പെൻഷൻ അടിച്ച് മാറ്റിയ സർക്കാർ ജീവനക്കാരെ ഇതുപോലെ വൈറലാക്കിയാൽ ഒരു പരിധി വരെ അഴിമതി നിയന്ത്രിക്കാം'' പക്ഷെ കഴിവ് കെട്ട സർക്കാർ അവരെ സംരക്ഷിക്കാനേ ശ്രമിക്കൂ.
മലബാർ ഗോൾഡ് അവർക്ക് പരസ്യത്തിനു വേണ്ടി ചെയ്തതാണ്,, അദ്ദേഹത്തിന് കുറച്ചു തുക വാഗ്ദാനം ചെയ്തു കാണും,, അല്ലെങ്കിൽ ആ നിമിഷം തന്നെ അവരെ പിടിക്കാം ? എന്തുകൊണ്ട് ചെയ്തില്ല? പരസ്യത്തിനുവേണ്ടി?? ഇപ്പോൾ വൈറലാകുന്ന രീതിയിലുള്ള പരസ്യങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കാലമാണ്
അയാള് വയറൽ ആവാൻ വേണ്ടി ചെയ്തതാണെന്ന് തോന്നുന്നു,അല്ലാതെ ഇന്നത്തെ കാലത്ത് മലബാർ ഗോൾഡ് പോലോത്ത സ്ഥാപനത്തിൽ മുഖം പോലും മറക്കാതെ മോഷ്ടിക്കുന്നത് നല്ല അന്തസ്സുള്ള , ....
ജനങ്ങൾക്ക് ജീവിത മാർഗ്ഗങ്ങൾ ഉണ്ടാക്കി കൊടുത്തില്ലെങ്കിൽ ഇതൊക്കെ ഇനി പതിവ് ആകും.... ഒരു ഗതിയും പരിഗതിയും ഇല്ലാതെ നട്ടം തിരിയുകയാണ് ബഹു ഭൂരിപക്ഷം ജനങ്ങളും
ഇവനൊക്കെ സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ മടി മറ്റു നാട്ടിൽ പോയി കക്കുസ് വരെ കഴുകും സ്വന്തം വിട്ടിൽ മുതലാളി ചമഞ്ഞു അത് ബംഗാളികളെ കൊണ്ടു ചെയ്യിക്കും ജോലി ഇല്ലന്ന് പറഞ്ഞു കട്ടാണോ ജീവിക്കേണ്ടത് ഇപ്പോൾ അവന്റെ കാര്യത്തിൽ തീരുമാനമായില്ലേ കുറച്ച് നാള് അകത്തു കിടക്കട്ടെ വെളിയിൽ വന്നാൽ മാന്യൻ കള്ളന്നാവും
സത്യം ഇനി പണിക്കു പോയി കാശും വാങ്ങി വരും വഴി പോലിസ്കാരുടെ msg കിട്ടിയാ കാശു സർക്കാരിന് തന്നെ കൊടുക്കേണ്ട വിധി കിട്ടിയാ വണ്ടിക്ക് നാടു വിടുക അതെ വഴിയുള്ളൂ പണ്ടു ചെറിയ സാലറിക്കും മലയാളികൾ ഗൾഫിൽ ജോലി ചെയ്യാൻ തയ്യാറായിരുന്നു ന്യു ജനറേഷൻ ഗ്യാപ്പ് വന്നതോടെ അവരുടെ മാതാപിതാക്കളും ജോലി എടുക്കാതെ മടിയൻമാരായി യൂടൂബിലെ മോട്ടി വിഷം വീഡിയോസ് കണ്ട് പുളകിതരായി ജോലി എടുക്കാതെ കാശും കിട്ടുമന്നു വിചാരിച്ചു നടക്കുന്നവരുടെ ഗതി ദേ ഇതൊക്കെ തന്നെ അയാളുടെ മാനവും മാത്രമല്ലാ കുടുംബത്തേയും നാറ്റിച്ചു കഷ്ടം 😢
വിവേക൦ ഇല്ലാതെ ചെയ്ത പ്രവർത്തി ... ,, ഒരു Mask വച്ചില്ല ,, ഇത്രയു൦ വലിയ സ്വർണ്ണകടയില് CCTV ഉണ്ടെന്ന് ഓർത്തില്ല ...,, വെെകാരികത കൊണ്ട് ,, പെട്ടെന്ന് ചെയ്ത പ്രവൃത്തി ..., ദയനീയമായി പോയി ...,
സത്യം പറയാനാണെങ്കിൽ, നല്ല നല്ല കള്ളന്മാർക്ക് പോലും ക്ഷാമം നേരിടുന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ കയറിക്കൂടി ട്രെയിനിങ് കഴിഞ്ഞിട്ട് വേണം നിങ്ങൾ കക്കാൻ ഇറങ്ങാൻ.
