സ്നേഹം

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 307

  • @UnniVp-f5i
    @UnniVp-f5i 13 часов назад +92

    നമുക്കൊരു ധീരയോദ്ധാവ് കൂടി വരുന്നു..❤

  • @johnkm8473
    @johnkm8473 13 часов назад +120

    ആ ചെളിക്കുണ്ടിൽ നിന്നും പുറത്തു വരാൻ ധൈര്യം കാണിച്ച താങ്കൾ എത്ര നന്മയുള്ളവൻ....അഭിനന്ദനങ്ങൾ... ചെളിയിൽ അർമാദിക്കുന്നവരെ തിരിച്ചറിയുവാൻ സഹായിക്കൂ അവർ കുപ്പയിലാണെന്നു....ജയ് ഹിന്ദ്..🇮🇳🇮🇳🇮🇳🇮🇳💝💝💝

  • @panchami289
    @panchami289 13 часов назад +141

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നുന്നു. ലോകം വീണ്ടും സമാധാനപൂർണ്ണമാകും എന്ന ഒരു തോന്നൽ. ആളുകൾ സത്യം മനസ്സിൽ ആക്കിതുടങ്ങുന്നു എന്നുള്ളത് വലിയ കാര്യം ആണ്.

  • @tortlani
    @tortlani 11 часов назад +87

    നല്ല ബുദ്ധിയുള്ള ചെറുപ്പക്കാരൻ. Best of luck to you Salman.

  • @JBElectroMedia
    @JBElectroMedia 10 часов назад +38

    നല്ല അറിവും ബുദ്ധിയും ചിന്താശേഷിയുമുള്ള ചെറുപ്പക്കാരൻ. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഡിസ്ക്കഷൻ

  • @rameessuhailhameed7301
    @rameessuhailhameed7301 14 часов назад +120

    യുദ്ധഭൂമിയിലെ പുതിയ ബടൻ കൊള്ളാം...
    Keep going arif and team.

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 14 часов назад +134

    എന്റെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ ഈ തീവ്രമത ചിന്താഗതിയുള്ള ഭ്രാന്തൻ മതത്തിൽ നിന്നും നിങ്ങൾ എങ്ങനെ പുറത്തുവന്നു അങ്ങനെ പുറത്തുവന്ന നിങ്ങൾ എത്ര ധീരന്മാരാണ് ബുദ്ധിശാലികൾ ആണ് ഈ പ്രപഞ്ചത്തിലെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം❤❤❤

    • @ottakkannan_malabari
      @ottakkannan_malabari 13 часов назад +4

      അത് പ്രഖ്യാപിക്കുന്നത് കാഫിറിൻ്റെ നാട്ടിലെത്തിയാലെ പറ്റൂ

    • @vibezmalayalam7472
      @vibezmalayalam7472 12 часов назад

      ഈ മതത്തിൽ നിന്നല്ല ഏത് മതത്തിൽ നിന്നും പുറത്ത് വരുന്നത് തെളിവ് അന്വേഷിക്കുമ്പോൾ ആണ്‌.. വിശ്വാസികൾക്ക് അത് പറഞ്ഞാൽ മനസിലാവില്ല...

  • @AswathiShibu-f1o
    @AswathiShibu-f1o 9 часов назад +24

    അങ്ങനെ ഒരാൾ കൂടി സെപ്റ്റിക് ടാങ്കിൽ നിന്ന് പുറത്ത് വന്നു... Congrats ഡിയർ ബ്രദർ

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs 11 часов назад +29

    വീണ്ടും ഒരു പുലിക്കുട്ടി കൂടി...
    ലോകം സന്തോഷത്തോടെ ജീവിക്കണം.. ഇനി വരുന്ന കാലത്തെങ്കിലും....
    Congrats 🙏🙏🙏🙏🙏

  • @LeelammaAunty
    @LeelammaAunty 14 часов назад +99

    ആ മടയിൽ നിന്നും പോന്ന ഭാഗ്യവാൻ മാർ 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

