ഇന്ന് മുഹറം 8 തിങ്കളാഴ്‌ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 8 rav

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 361

  • @Fathima-ff7bx
    @Fathima-ff7bx 3 месяца назад +1

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @jasminnizar6670
    @jasminnizar6670 3 месяца назад +17

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 3 месяца назад +22

    🤲🏻🤲🏻 ഈ വിശിഷ്ട ദിവസത്തിലെ ഉസ്താദിന്റെ വിലയേറിയ പ്രാർത്ഥനകളിൽഞങ്ങളെയും, ഞങ്ങളിൽ നിന്ന് മൺമറഞ്ഞവരെയും ചേർക്കണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 3 месяца назад +16

    🤲 ഇന്നത്തെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ വേണ്ടപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഉസതാദിനും ഉസ്താദിൻ്റെ വേണ്ടപ്പെട്ടവർക്കും അല്ലാഹുവിൻ്റെ കാവലും സഹായവും എപ്പോഴും ലഭിക്കട്ടെ.🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +108

    🤲 നിത്യവും കൃത്യ സമയത്ത് തന്നെ മനോഹരമായി ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ആഫിയത്തുള്ള ആരോഗ്യമുള്ള ബറക്കത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് .. റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ അല്ലാഹ്🤲

  • @Sana_Binth_muhammad
    @Sana_Binth_muhammad 3 месяца назад +3

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @Gdgsh-uy6gl
    @Gdgsh-uy6gl 3 месяца назад +9

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🤲🤲

  • @ayshabikt4414
    @ayshabikt4414 3 месяца назад +12

    Alhamdulillah. Mashaallah
    ഈ തിങ്കളാഴ്ച രാവി ന്റെ എല്ലാ ബര്‍ക ത്തും ഞങ്ങള്‍ ക്ക് നല്‍കണേ അല്ലാഹ്
    ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ചേര്‍ക്കണേ

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 месяца назад +15

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌രിബോട് അടുത്ത സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ എല്ലാ ദിക്റുകളും സ്വലാത്തുകളും തസ്ബീഹുകളും പരിപൂർണ്ണമായും സ്വീകരിക്കേണമേ റബ്ബേ കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും ഖബറിൽ സന്തോഷമാക്കി കൊടുക്കണേ റബ്ബേ അവരുടെ നമ്മുടെ എല്ലാവരുടെയും എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ റബ്ബേ പോരിശയുള്ള ഈ ദിവസങ്ങളിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തേണമേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 3 месяца назад +20

    അൽഹംദുലില്ലാഹ്🤲 🕋പ്രഭാത പ്രദോഷങ്ങളിൽ ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന ദുആ സ്വലാത്ത് മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @MikyvlogeMikyvlog
      @MikyvlogeMikyvlog 3 месяца назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @AaminaAami-xb1yp
    @AaminaAami-xb1yp 3 месяца назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പുണ്യമാക്കപ്പെട്ട മാസത്തിൽ 0 ദുആക്ക് ഹിജാബ് കിട്ടുന്ന ഈ സമയത്ത് ഞങ്ങൾ ഒരുമിച്ച് ചെല്ലുന്ന ദിക്റ് സ്വലാത്ത് തസ്ബീഹ് എല്ലാം നിങ്ങളിൽ നിന്ന് സ്വീകരിക്കണമെ നാഥാ

  • @HAsanKk-io7nz
    @HAsanKk-io7nz 3 месяца назад +2

    അല്‍ഹംദുലില്ലാഹ്
    ഉസ്താദിന്‍റെവിലപ്പെട്ട ദുആയില്‍ഞങ്ങളേയുംഉള്‍പ്പെടുത്തണേ

  • @bushrapm7529
    @bushrapm7529 3 месяца назад +13

    തിങ്കളാഴ്ച രാവിന്റെ ബർകത്തു കൊണ്ട് അള്ളാ ഞങ്ങളുടെ പ്രാർത്ഥന നീ സ്വീകരിക്കേണമേ

  • @sunithakoduvath4283
    @sunithakoduvath4283 3 месяца назад +39

    🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

  • @fayisumer6392
    @fayisumer6392 3 месяца назад +4

    Ameen aameen aameen yarabbalaalameen 🤲🤲🤲❤❤❤

  • @banijamkutty9748
    @banijamkutty9748 3 месяца назад +13

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜തിങ്കളാഴ്ച രാവിന്റെ എല്ലാ ഖൈറും ബർകതും നൽകണേ റബ്ബേ 💜🤲