ഇതിപ്പോ മലബാറിൽ നിന്നും മോഷ്ടിച്ചത് ആയതു കൊണ്ട് അവരുടെ പേര് വന്നു... തിരിച്ചു മലബാറിന് വേണ്ടി സ്വർണക്കടത്തു വല്ലതും ആയിരുന്നു എങ്കിൽ - ഒരു പ്രമുഖ ജ്വല്ലറി എന്ന് മാത്രമേ മാമകൾ പറയൂ...
ഇന്നത്തെ കേരളത്തിന്റെ കാലിക പ്രസക്തമായ ഒരു വലിയ വസ്തുതിയാണ് ഇവിടെ പ്രതിപതിച്ചിട്ടിയുള്ളത്, തീർച്ചയായും ഈ ഒരു പ്രസ്താവന സന്ദർഭംചിതമായിട്ടുള്ളത് തന്നെ താങ്കൾക്ക് അഭിവാദ്യങ്ങൾ, ok, താങ്ക്സ്.
ഇത് ഇവന്മാരുടെ ഒരു പരസ്യ തന്ത്രം മാത്രം ഒരു നയപൈസ ചിലവിടാതെ ഇത്രയും വലിയ ഒരു കാവറേജ് കിട്ടി ഒരു പത്ത് ലക്ഷം ചിലവിട്ടാൻ കിട്ടില്ല ഇത്രയും കവറേജും, മൈലേജ്ഉം ഓക്കെ എന്തായാലും നടക്കട്ടെ ജനം വിഡ്ഢികൾ.
ഏകദേശം 20 കൊല്ലമായിട്ട് മലബാർ ഗോൾഡ് ഇങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്,, കൊണ്ട് വെക്കുന്നതിന് കറക്റ്റ് എണ്ണം സെയിൽസ്മാനെ കൈയിൽ ഉണ്ടായിരിക്കും,, സംശയം തോന്നിയാൽ അപ്പം സിസിടിവി പരിശോധിക്കും,,.
ആനമങ്ങാട്,തൂത എന്നീ സ്ഥലങ്ങൾ പൊതുവെ വികസനം കുറഞ്ഞ നാടാണ്. അതിൻ്റെ ഒരു അപാകത അവനിൽ ഉണ്ട്,മറ്റൊന്ന് പാൻ്റും ഷർട്ടും ഇട്ടതു കൊണ്ട് കാര്യമില്ല വിദ്യാഭ്യാസത്തിൻ്റെ കുറവും ഉണ്ട്. പൈസ കൊടുക്കാൻ സ്കാനർ ഉള്ള പെട്ടിക്കടവരെ നിലവിലുള്ള രാജ്യത്ത് ,അത്രയും വലിയ അതും മലബാർ ഗോൾഡിൻ്റെ ഷോ റൂമിൽ ഇന്നലെ പ്രസവിച്ച കുട്ടിക്കുപോലും അറിയാം അവിടെ CCTV ക്യാമറകൾ ഉണ്ടെന്ന്. ഈ പൊട്ടനുമാത്രമാണ് വെളിവില്ലാത്തതു .
പെൻഷൻ അടിച്ചു മാറ്റിയ ജീവനക്കാരുടെ വിവരങ്ങൾ പുറത്ത് വിട്ടാൽ മറ്റുള്ളവർക്ക് അതൊരു മുന്നറിയിപ്പ് ആകും.. കള്ളന്മാരുടെ വിവരങ്ങൾ എന്തിനാ മറച്ചു വെക്കുന്നത്.. ആരെ സംരക്ഷിക്കാൻ ആണ്
വന്ന് വന്ന് ബുദ്ധിയില്ലാത്തവരുടെ എണ്ണം കൂടി വരുന്നു 😌
അവൻ തെക്കൻ ജില്ലയിൽനിന്ന് വന്നതായിരിക്കും
@@MustafaUthu-um1bzഞമ്മന്റെ ആള് തന്നേ തെക്കനോ വടക്കനോ 😂
@@sabupj9713മലപ്പുറം എന്ന് കേൾക്കുമ്പോൾ ചൊറിച്ചിലും നീറ്റലും വരുന്നുണ്ടെങ്കിൽ നല്ലൊരു മാനസികാരോഗ വിദക്തനെ കണ്ടാൽ പേതമാകും
കോയമാരെ കോയമാർ തന്നെ പറ്റിക്കാൻ തുടങ്ങിയോ.@@MustafaUthu-um1bz
ഇവൻ ബിജെപി അധ്യക്ഷൻ
1% പോലും ബുദ്ധി ഇല്ലാത്ത പാവം 😄
Marappottan..
