About the Holy Mother who guides me, Sr. Ann Maria.

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Video Uploaded by Gigi Poovannakoickal.
    Subscribe for upload notification.
    Please Utilize Playlists.
    Please Share.
    Shalom Television.
    catholicmedia.org/
    / catholicmedias
    / ml.catholicmedia.org
    / hi.catholicmedia.org
    / marbehnanschurch.kodumon
    / @catholicmediagospel

Комментарии • 208

  • @jayanmg9680
    @jayanmg9680 3 года назад

    Sr Ann Marie pl pray for my children to love holy mass specially my daughter

  • @lissysalu9293
    @lissysalu9293 2 года назад

    Amme മാതാവേ എനിക്ക് ജപമാല ചെല്ലുവാൻ മടുപ്പുതോന്നരുതേ, കൂടെ ഉണ്ടാകണമേ

  • @gigiraju4717
    @gigiraju4717 2 года назад

    Amme njglude kudumbthe parishudhalmavinal niraykkaname 🙏

  • @johnsonjanarius612
    @johnsonjanarius612 2 года назад

    എന്റെ അമ്മേ എനിക്ക് ഭയ ഭക്തിയോടെ ഉറക്കം കൂടാതെ ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ തന്നു അനുഗ്രഹിക്കേണമേ ആമേൻ

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +1

    എന്റെ അമ്മേ.... എന്റെ തെറ്റുകൾ പൊറുത്തു എന്നെയും കൈ പിടിച്ചു നടത്താൻ അവിടുന്ന് കൃപ ഉണ്ടാകണേ. അമ്മേ എന്നെയും ചേർത്ത് പിടിക്കണേ 🙏 🙏 🙏

  • @alvishalvish1068
    @alvishalvish1068 2 года назад

    അമ്മേ എന്നെ യും എന്റെ കുടുംബ ത്തെയും ഈശോയെ പിച്ച വച്ചു നടക്കാൻ പഠിപ്പിച്ച കൈകളിലേക്ക് ഒന്ന് ചേർത്ത് പിടിക്കേണമേ

  • @rosemary-mq6uq
    @rosemary-mq6uq 3 года назад

    എനിക്ക് ഏകാഗ്രതയോടെ ഒരുപാട് ജപമാല ചൊല്ലണം.വചനാഭിഷേകം വേണം. എല്ലാ നിമിഷവും ദൈവ സ്തുതിപ്പോടെ വിശുദ്ധിയോടെ ഈ ഭൂമിയിൽ ജീവിക്കണം. ജപമാല അഭിഷേകം എനിക്കു വേണം. എനിക്കു വേണ്ടി സിസ്റ്റർ മാതാവിനോട് പ്രാർത്ഥിച്ച് ഏകാഗ്രതയോടെ ജപമാല ധാരാളം ചൊല്ലാനുള്ള കൃപ മാതാവിൽ നിന്നും വാങ്ങി തരണം

  • @alvishalvish1068
    @alvishalvish1068 2 года назад

    കുടുംബത്തിൽ ഒരു സമാധാനവും ഇല്ല മക്കൾ ഒന്നിച്ചു ഒരു കുടുംബപ്രാർത്ഥന ചൊല്ലാൻ ഒന്ന് ഈശോയോട് പ്രാർത്ഥിക്കണേ

  • @shajimon771
    @shajimon771 3 года назад

    Please pray for me

  • @joymj7954
    @joymj7954 3 года назад

    എല്ലാം ദൈവാനുഗ്രഹമാണെന്നു ഈ പ്രഘോഷണം വിശ്വാസിക്കുന്നു. അല്ലേലുയ അല്ലേലുയ അല്ലേലുയ ഹോസാന ഹോസാന ഹോസാന ആമേൻ.