  • @zeenathvp1340
    @zeenathvp1340 3 месяца назад +9

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓നമ്മുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരട്ടെ 🤲🏻🤲🏻🤲🏻😓😓😓

  • @fathimamaruvayil4356
    @fathimamaruvayil4356 3 месяца назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌രിബോ ട് അടുക്കുന്ന ഈ വഖ്തിൽ ഞങ്ങൾ ചൊല്ലുന്ന ദിക്ർ സ്വലാത്തുകൾ ഖബൂൽ ചെയ്യണേ അള്ളാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @fathimamaruvayil4356
    @fathimamaruvayil4356 3 месяца назад +8

    തിങ്കളാഴ്ച രാവിന്റെ ബർകതും പോരിശയും കൊണ്ട് എല്ലാ വെഷമങ്ങളും പ്രയാസങ്ങളും മാറി റാഹത്തിലാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 3 месяца назад +43

    ഈ വിശിഷ്ഠ ദിനം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲

  • @AslamAslu-pq1hz
    @AslamAslu-pq1hz 3 месяца назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ കൃത്യ സമയത്തിൽ സ്വലാത്ത് ദിക്റുകൾ എല്ലാം ഞങ്ങളിൽ എത്തിച്ചു തരുന്ന ഉസ്താദിന്നും എല്ലാപ്രവർത്തക ർക്കും എല്ലാമുഖ്മിനുകൾ കും ആഫിയത്തും ആരോഗ്യം മുള്ള ദീർഗായുസ് നൽകണം റബ്ബേ 🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 3 месяца назад +5

    അൽഹംദുലില്ലാഹ്
    ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്

    • @jasiraah
      @jasiraah 3 месяца назад

      ഞങ്ങളുടെ സ്വലാത്തുകളുംസൽ പ്രവർത്തനങ്ങളുംസ്വീകരിക്കണെ...
      അല്ലാഹ്....ആമീൻ🤲🤲😭😭

  • @rajlakader7514
    @rajlakader7514 3 месяца назад +9

    അൽഹംദുലില്ലാഹ് തിങ്കളാഴ്ച്ച രാവിൻ്റെ എല്ലാ ഖൈറും ബർകത്തും ഞങ്ങൾക്ക് നൽകണേ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ ജോലികളിലും ഖൈറും ബർക്കത്തും നൽകണേ അള്ളാഹ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🕋

  • @homeyoutube544
    @homeyoutube544 3 месяца назад +6

    ഇ പരിശുദ്ധമായ തിങ്ങ്ളാഴ്ച രാവിൽ ഇസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നു മരണ പെട്ട എല്ലാ kabaralikaleayum preatheakam ഉൾപെഅടുത്തണേയ് ഉസ്താദ് ആമീൻ 🤲🤲🤲

  • @sulaikhavp7047
    @sulaikhavp7047 3 месяца назад +5

    കടം വീടാനുള്ള ഹൈറായ മാർഗം കാട്ടി തരാൻ ദുആ ചെയ്യണേ ഉസ്താദേ🤲മകളുടെ വിവാഹം പെട്ടെന്ന് ശെരിയാകാൻ ദുആ ചെയ്യണെ ഉസ്താദേ🤲🤲🤲

  • @aminarahiman1445
    @aminarahiman1445 3 месяца назад +4

    Ameen ameen yarabal alameen

  • @noushadkhan1580
    @noushadkhan1580 3 месяца назад +5

    കടം തീരാനും അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 3 месяца назад +5

