മാഷാ അല്ലാഹ്. ❤️ വോഹോബികൾ ജനങ്ങൾക്ക് കൊടുക്കാൻ പറഞ്ഞ മറുപടി ഈ വീഡിയോയിലൂടെ അവതരിപ്പിച്ചു. ഇനി എന്താ വേണ്ടതെന്ന് റഫീക് സൽഫിയും അനുയായികളും ഒരു വീഡിയോ വിട്ടാൽ മതി. അതിന്നും നമ്മുടെ ഉസ്താദ് മറുപടി പറയും. ഇനി എന്ത്, എങ്ങനെ വിവരിച്ചു തന്നാലും, നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല എന്ന് ഉറപ്പു പറയുന്നു. കാരണം, അതിനുള്ള ബുദ്ധി നിങ്ങൾക്ക് ഇല്ല.
@@abdullatheeflatheef7916 പിന്നെ ആരെ വിളിക്കണം... ആ മോയെന്ത് ചെലപിനെ വിളിക്കണോ.... വഹാബി സങ്കി രണ്ടും ആയാൽ അപ്പോ ബുദ്ധി നഷ്ടപ്പെടും.... സത്യം... ആർക്കാ ഇതറിയാത്തത്... 🙄🙄
മാനസികരോഗമുള്ള ചിലർ കരുതും മഹാത്തുക്കളായ പലരും മാനസികാരോഗം ഉള്ളവരാണോ എന്ന സംശയം... അത് ചില മൗലവി മാർക്കുള്ള രോഗമാണ്... അതിന് പ്രസംഗം പരിഹാരമല്ല.. അല്ലാഹുവിന്റെ ഔലിയാക്കളുടെ സന്നിധിയിൽ മാത്രമേ ആ രോഗത്തിന് ഷിഫയുള്ളൂ.... അൽഹംദുലില്ലാഹ്
സമസ്ഥ മതക്കാർ നല്ല ബുദ്ധിയുള്ള ആളുകൾ പോലും ഔലിയ ആകാനുള്ള ക്വാളിറ്റി അല്ലാഹുവിന്റെ മതം റസൂലിലൂടെ പറഞ്ഞതിന്ന് വിരുദ്ധമായി ചെയ്യുന്നവരായാലാണ് സമസ്ഥക്കാർ ഒരു ഔലിയ ആകാനുള്ള കാരണമാക്കി സമൂഹത്തെ പഠിപ്പിക്കുന്നത്. അതിനാൽ ഇസ്ലാമിൽ അല്ലാഹു റസൂലിലൂടെ മുസ്ലീകൾക്ക് പഠിപ്പിച്ച് തന്ന ഔലിയാക്കളെ പറ്റി പറയാൻ സമസ്ഥക്ക് എന്തവകാശം?
@@monajeeb5372 ഇമാം റാസി വ്യാഖ്യാനിച്ചത്* وَرَفَعْنَا لَكَ ذِكْرَكَ എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി വ്യാഖ്യാനിക്കുന്നു. بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة. الرازي( 6/32) എന്നുമാത്രമല്ല പണ്ഡിതന്മാരും രാജാക്കന്മാരും അങ്ങയ്ക്ക് സേവനം ചെയ്യാനായി എത്തിച്ചേരുന്നു. വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങയ് ക്ക് സലാം ചൊല്ലുന്നു അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു *അവർ അങ്ങയുടെ ശുപാർശ* പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾ വരെ അവശേഷിക്കുന്നു റാസി 32 / 6. നബി തങ്ങളുടെ ശുപാർശ പ്രതീക്ഷിച്ചുകൊണ്ട് നബി തങ്ങളുടെ ഖബർ സന്ദർശിക്കുന്നത് ശിർക്കാണെന്നാണ് വഹാബികൾ പറയുന്നത്. അപ്പോൾ വഹാബികളെ... ഇമാം റാസി *ശിർക്കിന്റെ* പ്രചാരകൻ ആണോ.....??. മറ്റൊരു സ്ഥലത്ത് ഇമാം റാസി വ്യാഖ്യാനിക്കുന്നു. أنَّ النّاسَ يَزُورُونَ قُبُورَ الشُّهَداءِ ويُعَظِّمُونَها، وذَلِكَ يَدُلُّ مِن بَعْضِ الوُجُوهِ عَلى ما ذَكَرْناهُ،( 147/ ജനങ്ങൾ ശുഹദാക്കളുടെ കബർ സന്ദർശിക്കുകയും *ബഹുമാനിക്കുകയും* ചെയ്യുന്നു. ഇത് ശുഹദാക്കൾ ജീവിച്ചിരിക്കുന്നു എന്ന തിന് തെളിവാണ്. (റാസി വാ: 4 പേ: 147 ). ഇവിടെ ഇമാം റാസി ഖബറിനെ ബഹുമാനിക്കുകയും ചെയ്യുന്നു പറയുന്നു. മഹാന്മാരെ ഖബറുകളെ ബഹുമാനിക്കൽ ശിർക്കാണങ്കിൽ ഇമാം റാസി അത് രേഖപ്പെടുത്തുമോ....???
@@monajeeb5372   يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ (6). വിശുദ്ധ ഖുർആന്റെ അധ്യാപനങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ, യാതൊരു തെളിവും കൂടാതെ ഇങ്ങനെയുള്ള ആരോപണങ്ങൾ പറഞ്ഞു വ്യക്തിഹത്യ നടത്തി സംസാരിക്കുന്നത് വഹാബികൾ കീഴടങ്ങുകയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇങ്ങനെയുള്ള ആരോപണങ്ങൾ യാതൊരു തെളിവും കൂടാതെ പറയുന്നവർക്കാണ് ഉളുപ്പില്ലായ്മയുള്ളത്. ഞാൻ ചോദിക്കട്ടെ ഹം ഫറിന്റെ ഡയറിക്കുറിപ്പിൽ വഹാബി സ്ഥാപകൻ മുഹമ്മദ് അബ്ദുൽ വഹാബിനെ സംബന്ധിച്ച് എഴുതിയ....... ആരോപണം ഇന്നുവരെ ആരും പറയുന്നതായി കേട്ടിട്ടില്ല. കാരണം തെളിവില്ലാത്തതുകൊണ്ട്. ഹം ഫർ എഴുതി വെച്ചാൽ മുസ്ലീങ്ങൾക്ക് തെളിവല്ല. തെളിവില്ലാതെ ആരെഴുതി വെച്ചാലും സ്വീകാര്യവും അല്ല ) അതൊന്നും ഇസ്ലാമിന്റെ സംസ്കാരമല്ല. എന്തുപറയുകയാണെങ്കിലും തെളിവിന്റടിസ്ഥാനത്തിൽ സംസാരിക്കണം അതാണ് വിശുദ്ധ ഖുർആനും ഹദീസും നമ്മെ പഠിപ്പിച്ചത്. ഇതിന് വിലകൽപ്പിക്കാത്തവർക്ക് എന്തും പറയാം. അത് അവരുടെ സംസ്കാരവുമാണ്.
ഞാനൊരു കാര്യം ഇതിൽ നിന്നും ആലോചിച്ചു ഇപ്പോൾ എവിടെയാണത്കൂടുതൽ ഫിറ്റാകുന്നത് വഹാബ് ഉസ്താദ് വിളിച്ചത് യഥാർത്ഥത്തിൽ കഴുതകൾ പോലും കാണിക്കുന്നതാണ് നിന്നെപ്പോലെയുള്ള അബദ്ധവാദക്കാരാണ് ഇസ്ലാമിനെ ഇവിടെ പിച്ചിച്ചേന്തിയത് നീ കാണുന്നതുപോലെയല്ല സുന്നികളുടെ വിശ്വാസം ഇതിന്റെ പേരിൽ അല്ലേ നീയൊക്കെ ഇവിടെ ചെന്നിട്ടുണ്ടാക്കിയത് ഇനിയും വന്ന വഹാബികളും കുഞ്ഞാടുകളും
രാവിലെ മുതൽ വൈകുന്നേരം വരെ മാർക്കറ്റിൽ ലോഡിങ് ജോലി ചെയ്ത് വൈകുന്നേരവും ആവുമ്പോൾ കള്ള് ഷാപ്പ കേറി ഒരു രണ്ടു കുപ്പിയൊക്കെ അടിക്കുന്ന ഒരു ലോഡിങ് പണിക്കാരന് പകലും രാത്രി വെള്ളമടിച്ചതിനു ശേഷവും ഉള്ള സംസ്കാരം പോലും ഇല്ലാത്ത മതപണ്ഡിതന്മാർ ഇവൻറെ വായിലൂടെയൊക്കെ വിസർജിക്കുന്നത് കേൾക്കാനുള്ള അവസരം പോലും റഹ്മാനായ റബ്ബേ മുഹമ്മദ് നബിയുടെ ഉമ്മത്തിന് കൊടുക്കാതിരിക്കട്ടെ എന്ന് അഭിമാനമുള്ളവർ ആത്മാർത്ഥമായി പ്രാർത്ഥിക്കുക
ഞാൻ എന്റെ ഒരനുഭവം ഇവിടെ എഴുതാം... മദീനത്ത് റൗളാ ശരീഫിൽ നിന്ന് ദുആ ചെയ്യുമ്പോൾ ഒരു പോലീസുകാരൻ വന്ന് എന്നെ പിടിച്ച് പുറത്തേക്ക് കൊണ്ടു പോയി ... എന്നിട്ട് അദ്ധേഹം അയാളുടെ രണ്ട് കൈയും മേലോട്ട് ഉയർത്തി ദുആ അല്ലാഹുവിനോടാണെന്ന് കാണിച്ചു തന്നു...
