തീരുമാനമായി തീരുമാനമായി ആ gift കൊടുക്കുന്ന കാര്യത്തിൽ തീരുമാനമായി😂 വരുൺ നിനക്ക് എന്തിൻ്റെക്കെടായിരുന്നു എല്ലാം ഒരു മയത്തിൽ ശരിയാക്കി വരുവായിരുന്നു ,ഒന്നുകിൽ ഇതോടുകൂടി jeloues കൂടി നന്ദു അവളെ ചേർത്തുപിടിക്കും അല്ലങ്കിൽ ഇനി അവളോട് അടുക്കില്ല...മിക്കവാറും ആ giftinu പകരം നന്ദു ഒരു കൊലക്കയർ വാങ്ങാൻ ചാൻസും ഉണ്ട് 😂. thanks aaruvettaa ente bavyachechiye വീഴാതെ പിടിച്ചതിന്❤ പിന്നെ എട്ടൻമാരെ നമ്മുടെ ഓഫീസിൽ വന്നിരിക്കുന്ന പുതിയ അവതാരം നമുക്കൊരു പണിയാണ് ഒന്നു സൂക്ഷിക്കണേ , നന്ദുവേട്ടാ ധച്ചുവിനെ നോക്കിക്കോള്ളണേ
Thankyou dear... ഇത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി... കഴിഞ്ഞ എപ്പിസോഡിൽ ഞാൻ അതികം satisfied അല്ലായിരുന്നു... But ഇത് കണ്ടപ്പോൾ🤗🫂... ഇത്രയൊക്കെ ശ്രദ്ധിച്ചു comment ഇട്ടതിൽ I'm so happy 😍😍😍 Love you dear 🫂
@@ala_Bangtanz ഓരോ എപ്പിസോഡും ഓരോ വാക്കും പ്രവൃത്തിയും എന്തിന് അവരുടെ എക്സ്പ്രഷൻസ് പോലും എനിക്ക് മനപാഠം ആണ്.അവരെല്ലാം എൻ്റേതല്ലേ പിന്നെ നിൻ്റെ സ്റ്റോറിയിൽ എന്തെങ്കിലും ഭാഗം മിസ്സ് ആക്കാൻ എനിക്ക് കഴിയുമോ
വരുണിന്റെ കടന്നുവരവ് എന്തെങ്കിലും ഒക്കെ സംഭവിക്കാൻ കാരണമാക്കും എന്ന് എന്റെ മനസ്സ് പറയുന്നു!!നന്ദുവിൽ ഉള്ള jealousy വരുണിന് പുറത്ത് കൊണ്ടുവരാൻ സാധിക്കുമെനൊരു തോന്നൽ 😅
ഒന്നും പറയാൻ ഇല്ല ചേച്ചി സൂപ്പർ പിന്നെ ഇപ്പോൾ വന്നത് അത് ഒരു തലവേദന ആകും ദക്ഷിണ ക്കു പ്രസന്റേഷൻ ജയിച്ചതിന് വേടിച്ച ഗിഫ്റ്റ് സൂപ്പർ അടിപൊളി എല്ലാം അടുത്ത എപ്പിസോഡ് വേഗം ഇടണേ ചേച്ചി കുട്ടി 🙏🙏🙏🥰🥰🥰
Shooooh teernnu 😢 Idippengum teerallenne paranje kandeya , Entayalum putiya kadhapatratinte kadannu varave kadhayil korachoode olam indakunnunde ...... Aaah chechi story kattikerunnunde❤❤❤❤ Waiting for next ep pinna parayandallo pettanne idane ❤❤❤❤❤❤❤❤❤❤❤❤❤love you
Chechi poil ❤ owff the last seen nammude boys mass ayyi vann avaree iddich putt indakkii 🤜 aa varun nte aa pinneyum kannam enna parachaili entho oru Kozappam ulla polee ..... enik thonnanne jimin thannee taekook ne sett akkum enn ❤ waiting for next episode 💜 Luv you 🖤
അടിപൊളി വരുൺ ഇനി ഇവിടെ സ്ഥിരമാണോ ആണ് എങ്കിൽ നന്ദുവിന്റെ ഫീലിംഗ്സ് പുറത്തു വരാൻ സാധിക്കും ഇപ്പൊ തന്നെ നന്ദു ശരിക്കും ജലസ് വന്നിട്ടുണ്ട് അപ്പൊ നെക്സ്റ്റ് എപ്പിസോഡ്ന് waiting ❤️❤️❤️❤️❤️❤️
ഈ എപ്പിസോഡും പതിവുപോലെ അടിപൊളിയായിട്ടുണ്ട് പിന്നെ പുതിയ കഥാപാത്രങ്ങളുടെ എൻട്രി അവർ രണ്ടുപേരും ഇവരുടെ നടുവിൽ വില്ലനാവുമോ അടുത്ത എപ്പിസോഡുകളിൽ എല്ലാവരും സെറ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നു I'm waiting to next episode 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Shee pettann kazhinjo nn oru doubt...🙂 Nnthayallum kollam dahh episode adipolii..💗marubuumiyil evideyokeyoo manjuu veenu thudangiyirikynuu...🤭🤎 Dahh ep length indarnu tahh pine storyil muzhuki erikyumbo pettannu kazhinja pole thonnum athond paranjathataa...😌🤍 waiting for next episode.👀💛