  • @sumajayan133
    @sumajayan133 2 года назад

    Ente makal athiraku oet pasakan prarthana yajikunnu sistere

  • @rucygeorge6656
    @rucygeorge6656 3 года назад

    Amme mathave njangalku vendi apekshikkenamae.amme Ella sahanangalum santhoshathode sweekarikkan ulla kripa labhikkanamey

  • @minijoby497
    @minijoby497 4 года назад

    Mother mary please pray for my son

  • @josephpappachan9129
    @josephpappachan9129 2 года назад +1

    അമ്മേ പരസ്പരമുള്ള തെറ്റ് ധാരണനിക്കി കുടുംബത്തിൽ സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണമേ

  • @angelalenora5313
    @angelalenora5313 4 года назад

    Sister Ann maria please pray for me because I have exams in October 28- November 8 in school and Sunday school so please pray for me please🙇🙇🙇.

  • @ambikavelu5258
    @ambikavelu5258 2 года назад

    Praise the lord

  • @lissyjose1636
    @lissyjose1636 4 года назад

    Ann Maria sister. എൻ്റെ മകൻ്റെ വിവാഹം കഴിഞ്ഞ് 5 വർഷമായി. നോർമലായി ഒരു ഗർഭധാരണം മോൾക്ക് സാധ്യമല്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പരിശുദ്ധ മാതാവിനോട് നിരന്തരമായ പ്രാർത്ഥനയുടെ ഫലം ഈ മാസംമെയ് 7 ആകുമ്പോൾ 2 മാസംഗർഭിണിയാണ്. സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന് വളർച്ചക്കുറവുണ്ടെന്നാണ് .അറിഞ്ഞത്. സിസ്റ്ററിൻ്റെ പ്രാർത്ഥനകളിൽ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജൻമം നൽകാൻഈ മകളെയും (സ്റൈജിൻ) ചേർത്തു വയ്ക്കണേ.ഈശോയെ നന്ദി. സ്തുതി.

  • @marykuttyjose6858
    @marykuttyjose6858 4 месяца назад

    Thank God bless all your children Amma helps me thanks Amma please pray all our family members in prayers thanks Amma Aman Aman Amma ❤❤❤

  • @shantusebastian2021
    @shantusebastian2021 3 года назад

    Amma matha e prThikkanam me amen

  • @joswinentertainment186
    @joswinentertainment186 4 года назад +12

    ആമ്മേ, മാതാവേ നിറയെ ജപമാല പ്രാർത്ഥിക്കാൻ ആഗ്രഹിച്ചു പിച്ചവെക്കുന്ന എൻ്റെ കൈ പിടിച്ചു നടത്തണെ ആമ്മേ, ഒത്തിരി കുറവുള്ളവളാണമ്മേ, വഴിനടത്തണെ, കൂടെ വരണെ അമ്മേ.

    • @aleyammadevassy8013
      @aleyammadevassy8013 4 года назад +1

      മകന് ദൈവവിശ്വാസത്തിൽ.നയിക്കണമേ
      ഇത്

    • @aleyammadevassy8013
      @aleyammadevassy8013 4 года назад +2

      അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @dellenaxavier7260
    @dellenaxavier7260 3 года назад

    സിസ്റ്ററെ എന്റെ കുടുംബത്തിന് വേണ്ടി prarthikane. Husband മരണപെട്ടതിന് ശേഷം കുടുമ്പ പ്രാർത്ഥന ഇല്ല ഞാൻ പ്രാർത്ഥിക്കും. അമ്മയും യേശുവും എന്റെ അടുത്തുണ്ട്. മക്കൾ പ്രാർത്ഥന ജീവിതത്തിൽ വരുവാൻ വേണ്ടി പ്രാർഥികനെ സിസ്റ്ററെ. ഒത്തിരി സങ്കടകൾ ഉണ്ട്. Prarthikane.

