ഇറാൻ യുദ്ധവിമാനങ്ങൾ തകർക്കാതിരുന്നത് എന്തുകൊണ്ട്..? I Taiba International

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 168

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 3 часа назад +96

    ഇസ്രായേൽ ഓലപ്പടക്കം മാത്രം എന്ന് ഇപ്പോൾ എനിക്ക് മനസ്സിൽ ആയി ❤️❤️❤️

    • @artvkd
      @artvkd 46 минут назад

      അമേരിക്കയും ഓലപ്പാമ്പ് തന്നെ 🙄 പച്ചക്കള്ളം ഫെക്ടറികളും 🙄

  • @moozamaheen2245
    @moozamaheen2245 3 часа назад +50

    100 ലോകോത്തര ഫൈറ്റർ ജെറ്റുകളെ പുല്ലു വില കൽപ്പിക്കാത്ത ഇറാൻ പുലിയാണ് മക്കളേ പുലിയാണ്.

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 3 часа назад +65

    ഇറാൻ പറഞാൽ പറയുന്നത് ചെയ്യും.. 🎉ഇറാൻ🎉❤

  • @noushadabdulkhader9805
    @noushadabdulkhader9805 Час назад +22

    100 fighter ജെറ്റുകളെ പ്രതിരോധിച്ചിട്ടുണ്ടെങ്കിൽ ഇറാൻ മാസ്സ് ആണ് 🙌

  • @SreekanthNair-rj7zy
    @SreekanthNair-rj7zy 2 часа назад +87

    ❤❤❤❤ ഇപ്പോൾ ഞാനും ഒരു ഇറാൻ ഫാൻസ് ആയി കാരണം ഞാൻ ഒരു കോൺഗ്രസുകാരനാണ് ഒരു വർഗീയ വാദിയായ ആർഎസ്എസ് അല്ല

    • @mhdasar777
      @mhdasar777 2 часа назад +6

      Ente ponn chetta...njangal varghiyavaadhikal alla.madrassayil athalla padipikunnath.aarku venelum vann nokam.pinne kurach peru cheetha aayi poyitund enn karuthi full mathathe parayaruth...eee cheetha aalukal ella madhathilum ille.?nammak hindukalum venam christianiyum venam.ath indiayil aanenkilum purath aanenglm

    • @sulaimanpilathottathil8976
      @sulaimanpilathottathil8976 2 часа назад +2

      Very good bro

    • @abubackerpm7893
      @abubackerpm7893 Час назад

      😂😂😂

    • @Berlin-cj5ly
      @Berlin-cj5ly 40 минут назад +1

      😂😂നിങ്ങൾ ഇറാന്റെ കൂടെ വന്നിരിക്കും കാരണം പിന്നിൽ കൊറോണ വൈറസ് രാജ്യം ഉണ്ട് രസ്യ ഉണ്ട് പണ്ടത്തെ പോലെ അല്ല അമേരിക്ക മാപ്പ് പറഞ്ഞിട്ടെ ഇതിന് ഒരു അവസാനം ഉണ്ടാവുള്ളു

  • @Greens549
    @Greens549 3 часа назад +58

    ഇസ്രായേൽ മിസൈലുകളെ ഇറാൻ ആകാശത്ത് വെച്ച് തന്നെ തടഞ്ഞു എന്ന് പറഞ്ഞപ്പോൾ സംഘി അതിന് ഇസ്രായേൽ മിസൈൽ വിട്ടില്ലലൊ യുദ്ധ വിമാനം അല്ലെ പോയത് പിന്നെ എങ്ങനെ ഇറാൻ മിസൈൽ തടയും എന്ന്... 😂😂
    ഇവരോടൊക്കെയാണ് നമ്മൾ തർക്കിച്ച് ഇല്ലാത്ത സമയം കളയുന്നത്.. 😒