    • @siyadnuhammed3195
      @siyadnuhammed3195 13 часов назад +1

      Leelamma lasham kanniyaduketta 😂😂😂😂😂😂

    • @aks24769
      @aks24769 8 часов назад +1

      ​@@siyadnuhammed3195 ni thanne athu chammanthi arachu thinno😑

    • @siyadnuhammed3195
      @siyadnuhammed3195 8 часов назад

      @@aks24769 vannallo muthumani

  • @rajanpv7713
    @rajanpv7713 13 часов назад +50

    ❤ ഇത്തരം ആളുകളുടെ വീഡിയോ ഒരു പാട് പേർക്ക് ഉപകാരപ്പെടും
    വിദ്വേഷം മാറി മനുഷ്യരുടെ ഒരു കൂട്ടം അവസാന നാളിൽ വളർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു❤

  • @panchami289
    @panchami289 13 часов назад +170

    വിവരം ഉള്ളവർ ധാരാളം ആയി ഇതിൽ നിന്ന് പുറത്തു വരുന്നത് ശുഭോദർക്കമാണ്.

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 13 часов назад

      Akathek varunnadh ne kanukayilla.
      Sagi shu nakikalum ariyukayilla !!l

    • @ajingdas4398
      @ajingdas4398 12 часов назад +3

      ഒസാമ ബിൻ ലാദന് എത്രമാത്രം വിദ്യാഭ്യാസം ഉണ്ടെന്ന് അറിയുമോ?

    • @arunrajpv
      @arunrajpv 12 часов назад +6

      ​@@ibrahimkuttychoorapulakal2125അവർ ഒക്കെ പെട്ടെന്ന് പോകും. മുഹമ്മദിനെ കുറിച്ച് അറിഞ്ഞാൽ 🤣🤣

  • @satheeshsatheesh9045
    @satheeshsatheesh9045 7 часов назад +7

    ആരിഫ് സാർ നിങ്ങൾ മറ്റുള്ളവരെ സപ്പോർട്ട് ചെയ്യുന്നതിനെ ബിഗ് സല്യൂട്ട്... വാക്കുകൾ ഇല്ല...
    ഡിങ്കാ ഭഗവാൻ നിങ്ങൾകു അയൂറോരാഗ്യ സൗവക്യം നേരെട്ട 👍👍👍👍👍❤️❤️❤️👌👌👌👌

  • @sajishtbhaskaran7691
    @sajishtbhaskaran7691 7 часов назад +13

    'നാം കൊതുകുകളെ ആദ്യം സൃഷ്ടിച്ചു,കൊതുകുകൾക്ക്‌ ചോരകുടിച്ച്‌ ജീവിക്കാൻ മറ്റനേകം ജീവി വർഗ്ഗങ്ങളെ പിന്നീട്‌ സൃഷ്ടിക്കുകയും ചെയ്തു'
    ഡിങ്കകാണ്ഡം(11:64:87)❤

  • @adarshp.sankar5681
    @adarshp.sankar5681 10 часов назад +18

    Salman ഹൃദയം കീഴടക്കി ❤

  • @khaderv7727
    @khaderv7727 13 часов назад +35

    Salman bro എല്ലാ വിജയാശംസകളും.

  • @rameshgp8311
    @rameshgp8311 9 часов назад +17

    സുഹൃത്തിൻ്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞു! നല്ലൊരു കമ്മ്യൂണിസ്റ്റുകാരനായ ഞാനൊരു ചെറിയൊരു പ്രശ്നം അനുഭവിച്ചപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച എൻ്റെ ആത്മ സുഹൃത്തുക്കളായ മുസ്ലീം സുഹൃത്തുക്കൾ പോലും അവരുടെ മതത്തിന് അനുകൂലമായി പറഞ്ഞപ്പോൾ( പ്രശ്നമുണ്ടാക്കിയ സുഹൃത്ത് മുസ്ലീം മതവിശ്വാസിയായിപ്പോയി) അന്ന് മുതൽ ഞാനെൻ്റെ മതേതര വിശ്വാസം കുഴിച്ചുമൂടി!