True 😅😅
Budhi ellathath arka ningalka eni sugamayi jayilil pani eduathe jeevikamallo
Veetile karyavum nokkanda
ഇവന്മാർക്ക് എവിടെയാണ് ബുദ്ധി.... ബുദ്ധിയുണ്ടെങ്കിൽ തീവ്രവാദത്തിന് പോകുമോ....
അതെ ഞാനും ശ്രദ്ധിച്ചു തുക്കം നോക്കി എടുക്കുന്ന കള്ളൻ 😅😅
ജയിലിലിൽ പോകാൻ വേണ്ടിയാണൊ?🤔🤔🤔🤔🤔🤔🤔🤔
Adayirikum..4..neram.bakkshanam.kitum@@Aysha_s_Home
പെൻഷൻ അടിച്ച് മാറ്റിയ സർക്കാർ ജീവനക്കാരെ ഇതുപോലെ വൈറലാക്കിയാൽ ഒരു പരിധി വരെ അഴിമതി നിയന്ത്രിക്കാം'' പക്ഷെ കഴിവ് കെട്ട സർക്കാർ അവരെ സംരക്ഷിക്കാനേ ശ്രമിക്കൂ.
ഗവണ്മെന്റ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുറെ ഉദ്യോഗസ്ഥരുടെ ആർത്തി, കുറെ ആൾക്കാരുടെ സി പി എം വിരുദ്ധത ഇതെല്ലാം തടസ്സമായി വരുന്നുണ്ട്.
എന്നിട്ട് ഏത് govt ആണെടോ ഈ കൃത്രിമക്കേട് കണ്ടെത്തിയത്?
@@appukuttankrishnan1128CPM criminal paarty 👹👹👹👺👺👺
@@appukuttankrishnan1128വരുമല്ലൊ..?
100%
മലബാർ ഗോൾഡ് അവർക്ക് പരസ്യത്തിനു വേണ്ടി ചെയ്തതാണ്,, അദ്ദേഹത്തിന് കുറച്ചു തുക വാഗ്ദാനം ചെയ്തു കാണും,, അല്ലെങ്കിൽ ആ നിമിഷം തന്നെ അവരെ പിടിക്കാം ? എന്തുകൊണ്ട് ചെയ്തില്ല? പരസ്യത്തിനുവേണ്ടി?? ഇപ്പോൾ വൈറലാകുന്ന രീതിയിലുള്ള പരസ്യങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കാലമാണ്
Mikkavaarum sariyaavum ithu
സത്യം.... ഇത് അവരുടെ തന്ത്രമാണ്.....😮
may be
CCTV ഉള്ളത് കൊണ്ട് മാത്രം പോരാ അത് നിരീക്ഷിക്കാനും സമയം കണ്ടെത്തണം. അല്ലാതെ ആള് പോയതിനു ശേഷം അല്ല പരിശോധന വേണ്ടത്.
അതാ
അങ്ങനെ നോക്കിയിരിക്കാൻ ഒരാൾ ഒന്നും അല്ലല്ലോ ഷോപ്പിൽ വരുന്നത് ഒരേ സമയം എത്രയോ പേര് പുർച്ചസ് ചെയ്യുന്നുണ്ടാവും
അതുകൊണ്ടല്ലേ അവനേ പിടിച്ചത് 😂
ലോകം മൊത്തം വൈറൽ ആയി 😆😆😆
അവൻ cctv നോട് ചോദിച്ചിട്ടാണ് സ്വർണ്ണം എടുത്തത് വളരെ നല്ല കള്ളൻ
സർക്കാരിൽ നിന്നും അനർഹമായി ആനുകൂല്യങ്ങൾ അടിച്ചു മാറ്റുന്നവരെയും ഇതുപോലെ രംഗത്ത് കൊണ്ടുവരണം.
