എടീ തടിച്ചി || Are You Slim or Fat? || indhuofficial || Malayalamvine || Comedy

Поделиться
HTML-код
  • Опубликовано: 21 сен 2021
  • എടീ തടിച്ചി || Are You Slim or Fat? || indhuofficial || Malayalamvine || Comedy
    -----------------------------------------------------------------------------------------------------
    Instagram Account Link :
    starry angelll
    / starry__angelll
    Facebook:Indhu Indhuzz
    Most Asking Questins:
    ------------------------------------------------------------------------------------------------------------
    My Editing Software: Wondershare Filmora 9
    Mic i'm using : Boya BYM1 Omnidirectional Lavalier Condenser Microphone
    My Instagram Id:Starry_angelll
    **Copyright :-All the content publishing on this channel is protected under the copyright law and should not be used /reproduced in full or part without the creator's(Indhu) prior permission. **
    ----------------------------
    FOR ANY PR/COLLABORATION /BUSINESS ENQUIRI CONTACT ME ON:-
    indhupaidcollab@gmail.com
    ---------------------------
    SEARCH TAGS:
    #indhuofficial #malayalamvine #comedy
  • РазвлеченияРазвлечения

Комментарии • 730

  • @indhuofficial
    @indhuofficial  2 года назад +322

    This video is only for Entertainment😂veroru tharathilum edukaruthutoo!!!No Body shaming🤓❤️

  • @jiya-07
    @jiya-07 2 года назад +311

    മെലിഞ്ഞിട്ടാണെങ്കിൽ അത് കുറ്റം തടിച്ചിട്ടാണെങ്കിൽ അത് കുറ്റം 🥴🥴

  • @Anaida_.
    @Anaida_. 2 года назад +88

    "No one is born ugly we just born in judgemental society" 💜
    -Rm 💜

  • @suhailav4089
    @suhailav4089 2 года назад +79

    Evidey enne polle ulla thadichikall camion🤣😂✌️

  • @m_x7487
    @m_x7487 2 года назад +275

    മെലിഞ്ഞിട്ടാണെങ്കിൽ പറയും ഈ കൊച്ചിന് തിന്നാനൊന്നും കൊടുക്കുന്നില്ലേ എന്ന്,മറിച്ച് തടിച്ചിട്ടാണെങ്കിൽ പറയും തിന്നുന്നതൊക്കെ ഇത്തിരി കുറക്കാമെന്നും...!!"😌😂

  • @PINKZY400
    @PINKZY400 2 года назад +276

    ആദ്യം ഞാൻ മെലിഞ്ഞതായിരുന്നു ഇപ്പൊ അത്യാവശ്യത്തിന് വണ്ണം ഉണ്ട് over അല്ല...😌

    • @user-gd9pq8ry6u
      @user-gd9pq8ry6u 2 года назад +17

      Njanum athyavashyathinu thadiyund but enikk ente hand and leg thadiyilla athum koode set avanam 😢 hand anu kurach koode nokendath leg athra scene illa

    • @indhuofficial
      @indhuofficial  2 года назад +17

      ❤❤❤

    • @ashmitalks7713
      @ashmitalks7713 2 года назад +2

      @@user-gd9pq8ry6u subscribe

    • @user-gd9pq8ry6u
      @user-gd9pq8ry6u 2 года назад +2

      @@ashmitalks7713 illa bro ingane vann spam ittal ara nokkuka 😖🥴

    • @ashmitalks7713
      @ashmitalks7713 2 года назад

      @@user-gd9pq8ry6u why

  • @agisha8832
    @agisha8832 2 года назад +67

    തടിച്ചാലും കുറ്റം മെലിഞ്ഞാലും കുറ്റം.... 😌😌

  • @user-ly3uy1ty8o
    @user-ly3uy1ty8o 2 года назад +201

    ചേച്ചി ഒറ്റക് നിന് എല്ലാ വേഷവും അഭിനയിക്കാൻ ഒരു കഴിവ് വേണം അഭിനയം സൂപ്പർ ചേച്ചി

  • @mariah..3542
    @mariah..3542 2 года назад +129

    തടി ഒരു അലങ്കാരടോ 😌🔥🙈🤪

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 года назад +65

    മെലിഞ്ഞ് ഇരുന്നാൽ പറയും കൊച്ചിന് എന്താ തടി വെക്കാത്ത എന്ന് തടിച്ചിരുന്നാൽ പറയും കൊച്ചിന് എന്തു തടി ആണ് എന്ന് 😂😂😂 എന്റെ പൊന്നോ.... 😜😜
    ചേച്ചി ചേച്ചിയെ സമ്മതിക്കണം. 😘😘😘😘😘😘 വീഡിയോസ് എല്ലാം പൊളിയാണ് 😘😌😌🔥🔥🔥🔥🥰