  • @Thanseermspournami
    @Thanseermspournami 3 часа назад +48

    100 ഫൈറ്റർ ജെറ്റുകളെ ഇറാൻ നേരിട്ടു എന്ന് പറയുന്നത് തന്നെ വലിയ കാര്യം ആണ്.... 👍

  • @sammashana1531
    @sammashana1531 3 часа назад +24

    ഇസ്രയേൽ ഇറാന് മെസ്സേജ് അയച്ചിട്ടാണ് അക്രമിച്ചത് എന്ന് പറയുന്നു 😅

  • @RasheedK-od5wg
    @RasheedK-od5wg 3 часа назад +89

    ഇറാൻ ഫാൻസ്‌ ലൈക്‌ അടിച്ചോ

  • @alhidayathhussain6183
    @alhidayathhussain6183 2 часа назад +16

    ഒന്നും സംഭവിക്കില്ല ഇറാൻ വജ്രായുധം അബബീൽ 3.0 വേറെ ലെവലാണ് മക്കളെ 🔥🔥🔥

  • @bilalpk9485
    @bilalpk9485 2 часа назад +19

    പഴയ ഇറാൻ അല്ലെന്ന് ബോധ്യം . അതാ 💪👌

  • @Malabarii9453
    @Malabarii9453 3 часа назад +58

    ജോര്‍ദാനെ ഇറാന്‍ വൈകാതെ ഒന്ന് കൊട്ടും..
    ഫുള്‍ സപ്പോര്‍ട്ട്❤

    • @Gladiator105
      @Gladiator105 2 часа назад

      ചതിയന്മാരാണ്...6ദിന യുദ്ധത്തിൽ അവരുടെ യഥാർഥ സ്വഭാവം ലോകം മനസ്സിലാകിയതാണ്.... ആരാണ് മികച്ച ആളുകൾ അവരുടെ കൂടെ നിൽക്ക അതാണ് അവരുടെ സ്വഭാവം

    • @apmkurukol836
      @apmkurukol836 2 часа назад +6

      കൊട്ടണം.

    • @KurianCp-rs5vq
      @KurianCp-rs5vq 2 часа назад +1

      😂

    • @Ntntntntnt-q5e
      @Ntntntntnt-q5e 2 часа назад +4

      ഇപ്പൊൾ തന്നെ ഒരു പാട് വൈകി ഏതായാലും കണക്കില്ലാതെ റോക്കറ്റ് വിടുന്നുണ്ട് ഒരു പത്തണ്ണം കൂട്ടി ഒരു ഷെയർ കൊടുത്തുകൂടെ ഇവർക്ക് 😁😁😁😁😁😁

  • @MuhammadAnas-ve3vc
    @MuhammadAnas-ve3vc 3 часа назад +26

    اللهم صلي على سيدنا محمد وعلى آله وصحبه وسلم

    • @AsharafNattiparol-rh5no
      @AsharafNattiparol-rh5no 2 часа назад +3

      മുഹമ്മദ്‌ നമ്മുടെ യജമാനനല്ല നേതാവാണ്

    • @salimcarpet9930
      @salimcarpet9930 Час назад

      മുഹമ്മദ്‌ s. a w എന്ന് പറയൂ ബഹുമാനത്തോടെ.​@@AsharafNattiparol-rh5no

  • @AbubakarAbu-b3o
    @AbubakarAbu-b3o 2 часа назад +8

    Russia&Iran Air defence 🌹🌹🌹🌹🌹

  • @Malabarii9453
    @Malabarii9453 3 часа назад +35

    ഇറാന്‍ ഫാന്‍സ് അസോസിയേഷന്‍,കേരളം
    നിലമ്പൂര്‍ യൂണിറ്റ്❤

  • @muhammadrashid1814
    @muhammadrashid1814 44 минуты назад +1

    ഇന്നലത്തെ ആക്രമണം ഇറാന്റെ ആത്മ വിശ്വാസം വാനോളം ഉയർത്തുന്നതാണ്.

  • @thedon6478
    @thedon6478 3 часа назад +62

    നിങ്ങൾ ഇവിടെ ഇറാൻ - ഇസ്രേൽ വിഷയം പറഞ്ഞു നിന്നോ....
    ഹിസ്ബു 13 IDF കാരെ പെട്ടിയിലാക്കി...
    ഹാമസ് 3 പേരെയും...