സ്വർണത്തിന് വില കൂടിയതാണ് എല്ലാത്തിനും കാരണം ഇപ്പൊ കള്ളന്മാരുടെ ശല്ല്യം ആണ് എവിടെ നോക്കിയാലും
Swarnna vila kurakkanam 😂😂
😂
ചൈനയുടെ സ്വർണം വരുന്നുണ്ട്, ഗോൾഡ് കള്ളന്മാർ ക്ക് ഇനി വീട്ടിൽ ഇരിക്കേണ്ടി വരും
😂😂 ഇത് ജ്വല്ലറിയുടെ പരസ്യമാണ് അതിനു വേണ്ടി ചെയ്ത കോമഡിയാണ്
ഇത്രയും സ്വർണ്ണം മുൻപിൽ കണ്ടപ്പോൾ മറ്റു ഒന്നും ഓർത്തില്ല.. CCTV മുകളിൽ ഉണ്ടെന്നു പോലും കക്ഷി ഓർത്തില്ല....
അയാള് വയറൽ ആവാൻ വേണ്ടി ചെയ്തതാണെന്ന് തോന്നുന്നു,അല്ലാതെ ഇന്നത്തെ കാലത്ത് മലബാർ ഗോൾഡ് പോലോത്ത സ്ഥാപനത്തിൽ മുഖം പോലും മറക്കാതെ മോഷ്ടിക്കുന്നത്
നല്ല അന്തസ്സുള്ള , ....
അങ്ങനെയും ആകാം... ഇന്നത്തെ കാലത്ത് എങ്ങനെ എളുപ്പം വൈറൽ ആകാം എന്ന് ചിന്തിയ്ക്കുന്നവർ ആണ് 😅😅😅
അതിന് മൂലത്തിൽ സ്വർണ്ണം കടത്തിയാ പോരായിരുന്നോ നന്നായി വയറലായേനേ 😂😂
10
ജനങ്ങൾക്ക് ജീവിത മാർഗ്ഗങ്ങൾ ഉണ്ടാക്കി കൊടുത്തില്ലെങ്കിൽ ഇതൊക്കെ ഇനി പതിവ് ആകും.... ഒരു ഗതിയും പരിഗതിയും ഇല്ലാതെ നട്ടം തിരിയുകയാണ് ബഹു ഭൂരിപക്ഷം ജനങ്ങളും
കയ്യിൽ Cash ഇല്ലെങ്കിൽ മോഷണമാണൊ ?ചെയ്യേണ്ടത് ??😢
ബംഗാളികൾക്ക് കേരളത്തിൽ പണിയുണ്ട്..
avideyum njammante aaline nyayeekarikkanam
ഇവനൊക്കെ സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ മടി മറ്റു നാട്ടിൽ പോയി കക്കുസ് വരെ കഴുകും സ്വന്തം വിട്ടിൽ മുതലാളി ചമഞ്ഞു അത് ബംഗാളികളെ കൊണ്ടു ചെയ്യിക്കും ജോലി ഇല്ലന്ന് പറഞ്ഞു കട്ടാണോ ജീവിക്കേണ്ടത് ഇപ്പോൾ അവന്റെ കാര്യത്തിൽ തീരുമാനമായില്ലേ കുറച്ച് നാള് അകത്തു കിടക്കട്ടെ വെളിയിൽ വന്നാൽ മാന്യൻ കള്ളന്നാവും
സത്യം ഇനി പണിക്കു പോയി കാശും വാങ്ങി വരും വഴി പോലിസ്കാരുടെ msg കിട്ടിയാ കാശു സർക്കാരിന് തന്നെ കൊടുക്കേണ്ട വിധി
കിട്ടിയാ വണ്ടിക്ക് നാടു വിടുക അതെ വഴിയുള്ളൂ പണ്ടു ചെറിയ സാലറിക്കും മലയാളികൾ ഗൾഫിൽ ജോലി ചെയ്യാൻ തയ്യാറായിരുന്നു ന്യു ജനറേഷൻ ഗ്യാപ്പ് വന്നതോടെ അവരുടെ മാതാപിതാക്കളും ജോലി എടുക്കാതെ മടിയൻമാരായി
യൂടൂബിലെ മോട്ടി വിഷം വീഡിയോസ് കണ്ട് പുളകിതരായി ജോലി എടുക്കാതെ കാശും കിട്ടുമന്നു വിചാരിച്ചു നടക്കുന്നവരുടെ ഗതി ദേ ഇതൊക്കെ തന്നെ
അയാളുടെ മാനവും മാത്രമല്ലാ കുടുംബത്തേയും നാറ്റിച്ചു കഷ്ടം 😢
വിവേക൦ ഇല്ലാതെ ചെയ്ത പ്രവർത്തി ... ,, ഒരു Mask വച്ചില്ല ,, ഇത്രയു൦ വലിയ സ്വർണ്ണകടയില് CCTV ഉണ്ടെന്ന് ഓർത്തില്ല ...,, വെെകാരികത കൊണ്ട് ,, പെട്ടെന്ന് ചെയ്ത പ്രവൃത്തി ..., ദയനീയമായി പോയി ...,
Pandi karimbara polayadi mone
Chilapo promotion ayirikum
ഇവന്ക്ക് ബുദ്ധിയില്ലേ ഇന്നത്തെ കാലത്ത് എവിടെയാണ് സിസിടിവി ഇല്ലാത്തത് 🤣🤣🤣🤣🤣😆😆
A thief is created by salesman.if salesman is vigilant the scene should have been avoided
ഓ കാക്കാ
അടിപൊളി. ഹൃദയം കൊണ്ട് ചിന്തിയ്ക്കുന്നവൻ തന്നെ.
