മുറബ്ബിയിൽ നിന്നകറ്റി ജനങ്ങളെ ജഹന്നമിലേക്ക് തള്ളിയിടുന്നവരെ സൂക്ഷിക്കുക..!

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 212

  • @irshadkerala4329
    @irshadkerala4329 18 дней назад +17

    Masha allah 🥰🥰🥰🥰👌👌👌👌👌👌Alra mission എന്ന ചാനലിൽ കണ്ടപ്പോഴാണ് ഹക്കായ ദീൻ എന്താണെന്ന് മനസ്സിലായത് വിമർശിക്കുന്നതിന്റെ മുമ്പ് പറയുന്നത് എന്താണെന്ന് കേട്ട് മനസ്സിലാക്കിയതിനു ശേഷം ദിക്‌റെ ഖൽബ് സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ അനുഭവിച്ചറിയാൻ കഴിയും അല്ലാഹു തൗഫീഖ് ചെയ്യട്ടെ അമീൻ യാ റബ്ബൽ ആലമീൻ

  • @thoufy4830
    @thoufy4830 2 дня назад +26

    ഈ ഫാഹിം എന്നവന്റെ ബാഖവി സനദ് റദ്ധ് ചെയ്തിട്ടുണ്ട്..
    ഇവൻ പിഴച്ചവനാണെന്ന് കോളേജ് വ്യക്തമാക്കിയിട്ടുണ്ട്
    വിശ്വാസികൾ ജാഗ്രത പാലിക്കുക

  • @randomreels972
    @randomreels972 2 дня назад +8

    ലവൻ്റെ ഉസ്താദുമാർ പറഞ്ഞു ബാഖവി സനദ് തിരിച്ചേൽപ്പിക്കാൻ. കുറച്ചെങ്കിലും സൂക്ഷ്മത ഉള്ളവൻ ആണിവൻ എങ്കിൽ ഉസ്താദുമാരുടെ വാക്കിന് വില കൽപ്പിക്കണ്ടേ. അവരുടെ പൊരുത്തം ഇല്ലാതെ ബാഖവി എന്ന പേര് ഉപയോഗിച്ച് ജനങ്ങളെ പിഴപ്പിക്കുന്ന ഇവനെ തിരിച്ചറിയാനുള്ള ബോധം ഇല്ലാതെ പോയോ ഇവനെ പിന്തുടരുന്നവർക്ക്. എന്നാൽ നാളെ ദജ്ജാൽ വരുമ്പോൾ അവൻറെ കൂടെയും അവർ പോകും.

  • @Boss-zw6fy
    @Boss-zw6fy 2 дня назад +4

    എന്നെയും ആരോ ഇവരുടെ തസ്‌വ്വൂഫ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർത്തിരുന്നു.
    ക്ലാസ്സ് കേട്ട് തുടങ്ങിയപ്പോൾ മനസ്സിലായി ഇത് പിഴപ്പിക്കൽ തസവ്വൂഫ് ആണെന്ന്..അതോടെ ഫുൾ close ചെയ്തു.
    അല്ലാഹു കാത്തു രക്ഷിച്ചു... alhamdulillah

  • @sajeermyl7733
    @sajeermyl7733 2 дня назад +2

    എന്താ ഫാഹിമെ നിനക്ക് പറ്റിയത്
    ബുഖാരി പോലും പൊട്ടത്തെറ്റ് ആണല്ലോ നീ പറയുന്നത്
    ബാഖവി എന്ന് ഉപയോഗിക്കല്ലേ
    അത് റദ്ദു ചെയ്തതല്ലേ.

  • @ashleylatheef
    @ashleylatheef 19 дней назад +18

    വളരെ ശരിയാണ് .
    💯💯📌📌📌📌💯

  • @MuhammedShareef-u4v
    @MuhammedShareef-u4v 2 дня назад +2

    ആരും ഇവനെ ബാഖവി എന്ന് പറയരുത്

  • @ajmalvh5628
    @ajmalvh5628 5 дней назад +1

    Adhyamaaya oru nalla baqaviye kanunnathu alhamdulillah..... Edhu vilichu parayan dhairyam kanichu ninglku allahuvinte sahayam eppolum undaavattey...ameen...

  • @jamsheercv3968
    @jamsheercv3968 19 дней назад +13

    നാഥന്റെ നൂറിനാൽ ഖൽബ് മുനവ്വർ ആക്കി അല്ലാഹുവിനെ സ്നേഹിക്കുവാനും അവനിലേക്ക് അടുക്കുവാനും എല്ലാവർക്കും തൗഫീക് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @nizamzam3333
    @nizamzam3333 18 дней назад +8

