KERALA to AFRICA // EP 27 // ആഫ്രിക്കയിൽ എങ്ങനെ ഒരു ബിസിനസ്സ് തുടങ്ങാം.
HTML-код
- Опубликовано: 10 фев 2025
- എന്റെ കാഴ്ച്ചപ്പാടിൽ ആഫ്രിക്ക എന്നത് ചില പ്രദേശങ്ങളിൽ 20 കൊല്ലം മുൻപ് ഉള്ള കേരളം ആണു , ഇപ്പൊൾ വിത്തിട്ടാൽ ഭാവിയിൽ പണം വാരാം. ദിനം തോറും മലയാളികൾ അടക്കമുള്ള പുതിയ ബിസിനസ്സ്കാർ ഇങ്ങോട്ട് ഒഴുകി എത്തുന്നു. ബിസിനസ്സ്കാരുടെ ഭാവിയിലെ ഗൾഫ് എന്ന് വിശെഷിപ്പിക്കാൻ ഒരു പാടു കാരണങ്ങൾ ഉണ്ട്. ആഫ്രിക്കയിൽ ബിസിനസ്സ് സാധ്യതകളെ പറ്റി , 25 വർഷമായി ഇവിടെ ബിസിനസ്സ് ചെയ്യുന്ന പാലക്കാടുകാരൻ പ്രഷാന്ത് ഭായി , നമ്മളൊട് പങ്കു വെക്കുന്നു.
Contact prasanth : prasanth@texas-alarms.com
.
EAST AFRICA രാജ്യങ്ങളിലൂടെ ഒരു back packing യാത്ര , മലയാളത്തിലെ ആദ്യത്തെ east aftica യൂറ്റൂബ് വ്ലൊഗ് കാണാം ഈ യാത്രയിലൂട
കുറഞ്ഞ ചിലവിൽ കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ വെബ്സൈറ്റിന്റെ സഹായം സൗജന്യമായി കിട്ടാൻ ലിങ്ക് തുറക്കുക
Open our WEBSITE for budjet travel helpline
www.mallutrave...
👉 ആഫ്രിക്കൻ യാത്രയുടെ മുഴുവൻ വിഡിയോകൾക്കുമായി തായെ കാണുന്ന ലിങ്ക് തുറക്കുക
Watch my EAST AFRICA VIDEOS here :
• KERALA to EAST AFRICA ...
👉 കേരളത്തിൽ നിന്നും സിങ്കപ്പൂർ വരെ റോഡ് മാർഗം നടത്തിയ യാത്രകൾ കാണാൻ, തായെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ...
watch my SOUTH EAST ASIA VIDEOS here :
• HITCH HIKING IN 9 COUN...
ദിവസവും ഉള്ള ഫോട്ടോസ് കാണാൻ ഇൻസ്റ്റഗ്രം നൊക്കുമല്ലൊ.
follow on INSTAGRAM, FACEBOOK
/ mallu_traveler
/ mallu.traveler
കുറഞ്ഞ ചിലവിൽ വിമാന ടിക്കറ്റ്, ലഭിക്കാൻ മലയാളികളുടെ സ്വന്തം ആപ്പ്ലികേഷൻ ആയ ഫെയർ ഫെസ്റ്റിന്റെ സഹായം ലഭിക്കാൻ ഡൗൺലൊഡ് ചെയ്യാൻ ലിങ്ക് തുറക്കുക
Download the FareFirst app.
farefirst.com/app
Follow this link to join my WhatsApp group: chat.whatsapp....
ഉപയോഘിക്കുന്ന ക്യാമറ : canon g7x, gopro hero 6 , i phone 6
എഡിറ്റിംഗ് : Edius
" വരൂ ,നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം "
“ Come,Lets Travel Together “
#mallutraveler #kerala_to_africa #malayali
*ശാക്കിർ ബ്രോ... പൊളിച്ച്* ❤️❤️❤️💐💐💐💐💐💐
Sabeeb P ഇനി നിനക്ക് ചാൻസ് ഇല്ലാ.😀
@@MalluTraveler ഒരു T shirt കിട്ടാൻ ഉള്ള പെടാപ്പടിൽ ആയിരുന്നു....