ഹാ അതും മതത്തിന്റെ മണ്ടക്ക്
ഞമ്മൻ്റെ കട , ഞമ്മൻ്റെ രീതിയിൽ കൊണ്ടുവന്ന gold , ഞമ്മൻ ഒന്നെടുത്തു😂 അത്രേയുള്ളു🤭🙏
@sanketrawale8447 നുമ്മന്റെ ടീംസ് ഒരു തെറ്റും ചെയ്യാത്തവമാർ
മലബാർ ജ്വല്ലറിയിൽ ഇങ്ങിനെ വച്ചിട്ട് പോവാറുണ്ട്
പാവം കള്ളൻ കാക്കാനുള്ള ബുദ്ദി ഇല്ലാ 🤣
ശ്രദ്ധിക്കണ്ടേ അംബാനെ ...😆😆
സത്യം പറയാനാണെങ്കിൽ, നല്ല നല്ല കള്ളന്മാർക്ക് പോലും ക്ഷാമം നേരിടുന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ കയറിക്കൂടി ട്രെയിനിങ് കഴിഞ്ഞിട്ട് വേണം നിങ്ങൾ കക്കാൻ ഇറങ്ങാൻ.
Salesman should be vigilant it shows that he is very careless.
മോഷ്ടിക്കാൻ അറിയൂസിസിടിവി ഉള്ള വിവരം ഈ വിവരം കെട്ടവൻ മനസ്സിലാക്കിയില്ല പാവം കഷ്ണം
35 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന നമ്മുടെ നാട്ടിൽ ജോലിയില്ല, പിന്നെന്താ ചെയ്യാ....
അതെ..ജോലി ഇല്ലാത്തവർ കളവ് നടത്തി ജീവിക്കട്ടെ 😂😂😂 ബ്രോ
Music director arra?
അല്ലെങ്കിലും ഏതോ ഒരാളുടെ മുമ്പിൽ സ്വർണം വെച്ച് ആരെങ്കിലും പോവുമോ
ഇതിപ്പോ മലബാറിൽ നിന്നും മോഷ്ടിച്ചത് ആയതു കൊണ്ട് അവരുടെ പേര് വന്നു...
തിരിച്ചു മലബാറിന് വേണ്ടി സ്വർണക്കടത്തു വല്ലതും ആയിരുന്നു എങ്കിൽ - ഒരു പ്രമുഖ ജ്വല്ലറി എന്ന് മാത്രമേ മാമകൾ പറയൂ...
ഇന്നത്തെ കേരളത്തിന്റെ കാലിക പ്രസക്തമായ ഒരു വലിയ വസ്തുതിയാണ് ഇവിടെ പ്രതിപതിച്ചിട്ടിയുള്ളത്, തീർച്ചയായും ഈ ഒരു പ്രസ്താവന സന്ദർഭംചിതമായിട്ടുള്ളത് തന്നെ താങ്കൾക്ക് അഭിവാദ്യങ്ങൾ, ok, താങ്ക്സ്.
ഇത് ഇവന്മാരുടെ ഒരു പരസ്യ തന്ത്രം മാത്രം ഒരു നയപൈസ ചിലവിടാതെ ഇത്രയും വലിയ ഒരു കാവറേജ് കിട്ടി ഒരു പത്ത് ലക്ഷം ചിലവിട്ടാൻ കിട്ടില്ല ഇത്രയും കവറേജും, മൈലേജ്ഉം ഓക്കെ എന്തായാലും നടക്കട്ടെ ജനം വിഡ്ഢികൾ.
