Комментарии •

  • @mgstudio6301
    @mgstudio6301 3 года назад +174

    കുതിരയെ ഇഷ്ടപ്പെട്ട എനിക്ക്, വാങ്ങാൻ കഴിയാത്ത ഞാൻ 😭😭😭😭😭😭

  • @ShanTripsByShefeeq
    @ShanTripsByShefeeq 3 года назад +42

    ഇഷ്ടമുള്ള എല്ലാവർക്കും വാങ്ങാൻ സാധിക്കട്ടെ 😍😍😍

  • @Royalhorse491
    @Royalhorse491 3 года назад +93

    ഒരു 🐴കുതിരയെ എങ്കിലും സ്വന്തമായി വേണം എന്ന ആഗ്രഹം ഇല്ലാത്ത ആരെങ്കിലും ഉണ്ടോ 🐎

  • @AQB.007
    @AQB.007 3 года назад +42

    ഇക്ക വീണപ്പോഴും റോൾ ചെയ്തു എണീറ്റത് superb.... കുതിരയും ഇക്കയും ഒരേ ടൈമിങ്ങിൽ ആണ് എണീറ്റത്.... Superb..... Like From Malappuram 🌹

  • @shanu4929
    @shanu4929 3 года назад +39

    എനിക്ക് കുതിരയെ ഭയങ്കര ഇഷ്ടമാണ് പക്ഷേ എനിക്കു അതിനെ വാങ്ങാൻ ഉള്ള സാമ്പത്തികം ഇല്ല 🥺🥺

    • @ss4world804
      @ss4world804 2 года назад

      😭😭

    • @yasarsaheer254
      @yasarsaheer254 2 года назад +2

      കുതിര കടിക്കും, ചവിട്ടും...അത്‌ പേടിച്ചിട്ടാണ് ഞാൻ വാങ്ങാൻ മടിക്കുന്നത് 😉... അല്ലേൽ ദിപ്പോ പോയ്‌ വാങ്ങിയേനെ

    • @TCVLOG-xx4wo
      @TCVLOG-xx4wo 2 года назад

      Njanum angane aayirunnu
      Ee 16 vayasil. 3 month. Pattiye Poole paniyeduth. Oru pooniye vaangi
      Alhamdulillaaah

    • @ansarimuhammed13
      @ansarimuhammed13 2 года назад

      Hi

    • @niyas1234cheruvanche
      @niyas1234cheruvanche Месяц назад

      Njhanum 😢

  • @sajeevkumars9820
    @sajeevkumars9820 2 года назад +6

    കച്ച കപടം ആണ്‌ ആ രഹസ്യം പറയില്ല ആരും സൂപ്പർ വീഡിയോ ♥️♥️👍

  • @aju4sha573
    @aju4sha573 2 года назад +9

    സത്യം പറയാ ഇങ്ങള് വീണപ്പോ ശെരിക്കും ചിരി വന്നു 😂😂😂😂😂🤭🤭 allho കൊയങ്ങി

  • @husaanhusaan9906
    @husaanhusaan9906 3 года назад +33

    പേടിച്ചു കൊണ്ടാണെങ്കിലും പിന്മാറരുത് എന്ന് പറയുന്ന ആ ധൈര്യം സമ്മതിക്കണം😊😊😊

  • @mallugamerspot
    @mallugamerspot 3 года назад +16

    എനിക്ക് വാങ്ങാൻ ആഗ്രഹം ഉണ്ട് വീട്ടുകാർക്ക് ഇഷ്ഠമല്ല

  • @shameerk2135
    @shameerk2135 3 года назад +11

    പെട്രോൾ വില ഉയരുന്ന ഈ സമയത്തു ഒരു ആക്ടിവാ എടുക്കുന്നതിനേക്കാൾ നല്ലതു കുതിര thannayanu

    • @princevarghese6434
      @princevarghese6434 3 года назад +2

      ഉവ്വ 🤣🤣🤣

    • @anoopharitha8196
      @anoopharitha8196 2 года назад +5

      അത് കുതിരെ എടുത്താൽ മാറ്റി ചിന്തിക്കേണ്ടി വരും

  • @harisshadhil
    @harisshadhil 2 года назад +4

    കൂതിരയെ വളരെ ഇഷ്ട്ടമാണ് എന്ത് ചെയ്യാൻ 😔😔വാങ്ങിക്കാൻ 5 പൈസ കയ്യിലില്ല ഇന്ഷാ അല്ലാഹ് എന്നേലും ഒരു ദിവസം വാങ്ങിക്കും 😥

  • @lifeofjourney7947
    @lifeofjourney7947 3 года назад +8

    എന്റെ brother ആണ് തൗസീഫ്... 👏😜vedimara എന്റെ സ്വന്തം നാട്..