    • @DK-H
      @DK-H 3 часа назад

      Ya 😂😂😂

    • @Gladiator105
      @Gladiator105 3 часа назад +3

      الحمدلله ☝️🇵🇸🇱🇧🇮🇷🇾🇪

    • @Gutaras
      @Gutaras 2 часа назад

      സൗദിന് ഒരു ന്യൂസ് വരുന്നുണ്ട് ഞെട്ടാൻ റെഡിയായിക്കോളൂ

    • @shukkoorabdul6697
      @shukkoorabdul6697 2 часа назад

      🤣👍🏻

    • @വെടിച്ചിനെതന്നാചു്
      @വെടിച്ചിനെതന്നാചു് Час назад

      ​@@Gutarasഎന്ത ന്യൂസ്‌ 😹

  • @rafeek466
    @rafeek466 2 часа назад +9

    ഇറാൻ ചെറിയ മീനല്ല 👍👍👍👍

  • @martinjohn1235
    @martinjohn1235 32 минуты назад +1

    എന്ത് വിടലാണ് കോയ.....

  • @MoideenAbdullah
    @MoideenAbdullah Час назад +3

    ചുരുക്കിപ്പറഞ്ഞാൽ നല്ല ഭയമുണ്ട് ബെഞ്ചിന്

  • @shafreenashafreena4113
    @shafreenashafreena4113 19 минут назад

    ഇറാൻ 🔥❤️

  • @sameermanuppasamee4964
    @sameermanuppasamee4964 Час назад +2

    Iran ❤❤❤ Russia is world power ❤❤❤❤❤❤❤

  • @SuneerAbdulRasheed
    @SuneerAbdulRasheed 2 часа назад +4

    IRAN Bavar- 373 Air deffence 99.9 success 😁😁😁❤❤❤

  • @hamsakutty4557
    @hamsakutty4557 49 минут назад

    Hai usthade

  • @Jenun-cn8iz
    @Jenun-cn8iz 3 часа назад +15

    💪💪🇯🇴🇯🇴
    🇮🇷🇮🇷🇱🇧🇱🇧
    🇾🇪🇾🇪🇷🇺🇷🇺
    🇰🇵🇰🇵

  • @honeybee3286
    @honeybee3286 2 часа назад +3

    👌👍🤝

  • @rashiperla7485
    @rashiperla7485 3 часа назад +6

    2 soldiers marichu innalillahi wahinna ilahi rajiyuun

  • @FARM-after
    @FARM-after 15 минут назад

  • @Muzafr-im9qm
    @Muzafr-im9qm 2 часа назад +2

    Iran +Russia❤🔥

  • @saibar007
    @saibar007 2 часа назад +3

    ഇനി ഇപ്പോ ഇസ്രായേല്‍ weapons world marketil demand ഉണ്ടാവില്ല... buildup ഒക്കെ വെറും തള്ള് ആണെന്ന് മനസ്സിലായി... ഇറാന്‍ ഒന്നും ചെയ്യേണ്ട... keeleri അച്ചു വന്ന് പോയി 😂😂😂

  • @JamalK-m7c
    @JamalK-m7c Час назад +1

    രണ്ടല്ല ഉസ്താദ് മരണം നാലായി കൂടിയിട്ടുണ്ട്

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 3 часа назад +11

    ഇസ്രായേൽ അമേരിക്ക യുടെ വൻ മിസൈലുകൾ 🤣🤣പൂലകൊമ്ബ്ബ് മാത്രം... ഇറാൻ സേന ഇത്രയ്ക്കു ശക്തി യോം 👍🏾👍🏾👍🏾💪🏾💪🏾

