'എഡിജിപി മാറും; ഉറപ്പിക്കാം; LDF ഭരിക്കുമ്പോള്‍ RSS ചങ്ങാത്തമുള്ള ഉദ്യോഗസ്ഥര്‍ ആ സ്ഥാനത്തുണ്ടാകില്ല'

Поделиться
HTML-код
  • Опубликовано: 26 сен 2024

Комментарии • 137

  • @AbdulHameed-qp3vj
    @AbdulHameed-qp3vj 4 часа назад +84

    സഖാവേ നിങ്ങളെ വാക്കിന് പഴയതുപോലെ വിലയില്ലാതെ ആയിപ്പോയി

    • @samiyousuf8583
      @samiyousuf8583 3 часа назад

      പിണറായി RSS ചാരൻ ആണെന്ന് ബോധ്യപെട്ടാലും ഖിയാമത് നാളിന്റെ അടയാളങ്ങൾ ആയ ദുഷിച്ച പണ്ഡിതൻമാർ ആയ കാന്തപുരവും ജിഫ്രി തങ്ങളും അയാൾക്കൊപ്പം നിൽക്കും

  • @naashraamis
    @naashraamis 4 часа назад +56

    ഏറെക്കാലമുണ്ടാകില്ല😅
    ഒന്നരക്കല്ലം മാത്രം😅
    അതുകഴിഞ്ഞ് ഭരണംതന്നെ വാനിഷ്😅

  • @jacoobyacoob282
    @jacoobyacoob282 4 часа назад +52

    സകാവേ ഇന്തിനാ ഇനിയും നിന്ന് നാറുന്നത് കഷ്ടം cpi ഒരവസ്ഥ

    • @samiyousuf8583
      @samiyousuf8583 3 часа назад

      പിണറായി RSS ചാരൻ ആണെന്ന് ബോധ്യപെട്ടാലും ഖിയാമത് നാളിന്റെ അടയാളങ്ങൾ ആയ ദുഷിച്ച പണ്ഡിതൻമാർ ആയ കാന്തപുരവും ജിഫ്രി തങ്ങളും അയാൾക്കൊപ്പം നിൽക്കും

  • @kannanpkala
    @kannanpkala 3 часа назад +38

    ADGP റിട്ടയർ ചെയ്യാൻ ആയിട്ടിട്ടുണ്ടാകും. അല്ലാതെ പിണറായി മാറ്റില്ല. സിപിഐ ക്കു അത് ചെയ്യിക്കാനും ആകില്ല. LDF ൽ സിപിഐ ക്കു ഒരു വിലയും ഇല്ല.

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 3 часа назад +30

    ഒന്ന് ഉറപ്പിച്ചോളൂ, LDF ൽ cpi വേണോ അതോ ADGP വേണോ എന്ന് തീരുമാനം ഉടൻ തീരുമാനിക്കം

  • @Dominiarvaani
    @Dominiarvaani 3 часа назад +27

    പാർടിയെ വെല്ലുവിളിച്ചവരുടെ ചരിത്രം ചികയുന്ന കൂട്ടത്തിൽ , വഴി തെറ്റിയ നേതൃത്വത്തെ അന്ധമായി പിന്തുണച്ച ബംഗാളിലെ സഖാക്കളുടെ ചരിത്രം കൂടി പഠിക്കണം ...

  • @shiyasmohammed3791
    @shiyasmohammed3791 3 часа назад +16

    പഠിച്ചിട്ട് പറയാം കൂടിയാലോചിച്ചിട്ട് പറയാം, നല്ല പരിചയമുള്ള ഡയലോഗ്...

  • @muralipk1959
    @muralipk1959 3 часа назад +21

    ഇയാളെ എന്തിനാണു വി എസ്‌ പോഴൻ എന്ന് വിളിച്ചത്‌ ? 😂

    • @unniag7019
      @unniag7019 3 часа назад +1

      Every political enthusiast is asking this question !😂

    • @maneshanu125
      @maneshanu125 2 часа назад

      വെറും പോഴനല്ല ഇവൻ, മലൻ പോഴൻ

  • @SURESHKUMAR-de6qi
    @SURESHKUMAR-de6qi 3 часа назад +16

    ഒരു സ്ഥലത്തും പത്തു പ്രവർത്തകർ പോലും ഇല്ലാത്ത പാർട്ടിയുടെ ഗീർവാണം .കുറെ കാലമായല്ലോ തുടങ്ങീട്ട് .പറ്റില്ലെങ്കിൽ ഇട്ടിട്ടു പോണം

