Flowers Top Singer 3 | Musical Reality Show | EP# 268

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 255

  • @sreelekshmibaburaj6024
    @sreelekshmibaburaj6024 Год назад +25

    സിദ്ദുകൂട്ടന്റെയും വൈഷ്ണവി കുട്ടിയുട excellent performance ആയിരുന്നു. സിദ്ദു കൂട്ടർ Season 3 യുടെ winner ആകാൻ പ്രാത്ഥിക്കുന്നു. രണ്ടു പേരും സംഗീത ലോകത്തിന്റെ ഓരോ പടവുകളും ചവിട്ടി കയറട്ടെ .💕💕💕💕💕🌹🌹🌹🌹🌹🌹

  • @hussaintharala4074
    @hussaintharala4074 Год назад +13

    മുച്ചുട്ടി, സിദ്നാൻ വൈഷ്ണവി, ഭാവയാമി ,ശ്രീഹരി, ശ്രേയ മോൾ എല്ലാവ😢രും നന്നായിരുന്നുമക്കളെ .

  • @arsnlin
    @arsnlin Год назад +6

    26 ഓഗസ്റ്റ് 2023: ഇതെഴുതുമ്പോൾ ഈ പരിപാടിയുടെ തീർത്തും അവസാനഘട്ടമായിക്കഴിഞ്ഞു. ഒരു റിവ്യൂവിന് പ്രസക്തിയില്ല എങ്കിലും, ഇനിയും മുക്തിക പാടുന്നത് കേൾക്കാൻ ഇതിലേ ആളുകൾ വരും എന്നതുകൊണ്ട്, വായിക്കാൻ ക്ഷമയും താല്പര്യവുമുള്ളവർക്കായി ഇതിവിടെ ഇരിക്കട്ടെ 🙂എന്തുകൊണ്ട് ഈ പാട്ട് മുക്തിക പാടിയത് ഞാൻ ഒറിജിനലിനേക്കാൾ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഒരു ചെറിയ വിശദീകരണം:
    First and foremost - മുക്തികയുടെ ഈ പെർഫോമൻസിൽ ഒറിജിനലിൽ ഇല്ലാതെപോയ ആ ഒരു excitement ഉണ്ട്. മായപ്പൊന്മാനെ കണ്ടുമോഹിച്ചവരുടെ ഭാവം അതാണ്. തുടക്കം മുതലേ ഈ പാട്ടിൽ അതുണ്ട്.
    ആ "വർണ്ണപ്പൂമെയ്യിൽ" എന്നയിടത്തൊക്കെ മുക്തികയുടെ ഉച്ചാരണത്തിൽ rolling 'ർ' എടുത്തുപറയേണ്ടതാണ് (14:08). അതുപോലെ "തലോടാൻ മാത്രം" എന്ന് പാടി അവസാനിപ്പിക്കുന്നയിടത്തെ ലാൻഡിങ്ങും ഒന്നാംതരം (14:10)
    ചരണങ്ങളുടെ ഓരോ വരികളും മനോഹരമാണ്. അത് അനുരാധ മാഡം എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. ആ "കണ്ടേനേ... കണ്ടില്ലാ" ഒക്കെ വീണ്ടും എടുത്തുപറയേണ്ടതുണ്ട് (14:46). പിന്നെ ദാ ഇതൊക്കെയും:
    15:22 "ആരോ പോറ്റുവതാരോ..."
    15:26 "മൃദുമദതിലകം..."
    15:54 "നിന്നെ കണ്ടൂ ഞാൻ..."
    16:09 "തലോടാൻ മാത്രം..."
    16:43 "അന്നൊരുനാൾ കേട്ടൂ ഞാൻ.." എന്ന് തുടങ്ങുന്ന ചരണത്തിന്റെ ഓരോ വരിയും മുക്തികളുടെ സ്വന്തം കയ്യൊപ്പോടെയാണ്. 17:01 "ഒരു മോഹന രാഗമായ് നീ" എന്നതിന്റെ "നീ"... is out of the world.
    17:23 "നീയെൻ നെഞ്ചിലുറങ്ങൂ..." ഒരല്പം മ്യൂസിക് സെൻസുള്ളവർക്ക് goosebumps ഉറപ്പാണ്.
    കൊച്ചുകൊച്ചു തെറ്റുകൾ ഇല്ലെന്നല്ല - ഏതാണ്ടെല്ലാംതന്നെ ശ്വാസത്തിന്റെ ചെറിയ പ്രശ്‌നംകൊണ്ടാണ്. പക്ഷെ ഇത്രയും നന്നായി പാടുമ്പോൾ അതൊക്കെ തള്ളിക്കളയാവുന്നതേയുള്ളൂ.
    എന്തായാലും മുക്തികയ്ക്ക് മുന്നോട്ടുള്ള യാത്രകളിൽ എല്ലാ പ്രാർത്ഥനയും. ❤💚💙