    നിഷ്പക്ഷമായി ചിന്തിച്ചാൽ എല്ലാവര്ക്കും കാര്യം ബോധ്യമാകും,സംഘടന അടിമകൾക്ക് ഒഴിച്ച്.
    ഞങ്ങളാണ് ദീനിന്റെ അഹ്‌ലുകാര്,
    ഞങ്ങളാണ് ദീനിനെ വളർത്തുന്നത്
    എന്നൊക്കെ പറയുന്നവർ ആരെങ്കിലും
    യഥാർത്ഥത്തിൽ ദീനാണോ വളർത്തുന്നത്?
    അവരവരുടെ സംഘടനയും അത് മറയാക്കിയുള്ള ബിസിനസും വളർത്തുകയല്ലാതെ എന്താണ്
    "ജനങ്ങൾക്ക് അല്ലാഹുവിനെ അറിയിച്ച് കൊടുക്കാൻ" വേണ്ടി ഇവരൊക്കെ ചെയ്തിട്ടുള്ളത് ?
    ഖൽബിൽ ഇല്ലാത്ത അല്ലാഹുവിനെ നാവിൽ അഭിനയിച്ച് സായൂജ്യമണിയുന്നവരാണവർ,
    അവരാണ് ജനങ്ങളെ വഴികേടിലാക്കുന്നവർ.
    ഔലിയാക്കളെ കുറിച്ചും അവരുടെ മഹത്വത്തെ കുറിച്ചും വാചാലമായി സംസാരിക്കും, എന്നാലോ ആ മഹാന്മാരുടെ പാതയിലെത്താനുള്ള വഴിയിൽ തടസ്സം നിൽക്കുകയും ചെയ്യും.
    ആന്തരികമായ അറിവ് ഇല്ലാത്തത് കൊണ്ട്തന്നെ "ജാഹിലായ പണ്ഡിതരായി" അവർ മാറുന്നു. അവർക്കാണെങ്കിൽ അതൊട്ടും മനസ്സിലാകുന്നില്ല താനും...

  • @muthalibpdy9811
    @muthalibpdy9811 15 часов назад +1

    ഇവൻ ബാഖവി അല്ല

  • @Rzk._ikr
    @Rzk._ikr 19 дней назад +19

    🙏🙏🙏🙏സല്യൂട് ബാഖവി ഒരായിരം തവണ
    ഇനി മുതൽ കേരളത്തിലുള്ള സംഘടനകൾക്കെല്ലാം കുറച്ചു പൊള്ളും കാരണം കടലാസിൽ നിന്നും ഇൽമ് പഠിക്കുന്നവരാണ്
    അവനവന്റെ ഉള്ളിലുള്ള ശൈതാനെ തിരിച്ചറിയാത്തവരാണ്
    ഇമാം മഹ്ദി സയ്യിദുനാ ഘോഹർ ഷാഹിയുടെ ഇൽമ് ഇവർക്കൊന്നും പറഞ്ഞിട്ടുള്ളതല്ല
    നമ്മൾ ഘോഹർ ഷാഹിയുടെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ

    • @Moideesha
      @Moideesha 18 дней назад

      കറകറ്റ്

    • @muhammadrizwan4213
      @muhammadrizwan4213 2 дня назад

      Appo imam mahdi vannu marichu poyo??

    • @Rzk._ikr
      @Rzk._ikr 2 дня назад

      @@muhammadrizwan4213 ഈസാ നബി മരണപ്പെട്ടിട്ടുണ്ടോ
      ഇല്ലല്ലോ

    • @muhammadrizwan4213
      @muhammadrizwan4213 День назад

      @@Rzk._ikr imam mahdi gohar shahi ennu kandu ....gohar shahi marichallo....appo imam mahdi vafathayo??ithis eesa nabikku bandham..

    • @Rzk._ikr
      @Rzk._ikr День назад

      @@muhammadrizwan4213
      Surah 2 Al-Baqarah, Ayat 3-3
      الَّذِيۡنَ يُؤۡمِنُوۡنَ بِالۡغَيۡبِ وَ يُقِيۡمُوۡنَ الصَّلٰوةَ وَمِمَّا رَزَقۡنٰهُمۡ يُنۡفِقُوۡنَۙ‏ ﴿2:3﴾
      ഈ ആയതിൽ പറയുന്ന بالغيبഎന്നത് കൊണ്ട് അള്ളാഹു (മൗലിയാക്കന്മാരല്ല )എന്താണ് ഉദ്ദേശിച്ചത് അത് മനസിലായാൽ
      നിങ്ങൾക് കാര്യം പിടികിട്ടും
      സയ്യദുനാ ഇമാം മഹ്ദി ഘോഹർ ഷാഹി തങ്ങൾ മരണപ്പെട്ടിട്ടില്ല

  • @ansarkv4523
    @ansarkv4523 18 дней назад +10

    ആരെ കാണുമ്പോൾ ആണ് ഖൽബിൽ അല്ലാഹു വിനെ ഓർമ വരുന്നത് അവരാണ് അല്ലാഹുവിന്റെ മുർഷിദയ ശൈഖ്(ചിന്തിക്കുക ആർക്കാണ് അല്ലാഹുവിന്റെ ദിക്ർ ഖൽബിൽ ആയതകൻ കഴിയുന്നവർ അവർ ആണ് ഹഖ് )

  • @hafizmuhammadbaqavi2397
    @hafizmuhammadbaqavi2397 2 дня назад +6

    *ലോകാടിസ്ഥാനത്തിൽകുഫ്ർ ഫത്വ കൊടുക്കപ്പെട്ട ഗൗഹർ ശാഹീ" എന്ന ത്വരീഖത്തിൽ ചേർന്ന് പിഴച്ചുപോയ " മുഹമ്മദ് ഫാഹിമി" നെ പറ്റി ബാഖിയാതിന്റെ പ്രിൻസിപ്പൽ " മൗലനാ അബ്ദുൽഹമീദ് ഹസ്രത്ത് "* സംസാരിക്കുന്നു.
    * *അവന്റെ ബാഖവി സനദ് റദ്ദ് ചെയ്യപ്പെട്ടതായി ഹസ്രത്ത് അറിയിച്ചിരിക്കുന്നു*
    * ബാഖവി എന്ന പേരിൽ ഇനി അവൻ അറിയപ്പെടാൻ പാടില്ലാത്തതാണ്, അത്തരത്തിൽ ഉപയോഗിക്കുന്ന പക്ഷം എല്ലാ ബാഖവിമാർക്കും അത് ചോദ്യം ചെയ്യാനുള്ള അധികാരം ഉണ്ടായിരിക്കും.
    * അല്ലാഹു അവനിക്ക് ഹിദായത്ത് കൊടുക്കുകയും നമ്മെ വഴികേടിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യട്ടെ.

