Pregnancy And Delivery story / പ്രസവം നിർത്തി 7- വർഷത്തിന് ശേഷം വീണ്ടും കുട്ടി ഉണ്ടായപ്പോൾ part -2

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #pragnancystory#deliverystory#ayn’sworld#
    #pragnancystory
    #adayinmylife
    #hospital
    #family
    #familystory
    #story
    #deliverystory
    #adayinmylife
    #pragnancy
    #dayinmylife

Комментарии • 853

  • @rahinahakkim3293
    @rahinahakkim3293  2 года назад +34

    ruclips.net/video/EGp_kPdDqGw/видео.html 👈 part-1 വിഡിയോയ്ക്കു ലെങ്ത് കൂടുതലായതുകൊണ്ടു two part ആയിട്ടനു uplod ചെയ്തിരിക്കുന്നത് . വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😘

  • @ashmeeworld6665
    @ashmeeworld6665 2 года назад +12

    എന്റെ ഇത്ത ഒരു കുട്ടി ഉണ്ടായ ശേഷം 4വർഷതിന് ശേഷം രണ്ടാമത്തെ പ്രഗ്നൻസി ട്യൂബിൽ ആയിരുന്നു ആ കാരണം കൊണ്ട് ഒരു ട്യൂബ് ഒഴിവാക്കി രണ്ടാമത്തെ കുട്ടികയ് അവർ വെയിറ്റ് ചെയ്തു ഒരു റിസൾട്ടും ഉണ്ടായില്ല ഡോക്ടർ കാണിച്ചു 99ശതമാനം ഉണ്ടാവില്ല എന്നു പറഞ്ഞു ചില ഡോക്ടർമാർ പല ഇഞ്ച്ച്സൺ പറഞ്ഞു എന്റെ ഇത്ത അതിനൊന്നും പോയില്ല പലരും പറഞ്ഞു ഇനി അവൾക് കുട്ടി ഉണ്ടാവില്ല ഇത്താക്ക് നല്ല സങ്കടം ആയി അതിനു ശേഷം ഒരു ട്രീറ്റ് മന്റും ഇല്ലാതെ മാഷാ alla 14വർഷത്തിന് ശേഷം 2ഇരട്ട കുട്ടികൾ ഉണ്ടായി അവർക്ക് ഇപ്പോൾ 10വയസ്സ് ആയി നിങ്ങളുടെ കഥ കേട്ടപ്പോൾ അത് ഓർമ വന്നു

    • @sumayyathsumi909
      @sumayyathsumi909 2 года назад

      2 ടൂബ്യും കട്ടയ്തൽ കുട്ടികൾ ഉണ്ടാകോ

  • @serinaseri9796
    @serinaseri9796 2 года назад +31

    Mashalla 👍 ഇങ്ങനെ ഒരു സ്റ്റോറി ആദ്യമായിട്ടാണ് കേൾക്കുന്നത് 😘 നിങ്ങളെയും മക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🥰

  • @adilmanha4354
    @adilmanha4354 2 года назад +53

    നിങ്ങളുടെ ഇക്ക കൂടെയുള്ളത് തന്നെ നിങ്ങൾക്ക് അള്ളാഹു തന്ന വലിയ അനുഗ്രഹമാണ്.

  • @rafit905
    @rafit905 2 года назад +62

    എനിക്ക് മൂന്ന് മക്കളുണ്ട് പ്രെസവം നിർത്തിയ താണ് ഒരു കുഞ്ഞു കൂടി ആഗ്രഹം ഉണ്ട് അല്ലാഹു സാദിപ്പി ച്ചു തര ട്ട് 🤲🤲🤲

    • @aseenasiyad7756
      @aseenasiyad7756 2 года назад +2

      😊🤲🤲🤲enikum🥲

    • @nisar6824
      @nisar6824 2 года назад +3

      എനിക്കും

    • @misricreation5988
      @misricreation5988 2 года назад

      enikum

    • @safaboutique5382
      @safaboutique5382 Год назад +2

      എനിക്കും ഉണ്ട്

    • @shabnanasif8784
      @shabnanasif8784 Год назад +2

      എനിക്കും ആഗ്രഹമുണ്ട്, ഇന്ഷാ അല്ലാഹ്

  • @hamdamk9188
    @hamdamk9188 2 года назад +4

    കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനകം ഒരു അണ്ഡാശയം നീക്കം ചെയ്ത ഒരു സ്‌ത്രീക്ക് ഒന്നര വയസ്സിന്റെ ഇടവേളയിൽ 2 കുട്ടികൾ ഉണ്ടായി. പിന്നെ 4 വര്ഷം കഴിഞ്ഞ് ഒരു കുഞ്ഞ് കൂടി . الله اكبر ..പിന്നെ പ്രസവം നിർത്തി വർഷങ്ങൾ കഴിഞ്ഞ് ഒന്നും ചെയ്യാതെവീണ്ടും ഗർഭിണിയായതും അറിയാം. എല്ലാം റബ്ബിന്റ കഴിവ്

