#Bismiyum

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 55

  • @abdurahmanrahman2786
    @abdurahmanrahman2786 18 дней назад

    മാഷാ അല്ല എത്ര അർത്ഥമത്തായ വരികൾ

  • @razakpang
    @razakpang 2 года назад +3

    മനുഷ്യാ നീ മറന്നിടുന്നോ
    മസ്താടി നടന്നിടുന്നോ
    ധനമോഹം കവർന്നിടുന്നോ
    ദുനിയാവ് വിടൂലെന്നോ
    ദിനം ഇങ്ങനെ പോക്കിടുന്നോ
    ദുരവസ്ഥയിലാക്കിടുന്നോ
    മനമോഹം വെടിഞ്ഞുണർന്നോ
    മരണം വരുമെന്നറിഞ്ഞോ
    ഈ നശ്വര പാരിവിടം
    എല്ലാരും മറയപ്പെടും
    ഈ നട്ത്തം വെടിഞ്ഞുണർന്നോ
    ഇല്ലം ദുനിയാവറിഞ്ഞോ
    മായാജഗം ഈ ദുനിയാ
    മണ്ണായിടും നിൻ തടിയാ
    ആഴം ഖബ്റാണറിഞ്ഞോ
    അള്ളാഹുവിനെ ഭയന്നോ
    മനുഷ്യാ നീ മറന്നിടുന്നോ
    മസ്താടി നടന്നിടുന്നോ
    ധനമോഹം കവർന്നിടുന്നോ
    ദുനിയാവ് വിടൂലെന്നോ

  • @razakpang
    @razakpang 3 года назад +27

    ചെറുപ്പത്തിൽ പാടി നടന്ന ഈ ഗാനങ്ങളെല്ലാം ആ പഴമ ചോരാതെ വീണ്ടും കേൾക്കാൻ സാധിച്ച സന്തോഷം.
    ഒരുപാട് നന്ദിയുണ്ട്‌ Millenniumjukebox നോട്...അതിന്റെ ഒറിജിനൽ ട്രാക്ക് തന്നെ പോസ്റ്റ് ചെയ്തതിന്.
    പലരും ഈ ഗാനങ്ങളിലെല്ലാം വീഡിയോ ദൈർഖ്യം കൂട്ടാനായി ബീറ്റ്സും എക്സ്ട്രാ സംഗീതവും തിരുകിക്കയറ്റി ആകെ വൃത്തികെട്ട രൂപത്തിലാക്കി പോസ്റ്റ് ചെയ്തപ്പോൾ സങ്കടം തോന്നിയിരുന്നു

  • @noorjimol4940
    @noorjimol4940 2 года назад +3

    ഓ ർ മകൾ ഒരുപാട് പുറകോട്ടു സഞ്ചരിച്ചു

  • @muhammadshafeek-se7dz
    @muhammadshafeek-se7dz Год назад +10

    അളളാഹുവെ കബറിടം വെളിച്ചമാക്കി കൊടുക്കണെ ആമീൻ യാ റബ്ബൽ ആലമീൻ

  • @JABBARJABBARCm
    @JABBARJABBARCm 9 месяцев назад +2

    എപ്പോഴും കേൾക്കാൻ കൊ ദിക്കുന്ന ഗാനം

  • @abdulkabeerabdulkabeerkp3961
    @abdulkabeerabdulkabeerkp3961 Год назад +2

    Allhu Avarkum namukum surgham Nalki Anughrahikatte

  • @abdulkabeerabdulkabeerkp3961
    @abdulkabeerabdulkabeerkp3961 Год назад +1

    Ameen Yarab

  • @jaazicha
    @jaazicha 2 года назад +3

    Ufff ❤️❤️❤️... ആ ശബ്ദഗംഭീര്യം 👌🏻👌🏻

  • @abdulabdullatheef143
    @abdulabdullatheef143 2 года назад +1

    പഴയ കാല ഗ്രാമഫോണിൽ കേട്ട അതെ അനുഭവം

  • @chemichel_dude6217
    @chemichel_dude6217 3 года назад +2

    ഒരേ വരികളും മനസിന്റെ ഉള്ളിൽ കൊണ്ട് നടക്കുവാൻ പറ്റിയ വരികൾ തന്നെ . ആഹിറം വെളിച്ചം നിറക്കട്ടെ റബ്ബ് .. ആമീൻ.. ♻️