കളവ് പറയരുത്, ഒരിക്കലും പിടിച്ച് പുറത്തേക്ക് കൊണ്ട് പോകില്ല..... പിന്നെ അവിടെ കിബിലക്ക് തിരിഞ്ഞു നിന്ന് ദുഃഹ ചെയ്യാൻ പറയും... നിസ്ക്കാരത്തിന് കിബല *കഹ്‌ബ* എന്നാൽ ദുഃഹ ചെയ്യാൻ കൈകൾ ആകാശത്തിലേക്ക് ആണ് കൈ ഉയർത്തേണ്ടത് നീ മദീന റഹുളയുടെ പിന്നിൽ നിന്ന് ദുഃആ ചെയ്ത് നോക്ക് അപ്പൊ നിനക്ക് അറിയാം
@@assainmk9143 നിനക്ക് വേണമെങ്കിൽ കൊള്ളാം... അല്ലെങ്കിൽ തള്ളാം... ഞാൻ മുസ്ലിം സമുദായത്തിലെ ഒരു സംഘടനക്കും പ്രത്യോകമേന്മ കൊടുക്കുന്ന ആളല്ല... എത്ര ഉന്നതനായാലും അവരോട് ചോദിക്കേണ്ടത് ചോദിച്ച് മനസ്സിലാക്കുകയും വേണമെന്നാണ് എന്റെ നിലപാട്...
*ഇമാം റാസി വ്യാഖ്യാനിച്ചത്* وَرَفَعْنَا لَكَ ذِكْرَكَ എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി വ്യാഖ്യാനിക്കുന്നു. بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة. الرازي( 6/32) എന്നുമാത്രമല്ല പണ്ഡിതന്മാരും രാജാക്കന്മാരും അങ്ങയ്ക്ക് സേവനം ചെയ്യാനായി എത്തിച്ചേരുന്നു. വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങയ് ക്ക് സലാം ചൊല്ലുന്നു അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു *അവർ അങ്ങയുടെ ശുപാർശ* പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾ വരെ അവശേഷിക്കുന്നു റാസി 32 / 6. നബി തങ്ങളുടെ ശുപാർശ പ്രതീക്ഷിച്ചുകൊണ്ട് നബി തങ്ങളുടെ ഖബർ സന്ദർശിക്കുന്നത് ശിർക്കാണെന്നാണ് വഹാബികൾ പറയുന്നത്. അപ്പോൾ വഹാബികളെ... ഇമാം റാസി *ശിർക്കിന്റെ* പ്രചാരകൻ ആണോ.....??. മറ്റൊരു സ്ഥലത്ത് ഇമാം റാസി വിശദീകരിക്കുന്നു. أنَّ النّاسَ يَزُورُونَ قُبُورَ الشُّهَداءِ ويُعَظِّمُونَها، وذَلِكَ يَدُلُّ مِن بَعْضِ الوُجُوهِ عَلى ما ذَكَرْناهُ،( 147/ ജനങ്ങൾ ശുഹദാക്കളുടെ കബർ സന്ദർശിക്കുകയും *ബഹുമാനിക്കുകയും* ചെയ്യുന്നു. ഇത് ശുഹദാക്കൾ ജീവിച്ചിരിക്കുന്നു എന്ന തിന് തെളിവാണ്. (റാസി വാ: 4 പേ: 147 ). ഇവിടെ ഇമാം റാസി ഖബറിനെ ബഹുമാനിക്കുകയും ചെയ്യുന്നു പറയുന്നു. മഹാന്മാരെ ഖബറുകളെ ബഹുമാനിക്കൽ ശിർക്കാണങ്കിൽ ഇമാം റാസി അത് രേഖപ്പെടുത്തുമോ....????.
ഇവിടെ ഖബർ സിയാറത് അല്ല വിഷയം. മൊയ്‌ദീൻ ഷൈഖേ രക്ഷിക്കണേ എന്ന് പറയുമ്പോൾ കാര്യം എങ്ങോട്ട് പോകുന്നു എന്നാണ്. ഈ പറയുന്ന സർവ്വ ഔലിയാക്കളും ജനിക്കുന്നതിനു മുമ്പ് ഇവർ ആരെയാണ് വിളിച്ചത്. എന്തിനു ഇത്ര കഷ്ടപ്പെട്ട് വിളിക്കണം!പുതു തലമുറ ഇത്തരം കാര്യങ്ങളിൽ അനൗചിത്യം കാണുന്നു. അവ വിശദീകരിക്കുന്നതിൽ സുന്നികൾ ദുർബലരാണ്. അപ്പോൾ അള്ളാഹു എന്ന സത്ത എന്നെന്നും വിജയിക്കുന്നു. ഇനിയെങ്കിലും അത്തരം ബലഹീനതയിൽ നിന്നും ഈ സമുദായം പുറത്ത് വരേണ്ടിയിരിക്കുന്നു.
@@sulaimanva1630 പ്രിയ സുഹൃത്തേ 🌹❤️. എന്റെ എഴുത്തിന് മറുപടിയായി ഖബർ സിയാറത്ത് അല്ല പ്രശ്നം എന്നാണ് താങ്കൾ പറയുന്നത്!!. വഹാബികൾക്കുരു ഖബർ സിയാറത്ത് ഉണ്ട്. അത് ഇങ്ങനെയാണ് A) *വാഹനം കയറി പോകാൻ പാടില്ല.😊😊😊.* ഖബർ സിയാറത്ത് സുന്നത്താണങ്കിൽ വാഹനം കയറി പോകുന്നതിന് എന്താണ് കുഴപ്പം??? B) *പ്രവാചകന്മാരെ ഖബർ* *എന്നോ ഔലിയാക്കളുടെ* *ഖബർ എന്നോ* *യാതൊരു* *പ്രത്യേകതയുമില്ല,!!.* നമ്മുടെ നാട്ടിൽ മരണപ്പെട്ടുപോയ അഹമ്മദ് പോക്കർ ഹുസൈന് അവരുടെ കബർ സന്ദർശിച്ചാലും ഖബർ സിയാറത്തിന്റെ സുന്നത്ത് ലഭിക്കും. അതിനുവേണ്ടി മാത്രം മദീനത്ത്......പോകേണ്ടതില്ല. ചുരുക്കത്തിൽ മുത്തു റസൂലിന്റെ ഖബർ സന്ദർശിക്കുന്നതും, നാട്ടിലുള്ള അഹമ്മദ് പോക്കർ അവരുടെ ഖബർ സന്ദർശിക്കുന്നതും ഒരുപോലെയാണെന്നർത്ഥം!!!!. രണ്ടും സുന്നത്ത് തന്നെ യാതൊരു വ്യത്യാസവുമില്ല!!. യാതൊരു പ്രത്യേകതയുമില്ല. ഇതാണ് വഹാബികൾ പരിചയപ്പെടുത്തുന്ന ഖബർ സിയാറത്ത്!!. *ഇങ്ങനെയാണോ ഇമാം റാസി പറഞ്ഞത്?????????????????????.* .....അങ്ങയുടെ ശഫാഅത്തിനെ അവർ പ്രതീക്ഷിക്കുന്നു എന്നല്ലേ പറഞ്ഞത്........???. വഫാത്തായ നബി തങ്ങളുടെ ഖബറിന്റെ സമീപത്തു വച്ചല്ലേ ജനങ്ങൾ ശഫാഅത്ത് ആഗ്രഹിച്ചുകൊണ്ട് വരുന്നത്??. ജനങ്ങൾ ഇങ്ങനെ വിശ്വസിക്കുന്നത്??. ഇത് വഹാബികളുടെ മതത്തിനെതിരല്ലേ??. ഇത് ശിർക്കാ ണെന്നല്ലേ വഹാബികൾ പറയുന്നത്??. താങ്കളെ വാതമനുസരിച്ച് ഷഫാഅത്ത് ആഗ്രഹിച്ചുകൊണ്ട് നബിതങ്ങളെ സന്ദർശിക്കുന്നത് വിശ്വസിക്കാം പക്ഷേ ചോദിക്കാൻ പാടില്ല....???!!!😊😊😊. ( താങ്കളുടെ എഴുത്തിൽ ഖബർ സിയാറത്തല്ല വിഷയം എന്ന് എഴുതിയതുകൊണ്ട് ഇമാം റാസി പറഞ്ഞത് ശരിയാണെന്ന് വരുന്നു. അതുകൊണ്ടാണ് താങ്കളോട് ഞാൻ ഈ ചോദ്യം ചോദിച്ചത്??) പരോക്ഷമായി വഹാബി പ്രസ്ഥാനത്തിനെതിരാണ് താങ്കൾ പറഞ്ഞത്. അതിൽസന്തോഷമുണ്ട്. സുഹൃത്തേ നബി തങ്ങളോട് ശഫാഅത്ത് ചോദിച്ചാലും, ശഫാഅത്ത് ആഗ്രഹിച്ചുകൊണ്ട് നബി തങ്ങളുടെ ഖബറിന്റെ സമീപത്ത് വന്നാലും നബിതങ്ങൾ കാരണമാണ്. അല്ലാഹുവാണ് നൽകുന്നത്. ഇതാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്. ഇതിൽ എവിടെയാണ് ശിർക്ക് വരുന്നത്???. ദിവ്യത്തം കൽപ്പിച്ചു കൊണ്ടോ, ക്രൈസ്തവർ വിശ്വസിക്കുന്നത് പോലെ ദൈവത്തിന്റെ പുത്രനാണെന്ന് വിശ്വസിച്ചു കൊണ്ടോ, അല്ലെങ്കിൽ സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു കൊണ്ടോ' അത് ശിർക്ക് തന്നെയാണ്. അതിന് ശഫാഅത്തന്നോ, തവസ്സുൽ, ഇസ്തിഗാസ എന്നോ, എന്ത് ഓമനപേരിട്ടു ഖബറിന്റെ സമീപം വന്നാലും, ഇനി വന്നിട്ടില്ലെങ്കിലും ആ വിശ്വാസം ശിർക്ക് തന്നെയാണ്. ഇതാണോ നാം ചർച്ച ചെയ്യുന്ന വിഷയം??. ഇതാണോ സുന്നികൾ ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്!!!. ഇതാണോ ഇമാം റാസി പറഞ്ഞത്??. ശുഹദാക്കളെ കബറിനെ ബഹുമാനിക്കുന്നു എന്നല്ലേ ഇമാം റാസി പറഞ്ഞത്.....??. എന്തെങ്കിലും മറുപടി പറഞ്ഞിട്ട് കാര്യമില്ല. വിഷയം ടച്ച് ചെയ്തുകൊണ്ട് സംസാരിക്കണം.👇
@@sulaimanva1630 കാന്തപുരം ഉസ്താദി ന്റെ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട വിഷയം കറാമത്തിലേക്ക് തിരുകി കയറ്റി വഹാബികളുടെ അറുവശളൻ ആശയം വെളുപ്പിക്കുവാൻ വേണ്ടി മാത്രമാണ്. വഹാബികളുടെ ആശയദാരിദ്ര്യവുമാ ണ്. ജബ്ബാറും, ജാമിതയമെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്ന ആശയം തന്നെയാണ് റഫീഖ് സലഫി അടക്കമുള്ള സകല വഹാബി മൗലവിമാരും ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. വഹാബികൾ അർദ്ധ യുക്തിവാദികളാണന്ന്മാത്രം. മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം' അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക, അള്ളാഹു അവരുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി അവരെ ആദരിക്കുക ബഹുമാനിക്കുക, വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക, അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക. അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.... തുടങ്ങിയവ ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും അടങ്ങിയിട്ടുള്ളത്. അഥവാ അവരെ ആദരിക്കുക ബഹുമാനിക്കുക. ഇത് നിഷേധിക്കുന്നത് അല്ലാഹുവിനെ നിഷേധിക്കുന്നതിന് തുല്യമാണ്. അല്ലാഹുവിന്റെ കഴിവിനെ നിഷേധിക്കുന്നത് പോലെയാണ്. വഹാബികൾ നമ്മെ പരിഹസിക്കുന്നത് അല്ലാഹുവിനെ പരിഹസിക്കുന്നത് പോലെയാണ്. മഖാം ഇബ്രാഹിമിന്റെ സമീപത്ത് വച്ചുകൊണ്ട് (കാലടയാളം)രണ്ട് റക്അത്ത് നിസ്കരിക്കുവാൻ നമ്മോട് ആവശ്യപ്പെട്ടത്' അവരെ ആദരിച്ചത് കൊണ്ടും, ബഹുമാനിച്ചതും കൊണ്ടും മാത്രമാണ്. ആരാധനയും, ആദരവും കൂട്ടി കലർത്തി സാധാരണക്കാരന്റെ ഇടയിൽ വിശ്വാസ രംഗത്ത് ആശ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ് വഹാബികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
@@k.pmajeed2087 സുഹൃത്തേ, ഇത്ര മാത്രം വിശദമാക്കേണ്ട ആവശ്യമില്ല. കേരളത്തിലെ പല മഖ്‌ബറ കളിലും താങ്കൾ പറയുന്നത് പോലെ യല്ല കാര്യങ്ങൾ നീങ്ങുന്നത്. ഒരിക്കലും യോജിക്കാൻ കഴിയാത്തത്ര സംഗതി കൾ ഉണ്ടായികൊണ്ടിരിക്കുന്നു. ഇതിലുള്ള വേദന യാണ് ഞാൻ പങ്ക് വെച്ചത്. വളരെ ആലോചിച്ചു പറയുന്ന ഒരു റിട്ടയേർഡ് കോളേജ് അധ്യാപകൻ ആണ്. ഇപ്പോഴും ഇസ്ലാമിക ഗ്രന്ഥങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു.
