കുമ്പസാരവുമായി ബന്ധപ്പെട്ട് ചാനലിൽ release ചെയ്ത videos👇🏻👇🏻 1) 3 കാര്യങ്ങൾ നല്ല കുമ്പസാരത്തിന് ruclips.net/video/CO_zTjZvFRQ/видео.htmlsi=dzx5TV3jN7RPR8lT 2)അച്ചന്മാരുടെ അടുത്ത് എന്തിനു കുമ്പസാരിക്കണം. നേരിട്ട് ദൈവത്തോട് പറഞ്ഞാൽ പോരെ ruclips.net/video/yP4UMYu86Zs/видео.html 3)കുമ്പസാരിച്ചു കഴിഞ്ഞ് ഉള്ളിൽ സംഭവിക്കുന്നത് എന്ത്.. ruclips.net/video/zIyD2UYbqng/видео.html 4) ഒരു കുമ്പസാര അനുഭവം.. ഈശോപ്പയുടെ della കൊച്ച് ruclips.net/video/rEM0wRhHSGk/видео.html
വളരെ വളരെ ശരിയാണ്.. മടി പിടിച്ചാൽ ഉറപ്പായും വീഴും.. നമുക്ക് അവസരം കിട്ടുമ്പോൾ ഒക്കെ കുമ്പസാരിക്കണം... ഈശോ ഒത്തിരി കൃപ ഒഴുക്കുന്ന ഇടമാണ് കുമ്പസാരക്കൂട്... 🙏
കുമ്പസാരം കഴിഞ്ഞ ദിവസങ്ങളിൽ നന്നായി പ്രാർത്ഥിക്കാനും വികുർബാന അനുഭവത്തോടെ പങ്കെടുക്കാനും സ്വീകരിക്കാനും പറ്റും .full happy mood ആയിരിക്കും മടിയില്ലാതെ പഠിക്കാനും പറ്റും.. ഇതിനൊന്നും പറ്റാതെ വരുമ്മോൾ എനിക്ക് മനസിലാകും കുമ്പസാരിക്കാൻ സമയമായിന്ന് . ഒരു തവണ മടി കാണിച്ചാൽ പിന്നീട് നീണ്ടു പോയിക്കോണ്ടേയിരിക്കും. അതിന് ഓരോ കാരണങ്ങളും മനസ് കണ്ടെത്തിക്കൊണ്ടേയിരിക്കും. പിന്നീട് എന്റെ സഹായത്തിന് പരിശുദ്ധ അമ്മയെ കൂട്ടുപിടിച്ചാലേ കാര്യം നടക്കൂ. ജപമാല ചൊല്ലി പ്രാർത്ഥിക്കും നല്ല കുമ്പസാരത്തിനുവേണ്ടി. അങ്ങനെ നല്ല കുമ്പസാരത്തിന് എന്റെ ഈശോ അവസരം നൽകും .
കുമ്പസാരവുമായി ബന്ധപ്പെട്ട് ചാനലിൽ release ചെയ്ത videos👇🏻👇🏻
1) 3 കാര്യങ്ങൾ നല്ല കുമ്പസാരത്തിന്
ruclips.net/video/CO_zTjZvFRQ/видео.htmlsi=dzx5TV3jN7RPR8lT
2)അച്ചന്മാരുടെ അടുത്ത് എന്തിനു കുമ്പസാരിക്കണം. നേരിട്ട് ദൈവത്തോട് പറഞ്ഞാൽ പോരെ
ruclips.net/video/yP4UMYu86Zs/видео.html
3)കുമ്പസാരിച്ചു കഴിഞ്ഞ് ഉള്ളിൽ സംഭവിക്കുന്നത് എന്ത്..
