സത്യൻ കോമല്ലൂരിന്റെ കവിതകൾക്ക് എന്നും ജനഹൃദയങ്ങളിൽ ഒരു സ്ഥാനമുണ്ട്. അറിയപ്പെടേണ്ട കലാകാരനാണ്. സത്യനെ പ്രൊമോട്ട് ചെയ്യാൻ നല്ലവരായ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണം.
ഇത്രയും ഡിസ്ലൈക്ക് വരാൻ എന്താണ് കാരണം. ഡിസ്ലൈക്ക് ചെയ്തവരാരും കലാസ്വാദകർ അല്ല. നമ്മൾ അംഗീകരിക്കുവാൻ ഏറെ വൈകിയ സത്യൻ ചേട്ടനോട് വീണ്ടും ചെയ്യുന്ന ക്രൂരതയാണി ഡിസ്ലൈക്ക്. ബാനർജിയുടെ ആലാപനവും അതി മനോഹരം.
സത്യേട്ടാ നിങ്ങൾ ജീവിച്ച കാലത്തു എനിക്ക് ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ബാനർജി സൂപ്പർ വോയിസ് dhyavam അനുഗ്രഹിക്കട്ടെ female വോയിസ് സൂപ്പർ എല്ലാവർക്കും നല്ലതുമാത്രം വരട്ടെ
ആദ്യം ആയി.ഞാൻ ഇ വിഡിയൊ സോങ്ങ് കേൾക്കുന്നത് കാശ്മീർ കാർഗിൽ എന്ന സ്ഥലത്താണ് സത്യം പറഞാൽ എനിക്ക് എന്റെ നാടും വീടും ഞാൻ സ്നേഹിച്ച പെണ്ണും നടന്ന വഴിയും എല്ലാം മനസിൽ മാറിമറിയുകയ കരഞ്ഞു എന്നതും സത്യം Ilove you Sathyetta Ilove you Banarji ഞാനും കൊല്ലം കാരന ബാനർജിയുടെ നാട്ടുകാരൻ ശാസ്താംകോട്ട
ഈ പാട്ട് എന്നെ വല്ലാതെ വിഷമിപ്പിച്ചു ഇതിൻറെ കവിതകൾ നമുക്ക് കേട്ടിട്ടുണ്ട് ഇത് പാട്ടുപാടി കേട്ടപ്പോൾ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി ബാനർജി എന്ന ഈ കലാകാരൻ എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കും
നാടൻ പാട്ടിലൂടെ ജനമനസ്സുകൾ കീഴടക്കിയ പ്രിയ ഗായകൻ ശ്രീ.പി.എസ്സ് ബാനർജിക്ക് കണ്ണീരോടെ വിട..താരകപ്പെണ്ണാളെ , കൊച്ചോലക്കിളിയേ എന്നീ പാട്ടുകകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകന് കണ്ണീർ പ്രണാമം
സത്യേട്ടൻ ഇത് വരെ എവിടെയായിരുന്നു വരാൻ വൈകിപ്പോയോ... ഇത്രയും വലിയ കലാകാരന്മാരെ നമുക്ക് കൊണ്ട് വന്നതിന്റെ ക്രെഡിറ്റ് മറ്റാർക്കും അല്ല. കോമഡി ഉത്സവം....
ഒറ്റക്കിരിപ്പവളെ പതം പറഞ്ഞു ഒച്ച വയ്ക്കാതിരിയോ ഒറ്റയ്ക്ക് തന്നെ അല്ലെ വരുവതും പോവതും നമ്മളെന്നും..... ❤ സത്യൻ കോമല്ലൂരിന്റെ ഈ വരികൾ അന്വർഥമാക്കുന്ന തരത്തിൽ നമ്മെയൊക്ക വിട്ടു പിരിഞ്ഞു പോയല്ലോ ബാനർജി അണ്ണാ ❤🥰🥰🥰
ഹലോ �� സത്യൻ ചേട്ടായി ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ ��ൾ കൂടുതൽ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുകാരണവശാലും ��ം പാട്ടുകൾ എഴുതാൻ ഇരിക്കരുത് നിങ്ങളെപ്പോലുള്ള ആൾക്കാരെയാണ് ലോകത്തിനാവശ്യം ഞങ്ങളെപ്പോലുള്ള ��ള ആൾക്കാർക്ക് പാട്ടുകേൾക്കാനും അതിനാൽ എല്ലാ വിധ ആശംസകളും നേരുന്നു
ബാനർജി ബ്രോ എന്നും എപ്പോഴും നമ്മുടെ നാടൻ പാട്ടിന്റെ ആവേശമാണ്, നമ്മുടെ മണിച്ചേട്ടന്റെ ഒപ്പം, ❤️❤️ഇവരുടെ വിയോഗം ആണ്, മനസ്സിൽ സങ്കടം ഉണ്ടാകുന്നത്, എന്നാലും സഹോദരങ്ങളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിലെ എല്ലാ വിഷമവും മാറും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nazeer Majma ചില മഹാന്മാർ ഡിസ്‌ലൈക്ക് ചെയ്യാനായി മാത്രം ഉണ്ട് അവന്മാരൊക്കെ തപസ് ഇരുന്നാൽ സാധികാത്ത കാര്യങ്ങൾ ഉണ്ടാകുമ്പോൾ ചൊറിച്ചിൽ ഉണ്ടാവും അതു തന്നെ കാര്യം