@@sulaimanva1630 🌹❤️ *എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല* നബിതങ്ങൾ വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ. ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നബിതങ്ങളുടെ ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല ബിംബാരാധന നടക്കുന്നില്ല. നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല. الحمد لله. ഇനി ചോദിക്കട്ടെ ഇന്ത്യയിൽ കബറിന്റെ സമീപം ഏറ്റവും കൂടുതൽ ശിർക്ക് നടക്കുന്നത് അജ്മീറിലാണെന്നാണ് റഫീഖ് സലഫിയുടെ അഭിപ്രായം. ഇനി വഹാബികളുടെ ഭാഷയിൽ *അല്ലാഹുവിന്റെ ഭൂമിയിൽ* ഖബറിന്റെ സമീപം കൂടുതൽ ശിർക്ക് നടക്കുന്നത് മദീന മുനവ്വറയിലാണന്നും അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും മുജാഹിദ് ബാലുശ്ശേരിയും പറയുന്നു. ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക് !!!. അതിന് കാരണമായി ബാലുശ്ശേരി പറഞ്ഞത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"!!. (ഖബർ ആരാധന നടത്തുന്നു ). ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും!. (സക്കരിയ സ്വലാഹി ) (കാരണം ശിർക്കിന്റെ കേന്ദ്രമാണത്. ) *ഇതെല്ലാം നമുക്കെങ്ങനെ* *അംഗീകരിക്കാൻ കഴിയും.??* *മുത്തുനബിയുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ??* *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.* *നബി തങ്ങളുടെ പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്* *സ്വീകരിക്കുക??.* നബി തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം. ....نفسي الفداءُ لقبرٍ أنتَ ساكنُهُ....... *അങ്ങ് താമസിക്കുന്ന കബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.* ( എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം ) ആ വരികൾ ഇമാം ഖുർതുബി, ഇമാം നവവി,ഇബ്നു കസീർ.... തുടങ്ങിയ മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ പറയുമ്പോൾ ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു. വഹാബികളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!! ഇങ്ങനെ വരുമ്പോൾ ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുന്നു!!. ഈ ഏർപാടാണ് വഹാബികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു. وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി ) ഇവിടെ നബി തങ്ങൾക്ക് വഹാബികൾ പറയുന്നതുപോലെ (ഒന്നടങ്കം) എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല. *വഹാബി കൾക്ക് ഭയങ്കര ഭയം* 😊😊😊😊. മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു. അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം' പ്രസിദ്ധമായ ബുഹാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്. : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" "ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി" (നബിവചനം ബുഹാരി ). അതുകൊണ്ട് സുന്നികൾ മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത് പറഞ്ഞ വരിലേക്ക് തന്നെയാണത് മടങ്ങുകയന്നത് ഓർത്താൽ വഹാബികൾക്ക്നന്ന്.
അന്ന് സലഫികൾ ആരും ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യമില്ല അല്ലാഹുവിനോട് ചോദിച്ചിട്ട് അവിടെത്തന്നെ വീട്ടിൽ തന്നെ കുത്തി ഇരുന്നാൽ മതി ഗുളിക ഒന്നും വേണ്ട അല്ലാഹുവിനോട് എന്നെ ചോദിച്ചിരിക്കാ അവിടെ
ഹൈ പവറുള്ള ഔലിയാക്കളില്ലേ ഞമ്മടെ കൈയ്യിൽ...? കുട്ടികളില്ലാത്തവർക്ക് കുട്ടികളുണ്ടാക്കുന്ന ഔലിയാക്കൻമാർ.... കപ്പലിനെയും വിമാനത്തേയും കൺട്രോൾ ചെയ്യാൻ കഴിയുന്ന ഔലിയാക്കൻമാർ... മരിക്കണ്ട എന്ന് പറഞ്ഞാൽ പിന്നെ മരിക്കൂല... വേണ്ട എന്നു പറഞ്ഞാൽ പിന്നെ അസുഖം വരില്ല... ഇനി അഥവാ മരിച്ചാൽ തന്നെ ജീവിപ്പിക്കാൻ കഴിയുന്ന ഔലിയാക്കളില്ലേ നമ്മുടെ കൈയ്യിൽ...? റൂഹിനെ പിടിച്ച അസറായീലിന്റെ കൈയ്യിൽ നിന്നും ഇവിടെ കൊണ്ടടാ റൂഹിനെ എന്ന് പറഞ്ഞാൽ നിന്ന നിൽപ്പിൽ അസറായിൽ നിക്കറിൽ മുള്ളി റൂഹിനേയും വെച്ച് തിരികെ ഓടിക്കാൻ പവറുള്ള ഔലിയാക്കൻമാർ എത്രയോ ഇല്ലേ നമ്മുടെ കൈയ്യിൽ...? ഇതെല്ലാം സമുദായത്തേ പഠിപ്പിച്ചിട്ട് കിടന്ന് മോങ്ങുന്നോ...?
പ്രബോധകന്റെ വേഷമണിമഞ്ഞ മനുഷ്യനെന്ന തോന്നിക്കുന്ന നിങ്ങൾ കുറച്ച് മാന്യമായി സംസാരിക്ക ആ വേഷത്തേ എങ്കിലും അല്പം ശ്രദ്ധിക്കുക. അന്യ മതസ്തരെ കൊണ്ട് പറയിക ല്ലേ
കുട്ടികളും യുവതയും പ്രകൃതിവിരുദ്ധയിലും ലഹരിയിലും പൊതുയിടങ്ങളിലും വിദ്യാലയങ്ങളിലും ആറാടുകയാണ്. പണ്ഡിതന്മാരും വേഷംകെട്ടുകാരും മതനേതാക്കളും വേദിയിലും സോഷ്യൽമീഡിയയിലും പോക്കറ്റുവിശാലമാക്കാനും ഇവിടം സ്വർഗംപണിയാനുംവേണ്ടി ചേരിതിരിഞ്ഞുനിന്ന് ആറാടുകയാണ്. പടച്ചവനെയും പരിശുദ്ധഖുർആനും പ്രവാചകജീവിതവും പറഞ്ഞു ബോധവത്കരിക്കാൻ ഒരു കൂട്ടായ്മയും ഒരു ജമാഅത്തിലും കാണുന്നില്ല.
