hi, I am 110 KG in size. which cycle you suggest for me.. I hearded about double walled rim - my estimate is 10K to 25K - my pupose is to reduce my weight
Bro bike arc jazz edutho... Pakka cycle aan 700c aan tire width.. Matrix nekal poliyan.. Look wise okke.. Hub onnum oru rekshayum illa... Steel frame aan.. Pinne illadh bike Arc yolo.. Adh poli cycle aan but 21000rs aan
Bro enikk 90 kg undu ente weight loss avnam ente kayyil 12k undu aaa budjet pattiya cycle suggest cheyyamo .frnd and back disc break ullathu vennam gear cycle vendaa
പത്തു രൂപ കൂടുതൽ കൊടുത്തലും സ്റ്റീൽ ഫ്രയി മ്മ് എടുക്കരുത്, പിന്നീട് അതോർത്തു വിഷമിക്കേണ്ടി വരും, എടുക്കുവാണെങ്കിൽ അലോയി ഫ്രയിം ഉള്ളത് തന്നെ വാങ്ങണം
ശെരിയ പിന്നെയാ മനസിലായത്
Cromolium സ്റ്റീൽ എടുക്കു ....... അലോയ് kalum poliyaan tpuring pakka ayirikum
Adenda bro
Alloy frame nu oru preshnam und vibration kooduthala…
😊😊😊😊
ഒരു വര്‍ഷം ആയ് ഞാന്‍ ഇത് use ചെയ്യുന്നു, no complaints until now. finished 3500 km. best budget hybrid bike👍
Ssss very good
Bro ith double walled rims aano
അതെ 👍
@@motorstorymalayalam7613 tnx bro njaan ennale ee cycle eduthu @(14k)
14k എവിടുന്നു കിട്ടി, actual 21,22 normal 16,17,18. Verygood
Long ride daily 2 hours ride, nalla tyre life okke ulla nalla road bike ethaaa chetta ?
ഇതു എവിടെ സ്ഥലം
Chetta
Ee online cycle eduthal kuyappamundo? Athinde fittings okke ethlum shopil kondupoyal cheyth tharumo?
ചെയ്‌തു തരും, പക്ഷേ ഫ്രെയിം ബന്റ് ആവാദേ കിട്ടിയാൽ നല്ലത്, നല്ലത് ഷോപ്പിൽ നിന്നും വാങ്ങുന്നതാണ്
@@motorstorymalayalam7613 shopil ninn aa online kanikkunna rangeil kittuo? Athann
Mud guard available aanko bro
No
അലോയ് ഫ്രെയിം ലു gear ഉള്ള starting model, brand ഏതാ? റേറ്റ് ഉം പറയാമോ?
ഞാൻ തൃശ്ശൂർ ലു നിന്നും ആണ്. ഒരുവണ്ടി ഉടമ ആണ്. Cosmic ഉണ്ടായിരുന്നു പണ്ട്.
Hi chetta iam 70kg aan njan mainly use cheyyunath just friends aayi ridinginu aanu njan etha edukende MTB or hybrid 20k aan budget
mtb
Bro, ninty one trooper 700c or firefox pro D which is better..??
hi, I am 110 KG in size. which cycle you suggest for me.. I hearded about double walled rim - my estimate is 10K to 25K - my pupose is to reduce my weight
Schell marlowe
കയ്യിൽ പണമില്ല,,, എങ്കിലും അടിപൊളി കാണാൻ ഭംഗിയുള്ള വണ്ടി സൂപ്പർ
Thanks bro
Oru nalla hibrid cycle suggest cheyyamoo...
20,000 range ullaa...
Cosmic matrix poliyanu bro
Bro bike arc jazz edutho... Pakka cycle aan 700c aan tire width.. Matrix nekal poliyan.. Look wise okke.. Hub onnum oru rekshayum illa... Steel frame aan.. Pinne illadh bike Arc yolo.. Adh poli cycle aan but 21000rs aan
Verygood congratulations
ഈ budjet ഉണ്ടെങ്കിൽ അല്പം കൂടി ഇട്ടാൽ weight കുറഞ്ഞ alloy frame ഏതേലും എടുക്കലോ 23 k വരെ വന്നേക്കാം
Ss correct
Firefox badatitude 8 aano ithaaano nallladh
Very bad, comparatively very better cosmic
Schnell Sierra 3.0 version build quality എങ്ങനെയുണ്ട്
ടോപ് സാനം, RD cassette വരുക, ZOOM സസ്പെൻസ്, ഗിയർ ALTUS, അടിപൊളി
Bro enikk 90 kg undu ente weight loss avnam ente kayyil 12k undu aaa budjet pattiya cycle suggest cheyyamo .frnd and back disc break ullathu vennam gear cycle vendaa
കുറെ സാനം ഉണ്ട്, 91 ഇൽ വാണ്ടർ കുഴപ്പമില്ല
@@motorstorymalayalam7613 chase cycle engane undu and keysto cycle
Average, low budget cycle
ThaNk
Is Machcity a hybrid?
