വള്ളിയാംകാവ് ദേവി ക്ഷേത്രം ||

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 19

  • @anjusworld4845
    @anjusworld4845 27 дней назад +1

    Amme devi

  • @shylashylavr9299
    @shylashylavr9299 4 месяца назад +1

    അമ്മേ നാരായണ 🙏🙏🙏🙏

  • @naveenappuss6205
    @naveenappuss6205 2 месяца назад +1

    അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @sujathareghu2362
    @sujathareghu2362 5 месяцев назад +1

    അമ്മേ ദേവി എന്റെ മക്കളെ കാത്തുകൊള്ളണമേ അവരുടെ സങ്കടങ്ങൾ എല്ലാം മാറ്റികൊടുക്കണേ എനിക്ക് ഇനിയും അവിടെവരാൻ ഭാഗ്യമുണ്ടാകണേ 🙏🙏🙏🙏

  • @omanakuttanbalan5605
    @omanakuttanbalan5605 8 месяцев назад +2

    🙏

  • @VrindaVinod-sz5le
    @VrindaVinod-sz5le 5 месяцев назад +1

    🪔🪔🙏🙏

  • @gayatrigayatri8957
    @gayatrigayatri8957 4 месяца назад +3

    ഏറ്റവും പ്രധാന വഴിപാട് ഗുരുതി. ഗുരുതി രാത്രിയിൽ 8 30നാണ് തുടങ്ങുന്നത് ഏകദേശം 10 30 ന് തീരും കുരുതി കഴിഞ്ഞാൽ ഗുരുതി പ്രസാദമായി ക്ഷേത്രത്തോ സമീപത്തോ താമസിക്കരുത് രാത്രി കഴിച്ചു കൂട്ടരുത് തിരിഞ്ഞു നോക്കാതെ അവരവരുടെ ഭവനങ്ങളിലേക്ക് പോവുക

  • @AkhilGdev-e7h
    @AkhilGdev-e7h Год назад +3

    വള്ളിയൻ കാവ് ക്ഷേത്രത്തിൽ ഗുരുതി പൂജ നടത്തിയാൽ ഏത് നടക്കാത്ത ആഗ്രഹവും നടത്തി കിട്ടുമോ പ്ലീസ് റിപ്ലൈ 🙏

    • @SouthernDiaries
      @SouthernDiaries  Год назад

      നിസ്വാർത്ഥമായ പ്രാർത്ഥനയും പ്രയത്നവുമാണ് ഏത് ആഗ്രഹങ്ങളുടെയും സഫലീകരണത്തിന് ആധാരമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നിരുന്നാലും ഉദ്ദിഷ്ടകാര്യത്തിന്, കുടുംബദോഷത്തിന്, വിവാഹതടസ്സം എന്നിവ മാറിക്കിട്ടുന്നതിന് മഹാഗുരുതി പൂജ നടത്തി പ്രാർത്ഥിച്ചുകഴിഞ്ഞാൽ ഫലം ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു

    • @babythomas8924
      @babythomas8924 4 месяца назад +2

      100percent

  • @monishabinu665
    @monishabinu665 9 месяцев назад +1

    ഇവിടെ സമർപ്പിക്കാൻ പട്ട് നമ്മൾ കൊണ്ട് പോകണോ അതോ അവിടെ കിട്ടുമോ

    • @SouthernDiaries
      @SouthernDiaries  9 месяцев назад +1

      അവിടെ കിട്ടും

  • @sivanpm2395
    @sivanpm2395 7 месяцев назад +1

    ശത്രു ദോഷം ഉള്ളവർക്ക്
    എന്ത് ചെയ്യണം വഴിപാടായി അവിട മദ്യം
    അവിട കൊടുക്കുന്നത് എന്തിനാണ്.അത് പോല കോഴി കൊടുക്കുന്നതും.

    • @SouthernDiaries
      @SouthernDiaries  7 месяцев назад

      ശത്രുദോഷത്തിന് പട്ടും, വാളും താമരയും. ക്ഷേത്രത്തിലെ കരിങ്കുറ്റിയാൻ മൂർത്തിക്കാണ് മദ്യം വെച്ചും അതുപോലെ കോഴിയെ സമർപ്പിച്ചും ആരാധന നടത്തുന്നത്. വർഷങ്ങൾക്ക് മുൻപ് കോഴിവെട്ട് ഗുരുതി നടത്തിക്കൊണ്ടിരുന്നതാണ് പിന്നീട് ബോർഡ് ഏറ്റെടുത്തതിനു ശേഷം കോഴി പറപ്പിക്കൽ വഴിപാടായി നടത്തുന്നു

    • @Rajani-lt1oi
      @Rajani-lt1oi 2 месяца назад

      ​@@SouthernDiariesനമസ്തേ