ഭക്ഷണത്തില്‍ വിഷം കലര്‍ത്തി, മരിച്ചില്ലെന്നായപ്പോള്‍ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചു

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 29

  • @AbuShahid-y7g
    @AbuShahid-y7g 12 дней назад +8

    വളരെ നല്ല കാര്യം ഇവന്മാരെ ഒന്നും പുറത്തു വിടരുത്

  • @Beerankutty.KBapputty
    @Beerankutty.KBapputty 12 дней назад +5

    ഗൾഫ് രാജ്യങ്ങളിലായിരുന്നെങ്കിൽ തല പോയി ഭൂമീന്ന് തുടച്ച് നീക്കപെട്ടു🤣

  • @mohamednajeeb8962
    @mohamednajeeb8962 7 дней назад +1

    ഇത്തരം ശിക്ഷകൾ മാതൃകപരമാണ്. കോടതിക്ക് അഭിനന്ദനങൾ.

    • @Starkitchen69
      @Starkitchen69 7 дней назад

      വദ ഷിക്ഷ തന്നെ കൊടുക്കണ മായിരുന്നു .

  • @naseema-bj7vt
    @naseema-bj7vt 13 дней назад +4

    ഭയങ്കര സംഭവം 🤔

  • @Shamil-shahal
    @Shamil-shahal 13 дней назад +2

    ഇങ്ങനെ വേണം, എല്ലാവർക്കും ഒരു പാഠമാവട്ടെ

  • @rafivm9438
    @rafivm9438 13 дней назад +10

    ഇതൊന്നും പോരാ

  • @Bharath-t7e
    @Bharath-t7e 13 дней назад +7

    ഒരേ സെല്ലിൽ ഇട്ടാൽ മതി സർകാർ ചെലവിൽ ഫുഡ് & എക്കോമടേഷൻ

    • @AbbasJeddah-h2f
      @AbbasJeddah-h2f 13 дней назад +1

      അത് വേണ്ട പരിപാടി നടക്കും 😂

  • @SheriefkunjarKunjar
    @SheriefkunjarKunjar 13 дней назад +1

    Big Salute Police Enquary Team Prossicution Judje

  • @sherin.s.
    @sherin.s. 12 дней назад +1

    ഗ്രീഷ്മയുടെ കേസിലും ഇത്പോലെ ശിക്ഷ വിധിക്കുമോ

  • @Sadiqali-mq5go
    @Sadiqali-mq5go 7 дней назад

    കൊലക്കയർ തന്നെ വിധിക്കണമായിരുന്നു

  • @MuhammedShafiCheri-z6g
    @MuhammedShafiCheri-z6g 8 дней назад +3

    ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച കോടതി, നിങ്ങൾ വധശിക്ഷ വിധിക്കേണ്ടത് യഥാർത്ഥത്തിൽ ഇവർക്കായി രുന്നു. വല്യമ്മയെയാണ് ഇവർ കൊന്നത്. ഗ്രീഷ്മ കൊന്നതോ സുഹൃത്തിനെ. സുഹൃത്തിനേക്കാൾ വലുത് ഉമ്മയും വല്യമ്മയും തന്നെയാണ്. ഗ്രീഷ്മക്ക് കൊലക്കയർ വിധിച്ചത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. അവൾക്കും വധശിക്ഷ തന്നെ വിധിക്കണം.

  • @havvaumma4091
    @havvaumma4091 13 дней назад +1

    Sikshaudanethannecheyyendathayrunnu

  • @ANFAS-Y68
    @ANFAS-Y68 9 дней назад +1

    Orupannu ,chadikkan,parayubool, Aanayi,pirannavan ,thiruthi,kodukanam

  • @usmanpullot4694
    @usmanpullot4694 9 дней назад

    Evra.eniyum.vidaruthe

  • @usmanpullot4694
    @usmanpullot4694 9 дней назад

    Ethine.mumpum.evarkuttam.chaithavaralla.prathiranghi.veendu.chithilla

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 13 дней назад +2

    സ്മാർട്ട്‌ ഗേൾ ഗ്രീസ്മാകും ഇതുപോലുള്ള ശിക്ഷ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 😔

    • @Marco-i3t
      @Marco-i3t 13 дней назад +1

      കോപ്പ് കിട്ടും സ്ത്രീ എന്നാ പരിഗണന.. പിന്നെ സ്മാർട്ട്‌ ഗേൾ.. റാങ്ക് ഹോൾഡർ 🙏🙏

    • @SafnaMuneeb
      @SafnaMuneeb 12 дней назад

      Look ആണ് മെയിൻ ​@@Marco-i3t

  • @abdulnajeeb87
    @abdulnajeeb87 8 дней назад

    Evane oky thooki kollannam

  • @sabeethahamsa7015
    @sabeethahamsa7015 8 дней назад

    ക്രൂരതയുടെ. അളവ് അനുസരിച്ച്. തക്ക ശിക്ഷ എല്ലാ കുറ്റ വാളികൾക്കും കൊടുക്കണം സ്ത്രീ പുരുഷ വ്യത്യാസം നോക്കണ്ട. 😢😢😢😢😢ശിക്ഷകൾ. മറ്റുള്ള കുറ്റവാളികൾക്ക് പേടി തോന്നണം

  • @rukkiya4749
    @rukkiya4749 7 дней назад

    നന്നായി. എന്തിനാ: ഇങ്ങനെ എല്ലാം കാട്ടിക്കൂട്ടുന്നത്. പാവം ഉമ്മാ