  • @ajithageorge5346
    @ajithageorge5346 7 месяцев назад +1

    ചേച്ചിയുടെ കൂടെ ഈശ്വരൻ ഉണ്ട് ചേച്ചിക്ക് നല്ല മനോധൈര്യം ദൈവം തന്നിട്ടുണ്ട് ഈശോയ്ക്ക് നന്ദി

  • @vishnupriyav5508
    @vishnupriyav5508 Год назад +3

    ഭാഗ്യം ആൾ ആണ് ചേച്ചി ഈ അനുഭവങ്ങൾ പങ്കുവെച്ചു പ്രസവം കഴിഞ്ഞു കുഞ്ഞു വേണം എന്നു ആഗ്രഹം ഉള്ളവർക്ക് ഒരു നല്ല സംതൃപ്തി തരുന്ന വാക്കുകൾ പ്രതിഷ ഉണ്ടാക്കുന്ന ജിവിതം നന്ദി ഉണ്ട് ചേച്ചി അനുഭവങ്ങൾ പറഞ്ഞു അതിനു

  • @rajeenarajeena874
    @rajeenarajeena874 Год назад +4

    ഇത്താടെ story കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..,,...അല്ലഹുവിന്റ അനുഗ്രഹം ഉള്ള ഒരാൾ anu ഇതാ,..... Masha allha 4മക്കളെ allha തന്നിലെ..... Allhahu thazhala ആരോഗത്തോട് കൂടിയും ദീർക്കായിസോഡ് കൂടിയും വളർത്തി താറുമാറാകട്ടെ... ആമീൻ.......

  • @ma.luvvika
    @ma.luvvika Год назад +7

    സാധാരണ yutubil കാണുന്ന ഒരു vdo ക്ക് പോലും comment ഇടാറില്ല. പക്ഷെ ഈ story കേട്ടപ്പോൾ ഒരുപാട് ഇഷ്ടമായി 🥰❤️ എനിക്ക് 38 വയസ്സ് twins ആണ് മോനും മോളും 14 വയസ്സായി. Huss abroad ആണ്.രണ്ടുപേരെയും ഒറ്റക്ക് വളർത്തി കൊണ്ടുപോകാൻ ഒരുപാട് കഷ്ടപ്പെട്ടു.അന്നത്തെ സാഹചര്യം Delivery laparoscopy ചെയ്ത് നിർത്തി 7 വർഷം കഴിഞ്ഞു. ഇപ്പൊ ഞങ്ങൾക്ക് ഒരു കുട്ടി കൂടി വേണമെന്ന് നല്ല ആഗ്രഹമുണ്ട്.ന്റെ age& health പിന്നെ chance, ഇനിയെങ്ങാനും tubil pregnency ആവൊന്നൊക്കെ ആലോചിച് husband ന് നല്ല പേടിയുണ്ട്.ഒരു ഉചിതമായ തീരുമാനം എടുക്കാൻ പറ്റുന്നില്ല താത്ത. Delivery നിർത്തിയതിൽ ഇപ്പൊ ഒരുപാട് വിഷമിക്കുന്നു 😔

    • @faizraihan3278
      @faizraihan3278 Год назад +4

      Kuzhappamlla njanum nirthiyathan recanalization cheithu makkal 2 muthath makal 20 years makan 17years eppol enik 40years 7th month pregnantan 🤲🤲🤲

    • @mansoormansoorkp4471
      @mansoormansoorkp4471 Год назад +1

      @@faizraihan3278 Evidunnancheidad

    • @Glory1515
      @Glory1515 Год назад

      Evida ya cheythathu

    • @azmiayaan3900
      @azmiayaan3900 11 месяцев назад

      Evidunna cheythe

    • @nibanasherin123
      @nibanasherin123 5 месяцев назад

      Evdnna cheythad​@@faizraihan3278

  • @ayishathsumayyats5389
    @ayishathsumayyats5389 2 года назад +3

    Story full aayt ketu sandoshathl kann niranj enikk ithanepole orupaad aagraham koree makkal venamenn pakshe enik 2makkale Allah thannu 2sezerion aan en sezirioun onnalle pattu cheriye mon 7 vayas kaini nadakunilla oru sugamillatha kuttiyan ee comment kaanunna ellarum prarthikane mon nadkan vendi insha allah

  • @sherinsha4213
    @sherinsha4213 2 года назад +3

    Masha allah...masha allah..sangadavu. sandhosham niranja kadha....ennalum idh kelkumbo ithade happy face kanumbo bhayankara sandhosham....jeevithadhil aayusum aafiyathodum koodi iniyum jeevikan aavatte.