    • @aneesh_sukumaran
      @aneesh_sukumaran 8 часов назад +5

      അവർ തെറ്റ് ചെയ്താലും അവരുടെ മതത്തിൽപ്പെട്ട ആളാണെങ്കിൽ ആ വ്യക്തിയെ അവർ സപ്പോർട്ട് ചെയ്യുകയുള്ളൂ.

  • @BeGood-pe3iv
    @BeGood-pe3iv 14 часов назад +185

    “ഞാൻ പി എച് ഡി കഴിഞ്ഞു …” എന്നിടത്താ ഞാൻ ഈ വീഡിയോ ഓണാക്കിയത്! !! പെട്ടെന്ന് ഓർത്തു അയാൾ പൊട്ടിത്തെറിക്കാൻ പോയെന്ന്😂😂!‘. ഭാഗ്യം!‘ ആരിഫും ടീമും എത്രയോ പേരെ പൊട്ടിത്തെറിയിൽ നിന്ന് രക്ഷിക്കുന്നു. അത് ആരും കാണുന്നില്ല. എന്നിട്ടും “വെന്തില്ല വെന്തില്ല” എന്ന് പറഞ്ഞു എക്കോയിലും വെരി ഹൈ ബ്രീഡിങ് റേറ്റിലും മാത്രം പിടിച്ചു നിൽക്കുന്ന ഈ കാട്ടറബി മതത്തിന് അടിമയായി കഴിയുന്നു!

  • @rajanp6507
    @rajanp6507 13 часов назад +30

    നന്മ മനസിലാകുന്നതിൽ സന്തോസ്ഷമുണ്ട്

  • @bigbrother-p4j
    @bigbrother-p4j 13 часов назад +93

    ഇതേ പോലെ ഉള്ള അനുഭവം എന്റെ വൈഫ്‌ നും ഉണ്ടായി. .അവളും അവളുടെ ഫാമിലിയും കൂടെ ഈ ലാസ്റ്റ് ഇയർ ഉംറഹ് ക്കു പോയപ്പോൾ ഇങ്ങനെ ഒരു അസ്സൽട് ഉണ്ടാകുകയും അവിടെ നിന്ന് കൊണ്ട് തന്നെ ഒച്ച ഉണ്ടാകുകയും ചെയ്തു. ...അറ്റ്ലീസ്റ്റ് സൗദി ഗവണ്മെന്റ് അവിടെ streekalkkum ക്കും പുരുഷന്മാർക്കും സെപ്പറേറ്റ് ക്യു എങ്കിലും ഒരുക്കണം. ..പുരുഷൻ മാർ ഒന്നും ഷഡി പോലും ഇടാതെ ആണ് നടക്കുന്നത്. ...ഏതായാലും ഈ സംഭവം പുള്ളിക്കാരിയുടെ ഈ - മാൻ കുറയാൻ കാരണം ആയിട്ട് ഉണ്ട് 😄😄

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 12 часов назад +3

      😂😂

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 10 часов назад +8

      ഷഡ്ഡി' ഹറാമാക്കിയോ😢

    • @mollymathew8236
      @mollymathew8236 8 часов назад +5

      മുഹമദ് ആ സാധനം ഇട്ടിട്ടുണ്ടാവില്ല 😮😮😮

    • @Arcane-z9y
      @Arcane-z9y 8 часов назад +4

      Preparing for hoori athaa idathe😂

    • @ratheesh8508
      @ratheesh8508 6 часов назад +2

      കൃഷിടങ്ങളും കർഷകരും കൂടിക്കലരുന്നുഉ ഉ ഉ

  • @BinoyJose-p3k
    @BinoyJose-p3k 12 часов назад +25

    സ്വാതന്ത്ര്യത്തിന് സമാധാനമത്തിലെ മനുഷ്യരും അവകാശികൾ 🎉🎉🎉 ആരിഫിനെ പിൻതുടരു

  • @reghumohan
    @reghumohan 11 часов назад +20

    ഒരു ആരിഫ് ഹുസൈൻ ജൂനിയർ......