    • @Rahul-s5s7l
      @Rahul-s5s7l 3 часа назад +1

      But CPM Quotation mafia Kolayalikalekkal Ethrayo bedam 😢

  • @BHSKR758
    @BHSKR758 4 часа назад +13

    അപ്പോൾ അങ്ങനെ തീരുമാനിക്കാം, ഷാപ്പിന്റെ പരിധിയിൽ നിന്ന് ദേവാലയം മാറ്റാം

  • @sunnyjohn1152
    @sunnyjohn1152 3 часа назад +9

    എത്രനാൾ സമയം വേണം സഖാവേ,ADGP യുടെ റിട്ടയർമെൻ്റ് വരെയോ? അതോ മന്ത്രിസഭയുടെ കാലവധി തിരും വരെയോ?

  • @althafhussain8963
    @althafhussain8963 3 часа назад +8

    Binoy sakave athinu Pinarayi sammadikkyo ADGP ye purathakan 😂😂

  • @ska-kn6ed
    @ska-kn6ed 4 часа назад +9

    പിണറായി മാറിയാൽ മാത്രം അത് പറ്റു

  • @kareemch496
    @kareemch496 2 часа назад +6

    പൂരം കലക്കി സുനിൽകുമാറിനെ തോൽപ്പിച്ചതും കൂടെ ഉള്ളവരാണ് സഖാവേ😛

  • @msak3332
    @msak3332 4 часа назад +5

    ഇപ്പൊ മാറും .
    ഓ)))))
    പിന്നേ...

  • @althafhussain8963
    @althafhussain8963 3 часа назад +4

    LDF barikkunna keralathil mathrame policil RSS nu oru police officer undavoo

  • @udutach4533
    @udutach4533 3 часа назад +4

    മാറും സിറ്റ് മാറും അതിലും നല്ല ഉറപ്പ് ഉള്ള കസേര യിൽ ആയിരിക്കും എന്ന് മാത്രം

  • @Jolykjo
    @Jolykjo 3 часа назад +5

    പുളിക്കും, 😂

  • @muralipk1959
    @muralipk1959 3 часа назад +5

    ഇയാളെ എന്തിനാണു വി എസ്‌ പോഴൻ എന്ന് വിളിച്ചത്‌ ? 😂

  • @gafoorkallan3672
    @gafoorkallan3672 3 часа назад +3

    ചന്ദ്രപ്പൻ സഖാവ് നട്ടെല്ലുള്ള നേതാവായിരുന്നു നിന്നെപ്പോലെ ശിഖണ്ഡി ആവില്ല....

  • @sunnythekkumpuram6282
    @sunnythekkumpuram6282 3 часа назад +3

    Oru chukkum undakan ponilla
    Padichu pareeksha ezhudhan pokano,Nattellu panayam vechu nadakunna party.

  • @radhakrishnanks5981
    @radhakrishnanks5981 3 часа назад +2

    ഇങ്ങിനെയുള്ള ടീംസ് കാരണമാണ് സിപി.ഐ കേരള കോൺഗ്രസ്സിനേക്കാൾ ശോഷിച്ച പാർട്ടിയായി പോയത്.

  • @PcSulaimanSulaiman
    @PcSulaimanSulaiman 3 часа назад +2

    കമ്മ്യൂണിസ്റ്റ് മൂലം ഇപ്പോൾ നിലനിൽക്കുന്നില്ല അതുകൊണ്ടാണ് അൻവർ പറയാനുള്ള കാരണം പൊതുജനങ്ങളെ കാര്യത്തിന് വേണ്ടിയാണ് അൻവർ സംസാരിച്ചത്

  • @PcSulaimanSulaiman
    @PcSulaimanSulaiman 3 часа назад +2

    പിണറായി സർക്കാറിന് ആർഎസ്എസിന്റെ പിന്തുണ ആവശ്യമുണ്ട് അതുകൊണ്ട് എഡിജിപിയെ മാറ്റുക ഇല്ല

  • @Pixie_sature2279
    @Pixie_sature2279 3 часа назад +2

    ADGP അധിക്കാലം ഉണ്ടാകില്ലാ . ബിനോയി വിശ്വമുണ്ടാകില്ലാ . ഇത് ആർക്കാ അറിയാതെ

  • @manojkjose3967
    @manojkjose3967 3 часа назад +3

    Nanam ille.