    അൽഹംദുലില്ലാഹ് ഞങൾ ചെല്ലുന്ന മജ്‌ലിസ് സീകരിക്കണേ

  • @bushrabushra7690
    @bushrabushra7690 3 месяца назад +4

    Alhamdulillah aameen

  • @banijamkutty9748
    @banijamkutty9748 3 месяца назад +6

    ഈ രാവിന്റെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +7

    ♥️ സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം♥️

  • @zeenathe1943
    @zeenathe1943 3 месяца назад +4

    Alhamdulillah Alhamdulillah
    Usthade duaayil ulpeduthane
    Allahu sweekarikkatte ameen 🤲🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +9

    🤲യാ അല്ലാഹ് പരിശുദ്ധ തിങ്കളാഴ്ച രാവിൽ മഗ് രിബോടടുക്കുന്ന സമയത്തുള്ള 'ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന ദിഖിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്ത് ഞങ്ങളുടെ സകല പാപങ്ങളും പൊറുത്ത് മാപ്പാക്കി തരണേ🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +10

    🤲 സ്വലാത്തിലൂടെ സന്തോഷം നൽകണേ, സ്വലാത്തിലൂടെ വിഷമങ്ങൾ മാറ്റി തരണേ, സ്വലാത്തിലൂടെ ടെൻഷൻ മാറ്റി തരണേ സ്വലത്തിലൂടെ സ്നേഹം നൽകണേ, സ്വലത്തിലൂടെ മനസ് ശുദ്ധീകരിച്ച് നൽകണേ സ്വലാത്തിലൂടെ അല്ലാഹുവിൻ്റെ പൊരുത്തവും ഇഷ്ടവും നേടാൻ ഭാഗ്യം നൽകണേ🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +7

    بسم لله الرحمان الرحيم 🤲🕋🕋🤲
    الحمدلله ماشاالله 🤲🕋🕋🤲

  • @thasleenamusthafa2429
    @thasleenamusthafa2429 3 месяца назад +5

    ഹലാലായ ഉദ്ദേശ്ശങ്ങൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @najmanazeer5834
    @najmanazeer5834 3 месяца назад +4

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @SuharaHamza-g4k
    @SuharaHamza-g4k 3 месяца назад +6

    മോന്ക് ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ് തെ

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv 3 месяца назад +2

    എല്ലാ ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sulaikhavp7047
    @sulaikhavp7047 3 месяца назад +1

    Alhamdulillah 🤲 Alhamdulillah 🤲

  • @asharani4904
    @asharani4904 3 месяца назад +4

    Alhamdulillah
    Ameen 🤲🏻

  • @HakkimSha-yb2mr
    @HakkimSha-yb2mr 3 месяца назад +3

    അൽഹംദുലില്ലാഹ് ആമീൻ

  • @JameelaShaji-i5i
    @JameelaShaji-i5i 3 месяца назад +8

    മുഹറത്തിന്റെ ബറുക്കത്ത് കൊണ്ട് മതാപിതാകളുടെ വാക്കു കോൾ കാനും നല്ല മക്കൾ ആകാനും കുരുത്തക്കോട് മാറ്റന്നും ദുആ ചെയ്യണം🤲😭😭😭

  • @zareenazari2064
    @zareenazari2064 3 месяца назад +2

    Alhamdulillah
    Thingalaycha ravinte Ella porishayum barkathum nalki anugrahikkane naadhaa