  • @safaboutique5382
    @safaboutique5382 Год назад +3

    ഞാൻ ഇത്താടെ സ്റ്റോറി മുഴുവനും കേട്ടു. അത് എന്റെ ജീവിധത്തിൽ നടന്നത് പോലെ എനിക്ക് തോന്നി.
    മാഷാഅല്ലാഹ്‌

  • @shahanashanu2753
    @shahanashanu2753 10 месяцев назад

    Assalamu alikkum.itha delivery nirthiyapol veendum ayade enganya reconalisation chaidiko

    • @rahinahakkim3293
      @rahinahakkim3293  10 месяцев назад

      Clip ettirunnethu athaanu veendum chythathu 🥰🥰

  • @thaslisaluthasli5537
    @thaslisaluthasli5537 Год назад +4

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇത്താരെ സ്റ്റോറി. എനിക്കും മൂന്ന് പെൺകുട്ടികളാണ് എനിക്കിപ്പോൾ നല്ല ആഗ്രഹമുണ്ട് ഒരാൺകുഞ്ഞു കൂടി വേണമെന്ന്

  • @khairujuman9454
    @khairujuman9454 2 года назад +22

    നല്ല സ്റ്റോറി
    എനിക്ക് 3മക്കൾ ഉണ്ട്.സിസേറിയൻ ആയതിനാൽ വീട്ടുകാരുടെ നിർബന്ധത്തിൽ പ്രസവം നിർത്തി.വലിയ മോന് 10വയസ് പിന്നെ 4 അര വയസ്സുള്ള മോൻ. പിന്നെ 2അര വയസ്സുള്ള മോൾ.ഇപ്പോഴും ഇക്ക പറയും നിർത്തിയത് തുറന്നലോ. എനിക്കും ആഗ്രഹം ഉണ്ട്. But വീട്ടുകാരെ വെറുപ്പിക്കണ്ട എന്നും ഉണ്ട്. ആരെങ്കിലും പ്രസവിച്ചുന്നു കേൾക്കുമ്പോൾ എനിക്കും ഇക്കാക്കും കുഞ്ഞിന് പൂതിയാണ്.

    • @rahinahakkim3293
      @rahinahakkim3293  2 года назад +1

      😘😘😘

    • @najafathima.v5401
      @najafathima.v5401 2 года назад +3

      Enikum operation aayirunnuu . . 2 kuttikal aayapol prasavam nirthii . .cheriya aalk 14 vayase aayiii . Eppol veendum pregnent aaneee

    • @ziya574
      @ziya574 2 года назад +3

      Nigal പറഞ്ഞ് ശരിയാണ് എന്റെ വീട്ടിൽ അങ്ങള ഓൾ പ്രസവിച്ചു. അപ്പോൾ എനിക്ക് തുന്നോ ചെറിയ കുട്ടീ വേണം എന്ന്

    • @Afseshaheer786
      @Afseshaheer786 2 года назад +2

      Sathyano.treatment cheyyathe veendum pregnant aavumo

    • @khairujuman9454
      @khairujuman9454 2 года назад

      @@najafathima.v5401 വീണ്ടും തുറന്നതാണോ
      അല്ലാതെ വഴിയുണ്ടോ

  • @faaaxma
    @faaaxma 2 года назад +5

    Njaneppoyum vijarikkarund. Ningal oru good heart person aan

  • @nafeesathmisriya2875
    @nafeesathmisriya2875 2 года назад +6

    Enikk 6 makkalund. Ente prasavam
    Nirthi enikk ottum ishttamundayirunnilla. Dr nirbhandhichu nirthichu. 😔 ippol
    Valareyadhigam sangadam

  • @rubeenaanas5
    @rubeenaanas5 2 года назад +35

    ഞാനും presavam നിർത്തിയ ആളാണ്‌.. But, ഇപ്പൊ നല്ല ആഗ്രഹം ഉണ്ട് ഒരെണ്ണം കൂടി വേണം എന്ന് 😔

    • @nadhiyasajeer3203
      @nadhiyasajeer3203 2 года назад

      Ethra makkala?

    • @mumthas8852
      @mumthas8852 2 года назад

      Correct

    • @rubeenaanas5
      @rubeenaanas5 2 года назад +1

      2 il നിർത്തിപ്പോയ് 😔

    • @mumthas8852
      @mumthas8852 2 года назад

      അന്നത്തെ സാഹചര്യം വല്ലാത്തതായിപ്പോയി. യാക്കമായാൽ സൂക്കേടുള്ള അമ്മായിഅമ്മ. അപ്പോൾ തോന്നി 2നു നിർത്തണമെന്ന്.

    • @rubeenaanas5
      @rubeenaanas5 Год назад

      @@nadhiyasajeer3203 2

  • @muhammedbasheer4336
    @muhammedbasheer4336 2 года назад +6

    റബ്ബേ,വല്ലാത്ത മനോധൈര്യം നമിച്ചു

  • @fathimanajla3628
    @fathimanajla3628 2 года назад +10

    ഇത്ത എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഡെലിവറി നിർത്തിന്ന് പറഞ്ഞപ്പോൾ സങ്കടം vannu

  • @അജിത-ത4ല
    @അജിത-ത4ല Год назад +6

    ഇത്തയുടെ ഒരു വാക്കുകൾ പോലും വിടാതെ കേട്ടു. പറയുന്നത് കേട്ടു കുളിരു കോരി 👍👌👌❤️

  • @minhaminha3870
    @minhaminha3870 2 года назад +1

    Ningalde nalla avatharanam ath kond thanne story fullayitt namuk manasil chindikan pattunnund parayunna ella kaaryangalum oru cinima pole manasil kaanan pattunnund