  • @RijinasDxb
    @RijinasDxb 2 часа назад +2

    നിന്ന്ചെൽകാതെകാര്യം പറയ്യ്. .........####

  • @Snowdrops314
    @Snowdrops314 2 часа назад +2

    എന്ന് ഒരു തല മൂത്ത അടിമ...😂😂😂😂

  • @aboobakarkannur2862
    @aboobakarkannur2862 3 часа назад +1

    Advisable if follow chandrappan gud even cudnt reach to mn or pkv remember trichure n take stern stand

  • @chowalloormanojthomas7672
    @chowalloormanojthomas7672 3 часа назад +1

    പിണറായിയെ കുറിച്ചു ബിനോയ്‌ വിശ്വം ഇനിയും പഠിച്ചിട്ടില്ല.

  • @mohananthythodan1923
    @mohananthythodan1923 3 часа назад +1

    സഖാവേ. എന്നു മാറും പാഴ് വാക്കല്ലെ കുറച്ച് സമയം എന്ന വെച്ചാ ഒന്നര കൊല്ലമോ

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 часа назад +1

    കലാഹരണ പെട്ട ആശയങ്ങൾ..

  • @renjithushas2007
    @renjithushas2007 3 часа назад +1

    Ayal IPS anu so central or president ne matrame terminate cheyyan pattu allel atrakum criminal ayi court punish cheyyanam govt ne suspend cheyyane pattu athum rss nte peril pattula court il poyal suspension withdraw cheyyum 😂

  • @anselemgeorge7312
    @anselemgeorge7312 2 часа назад +1

    അതിദയനീയം ഈ പ്രസ്താവന

  • @anupkumar8257
    @anupkumar8257 3 часа назад +1

    😂we will wait Sakhave
    ....lal salaaam😂😂😂

  • @smartdefence6675
    @smartdefence6675 3 часа назад +1

    Venamenkil Ara manikoor munnea mattum

  • @shefeekkalarickal
    @shefeekkalarickal 3 часа назад +1

    ലാൽ സലാം 💞

  • @Fasil-qy3od
    @Fasil-qy3od 3 часа назад +1

    😂😂

  • @saneeshts3777
    @saneeshts3777 3 часа назад +1

    Podo

  • @vijayanamrathayyan2034
    @vijayanamrathayyan2034 4 часа назад +1

    😂😂

  • @swalahthirurangadi4669
    @swalahthirurangadi4669 2 часа назад

    കേരളത്തിന്‌ പുറത്തായത് കൊണ്ട് സഖാവ് വാർത്ത കാണാറില്ല ഫോൺ ഉപയോഗിക്കറില്ല 😂😂😂

  • @saheert5887
    @saheert5887 2 часа назад

    CPI യുടെ ഈ ആവശ്യത്തിന് ബലികൊടുക്കേണ്ടിവന്നത് അൻവറിനെ.

  • @gafoorpeecee
    @gafoorpeecee 2 часа назад

    ADGP മാറും, അയാളുടെ സർവീസ് പിരീഡ് കഴിഞ്ഞാൽ😂

  • @RajuVarghese-kh9bd
    @RajuVarghese-kh9bd 2 часа назад

    സഖാവിന്റെ മൂല്യം idinjupoyi

  • @mtpabdulla7707
    @mtpabdulla7707 2 часа назад

    സഖാവെ,
    പറച്ചിലൊന്നും വിനോദo ആവാതിരിക്കട്ടെ !.

  • @flowersdays5273
    @flowersdays5273 2 часа назад

    സഖാവേ നിങ്ങളുടെ വാക്കുകളിൽ ഒരു പ്രതീക്ഷ ഉണ്ട്‌

  • @abdulhameed5050
    @abdulhameed5050 Час назад

    മൂല്യം... കള്ളൻ കഞ്ഞി വെക്കൽ ആണോ... സത്യം മാത്രം ജയിക്കും

  • @chandrusvlog542
    @chandrusvlog542 2 часа назад

    ഇങ്ങളെ വാക്കും പഴയ ചാക്കും ഏതെന്ന് തിരിച്ചറിയാൻ കഴിയാതെയായി..

  • @NYS88
    @NYS88 2 часа назад

    പെട്ടെന്ന് ഉത്തരം പറയാൻ എനിക്ക് പറ്റില്ല... കാരണം എനിക്ക് നല്ല പേടിയുണ്ട് ...

