Sunday Routine || What I Do Every Sunday Revealed! || ALICE CHRISTY

Поделиться
HTML-код
  • Опубликовано: 6 мар 2023
  • Hi all ,
    actress Alice christy here, i am back with a new vlog, Hope you guys like this video. Do watch more couple vlogs and food vlogs in my official youtube channel and comment your feedbacks,
    #AliceChristy #familytime #family
    #familyblogger #family #familyblog #familytime #momblogger #momlife #mamablogger #blogger #love #familylife #motherhood #mummyblogger #parenting #de #mumblogger #lifestyleblogger #mumlife #baby #familygoals #parenthood #travelblogger #n #familyfirst #k #mommyblogger #discoverunder #familytravel #mummybloggeruk #kids #blog
    videos made by filmora:
    All music rights reserved to filmora.
    ===========================================================
    ALICE CHRISTY GOMEZ: All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Business Email - alicechristygomez@gmail.com
    Instagram - / alice_christy_gomez
    Facebook - / alicechristyvlog
    Website : alicechristy.in

Комментарии • 332

  • @lathaob8661
    @lathaob8661 Год назад +225

    എന്റെ മോൾക്ക് നല്ലൊരു ഭർത്താവിനെ നല്ലൊരു അപ്പനെയും അമ്മയെയും കിട്ടിയിട്ടുണ്ട് മാതാവിന്റെ അനുഗ്രഹം കൊണ്ട് എല്ലാവരോടും സന്തോഷവും സമാധാനവും ആയി ജീവിക്കുക സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ 🙏🏻

    • @reghucp7161
      @reghucp7161 Год назад +1

      വൃത്തികെട്ട ജന്തു mekkup മാത്രം ഉള്ളു 12 മണിക്ക് അല്ലെ ezhunellkkunnathe

    • @Kikkuuuuu__000
      @Kikkuuuuu__000 Год назад +6

      Ath adich piriyum😆😆😆

    • @Next_up
      @Next_up Год назад

      ruclips.net/video/Vqhh_nTYbgs/видео.html
      BEBODYWISE hair face gummies serum useful or not????.... 😮for hairfall, thin, darkspots, pumples, acne and scars. പൊളിയാണ് 🤗

    • @richuusss810
      @richuusss810 Год назад

      @@Kikkuuuuu__000 how crual u r

    • @binshiyabinu
      @binshiyabinu Год назад +9

      @@Kikkuuuuu__000 എന്തുവാടോ

  • @princyyacob3035
    @princyyacob3035 Год назад +2

    Very happy to see you dears....

  • @vanajan8346
    @vanajan8346 Год назад +22

    Cute couples...💐💐🌷🌷🌷😍😍God bless u 2...❤💕💞

  • @Homietalks24
    @Homietalks24 Год назад +20

    ആലിസ് ഒരു ജോലിയും ചെയ്യാൻ അറിയാത്തതോ കുക്കിംഗ് ചെയ്യാൻ അറിയാത്തതോ ആയ ആൾ അല്ല .അവർ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ അവർ രണ്ടു പേരും കൂടി തന്നെയാണ് എല്ലാം ചെയ്യുന്നത്.അത് വീഡിയോസിൽ കാണിക്കാറുണ്ടല്ലോ.അത് ഈ നെഗറ്റീവ് പറയുന്നവർ കാണാറില്ലേ ? രണ്ടു ദിവസം വീട്ടിൽ വരുന്നത് റസ്റ്റ് എടുക്കാനാണ്.ഉത്തമ മരുമോൾ ആയി അപ്പോഴും അടുക്കളയിൽ പോയി 5 മണിയ്ക് തന്നെ ഹാജർ ആയി നിൽക്കണം എന്നുള്ളതിനോട് ഒരിക്കലും യോജിക്കാൻ ആവില്ല…പിന്നെ ഈ പറഞ്ഞത് ആലിസ് നു മാത്രം ബാധകം,അല്ലെ ??ഭർത്താവിന് കുഴപ്പമില്ല..നല്ല ആറ്റിട്യൂട് തന്നെ ഈ ആൾക്കാരുടെ..