1:44
A thief is created by salesman.if the salesman was vigilant the scene should have been avoided 0:04
ആദ്യം ഗവണ്മെന്റ് പണം തട്ടിയ ഉദ്യോഗസ്ഥർറേ കാണിച്ചു തരുക പിന്നെ ദുരിതാശ്സം തട്ടിയവരെ കാണിക്കുക 😮😢
അവന്റെ വീട്ട കാരുദേ അവസ്ഥ, പാവം
എന്ത് അവസ്ഥ 🤔അവന് ഇത് തന്നെയാ പണി 😂
Veetukaarey naadukadathiyirikkum
പാവം കരഞ്ഞുചാകും 😂
May have taken before thats y that much confidence
*എന്നാലും എന്റെ മമ്മദേ അനക്ക് cctv അങ്ങിനെ ഒന്നും അറിയത്തില്ലല്ലേ വിവരവും വിദ്യാഭ്യാവും ഇല്ലായ്മ* 😂😂😂
താങ്കളുടെ വിവരവും വിദ്യാഭ്യാസവും ഈ കമന്റ് വായിക്കുന്ന എല്ലാർക്കും മനസ്സിലായി.
Comment oru kuzhapavum illaa@@Yuva-e9c
അതെ നിങ്ങളെ പോലെ തന്നെ 😂
@@hibariyaz232 *എന്താണ് ഹമുക്കേ ഇജ്ജ് പറയണത് ഞമ്മക്ക് വിവരം ഇല്ലെന്നോ ഞമ്മ ഹൂറിനെ ബിശ്വസിക്കണ ആളാ എന്നിട്ടും ഇജ്ജ് എന്നെ അങ്ങിനെ പറയാൻ പാടില്ലാരുന്നു*
nhammante aal kakkunnund paavapeta janangalude pension paisa
പാവം... ഗതികേട് കൊണ്ട് എടുത്തതാവും
How a salesman can simply ignore to keep lots of gold in front of a new Customer unattended?????
പൊട്ടൻ ലോക പൊട്ടൻ 😂😂പവം 🥲
😮
കള്ളനെ പറഞ്ഞിട്ട് കാര്യമില്ല ഗോൾഡിന് വിലകുടിയതാണ്😂😂😂
Kashdam😢😢😢😢😢😢
ഒരു അടവ് ,,, അടക്കാനുണ്ട് 👌👌
ഏത് സർക്കാർ ജീവന ക്കാരനാണ് pension കട്ടത്
മോഹംമദീനി ആണ് 😢
❤
ലേലുഅല്ലു ലേലുഅല്ലു 🙏
മലബാർ. ഗോൾഡിൻ്റെ കച്ചവട തന്ത്രമാണിത്
വല്ലാത്തൊരു മനുഷ്യൻ ല്ലേ. കളങ്കമില്ലാത്ത നാടൻ കളവ് - മനസ്സ് ശുദ്ധമായതുകൊണ്ടാവാം CCTV ചിന്ത ഇല്ലാതിരുന്നത്😊
കട്ടോണ്ട് പോവാൻ സെറ്റിട്ടു കൊടുത്തതുപോലെ ഒരു പാടു സമയം കൊടുത്തു
അതിന് sales man അറിയാമല്ലോ. ക്യാമറ ഉള്ളത്
😃😃😃😃😃🤣🤣🤣😂😂😂😂😂
@@zoofi1234ennitt avan എത്തേണ്ടിടത്തു എത്തി വില്പന കഴിഞ്ഞാണോ പിടിക്കേണ്ടത്?
Oru thalparyavum illarunnu neram pokan chaithathanennu thonnunnu
Iyal oru mahapavam kalavu.adyamayayirikkum.camerayulladonnum ariyaatha pavam..
ശെരിക്കും പൊട്ടൻ ആ സെയിൽസ് മാനാണ്
ആഭരണം അടങ്ങിയ ട്രേ ഒരിക്കലും കസ്റ്റമരുടെ മുന്നിൽ ആളില്ലാതെ തുറന്നു വെക്കാറില്ല
വെച്ചാലും അത് എടുകാൻ പാടുണ്ടോ. ക്യാമറ ഉണ്ടല്ലോ
വെക്കാറുണ്ട്... എല്ലാം സ്വർണ കടയിലും തുറന്നു vekkalundallo
ഏകദേശം 20 കൊല്ലമായിട്ട് മലബാർ ഗോൾഡ് ഇങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്,,
കൊണ്ട് വെക്കുന്നതിന് കറക്റ്റ് എണ്ണം സെയിൽസ്മാനെ കൈയിൽ ഉണ്ടായിരിക്കും,,
സംശയം തോന്നിയാൽ അപ്പം സിസിടിവി പരിശോധിക്കും,,.