I'm totally disappointed bro..😢😢
Ee video kku ulla first commenter prize aarkka ?
ഇതുപോലെ ആളുകൾക്ക് ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
വര്ഷങ്ങളായി ഗൾഫിൽ നിന്നു തിരിച്ചു വന്ന് നാട്ടിലും പിടിച്ചു നിൽക്കാൻ പറ്റാത്ത എന്നെ പോലെയുള്ള ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ.
താങ്ക്സ് ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...
Ippo evideya
ഇത്രേയും സമയം ഞങ്ങൾക്കു വേണ്ടി മാറ്റി വെച്ചതിൻ പ്രശാന്തേട്ടന് Bigg Thanks
👍👍👍👍👏👏🤝
*കൊള്ളാം വളരെ ഉപയോഗപ്രദമായ. അറിവുകളാണ് ഒരുപാട് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ഒരു. വീഡിയോ tquuuu bro*
ഞങ്ങൾ ഗൾഫിൽ ഇനി ഒരു കാര്യം ഇല്ല ഞങ്ങൾ കെനിയ ആഫ്രിക്കയിലേക്ക് അടുത്ത പരിപാടി കേരളക്കാർ പോകുകയാണ് അവിടെ പരിപാടിയാണ് എല്ലാ മലയാളികളും ആഫ്രിക്കയിലേക്കും കെനിയയിലേക്ക് പോകണം അവിടെ ഗൾഫ് ആക്കണം മലയാളികൾ മലയാളികൾ വിചാരിച്ചാൽ മതി ഗൾഫ് ആകാൻ ഞങ്ങൾ പുറപ്പെടുകയാണ് കേരള കാർ എവിടെ കാലുകുത്തിയാൽ മതി അവിടെ ഗൾഫ് ആകും
Seas
👍👍👍 Africaile nalla companykalude salary paranjaal nettipokunna salary aanu ...but satyam aanu...ente frnd und😍
ശാക്കിർ ഭായ് അടിപൊളി കലക്കീട്ടുണ്ട് പുതിയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ദിവസം 1 എന്നുള്ളത് 2 ആയാൽ നന്നായിരുന്നു
നമ്മള്‍ നന്നായി കാണണമെന്ന ആഗ്രഹം കൊണ്ടാണല്ലൊ സഹോദരന്‍ ഇങ്ങിനെയൊരു വീഡിയോ ചെയ്തത് .
വീണ്ടും ഇങ്ങിനെയുളള വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.!
പ്രശാന്തേട്ടന് ഒരു ലൈക്ക്
അഭിമുകം നടത്തിയ MD ക് ഒരു Thanks
Ithu polulla karyangalanu ellavarkkum avashyam sakeer. Good job. Perfect .....
ടൈറ്റിൽ ആഫ്രിക്ക എന്ന് പറയുന്നത് ശരിയല്ല, ഞാൻ Tanzania il ആണ് ഇവിടെ totally different procedures anu, അതുപോലെ എല്ലാ ആഫ്രിക്കൻ രജ്യം വത്യാസം അണ് procedures,
Title I'll how to start businesses in Kenya എന്ന് പറയുന്നത് അണ് ശരി
arun s bro insta _id entha
adi poli bro Africa kurichu ariyan sathichatinu eniuum ithu pole nalla video chaiyan sathikattu security ayittu vacancy kanumo Prashant chattante companyil
Prashanth eattan pwolichu spr speech..shakker bai ingalu muthaaaa oru rakshayum illaaaa sprrrrrrrr..
👍👍👌👌👌... വീഡിയോ super.... അടിപൊളി
ഉപകാരപ്രദമായ ഒരു എപ്പിസോഡ് കലക്കി
thankyou shakkir bro...