അല്ലയും കാലങ്ങൾ അങ്ങനെ ആണ് ഈ ലോകം വിട്ടുപോയവർ നമ്മൾക്ക് ഓർക്കാൻ ഒരുപാട് ഓർമ്മകൾ നൽകിയാണ് പോയത്... എത്ര കാലങ്ങൾ കഴിഞ്ഞാലും അവരുടെ ഓർമ്മകൾ ഈ ലോകം വിട്ടു പൂവുകയില്ല...... മരിച്ചാലും മരിക്കാത്ത ഓർമകളുമായി അവർ ഈ ലോകത്തു തന്നെ ഉണ്ടാവും..... ☹️☹️🙏.... അവരുടെ ഓർമകൾക്ക് മുന്നിൽ പ്രണാമംത്തോടെ....... 🙏
ഇത്ര നാളും എവിടെ ആയിരുന്നു... ഒരുപാട് നഷ്ടം തോന്നുന്നു ഈ ശബ്ദം കുറച്ചു നേരുത്തെ കേൾക്കാൻ കഴിയാഞ്ഞതിൽ. പാടി പാടി ഒരുപാട് ഉയരങ്ങളിലേക്ക് പറന്നു ഉയർന്നു മറ്റൊരു വാനമ്പാടി ആയി മാറട്ടെ 🙏❤️
മരണംവരെ ഈ പാട്ടും ഇത്തരം പാട്ടും കേട്ടുകൊണ്ടിരിക്കും. കാരണം എന്റെയും എന്നെപ്പോലുള്ളവരുടെയും ജീവിത അനുഭവങ്ങളാണ്. ബാനർജി, സഹോദരാ നീ എന്നും ഞങ്ങളുടെ ഓർമ്മയിൽ ജീവിക്കും
''ഗുണ്ട് '' 😘വല്ലാത്ത പഹയൻ ചതിയായിപ്പോയി 😍 Web Series 2019
VIDEO : ruclips.net/video/c-NR2glnrKI/видео.html
Kidukkachi pattu kalakki
Olakkade Moodu ഒലക്കടെ മൂട്
Super song my song
Ki olll
Olakkade Moodu ഒലക്കടെ മൂട് Kumo kumo
ഞങ്ങൾക്ക് പുതിയ ഒരു തുയിലുണർത്തുപാട്ട് അയച്ചുതരാമോ sir pls
ഈ ഒറ്റ പാട്ടു മതി ബാനർജി അണ്ണനെ orkkan🎉🙏🏻❤️❤️🙏🏻
പ്രീയ ബാനർജി നിനക്ക് മരണമില്ല, നീ ജീവിക്കും ഈ വരികളിൽ എല്ലാരുടെയും മനസ്സിൽ
സത്യൻ കോമല്ലൂരിന്റെ കവിതകൾക്ക് എന്നും ജനഹൃദയങ്ങളിൽ ഒരു സ്ഥാനമുണ്ട്.
അറിയപ്പെടേണ്ട കലാകാരനാണ്.
സത്യനെ പ്രൊമോട്ട് ചെയ്യാൻ നല്ലവരായ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണം.
Mathai Johnson
Mathai Johnson സൂപ്പർ അർത്ഥം മുള്ളത്ത്
എപ്പോ ചെയ്തെന്നു ചോദിച്ചാ മതി
Mathai Johnson day
@@Two_Zero_Nine good
നിങ്ങളുടെ പാട്ടുകൾ കാലങ്ങളോളം ഓർമ്മിക്കപ്പെടും, ആദരാഞ്ജലികൾ ബാനർജി ചേട്ടാ
ഡിവിഡി
മണിച്ചേട്ടന്റെ വേർപാടിന് ശേഷം ഇത്രയും അധികം വേദന തോന്നിയ വേർപാട്........പ്രണാമം....🌹🌹🌹🌹🌹
സതൃം
ശരിക്കും😥
Sathyam
😓
🙏🌹😰
ഇത്രയും ഡിസ്ലൈക്ക് വരാൻ എന്താണ് കാരണം. ഡിസ്ലൈക്ക് ചെയ്തവരാരും കലാസ്വാദകർ അല്ല. നമ്മൾ അംഗീകരിക്കുവാൻ ഏറെ വൈകിയ സത്യൻ ചേട്ടനോട് വീണ്ടും ചെയ്യുന്ന ക്രൂരതയാണി ഡിസ്ലൈക്ക്. ബാനർജിയുടെ ആലാപനവും അതി മനോഹരം.
സത്യൻ മാഷിനെ എല്ലാവർക്കും ഇഷ്ടമാണ്..but ബാനർജി ichhiri ജാഡ ആണ്..അതായിരിക്കും
@@k.tgnaesh8966 അദ്ദേഹത്തിന്റെ വിയോഗത്തിൽ ആണ് ഈ കമന്റ് കണ്ടത് സങ്കടം
@@k.tgnaesh8966 ഒരിക്കലും അല്ല... നേരിട്ട് അറിയുന്നത് കൊണ്ട് പറഞ്ഞതാ... 💔🌹😔
ബാനർജി ചേട്ടന്റെ ശബ്‍ദം വേറെ ലവലാ
Sathyam
നാടൻപാട്ടുകൾ മരിക്കാതെ ഇരിക്കാൻ, ഇദ്ദേഹത്തെ പോലെയുള്ള കലാകാരൻമാർ സജീവമാകണാം..