  • @devakidevi4796
    @devakidevi4796 2 года назад +8

    Thadichavarude vishamam avarke ariyu njanum thadichitanu athukond enthoke kelkanam😭😭 video super💖

  • @lovelyfriend1643
    @lovelyfriend1643 2 года назад +30

    മെലിഞ്ഞ അത് കുറ്റം തടിച്ച അത് കുറ്റം നീളംകൂടിയ കുറ്റം നീളംകുറഞ്ഞ കുറ്റം നാട്ടുകാർക്ക് പറയാൻ ഓരോ കാരണങ്ങൾ ഞാൻ നീളം കൂടിയ കൂട്ടത്തിലാണ് അതുപോലെ മെലിഞ്ഞു ഈ ലോക്കഡൗണിൽ ഞാനിത്തിരി തടിച്ചു അതിനു വിട്ടുകാർ നട്ടുകാർ ഉൾപ്പടെയുള്ളവർ പറഞ്ഞതോ 😮😮

  • @aparnas2233
    @aparnas2233 2 года назад +30

    മെലിഞ്ഞു ഇരുന്നാലും kozhappam
    വണ്ണം ഉണ്ടേലും kozhappam
    വണ്ണം ഇല്ലാത്ത ഞാൻ.
    Le : nattukar vittill onnum തിന്നാൻ തരില്ലേ 😤

  • @user-nj6ih8lh7w
    @user-nj6ih8lh7w 2 года назад +23

    ആദ്യം ഞാൻ തടിച്ചതായിരുന്നു പിന്നെ ഇപ്പൊ സൈക്കിളിൽ ട്യൂഷന് പോണൊണ്ട് കുറഞ്ഞു 😅😂

  • @nxmedia566
    @nxmedia566 2 года назад +9

    ഞാൻ മെലിഞ്ഞിട്ടാണ് എന്ന് പറഞ് നാട്ടുകാരും വീട്ടുകാരും എപ്പഴും എന്തേലും കഴിക്ക് എന്ന് പറഞ്ഞോണ്ടിരിക്കുവാണ്... കേട്ട് മടുത്തു 😑😑😑

  • @girlpower4982
    @girlpower4982 2 года назад +16

    Lock down samayath thadichavar undoo😜

  • @m_x7487
    @m_x7487 2 года назад +96

    പലരുടെയും വീട്ടിൽ നടക്കുന്ന കാര്യം എല്ലാ വേഷവും ഒറ്റക്ക് നിന്ന് അഭിനയിക്കുന്ന ഇന്ദു ചേച്ചി ഒരേ പൊളി...!!"😍🥰❤️

    • @renarazack6113
      @renarazack6113 2 года назад +1

      Iyaaale ellavideyum kannamallo serial mutha ellavideyum

    • @amnafathima3262
      @amnafathima3262 2 года назад

      @@ameenaqueen6888 winpodi

  • @ananya-rb1un
    @ananya-rb1un 2 года назад +57

    _തടിച്ചാലും മെലിഞ്ഞാലും ബോഡി ഷെയിപ്പാണ് ഒരു സ്ത്രീയുടെ ഭംഗി_ 😘✌️👩

  • @pathuzz9102
    @pathuzz9102 2 года назад +43

    Kurachu തടി വെക്കാൻ ഉള്ള കഷായം കുടിച്ചിട്ട് polum thadi വെക്കാത്ത ഞാൻ 😂😂

  • @btsfangirl4031
    @btsfangirl4031 2 года назад +15

    ചേച്ചിക്ക് അത്ര വണ്ണം ഒന്നും ഇല്ല ട്ടോ🥰

  • @fathimarashap.t6565
    @fathimarashap.t6565 2 года назад +10

    I am fat and I have faced all this problem 🙃
    The pain is still 8n my heart ❤

  • @akhilaakhila766
    @akhilaakhila766 2 года назад +8

    ചേച്ചിയെ സമ്മതിച്ചു 💋

  • @craftypetals7588
    @craftypetals7588 2 года назад +16

    Swayam vilayiruthannath ella girlsinum ulla oru swbavam ahn😊

  • @ponnuart5179
    @ponnuart5179 2 года назад +7

    Hai

  • @amayasinisabu8154
    @amayasinisabu8154 2 года назад +2

    Chechiyude ella videosum enikku orupad ishtamanu😍😍😍.
    Indhu chechi😘😘

  • @thani6535
    @thani6535 2 года назад +3

    Ithrem kaalam thinnaanjitta thadikkathe enn prnja veettukaar🤕...ippo thinnaalum ee njn thadikkoola nn manassilaakki😂💃

