എറണാകുളം - പാലക്കാട്‌ -ചിറ്റൂർ റൂട്ടിൽ ഒരു ഡ്രൈവ്‌.. ഒരുപാട്‌ വിശേഷങ്ങളും..Village vlogs | RJ Sooraj

Поделиться
HTML-код
  • Опубликовано: 6 май 2024
  • എറണാകുളം- പാലക്കാട്‌- ചിറ്റൂർ റോഡിൽ ഒരു കിടിലൻ ഡ്രൈവ്.. പോകും വഴി jhonkiwis ൽ ഒരു വിസിറ്റ്‌.. al saj kitchen ൽ ഒരു വിസിറ്റ്‌.. പുറകേ നിരവധി വിശേഷങ്ങളും.. വീഡിയോ ഇഷ്ടപ്പെട്ടാൽ “subscribe” ചെയ്യാൻ മറക്കല്ലേ..
    ലാസ്റ്റ്‌ ടോൾ ഗേറ്റുകളെ ‌ പറ്റി ഞങ്ങൾ ചോദിച്ച ചോദ്യത്തിന്‌ ഉത്തരം അറിയുമെങ്കിൽ കമന്റ്‌ ചെയ്യൂ..
    #eranakulam #palakkad #roaddrive #rjsooraj #villagevlogs #tollgate #roadvibes
  • РазвлеченияРазвлечения

Комментарии • 40

  • @jahfarsadikh6495
    @jahfarsadikh6495 Месяц назад +1

    Polikku muthymani😊

  • @shirosshiru565
    @shirosshiru565 Месяц назад +1

    പതിവ് തെറ്റിച്ചില്ല ഇന്നത്തെയും വീഡിയോ പൊളി

  • @ajithavg8124
    @ajithavg8124 Месяц назад

    👍👍

  • @ashishp6795
    @ashishp6795 Месяц назад

    Bro Nammade nattile Valapattanam Bridge nu oru toll undayirunnu ormayundo…eppo athu avide kanan undo.. Kalarivathukkal temple lekku turn cheyyana avide

  • @sanilac7612
    @sanilac7612 Месяц назад +2

    ❤❤

  • @zash12
    @zash12 Месяц назад

    ❤❤❤

  • @digitalworldstudio7571
    @digitalworldstudio7571 Месяц назад +1

    puthu nagaram chittur vazhickokke day timil ponam bhai.....ee paathirathricku poyittu enthu kanan

    • @RJSOORAJ
      @RJSOORAJ  Месяц назад

      😅😅😅😅

  • @sreelakshmisree4355
    @sreelakshmisree4355 Месяц назад +1

    ❤️

  • @ambikapradeep1746
    @ambikapradeep1746 Месяц назад +1

    ❤️❤️❤️❤️

  • @dipin9742
    @dipin9742 Месяц назад +1

    Ente naad aanu chittur ..
    Vannathil orupaad sandhosham
    Ethokke qataril erunnu kaanunna njan

    • @RJSOORAJ
      @RJSOORAJ  Месяц назад

      ❤️❤️❤️❤️❤️

  • @ArunSagarAS2255
    @ArunSagarAS2255 Месяц назад +1

    അൽ സാജ് വൈബ് ആണ് 😍.... പിന്നെ jhon kiwis ❤... ഖത്തറിൽ നിന്നും ❤❤❤❤❤

    • @RJSOORAJ
      @RJSOORAJ  Месяц назад

      ❤️

    • @shiyas561
      @shiyas561 Месяц назад

      സന്തോഷം സ്നേഹം ❤️❤️❤️

  • @anurenjgashok702
    @anurenjgashok702 Месяц назад +1

    Kerala parayenam kazhijo

  • @noun9747
    @noun9747 Месяц назад

    ആ ജമ്പിങ്ങിന് ആണ് 60രൂപ ടോൾ കൊടുക്കുന്നെ 😊

  • @jayasudhak867
    @jayasudhak867 Месяц назад +1

    Chitturnnu poyo?

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manjupc4192
    @manjupc4192 Месяц назад

    വയനാട് വരുന്നിലെ

    • @RJSOORAJ
      @RJSOORAJ  Месяц назад

      ഇത്തവണ ഇല്ല..

    • @manjupc4192
      @manjupc4192 Месяц назад

      നിങ്ങളെ രണ്ടുപേരെയും ഭയങ്കര ഇഷ്ട്ടമാണ് നിങ്ങൾ വയനാട്ടിൽ വരുമ്പോ കാണാം 👍👍👍

  • @rakeshk344
    @rakeshk344 Месяц назад +1

    KL to uk trip എപ്പോഴാണാവോ

    • @RJSOORAJ
      @RJSOORAJ  Месяц назад

      😅😅 angane plan onnulappa.. njan ividoke karangunnatha safe

    • @rakeshk344
      @rakeshk344 Месяц назад

      @@RJSOORAJ പൊ തു വേ സ്വന്തമായിട്ട് Idea ഒന്നുമില്ലല്ലോ മറ്റുള്ളവരേ അനുകരിച്ച് വീഡിയോ ഇടുന്ന ആൾ ആയതു കൊണ്ട് ചോദിച്ചതാണ്

    • @rakeshk344
      @rakeshk344 Месяц назад

      Reply താടാ

    • @RJSOORAJ
      @RJSOORAJ  Месяц назад

      യെസ്‌ സ്വന്തമായി ഐഡിയ ഒന്നുമില്ല.. മറ്റുള്ളവരെ നോക്കിയാണ്‌ ജീവിക്കാറുള്ളത്‌.. മറ്റുള്ളവർ നൽകുന്ന ഭിക്ഷയാണ്‌ വരുമാനവും.. ഓകെ അല്ലെ..? നിന്റെ ചൊറിച്ചിൽ തീർന്നെന്ന് കരുതുന്നു.. ഇനി റിപ്ലേ ചോദിക്കാനില്ലല്ലോ.. ഒകെ 🙂

    • @rakeshk344
      @rakeshk344 Месяц назад

      @@RJSOORAJ 😄😄😄 അത് കലക്കി

  • @thahirkm2319
    @thahirkm2319 Месяц назад

    വളപട്ടണം ടോൾ ഉണ്ടായിരുന്നത് അറിയാമോ?

  • @qchannelsp7024
    @qchannelsp7024 Месяц назад

    സൂരജ് നിന്റെ പാർട്ടി അല്ലടാ ഭരിക്കുന്നത് അവരോട് ചോദിക്കും ഇതിനു മറുപടി നീ തന്നെ പറയണം കാരണം നിന്റെ പാർട്ടിയാണ് ഭരിക്കുന്നത് കേരളത്തിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിന്റെ പാർട്ടിയാണ്