Green house cleaning | പ്രശനേഷിനെ ബീച്ചിൽ വച്ച് അടിക്കാൻ ഓടിച്ചു

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 36

  • @70126
    @70126 3 дня назад +54

    ദൈവത്തെ ഓർത്ത് ഇവന്റെ വീഡിയോസ് ഇടല്ലേ plz🙏🙏🙏

  • @70126
    @70126 3 дня назад +35

    കണ്ടു കണ്ടു മടുത്തു

  • @anjusajan
    @anjusajan 3 дня назад +13

    സത്യം പറഞ്ഞാൽ എവിടേലും ഇറങ്ങി ഓടാൻ തോന്നുന്നു ഇവന്റെ പരാതി ഒരിക്കലും തീരില്ല

  • @Nishitha-v3j
    @Nishitha-v3j 3 дня назад +15

    അവര് ബന്ധുക്കൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നതിന് ഇവൻ അങ്ങോട്ട് ചെന്ന് സംസാരിക്കാൻ നിന്നിട്ടല്ലേ. പൊതുവെ ഇവന്റെ സംസാരരീതിയൊന്നും പലർക്കും ഇഷ്ട്ടമാവുന്നില്ല, പിന്നെ അവര് ഫാമിലി ആയിട്ട് സംസാരിക്കുന്നതിനിടയ്ക്ക് ഇവൻ കേറിച്ചെന്നു സംസാരിക്കാൻ നിന്നാൽ അവർ ഇവന് തൃപ്തിപ്പെടുന്ന രീതിയിൽ behave ചെയ്യുമോ

  • @mebinvarghese7432
    @mebinvarghese7432 День назад +1

    Bro ith yegamum avar plan aakkittu paranjadhum aavam karanam already avar air illu alleee

  • @Freethinker96
    @Freethinker96 3 дня назад +12

    😂😂😂 പ്രെശ്നേഷ് എവിടെ പോയാലും പ്രശ്നം ആണല്ലോ 😅.. സോഷ്യൽ മീഡിയയിലും ഊക്ക് നാട്ടിലും ഊക്ക്

  • @roymonroymon2114
    @roymonroymon2114 3 дня назад +15

    എന്റെ പൊന്നു ബ്രോ ഇവന്റ വീഡിയോ ദയവായി ഇടരുത് പ്ലീസ്

  • @MrFs1919
    @MrFs1919 3 дня назад +9

    എനിക്ക് ഇവനെ വിശ്വാസം ഇല്ല…

  • @babumpm7407
    @babumpm7407 3 дня назад +14

    പച്ചവീട്ടിൽ പ്രശ്‌നേഷ് ഇവന്റെ വീഡിയോ കണ്ടു മടുത്തു.

  • @Iamc99
    @Iamc99 3 дня назад +2

    Korachu konna kuracha mathi alam smooth avum

  • @akhilreghunadhan3039
    @akhilreghunadhan3039 3 дня назад +4

    പട്ടികുഞ്ഞിനെ നിങ്ങൾ അവിടെ കൊണ്ട് കളഞ്ഞിട്ട് പോകുവാണെന്ന് അവർക്ക് തോന്നിക്കാനും... നിങൾ പട്ടികുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയതാണെന്ന് പറഞ്ഞാലും ചെലപ്പോ ചെലര് വിശ്വസിക്കില്ല.. ചെല ആളുകൾ നായ പ്രസവിച്ച് കഴിയുമ്പോ കുഞ്ഞുങ്ങളെ ശല്യം ആവതിരിക്കാൻ എവിടെങ്കിലും കൊണ്ട് കളയും 😢😢 നിങൾ അങ്ങനെ ചെയ്തത് ആണെന്ന് അവർക്ക് തോന്നിക്കാണും . രാത്രി കൂടി അല്ലെ ..

  • @pradeepdon4698
    @pradeepdon4698 3 дня назад +7

    After & before വീഡിയോ എടുക്കുന്ന മോയന്ത് ആരുന്നല്ലോ ഇതെന്തേ പട്ടിനെ എടുത്തപ്പോളും വീഡിയോ എടുക്കണ്ടേ

  • @poornimanair6917
    @poornimanair6917 3 дня назад +2

    He dint document this?? For everything this guy records

  • @sajans8291
    @sajans8291 2 дня назад +1

    റീച്ച് കൂട്ടാൻ കൊണകാണിക്കുമ്പോ.. ഓർത്തില്ല മോന് പണി വരുമെന്ന്..

  • @hashiqrh5495
    @hashiqrh5495 3 дня назад +1

    Aa potanu RUclips il irunnu prashnam parayane ariyullu.

  • @msrvideos3858
    @msrvideos3858 3 дня назад +8

    നീ നിൻറെ വീഡിയോയിൽ പറയുന്നുണ്ടല്ലോ പെൺകുട്ടികൾ ഇങ്ങനത്തെ സ്ഥലത്തുനിന്നും പോലീസ് തീർച്ചയായും കേസെടുക്കുമെന്ന് അതെന്താ ആൺകുട്ടികൾക്ക് അങ്ങനെ ഉണ്ടാകുമ്പോൾ കേസ് കൊടുക്കാൻ പാടില്ലേ പോലീസ് കേസെടുക്കുകയും ഇല്ലേ ഇതെന്താ രണ്ട് രീതി നിയമം എല്ലാവർക്കും ഒരേ പോലെയാണ് അണ് പെണ്ണ് എന്നൊന്നുമില്ല

  • @reddot5761
    @reddot5761 3 дня назад +1

    പ്രേശ്നഷ് നന്നായി പേടിച്ചു 😆

  • @arszz7080
    @arszz7080 3 дня назад +1

    വീട്ടിലേക്ക് ആ പട്ടിയുമായി പോയാൽ വീട്ടുകാരുടെ അടുത്തുനിന്നും ഇപ്പൊ കിട്ടിയ അടിയെക്കാളും നന്നായി കിട്ടുമെന്നറിയാം 😁

  • @balaaa290
    @balaaa290 3 дня назад +1

    Nannnayie avante tolla😂karanam eghaney okey varana evan nilkNey

  • @harihd1063
    @harihd1063 День назад

    അവനും അവന്റെ അളിയനും കൂടി സംസാരിച്ചോണ്ട് ഇരുന്നടുത്ത് പ്രശ്നേഷ് ഇടക്ക് കേറിയിട്ട് ന്യായം പറയുക..അവർ കാര്യം പറഞ്ഞതിന് പ്രശ്നഷിന് എന്താ..അവർ ഇങ്ങോട്ട് വഴക്കിനു വന്നെങ്കിൽ പറയുന്നതിന് ഒരു ന്യായം ഉണ്ട്..ഇത് വെറുതെ ഒരു issue ഉണ്ടാക്കി വീഡിയോ ആക്കി ഇട്ടപോലെ ഉണ്ട്

  • @blacksoul9480
    @blacksoul9480 22 часа назад

    Kona adi koracha mati😂

  • @nasilarahman6642
    @nasilarahman6642 2 дня назад

    നന്നായി അയാൾക്കിട്ട് കിട്ടണം

  • @qureshigamingz4138
    @qureshigamingz4138 3 дня назад +1

    Ivante okke kayyil irupp kondanu

  • @vibukv9165
    @vibukv9165 День назад

    😂😂😂😂😂😂😂

  • @afsalc4960
    @afsalc4960 3 дня назад

    😂

  • @simplealle
    @simplealle 3 дня назад +2

    ഇവൻ ഒരു പാവം അതുകൊണ്ട്