Supper song machea
Ajay Lokanathan supr കമന്റ്
Yes
ഹായ്'
@@sayoojpm9570 ഹായ്
തേങ്ങലിൻ കാറ്റാടിച്ചോ പിന്നെ പിന്നെ ഞാനും കരഞ്ഞുപോയോ... തേങ്ങലിൻ കാറ്റാടിച്ചോ പിന്നെ ഞാനും കരഞ്ഞുപോയോ..... 💔മരിക്കില്ല അണ്ണാ മരിക്കുവോളം 💔🌹😰
ബാനർജി ചേട്ടൻ മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റണില്ല... 😔.. ന്റെ fav songs ആണ് ഇതൊക്കെ....കേട്ടിരുന്നുപോകും.. ആദരാഞ്ജലികൾ 😔😔
👍👍👍
😪
👍👍👍
സൂപ്പർ 👍👍
😊😂🥰
നമ്മൾ എന്തു പ്രതീക്ഷിക്കുന്നു അതിലും 100 ഇരട്ടി നമ്മുക്ക് കിട്ടുന്നു നാടൻപാട്ടിന്റെ സുവർണ കാലം തിരിച്ചു കിട്ടുന്നു പറയാൻ വാക്കുകളില്ല മനോഹരം അതിമനോഹരം
മാഷേ മാപ്പ് നിങ്ങളുടെ നാട്ടിൽ ജിവിച്ചട്ടു തങ്ങളെ കാണാതെ പോയതിൽ. കലകളുടെ ഭാവ ഗീതത്തിന് നന്ദി
Chunakkara ano veed
ശ്രീ സത്യൻ കോമല്ലൂർ, ബാനർജീ Super..... നിങ്ങളിൽ നിന്നും ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു......
പ്രിയ കലാകാരൻ പി.എസ് ബാനർജി അണ്ണന്റെ ഓർമ്മക്ക് ഇന്ന് 1വയസ്സ് ഓർമ്മപ്പൂക്കൾ ❤️🌹.....ഓഗസ്റ്റ് 6.....💔
വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പടാതെ പോയ നല്ല കഴിവുകൾ ഉണ്ടായിരുന്ന ഒരു കലാകാരൻ. ആദരാഞ്ജലികൾ സഹോദരാ പ്രിയ ബാനർജി 🌹
സത്യേട്ടന്റെ വരികൾക്ക് ബാനർജിയുടെ മാജിക്കൽ വോയിസ് കൂടി ആയപ്പോൾ മനസ്സിൽ വല്ലാത്ത ഒരു കുളിർ ഈപാട്ട് കേൾക്കുമ്പോൾ 100 ന് മുകളിൽ കേട്ടു.. വിഷൽ പോരാ
സൂപ്പർ
വിഷ്വൽ പോരാ.പക്ഷേ പാട്ട് സൂപ്പർ
ruclips.net/video/p0FauODiHIQ/видео.html ഇതൊന്ന് നോക്ക്
Haiii dear good morning...
എനിക്ക് ചെറിയ ഒരു ചാനൽ ഉണ്ട് അവിടേക്ക് താങ്കളെ ഞാൻ ക്ഷണിക്കുന്നു
ഇത് ഈ പാട്ടിന്റെ വീഡിയോ അല്ല.. ഇത് "ആലില കാറ്റ് " എന്ന ഗാനത്തി ന്റെ വീഡിയോ ആണ്. ആ പാട്ടിന്റെ ഒപ്പം ആ വീഡിയോ സൂപ്പർ ആണ്
സത്യൻചേട്ടനും ബാനർജി ചേട്ടനും ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഒരു പാട് നന്ദി .ഇങ്ങെനെയൊരു പാട്ടു ഞങ്ങൾക്ക് തന്നതിന് .
സത്യേട്ടാ നിങ്ങൾ ജീവിച്ച കാലത്തു എനിക്ക് ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ബാനർജി സൂപ്പർ വോയിസ് dhyavam അനുഗ്രഹിക്കട്ടെ female വോയിസ് സൂപ്പർ എല്ലാവർക്കും നല്ലതുമാത്രം വരട്ടെ
The
സൂപ്പർ (👌👌👌👌
Yes🔥🔥
ഇവര് രണ്ട് പേരും ഇനിയില്ല😥
പറയാൻ വാക്കുകൾ ഇല്ല........ അതി മനോഹരമായ പാട്ടും ആലാപനവും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മണി ചേട്ടന് ശേഷം ഏറ്റവും കൂടുതൽ കേട്ടതും ഇഷ്ടപ്പെട്ടതും ഇദ്ദേഹത്തിന്റെ നാടൻ പാട്ടുകളായിരുന്നു...
2 പേരും പോയല്ലോ.. 🥺🥀
ഈ ശബ്ദത്തിനും ഈണത്തിനും എന്നുമുണ്ട് ഇഷ്ടപ്പെടുന്നവർ....