  • @artificialintelligence01
    @artificialintelligence01 13 часов назад +28

    Bravo Salman 🔥👏🏻👏🏻👏🏻👏🏻🤝🏼

  • @vrijmohan
    @vrijmohan 12 часов назад +40

    The Avengers... Hat's off to Salman and all the panel members...

  • @ANISHKUMAR-md7uv
    @ANISHKUMAR-md7uv 12 часов назад +51

    എല്ലാ മലയാളി മുസ്ലിങ്ങളും ഇത് പോലെ ചിന്തിച്ചിരുന്നെങ്കിൽ കേരളം എത്ര സുന്ദരം ആയേനെ. മനുസ്മൃതി എന്ന് പറയുന്നത് കേട്ടു. അതെന്താണ് സംഭവം. ഞാൻ ഒരു ഹിന്ദുവാണ്. ഇത് വരെ കണ്ടിട്ടില്ല.

    • @Raindropd.
      @Raindropd. 12 часов назад +4

      Rss ഉയർത്തിപ്പിടിക്കുന്നത് മനുസ്മൃതി ആണ്. തമിഴ് നാട്ടിലെ ഗ്രാമങ്ങളിൽ ബ്രാഹ്മണർ അയിത്ത മതിൽ കെട്ടുന്നതും ( സിപിഎം നേതൃത്വത്തിൽ ദളിതർ പൊളിച്ചിരുന്നു ) ചായക്കടകളിൽ ബ്രാഹ്മണർക്ക് പ്രത്യേക ഗ്ലാസും ഏർപ്പാടാക്കിയതും മനുസ്മ്രിതി അനുസരിച്ചാണ്.
      എന്നാലും ഭൂരിഭാഗം വരുന്ന ഹിന്ദു സമൂഹത്തിന് മനുസ്മ്രിതി എന്താണെന്നു അറിയില്ല.
      രാമായണവും മഹാഭാരതവും കേരളത്തിൽ ഭൂരിപക്ഷം വരുന്ന ഹിന്ദു വീടുകളിൽ സൂക്ഷിക്കുന്നില്ല

    • @HrushiMahadev
      @HrushiMahadev 12 часов назад +5

      ​@@Raindropd.RSS അതൊക്കെ വിട്ടു bro... 👍

    • @umeshcristiano7986
      @umeshcristiano7986 11 часов назад +6

      ​@@Raindropd.ആർഎസ്എസ് എവിടെയാണ് മനുസ്മൃതി ആണ് ഫോളോ ചെയ്യുന്നു എന്ന് പറഞ്ഞത്

    • @prajitha23
      @prajitha23 9 часов назад +3

      ​​@@Raindropd. Rss evideyanu manu-smrithi follow cheyythunu parayunne?. Thamilnadu bharikkunnath DMK/AIDMK alle, RSS nu enth bandham

    • @prajitha23
      @prajitha23 9 часов назад +3

      ​@@HrushiMahadevvittu ennu parayan munpum RSS ath follow cheythirunnilla

  • @brizhnev
    @brizhnev 14 часов назад +32

    Kaipallys studio set up awesome 👍

  • @prasannan33
    @prasannan33 9 часов назад +9

    അതി ഭീകരമായ രീതിയിൽ മുഖ്യധാരയിൽ നിന്ന് വേറിട്ട് പോകുന്ന മുസ്ലീം സഹോദരങ്ങളെ മാറ്റിയെടുത്ത് സമൂഹത്തിന് മുതൽകൂട്ടാക്കുന്ന ആരിഫിനും ടീമിനും അഭിവാദ്യങ്ങൾ.....