ruclips.net/video/zIyD2UYbqng/видео.html
4) ഒരു കുമ്പസാര അനുഭവം.. ഈശോപ്പയുടെ della കൊച്ച്
ruclips.net/video/rEM0wRhHSGk/видео.html
വളരെ വളരെ ശരിയാണ്.. മടി പിടിച്ചാൽ ഉറപ്പായും വീഴും.. നമുക്ക് അവസരം കിട്ടുമ്പോൾ ഒക്കെ കുമ്പസാരിക്കണം... ഈശോ ഒത്തിരി കൃപ ഒഴുക്കുന്ന ഇടമാണ് കുമ്പസാരക്കൂട്... 🙏
എൻ്റെ കുഞ്ഞേ നീ ഒരു വൈദികന് ആകണെ. നിൻ്റെ അമ്മ എത്ര ഭാഗ്യവതി
കുമ്പസാരം കഴിഞ്ഞ ദിവസങ്ങളിൽ നന്നായി പ്രാർത്ഥിക്കാനും വികുർബാന അനുഭവത്തോടെ പങ്കെടുക്കാനും സ്വീകരിക്കാനും പറ്റും .full happy mood ആയിരിക്കും മടിയില്ലാതെ പഠിക്കാനും പറ്റും.. ഇതിനൊന്നും പറ്റാതെ വരുമ്മോൾ എനിക്ക് മനസിലാകും കുമ്പസാരിക്കാൻ സമയമായിന്ന് .
ഒരു തവണ മടി കാണിച്ചാൽ പിന്നീട് നീണ്ടു പോയിക്കോണ്ടേയിരിക്കും. അതിന് ഓരോ കാരണങ്ങളും മനസ് കണ്ടെത്തിക്കൊണ്ടേയിരിക്കും.
പിന്നീട് എന്റെ സഹായത്തിന് പരിശുദ്ധ അമ്മയെ കൂട്ടുപിടിച്ചാലേ കാര്യം നടക്കൂ. ജപമാല ചൊല്ലി പ്രാർത്ഥിക്കും നല്ല കുമ്പസാരത്തിനുവേണ്ടി. അങ്ങനെ നല്ല കുമ്പസാരത്തിന് എന്റെ ഈശോ അവസരം നൽകും .
എനിക്ക് കുമ്പസാരിക്കൻ കൃപ ലഭിക്കാൻ പ്രാർത്ഥിക്കണെ. 🙏.
ഒത്തിരി പേർക്ക് പ്രചോദനമാകട്ടെ മോന്റെ വാക്കുകൾ
പൊന്നു മോനെ ഈശോ നിന്റെ കൂടെ ഉണ്ട്.. മോന്റെ അമ്മ എത്ര ഭാഗ്യവതി 🙏🏻🙏🏻
Thank you brother for the sharing.
Very blessed message. Thank you . GOD BLESS
Thank you brother..
God bless you
Thank you for sharing the experience... Truly inspiring
❤Thankyou ❤ dhivam ninne anugrahikkatte
Thankyou 😊
❤thanks for the sharing the personal experience
Gan pandu ennum kumbasarecherunnatanu
എനിക്കും കുമ്പസാരിക്കാൻ നല്ല മടി ആയിരുന്നു, മനസ്ത്തപിച്ചാൽ പോരെ, എന്നിട്ട് വിശുദ്ധ കുർബാന സ്വീകരിക്കാം എന്ന് തോന്നും.
അത് മാറിയോ
@@Nanmamaram_ വിഡിയോ ആർക്കാണ് അയക്കുക. നിങ്ങൾ ഒരു റ്റീം ആയാണോ ചെയ്യുന്നത്. അതോ എല്ലാവരുടെയും വീഡിയോ സ്വീകരിക്കുമോ
@lijoabraham7993 video
8848586768...ee noil ayakkavo.. Prarthichitt edutholaave
Etu satyamanu
MON NALLA VÀÌTHIKANAYI ELLAVÀRÈYÙM KUMBASARIPPICH VISUTHA MARIYA VIANIYEPOLAKANAM .. SARIRAM DAIVATHINU MATHRAME KODUKKAVU ... AMEN!
Thank you for sharing ur thoughts and experience..
Thank you...🙏
👌🙏🙏♥️♥️
❤❤🙏🙏
🙏❤