ആദ്യം ആയി.ഞാൻ ഇ വിഡിയൊ സോങ്ങ് കേൾക്കുന്നത് കാശ്മീർ കാർഗിൽ എന്ന സ്ഥലത്താണ്
സത്യം പറഞാൽ എനിക്ക് എന്റെ നാടും വീടും ഞാൻ സ്നേഹിച്ച പെണ്ണും നടന്ന വഴിയും എല്ലാം മനസിൽ മാറിമറിയുകയ
കരഞ്ഞു എന്നതും സത്യം
Ilove you Sathyetta
Ilove you Banarji
ഞാനും കൊല്ലം കാരന ബാനർജിയുടെ നാട്ടുകാരൻ ശാസ്താംകോട്ട
JJQHQ ay qhq g
സത്യേട്ടാ നിങ്ങൾ മുത്താണ്
എല്ലാവരും അറിയാൻ വൈകിയെന്നു മാത്രം
Super
സത്യം സത്യം സത്യം 👍❤🥰♥️👍💕
കേൾക്കാൽ ഇത്രയും ഇംബമുള്ള ഒരു നാടൻപാട്ട് ഒരു അടുത്ത കാലത്തും കേട്ടില്ലായിരുന്നും ഇതിൻ്റെ അണിയറ ശിൽപ്പികൾക്ക് ആയിരം ആശംസ്സകൾ
ഈ പാട്ട് എന്നെ വല്ലാതെ വിഷമിപ്പിച്ചു ഇതിൻറെ കവിതകൾ നമുക്ക് കേട്ടിട്ടുണ്ട് ഇത് പാട്ടുപാടി കേട്ടപ്പോൾ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി ബാനർജി എന്ന ഈ കലാകാരൻ എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കും
നാടൻ പാട്ടിലൂടെ ജനമനസ്സുകൾ കീഴടക്കിയ പ്രിയ ഗായകൻ ശ്രീ.പി.എസ്സ് ബാനർജിക്ക് കണ്ണീരോടെ വിട..താരകപ്പെണ്ണാളെ , കൊച്ചോലക്കിളിയേ എന്നീ പാട്ടുകകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകന് കണ്ണീർ പ്രണാമം
നമ്മുടെ കൊല്ലംകാർ ഉണ്ടെങ്കിൽ like adikadey
ചേട്ടോ താരക പെണ്ണാളേ മറ്റുള്ളവര് കൊണ്ടുപോയി ഇതിന്റെ ക്രെഡിറ്റ് എങ്കിലും ചേട്ടൻ എടുക്കണം
kalthinuoppamm sajarikkan kazhiyaatha (samthikaatha) poiyavar. orupaduunduu....
MANILAL
RiYaaz Noushad
RiYaaz Noushad
RiYaaz Noushad
സത്യേട്ടൻ ഇത് വരെ എവിടെയായിരുന്നു വരാൻ വൈകിപ്പോയോ...
ഇത്രയും വലിയ കലാകാരന്മാരെ നമുക്ക് കൊണ്ട് വന്നതിന്റെ ക്രെഡിറ്റ് മറ്റാർക്കും അല്ല.
കോമഡി ഉത്സവം....
Correct
നടാൻ പാട്ടു കലക്ക് വീണ്ടും ഒരു നഷ്ടം നൽകികൊണ്ട് ഗായകൻ p s banerji വിടവാങ്ങി 🌹🌹🌹
😔
🥺
പ്രണാമം ബാനർജി ... ഒരായിരം ബാഷ്പാഞ്ചലികൾ
ഇത ഇത് ഞങ്ങളുടെ ഡാൻസ് ആണ്
🌹🌹🌹, ഇ
കേട്ടിട്ടും മതിയാവുന്നില്ല...😍 പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്ന പോലെ... വളരെ ഹൃദയ സ്പർശിയായ പാട്ട് ❤️
Correct💯
❤
എല്ലാം രുചികരമായ
വെച്ച് ഉണ്ടാക്കിയിട്ട് ചിലപ്പോൾ ചില അമ്മമാർക്ക് ഒന്നും കിട്ടാറില്ല അതുപോലെയാണ് ചില കലാകാരന്മാരുടെ അവസ്ഥ
Ssssssss
F
ജിതേഷ് കക്കിടിപ്പുറം കൈതോല പായ വിരിച്, പാലോം പാലോം
സത്യം
Fhgxb
സത്യൻ സാറെ, മണ്ണിന്റെ മണമുള്ള വരികൾ കാലം നിങ്ങളിൽനിന്നു ഇനിയും പ്രതീഷിക്കുന്നു ഇതുപോലെയുള്ള വരികൾ
സത്യൻ ചേട്ടാ നിങ്ങളെ പോലെ ഉള്ളവരെ ഈ നാടിന് ആവിശ്യം പാട്ട് പൊളിച്ചടുക്കി
അടിപൊളി കലക്കി
Really support sathyan
Supur
athe
@@moarif2441 👍
ഒറ്റക്കിരിപ്പവളെ പതം പറഞ്ഞു ഒച്ച വയ്ക്കാതിരിയോ
ഒറ്റയ്ക്ക് തന്നെ അല്ലെ വരുവതും പോവതും നമ്മളെന്നും..... ❤
സത്യൻ കോമല്ലൂരിന്റെ ഈ വരികൾ അന്വർഥമാക്കുന്ന തരത്തിൽ നമ്മെയൊക്ക വിട്ടു പിരിഞ്ഞു പോയല്ലോ ബാനർജി അണ്ണാ ❤🥰🥰🥰
പ്രിയപ്പെട്ട ബാനർജിക് പ്രണാമം 😓😓😓🙏🙏🙏 എന്നും എന്റെ പ്രിയപ്പെട്ട കലാകാരൻ 😔
ഇൗ പാട്ട് കേട്ടിട്ടു എങ്ങനെ ഡിസ്ക് ലൈക്ക് ചെയ്യാൻ തോന്നി
ചേട്ടാ നിങൾ ഒരു രക്ഷയും ഇല്ല
Monish Mohan പൊളിച്ചു മോനാ
Monish Mohan 👍🙏🙏🙏
ബാത്ത് റൂമിൽ പോലും പാടാത്തവരാണ് ഡിസ് ലൈക്ക് അടിക്കുന്നത് സാരല്യ അത് മലയാളിയുടെ ഒരു ശീലമായിപോയി'
Supper....polichu......കേട്ടാലും കേട്ടാലും മതിവരുന്നില്ല...സത്യം...