Vechu kodukkam kodukkarund but kuranjal appo ariyanam.. Sales man varunnathinu munne ayal poyittundengil moshtichittund ennu artham
സാ ഷാ ശ് ഒന്നും കൂടി പഠിക്കാൻ ഉണ്ട്
ലേ സിസിടിവി : അപ്പോൾ നാൻ എന്നാ പൊട്ടനാ😀
😂
ഹലാൽ മോഷണം..😂😂😂
അവൻ മോഷ്ടിച്ചു പഠിക്കുകയാണ്
nice try bro!!
Don't try again!!
പൊട്ടൻ 🤣🤣
😂
ആനമങ്ങാട്,തൂത എന്നീ
സ്ഥലങ്ങൾ പൊതുവെ വികസനം കുറഞ്ഞ നാടാണ്.
അതിൻ്റെ ഒരു അപാകത അവനിൽ ഉണ്ട്,മറ്റൊന്ന് പാൻ്റും ഷർട്ടും ഇട്ടതു കൊണ്ട് കാര്യമില്ല
വിദ്യാഭ്യാസത്തിൻ്റെ കുറവും
ഉണ്ട്. പൈസ കൊടുക്കാൻ സ്കാനർ ഉള്ള
പെട്ടിക്കടവരെ നിലവിലുള്ള രാജ്യത്ത് ,അത്രയും വലിയ
അതും മലബാർ ഗോൾഡിൻ്റെ ഷോ റൂമിൽ
ഇന്നലെ പ്രസവിച്ച കുട്ടിക്കുപോലും അറിയാം അവിടെ CCTV ക്യാമറകൾ ഉണ്ടെന്ന്. ഈ പൊട്ടനുമാത്രമാണ് വെളിവില്ലാത്തതു .
മാനസിക രോഗിയായിരിക്കും
edhu othukkalliyannu.😊
Maladwar gold and muhamad 💪
എല്ലാം പിടിക്കും എന്ന് എല്ലാവരും മനസിലാക്കുക
പത്തു നൂറു ക്യാമറകൾ ഉണ്ടാകും അവിടെല്ലാം എന്നിട്ടും പോയി അവിടെന്ന് മോഷ്ടിയ്ക്കുന്നതിന്റെ ഉദ്ദേശം വൈറൽ ആകുക എന്ന ഉദ്ദേശം ആണോ? 🤔🤔🤔🙄🤦🤦🤦
പരിചയക്കുറവ്
അപ്പോ നമ്മളെല്ലാവരും മണ്ടന്മാരായി എന്റെ പൊന്നു ചങ്ങായി ഇതൊരു പരസ്യമാണ് അതും ഫ്രീയായി 😀😀😀😀
ഇവറ്റകൾക്കറിയില്ലേ നൂറുകണക്കിന് ക്യാമറക്കൾക് മുന്നിലാണ് ഇരിക്കുന്നതെന്ന് 😂😂
😊😊😊😊💯😊😊😊
പെട്ടെന്ന് ശൈത്താൻ കേറി 😃
മലപ്പുറം 👍🏼👍🏼👍🏼
അവൻ മാത്രമല്ല കുറ്റക്കാരൻ അശ്രദ്ധമായി സ്വർണംവച്ചു പോയ Salesman 'അവനെ ഇനി ആ ജോലിയിൽ നിന്ന് പിരിച്ചു വിടണം
അതിനാണല്ലോ അവിടെ. സിസി ടീവി
സ്വർണ്ണം മുന്നിൽ വച്ച് കൊടുത്തിട്ട് salesman നീങ്ങി പോയത് ശരിയാണൊ...
മുന്നിൽ നിരത്തി കൊടുത്തു... Sales man തെക്കു വടക്കു നടക്കുന്നു
ഒരുപാoമാകട്ടെ
കുട്ടികളുടെയും വൈഫിന്റെയും മാനസികാവസ്ഥ 😢
അവന്റെ മുമ്പിൽ കൊണ്ട് വെച്ച് കൊടുത്തിരിക്കുകയാണ് സ്റ്റാഫുകൾ ഒന്നുമില്ലേ കടയിൽ.