  • @muhafalayan1094
    @muhafalayan1094 2 года назад +25

    സ്റ്റോറി ഒരുപാട് ഇഷ്ടം ആയി 👌🤲അള്ളാഹു നമുക്ക് എല്ലാവർക്കും ആഫിയതുള്ള ദിർഗായുസ് നൽകട്ടെ ആമീൻ 🤲🤲

  • @aswathypramodaswathy7372
    @aswathypramodaswathy7372 7 месяцев назад

    നിങ്ങളെ സംസാരം എനിക്ക് ഇഷ്ട്ടപെട്ടു. ഇങ്ങനെ ഒരു സ്റ്റോറി ആദ്യമാണ് കേൾക്കുന്നത്. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰

  • @sainashajahansainashajahan1819
    @sainashajahansainashajahan1819 Год назад +1

    Allahuveyyyy deerggayussum Aarogyavum tharrattey 🤲

  • @ayshashameer7757
    @ayshashameer7757 2 года назад +2

    Enikku nalla vishmam aayi kaaranamfybroid kaaranam ente utrus remove cheythu enikku randu makkal und pakshe enikku oru kuttikoodi venam ennu valya agrahamaanu ningalude katha kettappol enikkum eny undaavaan balla chance undo naan karanju kondaanu ithu ezhuthunnath ningalude jeevitham thudarnnum santhosham aayi irikatte,🥰

  • @mishabmichu2376
    @mishabmichu2376 2 года назад +18

    Enikkum ഒരു കുഞ്ഞിനെ koodi kittan ഞാൻ ആഗ്രഹിക്കുന്നു, ഞാനും പ്രസവം നിർത്തി.

  • @muhsinasidheeque9161
    @muhsinasidheeque9161 2 года назад +5

    Masha allaaah. Kannu niranjupoyi ithaaa😰 ningaloru nalla manassin udamayan😘ningalude samsaram kett irikkaan thonnum. Sathyam parayaalo idakkokke ningal ente manassilekk oodi varum. Ningale kanan thonnunn.

    • @rahinahakkim3293
      @rahinahakkim3293  2 года назад

      താങ്ക്സ് dear ജീവിതത്തിലെ വേദനകളും സന്തോഷവും ഒക്കെ ആണ് നമ്മളെ മുന്നോട്ടു നയിക്കുന്നത് 😘

    • @muhsinasidheeque9161
      @muhsinasidheeque9161 2 года назад

      Ente ummaakk 6 makkalaan😍 enikkippo 1 molaayi. Alhamdulillaah njangalum happy aayitt pon

  • @muhammadkhaleel.p4422
    @muhammadkhaleel.p4422 2 года назад +3

    Itha Jan orupad karaju
    Jan 10 varsham kaijitta kuttikalundayad
    IPO 2 boys Alhamdulillah

  • @safna.k5663
    @safna.k5663 2 года назад +2

    Etta anikke 3 pen kuttikalulum 1aanekuttiyum ayirunnu antey4 vassulla mon julay 3ne marichu anikke 1monetararan duaa chayyaney

    • @9746343130
      @9746343130 2 года назад +1

      മോൻ എന്താ pattiye😞

  • @riya....9042
    @riya....9042 2 года назад

    Recanalisation laproscopy engine......vedana ullathano..? Recover cheyan ethra divasam vendi varum....lapro kazhinjal 2 day kond ok akumo.....0nnu replay tharane....

    • @rahinahakkim3293
      @rahinahakkim3293  2 года назад

      ലാപ്രോ വേദന എല്ലാ . പിന്നെ ഡീറ്റൈല് ചെക്കപ് ചെയ്തിട്ടേ എന്തിനും ഇറങ്ങി പുറപ്പെടാവു 😘

    • @riya....9042
      @riya....9042 2 года назад

      Ningalude story skip cheyathe kandu...oru tube tubal pregnancy ayit adyame..cut cheythille...pinne recanalisation cheytha tube ring itta tube ayirikkillle......

    • @riya....9042
      @riya....9042 2 года назад

      ?

    • @rahinahakkim3293
      @rahinahakkim3293  2 года назад

      @@riya....9042 ട്യുബ് കട്ട് ചെയ്തില്ലരുന്നു

    • @riya....9042
      @riya....9042 2 года назад

      Thnks

  • @rashiyaameer3341
    @rashiyaameer3341 2 года назад +1

    Enikum 3Makkalanh nammude makkalk Allahu deergayussine tharatte ithade vidio adyayittanh kannunnath avasanam kann niranju njan 5varsham kazhinjan prasavichadh

  • @ubaidarafeeque8655
    @ubaidarafeeque8655 Год назад

    Anikum tubal pragnency 2 thavana unddai.idhe avasthayyanu anikkum,tube potti sargary kaiju

  • @misiriyarouf9733
    @misiriyarouf9733 2 года назад +7

    mashah allah nighalod respect thonunuu🥰story kettit kann niranju poy🥺nalloru persona nighal eppozum allahuvinte anugraham makkalkum nighalkum undakatte😘😘etre vedhanayiludeyan nighal aa tyml kadann poyadh alhamdulillah makkale katholane rabbe 🥰🥰aa present cheyyunna reethi irunnu kettirunn povum mashah allah etre explanaytan parayunnadh ella pointum ozivakan pattatha vakukal adhikamayt onuum ovarakunnilla nalloru samsara reethi 🥰🥰🥰respct u😘😘😘😘😘😘😘😘😘