  • @MuhammedShareef-u4v
    @MuhammedShareef-u4v 2 дня назад +1

    ബാഖവി എന്ന് പറയാൻ നിനക്ക് ഇനി പറ്റൂല നിന്റെ സനദ് റദ്ദാക്കിട്ടുണ്ട്

  • @aneer.pni9008
    @aneer.pni9008 19 дней назад +17

    പിഴച്ച മതമായ ഗോഹർ ഷാഹിയിടെ ഈ മതത്തിൽ നിന്ന് ഞങ്ങളെയും മുസ്‌ലിം ഉമ്മത്തെയും കാക്കണേ allah...
    പിഴച്ചു പോയല്ലോ ബഖവി നിങ്ങൾക്ക് എന്ത് പറ്റി.
    ഇനി ബാഖവി തന്നെയാണോ ☹️

    • @AlravoiceMalayalam
      @AlravoiceMalayalam  19 дней назад +1

      ഖുർആൻ പ്രകാരം ദാകിർ ഖൽബികളെ അനുസരിക്കുക എന്ന് അള്ളാഹു പറയുമ്പോൾ ബാഖവി അതേ ചെയ്തിട്ടുള്ളു ഈ പറയുന്ന വ്യക്തി പറയുന്നത് ഏതെങ്കിലും ദാകിറെ ഖൽബികളുടെ നിർദ്ദേശപ്പ്രകാരമാണോ എന്ന് സ്വയം ചിന്തിച്ചു നോക്ക്. 🤝🤝

    • @aneer.pni9008
      @aneer.pni9008 19 дней назад +4

      @AlravoiceMalayalam നിങ്ങൾക്ക് നിങ്ങടെ ശൈഖ് ഗോഹർ ഷാഹി ആണെങ്കിൽ.
      ഞങ്ങൾക്ക് ഞങ്ങളുടെ ശൈഖ് പ്രവാചകൻ മുത്ത് നബിയാണ്

    • @AlravoiceMalayalam
      @AlravoiceMalayalam  19 дней назад +1

      ഇത് വെറുമൊരു പൊള്ള വാദം മാത്രം ആണ്, ആ വാദത്തിന് തെളിവായി ഖുർആനോ ഹദീസോ കൊണ്ട് വാ

    • @NjaanBharatheeyan
      @NjaanBharatheeyan 19 дней назад +2

      ഇയാൾ ബാ ഖ വി അല്ല ബേ ഖവി ആണ് 🤣🤣🤣ഇയാൾക്കുള്ള ചുട്ട മറുപടി കേരള ഉലമക്കളിൽ നിന്ന് ഉടനെ പ്രതീക്ഷിക്കാം 😂😂കുറേ പേരെ ഞാൻ രക്ഷിച്ചിട്ടുണ്ട് 😂😂

    • @aneer.pni9008
      @aneer.pni9008 19 дней назад +4

      @@AlravoiceMalayalam
      എന്ത് പൊട്ടതരമാണ് ഈ ചോദിക്കുന്നത്..
      നിങ്ങളുടെ മാതാപിതാക്കൾ നിങളുടേതാണെന്ന് തെളിവ് ഖുർ അനിൽ ഉണ്ടോ ഹദീസിൽ ഉണ്ടോ. പൊട്ടത്തരം ചോദിക്കല്ലേ... 😃

  • @shanu1951
    @shanu1951 19 дней назад +8

    സത്യം സത്യമായിട്ട് തുറന്ന് പറഞ്ഞു,... അവസാനകാലത്തു ഭൂമി മറനീക്കി അതിലെ നിധികളെ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും...

  • @MARHABAVISION
    @MARHABAVISION День назад

    ഇനി ബാക്കവി എന്ന് പറയരുത് താങ്കളുടെ സനദ് ക്യാൻസർ ചെയ്തിട്ടുണ്ട്

  • @sajithasajitha6119
    @sajithasajitha6119 18 дней назад +2

    ❤❤❤🎉🎉🎉

  • @NoushadK-ov8vy
    @NoushadK-ov8vy 18 дней назад +2

    Sathyamvijayikkatte ❤❤❤❤❤

  • @AEr-mx6hq
    @AEr-mx6hq 17 дней назад +2

    ദീനി വിരുദ്ധമായ പല വിഷയങ്ങളും ദീൻ ഇലാഹി യിൽ കാണുന്നുണ്ട് ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ശൈത്താൻ എന്നൊരു ഹദീസ് ഇല്ല

    • @AlravoiceMalayalam
      @AlravoiceMalayalam  17 дней назад

      സുഹൃത്തേ നിങ്ങൾ പറഞ്ഞ ദീനി വിരുദ്ധ പ്രവർത്തനം എന്തൊക്കെയാണ്?