അത് താങ്കൾക്ക് അത്രക്ക് വിവരമേയുള്ളു അത് കൊണ്ടാണ് ഒരു SSF കാരനും ലഹരി ഉപയോഗിക്കില്ല ഒരു SYS കാരനും ലഹരിയുടെ അടുത്ത് പോകില്ല ഒരുമുസ്ലിം ജമാഅത്ത് കാരനും ലഹരിയുടെ രുചി അറിയില്ല അതാണ് ഈ പണ്ഡിത സഭാ പടുത്തുണ്ടാക്കിയ സമൂഹം ഇത് പോലെ എല്ലാ സംഘടനകൾക്കും പറയാനുള്ള അവസരം അവർ ഉണ്ടാക്കണം സംഘടന മതമായാലും രാഷ്ട്രീയമായാലും സാസ്‌കാരികമായാലും അവർക്ക് അതിന് കഴിയണം
ഈ വിഷയത്തിൽ നിങ്ങൾ =(മുസ്ലിംകളോട് സലാം പറയാൻ മടിക്കുന്ന, പിഴച്ചവരാക്കുന്ന, നിങ്ങൾ ) എങ്ങനെ നന്നാക്കിയാലും, ശരിയാവുകയില്ല. വെറുതെ വഷളാവാൻ നടക്കണ്ട. സലഫിയുടെ ക്ലിപ്പ് ഇട്ടതു നന്നായി. എല്ലാ സുന്നികൾക്കും കേൾക്കാനായി, എന്തിനാ ബേജാറാകുന്നത്, മുടിയിട്ട വെള്ളം അവിടെയുണ്ടല്ലോ,.. ഇപ്പോൾ ശരിക്കും ചക്കപ്പിക്ക് കുരു പൊട്ടി, അങ്ങനെ വരട്ടെ, നീട്ടി വലിച്ചു ഓരിയിട്ടാലൊന്നും ഇപ്പോൾ പഴെ മാതിരി ചെലവാകൂല സകാപ്പി
ഏതായാലും നിന്നെപ്പോലെയുള്ള വിഡ്ഢിത്തരം പറയുന്ന മൗലവി അതിന് ചൂടുപിടിക്കുന്ന കുറേ കുഞ്ഞാടുകളും ഈ പ്രസംഗം ഒന്ന് കേട്ട് നല്ല രീതിയിൽ മനസ്സിലാക്കുക ഞങ്ങൾ സുന്നികളെ കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തന്നത് ആരാണോ അവർ തന്നെ മറുപടി അല്ലാഹുവിനോട് പറയേണ്ടിവരും തീർച്ചയായും തീർച്ചയായും
വഹാബികളിൽ. മറുപടി. പറയാൻ ആളില്ലെ? ംഏതേ ംഒരു ഭ്രാന്തനാണോ. മറുപടി. പറയുന്നത്....... ആദ്യം. അയാളെ ഏതെങ്കിലും. മദ്രസ യിൽ ഇരുത്തി. ( അലിഫ്,,. ബാ....താ....) പഠിപ്പിച്ചു. കെടുക്കൂ.......
വിവരക്കേട് അലങ്കാരമാക്കിയ ആട് സലഫി റഫീക്കിന്റെ അണ്ണാക്കിലേക്ക് നല്ലവണ്ണം തള്ളിക്കയറ്റിയിട്ടുണ്ട്...
റഫീക്കിന്റെ ഓരോ ചോദ്യങ്ങളും കേൾക്കുമ്പോൾ യുക്തിവാദവും ഇവരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് തോന്നിപ്പോകുന്നു...
അനക്ക് ഒരുഉംറക്ക് പൊയ്ക്കൂടേ സ്വർണം നല്ല വിലയുണ്ട്. നന്നായി കഴുകിയാൽ മതി.
സഹ്ര്ദയരേ കുരുപൊട്ടുന്നവര്‍ മുഴുവന്‍ കണ്ട് തീരുന്നത് വരേ വൈറ്റ് ചെയ്യുക എന്നിട്ട് ഹിദായത്ത് കിട്ടാനും ഈമാന്‍കിട്ടി മരിക്കാനും ദുആചെയ്യൂ
ള്ള
സുന്നത്ത് ജമാഅത്തിന്റെ ആശയം മനസ്സിലാവാൻ ബുദ്ധി വേണം. പുത്തൻ വാദികൾക്ക് ബുദ്ധി ഇല്ല.
അൽഹംദുലില്ലാഹ് നല്ലൊരു മറുപടി
ما شاء الله
ما شاء الله
ما شاء الله
❤❤❤❤❤❤❤❤❤❤❤❤
ഹായ് , വയർ നിറഞ്ഞു 👌
സുന്നി സമൂഹത്തിൻ്റെ ധീരമായ ശബ്ദം..
യൂസുഫ്.ഓമാനൂർ.ദുബൈ
ഉസ്താദ് ❣️❣️❣️
സൂപ്പർ മറുപടി അള്ളാഹു സുന്നത്ത് ജമാഅത്തിനെ ശക്തിപെടുത്തട്ടെ മുനാഫിഖുകളായവഹ്ഹാബികഴുതകളെ അള്ളാഹു പരാജയപ്പെടുത്തട്ടെ.
ആമീൻ
ആമീൻ
ആമീൻ ആമീൻ ആമീൻ
ഉസ്താദ് ന് പടച്ചവന്റെ അനുഗ്രഹിക്കട്ടെ കാത്തിരിക്കുന്നു
വഹാബികളുടെശർറിൽനിന്ന്മുസ്ലിംഉമ്മത്തിനെഅല്ലാഹുകാക്കട്ടെ.ആമീൻ
വഹാബ് സകാഫി പോലുള്ളവരുടെ ശർറുകളിൽനിന്ന് കാക്കണേ
വഹാബി ഭീകരന്മാർ ജട്ടി കഴുകിയ വെള്ളം കുടിച്ചാണ് ബറകതെടുക്കാറ്😄😄. അവരുടെ ഒരു വിധി
@@jamal.kunjappi9804 aásßaaßa
@@jamal.kunjappi9804 റഫീഖ് എന്ന ഈള സെൽ ഫിന്റെ പൊട്ടത്തരത്തിൽ നിന്ന് ഈ സമുദായത്തെ കാക്കണേ
ആമീൻ
ഉസ്താത് വഹാബ് saqafi പൊളിച്ചു
Saqafi usthadinte example polich
കളി കാന്തപുരത്തിന്റെ മക്കളോട് വേണ്ട salafikalee........
Usthadinu aayiram aarogyavum aafiyathum nalkanee dheergayussum allah.......
വഹാബികളുടെ അണ്ണാക്കിലേക്ക്
Super ❤
ما شاء الله صوت رفيع قوي يقطع السنةالموسوسين ويسكن دماءقلوبهم اللهم إجعلنا من الصالحين....
Aameen
മാഷാ അല്ലാഹ്. ❤️ വോഹോബികൾ ജനങ്ങൾക്ക് കൊടുക്കാൻ പറഞ്ഞ മറുപടി ഈ വീഡിയോയിലൂടെ അവതരിപ്പിച്ചു. ഇനി എന്താ വേണ്ടതെന്ന് റഫീക് സൽഫിയും അനുയായികളും ഒരു വീഡിയോ വിട്ടാൽ മതി. അതിന്നും നമ്മുടെ ഉസ്താദ് മറുപടി പറയും. ഇനി എന്ത്, എങ്ങനെ വിവരിച്ചു തന്നാലും, നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല എന്ന് ഉറപ്പു പറയുന്നു. കാരണം, അതിനുള്ള ബുദ്ധി നിങ്ങൾക്ക് ഇല്ല.
സലഫികൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി എവിടെ
@@finosmahe9654 പ്രസംഗം കേൾക്കൂ വഹാബി ഭീകരാ, എന്നിട്ട് സിറിയയിൽ പോയി ആട് നോക്കാം
@@finosmahe9654 സലഫികൾ മുന്കർ, നകീർ ആണോ? മറുപടി പറയാൻ കഴിയുന്ന ആൺകുട്ടികൾ അവരിൽ ഉണ്ടോ? ജുമുഅ ഖുതുബ അനറബിയിൽ ഓതുന്നതിന് ഖുറാനിലോ സുന്നതിലോ തെളിവുണ്ടോ?
മാഷാ അല്ലാഹ് 👍👍👍👍
സഖഫി ഉസ്താദ് ശെരിക്ക് കൈകാര്യം ചയ്തു... ❣️👍👍 വഹാഭിസം നിരോധിക്കണം..
ഇവനെ യൊക്കെ ഉസ്താദ് എന്ന് വിളിക്കുന്ന നിങ്ങൾ ടെ കാര്യം
@@abdullatheeflatheef7916 പിന്നെ ആരെ വിളിക്കണം... ആ മോയെന്ത് ചെലപിനെ വിളിക്കണോ.... വഹാബി സങ്കി രണ്ടും ആയാൽ അപ്പോ ബുദ്ധി നഷ്ടപ്പെടും.... സത്യം... ആർക്കാ ഇതറിയാത്തത്... 🙄🙄
@@abdullatheeflatheef7916 ഈ കാന്തമതക്കാർ RSSന്റെ B team ആണ്.
@@abdullatheeflatheef7916 വഹാബി ഭീകരന് കുരു ചീഞ്ഞൊലിക്കുന്നു.
@@abdullatheeflatheef7916 ബാലുവിനെ വിളിക്കാം
بارك الله ياثقافي. ايدك الله طول الله عمرك مع الصحة والعافية والسلامة
ഉസ്താദ് ❤
masha.allah
ഉസ്താദേ റഫീഖിന് വയർ നിറഞ് കാണും
Masaha allha 👍👍👍
Usharayittund
ماشاء الله
Super speech
ما شاء الله🎉🎉
അള്ളാഹു സകാഫി ഉസ്താദിന്റെ മറുപടി അവസരോചിതമാണ്. അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. ആമീൻ
Great speach masha allah
ബാക്കി വിടു,സൂപ്പർ,സലഫി ഓടി ഒളിച്ചു
മാനസികരോഗമുള്ള ചിലർ കരുതും മഹാത്തുക്കളായ പലരും മാനസികാരോഗം ഉള്ളവരാണോ എന്ന സംശയം... അത് ചില മൗലവി മാർക്കുള്ള രോഗമാണ്... അതിന് പ്രസംഗം പരിഹാരമല്ല.. അല്ലാഹുവിന്റെ ഔലിയാക്കളുടെ സന്നിധിയിൽ മാത്രമേ ആ രോഗത്തിന് ഷിഫയുള്ളൂ.... അൽഹംദുലില്ലാഹ്
You are a good speaker
Mashallah mashallah mashallah
അടിപൊളി യുക്തിവാദികളെ പൊളിച്ചടക്കി
🌹🌹🌹👌👌
🌹🌹🌹🌹
സഹായംത്തേട്ടം. നിങ്ങളുടെ. അവസാനം. കുറിക്കും.🎉🎉
💐💐💐
🌹🌹
👍👍👍
Goodspeach
Barakkallahu feekh.....