  • @shaima5434
    @shaima5434 Год назад +38

    You are beautiful without makeup also..be confident in yourself🥰

  • @crazyulazya
    @crazyulazya Год назад +45

    Cute family നേരിൽ കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം ഉണ്ട് ❤️

  • @Athulyaprasad
    @Athulyaprasad Год назад +4

    Nice family😍♥️

  • @RR-up1fu
    @RR-up1fu Год назад +4

    Aalkkarkkar santhoshamaayittu avarkkishtamulla pole jeevikkunnathu kaanumbol nattukarkkolla kadiyaanu alicinodu cook cheyyan parayunna comments idunnavarkku. Ignore them and live your life.

  • @vyshnavibs1623
    @vyshnavibs1623 Год назад

    salted, masala and onion onum doginu kodkan Padilla and Raw egg too.... give boiled egg

  • @binishanoyal9542
    @binishanoyal9542 Год назад +5

    Nigal poli couples anu eniki ishtaa❤️❤️

  • @4kALOKE
    @4kALOKE Год назад +2

    Cute family❤️‍🔥❤💙

  • @liyaazad6949
    @liyaazad6949 Год назад +14

    Chechii...masha allah 😍 Aha ammayem appayem kaividalle ponnumkudangalaan ad😘😘aardem kann thattadirikatte, 🤲ennum idpole santhoshathodeyum samadanathodeyum kazhiyan padachon anugrahikatte🥰🤲

  • @mineworld5127
    @mineworld5127 Год назад +9

    Shorts കണ്ടിട്ടാണ് ഈ വീഡിയോ കാണുന്നെ.... ഇതിനു ആണോ ഇത്രേം കമന്റ്‌... കുറെ കുലസ്ത്രീകൾ... ഇങ്ങനെ ഉള്ള parents ആണ് actually വേണ്ടത്.... രാത്രി മുഴുവൻ ഉറക്കം uzhich ഇരുന്നാലും correct രാവിലെ എണിറ്റു അടുക്കളയിൽ ഹാജർ വച്ചോണം എന്ന് പറയുന്നത് oke bore ആണ്....

  • @fathimazoura1681
    @fathimazoura1681 Год назад +7

    Makeup illankil confident kittille alkare face cheyyan , makeup illatha kitchenil kashtapedunna ammak nalla confident anallo

  • @jincyshaiju
    @jincyshaiju Год назад +6

    Cute family.... ❤‍🔥❤️❣️😍

  • @sarathm005
    @sarathm005 Год назад +27

    Happy Women's Day Alice Christy Chechi👍

  • @aboobackarkp5285
    @aboobackarkp5285 Год назад +123

    പാവം അമ്മയും അച്ഛനും .... എത്ര വലിയ നടിമാരാണങ്കിലും ജോലി ചെയ്ത ആ ഭക്ഷണം തിന്നുംമ്പോൾ ഒന്നും കൂടി രുചി വീട്ടിൽ വരുന്ന സമയമെങ്കിലും അമ്മമാർക്കും ഒരു റസ്റ്റ് കൊടുത്ത് നമ്മൾ ജോലി ചെയ്ത് അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്ത് അവർ അത് കഴിക്കുംമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖമുണ്ട് ഉണ്ടാക്കിയത് നന്നായില്ലങ്കിലും ആ അമ്മയും അച്ഛനും നന്നായി എന പറയൂ അത്രയ്ക്ക് പാവ എനിക്ക് ഒത്തിരി ഇഷടമാണ് കുക്കു അച്ഛൻ അമ്മ ജാഡ ഇല്ലത്ത ഫാമിലി🥰 അമ്മമാർ നമ്മുടെ ഇഷ്ടങ്ങൾ കണ്ടറിഞ് ചെയ്യുംമ്പോൾ തിരിച്ച് നമ്മൾ അതിന്റെ ഡബിൾ സ്നേഹം കണ്ടറിഞ് ചെയ്യാൻ ശ്രമിക്കണം കാരണം അവർക്ക് നമ്മുടെ പ്രായം അല്ല എല്ലാ മാതാപിതാക്കളോടും ഒത്തിരി സ്നേഹം... മാതാപിതാക്കൾ മരിച് പോയ ഒരാൾ എന്ന നിലയിൽ പറഞ്ഞ് പോയതാണ് എല്ലാവർക്കും വേണ്ടി ഇല്ലാത്തവരോട് ചോദിക്കണം ആ നഷ്ടം.....

    • @RR-up1fu
      @RR-up1fu Год назад +24

      Nadimaarkkum nadanmarkkum athu aavam. Aanungalum avaravarde parentinu food ondaakki kodukkam. Athu marumakal maathram cheyyanam ennu parayunnathaanu preshnam.