  • @btsfangirl4031
    @btsfangirl4031 2 года назад +6

    ചേച്ചീനെ കാണാൻ cute ആണ് കേട്ടോ ☺️

  • @crazycraft864
    @crazycraft864 2 года назад +5

    ഏച്ചിയുടെ videos എനിക്ക് വളറെ ഇഷ്ട
    Full entertainment,
    🥰

  • @angeleenajosephkoonamkunne9094
    @angeleenajosephkoonamkunne9094 2 года назад +2

    കുറേ ദിവസം ആയല്ലോ കണ്ടിട്ട് ❤️😊

  • @devikamalavika1843
    @devikamalavika1843 2 года назад +1

    Super video indhu chechi❤👌
    Chechi poliyaanu😘🥰😘❤

  • @thanmayathanu2382
    @thanmayathanu2382 2 года назад +3

    ഇന്ദു ചേച്ചിക്ക് നല്ലോണം അഭിനയിക്കാൻ കഴിവുണ്ട് സിനിമയിൽ എത്രയും പെട്ടെന്ന് എത്തട്ടെ

  • @___.epic_.girl___
    @___.epic_.girl___ 2 года назад +5

    Super polichu chiche ❤️ please 1 replay

  • @pallavipavithra6525
    @pallavipavithra6525 2 года назад +5

    Pwoliyeeeee 😍😍😍😂😂😂
    ഇന്ദു ചെയേച്ചി വേറെ range thaneee ufff samathichh...... 😘😘😘😘😘
    Enna Actingaaaa❤🥰
    Expression Queen💞
    Acting Queen💞
    നമ്മുടെ സ്വന്തം മുത്തുമണി 😍😘❤️🥰💞

  • @rinsirinsi2912
    @rinsirinsi2912 2 года назад +6

    തടി കൂടിയാൽ കുറ്റം കുറഞ്ഞാലും കുറ്റം... ഈ നാട്ടുകാരെ കൊണ്ട് തോറ്റു

  • @riyadiya1482
    @riyadiya1482 2 года назад +7

    വണ്ണം ഉണ്ടായാലും പ്രശ്നം ഇല്ലങ്കിലും പ്രശ്നം 😔😂

  • @manjima6076
    @manjima6076 2 года назад

    Njan chechide oru video kand vannatha appo thanne ishttayi🥰 pinne chechide kure videos kandu subscribe cheyyem cheythu ❤☺️

  • @adwitha_uk4699
    @adwitha_uk4699 2 года назад +3

    Chechii wedding days cheyyuo (thalennu,wedding,reception,adyarathri) ithokke

  • @fidhafahad1758
    @fidhafahad1758 2 года назад +15

    Notification kandathum oodi vanna സ്ഥിരം പ്രേഷകർ undo❤❤

  • @anasuya.aanand5972
    @anasuya.aanand5972 2 года назад +2

    Chechi kidilam comedy njan chirich chirich madukkum😅😅😅😅 chechiyude ella videosum njan kanarund ella videos super 😘😘😘

  • @jishamk4703
    @jishamk4703 2 года назад

    Awwff chechide oru bhudhi ellam nadakunna karyangal tenne ella rolum ottak endh bhangi ayaa cheynne😍❤️all the best chechikutty orupad uyarangalil ethatte😍❤️✨️

  • @annamolsaji5079
    @annamolsaji5079 2 года назад +21

    മെലിഞ്ഞു ഇരുന്ന പറയും കൊച്ചിന് തിന്നാൻ ഒന്നും കിട്ടുന്നില്ലേ തടിച്ചു ഇരുന്ന പറയും ഇത്തിരി തീറ്റ ഒക്കെ കൊറക്കം എന്തോ ചെയ്യാനാ..!!😂🚶🏻‍♀️

    • @lathakr867
      @lathakr867 2 года назад

      Ente channel nokkumo

  • @jenniferjess3186
    @jenniferjess3186 2 года назад +6

    Indhu chechy enthu rasamanu superrr super new member ane supers I like it love u indhu chechy. Super nalla actress pole and