  • @itsme-ow8ut
    @itsme-ow8ut 2 года назад +5

    കുട്ടിക്കാലത്തേക്ക് .... കൂട്ടി കൊണ്ടുപോകുന്ന ഗാനങ്ങൾ

  • @abbas6720
    @abbas6720 3 года назад +2

    Allahu av yodoppam nammeyum swargathil cherkkatte. Thanks

  • @azikaranchery1221
    @azikaranchery1221 2 года назад +2

    ആമീൻ

  • @abduazeezvp7622
    @abduazeezvp7622 2 года назад +3

    മാഷാഅല്ലാഹ്‌ സൂപ്പർ 👌👌👌❤❤❤

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 8 месяцев назад +2

    Old is gold all the best

  • @ammedkarayad7991
    @ammedkarayad7991 3 года назад +3

    Mashaalla

  • @sameermt1818
    @sameermt1818 2 года назад +1

    Nostalgia. Thanku for this

  • @mumthask3008
    @mumthask3008 3 года назад +5

    Super song 😇😍😍💞♥️♥️

  • @ismalkinningar4501
    @ismalkinningar4501 3 года назад +10

    Ab മുഹമ്മദ്‌ൻ സ്വർഗം നൽഗട്ടെ

  • @nasil.enachu8468
    @nasil.enachu8468 2 года назад +1

    Naice🥰😘 song all

  • @balagopalmathompat3007
    @balagopalmathompat3007 3 года назад +4

    Av yude pattukal ethra kettalum mathiyavilla !

  • @yusufyusuf8663
    @yusufyusuf8663 Год назад +3

    😮

  • @mpshahana5248
    @mpshahana5248 2 года назад +2

    اللهم اغفرلنا واغفرله أمين?

  • @sukumarankolangod3337
    @sukumarankolangod3337 2 года назад +2

    5.10.2022 ൽ ഞാൻ കേട്ടു 👍

  • @abdulkadarabdulkadar8361
    @abdulkadarabdulkadar8361 2 года назад +1

    super song

  • @baseermohammed3402
    @baseermohammed3402 2 года назад +3

    അല്ലാഹു മുഹമ്മദിന് പാടാൻ കൊടുത്ത നല്ല ശബ്ദം

  • @athikkabeevi1492
    @athikkabeevi1492 3 года назад +7

    💚💚👍👍👍

  • @anwargolden6034
    @anwargolden6034 3 года назад +4

    Masha Allah ..... feel and voice fantastic

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 3 года назад +15

    മാഷാ അല്ലാഹ് ❤

    • @nabeelnebu5102
      @nabeelnebu5102 3 года назад

      Hlo

    • @shaji7777
      @shaji7777 3 года назад

      Thajuka...pls sang AV song of Rahman Allah RaheemuAllah ,🎶💚

    • @KajahusainKajahusain-hq3ys
      @KajahusainKajahusain-hq3ys Год назад

      കാലം മക്കാത്ത സുവർണ്ണ വരികൾ

  • @myhitsdotcom2415
    @myhitsdotcom2415 3 года назад +2

    മാഷാ അള്ളാ

  • @abdulkabeerabdulkabeerkp3961
    @abdulkabeerabdulkabeerkp3961 Год назад

    😍👍

  • @keramnadu2946
    @keramnadu2946 3 года назад +1

    Balya kalathekoru thiriche pokinte pradeedi 😃

  • @aboobakkerk8539
    @aboobakkerk8539 Год назад +1

    1993 il pala pravashyam nhan ketitund ann id polotha music undaayirunnilla....

  • @razakkarivellur6756
    @razakkarivellur6756 3 года назад +2

    Ever green songs. Thanks

  • @muhamadrafi5959
    @muhamadrafi5959 3 года назад +6

    👍❤

  • @kunhimoideenkutty5711
    @kunhimoideenkutty5711 2 года назад

    Masha allah adipoli🤩❤🥳

  • @shaji7777
    @shaji7777 3 года назад +2

    🎶🎵👌👍👍💚🌷

  • @razakpang
    @razakpang 3 года назад +4

  • @rinushalu5776
    @rinushalu5776 3 года назад +1

    🌹🌹🌹🌹

    • @hamsawayanad9885
      @hamsawayanad9885 3 года назад

      ജി വി ത ത്തി ൽ മ റ ക്ക ൻ പ റ്റു ല ഒ രൂ മ നു ഷാ

  • @muhammedhariskpvnr
    @muhammedhariskpvnr 3 года назад

    🌹🌹💖

  • @mohamedkutty370
    @mohamedkutty370 2 года назад

    Same as Azeexvp written

  • @yusufyusuf8663
    @yusufyusuf8663 Год назад +2

    Yusufvp

  • @muhammadarafath4451
    @muhammadarafath4451 2 года назад +1

    Athranalamsnohamayaganmalhaamanusyaneanugarhikete

  • @murshida6582
    @murshida6582 Год назад +2

    Super songs

  • @sameersameertha3275
    @sameersameertha3275 10 месяцев назад +1

    ❤❤❤