    • @simimohanan2207
      @simimohanan2207 Год назад

      🙏🙏🙏

    • @bayibayi1148
      @bayibayi1148 Год назад +2

      Upadesha kudukka

  • @sreejaprakash9143
    @sreejaprakash9143 Год назад +14

    ആ അമ്മ നല്ലതായൊണ്ട് കൊള്ളാം

  • @donajohny
    @donajohny Год назад +2

    Ningal superaada❤️❤️😍😍

  • @jsdream6795
    @jsdream6795 Год назад +4

    Ente friend best friend lintamolde shape aahnu Alice nu😁😁😁🥰

  • @sanusworld2623
    @sanusworld2623 Год назад +61

    Makanum marumolkum vendi food okke ready aaki vekkunna ammayum achanum.. hoo lucky guys..

  • @mynameis819
    @mynameis819 Год назад +3

    Better provide Handrails immediate on your staircase..
    Safety is important
    dont knw how u guys are not giving proper importance to it

  • @rose-ob9fy
    @rose-ob9fy Год назад +3

    “Verum vaagdaanam mathram” ithannu vellimoongayile dialog 😀

  • @anugrahamerindaniel7051
    @anugrahamerindaniel7051 Год назад +15

    My favourite couples 😍

    • @Next_up
      @Next_up Год назад

      ruclips.net/video/Vqhh_nTYbgs/видео.html
      BEBODYWISE hair face gummies serum useful or not????.... 😮for hairfall, thin, darkspots, pumples, acne and scars. പൊളിയാണ് 🤗

  • @abdhulmajeedabdhulmajeed3850
    @abdhulmajeedabdhulmajeed3850 Год назад +27

    അമ്മ ഒരു പ്ലൈറ്റ് എടുത്ത് തരുവോ അമ്മ ഒരു സ്പൂൺ എടുത്ത് തരുവോ 😂😂😂

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +2

    Huge fan😍

  • @ramshidaakbar2010
    @ramshidaakbar2010 Год назад +147

    ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതിൽ ഭാഗ്യം ചെയ്യണം 🥰🥰🥰🥰🥰😍😍😍😍😍👌👌👌👌 നിങ്ങൾ രണ്ടുപേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്❤️❤️❤️❤️❤️❤️❤️

  • @simisreee7451
    @simisreee7451 Год назад +2

    Super 😁😍

  • @chinnuunni9836
    @chinnuunni9836 Год назад +18

    അമ്മ, അച്ഛൻ 👌❤️🥰കുക്കുമോൾ കൂടി വേണമായിരുന്നു ആലിസ് സ്റ്റെപ്പ് ഇറങ്ങി ചെരുപ്പിന്റെ ശബ്ദം മണിച്ചിത്രത്താഴ് സിനിമ ഓർമവന്നു 😊

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Год назад +13

    My favourite couples ❤️❤️❤️ othiri ishtanu ningade videos 👍🥰oru hi tharuvo..

  • @itsme-sukanya
    @itsme-sukanya Год назад +8

    അമ്മ യുടെ ബിരിയാണി റെസിപി വീഡിയോ ഇടൂ...❤

  • @talkwithrubee9490
    @talkwithrubee9490 Год назад +194

    വീടിന് ഉള്ളിൽ ഹീൽസ് ഇട്ടു നടക്കുന്ന ആലിസ് ആണ് എന്റെ ഹീറോ

  • @shynlank8981
    @shynlank8981 Год назад +1

    Nee എന്തൊരു സുന്ദരൻ ആണ്‌ sony❤❤❤❤❤❤

  • @nazimsinan7299
    @nazimsinan7299 Год назад +4

    Amma♥️

  • @richushamz2786
    @richushamz2786 Год назад +23

    Sajin nalla veshamam und alice Avante veetil oru paniyedkkaayitt

    • @Hisana320
      @Hisana320 Год назад +5

      Arkkum indavum kurachokke help cheydhoode 😜

    • @nandananair4246
      @nandananair4246 Год назад +1

      Sajin nerittu vannu paranju kanum vishamam undennu 🤣

  • @Sreelakshmilachu629
    @Sreelakshmilachu629 Год назад +3

    ❤️❤️❤️

  • @anki933
    @anki933 Год назад +1

    Ente ponna aliyoo...onn Haircut cheyithudeii 😁😁Edukkulla Troll adipowli 😍Super 😍😍❣️