    • @anzilkwt3055
      @anzilkwt3055 2 года назад

      എന്റെ പേര് അൻസിൽ തൗസീഫ് എന്റെകൂടെ പഠിച്ചതാണ് ഞാനുമായി നാട്ടുകാരനാണ്

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +1

    ഇഷ്ടപ്പെട്ടു thank u brother

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 3 года назад +1

    Good presentation god bless you

  • @muaminm2051
    @muaminm2051 3 года назад +2

    Shanukaa poliii😂😍👏👏👏

  • @bineethsm6823
    @bineethsm6823 3 года назад +4

    ഇക്കാ ഒരു ദിവസം കാട്ടൂരത്തെ ഷാനവാസ്‌ ഇക്കയുടെ പോത്തുകളെ എല്ലാത്തിനെയും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണം

    • @shanupaliyar
      @shanupaliyar 3 года назад +1

      ചെയ്യണം എന്നുണ്ട്

    • @bineethsm6823
      @bineethsm6823 3 года назад

      @@shanupaliyar ഷാനവാസ്‌ ഇക്കയുടെ പോത്തുകളും ഇക്കയുടെ അവതരണശൈലിയും കൂടി ആകുമ്പോൾ സൂപ്പർ ആകും ധൈര്യമായി ചെയ്തോ 👍

    • @user-xo4nb7pt5y
      @user-xo4nb7pt5y 3 месяца назад

      ​@@shanupaliyar❤

  • @gokulg522
    @gokulg522 3 года назад +5

    Ikka video polichu

  • @iTsMe__RaMsHi
    @iTsMe__RaMsHi 2 года назад +2

    Broo enikothiristtai ningalde aa shayile 😁😁😁😘😘😘vere level brooiii kasrotaran 😉😉

  • @raslanmanayilvlogs3503
    @raslanmanayilvlogs3503 3 года назад

    Superb... Shanukka....

  • @INDIANCRICKETAJU
    @INDIANCRICKETAJU 2 года назад +2

    ഷാനു ക്കനെ വീഴ്ത്തിയത് അവൻ കുഴപ്പക്കാരനായതോണ്ടല്ല
    പുതിയ മെംബേർസ് എത്തിയപ്പോ വോറാണ്ടതാണ്
    തീർച്ച
    I agree with...
    🌹🌹🌹🌹❤❤

  • @bilal0767
    @bilal0767 3 года назад +2

    Suuuper..👏👏👏👏👏👍

  • @babumoontech
    @babumoontech 3 года назад +1

    Nice presentation

  • @boy-xs9kp
    @boy-xs9kp 3 года назад +3

    കുതിര റൈഡർ ആവാൻ നല്ല അക്രഹം ind🥰🥰🥰

  • @noushadkannayil5992
    @noushadkannayil5992 Год назад +1

    വീണു കഴിഞാൽ ഉടനെ രണ്ടു മറിച്ചിൽ.. അതു കലക്കി 😄😄

  • @eyasnalakath602
    @eyasnalakath602 3 года назад

    Ninghal piliyaaa super

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +5

    നന്നായി പിടിക്കാൻ അറിയുന്നവരെ കുതിരയുടെ മേൽ കയറാവൂ,,, 😂😂😂 സൂപ്പർ ഫിറ്റ്‌ ഷാനു...