    • @muhammedjamshadmuhammedjam4259
      @muhammedjamshadmuhammedjam4259 13 дней назад +4

      ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ഇബിലീസ് ആണെന്നുള്ളത് റസൂൽ (സ) അടക്കമുള്ള എല്ലാ വലിയ മഹത്തുക്കളും പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. ഇമാം ഗസ്സാലി (റ) വിന്റെ കിതാബിൽ ഉണ്ട്, മുഹിയുദ്ധീൻ ശൈഖ് (ഖ. സി) ന്റെ ഫുതുഹു റബ്ബാനി എന്ന കിതാബിൽ ഈ വിഷയം പ്രത്യേകം എടുത്ത് ഉദ്ധരിക്കുന്നുണ്ട്, ഒരുപാട് മഹത്തുക്കൾ അവരുടെ കിതാബുകളിൽ ഈ വിഷയം പ്രത്യേകം ഉണർത്തുന്നുണ്ട്. എന്തിനു ഖുർആനിൽ പോലും പ്രത്യേകം പലയിടങ്ങൾ ഉണർത്തുന്നുണ്ടല്ലോ ഇതൊന്നും കാണാതിരിക്കാൻ താങ്കൾ അന്ധൻ അല്ലല്ലോ. നെറ്റിൽ സെർച്ച് ചെയ്താൽ പോലും ഈ വിഷയങ്ങൾ കാണാം. പക്ഷേ ശ്രമിക്കില്ല. കാരണം അന്ധത ബാധിക്കുന്നത് കണ്ണുകളെ അല്ല മറിച്ച് നെഞ്ചുകളിലുള്ള ഖൽബുകളെയാണ് എന്ന് ഖുർആൻ തന്നെ ഉണർത്തുന്നു.

  • @Moideesha
    @Moideesha 19 дней назад +6

    നന്നായിട്ടുണ്ട് , സൂപ്പർ , ദീൻ അറിയാത്തവർക്ക് , ദീൻ അറിയിച്ച് കൊടുക്കേണ്ടത് , ഇത് പോലയാണ് 👍👍👍🌹

  • @Mumthaz_latheef
    @Mumthaz_latheef 18 дней назад +11

    വലിയ സത്യം❤ സത്യമായഅറിവ്💕❣️💕❣️👌👌👌👌👌👌👌

  • @Nifar143
    @Nifar143 17 дней назад +1

    ഈ അടുത്ത ദിവസം കാസിം പറഞ്ഞു ഇമാം മഹ്ദി വന്നാൽ ഇന്റർനെറ്റ്‌ നില്കും എന്ന് കസ്മിക്കു അറിയില്ല ഇന്റർനെറ്റ്‌ കണ്ടു പിടിച്ചത് മഹ്ദിക് വേണ്ടിയാണു വേണ്ടി ആണ് എന്ന്

  • @AjmalajuzzAjmal
    @AjmalajuzzAjmal 18 дней назад +3

    🤍

  • @mubeeaalimubeeaali5779
    @mubeeaalimubeeaali5779 19 дней назад +16

    സത്യമാണ് ഫാഹിം ബഖവി ഉസ്താദ് പറഞ്ഞ കാര്യങ്ങൾ.👍👍👍👍

  • @anvarkehath6047
    @anvarkehath6047 17 дней назад +3

    Ithu keralathil tharangamavan povunna sathyathinte shabdamaanu ..jahileengalaya pantithare thurannu kaanikkunna imam Mehdiyil ninnulla sandesham

  • @nehrasvlogs3458
    @nehrasvlogs3458 19 дней назад +7

    എത്ര പറഞ്ഞാലും എന്ത് കേട്ടാലും തലേൽ കേറാത്ത ഒരു കൗമുണ്ടെങ്കിൽ ഞമ്മന്റെ സമൂഹം മാത്രാണല്ലോ.. 🤦🏻‍♀️
    അല്ലാഹു ഹിദായത് നിലനിർത്തി തരട്ടെ.. 🤲🏻

  • @AnasAdani-k4p
    @AnasAdani-k4p 13 дней назад

    ആദ്യം ശരീ അത്ത് പിന്നെ ത്വരീയത്ത് അതാണ് വേണ്ടത്

    • @AlravoiceMalayalam
      @AlravoiceMalayalam  13 дней назад

      അത്ര പോര സുഹൃത്തേ ശരീഹത്തും ത്വരീകത്തും ഹകീകത്തും മഹ്റിഫതും എല്ലാം വേണം അപ്പോളേ യഥാർത്ഥ മുഹ്മിൻ ന്റെ അവസ്ഥയിൽ എത്തുകയുള്ളു

    • @muhammadrizwan4213
      @muhammadrizwan4213 2 дня назад

      ​@@AlravoiceMalayalamathinu gohar shaahee thareeqath allallo .....