ഒരുപാട് ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു, സത്യൻ സർ& ബാനർജി great വർക് ..god bless you
സുപ്പർ സത്യേട്ടാ ഇനിയും എഴുതണം നല്ല പാട്ട് കേൾക്കാൻ താല്പര്യമുണ്ട്
എന്റമ്മോ എന്തൊരു ഫീല ഇത്
Asa
@@binurajvijayan74 mayama
@@binurajvijayan74 nmrehualahnmu mla.😊🙂
പടിഞ്ഞാറെ ചെമ്പകം പൂത്തൊഴിഞ്ഞു😔 ആദരാഞ്ജലികൾ അതുല്യ കലാകാരന്💔
👌👌👌👌👌👌👌
പാടിത്തീരാത്ത ഗാനങ്ങൾ.. തന്നിട്ട്.. നിങ്ങളും പോയി... ദൈവീക മായ ഈ ശബ്ദവും നിലച്ചു... എന്നും കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല അണ്ണാ...
സത്യൻ ചേട്ടോ നിങ്ങൾ മുത്താണ് കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല സത്യം
കലാബോധം ഇല്ലാത്ത പൊട്ടന്മാർ ഡിസ്‌ലൈക്ക് ചെയ്യുന്നു
*ഇത്ര മനോഹരമായതും, നിഷ്കളങ്കമായതുമായ ഒരു പാട്ടിനു ഏകദേശം 4700 ഡിസ്‌ലൈക്ക്, ഇതൊക്കെ ആരാണ് ചെയ്യുന്നത്, നന്മയില്ലാത്ത ലോകം, RIP💐ബാനർജി ചേട്ടൻ*
😂kashttom.undu
2024 ഇൽ ഈ പാട്ട് കേട്ടതിനുശേഷം. ഞാൻ ഇപ്പോൾ ഈ പറ്റിനു addict aayi 🔥♥️
വിശ്വസിക്കാൻ ആവുന്നില്ലല്ലോ ചേട്ടാ ഞങ്ങളെയൊക്കെ വിട്ടുപോയിന്നു 😭😭😭😭🌹🌹❤❤😭😭
സത്യം 😭😭😭
മണ്ണിന്റെയും പെണ്ണിന്റെയും മനസ്സറിഞ്ഞുള്ള കൈയൊപ്പുള്ള ഒരു തനി ശ്രവണ സുന്ദരമായ ഗാനം....
ഹലോ �� സത്യൻ ചേട്ടായി ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ ��ൾ കൂടുതൽ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുകാരണവശാലും ��ം പാട്ടുകൾ എഴുതാൻ ഇരിക്കരുത് നിങ്ങളെപ്പോലുള്ള ആൾക്കാരെയാണ് ലോകത്തിനാവശ്യം ഞങ്ങളെപ്പോലുള്ള ��ള ആൾക്കാർക്ക് പാട്ടുകേൾക്കാനും അതിനാൽ എല്ലാ വിധ ആശംസകളും നേരുന്നു
A. DOC FORMAT
🧡🧡🧡🙏🏻
ഈ പാട്ട് കേട്ടാൽ കുറച്ചു കഴിഞ്ഞു മനസ്സിൽ തോന്നിപോകും വീണ്ടും കേൾക്കാൻ. പ്രത്യേകിച്ച് Music Supper. ചുരുക്കി പറഞ്ഞാൽ. ഒന്നും പറയാനില്ല അടിപൊളി
Vichu Ohmz KL14 you
Vichu KL14
Super
എത്ര കേട്ടാലും മതി വരില്ല ഇ പാട്ടു
Polichu
പ്രിയ കൂട്ടുകാരാ നിനക്ക് മരണമില്ല.... ജീവിക്കുന്നു ആയിരം ഹൃദയങ്ങളിൽ..🖤🖤🖤ഓർമകളിൽ എന്നും ബാനർജി 🖤🖤🖤
❤ആ വേറിട്ട ശബ്ദം നിലച്ചു 😢😢എങ്കിലും പാടിവെച്ച പാട്ടിലൂടെ എന്നും ജീവിക്കും ബാനർജി ❤
ബാനർജി sir ആദരാഞ്ജലികൾ ❤💐💐💐💐💐
സത്യൻ ചേട്ടാ ഇങ്ങളും മണിച്ചേട്ടനും ഒന്നിയ്ക്കാതെ പോയത് ഞങ്ങളുടെ വലിയ നഷ്ടമാണ്
Binu Raveendran satyam
True
Sathyam
O
101%ശെരിയാണ്
ഇനിയും ഇതുപോലെയുള്ള പാട്ടുകള്‍ ഞങ്ങള്‍ പ്രതിക്ഷിക്കുന്നു...രണ്ടുകൈകളും നീട്ടി സ്വീകരിക്കാന്‍.