  • @jayarajrajashekaran1978
    @jayarajrajashekaran1978 2 часа назад

    ഇയാള് എന്തു കോപ്പാ പറഞ്ഞു മെഴുകുന്നത്..മൊത്തത്തിൽ 3g ..അത്ര തന്നേ..🤭😂

  • @Userkkk1879
    @Userkkk1879 2 часа назад

    Computerinu ethire samaram cheythavante pocketil iphone 😂😂😂

  • @georgekc2152
    @georgekc2152 17 минут назад

    Matanem CPI
    Eleingil LDDil ninnu Maranem CPI.

  • @ajithajithraj5931
    @ajithajithraj5931 2 часа назад

    തന്റെ വാക്കിനു വീട്ടിലെങ്കിലും അല്പം വില ഉണ്ടോ എന്ന് സ്വയം വിലയിരുത്തി നോൽക്കണം സഖാവെ...

  • @ibrahimkhaleel4943
    @ibrahimkhaleel4943 3 часа назад

    Yndann sagave ...ningale wishasicha paawangalude awasta.....kashtam undu sgakale yellatilum pradgarikenda ynde preshnam maunattil aan .....DYFI💔🥹

  • @kishorkumar731
    @kishorkumar731 Час назад

    മുല്ലപെരിയാർ പാട്ടക്കരാർ നീട്ടികൊടുത്തു കേരളത്തെ വഞ്ചിച്ച ഏറ്റവും മികച്ചവനെന്നു പേരുകേട്ട ആ പഴയ നേതാവിനെ തള്ളിപറയാനും തയ്യാറാകുമോ ?

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 2 часа назад

    താങ്കളുടെ വാക്ക് ഒരു ചുക്കിന്റെ വിലപോലുമില്ല താങ്കൾ ആരാ

  • @ഹാഷിം.കാസറഗോഡ്

    സിപിഐ പോയാലും പിണറായി ഭരിക്കും അതാണ് പിണറായി അഹങ്കാരം

  • @sabithbdk00
    @sabithbdk00 3 часа назад

    ആ ഒന്നര കൊല്ലം കൂടി ഭരിച്ചാട്ടെ അടുത്ത 10 കൊല്ലം പ്രതിപക്ഷത്ത് ഇരിക്കാൻ ഉള്ളതാ 😂

  • @Mallu_knr
    @Mallu_knr 2 часа назад

    ബിനോയ് ഏട്ടൻ പാവാണ്,ആരും ഒന്നും പറയരുത് 😢

  • @LomarVb
    @LomarVb 3 часа назад

    പാവം... ഒന്നും തിരിഞ്ഞിട്ടില്ല ഇപ്പോഴും 😂😂😂

  • @mohammedsinancm5114
    @mohammedsinancm5114 2 часа назад

    3 മാത്ഒരു ബരണ്ണം ഇനി ഉണ്ടാവില്ല
    സുനിൽ കുമ്മർന് പണി കോത്തവർ അല്ലെ നിങ്ങൾ മുല്യങ്ങൾ പിട്ച്ച് ഇരിനൊ

  • @shukooriqbal6817
    @shukooriqbal6817 3 часа назад

    CPM thettileku veezhunnu saghave sankadamundu

  • @AliOruvil-j3e
    @AliOruvil-j3e 2 часа назад

    രണ്ടായ്ച ത്രിപ്റയില പോലെ കാട് കയറിയിരുന്നോ

  • @shihabudeenm526
    @shihabudeenm526 3 часа назад

    അതിന് rss cpm സംയുക്ത സർക്കാർ അല്ലേ 😂

  • @MJ-jr6tb
    @MJ-jr6tb 2 часа назад

    ഇയാളുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണ്

  • @birookumarbirookumar8409
    @birookumarbirookumar8409 3 часа назад

    CMUNIST.PARTIYUDA.MULIYAM.MANHAL.KOLAYALI.RASTRIYAM

  • @shab9697
    @shab9697 3 часа назад

    CPI യുടെ വാക്കിന് പണ്ട് ഒരു വിലയുണ്ടായിരുന്നു.
    😊

  • @MathewCvarghese-g4c
    @MathewCvarghese-g4c 2 часа назад

    Ningalku oru chukkum ariyila poyi chathudey

  • @muhammadshafeeq1808
    @muhammadshafeeq1808 3 часа назад

    നിങ്ങൾ കുറെ ഒലത്തും ഇങ്ങളനെ പിണറായിയുടെ ഷൂ നക്കി അതിൽ നിൽക്കുന്നതിലും നല്ലത് പുറത്തു വന്നു ഒറ്റക്ക് മത്സരിക്കൂ