  • @muhammadthanseel4974
    @muhammadthanseel4974 19 дней назад +10

    തലേൽ കെട്ടിന്റെ കനം കുറയട്ടെ ❤❤❤
    അൽറ ❤❤❤❤❤

  • @MujeebAripra-i6c
    @MujeebAripra-i6c 18 дней назад +8

    അള്ളാഹു ഉസ്താദിന് ഇനിയും ജനങ്ങളിലേക് കൂടുതൽ ഇൽമുകൾ എത്തിക്കാൻ സാധിക്കട്ടെ ❤❤

  • @shajahanmp7333
    @shajahanmp7333 19 дней назад +8

    Sathyam thurann parayan namukk allahu himmath parathanam cheyyatte🙏🙏👑👑

  • @sumayyaau1421
    @sumayyaau1421 19 дней назад +6

    ഉസ്താദ് പറഞ്ഞത് മുഴുവൻ ഹഖാണ് ..❤❤❤

  • @fairoosahmed8851
    @fairoosahmed8851 17 дней назад

    More details

  • @Maari__yaah
    @Maari__yaah 16 дней назад +1

    തീർച്ചയായും വെളിച്ചംപരക്കെട്ടെ

  • @Alra-Rhythms
    @Alra-Rhythms 19 дней назад +7

    👏🏼👏🏼 Khuda hafiz ❤

  • @mutthabiusunna8120
    @mutthabiusunna8120 2 дня назад

    ബൂലോക ഹംക്ക്

  • @irshacreations1826
    @irshacreations1826 19 дней назад +6

    ശരിയായ മറുവടി, ബാകവി ഉസ്താദ് 🎉🎉🎉🎉❤❤❤❤❤❤

  • @3layer_family
    @3layer_family 19 дней назад +4

    Masha allah❤

  • @MuthusMK-bn8mz
    @MuthusMK-bn8mz 18 дней назад +3

    മനോഹരം ആയിട്ടുണ്ട്
    ❤️
    ❤❤
    ❤️❤️❤️
    ❤️❤️❤️❤️
    ❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MuhammadSahal-r2w
    @MuhammadSahal-r2w 2 дня назад

    താൻ എന്താണ് പറയുന്നത് എന്ന് തനിക്ക് തന്നെ അറിയാമോ???

  • @MemiAc-tt3ke
    @MemiAc-tt3ke 19 дней назад +6

    ഉസ്താദ് നല്ല മറുപടി കൊടുത്തു👍 ഞാറും നൂറും അറിയാത്തവർക്ക് ഇത് തന്നെ വേണം😆🤣🤣

  • @abuabu8163
    @abuabu8163 19 дней назад +4

    വളരെ വ്യക്തമായ ഇൽമ് മാഷാ alhaa❤️🤍

  • @AnasAdani-k4p
    @AnasAdani-k4p 13 дней назад

    ഈ മാനുള്ള സത്യവിശ്വാസികളെ നിങ്ങൾക്ക് വഴി തെറ്റിക്കാൻ കഴിയില്ല

    • @AlravoiceMalayalam
      @AlravoiceMalayalam  13 дней назад

      ഈമാനുള്ള സത്യ വിശ്വാസി ആണെങ്കിൽ വഴി തെറ്റിക്കേണ്ട അല്ലെങ്കിൽ വഴി തെറ്റിക്കാം 🤓
      അതെങ്ങനെ പറയാൻ സാധിക്കും ആരെയും വഴി തെറ്റിക്കാൻ നമ്മുക്ക് കഴിയില്ല ആർക്കും കഴിയില്ല അവനവൻ നേർമാർഗത്തിൽ സഞ്ചരിക്കാൻ ആഗ്രഹിച്ചാൽ മാത്രം മതി

    • @ajmalvh5628
      @ajmalvh5628 5 дней назад

      @@AnasAdani-k4p sheriyaa... But vazhiyil ethiyale eeman kittu😊

  • @AbdulAzeez-gy8ze
    @AbdulAzeez-gy8ze 19 дней назад +4

    Haq, great reply 🙏

  • @JafarShareef-f5u
    @JafarShareef-f5u 18 дней назад +6

    Super ayittund baqavi

  • @MohammedIsmayilIsmayil
    @MohammedIsmayilIsmayil 19 дней назад +4

    Masha Allah

  • @Nifar143
    @Nifar143 17 дней назад +3

    ഇവരുടെ പാട്ടു കേൾക്കാൻ ആളില്ല ആകും അതിന്റെ വിഷമം ആണ് Y continue ❤❤️

  • @Siyasiya623
    @Siyasiya623 19 дней назад +4

    Masha allah...💯 True words

  • @jaseemiv
    @jaseemiv 6 дней назад

    ഇബ്‌ലീസ് വലിയ പണ്ഡിതനായിട്ടാണ് ഈ ലോകത്തോട്ട് വരിക. Dont forget that

    • @AlravoiceMalayalam
      @AlravoiceMalayalam  6 дней назад

      തീർച്ചയായും അത് കൊണ്ട് തന്നെ ആണ് ഇങ്ങനെ ഒക്കെ പറയേണ്ടി വരുന്നത് 🤝
      ദജ്ജാൽ വരുമ്പോഴും വലിയ പണ്ഡിതൻ ആയിട്ടായിരിക്കും അപ്പോൾ എങ്ങനെ ആണ് മനസ്സിലാക്കും, ദിക്‌റെ ഖൽബ് ഉള്ളവർക്ക് അപ്പോൾ ബുദ്ധിമുട്ടേണ്ടി വരില്ല

  • @Gafoorkehath786Gafoorkehath78
    @Gafoorkehath786Gafoorkehath78 19 дней назад +6

    ❤❤❤❤❤

  • @shajahanmp7333
    @shajahanmp7333 19 дней назад +4

    Masha Allah... 👑👑👑👑

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 17 дней назад +1

    Mashallah ❤❤❤

  • @Suhara-t4o
    @Suhara-t4o 19 дней назад +5

    സത്യം

  • @shakirfairoos2600
    @shakirfairoos2600 2 дня назад

    Ende faaahimee , ingane pizhachu poyallo da bani hazrathinde kurutha kyd pattyo anakk