ആമീൻ
ഇവനാണോ ഉസ്താദ് പോക്സോ
സാമിയോ ഇവനെയൊന്നും ഇന്നാട്ടിലെ ജനം മറന്നിട്ടില്ല
മുഅജിസത്ത് അധികമായി തോന്നുന്നവർക്ക് കറാമത്ത് എങ്ങനെ അധികമായി തോന്നാതിരിക്കും
👍👌🌹🌹🌹🌹
👍
❤
Ethu valiyyu
💯💯👍👌👌
👍🌹
Masha allah agrahiccha maruvadi
കളവുകൾ പറയുന്ന സലഫിക്ക്
കണക്കിന് കിട്ടി 👍🏻
സത്യം 😆😆😆👍🏻
അല്ലാഹുവിനോട് പ്രാർത്ഥന നടത്താൻ പറയുന്നത് കളവ് ആണോ
മാഷാഹ് അല്ലാഹ്
Sathyam sathyam
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
💙
ദയവുചെയ്ത് ഉസ്താദ്.. ഉസ്താദുമാർ ഈ വഹാബികളുടെ മുഖം വ്യക്തമായി കാണിക്കരുത്...അവറ്റകൾക്കത് പബ്ലിസിറ്റിയാണ്...،،⛔
ഉസ്താദേ നാളെ അല്ലാഹുവിന്റെ കോടതിയിൽ ഇതു പോലെ പ്രസംഗിക്കുമോ
നിങ്ങൾ പഠിപ്പിക്കുന്ന ദീൻ പ്രവാചക ഒട്ടും പരിചയമില്ലാത്ത ദീനാണ് കുത്ത് റാത്തീബ് തുള്ളം റാത്തീബ് ഉറൂസ്
നന്നായി ഉസ്താദിന്റെ അക്കമിട്ട് മറുപടി.
ഈ റഫീഖ് ഇനി ഈ വിഷയം മിണ്ടില്ല.
👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സമസ്ഥ മതക്കാർ നല്ല ബുദ്ധിയുള്ള ആളുകൾ പോലും ഔലിയ ആകാനുള്ള ക്വാളിറ്റി അല്ലാഹുവിന്റെ മതം റസൂലിലൂടെ പറഞ്ഞതിന്ന് വിരുദ്ധമായി ചെയ്യുന്നവരായാലാണ് സമസ്ഥക്കാർ ഒരു ഔലിയ ആകാനുള്ള കാരണമാക്കി സമൂഹത്തെ പഠിപ്പിക്കുന്നത്. അതിനാൽ ഇസ്ലാമിൽ അല്ലാഹു റസൂലിലൂടെ മുസ്ലീകൾക്ക് പഠിപ്പിച്ച് തന്ന ഔലിയാക്കളെ പറ്റി പറയാൻ സമസ്ഥക്ക് എന്തവകാശം?
Mashallah correct point saqhfi usthad zindabad sunnat jamaat muntshir Billa Ameen Ameen Ameen 🤲🤲🤲☝️☝️☝️❤️❤️❤️👍👍👍
എല്ലാവരും കേൾക്കേണ്ട പ്രസംഗം വഹാബികൾക്ക് അക്കമിട്ട് മറുപടി
@@monajeeb5372
ആര് എപ്പോൾ!?
@@monajeeb5372 ഇമാം റാസി വ്യാഖ്യാനിച്ചത്*
وَرَفَعْنَا لَكَ ذِكْرَكَ
എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി വ്യാഖ്യാനിക്കുന്നു.
بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة.
الرازي( 6/32)
എന്നുമാത്രമല്ല പണ്ഡിതന്മാരും രാജാക്കന്മാരും അങ്ങയ്ക്ക് സേവനം ചെയ്യാനായി എത്തിച്ചേരുന്നു. വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങയ് ക്ക് സലാം ചൊല്ലുന്നു അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു *അവർ അങ്ങയുടെ ശുപാർശ* പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾ വരെ അവശേഷിക്കുന്നു റാസി 32 / 6.
നബി തങ്ങളുടെ ശുപാർശ പ്രതീക്ഷിച്ചുകൊണ്ട്
നബി തങ്ങളുടെ ഖബർ സന്ദർശിക്കുന്നത് ശിർക്കാണെന്നാണ് വഹാബികൾ പറയുന്നത്.
അപ്പോൾ വഹാബികളെ...
ഇമാം റാസി *ശിർക്കിന്റെ* പ്രചാരകൻ ആണോ.....??.
മറ്റൊരു സ്ഥലത്ത് ഇമാം റാസി വ്യാഖ്യാനിക്കുന്നു.
أنَّ النّاسَ يَزُورُونَ قُبُورَ الشُّهَداءِ ويُعَظِّمُونَها، وذَلِكَ يَدُلُّ مِن بَعْضِ الوُجُوهِ عَلى ما ذَكَرْناهُ،( 147/
ജനങ്ങൾ ശുഹദാക്കളുടെ കബർ സന്ദർശിക്കുകയും *ബഹുമാനിക്കുകയും* ചെയ്യുന്നു.
ഇത് ശുഹദാക്കൾ ജീവിച്ചിരിക്കുന്നു എന്ന തിന് തെളിവാണ്.
(റാസി വാ: 4 പേ: 147 ).
ഇവിടെ ഇമാം റാസി
ഖബറിനെ ബഹുമാനിക്കുകയും ചെയ്യുന്നു പറയുന്നു.
മഹാന്മാരെ ഖബറുകളെ ബഹുമാനിക്കൽ ശിർക്കാണങ്കിൽ ഇമാം റാസി അത് രേഖപ്പെടുത്തുമോ....???
സഖാഫി നിങ്ങളുടെ ഒക്കെ പ്രസംഗം കേട്ടാൽ സഖാഫി, ഹുദവി യുവ പണ്ഡിതന്മാർ യുക്തി വാദികളുടെ കൂടെ പോകും,
@@monajeeb5372  
يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ (6).
വിശുദ്ധ ഖുർആന്റെ അധ്യാപനങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ,
യാതൊരു തെളിവും കൂടാതെ ഇങ്ങനെയുള്ള ആരോപണങ്ങൾ പറഞ്ഞു വ്യക്തിഹത്യ നടത്തി സംസാരിക്കുന്നത് വഹാബികൾ കീഴടങ്ങുകയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ഇങ്ങനെയുള്ള ആരോപണങ്ങൾ യാതൊരു തെളിവും കൂടാതെ പറയുന്നവർക്കാണ് ഉളുപ്പില്ലായ്മയുള്ളത്.
ഞാൻ ചോദിക്കട്ടെ
ഹം ഫറിന്റെ ഡയറിക്കുറിപ്പിൽ വഹാബി സ്ഥാപകൻ മുഹമ്മദ് അബ്ദുൽ വഹാബിനെ സംബന്ധിച്ച് എഴുതിയ....... ആരോപണം ഇന്നുവരെ ആരും പറയുന്നതായി കേട്ടിട്ടില്ല.
കാരണം തെളിവില്ലാത്തതുകൊണ്ട്.
ഹം ഫർ എഴുതി വെച്ചാൽ മുസ്ലീങ്ങൾക്ക് തെളിവല്ല. തെളിവില്ലാതെ ആരെഴുതി വെച്ചാലും സ്വീകാര്യവും അല്ല )
അതൊന്നും ഇസ്ലാമിന്റെ സംസ്കാരമല്ല.
എന്തുപറയുകയാണെങ്കിലും തെളിവിന്റടിസ്ഥാനത്തിൽ സംസാരിക്കണം അതാണ് വിശുദ്ധ ഖുർആനും ഹദീസും നമ്മെ പഠിപ്പിച്ചത്.
ഇതിന് വിലകൽപ്പിക്കാത്തവർക്ക് എന്തും പറയാം.
അത് അവരുടെ സംസ്കാരവുമാണ്.
നിങ്ങൾ പറയുന്ന ഖുറാഫീ ദീൻ കേരളം വിട്ടാൽ ബറേൽവികളും ഷിയാക്കളും തുടരുന്നത് തന്നെ ഒരു സംശയവും ഇല്ല.
ഒരു ലൈക്ക് മാത്രമായതിൽ ഖേദിക്കുന്നു
പിഞ്ചുകുഞ്ഞിനെ അതുമതി ചെറിയ കുട്ടിയല്ലേ
Polichu
റഫീഖ് സലഫീ നിങ്ങളുടെ കള്ളത്തരം സുന്നികളോട് വേണ്ട.
ആ ദയ്യൂസ് മൗലവിക്ക് മറുപടി പറഞ്ഞിട്ടെന്ത് കാര്യം ?
