വീടിനുള്ള മരം കല്ലായിയില്‍ ചെന്ന് വാങ്ങിയാല്‍ ലാഭമുണ്ടോ?

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ലോകപ്രശസ്തമായ മരം വിപണന കേന്ദ്രം. കോഴിക്കോട്ടെ കല്ലായിയിലെ മരക്കച്ചവടത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇന്നും നൂറുകണക്കിന് തരത്തിലുള്ള മരം കിട്ടുന്ന സ്ഥലമാണിത്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഏറ്റവുമധികം മരം എത്തുന്ന സ്ഥലങ്ങളിലൊന്നും കല്ലായിയാണ്. വീടുണ്ടാക്കാന്‍ വിചാരിക്കുന്നവര്‍ക്ക് ഏത് ബജറ്റിലും തരത്തിലും ഇനത്തിലുമുള്ള മരം ഇവിടെനിന്ന് ലാഭകരമായി തിരഞ്ഞെടുക്കാന്‍ പറ്റും. ഇതേക്കുറിച്ച് വിശദമായി വീഡിയോയില്‍ കാണാം

Комментарии • 25

  • @peaceonhills7582
    @peaceonhills7582 2 года назад +2

    എറണാകുളം ജില്ലയിൽ മരം എവിടെയും എത്തിക്കും, wholesale rate il നൽകുന്നതാണ്..

  • @sefvansefvan2728
    @sefvansefvan2728 3 года назад +3

    Vila kooduthalanu
    Plavu 2400 cft

  • @dineshlaxman6605
    @dineshlaxman6605 2 года назад +1

    Carpenter vacancy pls

  • @gireeshgireesh9699
    @gireeshgireesh9699 4 месяца назад

    Nammede nasarikka...😢

  • @abdullaabdulla6606
    @abdullaabdulla6606 2 года назад

    എടവണ്ണയിലും നിലമ്പുർരിലു ഇതിന്റെ പകുതി വില പോലും ഇല്ല

  • @josekumar185
    @josekumar185 Год назад

    You could show a few common varieties with their prices.. repetitions are time wasting..there is still room for improvement in editing..thanks for the effort..

  • @achusachu1896
    @achusachu1896 2 года назад

    കല്ലായി കടവത്ത് കാറ്റൊന്ന് വിളിച്ചപ്പോൾ ആ പാട്ട് സീൻ ഇവടെ വച്ച് അല്ലെ

  • @sunilpeter5819
    @sunilpeter5819 Год назад

    വില വളരെ വളരെ കൂടുതലാണ്

  • @aneeshnp4038
    @aneeshnp4038 3 года назад +5

    വില ഒരുപാട് കൂടുതലാണ്

  • @pradeepkumarpk9819
    @pradeepkumarpk9819 Год назад

    വീട്ടി മരം cft എത്ര വിലയാകും

  • @Lorryudamamanaf
    @Lorryudamamanaf 2 года назад

    Sagar koya timber is the best company in kallai.

  • @bibingeevargees3368
    @bibingeevargees3368 3 года назад

    നടൻ ഇരുപ്പുള് എങ്ങനെ ആണ് വില

  • @sunilrajps6585
    @sunilrajps6585 2 года назад

    Vela koodutal

  • @mathewperumbil6592
    @mathewperumbil6592 3 года назад

    പറഞ്ഞതു തന്നെ വീണ്ടും വീണ്ടും .........

  • @zubairppthurkikal7938
    @zubairppthurkikal7938 2 года назад

    Erumb aluminiam fiber polullava resail values ullathum pettennu azhichu kondu pokavunbathum aya sadanangalaanu eni muthal kooduthalum janangal upayokikkuk

  • @nirmalmathew97
    @nirmalmathew97 2 года назад

    nalla sound..,good commentary

  • @swalihfaizan9840
    @swalihfaizan9840 2 года назад

    Expensive

  • @shamnubacker8495
    @shamnubacker8495 3 года назад

    👍

  • @Akhilrajck
    @Akhilrajck 3 года назад

    👍👍👍

  • @seenae7286
    @seenae7286 3 года назад

    👍👍

  • @shobanaraghavan9200
    @shobanaraghavan9200 3 года назад

    Wow...

  • @PJMKumar
    @PJMKumar 3 года назад

    We are from CHENNAI . Please share the place details in English.
    Distance from Kozhikode Rly station. Name of the place

    • @VillageMenu
      @VillageMenu  3 года назад

      The Village of kallayi is situated on the banks of the river kallayi.kozhikode railway station is the nearest railhead at a distance of 3 km. Direct taxi or cab can be taken from the station to reach the desired spot

    • @PJMKumar
      @PJMKumar 3 года назад

      @@VillageMenu thanks 👍. 🌹. 🌷