Varuninte kadannuvaravu yenthenkilum okkee undakum am sure that poli ep aayirunnu chechi aa shravani dramayil aano atho kpopil aano onnu parayaavoo and varma yethu dramayil aanu yennum koode 😁plss
Chechi adipoli episode oru rakshilla njn chechiyude voice inte fan ann enna crystal clear ann ee episode I proud of you chechi svayam vishvasathod cheyuka
തീരുമാനമായി തീരുമാനമായി ആ gift കൊടുക്കുന്ന കാര്യത്തിൽ തീരുമാനമായി😂 വരുൺ നിനക്ക് എന്തിൻ്റെക്കെടായിരുന്നു എല്ലാം ഒരു മയത്തിൽ ശരിയാക്കി വരുവായിരുന്നു ,ഒന്നുകിൽ ഇതോടുകൂടി jeloues കൂടി നന്ദു അവളെ ചേർത്തുപിടിക്കും അല്ലങ്കിൽ ഇനി അവളോട് അടുക്കില്ല...മിക്കവാറും ആ giftinu പകരം നന്ദു ഒരു കൊലക്കയർ വാങ്ങാൻ ചാൻസും ഉണ്ട് 😂. thanks aaruvettaa ente bavyachechiye വീഴാതെ പിടിച്ചതിന്❤
പിന്നെ എട്ടൻമാരെ നമ്മുടെ ഓഫീസിൽ വന്നിരിക്കുന്ന പുതിയ അവതാരം നമുക്കൊരു പണിയാണ് ഒന്നു സൂക്ഷിക്കണേ , നന്ദുവേട്ടാ ധച്ചുവിനെ നോക്കിക്കോള്ളണേ
Thankyou dear... ഇത് കണ്ടപ്പോൾ
എനിക്ക് വല്ലാത്ത സന്തോഷം തോന്നി...
കഴിഞ്ഞ എപ്പിസോഡിൽ
ഞാൻ അതികം satisfied അല്ലായിരുന്നു...
But ഇത് കണ്ടപ്പോൾ🤗🫂...
ഇത്രയൊക്കെ ശ്രദ്ധിച്ചു comment
ഇട്ടതിൽ I'm so happy 😍😍😍
Love you dear 🫂
@@ala_Bangtanz ഓരോ എപ്പിസോഡും ഓരോ വാക്കും പ്രവൃത്തിയും എന്തിന് അവരുടെ എക്സ്പ്രഷൻസ് പോലും എനിക്ക് മനപാഠം ആണ്.അവരെല്ലാം എൻ്റേതല്ലേ പിന്നെ നിൻ്റെ സ്റ്റോറിയിൽ എന്തെങ്കിലും ഭാഗം മിസ്സ് ആക്കാൻ എനിക്ക് കഴിയുമോ
😍🤗🫂
വരുണിന്റെ കടന്നുവരവ് എന്തെങ്കിലും ഒക്കെ സംഭവിക്കാൻ കാരണമാക്കും എന്ന് എന്റെ മനസ്സ് പറയുന്നു!!നന്ദുവിൽ ഉള്ള jealousy വരുണിന് പുറത്ത് കൊണ്ടുവരാൻ സാധിക്കുമെനൊരു തോന്നൽ 😅
Enikkum
Varun👀inni enthoke nadukum ennu arkariyam
Waiting for next episode✨
Entayalum varun vannath nannayi nandu kurach jealous avattey😂😂😂
Adipoli chechiiìi kutties ❤❤❤❤❤❤❤❤❤❤❤waiting taekook ❤❤❤❤❤❤❤
Varunine valichu keery ottikumenna thonnunnathu ,Nandhunte aa kalippu look kanditu😅 waiting for next episode vegham idaneee plzzzz exited aanu 🥰
ഒന്നും പറയാൻ ഇല്ല ചേച്ചി സൂപ്പർ പിന്നെ ഇപ്പോൾ വന്നത് അത് ഒരു തലവേദന ആകും ദക്ഷിണ ക്കു പ്രസന്റേഷൻ ജയിച്ചതിന് വേടിച്ച ഗിഫ്റ്റ് സൂപ്പർ അടിപൊളി എല്ലാം അടുത്ത എപ്പിസോഡ് വേഗം ഇടണേ ചേച്ചി കുട്ടി 🙏🙏🙏🥰🥰🥰
🥰 othari isttapettu ❤️ but pettnn kayinje pole. Nthaylum nxt episode waiting annu🫂🥰
Ithippozhengum theerallaenna manasil 22 min onnum onnumalla but ishtayi orupad next episode vegam idane plzzzzzzzzzzz katta waiting ann 💜💜💜
🤗
Nandhuvum dhachuvum enna onn set aavuka❤
Chech adipoli epi aayirunnu ...💜.
