വളരെ മോശം അനുഭവം ആണ് എനിക്ക് മണക്കാട് ഷോപ്പിൽ നിന്ന് കിട്ടിയത്..27000 രൂപയുടെ ഒരു സോഫ ഞങൾ സെലക്ട് ചെയിതു. ലാസ്റ്റ് എത്ര വരും എന്ന് ചോദിച്ചപ്പോ ആ സെയിൽസ് man പറയുന്നു.. എനിക്ക് ഒരു 1000 രൂപ തന്നാൽ ഞാൻ അത് 24000 dicssount ആക്കി തരാം എന്ന് സത്യത്തിൽ അവർ പറയുന്ന റേറ്റ് എല്ലാം കൂടുതൽ ആണ്..
ഹരിപ്പാട് aone furniture വിലയും കൊള്ളാം ക്വാളിറ്റിയും ഉണ്ട്, ഇതുപോലെയുള്ള showroom മുതലാളിമാർ പറ്റിക്കുന്ന പോലെ പറ്റിപ്പൊന്നും ഇല്ല.. അനുഭവം കൊണ്ട് പറയുന്നെയാ
എടക്കരയിൽ ഒരു മയൂരി ഉണ്ട് നിങ്ങളുടെ ഗ്രൂപ്പിൽ പെട്ടത് ആണോ ആണെകിൽ നിങ്ങൾ ഈ ചെയ്യുന്ന വീഡിയോ ശെരി അല്ല അവിടെ നിന്ന് വാങ്ങുന്ന സാദനങ്ങൾ ക്ക് അവർക്ക് ഒരു ഉത്തരവാടിത്യവും ഇല്ല കോസ്റ്റമർ വിളിച്ചു ഒരു ആക്കിയ പോലെ സംസാരിക്കും
മയൂരി പറ്റിപ്പാണ് എൻ്റെ കൈന്ന് ഡെലിവറി ചാർജ് എടുത്തായിരുന്നു വെറും 25 Kmt 800 രൂപ 4:45
മുവാറ്റുപുഴ ഷോറൂമിൽ കയറിയ അനുഭവം പറയാം..ഒരു ക്വാളിറ്റിയും ഇല്ലാത്ത ഫർണീച്ചർ ആണ് ഞാൻ അവിടെ കണ്ടത്...
Ok
Hlo. Neraano.
udayipp kadaya aarum povaruthe ivde . warrenty 12 yr ennokke paranj AC okke vilkkunund, pakshe chothichalum paper tharilla bill mathram mathi enn paranj vidum. companyil vilich thirakkyal avar surprise tharum namuk 😢😢 1 year mathre warrenty ullu avar nammale pattichu enn parayum avar. eee udayipp kand vaaangan povaruth pani kittum. oru anubhavasthan 😑😑😑. deliverykk vannavan adich sett aaait nikkunn . avane 500 kodukkanam ennum paranj vazhakkum. avane ellarum kodukkarund ennanu avan parayunnath . 😇😇😇😇
I don’t know about ur issue . If u share the details I will inform the management. 12 yr warranty on ac undonnu ariyilla
ithum paranj avde poyatha 2 vettam, ini illa angot. bill mathi enna parayunne athil onnum ithrem warrenty mention chyth tharan polum thayar alla avar. vaakkaal ulla kachavadam allathe onnoolla. nthayalum kittiyath kitty ini athinte purakine illa. 😇😇😇
ഏത് ബ്രാണ്ടിന്റെ AC ആണ്?
Karunagapally njan poyathanu nalla offer nalla product
❤️
Which showroom name please
Trivandrum showroom.. Il നല്ല product ആണ് നല്ല survice ആണ്..... 👍🏻
കൊതിച്ചത് തരും കൊതിയൻ.......ഹഹഹഹഹഹ
😂😂❤️
Publicity nokki vangathe Mattu shop mayi cumbere cheythu shopping cheyyoo.
Super Kottayam varattee we r waiting
Super👍❤️🌹
സുഹൃത്തേ ഷോപ്പ് വിസിറ്റ് ചെയ്തു.... കഷ്ട്ടം., ഇതുപോലുള്ള വീഡിയോകൾ ചെയ്യുന്നതിനേക്കാൾ ലോട്ടറി ബിസിനസ് ചെയ്ക...
Service വളരെ മോശം. ഞങ്ങൾ വാങ്ങിയ അലമാരയിൽ damage ഉണ്ടായിരുന്നു. പറഞ്ഞപ്പോൾ മാറി തന്നില്ല. ഒരു staff നെ വിട്ടു എന്തൊക്കയോ തേച്ചു ഒപ്പിച്ചു വച്ചു തന്നു
Haripad showroom ഉണ്ടോ
നിങ്ങൾ ക്ക് എത്ര വേണമെകിലും കുറച്ചു കൊടുക്കാം കാരണം പദ്സുകൾ എല്ലാം വേറെ വേറെ ആണല്ലോ
Delivery deley ആണ് madam
വിലയിൽ കുറവൊന്നും ഇല്ല ഡിമോസ് ഫർണിച്ചറിൽ ഇതിലും വിലകുറവുണ്ട്
K
All the products are of good quality and well presentation
Thank you so much 🙂
വളരെ മോശം അനുഭവം ആണ് എനിക്ക് മണക്കാട് ഷോപ്പിൽ നിന്ന് കിട്ടിയത്..27000 രൂപയുടെ ഒരു സോഫ ഞങൾ സെലക്ട് ചെയിതു. ലാസ്റ്റ് എത്ര വരും എന്ന് ചോദിച്ചപ്പോ ആ സെയിൽസ് man പറയുന്നു.. എനിക്ക് ഒരു 1000 രൂപ തന്നാൽ ഞാൻ അത് 24000 dicssount ആക്കി തരാം എന്ന് സത്യത്തിൽ അവർ പറയുന്ന റേറ്റ് എല്ലാം കൂടുതൽ ആണ്..