  • @saidjalaludheen9172
    @saidjalaludheen9172 3 месяца назад +6

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ

  • @aminarahiman1445
    @aminarahiman1445 3 месяца назад +3

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🏻🤲🏻🤲🏻🤲🏻

  • @FilzaFathima-q1n
    @FilzaFathima-q1n 3 месяца назад +1

    ഉസ്താദേ എന്റെ ഉപ്പ ഇന്നെലെ രാത്രി മരണപ്പെട്ടു ദുആ പ്രതേകം ദുആ ചെയ്യണം😭😭🤲

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 3 месяца назад +7

    അൽഹംദുലില്ലാഹ്🤲 ഞങ്ങളിൽ നിന്ന് മജിലിസിനെ സ്വീകരിക്കണെ അള്ളാഹ്🤲🕋🤲

  • @Habeeba-v4n
    @Habeeba-v4n 3 месяца назад +3

    Alhamdulillah Alhamdulillah

  • @ayishashamla5805
    @ayishashamla5805 3 месяца назад +5

    അല്ലാഹുവേ മഹത്തായ തിങ്കളാഴ്ച രാവിന്റെ പുരുഷകൊണ്ട് ഈ വിലയേറിയ ഉസ്താദിന്റെ ദുഹാ യിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം ഞങ്ങളുടെ മരിച്ചു പോയവർക്കെല്ലാം ദുഹാ ചെയ്യണേ ഉസ്താദ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @alikhansajitha1083
    @alikhansajitha1083 3 месяца назад +3

    അൽഹംദുല്ലില ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ 🕋🕋🕋🕋🕋🌳

  • @ayishanashva9374
    @ayishanashva9374 3 месяца назад +2

    Ameen🕋🤲🏼🤲🏼🤲🏼

  • @shareefaparambil4256
    @shareefaparambil4256 3 месяца назад +5

    Alhamdulillah 🤲

  • @jameelahassan5408
    @jameelahassan5408 3 месяца назад +36

    പോരിശയേറിയ മുഹറം മാസത്തിൽ പരിശുദ്ധമായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും മുഴുവൻ ഖൈറും ബറക്കത്തും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @ashrafkuvakkad
    @ashrafkuvakkad 3 месяца назад +4

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @hajarazby1009
    @hajarazby1009 3 месяца назад +4

    ഉസ്താദേ എന്റെ മക്കളെ അലർജി രോഗം കൊണ്ടുള്ള ബുദ്ധിമുട്ട് നീക്കി തരാൻ ദുആ ചെയ്യണേ

  • @Subaidha-j6e
    @Subaidha-j6e 3 месяца назад +1

    ദുഹാ വസിയ്യത്തോടെ... ആമീൻ

  • @anasta2.076
    @anasta2.076 3 месяца назад +3

    Aameen🤲🤲🤲

  • @asmaraheem8132
    @asmaraheem8132 3 месяца назад +6

    Usthadinte prarthankalil എന്നെയും, കുടുംബത്തെയും njangalude maranappettupoya മാതാ പിതാ kkal, കൂട്ട് കുടുംബങ്ങളും, അയല്‍വാസികള്‍ എല്ലാവരുടെയും mahfirthinum, marhamathinumvendi ദുആ cheyyane 🤲😭

  • @hanananu1147
    @hanananu1147 3 месяца назад +3

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ..,സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alyiva സല്ലം..💚💚💚. ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ്..🤲🤲🤲

  • @ameeras3273
    @ameeras3273 3 месяца назад +2

    Kadanghal veedan duacheyyanam Aameen

  • @havvaumma4564
    @havvaumma4564 3 месяца назад +3

    അൽഹംദുലില്ലാഹ് മാഷാ അല്ലാ ദുആ ചെയ്യണം ഉസ്താദിന്

  • @hairunneesack3692
    @hairunneesack3692 3 месяца назад

    എല്ലാ പ്രയാസങ്ങളും മാറിക്കിട്ടാനും ഹൈറായ മുറാദുകൾ ഹാസിലാവാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @LailaShafna
    @LailaShafna 3 месяца назад +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 3 месяца назад +5

    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲

  • @AmsiShajahan
    @AmsiShajahan 3 месяца назад +36

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്‌ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ പുണ്യമായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ തിങ്കളാഴ്ച രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയി സർവ്വദോഷങ്ങൾ നീ പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലാ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @subaidakochahammed567
    @subaidakochahammed567 3 месяца назад +3

    Alhamdulillah 🤲 Mashaallah 🤲
    Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @safiyabeegom7062
    @safiyabeegom7062 3 месяца назад +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @rameezrameez8213
    @rameezrameez8213 3 месяца назад +5

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @ReshiyabiLukman
    @ReshiyabiLukman 3 месяца назад +2

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @ameerameer8704
    @ameerameer8704 3 месяца назад +3