അറിയാൻ വൈകി പോയ ഞങ്ങളുടെ ഹരിപ്പാടിന്റ് മണിമുത്തു. എല്ലാവിധ ആശംസകളും നേരുന്നു
haripade ano
@@renjithparakal6252 haripad alla ..kattanam..charumood
Chunakkara komalloor
Mavelikkara
Meppadam
മഞ്ഞിൻമരംകൊത്തികൾ മരംകേറിആദിതിമിർത്തിടുമ്പോൾ കൊച്ചഴകികിളിയെ നിനകവിടെങ്ങാനുറക്കംവരും പ്രിയ ബാനർജിക് ആദരാഞ്ജലികൾ
ഏതായാലും 5 വർഷമായി മിക്ക ദിവസങ്ങളിലും ഈ കൊച്ചോലക്കിളിയുമായി സല്ലപിക്കാറുണ്ട്. നല്ല അലാപനം. നല്ല നാടൻ പാട്ടിന് യോചിച്ച ശബ്ദ സൗകുമാര്യം.
ee paatt orupaadishtam........ athilum ishtam baanarjeeeee misss uuuu dearrrrrrrrrrrrrrrrr
Njanund.., 😍😍😍, ee pattinte feelings onnum ippolathe pattinu kittuo.... M😔😔😔
ഒരിക്കലും നശിക്കാത്ത ജനപ്രിയ ഗാനങ്ങൾ പാടിയ പ്രിയ ബാനർജിയ്ക്ക് ആദരാഞ്ജലികൾ...
എന്നും ഞാൻ ഇ പാട്ട് കേൾക്കുന്നതാണ് മരിച്ചു എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല ആദരാഞ്ജലികൾ 😭🌹
😭
കരയിപ്പിക്കല്ലേ ..
നാടിന്റെ പച്ചയായ കലാകാരൻ.🥰 അദ്ദേഹം തന്റെ നാടൻ പാട്ടിലൂടെ എന്നെന്നും ജീവിക്കും. 🌹🌹🔥🔥🥰🥰
എന്തൊ ഒരു വല്ലാത്ത ഫീൽ ❤എത്ര കാലം കേൾക്കുന്നു എന്ന് അറീല ❤❤❤ കാലം എത്ര കഴിഞ്ഞാലും മറക്കാൻ പറ്റാത്ത അത്ര ഇഷ്ടം 😍❤
അറിയാൻ വൈകി പോയി, അറിഞ്ഞപ്പോഴേക്കും ഞങ്ങളെ വിട്ടുപോയി.... 🙏🌹😪ഞങ്ങളുടെ മരണം വരെ മറക്കാൻ കഴില്ല ചേട്ടാ... ♥♥♥
സത്യം ...😢
വ്യത്യസ്തമായ സൌണ്ട് ... കൂടുതൽ ഗാനങ്ങൾ നൽകാതെ പോയല്ലൊ. ... ആദരാജ്ഞലികൾ
Adharanjalikal😔😔😔🌹🌹🌹
Da aromale
😔
ബാനർജി പ്രണാമം😓😓😓
@@ignation1 hai
Pranamam
ബാനർജി ബ്രോ എന്നും എപ്പോഴും നമ്മുടെ നാടൻ പാട്ടിന്റെ ആവേശമാണ്, നമ്മുടെ മണിച്ചേട്ടന്റെ ഒപ്പം, ❤️❤️ഇവരുടെ വിയോഗം ആണ്, മനസ്സിൽ സങ്കടം ഉണ്ടാകുന്നത്, എന്നാലും സഹോദരങ്ങളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിലെ എല്ലാ വിഷമവും മാറും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പാട്ട് തമർത്തി ഒരു രക്ഷയും ഇല്ല.... പാടിയ രണ്ടു പേർക്കും ആശംസകൾ
കോറസ് പാടിയ ശ്രീദേവി ചേച്ചിയും തമർത്തി
എത്ര വെട്ടം കേട്ട് എന്ന് അറിയില്ല കിടിലൻ
Super👌
സൂപ്പർ
സത്യം
Lyrics കൂടി ആഡ് ചെയ്യണം description അല്ലേൽ കമന്റിൽ ആരേലും ഇടുവാണേൽ അത് പിൻ ചെയ്യണം വീഡിയോ കണ്ടോണ്ട് കൂടെ പാടാനാണ്.😍😍😍
Njaanum lyrics thappuvaarunnu... But ....
ഇനി വെറും ഓർമ്മകൾ മാത്രം .....
ആദരാഞ്ജലികൾ 🥀
••••💔••••
കരഞ്ഞു പോകുന്നു ഈ പാട്ടുകൾ വീണ്ടും കേൾക്കുമ്പോൾ
ഒരു വേറിട്ട ശബ്ദം... ബാനർജി ചേട്ടൻ ഒരിക്കലും മരിക്കുന്നില്ല ആ ശബ്ദം എല്ലാവരിലും മുഴങ്ങട്ടെ
*എല്ലാ* *ജനറേഷനും* *ഇഷ്ടപ്പെടുന്ന*
*കിടുക്കാച്ചി* 👍👍
nishu നിഷാദ് free bird sathyam...sooper
Super
U🙏
@@surendranadoor1746 uoo😱
🥰iiioi😘😋🥰🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇതിനെ ഡിസ് ലൈക്ക് ചെയ്തവര്‍ക്ക് പറ്റ്വോ ഇങ്ങനെ എഴുതാനോ പാടാനോ..നല്ല പാട്ട് എനിക്കിഷ്ടായി
Nazeer Majma ചില മഹാന്മാർ ഡിസ്‌ലൈക്ക് ചെയ്യാനായി മാത്രം ഉണ്ട് അവന്മാരൊക്കെ തപസ് ഇരുന്നാൽ സാധികാത്ത കാര്യങ്ങൾ ഉണ്ടാകുമ്പോൾ ചൊറിച്ചിൽ ഉണ്ടാവും അതു തന്നെ കാര്യം
Nazeer Majma. Onnnum parayanella
എന്റെ അച്ചൂസിന്റെ ഒമ്മക്കൾ വരുന്ന പാട്ട് വരവ് കാത്ത് സനു കാത്തു നിൽക്കുന്നു
Bro അത് നമ്മള്‍ മലയാളികള്‍ ക്കുള്ള ഒരു അസുഖം ആണ് ഒന്നും അറിയില്ല എങ്കിലും അഹങ്കാരം അതിന് ഒരു കുറവും ഇല്ല കഴിവുള്ള ആളുകളെ നമ്മള്‍ support ചെയ്യുക
@@niyaskparampil6614 Ipiunn
സത്യേട്ടൻ ഫാൻസ് ഇവിടെ ലൈക്ക് അടിച്ച് പോവേണ്ടതാണ്
പൊളിച്ചു സത്യേട്ടാ 💜💜👌💪💪💪💪
I will have
😍
Haiii dear good morning...