  • @helenbiju4875
    @helenbiju4875 3 года назад

    Amen
    Ee sister powerful anntto
    Enikk anubhavam und 🙏

  • @carolinephilip9825
    @carolinephilip9825 2 года назад

    Sister my son is 36years old please pray for him to get married fast

  • @juliajimmy9389
    @juliajimmy9389 4 года назад +1

    Sister ente padanathe samapichu mathavinodu prathikaname abhekshikaname

  • @littasanu1488
    @littasanu1488 2 года назад

    Eanta kunchachana sugapaduthana mathava🙏🙏

  • @antonyjoseph4761
    @antonyjoseph4761 4 года назад +2

    AMME mathave 😍😍😍😍...I am the daughter of Mother Mary......Amma always helping and guiding me.....I enjoying Amma's love and care😍😍😍 everyday....

  • @tessyhelna
    @tessyhelna 9 месяцев назад

    എന്റെ അമ്മേ എന്റെ മോൾക്ക് ഒരു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 4 года назад +1

    ഗുഡ് മെസ്സേജ് സിസ്റ്റർ താങ്ക്സ് leelamanikumjue, ആമേൻ

  • @alicealande7890
    @alicealande7890 3 года назад

    Amme, ente apeksha kelkanemeee....

  • @athiraranesh9964
    @athiraranesh9964 4 года назад +2

    Sister super

  • @MaryBabu-ig8lw
    @MaryBabu-ig8lw Год назад +1

    എനിക്ക് കിട്ടാനുള്ള കാശ് കിട്ടാൻ ഉണ്ട്. ആ കാശ് കിട്ടണം ദൈവം തരും എന്ന് വിശ്വസിക്കുന്നു

  • @jobiem4706
    @jobiem4706 4 года назад

    Sr. Please pray for me and my family..I badly need your prayers in my family..

  • @alphyjohnson4700
    @alphyjohnson4700 3 года назад

    Sr. Pray for my pappa please🙏🙏

  • @maryjose5031
    @maryjose5031 4 года назад

    Amme norahe kathukollename

  • @reymoljannet8787
    @reymoljannet8787 4 года назад

    Sister,ente barthavinu Joli Kitti.componeyksr vahanam ottikanam byke ottikanam emu paranju.byke vaghikan paranju.avar oru kannini operation kazhinja Alanu.24 moneykoorum Kannada vekanam.oru kyyil kypayhiyude ullanadiyil operation kazhinjittundu.a kykond kanamullathu efukan pattilla..kanninum ,hanfilum operation kazhinju 12 varshaghal kazhinju ippol afhyamay eee componeyil vahanam vaghikan byke vaghiksn otikan paranjirikunnu.prarthikaname.

  • @lathaabraham5734
    @lathaabraham5734 4 года назад +1

    Parishudha Amme....Paapi aya njngalkku vendi thamburanod apeshikkane....Kudumbam aanadam kond nirayaname

  • @hollyspritmalayalam9331
    @hollyspritmalayalam9331 4 года назад +1

    വിശ്വസത്തോടെ മുട്ടുകുത്തി കൈ നിവർത്തി പിടിച്ചു ഉപവാസ മെടുത്തു പ്രാർത്ഥിച്ച പ്പോൾ അവിടുന്ന് എന്റെ പ്രാർത്ഥന സ്വീകരിച്ചില്ല സിസ്റ്ററെ

  • @jainamabiju2809
    @jainamabiju2809 4 года назад +1

    God's great

  • @lissetfsha9683
    @lissetfsha9683 3 года назад

    Parisutha.amme.antte.kudubbattil.samathanum.nalkaname.🙏

  • @lilathomas1749
    @lilathomas1749 4 года назад +2

    Sister please pray for me to fullfill God 's desire in me and my family, according Jeremiah chapter 29 :11.and also able to pray Rosary. Thanks God Bless You Abduntly.

  • @reshmaar3156
    @reshmaar3156 4 года назад

    Sister ente kudumbathinu kada badhyathakalund.njagalkayi prarthikaname.