  • @MuhammedShareef-u4v
    @MuhammedShareef-u4v 2 дня назад

    എടാ നീ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ മണ്ട

  • @attabipandari1675
    @attabipandari1675 19 дней назад +6

    👍👍👍

  • @noufalpayyoli7479
    @noufalpayyoli7479 19 дней назад +6

    🎉🎉🎉🎉

  • @younusyounu1150
    @younusyounu1150 19 дней назад +3

    ഉസ്താദ് മരുടെ അഹങ്കാരവും ദുരഭിമാനവും ജഹൽത്തുമൺ ഉമ്മത്ത് 73 താരമായത്

  • @Ishq.999
    @Ishq.999 19 дней назад +5

    പൊട്ടത്തരം പറയാനും, സത്യങ്ങൾ പൂതിവെക്കാനും അവരെ കഴിഞ്ഞോളു രാഷ്ട്രീയ ക്കാർ വരെ 😁😁😁

  • @Ishq.999
    @Ishq.999 19 дней назад +4

    സത്യം അവർക്ക് ദഹിക്കില്ല

  • @ShanavasAA-ur3kv
    @ShanavasAA-ur3kv 19 дней назад +3

    Correct ❤❤❤

  • @newupdate3350
    @newupdate3350 19 дней назад +4

    അൽഹംദുലില്ലാഹ് ❤❤❤❤❤

  • @mubashirpk8565
    @mubashirpk8565 2 дня назад

    😂😂😂

  • @opmbaqavi7713
    @opmbaqavi7713 2 дня назад

    Ningalk niskaram undo.

  • @irshadkerala4329
    @irshadkerala4329 19 дней назад +6

    👍👍👍👍👌👌👌👌👌

  • @ashleylatheef
    @ashleylatheef 19 дней назад +5

    👏👏👏👏👏

  • @MemiAc-tt3ke
    @MemiAc-tt3ke 19 дней назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jinujinu382
    @jinujinu382 19 дней назад +5

    സത്യം സത്യം മായി തന്നെ പുലരട്ടെ 👍🏻👍🏻👍🏻ലോകത്തോട് വിളിച്ച് പറയണം usthaathe 👍🏻👍🏻👍🏻

  • @jabbarmk8730
    @jabbarmk8730 19 дней назад +3

    Boo അൽഹംദുലില്ലാഹ്
    സത്യം വിളിച്ചു പറയുന്ന ഹൃദ്യമായ വിശദീകരണം

  • @sulfiyaarshad
    @sulfiyaarshad 19 дней назад +4

    💯💯📌📌

  • @NjaanBharatheeyan
    @NjaanBharatheeyan 19 дней назад +1

    ചന്ദ്രനിൽ കാണുന്ന രൂപം ഇവരുടെ ശൈഖാണത്രേ... 🤣🤣🤣🤣

    • @AlravoiceMalayalam
      @AlravoiceMalayalam  19 дней назад

      അതേ തീർച്ചയായും,.
      നിങ്ങൾക് അത് പോലെ കാണിച്ചു തരാൻ പറ്റുന്ന ഒരു ദാകിറെ ഖൽബിയായ ഷെയ്ഖ് ഉണ്ടോ ഉണ്ടെങ്കിൽ കാണിച്ചു താ

    • @muhammadthanseel4974
      @muhammadthanseel4974 18 дней назад

      എന്റെ ഷെയ്ഹിന്റെ മുഖം ചന്ദ്രനിൽ തിളങ്ങുന്നുണ്ട്...
      ❤❤❤
      എന്റെ അഹങ്കാരം എന്റെ ഷെയ്ഹ് ആണ്...
      ഇനി ഒന്നും കിട്ടാൻ ഇല്ലാ....
      ഇതിൽ കൂടുതൽ ഒന്നും കിട്ടാനും ഇല്ലാ...
      സർക്കാർ ❤❤❤❤❤❤

  • @NajmaNajju-ce4cy
    @NajmaNajju-ce4cy 18 дней назад +5

    💯💯💯💯👌

  • @abdulmuneer3282
    @abdulmuneer3282 19 дней назад +3

    Alhamdulillah ❤

  • @abubahiyya3167
    @abubahiyya3167 16 дней назад +2

    ബാഖവിയേ, നിങ്ങൾ ഹഖിൻ്റെ ആളാണെങ്കിൽ ഇപ്പണിക്ക് നിൽക്കരുത്. യൂടൂബ് വഷള് കൊണ്ട് ബാഥിൽ മാത്രമേ കിട്ടൂ എന്നറിഞ്ഞിട്ടില്ലെങ്കിൽ നിങ്ങൾ ഹഖിലെത്തിയിട്ടില്ല.
    നിങ്ങൾക്കിത് ബിസിനസാണോ? ജീവിതമാർഗമാണോ? നിങ്ങൾക്ക്‌ ആൾക്കൂട്ടത്തെ ആവശ്യമുണ്ടോ? പിന്നെന്തിനാ ഈ പരിപാടി? ഇതിന് ഒരു പാട് കോലം കെട്ടേണ്ടി വരും. തലയും വാലും മുറിച്ച് ക്ലിപ്പുണ്ടാക്കണം. ആളെ കൂട്ടണം ചിലവ് കണ്ടെത്തണം - സഹായിക്കുന്നവർക്ക് വേണ്ടി ഒപ്പിച്ച് പറയണം.ഇതൊക്കെ ഇവിടെ ധാരാളം ഉണ്ട്.R.S Sമുതൽ ഇങ്ങ് ഖുർആൻ കാസിമിയും പേരക്കുട്ടി നൂറ് ഹബീബും ......
    അതിൻ്റെ കൂടെ ഇനി നിങ്ങളും '