എനിക്ക് ചെറിയ ഒരു ചാനൽ ഉണ്ട് അവിടേക്ക് താങ്കളെ ഞാൻ ക്ഷണിക്കുന്നു
@@simisworldpalluruthy sure👍
ബാനർജി അണ്ണാ. 😪 നിങ്ങളുടെ ഈ ശബ്ദത്തിൽ ഇനി ഒരു പാട്ടില്ലല്ലോ.. 😥
പാടിയ പോലെ തന്നെ ഒറ്റയ്ക്ക് വന്നു ഒറ്റയ്ക്ക് അങ്ങ് പൊയ്ക്കളഞ്ഞു... 😪😪😪😪
സൂപ്പർ, ഒരുപാട് ഇഷ്ടം ആയി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
എന്താഒരുപാട്ട് എത്രകേട്ടിട്ടുംമദിയാകുന്നില്ല കിടിലൻ
അല്ലയും കാലങ്ങൾ അങ്ങനെ ആണ് ഈ ലോകം വിട്ടുപോയവർ നമ്മൾക്ക് ഓർക്കാൻ ഒരുപാട് ഓർമ്മകൾ നൽകിയാണ് പോയത്... എത്ര കാലങ്ങൾ കഴിഞ്ഞാലും അവരുടെ ഓർമ്മകൾ ഈ ലോകം വിട്ടു പൂവുകയില്ല...... മരിച്ചാലും മരിക്കാത്ത ഓർമകളുമായി അവർ ഈ ലോകത്തു തന്നെ ഉണ്ടാവും..... ☹️☹️🙏.... അവരുടെ ഓർമകൾക്ക് മുന്നിൽ പ്രണാമംത്തോടെ....... 🙏
ഇത്ര നാളും എവിടെ ആയിരുന്നു... ഒരുപാട് നഷ്ടം തോന്നുന്നു ഈ ശബ്ദം കുറച്ചു നേരുത്തെ കേൾക്കാൻ കഴിയാഞ്ഞതിൽ. പാടി പാടി ഒരുപാട് ഉയരങ്ങളിലേക്ക് പറന്നു ഉയർന്നു മറ്റൊരു വാനമ്പാടി ആയി മാറട്ടെ 🙏❤️
ബാനർജി അണ്ണൻ എന്നും ഞങ്ങളുടെ മനസിൽ മറക്കാത്ത ഓർമകളുമായി ഉണ്ടാകും ...❤️❤️പ്രണാമം ..🙏🙏😓😓
സത്യട്ടെന്റെ വരികൾക്ക് നമ്മുടെ ബനർജി ചോട്ടൻ പെളിച്ചു
Very good song and lirics
ഓണാട്ടുകരയുടെ അഭിമാനം സത്യൻ ചേട്ടൻ
ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള songs ഇനിയും ഉണ്ടാവണം...... അഭിനന്ദനങ്ങൾ ഞാൻ ഒരുപാട് തവണ കേൾക്കാറുണ്ട് മനസിലെ വിഷമങ്ങൾ മറക്കാൻ സന്തോഷിക്കാൻ ഇതുമതി
സത്യം
ആദരാഞ്ജലികൾ, ബാനർജി ചേട്ടന്
ബാനർജി ചേട്ടന് ആദിരാഞ്ജലികൾ 😞😞🥀🥀
ഇൗ ശബ്ദം ഒന്നു വേറെ തന്നെ ആണ്.. എത്ര കേട്ടാലും മതിവരാത്ത ശബ്ദം...
നാടിന്റെ മണമുള്ള പാട്ട്..ഹൃദ്യം
super
ഡിസ്‌ലൈക്ക് ചെയ്തവർ മനുഷ്യർ ആണോ.. അതോ മലയാളി ആണോ.. അവരെ വെറുക്കുന്നവർ like&comments
Faizal Fahad ശരിയാണ്
Faizal Fahad bb
അറിയാതെ ബട്ടൺ ടെച്ച് ചെയ്ത് പോകുന്നതായിരിക്കും
... അവരെ നാം വെറുക്കല്ലേ.. അവർ ബോധം ഇല്ലാതെ ചെയ്യുന്നതാ..