പൊളിച്ചു ശാക്കിർ ബ്രോ. സൂപ്പർ വീഡിയോ.
Videos nte level maran thodangiyallo..shaqir bro..kudos 👍👍
Polichu machanaaa. Namuda employisine upakarapeduna videos. Nallathe anetoo
ഉപകാരപ്രദമായ വീഡിയോ 👍👍👍👏👏
Bro,ith valare informative aaya video Ann ,pwolichu,Kenya kurich ulla kazhchappade Mari,alkarde prejudice Mari kittum,world nte Ella corner Lum Indians especially mallus ullathkond namml evdekkum travel cheyyam ,settle cheyyam easy ayit.video pwolichu
Ithu sherikkum variety video aanallo. Super👌😍
hooo ria i am u r subcriber
Yatra vlog Ano
ruclips.net/video/HWBrWn9VcUs/видео.html
E bro de video onnu kando nokku..begnner ann esthamayil support chyto kodukkanam..
He is from Tirur,Malappuram dist.
@@ibnashraf6007 tnx bro
@@ibnashraf6007 my vlog inspiration by shakkir bro..
പ്റശാന്തേട്ടൻ അടിപൊളി
സ്നേഹമുള്ള വാക്കുകൾ
Shakir bha . Kenyayile business, mattu ithara meghalakalil cheyyan pattunna sadhyamaya urupadu karyangal valare vyakthamayi manasilakunna reethiyil Prasanth bhai visadheekarichath kenyayil business thudanguvan aaghrahamulla alukalkku orupadu upakaraprathamanu . oru rajyathu chellumbol avidathe kazhchakalum , ithupoleyulla videos koodi cheyyula arkenkhilum upakarapeduka anenkhil nalla karyamalle . Nandhi .
2:37 aa chomala cup I'll oru eecha
this is a fantastic video bro becuse ur asking many question to help for malyali nobody doing like this way, anyway thnks alot mr shakir bai ,great perfomance👍👍👍
സഖാവെ കെനിയയിൽ ട്രൈഡ് യൂണിയനും സമരങ്ങളും ഇല്ലത്രെ. നമ്മക്കൊന്ന് പോയിതുടങ്ങിയാലോ
F Vision please take harthal and panimudakku also for a complete package experience
Tamilnadu andhra polulla sthalangalilum illa
Well done interview with Prasath...... hope it will help some people..... all the best .....from Kenny G. US
Shakir bai ithu poleyulla videokal inium pratheekshikkunnu.vivida rajyangalil buisness cheyyan agrahikkunnavarkum job cheyyam agrahikkunnavarkum valare upakara pradamaya video aanithupoleyullavA
Njn logistics ipol padikkukayan....ethara shambalam kittaum africa vill.......
Bro your an inspiration to millions, people will never forget the service you provide.
Bro ഞാൻ ഒരു അലുമിനിയം ഫാബ്രിക്കേറ്റർ ആണ് നമുക്ക് പറ്റിയ ഫീല്ഡണോ ഇതു അതിനെക്കുറിച്ചു ഒന്ന് പറയാമോ നാട്ടിൽ രക്ഷയില്ല എന്നാൽ പിന്നെ കെനിയയിൽ ഒന്നു നോക്കാം
A very good and informative episode, keep it up BRO
Good bro I had some doubts about PR thanks for clearing that, this interview was very professionally u did, prakash he's very good personality man
Thanks, prashanth for your valuable information. All the best !!
Very very thanks prasanth sir and shakir bro..
ഗാർമെൻറ് സ് ഫീൽ ഡിൽ വല്ല അവസരങ്ങൾ ഉണ്ടോ എന്ന് അറിഞ്ഞാൽ ഉപകാരം ആയിരുന്നു
പ്രശാന്ത് ബ്രോ ചേട്ടൻ സൂപ്പറാ
Interview is much improved comparing to ur erlier interviews.