  • @shefinshezin4865
    @shefinshezin4865 2 года назад +10

    ഇത്തസ്റ്റോറി കേട്ടിട്ട് അറിയാടെ കണ്ണ് നിറഞ്ഞു പോയി 🤲🏻മാഷാ അല്ലാഹ് അള്ളാഹു ജീവിതത്തിൽ ഹൈറും ബർകതും തരട്ടെ

  • @nr9357
    @nr9357 2 года назад +5

    ഇതൊക്കെ കേൾക്കുമ്പോ വല്ലാത്ത ഒരു സന്തോഷം.8 yr ആവുന്നു ഒരു കുഞ്ഞിന്നായി try chynu... ട്രീറ്റ്മന്റ് ന്ടെ expns നോക്കുമ്പോ മുന്നോട്ട് എങ്ങെനെ എത്തും എന്നറിയില്ല... എന്നാലും ഒരു പ്രദീക്ഷ ഒരു കുഞ്ഞു എങ്കിലും എന്നെപോലുള്ളവർക് ഉണ്ടാവുo എന്ന🤲🏻

    • @rahinahakkim3293
      @rahinahakkim3293  2 года назад +1

      ഉണ്ടാകും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും 😘

    • @nr9357
      @nr9357 2 года назад

      @@rahinahakkim3293 😍

    • @shaniyajobin6131
      @shaniyajobin6131 2 года назад

      Enikk വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @sufairachuppi6552
    @sufairachuppi6552 2 года назад +8

    Ithande onnich ikka koodeyullathan ningale ettavum valya bagyam🥰allahu ithakum ikkakum makkalkum aarogyam nalkatte🤲🥰Njnum husbandinde onnich gulfilan deliveryk vendi njnum husbandum natl vannitund ippol 8 monthan kunjikum enikum yathoru buddimutt illathe delivery aavan prathekm dua cheyyanam😍eppozum husband koode indavuga ethoru penninde agrahamyirikum😊

  • @AkshayaV-y1y
    @AkshayaV-y1y 21 день назад

    Sagadom sandhosham vannu video kadappol

  • @muhammadshafi6565
    @muhammadshafi6565 2 года назад +2

    Second surgery cheythapo aano first damage aaye tube remove cheythathu...antathu annu thanne oru tubeotham aduthu kalanju...video kaynjappayekum. ....kannu niranju poyi ethaaa....

  • @rubeenarubeenav3831
    @rubeenarubeenav3831 Месяц назад

    Ippolan nanith kaanunnad santhosham ...ningalude samsaram spr aan ..

  • @Reehascreations
    @Reehascreations Год назад

    Re open surgery cheyyumbo age etrayayirunnu

  • @aminasudheer9581
    @aminasudheer9581 Год назад +4

    ചുമ്മാ ഒന്ന് കണ്ട് നോക്കിയതാ ഒരുപാട് ഇഷ്ട്ടായി പാർട്ട്‌ ഫസ്റ്റ് കണ്ടു 👍

  • @Balk-n4e
    @Balk-n4e Месяц назад

    Oru tub vech 3 kunjungalundayitundente kudumbathil

  • @asiyaasiya1633
    @asiyaasiya1633 2 года назад +11

    നിന്റെ സംസാരം കേട്ട് ഒരുപാട് സന്തോഷമായി എന്നും നിനക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @vlogsofdk6424
    @vlogsofdk6424 2 года назад +15

    D കരഞ്ഞു പോയി എന്ത്‌ പറയണം എന്ന് അറിയില്ല.. 😢🤲 നീ അടുത്ത് വന്ന് പറയുന്നപോലെ കേട്ടിരുന്നു 🥰✨️

  • @muhammednishil4339
    @muhammednishil4339 3 месяца назад

    Sherikum karanju poyi yenikum tubil undaayeenu 3varshaayi aagraham und oru kunju undaavaan undaavunnillaaa. T

  • @murshidaabdulla9437
    @murshidaabdulla9437 2 года назад +4

    Itha enikkum anubabvam und. Enik3delivery kazhinappol oru tube cutt cheythu. 7varshakazhin ippol enik oru mon undayi. Alhamdulillah. 4seseryan ayirunnu

  • @raihanalay1848
    @raihanalay1848 Год назад

    Itha ethra roba yayi operation cheyyan

  • @noushanichu5234
    @noushanichu5234 2 года назад +2

    Enikk first babykk 6 year kazhinjittaa 2 baby undaaye. Night 11 manikk vedhana thudangi next day vaikunneram 3 manikkaa prasaviche athuvare vedhana varum pokum. Firstum angane thanneyaayirunnu kure manikkoor kazhinjaa prasavam nadanne. Alhamdulillah 2 boy und ippo cheriya aalkk 3 vayass. Valiyaalkk 9 vayass