  • @muhammedshareef7545
    @muhammedshareef7545 3 часа назад +7

    ❤️❤️❤️🇵🇸🇵🇸🇵🇸🇱🇧🇱🇧🇱🇧💓💓💓

  • @ibrahimhameed8132
    @ibrahimhameed8132 2 часа назад +1

    Iran❤❤❤👍👍😕💪💪💯

  • @mohammadiqbal3415
    @mohammadiqbal3415 2 часа назад

    👍

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 2 часа назад +8

    അമേരിക്കയുടെ കളി അറബികൾക് മനസ്സിലായോ അവർ സുഖത്തിന്റെ പിന്നാലെയാണ്

  • @sameermanuppasamee4964
    @sameermanuppasamee4964 Час назад

    Good news ❤❤❤

  • @Mohamed-iy4zd
    @Mohamed-iy4zd 2 часа назад

    👍👍👍👍👍

  • @mohammedali-tx2qe
    @mohammedali-tx2qe Час назад

    iran ♥️♥️♥️

  • @nidhafathimaabdulsalam4564
    @nidhafathimaabdulsalam4564 Час назад

    ❤❤❤❤🎉🎉🎉

  • @naseemkoippallil5539
    @naseemkoippallil5539 3 часа назад +13

    ജോർദാന്റെ വ്യോമതാവളവും ആകാശവും ഇസ്റായേൽ ഭീകരർ ഉപയോഗിച്ചിട്ടുണ്ടോ

    • @DK-H
      @DK-H 3 часа назад +1

      Doubt undu

    • @rafeeqmohammed4585
      @rafeeqmohammed4585 3 часа назад

      Undu bro Jordan Israeline help cheydu

  • @AbdulJabbar-rc4bl
    @AbdulJabbar-rc4bl 2 часа назад

  • @rafeeqmohammed4585
    @rafeeqmohammed4585 3 часа назад +4

    Iron dome vs Iron Dome, Iran Dome Super

  • @hasifparamban1441
    @hasifparamban1441 5 минут назад

    They used Jordan aerospace, not Saudi. They strike Tehran from Kurd region of Iraq. To reach Kurd region, no need to access Saudi aerospace. It’s Jordan and Iraq. Iraq doesn’t have anything to object, but Jordan permitted it

  • @mujeeb6321
    @mujeeb6321 Час назад +4

    എന്തിനാണ് ഇറാൻ റിസ്ക് എടുക്കുന്നത് സിഎം മടവൂരിനെ നീട്ടി വിളിച്ചാൽ പോരെ 😂

    • @salimcarpet9930
      @salimcarpet9930 Час назад +1

      എന്തിനാ സ്വയം പല്ല് കുത്തി മണപ്പിക്കുന്നത് ബ്രോ?

    • @mujeeb6321
      @mujeeb6321 54 минуты назад

      @@salimcarpet9930 വീഡിയോ ചെയ്യുന്നയാൾ അന്തമായ സലഫി വിരോദിയാണ്
      യൂട്യൂബ് പൈസ മിണുങ്ങാൻ സത്യവും അസത്യവും മിക്സ് ചെയ്തു പ്രചരിപ്പിക്കുന്നു

    • @abdullatheef4287
      @abdullatheef4287 24 минуты назад

      Evan.peppatty.ku.genichavan

  • @koyamon3605
    @koyamon3605 3 часа назад +7

    അ വന്ന നൂറു വിമാനം ഇറാൻ പൊട്ടിച്ചു കളഞ്ഞെങ്കിൽ പിന്നെ ഇസ്രെൽ ബംഗാരിൽ നിന്ന് ഭൂമിയിലേക്ക് ഒന്നും കൂടി താഴ്ന്നു പോയേനെ 😂😂😂😂😂

  • @Subairt.kSubair
    @Subairt.kSubair 3 часа назад +4

    എനി ഒരു യുദ്ധം ഇല്ലാതിരിക്കട്ടെ

  • @noufalmt1984
    @noufalmt1984 2 часа назад +1

    Free palasteen ♥️

  • @alizainudeen9611
    @alizainudeen9611 3 часа назад +3

    ഇസ്രായേൽ ജീവനുംകൊണ്ട് ഓടിയേനെ?

  • @seasme
    @seasme 48 минут назад

    Irane pole saudikkum nilkkam but nattellu illa

  • @villagetimes3644
    @villagetimes3644 3 часа назад

    Qaher 313 vedeo cheyyo

  • @SulaimanpmSulaiman
    @SulaimanpmSulaiman 2 часа назад +1

    💪💪💪🇳🇪🇳🇪🇳🇪👍👍👍🎉🎉🎉🤝🤝🤝🇱🇧🇵🇸

  • @rafeequeabdul9481
    @rafeequeabdul9481 Час назад

    കല്ലെടുത്തു എറിയുന്ന വനെ തിരിച്ചു എറിയാൻ അവന്‍ നമ്മുടെ പറമ്പില്‍ കാല്‍ കുത്തുന്നത് വരെ കാത്തിരിക്കണോ ...