  • @sheebarajan4116
    @sheebarajan4116 Год назад +64

    മേക്കപ്പ് ഇല്ലേലും നല്ല ഭംഗിയാ ആലീസിനെ കാണാൻ 😘😘

  • @Divyam8062
    @Divyam8062 Год назад +78

    നീങ്ങള് രണ്ടുപേരും കൂടിയാൽ ഭയങ്കര രസമാണ് 😊

  • @sahidakpp1750
    @sahidakpp1750 Год назад +3

    Achanum kukkuvum orupoleyindu njan ippa sherikum nokunne😍

  • @muhammedaslam7505
    @muhammedaslam7505 Год назад +12

    Aa ammayem achanem koode iruthanulla commensense illallo kashtam

  • @journeytohappiness1684
    @journeytohappiness1684 Год назад +21

    Dialogue over acting konda Alice jeevikunathu , ammayum achanum ravile cook cheitha food eduthu vechulla acting Kanda swatham ayitu undakiya pole annu

  • @thahsinanabeel689
    @thahsinanabeel689 Год назад +15

    Sajin chettan hair adi poli😂👍

  • @naseemaam1742
    @naseemaam1742 Год назад +2

    🥰🥰

  • @anushakm5745
    @anushakm5745 Год назад +9

    Pavam amma kurachokka ammaya sahayikkaloo

  • @Manikandan-pn4gs
    @Manikandan-pn4gs Год назад +2

    Sunday routine polichu 🥰🥰🥰🥰🥰

  • @nofilanofila9646
    @nofilanofila9646 Год назад

    Super👍🥰🥰

  • @shibinaantony1856
    @shibinaantony1856 Год назад +11

    Veetil heels avoid akalo Alice..flat use akunnatha nallathu.atleast aa ammakum pappakum serve cheythu egilum kodukamayirunnu

  • @utubeuser6394
    @utubeuser6394 Год назад +8

    Nthinna makeup illa annu paranju etra insecured aakunnae oru mathiri thunniyilla athapolae ,be confident in u r self except u r self

  • @rayyanrichu9407
    @rayyanrichu9407 Год назад

    Ayoooo chirichu maduthuuuu adipoliyatttooo

  • @jishnajomonjishnajomon3721
    @jishnajomonjishnajomon3721 Год назад +2

    Makeup illathe kaannan sundari aannu tto.... Sonu monaayitt ullath kaannan nalla rasam und...

  • @littylnp
    @littylnp Год назад +12

    Why so much to shy to b infront of camera without makeup .....b proud with own real face

  • @shillusartandcraftworld333
    @shillusartandcraftworld333 Год назад +8

    Alice ❤️😘

  • @anandnishaanandnisha4600
    @anandnishaanandnisha4600 Год назад

    ♥️

  • @jomolsiju728
    @jomolsiju728 Год назад +12

    Ammaa❤️❤️❤️❤️❤️.

  • @mujeebfasna4982
    @mujeebfasna4982 Год назад +2

    👍🏻👍🏻👍🏻👌👌👌

  • @akhilamariajin8975
    @akhilamariajin8975 Год назад +7

    Softball player nu congrats parayuto.,..am also a member of softball team before some years

  • @genesis23777
    @genesis23777 Год назад

    God bless

  • @sooryakala7474
    @sooryakala7474 Год назад

    Chechiku makeup illelum glamour aley.makeup ettalum illelum no problem.

  • @usmansumi4813
    @usmansumi4813 Год назад +8

    കുകുവിനെ മിസ്സ്‌ ചെയ്യുന്നു

  • @myworld4324
    @myworld4324 Год назад +68

    Make up ഇല്ലാതെ ആലീസ് നേ കാണാൻ ആണ് ഭംഗി💖

    • @rosemaryjoseph5818
      @rosemaryjoseph5818 Год назад

      Yes correct

    • @rosemaryjoseph5818
      @rosemaryjoseph5818 Год назад

      Yes

    • @Next_up
      @Next_up Год назад

      ruclips.net/video/Vqhh_nTYbgs/видео.html
      BEBODYWISE hair face gummies serum useful or not????.... 😮for hairfall, thin, darkspots, pumples, acne and scars. പൊളിയാണ് 🤗

