പാവന വചസ്സിൻ|PAVANA VACHASIN|Semi Classical Devotional Song|Fr ASHOK KOLLAMKUDY| BIJU NARAYANAN

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 81

  • @BinoyGoa-kx3eb
    @BinoyGoa-kx3eb 29 дней назад +1

    The song is so good. Praise the Lord❤

  • @nidhinjose1851
    @nidhinjose1851 4 месяца назад +10

    പാവന വചസ്സിൻ മുരളികയായ് എന്നെ മാറ്റൂ (2)
    വചന സംഗീത രാഗവുമായി പാരിൽ എങ്ങും പോകാം
    യേശുവിൻ നാമ ഗീതികളാലെ മാനസങ്ങൾ നേടാം
    തവ കൃപ തൻ വരമഴയാൽ ഈ പാഴ്മുളം തണ്ടിൽ ശ്രുതിയേകു
    (പാവന വചസ്സിൻ.. 1st line(2))
    അഴൽ നീക്കി അകതാരിൽ വന്നു നീ വാഴൂ
    വചനത്തിൽ ഗീതികളാൽ എന്നെ നിറക്കൂ (2)
    പ്രത്യാശയേകും സംഗീതമായി............. ആ...ആ (3)
    തളരും മനസ്സിൽ സ്വാന്തനമേകാം
    (പാവന വചസ്സിൻ.....1st line(2))
    അനുദിനവും തിരുമുൻപിൽ ഞാൻ അണയുമ്പോൾ
    അനുപമമാം അഭിഷേകം നല്കീടേണേ (2)
    സർവ്വം വെടിഞ്ഞ് നിന്നുടെ വഴിയേ........

    സ സ സസസ നിസരിസ
    പനി സ സ സസസ നിസനിപ
    മരിമ… മനിപ…നിപനി… നിരിസ…
    മരിമ മനിപ നിപനി നിരിസ
    സ മ രി സ നി രി സ രി പ സ രി പ മ രി സ നി
    നിസരി സരിമ രിമപ മപനി
    രി മ പ നി സ
    രി മ പ നി സ
    രി മ പ നി സ
    സർവ്വം വെടിഞ്ഞ് നിന്നുടെ വഴിയേ (2)
    എന്നും നീങ്ങാൻ നീ തുണയേകു..
    (പാവന വചസ്സിൻ.....full as 1st)
    (പാവന വചസ്സിൻ.....1st line(1))
    (പാവന വചസ്സിൻ.....)

  • @paulkokken5239
    @paulkokken5239 4 года назад +6

    Super semi clasic song Yesuve Araadhana Yesuve Sthuthi Yesuve Nanni

  • @mv-vy3jw
    @mv-vy3jw Год назад +2

    Edu ragam anu edu achaa, superbb mind blowing Malayalam film song aadhyamay kandanaal ena songnte same ragam

  • @santaceciliarahul4071
    @santaceciliarahul4071 3 года назад +5

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ

  • @princysebastian2866
    @princysebastian2866 4 месяца назад +3

    പാവന വചസ്സിൻ മുരളികയായ് എന്നെ മാറ്റു...(2)
    വചന സഗീത രാഗവും മായി
    പാരിൽ എങ്ങും പോകാം
    യേശുവിൻ നാമ ഗീതികളാലെ
    മാനസങ്ങൾ നേടാം
    തവ കൃപ തൻ വരമഴയാൽ
    ഈ പാഴ്മുളം തണ്ടിൽ ശ്രുതിയേകു. .(പാവന..
    അഴൽ നീക്കി അകതാരിൽ വന്നു നീ വാഴു..
    വചനത്തിൽ ഗീതികളാൽ എന്നെ നിറക്കു. .(2)
    പ്രത്യശായേകും സംഗിതമായി ആാാ (3)
    തളരും മനസ്സിൽ സ്വാന്തനമെകാം...
    പാവന വചസ്സിൻ. ...
    അനുദിനവും തിരുമുൻപിൽ ഞാൻ അണയുമ്പോൾ
    അനുപമമാം അഭിഷേകം നൽകിടെണേ (2)
    സർവ്വം വെടിഞ്ഞു നിന്നടെ വഴിയേ (2)swragal(3)
    എന്നും നീങ്ങാൻ നി തുണയേകു..
    പാവന. ...(2) വചന...പാവന. ...

  • @jyothythomas3213
    @jyothythomas3213 3 года назад +4

    Congratulations Ashok acha

  • @binoyjoseph1804
    @binoyjoseph1804 4 года назад +6

    മധുരമനോഹരം 🌹💓🌹

  • @c.d.sebastian4463
    @c.d.sebastian4463 4 года назад +9

    Really elevating song. Lyrics are super. Thanks and appreciation to Fr Ashok and Shree Biju Narayanan !