  • @ShameerShameer-n8x
    @ShameerShameer-n8x 2 часа назад

    Enthaingane ayi oru velem illa njangalle jai citu😅😅😅😅😅

  • @l_Jayk_l
    @l_Jayk_l 2 часа назад

    അയാൾ ഇപ്പോ അവിടയല്ലേ ഇരിക്കുന്നത്. ആർഎസ്എസ് ഭരിക്കുന്ന രാജ്യത്ത് അവർ പറയും ആര് എവിടെ ഇരിക്കണം എന്ന്. നിങ്ങൾ അവിടെ ഇരുന്നാ മതി 😂

  • @sunnyjohn1152
    @sunnyjohn1152 3 часа назад

    ഒന്നു പോ സഖാവേ,ആശാനോ ചന്ദ്രിപ്പനോ അതു പറയുമ്പോൾ ജനം വിശ്വസിക്കും. കാനത്തിൻ്റെ പ്രേതം കൂടിയിരിക്കുന്ന നിങ്ങൾ പറഞ്ഞാൽ ആരും വിശ്വസിക്കയില്ല

  • @PJ-Love-Peace
    @PJ-Love-Peace 2 часа назад

    adgp യെ മാറ്റുന്നത് വരെ ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കാനെ പറ്റു. കാരനഭൂതൻ വേണ്ട അഡ്ജസ്റ്മെന്റ് എല്ലാം ചെയ്ത് അജിത് കുമാറിനെ താത്കാലികമായി വരും നാളുകളിൽ മറ്റും. ആ ദിവസം നോക്കിയിരിക്കാനെ സിപിഐ ക്ക് കഴിയൂ

  • @sunnyjohn1152
    @sunnyjohn1152 3 часа назад

    2011 കഴിഞ്ഞുള്ള രണ്ടു തെരഞ്ഞടുപ്പും പിന്നെ എന്തിന് വേണ്ടി ആയിരുന്നു സഖാവേ? കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഒന്നും വേണ്ടായിരുന്നോ? ഇപ്പോൾ വീണ്ടും കമ്മൂണിസ്റ്റ് മൂല്യങ്ങൾ ഓർമ്മ വരുന്നുവോ?പിണറായി എന്ന ഏകാധിപതി വേണ്ടി നിങ്ങൾ ആരേയും തള്ളിപ്പറയും.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 часа назад

    ബിനോയ്‌ വിശ്വം പറഞ്ഞാൽ പറഞ്ഞതാ 😅

  • @birookumarbirookumar8409
    @birookumarbirookumar8409 3 часа назад

    KALLANMARUDA.PARTI

  • @shoukathali3176
    @shoukathali3176 3 часа назад

    Binoyviswam❤

  • @swalahthirurangadi4669
    @swalahthirurangadi4669 2 часа назад

    നട്ടെല്ലുള്ള സിപിഐ ഇന്നില്ല സഖാവേ

  • @sherif.T
    @sherif.T 2 часа назад

    8. വർഷം മുസ്ലിങ്ങളെ ധ്രോഹിച്ചിട്ടു സിപിഐ ക്കാർക്ക് മനസ്സിലായില്ല അപ്പൊൾ സിപിഐ. സിപിഐഎം. എഡിജി പി യെ സപ്പോർട്ട് ചെയ്യുത് ഇനി ഇലക്ഷൻ വരുന്നു മുസ്ലിങ്ങളുടെ വോട്ട് വേണം അതു മുസ്ലിം കമ്യൂണിറ്റി വോട്ട് തരില്ല ഇതിലും ഭേദം ആർഎസ്എസ് ്ന് വോട്ട് കൊടുക്കാൻ മുസ്ലിങ്ങൾ തയ്യാറാകില്ല അപ്പൊൾ മുസ്ലിങ്ങളെ പറ്റിച്ചു വോട്ട് വാങ്ങി ജയിച്ചു കഴിഞ്ഞാൽ ആർഎസ്എസ് നേ സഹായിക്കും മുസ്ലിങ്ങളെ പോലീസിനെ വെച്ച് ഡ്രോഹിക്കും ഇനി അതു കേരളത്തിൽ നടക്കില്ല