  • @sumajayan133
    @sumajayan133 2 года назад

    Ente makan jithuvinu Dubai lisense pasakan prarthana yajikunnu sistere

  • @gasparthomas4526
    @gasparthomas4526 3 года назад

    Praise the lord 🙏 Thanks God Mother Mary pray for my family
    Thank you sr.good message

  • @joshuajimmy6810
    @joshuajimmy6810 4 года назад +1

    Sister please pray for me in my studies

  • @sheelageorge9714
    @sheelageorge9714 2 года назад

    Praise the lord 🙏🙏🙏🙏

  • @lissyna8641
    @lissyna8641 4 года назад

    Allen have vitilgo pray for me Annakutty have improved vision pray for us

  • @RITHIN__CHATTAMBEES
    @RITHIN__CHATTAMBEES 4 года назад +2

    Sister kindly pray for my family

  • @annettejanis7664
    @annettejanis7664 2 года назад

    Sister please pray for our family. Please pray for our Son to get married.

  • @rennydavid0
    @rennydavid0 4 года назад +1

    Sr. Please pray for my son to get good job
    Please pray for my family

  • @anushachandran397
    @anushachandran397 4 года назад

    Sister please pray for my family.

  • @vinodkumar.kvinod.k2065
    @vinodkumar.kvinod.k2065 2 года назад

    ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @anithasundharan9733
    @anithasundharan9733 4 года назад +1

    സിസ്റ്റർ ഞാനും രണ്ടു മക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം എനിക്ക് വീടില്ല ഞാൻ എന്റെ വീട്ടിലാണ് നിൽക്കുന്നത്. ഭർത്താവ് മരിച്ച് 11 വർഷമായി 'എനിക്ക് ചെറിയ ജോലിയുണ്ട്. എന്നിലും മക്കളിലും സമാധാനവും സന്തോഷവും സ്വരുമയും ഉണ്ടാവണമെന്ന് പ്രാർത്ഥിക്കണമേ

  • @nimmykour4272
    @nimmykour4272 3 года назад +1

    Amen praise the lord amen 🙏

  • @hencyanoop7725
    @hencyanoop7725 3 года назад

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻, എന്റെ കുടുബത്തെ ഈശോയുടെ സന്നിധിയിൽ ഓർക്കേണമേ 🙏🏻

  • @marythomas5281
    @marythomas5281 4 года назад +1

    Sister pray for Stanly...for his business....

  • @minimini1860
    @minimini1860 4 года назад

    Sister njagal vadagakanu thamasikunath njagalk oru vidum sthalavum kituvan sistera njagalk oru vachanam tharana njagalku vendi prarthikana

  • @mariyastargy9238
    @mariyastargy9238 9 месяцев назад

    Amme enik videshath job kittanum samthanthil jeevikanum sathikaname husband vadhare maranum sadikkanne

  • @ancythomas5933
    @ancythomas5933 4 года назад +1

    Sister please pray for us

  • @JaisonEK
    @JaisonEK 4 года назад +3

    Eesoye njangalude kudumbathe ntemel karunathonane pappayude jolimekhalayil edapedane

  • @ezhuparayiljoseph7301
    @ezhuparayiljoseph7301 4 года назад +1

    May the Risen Lord bless u to be filled with Holy Spirit to preach the Word of God fearlessly.

  • @jacquilin7600
    @jacquilin7600 4 года назад

    Parushudha amme ente kai pidikkaname...

  • @Jessy611
    @Jessy611 4 года назад +2

    Sr.Ann Maria great great pls pray my children and husband.