  • @Gutaras
    @Gutaras 2 часа назад +2

    സൗദിന് ഒരു ന്യൂസ് വരുന്നുണ്ട് ഞെട്ടാൻ റെഡിയായിക്കോളൂ അയണ്ടോം ഫാൻസിന് ശുഭകരമല്ല

  • @AbdulVahab-jv5bi
    @AbdulVahab-jv5bi Час назад

    ഇസ്രാഈലിന്റെ എയർ ക്രാഫ്റ്റ് f35km range700 kmf16km range700,,ഫ15കെഎം rabge900kmenganeyanuraingealleinddanam നിറക്കാനുള്ള സംവിധാനം വേണം അടുകൊണ്ടാണ് ഇസ്രാഈലിന്റെ എയർ കർഫ്റ്റുകൾ rekshappettad

  • @Ajmal81286
    @Ajmal81286 3 часа назад +2

    ഇസ്രയേൽ ❤ ജോർദാൻ ❤ സൗദി അറേബ്യ❤
    ഇറാൻ ഷീയാ തുലയട്ടെ

  • @shasnsmedia3726
    @shasnsmedia3726 2 часа назад +11

    ഇറാനെ ഒന്നു അടിക്കാൻ ഇസ്രായേലിന് ജോർഡൻ്റെയും ഇറാഖിൻ്റെയും വ്യോമ പാത വേണ്ടി വന്നു,പക്ഷെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാണ് ഒരു വ്യോമ പാതയും വേണ്ടി വന്നില്ല 2000 കിലോ മീറ്റർ താണ്ടി ഇസ്രായേലിൻ്റെ മണ്ണിൽ 80 മിസൈലുകൾ പതിച്ചു എങ്കിൽ ഇറാൻ മോശമല്ല

  • @Sabu-fj9ye
    @Sabu-fj9ye Час назад

    പറഞ്ഞ് പറഞ്ഞ് ഇറാനെയും ഇല്ലാതാക്കുമോ സഹോദരാ

  • @ShajiiShajii-iu2bv
    @ShajiiShajii-iu2bv 3 часа назад

    Nalla.kachavadam.kahoodam.vipulamkkuka.

  • @hanina5214
    @hanina5214 2 часа назад

    Where is ishreli bucket media 😂😂😂
    Shangees under ishreli underware

  • @aneeshsathyan9477
    @aneeshsathyan9477 2 часа назад

    J

  • @edisonbasil999
    @edisonbasil999 2 часа назад

    Kotmukkru😅😅

  • @Gutaras
    @Gutaras 2 часа назад

    സൗദിന് ഒരു ന്യൂസ് വരുന്നുണ്ട് ഞെട്ടാൻ റെഡിയായിക്കോളൂ 😂

  • @Gutaras
    @Gutaras 2 часа назад

    ബ്ലിങ്കന്റെ ഡ്രാമ ആണ് ഇത്. വീണു പോകല്ലേ. ഖത്തർ വഴി മുന്നറിയിപ്പ് കൊടുത്ത്. അടിച്ചത് ആണ്

  • @Cutti756
    @Cutti756 2 часа назад

    ⚡️BREAKING
    A number of radar systems were damaged in last night's Israeli aggression, which are being repaired
    Israel launched missiles from Iraqi airspace on air defense sites near the Iraqi border and Tehran
    Iran has the right to respond at the appropriate time - Iran's Armed Forces

    • @Cutti756
      @Cutti756 2 часа назад

      Adiyam paranju onm sambavichilaan ddhe ipo 😂 parayunne enthoke samavich + 4 Iran Soldier marich

  • @faz7780
    @faz7780 3 часа назад

    Ithokke naadakamaan usthaade, Saudi America kali 😂

  • @cksidheequechakkara7084
    @cksidheequechakkara7084 Час назад

    ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ ഒരു രോമം കരിഞ്ഞു 😂

  • @santhoshkumar8559
    @santhoshkumar8559 2 часа назад

    ഇറാനിലെ നേതക്കൾ മൂഴുവനും എലിമാളത്തില ഒന്നു പോയി നോക്കിയിട്ട് പറ

    • @neomax23
      @neomax23 Час назад

      Ni poyi nokyo 😂

  • @binojchettikkal8153
    @binojchettikkal8153 10 минут назад

    😂😂

  • @subinkcyriac4659
    @subinkcyriac4659 Час назад

    Because they couldn’t 😂

  • @smv-kxqy
    @smv-kxqy Час назад +1

    കാക്കെ , അണവ നിലയം തകർക്കാതെ ഇരുന്നതു വലിയ അപകടം ഉണ്ടാകതെ ഇരിക്കാൻ അണു .