  • @kelvinvmanoj3301
    @kelvinvmanoj3301 Год назад +13

    With out makeup u look beautiful

  • @thirthass8623
    @thirthass8623 Год назад

    chettan poliyanu🥰 chechim🥰

  • @lllljdllllkl1081
    @lllljdllllkl1081 Год назад +4

    Kukku uyirrr🥰🥰

  • @praveenadevu1402
    @praveenadevu1402 Год назад +13

    Nigal adipoliya🥰

    • @AliceChristyy
      @AliceChristyy  Год назад +4

      Thankyouuuuu

    • @Next_up
      @Next_up Год назад

      ruclips.net/video/Vqhh_nTYbgs/видео.html
      BEBODYWISE hair face gummies serum useful or not????.... 😮for hairfall, thin, darkspots, pumples, acne and scars. പൊളിയാണ് 🤗

  • @bincyjijo6287
    @bincyjijo6287 Год назад +15

    സജിനെ ഇങ്ങനെ താഴ്ത്തി കെട്ടി സംസാരിക്കാതിരിക്കുക പബ്ലിക്കിന്റെയും വീട്ടുകാരുടെയും മുമ്പിൽ കുട്ടിക്ക് നല്ല വിഷമം ഉണ്ടാകുന്നു ഇല്ലെങ്കിൽ പറഞ്ഞു കൊടുക്കുക കളിയാക്കണോ

  • @rizanrizu5384
    @rizanrizu5384 Год назад

    👌🥰❤️

  • @shahidaayyoor
    @shahidaayyoor Год назад

    🥰

  • @amalunnisaamina6874
    @amalunnisaamina6874 Год назад +4

    Heloooo chechiiii njan firteeee chechi makeup ittalum ittillelum sundariyaa 12 mani aayttam vilikaatha amma

  • @antonyreetha46
    @antonyreetha46 Год назад

    Super ❤❤❤❤

  • @amrithasreekumarammini2815
    @amrithasreekumarammini2815 Год назад

    Adipoli chechiii

  • @nikhilnikhi1479
    @nikhilnikhi1479 Год назад +5

    ചേച്ചി പാത്രമെങ്കിലും എടുക്കാമായിരുന്നു

  • @salihazzz
    @salihazzz Год назад

    🥰🥰❤

  • @ManojKumarkaruvath
    @ManojKumarkaruvath Год назад +8

    ചിരിപ്പിക്കാൻ വന്നിട്ടുണ്ടല്ലേ 🥰🥰

  • @entertainmenthub227
    @entertainmenthub227 Год назад +2

    അങ്ങനൊരു സീൻ ഉണ്ട് ഷാജോണ് പറയുന്നത് 14:15

  • @sunita.abraham2003
    @sunita.abraham2003 Год назад +4

    Pls dnt feed any dog wid our type chicken curry as such ... Not even little also you Guys shudnt feed Coz it's not good for their stomach all our masala's .... Instead you can boil the chicken wid tumeric and mix wid fried rice is fine....
    Never feed thm our type curries.....
    Again dnt feed yur Dog wid raw egg...
    Just cook and give .... Tat way it will not harm thm ... Just google once before feeding the fur babies...

  • @PlantsandCrafts
    @PlantsandCrafts Год назад

    Manushyapillero 😂😂 piller annu pore ❤

  • @varshavenu8961
    @varshavenu8961 Год назад +1

    Cute ഡോഗ് ♥️♥️♥️

  • @anju1995--
    @anju1995-- Год назад +46

    Makeup ellelum sundhariya alice.....പിന്നെ ഇങ്ങനൊരു അച്ഛനും അമ്മയും ആലിസ് ന്റെ ഭാഗ്യ. കാരണം ആണ് ടൈമിൽ എഴുനേറ്റ് ചെന്നിട്ടും ഒരു കുഴപ്പം ഇല്ല അവർ രണ്ടോടെ എല്ലാം റെഡി ആകുന്നു.... വേറെ എവിടേലും ആണേൽ ഇതൊക്കെ മതി അമ്മായിഅമ്മ porinu

    • @AliceChristyy
      @AliceChristyy  Год назад +1

      😁😁😁

    • @Kikkuuuuu__000
      @Kikkuuuuu__000 Год назад +11

      ഇവൾ celibirity allea. Athavum😆

    • @Next_up
      @Next_up Год назад

      ruclips.net/video/Vqhh_nTYbgs/видео.html
      BEBODYWISE hair face gummies serum useful or not????.... 😮for hairfall, thin, darkspots, pumples, acne and scars. പൊളിയാണ് 🤗