    • @noushanichu5234
      @noushanichu5234 2 года назад +2

      Rand deleverkkum ikka koode illaa athaa sangadam

  • @faisalp5814
    @faisalp5814 2 года назад +3

    ഈ സർജറി എത്ര ചെലവ്‌

  • @haseena971
    @haseena971 2 года назад +2

    Hi sister 22 varshaayitt makalavatha enik nigalde story kettapo happy aayi 2 makkalundayitt nigal rickedthallo njn karanju poyi ma sha allah enikipo endo maansikamaayi valiya vishammanu munp undavumayirikum ennoru pradeksha undayirunnu 35 vayasaayi ipo pradeksha poyapole aniyathi marude makkale kanu pozum ente frnds makkale ke kanubo valiya vishamam njn husband ipo valiya ottapedal anubhavikkunnu thawa kalthu allah allaahuvinte theerumaanam athanagi namukonum cheyyanillallo😌😌

    • @sreenaraka3176
      @sreenaraka3176 2 года назад

      appoll etra vayadayirunnu kalyana samayath..

    • @haseena971
      @haseena971 2 года назад

      @@sreenaraka3176 14

    • @sreenaraka3176
      @sreenaraka3176 2 года назад +1

      @@haseena971 annokke ath pathivayirunnu..ippo athonnum chinthikane patilla..kuttikali maratha prayathil kalyanam..

  • @methedreamgirl9288
    @methedreamgirl9288 Год назад

    Njan laparoscopy cheyth nirthiyathanu enik ini oru kunju koodi venamennund undavumo

  • @jusairamp5417
    @jusairamp5417 9 месяцев назад

    Maashallah...othiri santhoshm thonni kettappo

  • @judairkk894
    @judairkk894 2 года назад +3

    Masha Allah barakallah good bless you ittha

  • @AbdulAzeez-kd3uv
    @AbdulAzeez-kd3uv 2 года назад

    Avidayan hospettal anekkum agrahamundayerunnu prasavam nertheyathan 3 oprashanayerunnu

  • @rinushibila4325
    @rinushibila4325 2 года назад +2

    എനിക്ക് വളരെ ഇഷ്ടം എനിക്ക് നാലു പെൺകുട്ടി യാണ് ഒരു ആൺകുട്ടി ഉണ്ടാവാൻ കാത്തിരിക്കുന്നു ദുആ ചെയ്യു

    • @muhsinamuhsi246
      @muhsinamuhsi246 Год назад

      അൽഹംദുലില്ലാഹ്.3 ആൺകുട്ടികൾ...അല്ലാഹ് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ അവരെയും നമ്മളെയും. Delevery നിർത്തിയതാണ്. ന്നാലും ഒരു മോളൂട്ടിയെ ആർക്കും ബുദ്ധിമുട്ടൊന്നും ഇല്ലാതെ അല്ലാഹ് തന്നാലോ 😜

  • @myvlogs2862
    @myvlogs2862 2 года назад +1

    Right side tube anno cut chautha

  • @sharanyachinnu5930
    @sharanyachinnu5930 2 года назад +22

    ഇത്തയുടെ സ്റ്റോറി കേട്ടു സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു. ഞാൻ 7വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. ഒരു തവണ പ്രെഗ്നെൻസി ആയി അത് 3month ആയപ്പോ അബോർഷനായി. ഇത്തക്കും ഫാമിലിക്കും എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ 🙏🙏🙏🙏

    • @rahinahakkim3293
      @rahinahakkim3293  2 года назад +1

      🤲🤲🤲

    • @ramyanidhin8560
      @ramyanidhin8560 2 года назад +1

      Tension adikathe happy ayi jeeviku apol positive akum anik 10year ayapol ane mon undayath prarthikam.

    • @afidaafida8840
      @afidaafida8840 2 года назад +1

      ഞങ്ങൾ ക്കും കുട്ടികൾ ഇല്ല ഒരു പാടായി എല്ലാവരും ദുആ ചെയ്യണം

    • @rajeenarasvin9306
      @rajeenarasvin9306 2 года назад

      Entha Karanam povaan

    • @zahrashaki3034
      @zahrashaki3034 2 года назад

      @@ramyanidhin8560 trtmnt edthittano ayt njanum 10yr aayi wait cheyyunnu

  • @vava7486
    @vava7486 Год назад +3

    മനോഹരമായ വീഡിയോ ഭാഗ്യവതിയായ അമ്മ അതിലും ഭാഗ്യവതിയാ മക്കൾ

  • @sharmisharafu1173
    @sharmisharafu1173 2 года назад +1

    Njaan prasavam nirthi 23 nirthi ippo oru pennine kittanam buthimuttullond nirthiyetha

  • @divyaanu4376
    @divyaanu4376 Год назад

    Eniku 2 makkal und .10yrs ayi nirthiyit ipo oru kunjukoodi venam ennagraham und

  • @homechefbysinu6849
    @homechefbysinu6849 2 года назад +2

    12varsham aayi makkall aayittillaaa ithaaaa nta video kanddappooll sandhosham aayiiii ithaaa dhuhayiill ulpeduthanam