  • @alvishalvish1068
    @alvishalvish1068 2 года назад

    Sr എന്റെ ജീവിതത്തിൽ ഇത് വരെയും കഷ്ടപ്പാടുകൾ നിറഞ്ഞത് ആയിരുന്നു കട ബാധ്യത യാലും മകന് ഒരു നല്ല ജോലി ഇല്ല സ്വന്തം ആയി ഒരു ഭവനം ഇല്ല കടം വീട്ടാൻ ഒരു വഴി യും ഇല്ല ഓരോരുത്തരുടെയും കളിയാക്കൽ ഒറ്റപ്പെടുത്താൽ എല്ലാം കൊണ്ടും മടുത്ത ഒരു ജീവിതം

  • @reethajose956
    @reethajose956 4 года назад

    Parishidha amme eniku jabamala jolly prathikan anugrahikane

  • @sindhuxavier2106
    @sindhuxavier2106 4 года назад

    Sister pray for me in studies

  • @hollyspritmalayalam9331
    @hollyspritmalayalam9331 4 года назад

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @josecyriac8828
    @josecyriac8828 4 года назад +1

    Sr. My sister Elsamma Thomas (living in USA) is positive for Covid 19. She is having too many complications. She is on oxygen now. Having severe acidity. not able to drink water also properly. She is 59 years old. Request your prayers please.

  • @maryjose5031
    @maryjose5031 4 года назад

    Sister flat vilkkan prathikkename

  • @mssanu13
    @mssanu13 4 года назад

    Sister please pray for my son not talking yet, three and half years old, please sister pray for him. Is it possible to contact you?

  • @sobhanakumari1953
    @sobhanakumari1953 4 года назад

    Amen. Amme njagalkkuvendy eshoyodu 👃👃👃👃👃👃 prathikkaneme👃👃👃👃👃👃👃

  • @jayapaul3922
    @jayapaul3922 4 года назад +1

    സിസ്റ്ററെ എന്റെ കടബാധ്യത മാറികിട്ടുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ വചനം പറഞ്ഞുതരണേ

  • @revathysibi6077
    @revathysibi6077 4 года назад +1

    ഹല്ലേലൂയാ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ

  • @josepaulchiramel3411
    @josepaulchiramel3411 4 года назад

    I request your prayer for a special intention.

  • @lukosebaby3972
    @lukosebaby3972 3 года назад +1

    Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏 give us your Heavenly mercy upon us and forgive our sin and protect us from Covid-19 and
    Bless us with your Holy Spirit and lead us to enternal life with Jesus Christ 🙏🙏

  • @ajireji4330
    @ajireji4330 4 года назад

    എനെൻറ മകൾ അനുവിന് പേണ്ടി പ്രാർത്ഥിക്കണമെ

  • @vinodkumar.kvinod.k2065
    @vinodkumar.kvinod.k2065 2 года назад

    വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ

  • @rajugeorge7771
    @rajugeorge7771 4 года назад

    Amen amen praise the Lord

  • @josmyjoy4354
    @josmyjoy4354 4 года назад +1

    Sister please pray for me to heal my mind problems

  • @siniambadi6035
    @siniambadi6035 4 года назад

    Ammeeee ennil kaniyename.

  • @bennythomas5485
    @bennythomas5485 4 года назад +2

    പരിശുദ്ധ അമ്മേ ...കുരിശിന്റെ ചുവട്ടിൽ നിൽക്കുമ്പോഴും... പരാജയങ്ങളിലും ...പ്രതിസന്ധികളിലും ..ഇല്ലായിമകളിലും ....ആനന്ദിക്കുവാനുള്ള കൃപ എനിക്കും തരണമേ ...

