സിനിമതുടങ്ങാറായപ്പോൾ ആണ് ഓടി തിയേറ്ററിൽ എത്തിയത് ടിക്കറ്റ് എടുത്തു അകത്തു കയറാൻതുടങ്ങിയപ്പോൾ സ്‌ക്രീനിൽ സാധു ബീഡിയുടെ പരസ്യമായിരുന്നു.ചാരുള്ള നീളൻ തടി ബെഞ്ചിൽ രാജാവിനെ പോലെ ഇരുന്നു. കപ്പലണ്ടി പാട്ടയുടെ കുലുക്കവും. വില്പനകാരന്റെ ഒച്ചയും നിന്നു സിനിമ തുടങ്ങി.
ഇന്നത്തെ ജനങ്ങൾ സഹിക്കുന്നതിലും എത്രയോ മെച്ചം
അത് സത്യം തന്നെ ബ്രോ 👍👍👍❤️
Superr❤️❤️❤️👍👍👍👍
അടിപൊളി 👌👌👌👌നന്നായി
അല്ല സാധു ബീഡി യുണ്ടായിരുന്നു പണ്ട്
Annu beedi valikan parayunnum .ipol puka vali padilla ennu parayunnu. Swasakosam sponje poleyanu.
അന്നത്തെ ജനങ്ങൾ ഇതെങ്ങനെ സഹിച്ചു?😅😅😅
അത് അവരോട് തന്നെ ചോദിക്കണം ബ്രോ 😍😍😍😍
സിനിമതുടങ്ങാറായപ്പോൾ ആണ് ഓടി തിയേറ്ററിൽ എത്തിയത് ടിക്കറ്റ് എടുത്തു അകത്തു കയറാൻതുടങ്ങിയപ്പോൾ സ്‌ക്രീനിൽ സാധു ബീഡിയുടെ പരസ്യമായിരുന്നു.ചാരുള്ള നീളൻ തടി ബെഞ്ചിൽ രാജാവിനെ പോലെ ഇരുന്നു. കപ്പലണ്ടി പാട്ടയുടെ കുലുക്കവും. വില്പനകാരന്റെ ഒച്ചയും നിന്നു സിനിമ തുടങ്ങി.
@@praveenjosh8684😮
അത് ഓര്‍മ്മിഖ്കല്ലേ സാധു ബീടിയെ തകര്‍ത്തുകൊണ്ടു ഉയര്‍ന്നു വന്ന ഓരു രാഷ്ട്രീയ പ്രസ്ഥാനം ഇവിടേയുണ്ട്.
അന്ന് തിയേറ്ററിൽ പുക വലിക്കാമായിരുന്നു