  • @mustafakunnathe5279
    @mustafakunnathe5279 2 года назад +7

    Masha Allah ദീർകായുസ്സും ആഫിയത്തും tharatte

  • @minhaminha3870
    @minhaminha3870 2 года назад +1

    Ithara oru dout chodikatte oru tubiloode aanu kutty maathrame indaku. Angane paranjallo ath enth kondan

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 2 года назад +1

    Video kettukazhinjappol sangadavum vannu yennal allahuvinte anugraham masha allah

  • @massgamer6106
    @massgamer6106 2 года назад

    Karachil varunditto

  • @irfana5296
    @irfana5296 2 года назад +1

    Masha allah nan sherikkum karannu nalladoctor nattile doctor aanenkil

  • @sunithabasheer7250
    @sunithabasheer7250 2 года назад

    Leelama doctor perumbavoor hospitalil eranakulam distrik ayirnn veedum perumbavooril ane eppol ostreliyalane maghalude aduthane

    • @rahinahakkim3293
      @rahinahakkim3293  2 года назад

      dr veedu eranakulam ആണ് 😘😘

    • @naserpareed
      @naserpareed 2 года назад

      Vathiyayathil undaya leelamma Dr aano?

  • @Junaarza
    @Junaarza Год назад

    Ningale story kettu sangadavum santhoshavum orumichu vannu tooo❤❤❤❤❤❤

  • @shareenajaleel1927
    @shareenajaleel1927 2 года назад +4

    അസ്സലാമുഅലൈക്കും ഇത്ത, എനിക്ക് 3 മക്കൾ മൂന്നും sessorion ആയിരുന്നു age 28. മൂന്നും ആൺ കുട്ടികൾ last കുട്ടിക്ക് 2 month. പ്രെസവം നിറുത്തി ഞാൻ നല്ല tention ലായിരുന്നു. ഇത്ത യുടെ vidio കണ്ടപ്പോൾ ഒരു സമാദാനം

  • @umeshpv7321
    @umeshpv7321 2 года назад +3

    Inspirational story. May Allah shower his blessings to u and all

  • @sajithasajitha9760
    @sajithasajitha9760 2 года назад

    Hi nalla സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു
    നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
    ഇനിയും ഒരുപാട് സ്റ്റോറിയുമായി വീഡിയോയിൽ വരണം ok

  • @shafeenashafeena8681
    @shafeenashafeena8681 2 года назад

    Ernakulath evideya hospittal njan veendum agrahikunna oru karyam ree pen veendum

    • @rahinahakkim3293
      @rahinahakkim3293  2 года назад

      ഗൂഗിൾ ചെയ്‌തു നോക്ക് 🥰

  • @ajuabi8842
    @ajuabi8842 Год назад

    Aan kuttiyaan enn engane aadyam arinjath

  • @anshidauvaisuvais1820
    @anshidauvaisuvais1820 2 года назад +4

    Ma sha allah ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ.. Skip ചെയ്യാതെ ഞാൻ കണ്ടു... 👍🏻🥰

    • @rahinahakkim3293
      @rahinahakkim3293  2 года назад

      Thankzz dear🥰

    • @darkandwhite3679
      @darkandwhite3679 2 года назад

      Fulum കേട്ടു ട്ടോ mashaallah inkum podiyund ഞാനും nirthiyada

  • @shafeenafayiz3773
    @shafeenafayiz3773 2 года назад

    Story kett karannupoyi allahu anugrahikatte

  • @GAngeL99
    @GAngeL99 Год назад +1

    Mashaallah….really inspired ☺️

  • @ubaibanbeevi1811
    @ubaibanbeevi1811 2 года назад +3

    ഞാൻ 2 പാർട്ടും കണ്ടു. ഞാനും normal ഡെലിവെറിയിലൂടെ ഒരു കുട്ടിയുടെ ഉമ്മയായി . ഇത്താന്റെ അനുഭവം ശരിക്കും എന്നെ കരയിപ്പിച്ചു.I respect u ഇത്ത.കുട്ടികൾ ഉണ്ടാവാത്ത ഒരുപാട്
    പേർക്ക് ഈ ഇത്തയുടെ story ശരിക്കും
    Oru ഇൻസ്പെയറിങ് ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. മാഷാഅല്ലാഹ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഇത്ത.

  • @irfanakp8165
    @irfanakp8165 2 года назад +4

    എന്റെ ആദ്യത്തെ cmnt ആണുട്ടോ.. Cmnt ഇടാതെ കഴിയില്ലെന്റെ പൊന്നേ.... ഒരേയിരുപ്പിൽ കേട്ടിരുന്നു പോയി 🙏 അള്ളാഹു മക്കൾക്ക് ആഫിയതുള്ള ജീവിതം നൽകട്ടെ... ആമീൻ