    • @darkmoon8252
      @darkmoon8252 Час назад +1

      ആണോ കുഞ്ഞേ... ഇസ്രായേൽ അവിടെ തന്നെ കാണാൻ തനിക്കു ആഗ്രഹം ഉണ്ടല്ലേ

  • @ArifArif-k8e
    @ArifArif-k8e 2 часа назад

    പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്🤣👍

  • @Melbin12339
    @Melbin12339 Час назад +3

    😂😂😂ഇറാനിൽ ഉണ്ടായ നാശനഷ്ടങ്ങൾ ജനങ്ങൾ വിഡിയോയോ മറ്റോ സോഷ്യൽ മീഡിയയിൽ ഇട്ടാൽ അതിന് വില കൊടുക്കേണ്ടി വരും എന്ന് ഇറാൻ സ്വന്തം രാജ്യത്തെ ജനങ്ങളെ വിലക്കിയ കാര്യം അറിഞ്ഞാരുന്നോ😂😂😂😂

    • @neomax23
      @neomax23 Час назад

      Ni avdayrno 😂

    • @Melbin12339
      @Melbin12339 35 минут назад

      @@neomax23 നീ മീഡിയ ഫൺ ഇതു പോലത്തെ ന്യൂസ് വിശ്വസിച്ചു കിടന്നോ🤣🤣 ഇന്റർനാഷണൽ ന്യൂസ് പോയി നോക്ക്😂😂

  • @KurianCp-rs5vq
    @KurianCp-rs5vq 2 часа назад

    കഥ കൊള്ളാം പക്ഷെ പോരാ 😁

  • @suneera3146
    @suneera3146 2 часа назад

    IRAN❤❤❤❤❤

  • @mtdeepu
    @mtdeepu 2 часа назад +1

    അതിനുള്ള കഴിവ് ഇറാന് ഇല്ലാത്തത് കൊണ്ട്😂🤭🤭🤭

  • @mohammedjabir7579
    @mohammedjabir7579 2 часа назад

    ഇസ്രായേൽ യുദ്ധ വിമാനം ഉപയോഗിച്ചോ?

  • @basheerecha5592
    @basheerecha5592 3 часа назад

    👍👍👍👍👍❤️❤️❤️❤️❤️😂😂😂😂

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 3 часа назад

    Athinu keralathile sangikal agoshikunnu😂

  • @vinoy3734
    @vinoy3734 Час назад +1

    ഇറാൻ അടിച്ച മിസൈയിൽ ഇസ്രായേൽ ഫൈറ്റർ തടഞ്ഞത് ആണ് കണ്ടത് 😂😂😂

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 2 часа назад

    എന്നാ പിന്നെ ഇസ്രായേലിനെ ഒറ്റയടിക്ക് തീർത്തൂടേ....

  • @JohnSamuel-m6f
    @JohnSamuel-m6f 2 часа назад +1

    Iran mottayidum

  • @JohnSamuel-m6f
    @JohnSamuel-m6f 2 часа назад +1

    Pottanmar ennum pottanmar thanne

  • @Jithinvk-lh6wz
    @Jithinvk-lh6wz 3 часа назад +5

    കാര്യം ആയി ഒന്നും പറ്റിയില്ല ചെറുതായി രണ്ട് ഇറാൻ സൈനികർ കൊല്ലപ്പെട്ടാതെ ഉള്ളു 😂😂😂 ഉസ്താതെ ഒരു മയത്തിലൊക്കെ തള്ള്. ഇറാൻറെ തലസ്ഥാനത്ത് ആണ് അടിച്ചത്.

    • @എൻ്റെയാത്ര
      @എൻ്റെയാത്ര 3 часа назад +1

      തന്നെ

    • @AjAj1-tw4sx
      @AjAj1-tw4sx 3 часа назад

      @ jithinvk -Ih6wz don't 😭😭😭😭👞👞👞👞👅👅👅

    • @shanshareef3103
      @shanshareef3103 2 часа назад

      ഇറാനിൽ പോയി ഓലപ്പടക്കം ഇട്ടിട്ട്.. ഡയപ്പർ മുയലാളി പേടിത്തൊണ്ടൻ മാളത്തിൽ ഒളിച്ചു..😂😂😂