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻

  • @sabeenabasheer1317
    @sabeenabasheer1317 3 месяца назад +1

    Alhumdhulillah Alhumdhulillah 🤲🏻 🤲🏻 🤲🏻 🤲🏻 🤲🏻

  • @muhammedvp5408
    @muhammedvp5408 3 месяца назад +2

    🤲അൽഹംദുലില്ലാഹ്🤲🤲

  • @muhammedsk3498
    @muhammedsk3498 3 месяца назад +3

    الحمدلله الحمدلله الحمدلله❤

  • @ramlahameed9174
    @ramlahameed9174 3 месяца назад

    Alhamdulillah Alhamdulillah Alhamdulillah

  • @shreefasharaf3035
    @shreefasharaf3035 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @ameeras3273
    @ameeras3273 3 месяца назад +1

    Kudukkil ninnumraksha nalkan duacheyyanam Aameen

  • @sakeenap4152
    @sakeenap4152 3 месяца назад +2

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲

  • @Anu3455weto
    @Anu3455weto 3 месяца назад +2

    ഉസ്താദ് ദുആ ചെയ്യണേ

  • @sijassirajsijassiraj7133
    @sijassirajsijassiraj7133 3 месяца назад +1

    Duayil ulpeduthane usthade

  • @sabithmuhammed2407
    @sabithmuhammed2407 3 месяца назад +3

    DuayilCherkaneUsthade🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv 3 месяца назад +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @subaidabasheer8528
    @subaidabasheer8528 3 месяца назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲ദുആ ചെയ്യണം ഉസ്താദേ

  • @zeenathvp1340
    @zeenathvp1340 3 месяца назад +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @parisaezak6078
    @parisaezak6078 3 месяца назад +2

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @safiyamohammed382
    @safiyamohammed382 3 месяца назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢😢

  • @MuhammedMufeed-hj5fb
    @MuhammedMufeed-hj5fb 3 месяца назад +1

    അൽഹംദുലില്ലാഹ്

  • @ramlushamsu4210
    @ramlushamsu4210 3 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. അറിഞ്ഞും അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും ഞങ്ങളോടും ഞങ്ങളിൽ നിന്നും മരണപെട്ടുപോയ എല്ലാവരോടും പൊറുക്കണേ അള്ളാഹ്.ആമീൻ യാറബ്ബൽ ആലമീൻ.

  • @shihalsaudi9395
    @shihalsaudi9395 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Minhaishaazworld
    @Minhaishaazworld 3 месяца назад +3

    എന്റെ വലത്തേ ബ്രേസ്റ്റിൽ വേദനയും കല്ലിപ്പും ഉണ്ട് വലിയ രോഗമൊന്നുമാക്കാതെ സുഖപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം

  • @ameeras3273
    @ameeras3273 3 месяца назад +1

    Ente sahodarante veed eluppattilpoortti Aavanduacheyyanam Aameen

  • @seenathvm2068
    @seenathvm2068 3 месяца назад +2

    Aameenaameen

  • @anithathameem5536
    @anithathameem5536 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah ്് ഉമ്ര ചെയ്യാൻ പോകാൻ ദുആ ചെയ്യെണെ ഉസ്താദ്

  • @sabirakm900
    @sabirakm900 3 месяца назад +1

    Alhamdulillah

  • @maimoonaazeez1862
    @maimoonaazeez1862 3 месяца назад +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ

  • @ramlahameed9174
    @ramlahameed9174 3 месяца назад +1

    Aakibath nannavanum idayath kittanum dua cheyyane 🤲

  • @AlimaKunju
    @AlimaKunju 3 месяца назад +1

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @SakeenaP-g4x
    @SakeenaP-g4x 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹ്

  • @althafrahman6234
    @althafrahman6234 3 месяца назад

    ദുആയിൽ ഉൾപെടുത്തണേ ഉസതാദേ🤲🤲🤲🤲🤲🤲🤲🤲🤲‼️

  • @Ameen-7
    @Ameen-7 3 месяца назад

    Alhamdulillah Alhamdulillah