ഈ വീഡിയോയും ആയി ഒരു ബന്ധവും ഇല്ലാത്ത അവസ്ഥ പാട്ട് സൂപ്പർസൂപ്പർ
ബാനർജി ഇല്ലന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ കൊച്ചു സഹോദരന് ഹൃദയയത്തിൽ നിന്നും കണ്ണിരോർമ്മകൾ
നേരിട്ടു കാണുമ്പോഴൊക്കെ സ്നേഹം കാണിച്ചിരുന്ന നല്ലവൻ ആയിരുന്നു ബാനർജി
ഇനിയും.. ഇനിയും.. അങ്ങേക്ക്... നല്ലപ്പാട്ടുകൾ.. ഇനിയും...ഉണ്ടാവട്ടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻സൂപ്പർ.. സോങ്... 👍🏻👍🏻👍🏻
എനിയും ഇതുപോലുള്ള മണ്ണിന്റെ മണമുള്ള പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കും 😘
കൊച്ചോലക്കിളിയെ മരതക കാട് തേടുന്നവളെ
കൊച്ചോളാം കുറുകും തീരത്ത് നീ തേടുവത്താരെയാണോ(2)
പച്ചയിളം മുളകൾ കാറ്റത്താടി പാടുന്ന നേരമാണേ
പച്ചോലതഴയിൽ മറഞ്ഞിരുന്നൊച്ച വക്കാതിരിയോ(2)
പച്ചക്കുതിരകളോ കൂത്താടും പൊറ്റത്തകിടികളിൽ
പച്ചമാറക്കതിരാ..ടുന്നൊരു പാടം തിരഞ്ഞു വന്നോ (2)
കൂട്ടിരുന്നീടനായി നിനക്കൊരു കൂടപ്പിറപ്പില്ലയോ
കൂട്ടം മറന്നതാണോ ഇണക്കിളി നിന്നെ പിരിഞ്ഞതാണോ (2)
നല്ലിളം ചൂടുനൽകി മുട്ടവിരിച്ഛമ്മക്കിളി പറന്നോ
നിന്നെക്കരുതിയെന്നും ഇടവഴി കൊത്തി പെറുക്കയാണോ(2)
കുന്നോളം വീട്ടിലാണോ ഇറയത്തൊരിമ്മിണി കൂട്ടിലാണോ
ഈണത്തിൽ പാട്ട് പാടാൻ മടിച്ചു പിണങ്ങി നീ പോന്നതാണോ (2)
കുഞ്ഞിചിറകു വീശി മതിമറന്നാടുവാൻ പൂതിയാണോ
കുന്നിക്കുരുവിളയും മലങ്കാടിനപ്പുറമേറെയാണേ (2)
പച്ചടി ചേലുകണ്ടോ മാനത്തത് പോലിനി കാണുകില്ല
കണ്ണെറ് കൊള്ളുകില്ല പടിഞ്ഞാറേ ചെമ്പകം പൂത്തോഴിഞ്ഞു (2)
മഞ്ഞിൻ മരംകൊത്തികൾ മരംകേറി ചാടിത്തിമിർത്തിടുമ്പോൾ
കൊച്ചഴകിക്കിളിയെ നിനക്കവിടെങ്ങനുറക്കം വരും(2)
ഒറ്റയ്ക്കിരിപ്പവളെ പദം പറഞ്ഞോചവയ്ക്കാതിരിയോ
ഒറ്റയ്ക്ക് തന്നെയല്ലേ വരുവതും പോവതും നമ്മളെന്നും (2)
മേലെവിളക്കുമില്ല പറന്നവളെങ്ങോട്ടു പോയതാണോ
നെഞ്ചിലെ കൂടൊഴിഞ്ഞു അതിലൊരു ചുള്ളിലും വന്നുവീണോ (2)
തേങ്ങലിൻ കാറ്റടിച്ചോ പിന്നെ പിന്നെ ഞാനും കരഞ്ഞു പോയോ (2)
❤
സത്യൻ കോമല്ലൂർ പ്രശസ്തനായ കവിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു
"ഒറ്റയ്ക്കിരിപ്പവളേ പദം പറഞ്ഞൊച്ച വയ്ക്കാതിരിയോ...
ഒറ്റയ്ക്കു തന്നെയല്ലേ വരുവതും പോവതും നമ്മളെന്നും.."
മരണംവരെ ഈ പാട്ടും ഇത്തരം പാട്ടും കേട്ടുകൊണ്ടിരിക്കും. കാരണം എന്റെയും എന്നെപ്പോലുള്ളവരുടെയും ജീവിത അനുഭവങ്ങളാണ്. ബാനർജി, സഹോദരാ നീ എന്നും ഞങ്ങളുടെ ഓർമ്മയിൽ ജീവിക്കും
2023 ലും ഈ പാട്ട് കേൾക്കും 🌹😍
yes 🤩🤩🤩
All.
തീർച്ചയായും ❤
Yes
Yes
മനസിന് കുളിര് നൽകുന്ന നല്ലൊരു പാട്ട് ഒരുപാട് ഇഷ്ട്ടമായി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഈ മനുഷ്യൻ എന്നും മനസിലുണ്ടാകും ❤️❤️❤️❤️
സൂപ്പർ Feel.. തകർത്തു .....!ബാനർജി അണ്ണനെ ഇസ്‌തം .....!!!
എന്ത് ഫീൽ ആണ് ഈ പാട്ടിനു ♥️ ഒറ്റയ്ക്കിരുന്നു ഹെഡ് സെറ്റ് ഇട്ട് കേട്ടാൽ വേറെ ഏതോ ഒരു ലോകത്താണ് 😔