ഇതുവരെയുംfabric dyeing ചെയ്തിട്ടില്ലെങ്കിൽ ഈ വീഡിയോ കണ്ടുനോക്കൂ ഉറപ്പായും ഉപകാരപ്പെടും

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 59

  • @shobha9370
    @shobha9370 22 дня назад

    തൻ്റെ സംസാരം കേട്ട് ഞാൻ ചിരിച്ച് ഒരു വഴിയായി❤❤❤❤❤❤❤🎉🎉🎉🎉

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo Месяц назад

    സൂപ്പർ ❤

  • @dream-art-munisath
    @dream-art-munisath 2 месяца назад +16

    ഞാൻ ഇങ്ങനെ ആ കിഴി കെട്ട് കൊണ്ട് വീട് നിറഞ്ഞു 😂

  • @majamanikalappura-bl1ev
    @majamanikalappura-bl1ev 2 месяца назад +2

    അടിപൊളി......
    ഞാൻ 35 വർഷം മുമ്പ് തയ്ക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള കഷണങ്ങൾ എൻറെ കയ്യിൽ ഉണ്ട്..... എൻറെയും മോളുടെയും തയച്ചതിൻ്റെ ബാക്കി കഷണങ്ങൾ എല്ലാം . കാർഡ്ബോർഡ് ബോക്സിനകത്താണ് സമ്പാദ്യം മുഴുവൻ 😂😂😂

    • @saansaav6722
      @saansaav6722  2 месяца назад

      ഇപ്പോഴാണ് സമാധാനമായത്😂😂😂

  • @mallikamarath8033
    @mallikamarath8033 2 месяца назад +1

    👍

  • @Haripriya-el6bi
    @Haripriya-el6bi 2 месяца назад +1

    ഇടയ്ക്ക് ഇടയ്ക്ക് സത്യം പറഞ്ഞു

    • @saansaav6722
      @saansaav6722  2 месяца назад +1

      🙈 അതും കണ്ടുപിടിച്ചു അല്ലേ 😊

  • @pachumehbaz842
    @pachumehbaz842 2 месяца назад

    Super

  • @B4designerstiching
    @B4designerstiching 2 месяца назад +4

    ഇപ്പോഴാണ് സമാധാനമായത് എന്നെ പോലെ കുറെ എണ്ണം ഉണ്ട്🎉❤

  • @chinnurajesh6145
    @chinnurajesh6145 3 месяца назад +1

    supper😊

  • @sandhyababu6836
    @sandhyababu6836 2 месяца назад

    ❤❤

  • @bijumon.v9655
    @bijumon.v9655 2 месяца назад

    ഞാൻ വിചാരിച്ചു ഇങ്ങനെ ഒക്കെ ഞാൻ മാത്രം ആണെന്ന്. ഏതായാലും കുറച്ചു കൂട്ട് കിട്ടി 😁I'm happy 👌🏻

  • @alfiskitchen3246
    @alfiskitchen3246 3 месяца назад +1

    super🎉🎉

  • @JaisonKJoy-to7ry
    @JaisonKJoy-to7ry 2 месяца назад

    ഇത് ഉണക്കിയതിനു ശേഷമാണു കെട്ട് അഴിക്കേണ്ടത്. രണ്ടു ദിവസം dry ആക്കണം. എങ്കിൽ perfect ഡിസൈൻ കിട്ടും

  • @cherriesdesigns4800
    @cherriesdesigns4800 2 месяца назад +2

    Entelum und kure kettu 😂🎉

  • @jasminshani8203
    @jasminshani8203 2 месяца назад +1

    Sathiyam paranjal....sathiyam paranjal.....sathiyam pranjal......

  • @jasminshani8203
    @jasminshani8203 2 месяца назад +1

    Anickum und ethupole kizikette

  • @gmoljimmy5689
    @gmoljimmy5689 3 месяца назад +1

  • @annammavarghese8474
    @annammavarghese8474 2 месяца назад +1

    EthenthucolourAñu evide kittium ethinteperenthanu

  • @ajijoseph1723
    @ajijoseph1723 2 месяца назад +1

    Fixator venum after dye else full colour after wash pokum

    • @saansaav6722
      @saansaav6722  2 месяца назад

      Mm... Our agraham kond chethe nokiyatha...adutha thavana allam sheriyakkam😍😊

  • @Chinus260
    @Chinus260 2 месяца назад +1

    Kizi 😂 entakayilum 😅

  • @dreamworld2261
    @dreamworld2261 2 месяца назад

    ഈ കളർ പിന്നെ വാഷ് ചെയ്യുമ്പോൾ പോകുമോ

    • @saansaav6722
      @saansaav6722  2 месяца назад +1

      കഴുകി നോക്കിയിട്ട് ഉറപ്പായിട്ടും മറ്റൊരു വീഡിയോയിൽ പറയാം

    • @babyp1842
      @babyp1842 2 месяца назад

      ​@@saansaav6722പോകും കുറേശ്ശേ

  • @tomywilliams501
    @tomywilliams501 2 месяца назад

    ഈ വിഡിയോയിൽ സത്യം എന്നാ വാക് എത്ര പ്രാവിശ്യം പറഞ്ഞു 😂

    • @saansaav6722
      @saansaav6722  2 месяца назад

      😍🫢വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടെന്ന് എനിക്കുറപ്പായി🙏🏻😁

  • @jyothymukundan4238
    @jyothymukundan4238 2 месяца назад +2

    Cotton തുണിയിൽ ആണോ ചെയ്തത്

  • @ishasboutique8530
    @ishasboutique8530 2 месяца назад +1

    ഇതെവിടെ വാങ്ങാൻ കിട്ടും

    • @saansaav6722
      @saansaav6722  2 месяца назад

      Tailoring ഐറ്റംസ് ഒക്കെ വാങ്ങുന്ന കടകളിൽ കാണും...

    • @MalavikaMaalu-d2k
      @MalavikaMaalu-d2k 2 месяца назад

      ഇതിന് 10 രൂപ ഒള്ളു... But flipkart ൽ നിന്ന് വേടിക്കുമ്പോ 300 above ആവും... Kadam colors.. അത് നല്ലത് ആണ്... നിറം ഒന്നും പെട്ടന്ന് പോവില്ല. പിന്നെ കുറച്ചു അതികം colors ഉണ്ടാവും

  • @deepabiju4607
    @deepabiju4607 2 месяца назад

    Nganൻ unde

  • @rithunandlalpreethyapoosst6778
    @rithunandlalpreethyapoosst6778 2 месяца назад

    😂 ഞാനും

  • @babyp1842
    @babyp1842 2 месяца назад +1

    പക്ഷെ ഇത് കഴുകുമ്പം കളർ എല്ലായിടത്തും ആവില്ലെ

    • @saansaav6722
      @saansaav6722  2 месяца назад

      അറിയില്ല നോക്കിയിട്ട് മറ്റൊരു വീഡിയോയിൽ പറയാം