Aww today epsd adipoli ❤pinne nandunte ‘what ille ath kelkan prathyeka rasa😅nandu dachu scene ellm oru rakshayum illa❤
🤗
Polichu polichu ❤❤❤❤❤Taekook forever and ever ❤❤❤❤❤❤❤❤yoonmin ❤❤❤❤waiting ❤❤❤❤
Waiting si so ❤❤❤❤huge fan ❤😊jk be like bhagavathi❤ it's sounds good ☺️
Enthina veruthe pavam v de bp kootunne 😂😂😂
😁
Shooooh teernnu 😢
Idippengum teerallenne paranje kandeya ,
Entayalum putiya kadhapatratinte kadannu varave kadhayil korachoode olam indakunnunde ......
Aaah chechi story kattikerunnunde❤❤❤❤
Waiting for next ep pinna parayandallo pettanne idane ❤❤❤❤❤❤❤❤❤❤❤❤❤love you
🤗🫣
❤super episode next veegam edanooto chachi
Supar episode ❤️❤️
Waiting next episode 💜🥰
Omo....poli episode da... adipoli ayirunnu 🎉 othiri ishtam ayi... Nandu inte manasil chanchattam und..... Taekook set akan ichiri padupedum😅😅
Chechi poil ❤ owff the last seen nammude boys mass ayyi vann avaree iddich putt indakkii 🤜 aa varun nte aa pinneyum kannam enna parachaili entho oru Kozappam ulla polee ..... enik thonnanne jimin thannee taekook ne sett akkum enn ❤ waiting for next episode 💜 Luv you 🖤
Love you🤗🫂
@@ala_Bangtanz chechi orangi illee ......
Writingil ayirunnedaaa.... ☹️
Katta waiting ayirunnu 💕💜
Chechi adipoli waiting next episode ❤❤❤
Theerelle theerellenn inte manassu parayayirunnu appayekkum kazhinju 😢 any way spr oru serial kanda feel❤
🤗
Adutha episode pettan thane iddamo please
Ep Adipoli 😊waiting for next episode 💜 vegam venam ❤
അടിപൊളി വരുൺ ഇനി ഇവിടെ സ്ഥിരമാണോ ആണ് എങ്കിൽ നന്ദുവിന്റെ ഫീലിംഗ്സ് പുറത്തു വരാൻ സാധിക്കും ഇപ്പൊ തന്നെ നന്ദു ശരിക്കും ജലസ് വന്നിട്ടുണ്ട് അപ്പൊ നെക്സ്റ്റ് എപ്പിസോഡ്ന് waiting ❤️❤️❤️❤️❤️❤️
Eni enna ......oru vezhambal pole waiting for next part
Udane tharaaam daa
@@ala_Bangtanz thank u .....ur concern for my comment..... waiting 🔥
Waiting for next episode late akkalle
Pakka waiting ayirunnu thanks ...
Chechikutty kollamto polichu pinne chechi little bit length kodavo plss 😁😁❤️🩹
Super episode❤❤
Chechi kutty waiting for next episode 💜💜💜💚💚💚🫰🏻🫰🏻🫰🏻
Super ❤.. waiting for the amazing episode❤❤❤❤
Poli
Waiting next episode
Eppozhum nokkum vanno vanno ennu.....
❤❤❤❤❤❤❤❤❤❤
Thanks dear
🤗
Athe nannum theranavumbo vegam kazhiyarenn vicharichu pogum
Super episode and waiting for next episode vekkam edanne 💜❤️✨
Njn first time aane ninte storyk cmt idunne 😌 Episode polichu ala, waiting for nxt episode 💜💜
🤗
Adipoli episod chechy 💚
Waiting for next episod 🥰
Waiting ❤❤❤❤❤❤❤🔥🔥💜💜💜🔥🔥🔥💜💜🔥
Waiting arnu❤
Ayyo wait cheyan patanilla
Waiting 🥰💕💕
Episode adipoli❤️❤️❤️waiting 4 nxt ep.... 🦋🤍
Song Super 👍 Taekook Love forever💘💜💜💜💜💜💜💜
Waiting 😊
Chechi nalle ep idamo please 🥺
Waiting
I think varum is a good guy but pooke pooke pullede attitude marumarikkum alle.... Mmmm waiting for next ep ❤....