I will inform them
What this
Ethevida place
Kottayam
Udaipukada
Adipoli❤❤❤
Warranty card തരില്ല. Bill മതിയെന്ന് പറയും. പിന്നീട് ചെല്ലുമ്പോൾ അറിയാം.
ഏതിനും ഒരു രൂപയുടെ ക്വാളിറ്റി ഉള്ളു എന്നതാണ് വാസ്തവം
Ithilum nalla offer karunagappally pochayil nd , furniture orginal item
Ok bro
Phone number, address teramo bro
❤
❤️
എവിടെയും കേൾക്കാത്ത വിലയായിപ്പോയി
ആവശ്യ പ്പെട്ടു വിളിച്ചുനോക്ക് അപ്പോൾ അറിയാം തനി സ്വബാവം
Attingal showroomilum ee offer undo. Dining chair price ethrayannu
👍🌹
Bro ❤️❤️
ഹരിപ്പാട് aone furniture വിലയും കൊള്ളാം ക്വാളിറ്റിയും ഉണ്ട്,
ഇതുപോലെയുള്ള showroom മുതലാളിമാർ പറ്റിക്കുന്ന പോലെ പറ്റിപ്പൊന്നും ഇല്ല..
അനുഭവം കൊണ്ട് പറയുന്നെയാ
ബ്രോയ്ക്കു ജയ്ക് സി തോമസിന്റെ കട്ട് ഉണ്ട്
😂😂
Offer kandu arum pokanda udayippakum
റേറ്റ് കൂടുതലാണ് ബ്രോ
K
Thattippa
ഇത് വെറുതെ ഉടായിപ്പ് ആണ്,purchase ചെയ്യുമ്പോൾ കിട്ടുന്ന ഇങ്ങനെ ഒരു showroom impression മാത്രേ ഉള്ളൂ..
സെയിം ഷോപ്പ് തൊട്ടപ്പുറത്ത് ഉണ്ട് അത് കാണിക്കാതെ വിദഗ്ധമായി വീഡിയോ എടുത്ത ക്യാമറാമാന് ബിഗ് ലൈക്ക്
😂😂
Ab😀
ഇപ്പോ ആരും അലമാര വാങ്ങില്ല വീട്ടിൽ തന്നെ ഇണ്ടാകുകയാ ചെയ്യുക
Mosham service aan .... Mudinja vilayumm
വിലകുറവുണ്ട് ഞാൻ വാങ്ങിയതാണ് കൊല്ലം കരുനാഗപ്പള്ളി
❤️
Udaaypp
Onnum vila parayate samayam kalanju
K
Verum pattip ane tvm shopil poyirunnu
😳
😅
Kollath onnum poi thalla vech kodukalleeee
Valare mosham service pattippa cash vanjiyan sadhanam ethikkilla vilichal pH edukkilla staff service mosham
Shariyanu
ഞാൻ furniture ഫീൽഡിൽ 12years കഴിഞ്ഞു. വെറുതെ പറ്റിപ്പ്
വേറെ ഇവിടുന്ന് വാങ്ങണം ബ്രോ, എവിടെയാ നല്ലത് കിട്ടുന്നത്.
ഇവിടെ executive commission വിവസ്ഥയാണ് അവർ തീരുമാനിക്കുന്ന റേറ്റ്
എടക്കരയിൽ ഒരു മയൂരി ഉണ്ട് നിങ്ങളുടെ ഗ്രൂപ്പിൽ പെട്ടത് ആണോ ആണെകിൽ നിങ്ങൾ ഈ ചെയ്യുന്ന വീഡിയോ ശെരി അല്ല അവിടെ നിന്ന് വാങ്ങുന്ന സാദനങ്ങൾ ക്ക് അവർക്ക് ഒരു ഉത്തരവാടിത്യവും ഇല്ല കോസ്റ്റമർ വിളിച്ചു ഒരു ആക്കിയ പോലെ സംസാരിക്കും
എനിക്കു അറിയില്ല . ഞാൻ ചൊദികട്ടെ
വിളമ്പിയത് കോളാമ്പിയിൽ ആയിപ്പോയി
Bro mayoori phone number tharuvo
കഷ്ട്ടം വെള്ളരിക്ക പട്ടണത്തിൽ കാണില്ല ഇങ്ങനെയുള്ള തേപ്പ്.