  • @faizyvlogs2407
    @faizyvlogs2407 2 года назад

    Pwlich ikka... 😅 nalla msg 👍👍👍

  • @PAREETHPALIYAR
    @PAREETHPALIYAR 3 года назад +1

    ❤❤❤👌🏻

  • @shafeeqshafeeq5253
    @shafeeqshafeeq5253 2 года назад

    Enikum valiya ishta

  • @habeebvp197
    @habeebvp197 3 года назад

    Super video 👍👍

  • @starmedia5902
    @starmedia5902 2 года назад

    Ret t shert very powerfull man

  • @_aru_aru_
    @_aru_aru_ 2 года назад +2

    Shanavasikka❤️Ashwin annan

  • @semeerabdul9725
    @semeerabdul9725 3 года назад +1

    Wow 🤩

  • @mayavigaming4049
    @mayavigaming4049 2 года назад +1

    Njan Karunagappally anne 🥰

  • @petmaniac6934
    @petmaniac6934 3 года назад +1

    Suprb👍

  • @azeezkommeri6430
    @azeezkommeri6430 2 года назад

    ഇക്ക. സുപ്പർ ആണ്

  • @doctorgaming852
    @doctorgaming852 3 года назад +4

    കരുനാഗപ്പള്ളി 💥💥💥🔥

  • @mrrider3545
    @mrrider3545 3 года назад

    Super,👍👍👌👌

  • @thanveertambu1640
    @thanveertambu1640 3 года назад

    Vara level hourse

  • @mypetsstory3308
    @mypetsstory3308 3 года назад +3

    ❤️❤️

  • @horseparadiseshanavas1852
    @horseparadiseshanavas1852 3 года назад

    👍

  • @muhammedfazil5254
    @muhammedfazil5254 2 года назад +1

    Motivation be like😍

  • @arunraj7623
    @arunraj7623 3 года назад +3

    അടുത്ത വീഡിയോ ചെയ്യുമ്പോൾ ഓരോ കുതിര കുട്ടിയുടെയും വിലയും കൂടെ പറയേണ്ടതാണ്

  • @VRocksAshinAlphy
    @VRocksAshinAlphy 3 года назад +1

    😍👌

  • @ansalmuhammed5707
    @ansalmuhammed5707 3 года назад

    Supper

  • @SALUFX
    @SALUFX 3 года назад +2

    Shanu ikka nane salman anne 🤚

  • @rishamathew7978
    @rishamathew7978 2 года назад

    Superb

  • @noushadkallampully8999
    @noushadkallampully8999 3 года назад

    👏

  • @HackerMedia
    @HackerMedia 3 года назад

    😇

  • @BharathBharath-yi3zb
    @BharathBharath-yi3zb 2 года назад +1

    Bro please tell the pricess in english
    ..love from Andhra Pradesh

  • @AshrafA.k-sc2ok
    @AshrafA.k-sc2ok 3 месяца назад

    Sssupperhorse..alikka..hai

  • @alanjose2757
    @alanjose2757 3 года назад

    👍👍👌👌👌👌👌

  • @junaidalingal9558
    @junaidalingal9558 3 года назад

    പൊളിച്ചുട്ടാ

  • @Battalions-bbc
    @Battalions-bbc 3 года назад +1

    🔥

  • @bensonandbennycreations8970
    @bensonandbennycreations8970 Год назад

    ❤❤❤❤ nice

  • @kunjumonct4794
    @kunjumonct4794 2 года назад

    👍👍👍

  • @crazyabees8154
    @crazyabees8154 3 года назад +3

    First fresh

  • @jifrimuhammed6424
    @jifrimuhammed6424 3 года назад +4

    Kuthirayil ninnu veezhumpol enth cheyyanamenu ninak njan padipich thannathonum marannilla alle?
    👍👍

    • @shanupaliyar
      @shanupaliyar 3 года назад +2

      വീണ് കഴിഞ്ഞപ്പഴാണ് നീപടിപ്പിച്ചത് ഓർത്തത്. അതു കൊണ്ട് ജീവൻ തിരിച്ചു കിട്ടി

  • @user-kn3jk3sx6g
    @user-kn3jk3sx6g Год назад

    😊😊😊

  • @munnusvlog8822
    @munnusvlog8822 3 года назад

    Poli

  • @rrr9484
    @rrr9484 2 года назад

    ഇങ്ങടെ കുതിരപ്പുറത്തൂന്ന് ഉള്ള വീഴ്ച ചിരിച്ചുമടുത്തു... കുതിരയും ഇങ്ങളും ഫുട്ബാളിലെ മെസ്സിയുടെമാതിരി റോൾ ചെയ്ത് ഒരേ സമയം എഴുന്നേറ്റതുകണ്ടപ്പോൾ എങ്ങനെ ചിരിക്കാതിരിക്കും ഇക്കാ....

  • @aisharasifa240
    @aisharasifa240 3 года назад +1

    😃

  • @shafeequekizhuparamba
    @shafeequekizhuparamba 3 года назад +2

    കുതിരയെ വാങ്ങാൻ ഇഷ്ടപ്പെടുന്നവർക്ക് ഷാനു പി അലിയാരുടെ ഈ വീഡിയോ പ്രയോജനമാവും തീർച്ച ....നന്ദി ഷാനു .... കുതിരപ്പുറത്ത് നിന്ന് വീണിട്ട് എന്തെങ്കിലും പറ്റിയോ ....