Bro... Dressing koodi kurach sredhikanam... Meet cheyyan pokunna depends on the person which u goes to meet
What a helpful person both of you are..👌👌👍👍
Very useful video. Thankz brw
ബിസിനെസ്സ് ചെയ്യാന്‍ വളരെ നല്ലതാണ് കെനിയ. പക്ഷെ ജോലിക്കുള്ള പെര്‍മിറ്റ് കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. ടെക്നിക്കല്‍ അല്ലാത്ത എല്ലാ പോസ്റ്റുകളിലും ഉള്ള പെര്‍മിറ്റ് ഇപ്പോള്‍ പുതുക്കി നല്‍കുന്നത് പോലും വിരളം ആണ്. ഇതില്‍ പറഞ്ഞതുപോലെ ഇന്ത്യന്‍ രൂപ മൂന്നരലക്ഷം വേണം പുതിയ പെര്‍മിറ്റ് കിട്ടാനോ, അത് പുതുക്കാനോ . പിന്നെ കമ്പനി താമസ സൗകര്യം, മെഡിക്കല്‍ പരിരക്ഷ, കുട്ടികളുടെ പഠന ചെലവ് , വിമാന ടിക്കറ്റ് തന്നില്ലെങ്കില്‍ പിന്നെ ഇവിടെ ജോലി ചെയ്തിട്ട് വലിയ കാര്യം ഇല്ല. ഇത്രയൊക്കെ കിട്ടിയാലും ഒരാളുടെ ഭക്ഷണവും മറ്റു അത്യാവശ്യ ചിലവും ഇന്ത്യന്‍ രൂപ 15000 രൂപ വളരെ കുറഞ്ഞത് ആകും. ഇവിടെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമില്ലെങ്കില്‍, ആരും ജോലിക്കായി വരാതിരിക്കുന്നതാണ് നല്ലത്..
Prashanth bai... Adhyamayi ningalkkoru big salute !! 😀 good episode.
ആഫ്രിക്കയില്‍ തൊഴിലെടുക്കാന്‍ പറ്റിയ സ്ഥലങ്ങളെപറ്റി ഒരു വീഡിയോ ചെയ്യാമോ..!
Driver vissa kittimo africayil
No.
Only
Management post or own business.
Good information, keep up the good work and wish you all the success. Any plan to do a europe trip?
അടുത്ത യാത്ര
ഉഗാണ്ടയിലേക്ക്
പോകാമോ?
good episode with high scope for malayali business men... proud of you Mr. Prashanth
Malluuu bhaaii again and again super!!!!
Thanks പ്രശാന്ത്
Thank You Shakir
Good vedio it is very useful to guys who want a to start business there ........keep doing 👍👌👌👌
Ente mallu traveller anna...endlm vaccancy pullide compnyil undo? 3000 employes oke ulond choicheya...
Good information shakirka
Excellent interaction
Super bro......
👍👍👍👍👍
Pwolichu brooo very informative
Useful episode .well done
Big thanks prashandh yettan
Good interview...... good questions
Bro... Polichu..
See you in Mombasa.
നല്ല വീഡിയോ ആണ് .... കെനിയക്ക് wr Kന് വരാൻ താൽപര്യം ഉണ്ട് വിസ കിട്ടുമോ ഒരു പരിചയക്കാരും ഇല്ല പിന്നെങ്ങനെ
Normally getting kenyan jobs r thru contacts
And in kenya work visas are mainly for skilled categories
Njan 3 years work cheythitundu
പ്രശാന്തിന്റെ പ്രസന്നപരമായ വാക്കുകൾ ജോലി തേടുന്നവർക്ക് മുതൽ കൂട്ടാവും
2year back.. നെയ്‌റോബിയിൽ ഒരു ഫ്രണ്ടിന്റ്റെ കമ്പനിയിൽ technical job ready ആയിട്ടു persanal pblm കൊണ്ട് പോകാൻ പറ്റിയില്ല.... വിധിയിൽ വിശ്വസിക്കുന്നതുകൊണ്ടു വലിയ ടെൻഷൻ ഇല്ല ഇപ്പൊ...... Good shakir broo...