  • @shalomnetmediasnm3662
    @shalomnetmediasnm3662 2 месяца назад +1

    മധുരമനോഹരം

  • @angel.satheesh
    @angel.satheesh 2 месяца назад +1

    Nice song father

  • @joycemariasabs3862
    @joycemariasabs3862 3 года назад +5

    Hearty congratulations...dear Fr. Ashok & Biju Sir🙏🙏🙏All praise to the good Lord working in and through U🙏🙏🙏

  • @dollysimon9305
    @dollysimon9305 4 года назад +5

    Father very inspiring and beautiful hymn May God bless you and your institution

  • @xcv358tvhmj
    @xcv358tvhmj 3 года назад +5

    Outstanding

  • @mr_dude_123
    @mr_dude_123 4 месяца назад +2

    What a wonderful ❤😂🎉😮

  • @vinsonsmusic1794
    @vinsonsmusic1794 4 года назад +4

    Congrats. Nice Semi Classical Song

  • @josethomas9639
    @josethomas9639 4 года назад +4

    Congrats dear Ashok acha

  • @TGJOJICOCHIN
    @TGJOJICOCHIN 4 года назад +4

    Acha nice song

  • @samananagendra3618
    @samananagendra3618 2 года назад +1

    I like this song 🌺🌺🌺🌺🙏🙏🙏🙏🙏

  • @AbhilashKurian
    @AbhilashKurian 4 года назад +4

    👏👏👏. God bless you father

  • @josnageorgeofficial1346
    @josnageorgeofficial1346 4 года назад +3

    Superbbbbb

  • @JKTechnics
    @JKTechnics 4 года назад +5

    Wonderful

  • @josethomas9639
    @josethomas9639 4 года назад +4

    Very good song

  • @sharon.antony
    @sharon.antony 4 года назад +5

    Very nice song 👌🙏

  • @marykuttymathew5101
    @marykuttymathew5101 4 года назад +3

    Nice song

  • @samkuttymumbai
    @samkuttymumbai 2 года назад +1

    Superior lyrics and perfect singing. Perfect combination having soothing effect. God bless you both.

  • @josekurian7197
    @josekurian7197 4 года назад +4

    Melodious song

  • @Mini-id9mu
    @Mini-id9mu 4 года назад +3

    🙏

  • @raphat78
    @raphat78 Год назад +1

    Very good song and singing. Kindly share lyrics

  • @alphyjose5280
    @alphyjose5280 4 года назад +4

    Nice Song ❤️

  • @marianmelodies3470
    @marianmelodies3470  3 года назад +3

    Marian Melodies : ruclips.net/channel/UCd5oth-b5245XL7F4ciEfFA
    Please Subscribe Marian Melodies for the latest songs of FR ASHOK KOLLAMKUDY MST

  • @bemmitomy3573
    @bemmitomy3573 4 года назад +4

    👌🏻👌🏻

  • @hardstringspick4179
    @hardstringspick4179 4 года назад +4

    Lovely🤩🤩

  • @bindutomy5389
    @bindutomy5389 4 года назад +3

    👍👍👌🏻👌🏻

  • @jubyjoseph5802
    @jubyjoseph5802 4 года назад +4

    Melodious 👏👏

  • @jinilraphel3599
    @jinilraphel3599 4 года назад +4

    👌👌👌👌👌👌

  • @reshmaraju4831
    @reshmaraju4831 2 года назад +1

    Nice song ❤️Amazing lyrics God bless all the team

  • @jojolukose3827
    @jojolukose3827 2 года назад +2

    Superb

    • @marianmelodies3470
      @marianmelodies3470  2 года назад +1

      Thank you... Please share.. prayers and regards... Ashok achan

  • @georgekj2223
    @georgekj2223 Год назад +1

    Super Song👍💐😍

  • @tr.roshniaksir9094
    @tr.roshniaksir9094 Год назад +1

    Awesome 👍👍👍

  • @ebeyart
    @ebeyart 4 года назад +4

    ❤️❤️👍❤️❤️

  • @emiliajalaja2289
    @emiliajalaja2289 11 месяцев назад +1

    Song very good but karoke venam

  • @sijijiju4268
    @sijijiju4268 2 года назад +1

    നല്ല പാട്ട്.. Lyrics ഇടാമോ പ്ലീസ് 🙏

    • @marianmelodies3470
      @marianmelodies3470  2 года назад

      Thank you... Please share... prayers and regards... Ashok achan

  • @rajusheemol
    @rajusheemol 2 года назад +1

    Nice song.. could you please upload karaoke for this song, thank you.

  • @jamesvarghese6625
    @jamesvarghese6625 Год назад +1

    Can i get the Karoake for this song Acha

    • @marianmelodies3470
      @marianmelodies3470  Год назад

      Please message me - 9619938327 Please listen to this latest song...Thank you ruclips.net/video/4hOFxiUa34k/видео.htmlsi=7BPIyqyqqoMmFWOj

  • @JINSGEORGE-re5cy
    @JINSGEORGE-re5cy Год назад +1

    Karaoke share cheyyamo acha??

    • @marianmelodies3470
      @marianmelodies3470  Год назад

      sure... Please message me - 9619938327 ( Fr Ashok). Please listen to this new song. Thank you ruclips.net/video/4hOFxiUa34k/видео.htmlsi=_KLSSPw6CKt18ySI

  • @dainayesudas4495
    @dainayesudas4495 Месяц назад +1

    Nice song