  • @shibus6856
    @shibus6856 2 года назад +2

    Workout periods il kandappo enik thanne vedna edkkunnu

  • @itzzdevuz4873
    @itzzdevuz4873 2 года назад +2

    Indhu chechi uyir❤️🥰.... chechi super aan tto

  • @tiktokvideos6022
    @tiktokvideos6022 2 года назад

    Chechi super video arnnutto kanan nalla rsama😊😊😊😊😊😊😊

  • @abhijithabhi57
    @abhijithabhi57 2 года назад +1

    Indhu chechi jeevitam abhinayichu kanikune super poli video

  • @shigashiva4541
    @shigashiva4541 2 года назад +3

    ഒറ്റക്ക് അഭിനയിക്കുന്ന ചേച്ചി വേറെ ലെവൽ 😘❤️❤️

  • @Rifna125
    @Rifna125 2 года назад +6

    ചേച്ചിയുടെ അഭിനയം അടിപൊളി 😍🥰

  • @sandhyamani4576
    @sandhyamani4576 2 года назад +2

    ചേച്ചി വീഡിയോ അടിപൊളിയായിട്ടുണ്ട് ചേച്ചിയുടെ അഭിനയം അപാരം തന്നെ

  • @aishadileepa9091
    @aishadileepa9091 2 года назад +2

    അടിപൊളിയ് ചേച്ചി keep it up 💗💖👍🏻

  • @tharasreekanth6953
    @tharasreekanth6953 2 года назад +1

    Hiiiiiiiiiii
    ❤‍🔥Adipoliii ayitund
    Ingane poya cinema act cheyan kittumalloo😘😘

  • @athulya1969
    @athulya1969 2 года назад

    Chechi😍 poli... Chechi aagrahicha nilayil ethaan saadhikkatte ❤️

  • @sulthanaschannel125
    @sulthanaschannel125 2 года назад

    Chechi enikk oru hi tharamoo plzz njn chechide fan an ella vidiosum kanarund

  • @febasiju1785
    @febasiju1785 2 года назад +1

    Day in my life cheyyaamo chechi

  • @Adithya.Anilkumar
    @Adithya.Anilkumar 2 года назад +2

    Super chechi polichu ❤️😍

  • @marydona9777
    @marydona9777 2 года назад +16

    എത്ര കഴിച്ചാലും വണ്ണം വെക്കാത്തവരുണ്ടോ 😌

  • @smchinnu3851
    @smchinnu3851 2 года назад

    Chechi polichu ... Superb ❤️❤️❤️❤️

  • @user-cc8yn5yg9k
    @user-cc8yn5yg9k 2 года назад

    Super ayi echii poliii👌👌

  • @shaharbanucs9335
    @shaharbanucs9335 2 года назад +2

    Chechiyude acting pwoli👍😍

  • @avjaanu
    @avjaanu 2 года назад

    Waiting aayirunu for next video

  • @basheerkt8622
    @basheerkt8622 2 года назад

    Super video chechiii

  • @readersworld204
    @readersworld204 2 года назад

    Indhu Chechi , I am a fan of u ❤️ Super Videos 🤩

  • @subithak.s6837
    @subithak.s6837 2 года назад

    Hai induchechii 😘😘😘nice vdeooo

  • @shamlayasmin4953
    @shamlayasmin4953 2 года назад

    Njn nigalude ella videosum kaanarund adipoli video😜

  • @lechusworld8955
    @lechusworld8955 2 года назад

    Chechide video eppolum njan kanarund 🥰

  • @sumamanoj6196
    @sumamanoj6196 2 года назад

    Super chechi Adipoli enike Oru hii tharumo please chechi ❤️❤️

  • @ahanasree8301
    @ahanasree8301 2 года назад +1

    All roles in on person✨️✨️indhu chechi❤️

  • @mathewvarkey1894
    @mathewvarkey1894 2 года назад +1

    Indhu chechi poli😇

  • @manjuta4176
    @manjuta4176 2 года назад +1

    Super video Chechi I like it so much ♥️

  • @fathimariya4959
    @fathimariya4959 2 года назад +1

    Chechi nalla rasam indd
    Love you ❣️

  • @sajeetha_ajmi
    @sajeetha_ajmi 2 года назад +1

    ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്യുന്നവർക്ക് അറിയില്ല. ഇതിന് പിന്നിൽ എത്ര effort ഉണ്ടെന്ന്. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഓരോ youtuber സും ഓരോ വീഡിയോകളും ചെയ്യുന്നത്. അതിനു Viewers കൊടുക്കേണ്ട അംഗീകാരം അല്ല ഡിസ്‌ലൈക്ക്. ലൈക്കും ഷെയറും ആണ് ചെയ്യേണ്ടത്.
    Lub u chechi💖💖