  • @mazinrs4567
    @mazinrs4567 2 года назад

    Villa in the parannu thermo home delivery window

  • @sreeharip1097
    @sreeharip1097 3 года назад +1

    Power

  • @SALUFX
    @SALUFX 3 года назад +4

    Enne arengilum sapport cheyyumo cat videos unnf

  • @rahimmb5876
    @rahimmb5876 3 года назад +2

    Kuttikalude vila etra

  • @harisputhiyakath6372
    @harisputhiyakath6372 2 года назад

    My dream is 🐎🐴 horse

  • @salmanvlog96
    @salmanvlog96 3 года назад

    കുതിരയെ നല്ല ഉഷാറായിട്ട് ട്രൈനിങ്ങിന് നിർത്തൂ

  • @sunilkumartv1513
    @sunilkumartv1513 2 года назад +1

    കുതിര വീൽ ചെയ്തു വീണു കുതിരയ്ക്കും ആൾക്കും ഒന്നും പറ്റിയില്ല അല്ലേ 😊👍👍

  • @shanushanu747
    @shanushanu747 2 года назад

    Ivide villekuvo

  • @KL24NATTUKAZHCHA
    @KL24NATTUKAZHCHA 3 года назад +3

    ചിലര് കുതിരപുറത്തു കേറുമ്പോൾ ശെരിയാവും ചിലര് കേറുമ്പോൾ ശെരിയാവില്ല 🤣🤣🤣🤣🤣🤣

  • @footmood952
    @footmood952 3 года назад +1

    It evideyan keralatil

  • @badusharasni5220
    @badusharasni5220 3 года назад +2

    ഷാനവാസ്‌ കരുനാഗപ്പള്ളി അല്ലെ

  • @Rinshad143
    @Rinshad143 2 года назад

    Bro e t shirt evidana edukunnu

  • @abdulla1827
    @abdulla1827 3 года назад

    First

  • @johanbenny1964
    @johanbenny1964 3 года назад +1

    Ikka jakiyee kannikanam

  • @fazilpali5038
    @fazilpali5038 2 года назад +1

    ഇപ്പോൾ കേരളത്തിൽ കുതിരയ്ക്ക് ആവശ്യക്കാർ ഉണ്ടല്ലേ.

  • @a-bgametech4076
    @a-bgametech4076 3 года назад

    ചേട്ടാ അവടെ ഒള്ള കുതിരകളുടെ rate ഒന്നു choich video chey

  • @ajmalfavas7841
    @ajmalfavas7841 3 года назад

    Marwari kuttikk ethra roopayakum ikka

  • @mohammadsinan1647
    @mohammadsinan1647 Год назад

    Kuthiraye enikum enda familyikym ishtaman vangan kashillla😢😢😢

  • @akhilraju1453
    @akhilraju1453 3 года назад

    Ivide Riding padippikkunnundo

  • @e.4friends314
    @e.4friends314 2 года назад +1

    Ente eetavum valiya oru swapnamaan farm nadathukaa ennath

  • @shijass4
    @shijass4 3 года назад +3

    കരുനാഗപ്പള്ളി എന്റെ വീട് പുത്തൻതെരു വില അവിടെ എവിടാ

  • @nabeel5765
    @nabeel5765 3 года назад

    Kuthiraye valarthaan ethra chilav varum?

  • @narendrajhaveri2082
    @narendrajhaveri2082 Год назад

    Mr. Shanu. Seen your many videos and heared but can't understand your language please translate in English or Hindi.

  • @user-wu1wq9fp4l
    @user-wu1wq9fp4l 3 года назад

    Rate kudi choich parayy bro

  • @muhsinamusi3777
    @muhsinamusi3777 2 года назад +1

    Hi

  • @factstech4309
    @factstech4309 2 года назад +1

    Sanavas ikka uire

  • @navaskhan148
    @navaskhan148 2 года назад

    Chetta plz type English sub titles

  • @gamingwithganga
    @gamingwithganga 2 года назад

    Kuthira purath keran ariyathavan 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂nooba😂😂

  • @shafeequeshafeeque842
    @shafeequeshafeeque842 2 года назад

    ടിപ്പർ കുതിരയെ ആണല്ലോ

  • @emriyad5795
    @emriyad5795 3 года назад +1

    കുതിര ആദ്യം നിന്നത് വേറെ മൂഡിൽ ആയിരുന്നു..

  • @rider1809
    @rider1809 2 года назад

    IKKAA UYIR

  • @njanuyir7345
    @njanuyir7345 2 года назад +1

    Marvary cheruth athra akum

  • @user-jaymon
    @user-jaymon 3 года назад +1

    മാസത്തിൽ എത്ര തവണ കുതിര കച്ചവടം നടക്കുന്നുണ്ട് അവിടെ അതുകൂടി പറയണമായിരുന്നു

  • @loverhater
    @loverhater 3 года назад +3

    കുതിരക്ക് loan കിട്ടുമോ,,, കുതിര loan

  • @ramlanazer1671
    @ramlanazer1671 3 года назад +1

    40000 horse undo ikka valliya horse

  • @user-fv6dm5bm9p
    @user-fv6dm5bm9p 3 года назад +1

    ഇക്ക വീഡിയോ ചെയ്യുമ്പോ വില കൂടി ചോദിക്കുക.. അതാണ്... ഇക്ക മാറ്റങ്ങൾ വരുത്തേണ്ടത്...

  • @njanuyir7345
    @njanuyir7345 2 года назад +1

    Plzz reply