  • @premalatha7819
    @premalatha7819 Год назад +14

    Sidnan Vaishnavi duet kanan nalla sughaundu Super ayi padi.

  • @sobhanavenugopal5512
    @sobhanavenugopal5512 Год назад +7

    മുച്ചൂട്ടി... വൗ സൂപ്പർ നമിച്ചു mole🙏 ഏതു പാട്ടു എടുത്താലും നന്നായി പാടുന്നു. മോൾ ഫൈനലിൽ ഇല്ലക്കിൽ പിന്നെ എന്ത് ടോപ് സിങ്ങർ 👍🏻👍🏻🥰🥰❤️❤️❤️❤️❤️❤️❤️❤️🤗👏🏻👏🏻

  • @ChandrikaKS
    @ChandrikaKS Год назад +19

    മുച്ചുക്കുട്ടിക്ക് ഒന്നാംസ്ഥാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @remluremlu2071
    @remluremlu2071 Год назад +4

    Muchukutty mole pattukal suuperanetto cangraje

  • @remluremlu2071
    @remluremlu2071 Год назад +3

    Sithukutta tudakkam thanne polichu ammummepoli

  • @9243681
    @9243681 Год назад +4

    Mukhthika super super God' bless you

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 Год назад +22

    ഭാവയാമി കുട്ടി യുടെ ആ തലകുലുക്കാണ് എനിക്ക് ഏറെ ഇഷ്ടം.❤❤❤ മുച്ചു കുട്ടി ഗുരു ഭക്തി ബഹുമാനം ഏറെയുള്ള മോളാണ്.❤❤❤

  • @anusr3420
    @anusr3420 Год назад +23

    ആൻ കുട്ടി & ശ്രേയ കുട്ടി സെമി ഫൈനൽ Duet സോങ് വളരെ വളരെ മനോഹരം ആയി പാടി 👌👌👌. ഒത്തിരി ഇഷ്ടം ആയി 🥰🥰. നല്ല costume 🥰🥰. രണ്ട് പേരെയും കാണാൻ നല്ല ഭംഗി ആയിരുന്നു 😍❤️.

  • @mumthasbeegam2345
    @mumthasbeegam2345 Год назад +14

    ശ്രേയ കുട്ടിയും , ആൻ കുട്ടിയും മനോഹരമായി പാടി. രണ്ടു പേരും പാവാടയും , ഹാഫ് സാരിയും അണിഞ്ഞു സുന്ദരിമാരായിട്ടുണ്ട് , കാണാനും, കേൾക്കാനും നല്ല രസമുണ്ടായിരുന്നു , അഭിനന്ദനങ്ങൾ !

  • @jalajacp7886
    @jalajacp7886 Год назад +8

    മുച്ചൂട്ടി പറ്റും കാണാനും നല്ല രസം

  • @anjumolks4438
    @anjumolks4438 Год назад +2

    Mukthika Kutty nannayi padi 👍 eda god bless you chakkare

  • @mazinmm1155
    @mazinmm1155 Год назад +6

    സിദ്നാൻ വൈഷണ വി❤❤❤❤❤❤❤

  • @ashraftirur7
    @ashraftirur7 Год назад +8

    സിദ്ധുമോൻ നല്ല ഫീലോടുകുടി ഉഗ്രൻ ആയി പാടി. മോളും നന്നായി പാടി.