    • @abcd-wu8od
      @abcd-wu8od Год назад +4

      Uyyo mondha veerkkum pinne

  • @aisha7757
    @aisha7757 Год назад +2

    Hii chetta chechii... 🥰

  • @safanashihabudheen7194
    @safanashihabudheen7194 Год назад

    Poli vedio

  • @Amina-hk9en
    @Amina-hk9en Год назад +1

    Alice Chechi parayumbol speedil parayanm....neetti velich kondu povalle......

  • @sasimk824
    @sasimk824 Год назад +7

    ചേച്ചിയുടെ ഒരു വീഡിയോ ആദ്യം കണ്ടപ്പോഴേ എനിക്ക് ഇഷ്ടമായി.അതിൽ പിന്നെ ഞാൻ ഒരു വീഡിയോയും കണാതിരുന്നിറ്റില്ല.ഈ വീഡിയോ സൂപ്പർ ആയിരുന്നു ചേച്ചി.

    • @AliceChristyy
      @AliceChristyy  Год назад +3

      Thank you so much dear ❤️❤️ eniyum ellam kaananee

  • @irfanavi8736
    @irfanavi8736 Год назад +6

    Oru help polum cheyth kodukanila.. at least swantham karyam engilum ottak cheythude. Kashttam......
    Paavam ammmaa♥️♥️

  • @thahirar3398
    @thahirar3398 Год назад +4

    Best marumakal

  • @rinujijeshideas4651
    @rinujijeshideas4651 Год назад +1

    Chettante Amma pappa adipoli ellaroodulla vdo adipoli ennum ee sneham ithupole nilanilkkatte. 🐕 Adipoli ♥️✨✨

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 Год назад +3

    12 manikk ezhunnettathum pora.... Ammayum Appanum koode orumichirunn kazhikkamarnnu..

  • @unnikingini4692
    @unnikingini4692 Год назад

    Itu kanumbol nalla sandosham thonunu.. Ente ammayiamma oru thavana njan 7 maniku kulichoke tazheku vannapo chodikua itra late aayitoke eneeta mathiyo ennu

  • @jamshisvlog1412
    @jamshisvlog1412 Год назад +13

    ഈ വീടിന്റെ ഹോം ടൂർ ചെയ്തില്ലലോ ചെയ്യണേ

  • @qkdiaries
    @qkdiaries Год назад +1

    ഇവിടെ husband എത്ര തവണ തമാശ രൂപത്തില്‍ parihasikkund... ഇതൊക്കെ ഒരു അതിന്റെ തായ sensil eduthaal മതി.... Bala ഇങ്ങനെ അമൃത യെ തമാശ ആകുന്ന ഇന്റര്‍വ്യൂ ഉണ്ടായിരുന്നു..athukandu കുറ്റം പറഞ്ഞvar ഉണ്ട്......(comment boxil) ഇതൊക്കെ സ്നേഹത്തിന്റെ ഭാഗമാണ്...

  • @suneersuni8716
    @suneersuni8716 Год назад

    Alis sundariyaa. Endinaa Mackup.

  • @jewelsaji7850
    @jewelsaji7850 Год назад +4

    Sajinchetayide mudi pashunakkiyath pole ind .... Cheegi vakanjath enthey

  • @gopikapo8851
    @gopikapo8851 Год назад +3

    🥰🥰🥰

  • @sunilavidhayathil4137
    @sunilavidhayathil4137 Год назад +5

    Congrats kukkoo,,

  • @rinsasajeer285
    @rinsasajeer285 Год назад

    Sajin👍👍👍👍

  • @anithakumari7085
    @anithakumari7085 Год назад

    👌👌🥰🥰🥰🥰❤❤❤

  • @shanthishijil
    @shanthishijil Год назад

    Friedrice recepiii paranjeruo

  • @riyasriyu5326
    @riyasriyu5326 Год назад +5

    Pani onnum edukile edak ellam ammane sahayikam

  • @jesus.2007
    @jesus.2007 Год назад +4

    Sajin chettan hari style super

  • @rithaniha
    @rithaniha Год назад +4

    എങ്ങനെയാ weight gain cheythenn parayamo chechii..