    • @AlravoiceMalayalam
      @AlravoiceMalayalam  16 дней назад +1

      അവർക്കൊന്നും ഇല്ലാത്ത ഒരു കാര്യം എന്റെ കയ്യിൽ ഉണ്ട് അല്ലാഹുവിന്റെ സമ്മതം,
      ഖുർആൻ പറയുന്നു അല്ലാഹുവിന്റെ സമ്മത പ്രകാരം അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവർ ആണ് റസൂലുള്ളാഹി സ്വ
      പ്രശ്നം ഇജാസത്തിലാണ് അത് നിങ്ങൾ പറഞ്ഞ ഏത് വ്യക്തിയിലാണ് ഉള്ളതെന്ന് അന്വേഷിച്ചിട്ടുണ്ടോ, എങ്ങനെ ആണ് അന്വേഷിക്കേണ്ടത് എന്ന് പഠിച്ചിട്ടുണ്ടോ ,. ഖുർആൻ പറയുന്നു അള്ളാഹുവിന്റെ ദിക്ർ നെ തൊട്ട് gaflathilaakkiya ഖൽബുള്ളവരെ അനുസരിക്കാൻ പാടില്ല എന്ന് നിങ്ങൾ ഇന്ന് അനുസരിക്കുന്ന ഏതെങ്കിലും പണ്ഡിതർ ഖൽബിൽ ദിക്ർ ഉള്ളവരാണോ എന്ന് നിങ്ങൾക് പറയാൻ സാധിക്കുമോ, സാധിക്കുമെങ്കിൽ അതിനുള്ള തെളിവ് പറയുക

  • @Muhammad-ug9td
    @Muhammad-ug9td 17 дней назад

    അക്ബർ ചക്രവർത്തിയുടെ മതമാണോ നിങ്ങൾ പറയുന്ന ദീന ഇലാഹി???

    • @AlravoiceMalayalam
      @AlravoiceMalayalam  17 дней назад

      അല്ല
      അള്ളാഹു വിനോടുള്ള യഥാർത്ഥ ഇഷ്‌ക് നെ വിവരിച്ചു കൊണ്ടുള്ള മാർഗം ആണ് alra mission ചാനലിൽ ക്ലാസ്സ്‌ കൾ ഉണ്ട് കേട്ട് നോക്കു

  • @abuabu8163
    @abuabu8163 19 дней назад +5

    🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍paka പോയിന്റ് മാത്രം

  • @abunaeem313abdurahman5
    @abunaeem313abdurahman5 16 дней назад

    كونوا مع الصادقين

  • @AnasAdani-k4p
    @AnasAdani-k4p 13 дней назад

    കള്ള ത്വരീയത്ത്

    • @AlravoiceMalayalam
      @AlravoiceMalayalam  13 дней назад

      നിങ്ങളുടെ ഈ പ്രയോഗത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് ഈമാനിന്റെ ക്വാളിറ്റി 🫡

  • @sharafdheen2835
    @sharafdheen2835 19 дней назад +3

    👌👌👌

  • @HussainTheyyaa-gc3sz
    @HussainTheyyaa-gc3sz 15 дней назад

    ബഹുമാനെപ്പട്ട എ ൻ്റെ സഹോദരൻ 'm FS അവർകളെ തലയിൽ 4.മീറ്റർ ഓയൽ തുണികൊണ്ട് ചുറ്റിയത് കൊണ്ട് മുസ്ലീമായി പണ്ടിതനായി എന്ന് അഹങ്കാരം കാണിച്ചു നടക്കുന്നവർ വിലസി നടക്കട്ടെ. നമുക്ക് അള്ളാ ഇവിൻ്റെ ഹഖായ ദീനിൻ്റെ മാർഗത്തിൽ സഞ്ചരിക്കാൻ ശ്രമിക്കാം

  • @jaseela7933
    @jaseela7933 19 дней назад +3

    Super❤️❤️❤️❤️❤️

  • @rahathcookingworld7536
    @rahathcookingworld7536 19 дней назад +2

    Nannaaayitund usthathe
    White dressital ellam nannayi ennan ivar vijarikunnath

  • @nissarv.m6492
    @nissarv.m6492 17 дней назад +1

    ആദ്യമായാണ് ഈ ചാനലിൽ വീഡിയോ കാണുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും അറിയില്ല..
    മഹാനായ ഇമാം മഹ്ദി വന്നുവോ?
    വന്നെങ്കിൽ എവിടെയാണ്?
    കൂടുതൽ അറിയാൻ ആഗ്രഹം

    • @AlravoiceMalayalam
      @AlravoiceMalayalam  17 дней назад

      Wach alra mission
      കൂടുതൽ ക്ലാസുകൾ അതിലുണ്ട് 👍

    • @nissarv.m6492
      @nissarv.m6492 17 дней назад +1

      ​@@AlravoiceMalayalamസുഹൃത്തേ..
      ഇമാം മഹ്ദി അവർകൾ ആണ് ഈ ത്വരീഖത്തിന്റെ ശൈഖ് എന്ന് കമന്റ് കണ്ടു...
      അത് സത്യമാണോ എന്നറിയാൻ ചോദിച്ചതാണ്....
      ആണെങ്കിൽ അതേ എന്നോ അല്ലെങ്കിൽ അല്ല എന്നോ പറയാൻ താങ്കൾക്ക് സാധിക്കുമോ?