  • @mumthasbeegam2345
    @mumthasbeegam2345 Год назад +36

    മുക്തിക കുട്ടി അടിപൊളി ആയിരുന്നു , മനോഹരഗാനം , ഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കുന്നു 👌👌👌 ❤

  • @sidharthankp4099
    @sidharthankp4099 Год назад +9

    തകർത്തു മുത്തേ സിദ്നാൻ കുട്ടാ നീ തന്നെ ടോപ്പ് സിംഗർ

  • @aparnap6429
    @aparnap6429 Год назад +4

    മുക്തിക...... ♥️

  • @Azar-ut5gc
    @Azar-ut5gc Год назад +5

    Sidnan👍

  • @gopinathannambiarc2298
    @gopinathannambiarc2298 Год назад +9

    Annkutty വന്നത് കൊണ്ട് top singer കാണാൻ ഒരു പ്രത്യേക അനുഭൂതി കിട്ടുന്നു.... 💕

  • @shahidavp5772
    @shahidavp5772 Год назад +4

    മുച്ചു നന്നായി പാടി മോളെ

  • @JazaSahad
    @JazaSahad Год назад +10

    സിദ്‌നാൻ &വൈഷ്ണവി അടിപൊളി സോങ്. 😍😍😍❤ഒത്തിരി ഇഷ്ടപ്പെട്ടു 😍😍😍love you chakkare

  • @jinilukose9297
    @jinilukose9297 Год назад +6

    Mukthika mol soooper❤❤❤❤❤

  • @aparnagopi1509
    @aparnagopi1509 Год назад +8

    മുക്തിക adipoli 🥳

  • @Mummuuuuuuuu
    @Mummuuuuuuuu Год назад +9

    സിദു ❤❤❤

  • @clementmv3875
    @clementmv3875 Год назад +12

    മുക്തികക്കുട്ടി യും ഭാവയാമിക്കുട്ടിയും Super🥰

  • @remluremlu2071
    @remluremlu2071 Год назад +2

    Sithukutta oru onnam sthanam makkunnu padachavan thunakkatte monum muchukuttyyum suuper

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 Год назад +22

    എല്ലാ കുട്ടി പാട്ടുകാർക്കും ജഡ്ജസിനും അവതാരക കുറുമ്പുകൾക്കും ഒരായിരം ഓണാശംസകൾ നേരുന്നു.❤❤❤🎉🎉 15:24

  • @John_Sobhan
    @John_Sobhan Год назад +5

    #Sidnan & #Vaishnavi ... Sooo Sweeeeeeeeeet & Cuuuuuuuuuuute #

  • @remluremlu2071
    @remluremlu2071 Год назад +2

    Nishkankathayude nirakudamane nammude muchus

  • @nizamismail8142
    @nizamismail8142 Год назад +6

    Sidnan excellent

  • @anjumolks4438
    @anjumolks4438 Год назад +3

    Duet roundil sidhukuttan & vaishnavi Kutty nannayi padi 👍 god bless you

  • @sobhanavenugopal5512
    @sobhanavenugopal5512 Год назад +3

    ശ്രീഹരി സൂപ്പർ 👍🏻👍🏻 ഇനിയും നല്ല പാട്ടുകൾ പാടു.ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹❤️❤️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Год назад +16

    First തന്നെ സിദ്‌നാൻ & തത്തമ്മക്കുട്ടി duet song കണ്ടു... അടിപൊളി പെർഫോമൻസ്.. രണ്ടു പേരും അസ്സലായി പാടി.. സീസൺ 1 ലെ കുഞ്ഞു വൈഷ്ണവി കുട്ടി പിന്നെ പറയാനുണ്ടോ സംഗതികളുടെ മോളാണ്... ഏത് പാട്ടും അനായാസം പാടും.. സിദ്‌നാൻ ഭാവ ഗായകൻ... സൂപ്പർ 👏🏽👏🏽👏🏽👌🏼👌🏼👌🏼👌🏼♥️♥️♥️♥️🥰🥰🥰🥰😘😘😘♥️😘😘😘

  • @sithakochayyappan3562
    @sithakochayyappan3562 Год назад +6

    മുക്തികസൂപ്പർ ആ യി പാടി

  • @premalatha7819
    @premalatha7819 Год назад +7

    MUKTHIKA MOL SUNDARAMAYI PADI.SUPER.