  • @sindhunambiar2919
    @sindhunambiar2919 13 часов назад +77

    ഇവിടെ 98% ഹിന്ദുക്കൾക്കും(എനിക്കും ) മനുസ്മൃതി എന്താണ് എന്ന് പോലും അറിയില്ല.. പിന്നെ അല്ലെ വായിക്കുന്നത് 😆🥰

    • @Kailash-gi5im
      @Kailash-gi5im 12 часов назад +5

      പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ 😊

    • @Jewelinlotus
      @Jewelinlotus 12 часов назад +2

      😂😂

    • @Jewelinlotus
      @Jewelinlotus 12 часов назад +11

      Ivde vedavm upanishad um ariyathavar und apozhanu secondary ayit vernunne smrithikal😂😂. Ake elarkum ariyavuneth ramayanam and Mahabharatam. Athu tenne vayichitilla, serial kand ariyam😁😆

    • @surendranc3271
      @surendranc3271 12 часов назад +3

      ​@@Jewelinlotusസീരിയലിൽ കാണുന്നതൊന്നും യഥാർത്ഥ മഹാഭാരതമോ രാമായണമോ അല്ല. ഓരോ ഭാഷയിലും ഇറങ്ങിയ പ്രചാരം സിദ്ധിച്ച നോവലുകളിൽ മുങ്ങിത്തപ്പി ഗവേഷണ ടീം പടച്ചു വിടുന്നതാണ്.

    • @vibezmalayalam7472
      @vibezmalayalam7472 12 часов назад +4

      അറിയണം എന്ന് നിർബന്ധം ഇല്ല.. അറിയാതിരിക്കുന്നതാണ് നല്ലത്.. വേദം പഠിക്കുന്ന താഴ്ന്നവന്റെ പ്രിഷ്ട്ടം ചേദിക്കണം എന്നൊക്കെയുള്ള ബുക്ക്‌ കിത്താബിനെക്കാൾ കുഴപ്പമാണ്.. M

  • @mallurestoration0.609
    @mallurestoration0.609 15 часов назад +102

    അബ്ദുള്ള ബാസിലിലെ കാൺമാനില്ല എന്ന് ഒരു പത്ര പരസ്യം കൊടുത്താലോ മകനേ മടങ്ങി വരൂ ഉറുമ്പിൽ കൂട്ടിൽ നിന്നും എന്ന് വച്ച്

    • @ramachandrank9998
      @ramachandrank9998 14 часов назад +11

      Al jaseerayil kodukkunathanu nallath

    • @anilmenon8641
      @anilmenon8641 14 часов назад +6

      ഇന്നലെ ഉണ്ണാക്കന്മാർ ഇറങ്ങിയിട്ടുണ്😂😂

    • @archanavinod1
      @archanavinod1 13 часов назад

      ​@@ramachandrank9998മീഡിയ ഫണ്ണിലായാലും മതി 😂😂

    • @mollysebastian2885
      @mollysebastian2885 12 часов назад +3

      😂😂😂😂😂😂

  • @raghavankaimal1161
    @raghavankaimal1161 13 часов назад +34

    വെറുതെ അല്ല ഇവിടെ ചടങ്ങുകളിൽ ആണിനും പെണ്ണിനും സെപ്പറേഷൻ നടക്കുന്നത്😂😂😂

  • @rajeevn5918
    @rajeevn5918 15 часов назад +38

    Arif chetta

  • @spanthal
    @spanthal 13 часов назад +35

    സൽമാൻ ബ്രോ നടൻ സൽമാൻ ഖാനേ ക്കാൾ ചുള്ളൻ ആണ് 😅👍

  • @rajudaniel1
    @rajudaniel1 9 часов назад +8

    സ്വർഗ്ഗത്തിലെത്തി എന്ന ചിന്തയിലാവാം ഇങ്ങനെയൊക്കെ പെരുമാറാൻ തുനിയുന്നത്😢😢😢

  • @hometv617
    @hometv617 11 часов назад +21

    മക്കയിലേതു സ്വർഗ്ഗത്തിലെ പ്രാക്ടീസ് ഇവിടെ തുടങ്ങിയതാണ് പുള്ളേ...