റഫീഖ് സലഫി നിങ്ങളുടെ ദഹവത്തിന്ന് പ്രയോജനം ഉണ്ടായിട്ടുണ്ട് വഹാബ് അള്ളാ ഹുവിനോട്ട് പ്രാത്ഥിക്കാൻ പടിച്ചു
ഞാനൊരു കാര്യം ഇതിൽ നിന്നും ആലോചിച്ചു ഇപ്പോൾ എവിടെയാണത്കൂടുതൽ ഫിറ്റാകുന്നത് വഹാബ് ഉസ്താദ് വിളിച്ചത് യഥാർത്ഥത്തിൽ കഴുതകൾ പോലും കാണിക്കുന്നതാണ് നിന്നെപ്പോലെയുള്ള അബദ്ധവാദക്കാരാണ് ഇസ്ലാമിനെ ഇവിടെ പിച്ചിച്ചേന്തിയത് നീ കാണുന്നതുപോലെയല്ല സുന്നികളുടെ വിശ്വാസം ഇതിന്റെ പേരിൽ അല്ലേ നീയൊക്കെ ഇവിടെ ചെന്നിട്ടുണ്ടാക്കിയത് ഇനിയും വന്ന വഹാബികളും കുഞ്ഞാടുകളും
😆😆😆ആട്
വഹാബി കഴുതകൾക്ക് എത്ര പറഞ്ഞാലും മനസ്സ്ലായുകയില്ല എന്നതിന് നിങൾ ഒരു ഉദാഹരണം തന്നെ. 🤭
രാവിലെ മുതൽ വൈകുന്നേരം വരെ മാർക്കറ്റിൽ ലോഡിങ് ജോലി ചെയ്ത് വൈകുന്നേരവും ആവുമ്പോൾ കള്ള് ഷാപ്പ കേറി ഒരു രണ്ടു കുപ്പിയൊക്കെ അടിക്കുന്ന ഒരു ലോഡിങ് പണിക്കാരന് പകലും രാത്രി വെള്ളമടിച്ചതിനു ശേഷവും ഉള്ള സംസ്കാരം പോലും ഇല്ലാത്ത മതപണ്ഡിതന്മാർ ഇവൻറെ വായിലൂടെയൊക്കെ വിസർജിക്കുന്നത് കേൾക്കാനുള്ള അവസരം പോലും റഹ്മാനായ റബ്ബേ മുഹമ്മദ് നബിയുടെ ഉമ്മത്തിന് കൊടുക്കാതിരിക്കട്ടെ എന്ന് അഭിമാനമുള്ളവർ ആത്മാർത്ഥമായി പ്രാർത്ഥിക്കുക
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
എനിക്കു വലിയ ഒരു രോഗം വന്നു ചികിത്സ നടത്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചു രോഗം ഭേദം ആയി വിശ്വാസികൾക്ക് ഭരം ഏല്പിക്കാൻ അല്ലാഹു മതി(ക്യാൻസർ )
(വഹ്ഹാബി )
സലഫിക്ക് വല്ലാ ദേ പൊള്ളുന്നു
Super
ഞാൻ എന്റെ ഒരനുഭവം ഇവിടെ എഴുതാം... മദീനത്ത് റൗളാ ശരീഫിൽ നിന്ന് ദുആ ചെയ്യുമ്പോൾ ഒരു പോലീസുകാരൻ വന്ന് എന്നെ പിടിച്ച് പുറത്തേക്ക് കൊണ്ടു പോയി ... എന്നിട്ട് അദ്ധേഹം അയാളുടെ രണ്ട് കൈയും മേലോട്ട് ഉയർത്തി ദുആ അല്ലാഹുവിനോടാണെന്ന് കാണിച്ചു തന്നു...
Athukon?
അതെന്താ റബ്ബ് സുബ്ഹാനഹു തആലാക്ക് റൌള ശരീഫിനകത്ത് വിലക്കുണ്ടോ ?
കളവ് പറയരുത്, ഒരിക്കലും പിടിച്ച് പുറത്തേക്ക് കൊണ്ട് പോകില്ല.....
പിന്നെ അവിടെ കിബിലക്ക് തിരിഞ്ഞു നിന്ന് ദുഃഹ ചെയ്യാൻ പറയും...
നിസ്ക്കാരത്തിന് കിബല *കഹ്‌ബ* എന്നാൽ ദുഃഹ ചെയ്യാൻ കൈകൾ ആകാശത്തിലേക്ക് ആണ് കൈ ഉയർത്തേണ്ടത് നീ മദീന റഹുളയുടെ പിന്നിൽ നിന്ന് ദുഃആ ചെയ്ത് നോക്ക് അപ്പൊ നിനക്ക് അറിയാം
പോലീസുകാരൻ പറയാതെ റൗലായിൽ പോവുകയേ വേണ്ട
@@assainmk9143 നിനക്ക് വേണമെങ്കിൽ കൊള്ളാം... അല്ലെങ്കിൽ തള്ളാം... ഞാൻ മുസ്ലിം സമുദായത്തിലെ ഒരു സംഘടനക്കും പ്രത്യോകമേന്മ കൊടുക്കുന്ന ആളല്ല... എത്ര ഉന്നതനായാലും അവരോട് ചോദിക്കേണ്ടത് ചോദിച്ച് മനസ്സിലാക്കുകയും വേണമെന്നാണ് എന്റെ നിലപാട്...
വഹാബികഴുതകൾക്ക്ഇങ്ങിനെയൊന്നുംപറഞ്ഞാലുംതിരിയൂലഇത്പോലെഇനിയുംപറഞ്ഞുകൊണ്ടേഇരിക്കും
*ഇമാം റാസി വ്യാഖ്യാനിച്ചത്*
وَرَفَعْنَا لَكَ ذِكْرَكَ
എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി വ്യാഖ്യാനിക്കുന്നു.
بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة.
الرازي( 6/32)
എന്നുമാത്രമല്ല പണ്ഡിതന്മാരും രാജാക്കന്മാരും അങ്ങയ്ക്ക് സേവനം ചെയ്യാനായി എത്തിച്ചേരുന്നു. വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങയ് ക്ക് സലാം ചൊല്ലുന്നു അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു *അവർ അങ്ങയുടെ ശുപാർശ* പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾ വരെ അവശേഷിക്കുന്നു റാസി 32 / 6.
നബി തങ്ങളുടെ ശുപാർശ പ്രതീക്ഷിച്ചുകൊണ്ട്
നബി തങ്ങളുടെ ഖബർ സന്ദർശിക്കുന്നത് ശിർക്കാണെന്നാണ് വഹാബികൾ പറയുന്നത്.
അപ്പോൾ വഹാബികളെ...
ഇമാം റാസി *ശിർക്കിന്റെ* പ്രചാരകൻ ആണോ.....??.
മറ്റൊരു സ്ഥലത്ത് ഇമാം റാസി വിശദീകരിക്കുന്നു.
أنَّ النّاسَ يَزُورُونَ قُبُورَ الشُّهَداءِ ويُعَظِّمُونَها، وذَلِكَ يَدُلُّ مِن بَعْضِ الوُجُوهِ عَلى ما ذَكَرْناهُ،( 147/
ജനങ്ങൾ ശുഹദാക്കളുടെ കബർ സന്ദർശിക്കുകയും *ബഹുമാനിക്കുകയും* ചെയ്യുന്നു.
ഇത് ശുഹദാക്കൾ ജീവിച്ചിരിക്കുന്നു എന്ന തിന് തെളിവാണ്.
(റാസി വാ: 4 പേ: 147 ).
ഇവിടെ ഇമാം റാസി
ഖബറിനെ ബഹുമാനിക്കുകയും ചെയ്യുന്നു പറയുന്നു.
മഹാന്മാരെ ഖബറുകളെ ബഹുമാനിക്കൽ ശിർക്കാണങ്കിൽ ഇമാം റാസി അത് രേഖപ്പെടുത്തുമോ....????.
ഇവിടെ ഖബർ സിയാറത് അല്ല വിഷയം. മൊയ്‌ദീൻ ഷൈഖേ രക്ഷിക്കണേ എന്ന് പറയുമ്പോൾ കാര്യം എങ്ങോട്ട് പോകുന്നു എന്നാണ്. ഈ പറയുന്ന സർവ്വ ഔലിയാക്കളും ജനിക്കുന്നതിനു മുമ്പ് ഇവർ ആരെയാണ് വിളിച്ചത്. എന്തിനു ഇത്ര കഷ്ടപ്പെട്ട് വിളിക്കണം!പുതു തലമുറ ഇത്തരം കാര്യങ്ങളിൽ അനൗചിത്യം കാണുന്നു. അവ വിശദീകരിക്കുന്നതിൽ സുന്നികൾ ദുർബലരാണ്. അപ്പോൾ അള്ളാഹു എന്ന സത്ത എന്നെന്നും വിജയിക്കുന്നു. ഇനിയെങ്കിലും അത്തരം ബലഹീനതയിൽ നിന്നും ഈ സമുദായം പുറത്ത് വരേണ്ടിയിരിക്കുന്നു.
@@sulaimanva1630 പ്രിയ സുഹൃത്തേ 🌹❤️.
എന്റെ എഴുത്തിന് മറുപടിയായി
ഖബർ സിയാറത്ത് അല്ല പ്രശ്നം എന്നാണ് താങ്കൾ പറയുന്നത്!!.
വഹാബികൾക്കുരു ഖബർ സിയാറത്ത് ഉണ്ട്.
അത് ഇങ്ങനെയാണ്
A) *വാഹനം കയറി പോകാൻ പാടില്ല.😊😊😊.*
ഖബർ സിയാറത്ത് സുന്നത്താണങ്കിൽ വാഹനം കയറി പോകുന്നതിന് എന്താണ് കുഴപ്പം???
B) *പ്രവാചകന്മാരെ ഖബർ* *എന്നോ ഔലിയാക്കളുടെ* *ഖബർ എന്നോ*
*യാതൊരു* *പ്രത്യേകതയുമില്ല,!!.*
നമ്മുടെ നാട്ടിൽ മരണപ്പെട്ടുപോയ അഹമ്മദ് പോക്കർ ഹുസൈന് അവരുടെ കബർ സന്ദർശിച്ചാലും
ഖബർ സിയാറത്തിന്റെ സുന്നത്ത് ലഭിക്കും.
അതിനുവേണ്ടി മാത്രം മദീനത്ത്......പോകേണ്ടതില്ല.
ചുരുക്കത്തിൽ
മുത്തു റസൂലിന്റെ ഖബർ സന്ദർശിക്കുന്നതും, നാട്ടിലുള്ള അഹമ്മദ് പോക്കർ അവരുടെ ഖബർ സന്ദർശിക്കുന്നതും ഒരുപോലെയാണെന്നർത്ഥം!!!!.
രണ്ടും സുന്നത്ത് തന്നെ
യാതൊരു വ്യത്യാസവുമില്ല!!.
യാതൊരു പ്രത്യേകതയുമില്ല.
ഇതാണ് വഹാബികൾ പരിചയപ്പെടുത്തുന്ന ഖബർ സിയാറത്ത്!!.
*ഇങ്ങനെയാണോ ഇമാം റാസി പറഞ്ഞത്?????????????????????.*
.....അങ്ങയുടെ ശഫാഅത്തിനെ അവർ പ്രതീക്ഷിക്കുന്നു എന്നല്ലേ പറഞ്ഞത്........???.
വഫാത്തായ നബി തങ്ങളുടെ ഖബറിന്റെ സമീപത്തു വച്ചല്ലേ ജനങ്ങൾ ശഫാഅത്ത് ആഗ്രഹിച്ചുകൊണ്ട് വരുന്നത്??.
ജനങ്ങൾ ഇങ്ങനെ വിശ്വസിക്കുന്നത്??.
ഇത് വഹാബികളുടെ മതത്തിനെതിരല്ലേ??.
ഇത് ശിർക്കാ ണെന്നല്ലേ വഹാബികൾ പറയുന്നത്??.