  • @remluremlu2071
    @remluremlu2071 Год назад +2

    Sithukuttanum ammummayu bhaam o varnnikan vakkukalilla makkale

  • @jayasreekr1240
    @jayasreekr1240 Год назад +5

    Muchukkuttiyammoommeeee policheda

  • @ent_radio
    @ent_radio Год назад +3

    ശ്രീ ഹരിയുടെ അച്ഛൻ നന്നായി പാടുന്നു 🙌🏻❤️‍🔥

  • @ibrahimn3245
    @ibrahimn3245 Год назад +6

    Wow കലക്കി മക്കളെ.. Sidhoo.. വയ്ഷ്ണവി. 🥰🥰പൊളിച്ചു മക്കളെ 🎉supar 😍😍😍

  • @prakashjp1149
    @prakashjp1149 Год назад +19

    Sidnan & മനോഹരമായി പാടി 🎉🎉❤🎉🎉👏👏👏

  • @Tanjiro68552
    @Tanjiro68552 Год назад +10

    Sidnan vishnavakkutty super

  • @prakashjp1149
    @prakashjp1149 Год назад +8

    ഭാവയാമി കുട്ടി ....അടിപൊളി ❤❤❤🎉🎉🎉👏👏👏

  • @b.m.prasad7488
    @b.m.prasad7488 Год назад +7

    അതിമനോഹരമായ ഒരു പാട്ട് ശ്രേയമോളും ആൻ കുട്ടിയും ചേർന്ന് ഭംഗിയായി പാടിയവതരിപ്പിച്ചു👌👏👏 കണ്ണിനും കാതിനും കുളിർമ്മയേകുന്ന അനുഭവം👌♥️

  • @anilbhaskar3589
    @anilbhaskar3589 Год назад +2

    Sidnan വയഷ്ണവി കൂട്ടുകെട് സൂപ്പർ പെർഫോമൻസ് ആശംസകൾ ❤❤❤❤🥰🥰🥰

  • @anchukuttan3897
    @anchukuttan3897 Год назад +9

    Sidnansuper❤

  • @mnsweeps
    @mnsweeps Год назад +4

    Athigambheeram ❤mukthika kutty

  • @saifuddeensaipu8419
    @saifuddeensaipu8419 Год назад +8

    Sidhnan muthe super ❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +13

    നല്ലൊരു പാട്ട് ശ്രേയ കുട്ടി ആൻ ബെൻസൺ സൂപ്പറായി പാടി❤❤❤

    • @gopinathannambiarc2298
      @gopinathannambiarc2298 Год назад +1

      Annkutty മധുര സ്വര രാഗ മന്ദാകിനി..... ♥️

  • @asok-yf4ck
    @asok-yf4ck Год назад +5

    മുച്ചൂട്ടി ❤️❤️❤️❤️❤️❤️❤️❤️❤️

  • @hamssakvellykunnil
    @hamssakvellykunnil Год назад +6

    Sidnan and & vaishnavi's singing are the excellent sung

  • @shinejose5544
    @shinejose5544 Год назад +8

    Mukhthikaa super❤

  • @mumthasbeegam2345
    @mumthasbeegam2345 Год назад +28

    സിദ്നാൻ , വൈഷ്ണവി, നന്നായി പാടി , പെർഫോമൻസ് അടിപൊളി സിദ്ധു മോൻ ഡാൻസ് വളരെ നന്നായിരുന്നു keep it up 👍👍👍👍👍👍👍 ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Год назад +11

    ശ്രേയ & Ann ബെൻസൺ അടിപൊളി പെർഫോമൻസ്.. 👌🏼👌🏼😍🥰🥰🥰🥰♥️♥️♥️♥️♥️

  • @prakashjp1149
    @prakashjp1149 Год назад +6

    Srihari… ശരിക്കും തകർത്തു ...സൂപ്പർ ❤🎉🎉❤👏👏👏

  • @John_Sobhan
    @John_Sobhan Год назад +4

    #Mukthika ... Sooo Sweeeeeeeeeeet & Cuuuuuuuuuuute #

  • @pankajakshanv7104
    @pankajakshanv7104 Год назад +1

    Sreyakutey molu manoharamayi padi kepet kelkan nalla sukam nalla sound
    Eneyum nalla pattu konduvareka
    Very good God bles u. 🌹🌹🌹👌