  • @sreekala9858
    @sreekala9858 9 часов назад +5

    മിസ്റ്റർ ആരിഫ് സ൪ നിങ്ങൾ ഒരു വലിയ മനുഷ്യൻ ആ

  • @Vishnu-l5u
    @Vishnu-l5u 12 часов назад +19

    4. പൂലി കൂട്ടിക്കൾ❤❤❤

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 11 часов назад +1

      5 പുലികുട്ടികൾ 🙏❤️

    • @arunt.k1443
      @arunt.k1443 8 часов назад

      ​@@SindhuSajeevan-o4wമേത്തർ ഉണ്ടല്ലോ ലെ

  • @mathewroy3
    @mathewroy3 11 часов назад +6

    All good wishes to Salman in his future endeavors as he has freed himself from the bondage of a cult which practices hatred and violence against fellow human beings. May his ilk grow. Kudos to Arif and his team.

  • @brizhnev
    @brizhnev 14 часов назад +16

    Salman bro oru churlana 👌👌

  • @Eccentric_epix
    @Eccentric_epix 11 часов назад +10

    ആരിഫ് ( റ )😎

  • @devanumjanakiyum4050
    @devanumjanakiyum4050 8 часов назад +5

    ഒരു എക്സ് ഹിന്ദുവിൻ്റെ സല്യൂട്ട് സൽമാന്...❤

  • @stebinsebastian9747
    @stebinsebastian9747 14 часов назад +51

    എല്ലാരും മമ്മദിനെ വിട്ടു പോവാണോ 😢 ഇനി നമ്മ എന്തു ചെയ്യും മല്ലയ്യാ 😂😂😂

  • @amalsir222
    @amalsir222 8 часов назад +4

    എല്ലാ മുസൽമാൻമാരു നിങ്ങളെ പോലെ ചിന്തിച്ചിരിരുന്നു എങ്കിൽ ഈ ഭുമി ഒരു സ്വാർഗം അയെ നെ

  • @santhoshpillai9180
    @santhoshpillai9180 10 часов назад +7

    Njan onnam tharam SANGHI anu..🤘.Salman ji yodu oru padu oru padu ishtam🙏🙏🙏.
    Be critical towards anything that is wrong for you..
    Katta support🎉

    • @nidspv754
      @nidspv754 7 часов назад +1

      നിങ്ങൾ ഇതിൽ നിന്നും പുറത്തു വരും തീർച്ച

  • @raghunadh1520
    @raghunadh1520 7 часов назад +3

    Sulaiman Adipoli aanallo. Impressive …

  • @indianfirst4709
    @indianfirst4709 9 часов назад +17

    സ്വീഡനിൽ തന്നെ നിന്നോ, നാട്ടിൽ വന്നാൽ വീട്ടുകാരും മഹൽ കമ്മറ്റിയും കൂടി പടമാക്കും. Be safe , be happy. Don't come back.❤

  • @rafimohammed1028
    @rafimohammed1028 14 часов назад +24

    Salman 🥰🥰🥰🥰

  • @benoybenny
    @benoybenny 12 часов назад +8

    Thorough analysis through experience and well extended..

  • @boostonharry9497
    @boostonharry9497 8 часов назад +3

    മനുഷ്യനായ,,,,, മനുഷ്യനു നമസ്കാരം ,,,, 🎉🎉🎉🎉🎉

  • @lgeethakumary7802
    @lgeethakumary7802 11 часов назад +6

    സൽമാൻ 👌🏻👌🏻👌🏻❤️❤️❤️

  • @SasikanthKp
    @SasikanthKp 8 часов назад +3

    ലോകം സമാധാനത്തിലേക്ക് ❤️❤️❤️❤️

  • @muralikrishnan7029
    @muralikrishnan7029 11 часов назад +9

    ഇതുപോലെ ഞാൻ ഒരു 20 കൊല്ലം മുമ്പ് എല്ലാ മതവും വിട്ടതായിരുന്നു. ഓഷോ ഒക്കെ കൂടുതലായും സ്വാധീനിച്ചിരുന്നു.വിശ്വാസികളെ ഇടയ്ക്ക് irritate ചെയ്യുന്ന രീതിയിൽ കളിയാക്കുന്ന സ്വഭാവം ഇപ്പോഴും ഉണ്ട്. പക്ഷേ ഇപ്പോഴും ആരും അതൊന്നും കാര്യമാക്കുന്നില്ല. ഒരു വധഭീഷണിയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുകയാണ് 😢😢

