2025 ജനുവരി ഒന്നുമുതൽ റേഷനൊപ്പം 1000 രൂപയും!റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ;പുതിയ ആനുകൂല്യങ്ങൾ ഇങ്ങനെ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 39

  • @GeethaP-uu1kf
    @GeethaP-uu1kf 8 дней назад +5

    നീല കാർഡ് 2 കിലോ അരി ഇതിന് മാറ്റം ഉണ്ടോ

  • @RaveendranV-s2b
    @RaveendranV-s2b 10 дней назад +7

    Vayum polichu irunal mathi thalli tharum

  • @ShihabS-z9q
    @ShihabS-z9q 6 дней назад +1

    Ari arukkum kodukkada

  • @ayyoobthrasseri9623
    @ayyoobthrasseri9623 8 дней назад +3

    ഇലക്ഷൻ അടുത്തടുത്ത് വരുകയാണ് താമസിയാതെ ഡയൽ റേഷൻകടയിൽ നിന്നും ബിരിയാണി വരെ തരും

  • @amariwan8114
    @amariwan8114 9 дней назад +6

    എന്തൊരു തള്ള് നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന റേഷൻ വർഷംതോറും കുറഞ്ഞു കൊണ്ടിരിക്കുന്നു കൊണ്ടിരിക്കുന്നു

  • @ReshmiVU
    @ReshmiVU 9 дней назад +6

    എല്ലാം കൊള്ളാം കിട്ടുന്ന സാധങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയാൽ ഉപകാരം 🙏🙏🙏

  • @unnikrishnannair6518
    @unnikrishnannair6518 8 дней назад +2

    വിടൽസ്:No ... 1

  • @littlesisters4734
    @littlesisters4734 9 дней назад +3

    പെൻഷൻ കൈയിൽ കിട്ടിയില്ല ഇനി kittumo😊

  • @RahmathvtVt
    @RahmathvtVt 8 дней назад +1

    സത്യം ആണോ 😊

  • @NusaifaBeeviS
    @NusaifaBeeviS 10 дней назад +4

    ഏതു വകുപ്പിലാണ്.. 1000രൂപ കൊടുക്കുന്നത്

  • @shahsadshahsu2416
    @shahsadshahsu2416 9 дней назад +2

    1000.ഒരു പാട് ആൾക് കിട്ടും...

    • @Noolaamaala9627
      @Noolaamaala9627 8 дней назад +1

      Vellya veedum vanddiyum gvmnt job ullavarkkaayirikkum

  • @shaijun7888
    @shaijun7888 10 дней назад

    ആനുകൂല്യങ്ങൾവാങ്ങാൻമാത്രംറേഷൻകാർഡ്പൂത്തിവെച്ചവർക്കുകോളടിച്ചുആയിരംഉറിപികയും അരിയും.

  • @shajahanpullippadam9489
    @shajahanpullippadam9489 10 дней назад +5

    100അടി വീടോ 🤣🤣🤣

    • @shaijun7888
      @shaijun7888 10 дней назад

      മൂപ്പരോട്തെറ്റിപോയതായിരിക്കും.

  • @BabukuttanPillai-hi5nc
    @BabukuttanPillai-hi5nc 9 дней назад

    റേഷനരിഇപ്പോൾ ബ്ലാക്കിൽ വിട്ടാൽ 12 റുപിക കിട്ടും 1000റുപ്പിക വിട്ടാൽ കൂടുതൽ കിട്ടുമോ. ആവോ

  • @supriyatp89
    @supriyatp89 9 дней назад

    1000 roop 😂 panjasarayum .mannannayum nirtitt oru kollam ayi .athu adyam taratte ....

  • @dilshad223
    @dilshad223 9 дней назад +1

    Ithu vallathum nadakkumo

  • @ASH03ASH
    @ASH03ASH 10 дней назад +2

    1:32 100ചതുരസ്ര അടിയോ 😂ഒരു ചെറിയ room ഉണ്ടാകും 100

  • @nisha14647
    @nisha14647 9 дней назад +1

    1000 രൂപ മഞ്ഞ കാർഡിന് ആണോ

  • @Naseema-j8k
    @Naseema-j8k 10 дней назад +2

    ആ ട്ട വേണ്ട ഗോതമ്പ് മതി

  • @sureshbabusureshbabukk437
    @sureshbabusureshbabukk437 10 дней назад

    Aranu kodukunnth 1000 rs

  • @bijupl3178
    @bijupl3178 10 дней назад +3

    ഓരോ ആളുകൾക്ക് വീതമാണോ
    1000 രൂപ... 🤔🤔🤔😂

  • @RedmiiiRed-cq9xy
    @RedmiiiRed-cq9xy 10 дней назад

    എനീക്ക് സ്വന്തമായിട്ട് വീടില്ല ഞാൻ വാടക വീട്ടിലാണ് കഴിയുന്നത്. എനിക്ക് ആരു ഇല്ല. ഒറ്റയ്ക്കാണ കഴിയന്നത്. എന്നീ ക്ക് അർഹതയുണ്ടാകുമോ.

  • @sajeev6967
    @sajeev6967 9 дней назад +1

    നിങ്ങൾക് ഈ വിവരം എവിടുന്ന് കിട്ടുന്നു? ഞങ്ങൾ നേരിട്ട് അന്നെഷിക്കാൻ

  • @malabar8833
    @malabar8833 9 дней назад +1

    ഒള്ളതാണോ, ഇത് തള്ള്😅😅

  • @MANIKMKMani
    @MANIKMKMani 9 дней назад

    Chila aal arafo hey?

  • @yjklmnop_z167z
    @yjklmnop_z167z 10 дней назад

    1000,,kittunnu, ithu nere, vellamaayi maarunnu

  • @ManiMani.C.V
    @ManiMani.C.V 9 дней назад

    കേരളം ഇന്ത്യയിൽ അല്ലല്ലോ,

  • @VkmKunhummudu
    @VkmKunhummudu 10 дней назад +1

    നിനക്ക്കിടിയോ😂🎉

  • @sajia2290
    @sajia2290 8 дней назад

    വീട്ടിൽ നിന്റെ വീട്ടിൽ കിട്ടിയതിനുശേഷം നീ വന്നിരുന്നു തള്ളിയാൽ മതി അല്ലാതെ വായ്ക്കകത്ത് എല്ലാ കൊണ്ടുവരുന്നത് നീ പ്രഖ്യാപിച്ച താടിക്കാരൻ നീയും കൂടെ കൊടുക്കണം ഇല്ലാത്ത പക്ഷം നിന്റെ യൂട്യൂബ് ചാനൽ കേസെടുക്കും

  • @vasanthakumaric6880
    @vasanthakumaric6880 9 дней назад +3

    ഒരു പുതിയ തള്ള്