ഈ വർഗ്ഗഗം ഫ്
മോഷണം പഠിക്കാൻ ആദ്യം വേറൊരു സ്കൂൾ തുടങ്ങും
മലബാർ ജ്വല്ലറിയിലുള്ള തു ഒർജിൻലാണോന് നോക്കി കൊണ്ട് പോകുകയാ.പഹയാ
Paavam aven alannu nokiyaanedutthath😅
ശ്രദ്ധിക്കണ്ടെ അമ്പാനെ
മലബാറിൽ നിന്ന് മലദ്വാരത്തിലേക്ക് 🤣
Nalla maramandan anallo😂
അടുത്ത തവണ അവൻ ഹെലിമെറ്റ് വച്ചേ വരൂ 😜
അയാളുടെ മോഷണ രീതിയൊക്കെ കാണുമ്പോൾ ഒരു സ്ക്രിപ്റ്റഡ് പോലെയുണ്ട് 🙄
മലദ്വാരത്തിൽ കടത്തികൊണ്ട് വന്നതല്ലേ ! എന്താ കൊയപ്പം ? 😂😂😂
ഒരു നിമിഷം പോലും
അതേ സെയിൽസ്മാനെ ജോലി കൊടുക്കരുത് ഉടനെ പിരിച്ചുവിടണം
ഉത്തരവാദിത്വം ഇല്ലാതെ ജോലിക്കാരൻ
Curect👍👍
പെൻഷൻ അടിച്ചു മാറ്റിയ ജീവനക്കാരുടെ വിവരങ്ങൾ പുറത്ത് വിട്ടാൽ മറ്റുള്ളവർക്ക് അതൊരു മുന്നറിയിപ്പ് ആകും..
കള്ളന്മാരുടെ വിവരങ്ങൾ എന്തിനാ മറച്ചു വെക്കുന്നത്..
ആരെ സംരക്ഷിക്കാൻ ആണ്
ആ പേരിൽ തന്നെ പെരുംക്കള്ളൻ ഒളിച്ചിരിപ്പുണ്ട്
Jewell eryyil aani CCTV vannadu pottnalla kayudaa
മുറുക്കാൻ കടയിൽ വരെ ഇപ്പോൾ CCTV യുണ്ട് എന്ന് പോലും അറിയാത്ത തക്കു ടൂ......
Maladwar. Gold
Enthengilumpanieddutthgeevikkedo
മനുഷ്യൻ. മറ്റുളവരുട. സ്വത്തുക്കൾ. മോസ്റ്റിക്കാൻ. അല്ലതെ. അധ്വാനിച്ചു. വല്ലതും. ഉണ്ടാകാൻ. നോക്കുക.. നല്ല. ആരോഗ്യമുള്ള. ആളാണല്ലോ.. രക്ഷിതാക്കൾ. എത്ര. സന്തോഷത്തിൽ. നല്ല. ഒരു. പേര്. നൽകി.. അത്. പോലും. സംരക്ഷിക്കാൻ. പറ്റിയില്ലലോ......
ഒരു അന്ധവും ഇല്ല ല്ലേ
സെയിൽസ് മാൻ വെച്ചിട്ട് പോകാൻ പാടില്ല
ദാരിദ്ര്യം ഒരു കുറ്റമല്ല, മോഷണം അങ്ങനെയല്ല!
Never this man is professional. Under pressure he was pleased to do so. May be personal.
Why sales man very careless.
CCTv camera video 📷
സത്യസന്തനായ കള്ളൻ
കാക്കക്കു മലപ്പുറത്തൊന്നും കക്കാൻ ജ്വലറി ഇല്ലേ കോഴിക്കോട്ടുകാരെ പറയിപ്പിക്കാൻ 🌹😃
എൻ്റെ വീടിൻ്റെ അടുത് കോഴിക്കോട് കയിഞ ആയ്ച്ച ചെറിയ ഒരു ജ്വല്ലറിയിൽ മോഷണം ഒരു ചേട്ടനെ പൊക്കി😅😅
സേട്ടന്മാർ ഒന്നും കാക്കാറും ഇല്ല, ആരെയും parayipikkarum ഇല്ല 🤭🤭
@@nibusdairy8266kallanmarum pidichu parikarum mayakumarunnukarum 90% sudapikalanu
@@Jineshdamodaran ഏത് ന്യൂസ് നോക്കിയാലും എല്ലാ കളവ് കേസിലും പീഢനകേസിലും ഹിന്ദു തീവ്രവാതികളാണ് ജയ് തൂറാം😂😂
janangalue pension paisa katt thinnunna nhammante Ettanmar😅
28 വയസുള്ള യുവാവ് ആണ് കള്ളൻ...... വലിയ കണ്ടുപിടുത്തം ആയി പോയി.... 😂😂😂