  • @alexcleetus6771
    @alexcleetus6771 12 часов назад +8

    Dr Arif Hussain and jasim kaippalli bro 🤝

  • @gokulgok4261
    @gokulgok4261 7 часов назад +2

    ഈ സെഷൻ സൽമാൻ ബ്രോ തൂക്കി 👌

  • @rohitmenon9063
    @rohitmenon9063 13 часов назад +14

    Salman bro ❤❤❤👌👌👌

  • @June-w8l
    @June-w8l 13 часов назад +38

    24:30 എനിക്കും ആ സംശയം തോന്നി മനുസ്മൃതി കത്തിച്ച പ്പോലെ എന്തു കൊണ്ട് ഖുറാൻ കത്തിക്കാൻ പറ്റില്ല ?

    • @siyadnuhammed3195
      @siyadnuhammed3195 8 часов назад

      @@June-w8l hoho fayagara

    • @jacobvjames5553
      @jacobvjames5553 6 часов назад

      Ijju onnu cheythunokku, padachon ante Veedu kathikkum😅😅😅

  • @prakashaach5827
    @prakashaach5827 11 часов назад +7

    Thank you ariff bhai🎙

  • @Democrazee
    @Democrazee 12 часов назад +7

    Simply shows how you can be human 👍

  • @ravik7435
    @ravik7435 13 часов назад +13

    Good ❤

  • @ratheesh8508
    @ratheesh8508 6 часов назад +3

    പുലികളും സിംഹങ്ങളും ഇറങ്ങി വരുന്നു. ഗുഡ്

  • @ajaykrishnan961
    @ajaykrishnan961 11 часов назад +5

    He is a gem❤

  • @pradeepbharatiya7777
    @pradeepbharatiya7777 10 часов назад +4

    ❤🎉ആരിഫ് ചേട്ടൻ ❤❤❤

  • @rajeeshm4516
    @rajeeshm4516 9 часов назад +4

    Healthy discussions and from different angle 😊

  • @SunilKumar-ek4bu
    @SunilKumar-ek4bu 10 часов назад +4

    Salute Salman🎉

  • @dk3480
    @dk3480 11 часов назад +15

    നിങ്ങളിലെ വെളിച്ചം മറ്റുള്ളവരിലേക്ക് കൂടി പകർന്നു കൊടുത്തു ലോകത്തെ പ്രകാശമാനമാക്കൂ.

  • @gamerbnp4251
    @gamerbnp4251 14 часов назад +36

    Pokri യുടെ studio set-up ഒന്ന് നന്നാക്കണം. Kaipally യെ കണ്ട് പഠിക്കൂ

    • @prasanth7120
      @prasanth7120 13 часов назад +8

      വരുമാനം ഇല്ലെടാ പാവത്തിന്

  • @swordofdurga
    @swordofdurga 13 часов назад +12

    Very nice and intelligent discussion!!!

  • @sreekumar990
    @sreekumar990 6 часов назад +3

    ഇതും കൂടെ കണ്ടപ്പോ മറ്റവർ ശെരിക്കും ഉണ്ണാക്കൻസ് അസോസിയേഷൻ തന്നെ .😂😂

  • @chackopm5355
    @chackopm5355 9 часов назад +9

    ഏതൊരു മത വിശ്വാസിയും സ്വന്തം മതഗ്രന്ഥ അല്പം വിമർശനബുദ്ധിയോടെ വായിച്ചാൽ ആ വ്യക്തി സ്വന്തം മതം വിട്ടു സ്വതന്ത്രനാകും