    • @irfanakp8165
      @irfanakp8165 2 года назад

      അയ്യോ... Story യുടെ Last വന്ന ആ dr ഉടെ entry... Behaviour.... കണ്ണ് നിറഞ്ഞു

    • @rahinahakkim3293
      @rahinahakkim3293  2 года назад

      താങ്ക്സ് ഡിയർ 😘

    • @rahinahakkim3293
      @rahinahakkim3293  2 года назад

      താങ്ക്സ് ഡിയർ 😘

    • @rahinahakkim3293
      @rahinahakkim3293  2 года назад

      ആമീൻ 🤲🤲

    • @jaseenasiddiqe1955
      @jaseenasiddiqe1955 2 года назад

      ആമീന്‍

  • @ZakirZakir-lp6fl
    @ZakirZakir-lp6fl Год назад

    എനിക്ക് ഒരുപാട് ishdayi

  • @bindhuajish2374
    @bindhuajish2374 Год назад +1

    ആദ്യം ആയിട്ട് ആണ് cut ചെയ്യാതെ ഒരു വീഡിയോ മുഴുവനും കാണുന്നത്,,, നല്ല സംസാരം,,, കെട്ടിരിക്കാൻ തോന്നും 👍👍

  • @aalimziyaneaaneeshaasif7235
    @aalimziyaneaaneeshaasif7235 2 года назад +1

    Eniku three boys aanu prasavam niruthi ipool nirthanda ennu thonnum epozhum enikum kuttikal iniyum venam ennu aagraham ulla allanu naan

  • @shameenashami5916
    @shameenashami5916 2 года назад +1

    Njan likum comentum cheidu .Enikk orupadu ishttayitto...

  • @Nasi-e2z
    @Nasi-e2z 2 года назад +11

    Story മുഴുവനും കേട്ടു, എനിക്ക് നിങ്ങളുടെ സംസാരം നല്ല ഇഷ്ടവാ, എന്നെ പോലെ മക്കൾ ഇല്ലാത്തവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ മക്കൾ ഉണ്ടാവും എന്നുള്ള ഒരു പ്രദീക്ഷ കൂടും , എനിക്ക് ഒരു ഫീൽ വന്നു അതാ അങ്ങിനെ പറഞ്ഞെ 🥲🥰

  • @jameelashahul8474
    @jameelashahul8474 2 года назад +14

    നിങ്ങൾക്കും മക്കൾക്കും ആയസ്സും ആരോഗ്യവും തെരട്ടെ പടച്ചവൻ

  • @sahirabanv4499
    @sahirabanv4499 Год назад

    Alhamdhulillah 🤲😪delivery story
    1..2.. kanduto allahu..anugrahikate
    🤲aameen.

  • @rehinashibu8108
    @rehinashibu8108 Год назад

    Poles hospitalile dr nte name parayumo

  • @shafnalatheef817
    @shafnalatheef817 2 года назад +3

    Masha allaahh makkalkku dheergayussu nalagatee ameen🤲

  • @sanujanizar8878
    @sanujanizar8878 Год назад

    Enikkum unexpected aayitt prasavam niruthendi vannathan.uterusin thickness illennu paranjan cheithath. Iniyum orupad kunjungal venamennund.enik ini pregnant aakan kazhiyumo

  • @farishamuha6139
    @farishamuha6139 2 года назад

    Where I paul hospital in Ernakulam?please reply ....

    • @rahinahakkim3293
      @rahinahakkim3293  2 года назад

      ഗൂഗിൾ ചെയ്ത് നോക്ക് plzz 😘😘

  • @divyak4298
    @divyak4298 8 месяцев назад +1

    ചെലവ് എത്രെ നാട്ടിൽ നിന്നാണോ ചെയ്തത് പ്ലീസ് replay

    • @rahinahakkim3293
      @rahinahakkim3293  8 месяцев назад

      Annu two lakes mukalil ayii. Eppol rate ariyilla 😘

  • @sanaaisha7406
    @sanaaisha7406 2 года назад

    Orupadu upakara pradamaya video aan itha cheythath

  • @raijasraiju1627
    @raijasraiju1627 2 года назад

    ernakulem hospittalinte no tharumo

  • @samrah123
    @samrah123 2 года назад

    How it possible

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693 5 месяцев назад

    Entea delivery nirthiyatha. But enik oru kuti kudi venam enund. Eppol kuduthal ayi youtube channel search cheyunathum ethinea kuricha. Eshwaran anugrahikattea. Enik venam 2 perea kudi. Oru penkutiyum, oru ankutiyum undayi. But jan orala. Enik korea makkal venam. Ath oru agraham und

    • @rahinahakkim3293
      @rahinahakkim3293  5 месяцев назад

      എല്ലാവരുടേയും ആഗ്രഹമാണ് മക്കൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘

  • @navasinulove6533
    @navasinulove6533 2 года назад +1

    Vallathoru story , valare nannayi precent cheythu skip cheyyathe kettirunnu poyi

  • @abubakarabubakar9842
    @abubakarabubakar9842 Год назад

    Enikk 4 aan makkalan njan prasavam nirthi enikk ippo 28 vayassayitollu kurach kayinjitt reopan cheyyan patto ellavarum dua cheyyanam oru penkuttiyundavan

  • @krhtvlogs3788
    @krhtvlogs3788 2 года назад

    Mashallah allahu arogyavum afiyathum nalkatte

  • @soudasouda2089
    @soudasouda2089 2 года назад +2

    Enk ഒരു കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണം 9വർശം ayi