  • @shahidavp5772
    @shahidavp5772 Год назад +4

    സിദ്നാന്‍ വെെഷ്ണവി നന്നായി പാടി

  • @bessymoljose6478
    @bessymoljose6478 Год назад +6

    My favourite song .....venninilla.....sidnan ❤❤❤

  • @GANAMELASWARALAYA7
    @GANAMELASWARALAYA7 Год назад +3

    ശ്രയക്കുട്ടി''പട്ട് വളരെ മനോഹരമായിരുന്നു.. '' രണ്ട് പേരും തകർത്തു:

    • @gopinathannambiarc2298
      @gopinathannambiarc2298 Год назад +1

      Annkutty.... 👌🏼

    • @anusr3420
      @anusr3420 Год назад +1

      Yes 2 പേരും അടിപൊളി ആയി പാടി 👌👌🥰.

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Год назад +10

    ❤ഇന്നത്തേഎപ്പിസോടീൽ 👌എല്ലാ😮കുട്ടികളും നന്നായി പാടി 🎉🎉

  • @sunithasuni-up9ys
    @sunithasuni-up9ys Год назад +11

    Nice performance.... congratulations to all contestants🎉

  • @deveshmpdevesh4256
    @deveshmpdevesh4256 Год назад +8

    ആൻ കുട്ടി & ശ്രേയ മനോഹരമായ ആലാപനം 👌👌💕💕

  • @babusss2580
    @babusss2580 Год назад

    ശ്രീഹരിക്കുട്ടാ തകർക്കെടാ പൊന്നൂ ശ്രീഹരി കുട്ടനെ കണ്ടുപഠിക്കണം ഇപ്പോഴത്തെ തലമുറകൾ ചക്കര ഐ ലവ് യു ഡാ 🧡🧡🧡🧡🧡💪💪💪💪👌👌👌👌👍👍👍👍

  • @mumthasbeegam2345
    @mumthasbeegam2345 Год назад +3

    ശ്രീ ഹരികുട്ടാ ശരത് സാറിന്റെ പാട്ടു മനോഹരമായി പാടി കേട്ടോ ടാൻ സേഴ്സ് കൊള്ളാമായിരുന്നു , 👍

  • @pankajakshanv7104
    @pankajakshanv7104 Год назад +1

    Sedhantaj manoharamayi padi kepet
    Nalla pattu nannayi padi kepet
    Eneyum nalla pattu konduvareka nannayi paduka
    Very good God bles u. 🌹🌹🌹👌

  • @anjumolks4438
    @anjumolks4438 Год назад +1

    Bhavayami sundhari vava nannayi padi 👍 love you chakkare ummmaaa 💙💚❤️💜

  • @shilajaprasad7297
    @shilajaprasad7297 Год назад +2

    Bhavayami Kutti supper,❤❤❤❤❤❤🥰🥰🥰.

  • @mercyjacobc6982
    @mercyjacobc6982 Год назад +2

    മുക്തിക സൂപ്പർ 🎉👌

  • @lalithak611
    @lalithak611 Год назад +2

    മുച്ചുകുട്ടി സൂപ്പർ

  • @mejojoseph2255
    @mejojoseph2255 Год назад +1

    Vaishanavi..❤

  • @umeshpv7321
    @umeshpv7321 Год назад +4

    Muchu superb
    Outstanding

    • @umeshpv7321
      @umeshpv7321 Год назад

      Sidnan and vaishnavi Outstanding

    • @umeshpv7321
      @umeshpv7321 Год назад

      Sreehari is excellent, and dancers superb

  • @pankajakshanv7104
    @pankajakshanv7104 Год назад +1

    Anbensan kandathel sathosham
    Manoharamayi padi kepet 🌹🤝

  • @Kirshkirshn1997
    @Kirshkirshn1997 Год назад +6

    ഭാവയാമി 😘😘
    പെർമൊൻസ് കണ്ട് കണ്ണ് നിറഞ് 😊
    കുറുമ്പി💐💐❤️🎉
    🥰🥰❣️❣️

  • @lailanisha8075
    @lailanisha8075 Год назад +4

    Muktika &Sidnan super❤..God bless for ur final performance

  • @Tanjiro68552
    @Tanjiro68552 Год назад +5

    Muchukkutty super

  • @lalithapadmanabhan3543
    @lalithapadmanabhan3543 Год назад +6

    Please upload Sanjukta's duet performance with Srinand at the earliest.