Suit for whom.
Ok no problem,u can try
Bro is the cycle worth it...really a good bike are the gears smooth is it suitable for daily ride of 20 to 30 kms
Sure
Worth for money, iam using,
@@motorstorymalayalam7613 at what price did you buy this brother
22000 MRP, offer price 17000
@@motorstorymalayalam7613 brother is there any problem with disc brakes
Shop evide?
പെരിന്തൽമണ്ണ
Shop place.
Broo place eetha
പെരിന്തൽമണ്ണ, ചേർപ്പുളശ്ശേരി
ഈ 8 മാസത്തെ ഉപയോഗം കൊണ്ട് എന്താണ് അഭിപ്രായം?
കുഴപ്പമില്ല, കൊടുക്കുന്ന പൈസക്കുള്ള മുതലുണ്ട്
താങ്കളുടെ height and ബൈക്കിൻ്റെ frame size ഒന്ന് പറയാമോ
5.5 height
@@motorstorymalayalam7613 bro ithil oil oyikano
Hero sprint howler poliyaano
ഏതാ ഫ്രെയിം, ഗിയർ,
ഞാൻ ഉപയോഗിച്ച് ഇല്ല
15000 under...oru nalla cycle ayit eathane ullathe
ബ്രാൻഡ് ഒന്നും കിട്ടില്ല
Reverside 120
12000/-
From decathlon
👍👍👍
Polichu broo
ഒരു ഹൈബ്രിഡ് സൈക്കിൾ എടുക്കാൻ ശ്രമം തുടങ്ങിയിട്ട് ഒരു വർഷത്തോളം ആയി..പറ്റിയതൊന്നും കണ്ടില്ല
Red Colour available anoo...?? Njan Kozhikode anu Kozhikode e vandi kittumoo
അന്വേഷിക്കണം
എങ്ങനെ ഉണ്ട് മാള്ളതാണോ
കൊള്ളാം
👍
Eth stunding n pattuvo
No
Traveling only
ruclips.net/video/5RH8c7CtcSE/видео.html
Very good നൻപാ 😍
Thank u nambaa
ഇപ്പൊ വില കൂടിയോ അതോ കുറഞ്ഞോ??
അതെ പോലെ തന്നെ, ഷോപ്പിൽ പോയി വിളിച്ചാൽ മതി, ഞാൻ പറയാം, whatsp 8113020068
@@motorstorymalayalam7613 ബ്രൊ സൈക്കിൾ എങ്ങനെ ഉണ്ട് ഗിയർ കംപ്ലയിന്റ് വല്ലതും വന്നോ?? ഡിസ്ക് ബ്രെക് നോയ്‌സ് ഉണ്ടോ റിവ്യൂ ഇട് ബ്രൊ longterm റിവ്യൂ
ഓക്കേ bro
No complaints, nice bike
ഇത് എവിടെ ആണ്
Perinthalmanna
Good cycle ഞാൻ ഒരു മാസമായി ഉപയോഗിക്കുന്നുണ്ട്..
അതെ ഏട്ടാ, പൈസ മുതലാകും
Congratulations daaaa
Thank u da
Cosmic mtb eattom kuravu ntha rate?
Gear ആണോ ഗിയർ ഇല്ലാത്തതോ
Gear
Cosmic linux 15500,16000
Pwoliii🤩😍😍😍🤩
Thank u
💥💥
Thank u sir for watching
❤❤❤❤❤
Hi from Qatar. 🇶🇦
Hai
Good information. 👍❤️
Thanku etta
ഞാൻ 5 വർഷമായി പയോഗിക്കുന്നു പോര 😭
എന്തെങ്കിലും കംപ്ലയിന്റ്
ഈ store അവിടായ
Perinthalmanna
ഇത് എവിടെ സ്ഥലം
പെരിന്തൽമണ്ണ
Thank you bro