  • @anjalyanjali9472
    @anjalyanjali9472 2 года назад +1

    Ammama vanathu shottil elathano vdo rec cheyumbo ammamene kandundavumle 😂

  • @cutiepiesentertainment5207
    @cutiepiesentertainment5207 2 года назад +4

    Chechi Polichu
    Chechiyude Editing App Etha

  • @lijichitraraj3390
    @lijichitraraj3390 2 года назад

    Super Indhu Chechi... 💚

  • @devusworld5189
    @devusworld5189 2 года назад +2

    Super Chechi ❤️❤️🥰🥰

  • @ajinsben4623
    @ajinsben4623 2 года назад +8

    സൂപ്പർ ചേച്ചി🥰🥰🥰❤️❤️❤️

    • @sibikuttannair4751
      @sibikuttannair4751 2 года назад

      ശരിയാ സൂപ്പർ ചേച്ചി👍👍👍👍

  • @devusmythologicalworld
    @devusmythologicalworld 2 года назад +2

    Polichu 😅😂

  • @mumthazmundokill2333
    @mumthazmundokill2333 2 года назад

    Chechide video super♥️

  • @__-rm1kj
    @__-rm1kj 2 года назад +2

    Adipoli chechiii.....😁😂

  • @aryaworld1071
    @aryaworld1071 2 года назад +2

    സൂപ്പർ വീഡിയോ തമാശ ആയിട്ടുണ്ട് 😛😛😛🤣🤣🤣

  • @swathiprasad543
    @swathiprasad543 2 года назад +4

    enikku nalla thadi und arengilum enne kaliyakkan vannal njan parayum njan ningade veetinnu allalo food kazhikunnathenn pinne njan athikam mind cheyyarilla

  • @s___sud1326
    @s___sud1326 2 года назад +1

    Chechi pwoliyan....😍❤

  • @lathakr867
    @lathakr867 2 года назад +1

    Big fan of you 🙂
    Love you chechi ❤️❤️

  • @navyarameshik6486
    @navyarameshik6486 2 года назад +3

    വീട്ടുകാർ തിന്നാൻ ഒന്നും തരുന്നിലെ എന്ന് ചോദിക്കുന്ന നാട്ടുകാർ ആണ് എന്റെ enemies

  • @ajusreeachu3674
    @ajusreeachu3674 2 года назад

    Kollatto chechi😂😘

  • @kumaribeena8312
    @kumaribeena8312 2 года назад +1

    Super chechi👌👌👌

  • @devika886
    @devika886 2 года назад

    Sathyanente chechiyeeeee..chechide new videokk vendi waiting aarnnu

  • @safasvlog4277
    @safasvlog4277 2 года назад +1

    Super polich chechi❤❤❤

  • @Anu-tl2vx
    @Anu-tl2vx 2 года назад

    Hai chechi
    Iam your big fav😍😍🥳😘

  • @malavikamanoj7492
    @malavikamanoj7492 2 года назад

    Hi ചേച്ചി video superr❤️🧡💞

  • @ponnu4989
    @ponnu4989 2 года назад +1

    Polichu chechi ❤️

  • @angelshaji7954
    @angelshaji7954 2 года назад

    Super poil adipoil beautiful video chachi Love you💚💚💚💚

  • @sheemolshaji6116
    @sheemolshaji6116 2 года назад +1

    Indhu chechi black and white dressil super enikk bayankara esttamayi

  • @arancarnivora5087
    @arancarnivora5087 2 года назад +3

    അശശശശേ 😂😂😂😂 👍🏻
    ഇന്നെന്താ first bgm ഇട്ടില്ലല്ലോ

    • @ananya-rb1un
      @ananya-rb1un 2 года назад

      ബെൻ ടെന്റെ ഡിപി പൊളി 🤩

    • @arancarnivora5087
      @arancarnivora5087 2 года назад

      @@ananya-rb1un അതൊക്കെ നമ്മട പഴേ ഓർമ 🔥😌പെട്ടന്നൊന്നും മറക്കാൻ പറ്റത്തില്ല 😌😁

  • @mralavalathy2.o562
    @mralavalathy2.o562 2 года назад

    Chechi super love you oru day in my life cheyamo plss

  • @dhanyaak5013
    @dhanyaak5013 2 года назад

    Super chechi adipoli 🥰🥰❤

  • @salmascreations1582
    @salmascreations1582 2 года назад +1

    Supperb chechi, 😍💓💓❣️

  • @akkuakku6846
    @akkuakku6846 2 года назад +1

    Acting polichu chechi 😍😍🤣
    🤣🤗🤗🤗

  • @biniibrahim4531
    @biniibrahim4531 2 года назад +1

    Super video chechi

  • @sahiraworld5998
    @sahiraworld5998 2 года назад +1

    Chechiyude video vannapol oodii vannatha❤️❤️