Hw is the hospitality feeld in kania....
*ഉപകരമുള്ള വിഡിയോ* 👌👌
Hi guys
Useful information
Thank you mallu bro
subscribed....Good one....
Onnu try cheyyanam....
Nice... informative video....
Prasanthattanu oru sureshgopi sirnte chaya ille
Superb bro export business opportunity undel ariyikuka all
Polichu bro adipoli
ഗുഡ് വീഡിയോ 😍😍😍
ഇന്നത്തെ ലൈക് പ്രശാന്തേട്ടനു ഇരിക്കട്ടെ
വീഡിയോ വളരെ നന്നായിട്ടുണ്ട് ബ്രോ.പിന്നെ സിംഗപ്പൂരിലെ business സാധ്യതകളെ കുറിച്ചും വിസ യെക്കുറിച്ചും. വീഡിയോ ചെയ്തിട്ടുണ്ടോ.ഉണ്ടെങ്കിൽ ആ ലിങ്ക് ഒന്ന് റിപ്ലൈ ചെയ്യാവോ ബ്രോ,പ്ലീസ്..🙏🙏
Still not finish hitchhike
Good vedio 👌👌
കൊള്ളാം
Bro kattinte seen undayiruno??
Well done 👍
shakir bhi .sugalle
.kenyayil job cheyyan thalprayam und.enthelum chyyan patto .contacts undo arelum?
പൊളിച്ചു ബ്രോ...
അല്ലഹോ ഞമ്മടെ കയ്യിൽ കാശില്ല അപ്പൊ പിന്നെ ഞമ്മള് എങ്ങനെ ബിസിനസ്സാകും 🤔
Wt about teaching profession there ? Shakir bro Just ask someone this too . Any hope ?i remember One of our kenyan friend told about teaching career have better opportunity there . But ur this vlog frustrated me well.
മല്ലൂ.... ഉഷാർർർർർർർർ
Polichu bro
Scrapbusnssnau avide yettavum kooduthal athu hideakukayano
Superbroooo
Any opportunity for paramedic professionals means pharmacy, nursing like that???
സൗദിയിലെ ലൈസൻസ് അവിടെ വല്ലതും നടക്കുമോ ഡ്രൈവർമാർക്ക് വല്ല ചാൻസും കിട്ടുമോ ശമ്പളം എന്ത് കിട്ടും നാട്ടിലെ
ഒരു രക്ഷയുമില്ല മച്ചാനെ... ഏറ്റവും കുറഞ്ഞത് അക്കൗണ്ടന്റ് പിന്നെ ടെക്‌നിക്കൽ പിന്നെ മാനേജർ... സാദാരണക്കാർക്ക് ഒന്നുമില്ല...
സോഷ്യൽ മീഡിയ മൊല്ലാക്കമാരെ ഇന്ന് കാണാന് ഇല്ലല്ലോ.....ഈ വീഡിയോ ഒന്നും അവർക്ക് ഇഷ്ടപ്പെടില്ല.....അവർക്ക് കുറച്ചു എരിവും പുളിയുമൊക്കെ വേണം....എന്നാലേ കണ്ടിട്ട് കുറ്റം പറയാൻ പറ്റൂ..... എജ്ജാതി.....🤣🤣
Good info...
Super Interview
Good job man
Proud of man...
This is very good .
തുറന്ന് പറയുന്ന പ്രശാന്തേട്ടന് നന്ദി
മല്ലുവിനും
Usefull broo
അവിടെ ഉള്ള മലയാളികളുടെ contact നിനക്ക് എങ്ങനെ കിട്ടുന്നു