  • @anilbhaskar3589
    @anilbhaskar3589 Год назад +2

    Bhavayami ❤❤❤❤വളരെ നന്നായി പാടി മോളെ ആശംസകൾ ❤❤❤🥰🥰🥰👍

  • @sollyphilip2704
    @sollyphilip2704 Год назад +2

    മുക്തിക 👌👌👌

  • @rethammapresannan8962
    @rethammapresannan8962 Год назад +2

    ഭാവയാമിക്കുട്ടി വന്നാൽ ചിരിക്കാതെ വയ്യ. കുറുമ്പിക്കുട്ടി ❤️❤️❤️

  • @safiyaali1770
    @safiyaali1770 Год назад +5

    ആൻബെൻസനും ഹനൂനയും ഒരുമിച്ചു പാടിയപ്പോളുണ്ടായ അത്ര സുഖം വന്നില്ല,,

  • @remluremlu2071
    @remluremlu2071 Год назад +2

    Sithus dance super

  • @Tanjiro68552
    @Tanjiro68552 Год назад +2

    Aankutty pattu super kazhinja seasonel kettappo thannenjan parajerunnu aankutty top 3yel varumennu poinne pandathe asianetel ann nte pattu kettiirunnu sre nandim molul annu sammanavimkotti ennanu orkkunnathu bhaviyel play back singer aaye varatte ennu prardhikkunnu

  • @lovelyplants7892
    @lovelyplants7892 Год назад +3

    മുക്തിക, ശ്രീഹരി 👌 തകർത്തു

  • @sayyedsajida8565
    @sayyedsajida8565 Год назад +4

    Sidnaan super ❤

  • @Sudeeshmambally-lw2rk
    @Sudeeshmambally-lw2rk Год назад +5

    Mukthika Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shemi6116
    @shemi6116 Год назад +7

    Bhavayami ❤❤❤

  • @RayzansWorld
    @RayzansWorld Год назад +5

    Wow... Sureshettan☺️

  • @prakashjp1149
    @prakashjp1149 Год назад +11

    Mukthika kutty അടിപൊളിയായി പാടി ❤🎉🎉👌👌👏👏👏

  • @shijisuzanne6497
    @shijisuzanne6497 Год назад +3

    ശ്രീഹരി കുട്ടൻ സൂപ്പർ ആയി പാടി മോനെ 😍😍😍😍🥰🥰🥰

  • @sreedevip.k7352
    @sreedevip.k7352 Год назад +4

    Sreyamol & ആൻ കുട്ടി. അടിപൊളി. Duet തകർത്തു. സൂപ്പർ. ❤❤

  • @user-si1tz5pe6t
    @user-si1tz5pe6t Год назад +1

    Oru Nalla episode Ella kuttikalum nannay padi

  • @safiyaali1770
    @safiyaali1770 Год назад +3

    ഭാവയാമി 🥰🥰🥰 പൊളിച്ചു മുത്തേ,,

  • @remluremlu2071
    @remluremlu2071 Год назад +2

    Bavakutty suuuper

  • @PraseethaKC
    @PraseethaKC Год назад +4

    വൈഷ്ണവി supper❤️❤️❤️

  • @prakashjp1149
    @prakashjp1149 Год назад +3

    ശ്രിയ മോൾ & ആൻ കുട്ടി ....super..🎉🎉🎉

  • @nishababu9804
    @nishababu9804 Год назад +6

    Sreyakutty super❤

  • @valsakl2921
    @valsakl2921 Год назад +4

    Sreeharikutta നന്നായി പാടി

  • @gayathrirajan6120
    @gayathrirajan6120 Год назад +15

    എല്ലാ മക്കളും നന്നായി പാടി 🥰🥰