    • @AlravoiceMalayalam
      @AlravoiceMalayalam  17 дней назад +1

      അതേ ഇമാം മഹ്ദി തന്നെ ആണ് ഈ മാർഗത്തിന്റെ ശൈഖ്.
      അവിടത്തെ കുറിച്ചുള്ള ഇൽമുകൾ നമുക്ക് ലഭിച്ചത് ഇമാം മഹ്ദിയുടെ ഖലീഫ ആയ sayyidi yunus al gohar എന്നവരിൽ നിന്നുമാണ് 🤝

  • @saifukkkk9981
    @saifukkkk9981 19 дней назад +5

    ശരിയായ മറുപടി 👍👍👍👍👍

  • @nabunajunablu2419
    @nabunajunablu2419 17 дней назад +1

    അല്ലാഹു അക്ബർ ഞാൻ അല്ലാഹുവിനോട് എപ്പോയും ദുആ ചെയ്യാറുണ്ട് ഒരു ഉസ്താദ് എങ്കിലും അൽറ മിഷൻ എന്നത് ജനങ്ങൾക്ക് മനസിലാക്കികൊടുക്കാൻ തൗഫീഖ് തരണേ അല്ലാഹ് എന്ന് മനുഷ്യരുടെ ഖൽബ് ഒക്കെ ഷെയ്ത്താൻ പിടിച്ചടക്കി മനസിലാക്കാൻ പറ്റുന്നെ ഇല്ല

  • @salmaabdulkader453
    @salmaabdulkader453 18 дней назад +2

    അൽഹംദുലില്ലാഹ്. സർക്കാരിന്റെ വഴിയിലേക്ക് എത്തിച്ചു തന്ന അല്ലാഹുവിന് സ്തുതി 🤲🤲🤲

  • @irshacreations1826
    @irshacreations1826 19 дней назад +5

    Yaaa imaam mehadi... Yaaa gohar shaahi al madad❤❤❤

  • @shahna_786
    @shahna_786 19 дней назад +4

    വളരെ ശെരിയാണ് 👍👍👍

  • @raheesmuhammad519
    @raheesmuhammad519 19 дней назад +3

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @STRICKERDEN
    @STRICKERDEN 19 дней назад +4

    Nabi paranja swargathil povunna aa vibhagham ❤️❤️

  • @Rafeek_gohar
    @Rafeek_gohar 19 дней назад +4

    സത്യം മനസ്സിലാക്കാൻ alra tv

  • @ARIFMP-ez1id
    @ARIFMP-ez1id 17 дней назад +1

    മരിച്ചു. കിടക്കുന്നവർക്കു. ഇതൊന്നും തലയിൽ കേറൂല

  • @SufailSufail-wi3rs
    @SufailSufail-wi3rs 19 дней назад +3

    Super usthathe❤❤❤

  • @shihabshihabuddeen
    @shihabshihabuddeen 19 дней назад +3

    Gohar Shahi al madhad❤❤❤❤❤❤

  • @abdulsalamirfani5135
    @abdulsalamirfani5135 15 дней назад

    Super

  • @ibrahimmh4413
    @ibrahimmh4413 16 дней назад

    Qalaqqa.llhahu.aadhama.alaa.suratti..muhammeddhin.swallhaallhu.alahi.va.ssallam

  • @ibrahimmh4413
    @ibrahimmh4413 16 дней назад

    Edh.sattyamaanh.alhamdhu.llillhaa

  • @HussainTheyyaa-gc3sz
    @HussainTheyyaa-gc3sz 15 дней назад

    ഞാൻ താങ്കളുടെ പേര് എഴുതിയത് മാറിപ്പോയി മുഹമ്മ ഫാഹിം ബാഖവി എന്നത് സഖാഫി എന്നായിപ്പോയി ക്ഷമിക്കണം

  • @NjaanBharatheeyan
    @NjaanBharatheeyan 19 дней назад

    വളരെ ശ്രദ്ദിക്കണം ഇമാം മഹ്ദി ആണ് ഇവരുടെ ഷെയ്ഖ് എന്നാണ് ഇവരുടെ വാദം 😂😂

    • @AlravoiceMalayalam
      @AlravoiceMalayalam  19 дней назад +1

      അത് തന്നെ ആണ് എല്ലാവരോടും പറയുന്നത് സൂക്ഷ്മ മായി പഠിക്കുക നിങ്ങൾക്കും ഹഖ് ബോധ്യപ്പെടും

    • @donebosco1058
      @donebosco1058 18 дней назад

      Aahnedooo ynthaaa samshayam

    • @muhammedjamshadmuhammedjam4259
      @muhammedjamshadmuhammedjam4259 17 дней назад

      അല്ലാ എന്ന വാദിക്കാൻ നിങ്ങൾക്കും, നിങ്ങളുടെ നേതാക്കളുടെയും കയ്യിലും എന്ത് തെളിവാണുള്ളത്..? ഇക്കാര്യം ഇവിടെ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെയായി. തലേക്കെട്ടന്മാർ ഒരറ്റണം ഇതിനെപ്പറ്റി വായ തുറക്കില്ല. തുറന്നാൽ അവർക്കറിയാം അവർക്കുത്തരമില്ല എന്ന്...
      😂😂😂😂