താങ്കളെ വാതമനുസരിച്ച് ഷഫാഅത്ത് ആഗ്രഹിച്ചുകൊണ്ട് നബിതങ്ങളെ സന്ദർശിക്കുന്നത് വിശ്വസിക്കാം
പക്ഷേ ചോദിക്കാൻ പാടില്ല....???!!!😊😊😊.
( താങ്കളുടെ എഴുത്തിൽ ഖബർ സിയാറത്തല്ല വിഷയം എന്ന് എഴുതിയതുകൊണ്ട്
ഇമാം റാസി പറഞ്ഞത് ശരിയാണെന്ന് വരുന്നു.
അതുകൊണ്ടാണ് താങ്കളോട് ഞാൻ ഈ ചോദ്യം ചോദിച്ചത്??)
പരോക്ഷമായി വഹാബി പ്രസ്ഥാനത്തിനെതിരാണ് താങ്കൾ പറഞ്ഞത്.
അതിൽസന്തോഷമുണ്ട്.
സുഹൃത്തേ നബി തങ്ങളോട് ശഫാഅത്ത് ചോദിച്ചാലും, ശഫാഅത്ത് ആഗ്രഹിച്ചുകൊണ്ട് നബി തങ്ങളുടെ ഖബറിന്റെ സമീപത്ത് വന്നാലും നബിതങ്ങൾ കാരണമാണ്.
അല്ലാഹുവാണ് നൽകുന്നത്.
ഇതാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്.
ഇതിൽ എവിടെയാണ് ശിർക്ക് വരുന്നത്???.
ദിവ്യത്തം കൽപ്പിച്ചു കൊണ്ടോ, ക്രൈസ്തവർ വിശ്വസിക്കുന്നത് പോലെ ദൈവത്തിന്റെ പുത്രനാണെന്ന് വിശ്വസിച്ചു കൊണ്ടോ, അല്ലെങ്കിൽ സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചു കൊണ്ടോ'
അത് ശിർക്ക് തന്നെയാണ്.
അതിന് ശഫാഅത്തന്നോ,
തവസ്സുൽ, ഇസ്തിഗാസ എന്നോ, എന്ത് ഓമനപേരിട്ടു ഖബറിന്റെ സമീപം വന്നാലും, ഇനി വന്നിട്ടില്ലെങ്കിലും ആ വിശ്വാസം ശിർക്ക് തന്നെയാണ്.
ഇതാണോ നാം ചർച്ച ചെയ്യുന്ന വിഷയം??.
ഇതാണോ സുന്നികൾ ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്!!!.
ഇതാണോ ഇമാം റാസി പറഞ്ഞത്??.
ശുഹദാക്കളെ കബറിനെ ബഹുമാനിക്കുന്നു എന്നല്ലേ ഇമാം റാസി പറഞ്ഞത്.....??.
എന്തെങ്കിലും മറുപടി പറഞ്ഞിട്ട് കാര്യമില്ല.
വിഷയം ടച്ച് ചെയ്തുകൊണ്ട് സംസാരിക്കണം.👇
@@sulaimanva1630 കാന്തപുരം ഉസ്താദി ന്റെ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട വിഷയം കറാമത്തിലേക്ക്
തിരുകി കയറ്റി വഹാബികളുടെ അറുവശളൻ ആശയം വെളുപ്പിക്കുവാൻ വേണ്ടി മാത്രമാണ്.
വഹാബികളുടെ ആശയദാരിദ്ര്യവുമാ ണ്.
ജബ്ബാറും, ജാമിതയമെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്ന ആശയം തന്നെയാണ് റഫീഖ് സലഫി അടക്കമുള്ള സകല വഹാബി മൗലവിമാരും ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
വഹാബികൾ അർദ്ധ യുക്തിവാദികളാണന്ന്മാത്രം.
മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം' അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
അള്ളാഹു അവരുടെ മഹത്വം ജനങ്ങൾക്ക് മനസ്സിലാകുവാൻ വേണ്ടി അവരെ ആദരിക്കുക ബഹുമാനിക്കുക,
വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
തുടങ്ങിയവ ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും അടങ്ങിയിട്ടുള്ളത്.
അഥവാ അവരെ ആദരിക്കുക ബഹുമാനിക്കുക.
ഇത് നിഷേധിക്കുന്നത് അല്ലാഹുവിനെ നിഷേധിക്കുന്നതിന് തുല്യമാണ്.
അല്ലാഹുവിന്റെ കഴിവിനെ നിഷേധിക്കുന്നത് പോലെയാണ്.
വഹാബികൾ നമ്മെ പരിഹസിക്കുന്നത് അല്ലാഹുവിനെ പരിഹസിക്കുന്നത് പോലെയാണ്.
മഖാം ഇബ്രാഹിമിന്റെ സമീപത്ത് വച്ചുകൊണ്ട് (കാലടയാളം)രണ്ട് റക്അത്ത് നിസ്കരിക്കുവാൻ നമ്മോട് ആവശ്യപ്പെട്ടത്' അവരെ ആദരിച്ചത് കൊണ്ടും, ബഹുമാനിച്ചതും കൊണ്ടും മാത്രമാണ്.
ആരാധനയും, ആദരവും കൂട്ടി കലർത്തി സാധാരണക്കാരന്റെ ഇടയിൽ വിശ്വാസ രംഗത്ത് ആശ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണ് വഹാബികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
@@k.pmajeed2087 സുഹൃത്തേ, ഇത്ര മാത്രം വിശദമാക്കേണ്ട ആവശ്യമില്ല. കേരളത്തിലെ പല മഖ്‌ബറ കളിലും താങ്കൾ പറയുന്നത് പോലെ യല്ല കാര്യങ്ങൾ നീങ്ങുന്നത്. ഒരിക്കലും യോജിക്കാൻ കഴിയാത്തത്ര സംഗതി കൾ ഉണ്ടായികൊണ്ടിരിക്കുന്നു. ഇതിലുള്ള വേദന യാണ് ഞാൻ പങ്ക് വെച്ചത്. വളരെ ആലോചിച്ചു പറയുന്ന ഒരു റിട്ടയേർഡ് കോളേജ് അധ്യാപകൻ ആണ്. ഇപ്പോഴും ഇസ്ലാമിക ഗ്രന്ഥങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു.
@@sulaimanva1630 🌹❤️
*എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല*
നബിതങ്ങൾ വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു
എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ.
ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ നബിതങ്ങളുടെ ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല ബിംബാരാധന നടക്കുന്നില്ല.
നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.
الحمد لله.
ഇനി ചോദിക്കട്ടെ
ഇന്ത്യയിൽ കബറിന്റെ സമീപം ഏറ്റവും കൂടുതൽ ശിർക്ക് നടക്കുന്നത് അജ്മീറിലാണെന്നാണ് റഫീഖ് സലഫിയുടെ അഭിപ്രായം.
ഇനി വഹാബികളുടെ ഭാഷയിൽ
*അല്ലാഹുവിന്റെ ഭൂമിയിൽ* ഖബറിന്റെ സമീപം കൂടുതൽ ശിർക്ക് നടക്കുന്നത് മദീന മുനവ്വറയിലാണന്നും അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും
മുജാഹിദ് ബാലുശ്ശേരിയും പറയുന്നു.
ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക് !!!.
അതിന് കാരണമായി ബാലുശ്ശേരി പറഞ്ഞത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"!!.
(ഖബർ ആരാധന നടത്തുന്നു ).
ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും!.
(സക്കരിയ സ്വലാഹി )
(കാരണം ശിർക്കിന്റെ കേന്ദ്രമാണത്. )
*ഇതെല്ലാം നമുക്കെങ്ങനെ* *അംഗീകരിക്കാൻ കഴിയും.??*
*മുത്തുനബിയുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ??*
*നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.*
*നബി തങ്ങളുടെ പ്രാർത്ഥന*
*സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്*
*സ്വീകരിക്കുക??.*
നബി തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം.
....نفسي الفداءُ لقبرٍ أنتَ ساكنُهُ.......
*അങ്ങ് താമസിക്കുന്ന കബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.* ( എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം )
ആ വരികൾ ഇമാം ഖുർതുബി, ഇമാം നവവി,ഇബ്നു കസീർ.... തുടങ്ങിയ മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ പറയുമ്പോൾ ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു. വഹാബികളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!!
ഇങ്ങനെ വരുമ്പോൾ ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുന്നു!!.
ഈ ഏർപാടാണ് വഹാബികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്.
"നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي
തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി )
ഇവിടെ നബി തങ്ങൾക്ക് വഹാബികൾ പറയുന്നതുപോലെ (ഒന്നടങ്കം) എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല.
*വഹാബി കൾക്ക് ഭയങ്കര ഭയം* 😊😊😊😊.
മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.
അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം' പ്രസിദ്ധമായ ബുഹാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്.
: "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"
(നബിവചനം ബുഹാരി ).
അതുകൊണ്ട് സുന്നികൾ മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ
സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
അത് പറഞ്ഞ വരിലേക്ക് തന്നെയാണത് മടങ്ങുകയന്നത് ഓർത്താൽ വഹാബികൾക്ക്നന്ന്.
വഹാബ്. സഖാഫി 🎉 ഉസ്താദ്. കാന്തപുരം. ഉസ്താദ്. സതൃത്തോടോപ്പം. നിൽക്കൂ 🎉 അത്. മാത്രം. അത്. മാത്രം. വിജയം. 🎉അണികൾ. മുഴുവൻ. വഹാബികൾ. ആണ് 🎉🎉🎉.
ഒരു തട്ടമിട്ട ദജ്ജാൽ സൗദിയിൽ ഇരുന്ന് ചിലക്കുന്നു.
അന്ന് സലഫികൾ ആരും ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യമില്ല അല്ലാഹുവിനോട് ചോദിച്ചിട്ട് അവിടെത്തന്നെ വീട്ടിൽ തന്നെ കുത്തി ഇരുന്നാൽ മതി ഗുളിക ഒന്നും വേണ്ട അല്ലാഹുവിനോട് എന്നെ ചോദിച്ചിരിക്കാ അവിടെ
ഉസ്താദ് ഈ മുനാഫിക്കുകൾക്ക് മറുപടി പറഞ്ഞിട്ട് കാര്യമില്ല
ഹൈ പവറുള്ള ഔലിയാക്കളില്ലേ ഞമ്മടെ കൈയ്യിൽ...?