  • @shajuthomas9089
    @shajuthomas9089 3 года назад

    Sister, pray for my daughter to have an education loan . 🌹🙏🌹

  • @antonyjoseph4761
    @antonyjoseph4761 4 года назад

    AMME mathave please send us online orders

  • @ajeejoy6046
    @ajeejoy6046 4 года назад

    Sister please pray for me

  • @jainamabiju2809
    @jainamabiju2809 4 года назад

    Please help myprolblamloveunesuess

  • @faize5042
    @faize5042 4 года назад +2

    എനിക്ക് ഒരു ജോലി തന്ന് ആരെങ്കിലും എന്നെ ഒന്ന് സഹായിക്കുമോ എന്ത് ജോലി ആണെങ്കിലും കുഴപ്പം ഇല്ല പ്ലീസ് എന്നെ ഒന്നു സഹായിക്കുമോ

  • @judyjoseph4140
    @judyjoseph4140 Год назад

    Prayer to Elisha moll

  • @lillylilly2702
    @lillylilly2702 4 года назад +2

    Sister ടuper

    • @j-007varghese6
      @j-007varghese6 4 года назад +1

      Sister ann mariya jaganlkkuveendi prarthikkanammee

    • @shelbysabu2261
      @shelbysabu2261 4 года назад

      @@j-007varghese6 sister yenikku onnu personal ayi onnu samsarikkanam

  • @nimmyranjith
    @nimmyranjith 4 года назад +4

    കഴിയുമെങ്കിൽ ഫോൺ നമ്പർ ഒന്ന് തരാമോ
    1

  • @ajithathankachan6180
    @ajithathankachan6180 4 года назад +1

    Sister Ann ente sister anithajeffy oru kunjine kodukan vendi prathikanam.5 yr ayi kunjungal illa

  • @revathysibi6077
    @revathysibi6077 4 года назад +1

    ഹല്ലേലൂയാ ഹല്ലേലൂയാ പരിശുദ്ധ അമ്മയെ സ്വസ്തി സ്വസ്തി ആമേൻ

  • @shylajaroy6972
    @shylajaroy6972 4 года назад

    Sister ente friend Soma yude cancer maranayi prathikkaname 🙏🙏🙏

  • @mollyphilip9500
    @mollyphilip9500 4 года назад

    Please pray for my daughter, Sister.please.

  • @sunilmathew8806
    @sunilmathew8806 4 года назад +6

    എൻ്റെ മാതാവേ ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നം ഇപ്പോൾ ഭാര്യ divorce ന് ശ്രമിക്കുന്നറിയാൻ കഴിഞ്ഞു എനിക്ക് ഒരു മകൻ ഉണ്ട് ആരോൺ 2 വയസ്സ് സിസ്റ്റർ പ്രാർത്ഥന സഹായം തേടുന്നു പിതാവേ അങ്ങയുടെ ഹിതം പോലെ നടത്തണമേ വിശുദ്ധ മാതാവേ, ജപമാല റാണി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

    • @tigiskd8824
      @tigiskd8824 4 года назад

      പ്രാർത്ഥനയിൽ നിങ്ങളുടെ കുടുംബത്തെ ചേർത്ത് വയ്ക്കുന്നു

    • @minishajisam9477
      @minishajisam9477 Год назад

      എല്ലാം ശരിയാകും ചേട്ടാ God bless U🙏🏻

  • @athiraranesh9964
    @athiraranesh9964 4 года назад +1

    Sister please bless me to study

  • @rosammathomas2949
    @rosammathomas2949 2 года назад

    🙏🌹🙏🌹🙏🌹🌹

  • @josekutty6862
    @josekutty6862 4 года назад

    Sister. IS.

  • @athiraranesh9964
    @athiraranesh9964 4 года назад

    Sister please bless 😚😍😍😍😍my family

  • @bernitchacko2507
    @bernitchacko2507 4 года назад +1

    Sr എന്റെ മകനെ സമർപ്പിച്ചു പ്രാത്ഥിക്ക

  • @justingeorge3172
    @justingeorge3172 4 года назад

    Amme may 28.anjgrahikkane.

    • @daviset152
      @daviset152 4 года назад

      Please pray for my daughter marriage

    • @thomsoncl1619
      @thomsoncl1619 4 года назад

      Please pray for my family

  • @vineetharajesh7919
    @vineetharajesh7919 4 года назад

    enikku oru vachanam paranju tharamo prarthikkan