    • @showkathali5930
      @showkathali5930 2 часа назад

      ശരിയാണ് രണ്ട് ഇറാൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.. അത് ഇറാൻ തന്നെ പറഞ്ഞിട്ടുണ്ട്.. അല്ലാതെ ഇസ്രായിലിനെ പോലെ ഇറാൻ മറച്ച് വച്ചിട്ടില്ല.....
      മാത്രവുമല്ല ഇ രണ്ട് സൈനികർ മരിച്ച കാര്യം അറിഞ്ഞത് കൊണ്ട് അല്ലെ ബെഞ്ചമിൻ ഭുഗർബ അറയിൽ ഒളിച്ചത്...
      ഇറാന് തിരിച്ചടിക്കാൻ ഇത് തന്നെ ധാരാളം wait & see

    • @RajuGeorge-h5u
      @RajuGeorge-h5u 2 часа назад

      ഇറാന്റെ ആസനത്തിൽ അടിച്ചു 😌

  • @RajyasnehiUm
    @RajyasnehiUm 2 часа назад +2

    എന്തുതന്നെയായാലും ജോർദാന്റെയും ഇറാഖിന്റെയും മുകളിലൂടെ പറന്ന് ഇസ്രായേൽ വിമാനം ഇറാനിൽ വന്ന് തിരിച്ചു പോയിട്ടുണ്ടെങ്കിൽ അത് ഇസ്രായേലിന്റെ ഒരു വിജയം തന്നെയാണ്..
    ഒരു ബോംബ് പോലും ഇടാതെ പോയാൽ പോലും👆

    • @neomax23
      @neomax23 Час назад

      They both are in league with USA, nothing to boost

    • @Melbin12339
      @Melbin12339 29 минут назад

      @@neomax23 🤣🤣ഇറാൻ്റെ സൈനിക താവളത്തിൽ ആക്രമിച്ച് നഷ്ടം ഉണ്ടായി രണ്ട് ഇറാൻ തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു.ഇത് ഇറാൻ തന്നെ പറഞ്ഞതാ.സ്വന്തം രാജ്യത്തെ ജനങ്ങളെ വീഡിയോ പ്രദർശിപ്പിച്ചാൽ ശിക്ഷിക്കും എന്ന് വിലക്ക്🤣🤣🤣. ഗതികേട്

    • @jinesh9273
      @jinesh9273 25 минут назад

      വ്യോമപാത അടച്ചു എന്ന് സൗദി പ്രസ്താവന ഇറക്കിയത് എന്തിനാണെന്ന് ഈ മദ്രസ പൊട്ടന്മാർക്ക് ഇപ്പഴും മനസിലായിട്ടില്ല 😂😂😂😂😂

  • @firos_khan_tech
    @firos_khan_tech 2 часа назад

    തകർത്തില്ലെങ്കിൽ ഇനിയും അവന്മാർ ആക്രമിക്കും അപ്പൊ വീണ്ടും തകർക്കരുത്

  • @Shamsu-ky7id
    @Shamsu-ky7id Час назад

    രണ്ട് പട്ടാളക്കാർ മരിച്ചിട്ടുണ്ട്

  • @firos_khan_tech
    @firos_khan_tech 2 часа назад

    ഇന്ന് ഇറാൻ തിരിച്ചു അടിക്കും

  • @NjaanBharatheeyan
    @NjaanBharatheeyan 2 часа назад

    എങ്കിൽ ഇറാന് ഇസ്രായേലിനെ തീർത്തൂടെ 🤔...

  • @King-zs4jq
    @King-zs4jq Час назад

    Cm ഒന്ന് കണ്ണടച്ചാൽ തീർന്നില്ലേ എല്ലാം 😂😂😂

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 Час назад

    ഇത്തിരിക്കൂടെ സൗണ്ട് കൂട്ടണമെന്ന് അഭ്യർത്ഥിക്കുന്നു

  • @Aryan__99-era
    @Aryan__99-era Час назад

    തള്ളാഹു 😂 കോമഡി സ്റ്റാർട്ട്‌

  • @hanina5214
    @hanina5214 2 часа назад

    ❤❤

  • @nasarck149
    @nasarck149 3 часа назад

    👍

  • @ismailk6474
    @ismailk6474 2 часа назад

    👍👍👍👍