കുട്ടികളില്ലാത്തവർക്ക് കുട്ടികളുണ്ടാക്കുന്ന ഔലിയാക്കൻമാർ....
കപ്പലിനെയും വിമാനത്തേയും കൺട്രോൾ ചെയ്യാൻ കഴിയുന്ന ഔലിയാക്കൻമാർ...
മരിക്കണ്ട എന്ന് പറഞ്ഞാൽ പിന്നെ മരിക്കൂല...
വേണ്ട എന്നു പറഞ്ഞാൽ പിന്നെ അസുഖം വരില്ല...
ഇനി അഥവാ മരിച്ചാൽ തന്നെ ജീവിപ്പിക്കാൻ കഴിയുന്ന ഔലിയാക്കളില്ലേ നമ്മുടെ കൈയ്യിൽ...?
റൂഹിനെ പിടിച്ച അസറായീലിന്റെ കൈയ്യിൽ നിന്നും ഇവിടെ കൊണ്ടടാ റൂഹിനെ എന്ന് പറഞ്ഞാൽ നിന്ന നിൽപ്പിൽ അസറായിൽ നിക്കറിൽ മുള്ളി റൂഹിനേയും വെച്ച് തിരികെ ഓടിക്കാൻ പവറുള്ള ഔലിയാക്കൻമാർ എത്രയോ ഇല്ലേ നമ്മുടെ കൈയ്യിൽ...?
ഇതെല്ലാം സമുദായത്തേ പഠിപ്പിച്ചിട്ട് കിടന്ന് മോങ്ങുന്നോ...?
Yaggil ellaavarum allaahu ellaatheyum kazivullavan pinbeddin ningal hoospitalil pookunnu allaahuvinoid parahaal poore
ഉണ്ട്. എന്താ സംശയം.
പ്രബോധകന്റെ വേഷമണിമഞ്ഞ മനുഷ്യനെന്ന തോന്നിക്കുന്ന നിങ്ങൾ കുറച്ച് മാന്യമായി സംസാരിക്ക ആ വേഷത്തേ എങ്കിലും അല്പം ശ്രദ്ധിക്കുക. അന്യ മതസ്തരെ കൊണ്ട് പറയിക ല്ലേ
വഹാബികൾക്ക് സിറിയയിൽ പോയി ആട് മേക്കാം
കുട്ടികളും യുവതയും പ്രകൃതിവിരുദ്ധയിലും ലഹരിയിലും പൊതുയിടങ്ങളിലും വിദ്യാലയങ്ങളിലും ആറാടുകയാണ്. പണ്ഡിതന്മാരും വേഷംകെട്ടുകാരും മതനേതാക്കളും വേദിയിലും സോഷ്യൽമീഡിയയിലും പോക്കറ്റുവിശാലമാക്കാനും ഇവിടം സ്വർഗംപണിയാനുംവേണ്ടി ചേരിതിരിഞ്ഞുനിന്ന് ആറാടുകയാണ്. പടച്ചവനെയും പരിശുദ്ധഖുർആനും പ്രവാചകജീവിതവും പറഞ്ഞു ബോധവത്കരിക്കാൻ ഒരു കൂട്ടായ്മയും ഒരു ജമാഅത്തിലും കാണുന്നില്ല.
ആര് പറഞ്ഞു.!?
എത്ര ഉപദേശ പ്രസംഗം ങ്ങൾ എല്ലാ മതക്കാരുടെയും നാട്ടിൽ നടക്കുന്നുണ്ടല്ലോ.
അത് താങ്കൾക്ക് അത്രക്ക് വിവരമേയുള്ളു അത് കൊണ്ടാണ് ഒരു SSF കാരനും ലഹരി ഉപയോഗിക്കില്ല ഒരു SYS കാരനും ലഹരിയുടെ അടുത്ത് പോകില്ല ഒരുമുസ്ലിം ജമാഅത്ത് കാരനും ലഹരിയുടെ രുചി അറിയില്ല അതാണ് ഈ പണ്ഡിത സഭാ പടുത്തുണ്ടാക്കിയ സമൂഹം ഇത് പോലെ എല്ലാ സംഘടനകൾക്കും പറയാനുള്ള അവസരം അവർ ഉണ്ടാക്കണം സംഘടന മതമായാലും രാഷ്ട്രീയമായാലും സാസ്‌കാരികമായാലും അവർക്ക് അതിന് കഴിയണം
നിനക്ക് ഇവിടെ വന്ന് കമൻറ് എഴുതുന്ന പണിയാണോ പോയി പണിയെടുത്തു കൂടെ ദീനിനു വേണ്ടി
വഹാബികൾക്ക് കുരു പൊട്ടുന്നു
സംഘ പരിവാറിന് അധികാരം ലഭിച്ചപ്പോഴാണ് ജനങ്ങൾ പരസ്പരം സംശയിക്കാൻ തുടങ്ങിയത് അത് പോലെ സലഫി പ്രവർത്തനം തുടങ്ങിയപ്പോൾ സർവ്വതിലും സംശയമായി.....
കുട്ടി ഹിമാറിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു
Vahhaaabikal locked 🔐👌👌👌👌😝😝😝😝😝
ഈ വിഷയത്തിൽ നിങ്ങൾ =(മുസ്ലിംകളോട് സലാം പറയാൻ മടിക്കുന്ന, പിഴച്ചവരാക്കുന്ന, നിങ്ങൾ ) എങ്ങനെ നന്നാക്കിയാലും, ശരിയാവുകയില്ല. വെറുതെ വഷളാവാൻ നടക്കണ്ട. സലഫിയുടെ ക്ലിപ്പ് ഇട്ടതു നന്നായി. എല്ലാ സുന്നികൾക്കും കേൾക്കാനായി, എന്തിനാ ബേജാറാകുന്നത്, മുടിയിട്ട വെള്ളം അവിടെയുണ്ടല്ലോ,.. ഇപ്പോൾ ശരിക്കും ചക്കപ്പിക്ക് കുരു പൊട്ടി, അങ്ങനെ വരട്ടെ, നീട്ടി വലിച്ചു ഓരിയിട്ടാലൊന്നും ഇപ്പോൾ പഴെ മാതിരി ചെലവാകൂല സകാപ്പി
റസൂലിന്റെമുന്നിൽ സൗദിരാജാവ്
കയ്യുയർതിപ്രാർതിക്കുന്നത് ക്ളിപ് ഇടണേ
വഹാബ് ഉസ്താതിന്റെ മുന്നിൽ വാഹഹാബി പത്തിനിവർത്താൻ കഴിയാതെ പാഞ്ഞോളികുന്ന നേരാണ്
ഇയാൾ ടെ പ്രഭാഷണം കേട്ട് കൊണ്ടു ഇരിക്കുന്ന കൗമിന്റെ ഒക്കെ ഒരു അവസ്ഥ ആലോചിക്കുമ്പോ തന്നെ ചിരി ച്ചു ചാവും
ചിരിച്ചു "ചാവാനിരിക്കുന്ന" നിങ്ങളോട് സഹതപിക്കാനേ നമുക്കാവൂ.
ആ ചൽപ്പിടെ പോയത്തം പോയി കേട്ടു നോക്ക്.. 😄
എന്താ അവസ്ഥയാണോ ആവോ അവിടുന്ന് പുലമ്പുന്നത് ഒന്നു പറഞ്ഞാലും
ഏതായാലും നിന്നെപ്പോലെയുള്ള വിഡ്ഢിത്തരം പറയുന്ന മൗലവി അതിന് ചൂടുപിടിക്കുന്ന കുറേ കുഞ്ഞാടുകളും ഈ പ്രസംഗം ഒന്ന് കേട്ട് നല്ല രീതിയിൽ മനസ്സിലാക്കുക ഞങ്ങൾ സുന്നികളെ കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തന്നത് ആരാണോ അവർ തന്നെ മറുപടി അല്ലാഹുവിനോട് പറയേണ്ടിവരും തീർച്ചയായും തീർച്ചയായും
കുറച്ചു കേട്ടൂലെ
അല്ലാഹു വോട് പ്രാർഥിക്കാൻ പറഞ്ഞാൽ അതിൽ ഇസ്തിഗാസയും ഉൾപെടുമെങ്കിൽ വഹാബ് ന്റെ ഈ ക്ലിപ്പിൽ ഉദാഹരിച്ചപ്പാേൾ ഒരു ഇസ്തിഗാസയും കേട്ടില്ല.
Maryaadha samsaarathil venam ilmu kondulla gumNam adhaanu rafeeq salafi yedhaardha islaamilaanu hidhaayathullavarkku maathramee manasilaaakoo
വഹാബികളിൽ. മറുപടി. പറയാൻ ആളില്ലെ? ംഏതേ ംഒരു ഭ്രാന്തനാണോ. മറുപടി. പറയുന്നത്....... ആദ്യം. അയാളെ
ഏതെങ്കിലും. മദ്രസ യിൽ ഇരുത്തി. ( അലിഫ്,,. ബാ....താ....) പഠിപ്പിച്ചു. കെടുക്കൂ.......
അത് പഠിപ്പിക്കേണ്ട സദസ്സുകളില്‍ അവരിപ്പൊ ആലിമീങ്ങളെ കുറ്റം പറയാനാവും പഠിപ്പിക്കുന്നത്
ആരോഗ്യപരമായി പ്രീതികരിക്കു
അല്ലാഹുവിനോട് ചോദിച്ചാൽ ഹോസ്പിറ്റൽ പോകേണ്ടി വരില്ലേ ഹോസ്പിറ്റലിൽ പോവാൻ അവനോട് ചോദിക്കാം
മറുപടി ഇല്ലാത്ത കരൃങ്ങൾക്ക് അലറിയിട്ട് കരൃമില്ല
സലഫൂരി ജിന്നൂരി❤😂
Tholikatyi rafeek apaaram
മനുഷ്യാ അല്ലാഹുവിനെ ഭയപ്പെടൂ മനുഷ്യാ
വഹാബി ഭീകരന്മാരോട് പറയൂ