Nalla samayathanu chechi ittathu
Innu ente birthday anu so ithu njan oru birthday gift ayi edutholam
Anyway thank u chechise 😘😘😘
Happy Birthday daa 💖💜💜
Happy birthday dear🤗❤️
Happy birthday dear🎉🎉❤😘😘🎂🍰🍬💞
Hbday dear❤❤
Thank you all
Waiting ann 😍happy ayyi🎉
❤supperdaa waiting ❤❤❤
Poli ep da 💖 adutha ep katta waiting da vagam idanam da pls
Waitting 🤍🦋
Wow super ep waiting for next😢❤
Waiting❤❤
Waiting😍😘😘🤗🤗
Innathe episode polichu ❤💜💜
Katta waiting 🤍🤍🤍🤍🤍💜💜
Polii cheachii
❤ awesome episode waiting for next episode vegam idane plz 💜💜💜🥰😍😍🥰🧿
👌👌👌👌👌👌👌👌👌👌👌👌👌👌👌
Plesss petann aduthath idane
Waiting next episode 💜💜💜💜💜💜💜💜💜💜💜💜💜
😘😘🤩🤩🤩
Ala chechi ep 8 inn idan pattomo please kanan kothiyavoka ❤😢
🥰
💜💜💜
മിക്കവാറും നന്ദു jealous അടിച്ചടിച്ചു ദക്ഷണയെ ചേർത്തുപിടിക്കും അതുറപ്പായി വരുണിന്റെ വരവ് നന്ദുനെ ദക്ഷണയുമായി അടുപ്പിക്കും തീർച്ച ❤
❤❤❤❤❤😘😘😘😘😘💝💜💜💜💜💜
Super ❤❤
Varun nte entry polich😂
ഈ എപ്പിസോഡും പതിവുപോലെ അടിപൊളിയായിട്ടുണ്ട് പിന്നെ പുതിയ കഥാപാത്രങ്ങളുടെ എൻട്രി അവർ രണ്ടുപേരും ഇവരുടെ നടുവിൽ വില്ലനാവുമോ അടുത്ത എപ്പിസോഡുകളിൽ എല്ലാവരും സെറ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നു
I'm waiting to next episode 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Pinneee set akkii thaaaraattooo😁😁😁
❣️
Yoonmin seen kurachu kuudane pleas😢
❤
Next episode apola uplode chithala
Varun ❤
Sathyam dachu ndayod diyante aa chathil ninn rakshapett ellagil nanam kett nilkendi vannin veenappol ulla dachunte samsaram 😂 aaha new bhadanmar okey iragiyalo enni endhoke kananam avo enni palarudeyum pala tharam bhavagal kanan sadhyatha nd episode super da waiting for next episode 🥰🥰
🤗🫂
Waiting❤🩹
Chechi Lion venda Tiger mathi..... 🐅..💜🙃
😂😂😂okay okay
@@ala_Bangtanz 😍😍🥳💜💜💜🧃🐇🐅
Waiting for next episode ❤❤❤❤
Fast 🥰🤭
W8inggg😌🥹
Dhachhu ❤
Shee pettann kazhinjo nn oru doubt...🙂 Nnthayallum kollam dahh episode adipolii..💗marubuumiyil evideyokeyoo manjuu veenu thudangiyirikynuu...🤭🤎 Dahh ep length indarnu tahh pine storyil muzhuki erikyumbo pettannu kazhinja pole thonnum athond paranjathataa...😌🤍 waiting for next episode.👀💛
Varuninte kadannuvaravu yenthenkilum okkee undakum am sure that poli ep aayirunnu chechi aa shravani dramayil aano atho kpopil aano onnu parayaavoo and varma yethu dramayil aanu yennum koode 😁plss
Shravaniyude name krystal
Varmede name ariyilladaa njan pic vech google search cheythu eduthathaa
@@ala_Bangtanz okkkk aaa💜
Hi dear....we are waiting ❤...
Shrvani is villan iam right
Hii 8.9.10🙏😂
waiting for next 💞💞💞💞💞 pin cheyyo
Chechi ente per vayikamo anaswara
Chechi adipoli episode oru rakshilla njn chechiyude voice inte fan ann enna crystal clear ann ee episode I proud of you chechi svayam vishvasathod cheyuka
Thankyou dear anaswara🫂🤗
Chechi satyam paranjal innathe episode rasamilla😢
Can you say the reason for you tell ee episode rasilaanne
Only for you, for us it's a amazing episode like the other one 😌✨
Adipoli episode 💜💚
Waiting for next episode💜💜💜
Waiting next for episode 💞
Waiting 💗
Waiting ❤❤😊
❤️❤️❤️❤️❤️❤️❤️
❤❤
❤❤❤❤❤
Woww🫰😍😇🥰
Waiting 💜💜💜💜💜