  • @chackomathew7841
    @chackomathew7841 Час назад

    Athonu.mullayam.adimapaniyo

  • @Rahul-s5s7l
    @Rahul-s5s7l 3 часа назад

    Myr😅😅😅😅

  • @abbasalikaraparambu1045
    @abbasalikaraparambu1045 3 часа назад

    താങ്കളും താങ്കളുടെ പാർട്ടിയും ഈ നിലപാടിൽ ശക്തമായി ഉറച്ചു നിന്നാൽ പിണറായി വിജയൻ എന്ന സ്വേച്ചാധിപനും അയാളുടെ വാലാട്ടികളായ ചില്ലറ നേതാക്കളും വാലും ചുരുട്ടി ഓടേണ്ടി വരും.
    ആര്യാടന്റെ തിട്ടൂരം അവസാനിപ്പിക്കാൻ അന്ന് രംഗത്തിരക്കിയ അഷ്‌റഫ്‌ കാളിയത്തിനെക്കൊണ്ട് കഴിയില്ലെന്ന് നിലമ്പൂരിലെ സഖാക്കൾക്ക് അറിയാവുന്നത് കൊണ്ട് അതിന് പറ്റുന്ന ഒരാളെ അവർ കണ്ടെത്തി. അതിനെ പിന്നീട് LDF ശെരിവെക്കുകയും ചെയ്തത് കൊണ്ടാണല്ലോ അൻവറിനെ കൂടെ ക്കോട്ടേണ്ടി വന്നത്.

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 3 часа назад

    വിശ്വാട്ടാ കമ്യൂണിസ്റ്റമൂല്യങ്ങൾ പിണറായിക്കും ഗോവിന്ദേട്ടനും ഒന്ന് പറഞ്ഞ് കൊടുക്കു.......

  • @AjithKumar-k6v
    @AjithKumar-k6v 3 часа назад

    സർവീസിൽ നിന്നും പിരിയുമോ

  • @ashrafmangunnil843
    @ashrafmangunnil843 3 часа назад

    പാവം, കരച്ചിൽ വരുന്നു😂

  • @HamnaGeneraltrading
    @HamnaGeneraltrading 3 часа назад

    ആർജവമുള്ള നേതാവ്.

  • @ShameerShameer-n8x
    @ShameerShameer-n8x 2 часа назад

    Oru mairum ariyilla cpmmminu

  • @ShameerShameer-n8x
    @ShameerShameer-n8x 2 часа назад

    Evide ayirunnu ningal

  • @AliOruvil-j3e
    @AliOruvil-j3e 2 часа назад

    വേറെ ഒരു അടിമ

  • @travellove138
    @travellove138 Час назад

    😁😁☕️☕️☕️taim weast

  • @muhammedsayyednk4075
    @muhammedsayyednk4075 3 часа назад

    ഒരു നല്ല നേതാവ്❤

  • @SREE-r5d
    @SREE-r5d 2 часа назад

    Nirthittu poda

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 часа назад

    സിപിഐ ആരും

  • @saleemparammal
    @saleemparammal 3 часа назад

    അൻവർ❤❤❤❤❤❤❤❤

  • @nurulhassen2342
    @nurulhassen2342 4 часа назад

    അൻവർ കുറച്ചു കാത്തിരിക്കാൻ തയ്യാറല്ല എങ്കിൽ അയാൾക് മറ്റന്തോ ലക്ഷ്യം കാണും 💪

    • @jaseemct751
      @jaseemct751 3 часа назад

      അടിമകൾക്ക് അങ്ങനെയേ തോന്നൂ

  • @shibuphilip-xo9ii
    @shibuphilip-xo9ii 4 часа назад +1

    😂😂😂😂😂

  • @MuhmmedKutti
    @MuhmmedKutti 3 часа назад

    ഭരിക്കുന്നത് LDF. അല്ല.
    CPM. ആണ് സഗാവേ.

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 2 часа назад

    പാവാട ചരടിൽ കെട്ടിയിട്ട് വെറും നൂൽ പാവം

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 2 часа назад

    ചെരുപ്പ് നക്കുന്ന CPi🫢🫢🫢🫢🫢😘😘😘😘

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 2 часа назад

    നൂൽ പാവ