  • @anupamapr210
    @anupamapr210 2 часа назад +2

    Manusmriti oru Smriti aanu, there is shruthi and Smriti Upanishad,Shruthi aanu originally guru students nod paranju kodukunnath , smrithi is the knowledge that someone remembers and says to someone and write according to memory,it changed accordingly and can be changed to persons perspective, so manusmriti is created by high class brahmins at that time and changed and Created law accordingly, and those high class brahmins want their hegemony and followed this manusmriti so that they will acquire the power and oppress the low class.
    If you truly want to read Hindu philosophy, please read Sreemad Bhagavad Gita it is a psychological book too, and even vedas were changed by kings of those time , true essence of vedas sometimes changed because of the king 👑 those times changed it based on their requirements
    So find the original 5000 yr old vedas and think which is added by particular brahmin or king at that time , remove that context and read it .

  • @govindsmenon5442
    @govindsmenon5442 8 часов назад +2

    Would love to hear more from Salman, quite an interesting person.

  • @Varghesekk-l4w
    @Varghesekk-l4w 14 часов назад +9

    Well done bro🎉🎉

  • @razavlogs1322
    @razavlogs1322 7 часов назад +4

    ഞാൻ ആഗ്രഹിച്ച post സൽമാൻ തട്ടിയെടുത്തു🫠❤🔥

  • @haridas4051
    @haridas4051 14 часов назад +11

    Thanks Bro

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 8 часов назад +2

    Way to go brother ❤

  • @AA-tg9ro
    @AA-tg9ro 7 часов назад +2

    Than ente heart ang eduthallo salman😍😍😍

  • @binoymj3429
    @binoymj3429 6 часов назад +3

    സൽമാനിൽ ഒരുറിസർച്ച് മൈൻഡ് ആണുള്ളത് അതുകൊണ്ട് എഴുത്തിൻ്റെ മേഖലയിൽ വളരെ ഏറെ സംഭാവന മലയാളിക്ക്ന്നെൽകാൻ കഴിയും

  • @Eric_xzavier
    @Eric_xzavier 14 часов назад +15

    No religion onn like adi✌️

  • @user-xz8pi5fu3k
    @user-xz8pi5fu3k 10 часов назад +6

    Sir എന്ന് വിളിക്കുന്നവർ വിളിച്ചോട്ടെ അതിൽ ഒരു ഉടമസ്ത അടിമത്ത മനസ്ഥിതി ഒന്നും കാണേണ്ടതില്ല. തമിഴന്മാർ പരസ്പരം റെസ്‌പെക്ട് കൊടുത്തു സംസാരിക്കുന്നത് അങ്ങനെ ആണ്

    • @ramdev9108
      @ramdev9108 8 часов назад +3

      അത് respect അല്ല colonial system തിൻ്റെ ഏച്ചുകെട്ട് ആണ്.. അത് ഉപേക്ഷിക്കേണ്ട കാലം എന്നേ കഴിഞ്ഞു 😊

  • @shobhanasuresh4368
    @shobhanasuresh4368 6 часов назад +1

    Salmaan ! The name of my favourite actor and a good emu. All the best.

  • @satheeshsatheesh9045
    @satheeshsatheesh9045 7 часов назад +1

    ആരിഫ് സാർ ❤️❤️❤️❤️

  • @VISHNUDAS-x9q
    @VISHNUDAS-x9q 13 часов назад +19

    സൽമാൻ വായിച്ച അംബേദ്‌കറിന്റെ ബുക്ക്‌ ഏതാണെന്നു ആരേലും ഒന്ന് പറയാമോ

    • @AmbiliVikas
      @AmbiliVikas 13 часов назад +11

      Budha and his dhamma

    • @AmbiliVikas
      @AmbiliVikas 13 часов назад +8

      ആമസോണിൽ ഉണ്ട്

  • @stefythomas5052
    @stefythomas5052 13 часов назад +5

    Great session.

  • @satheeshsatheesh9045
    @satheeshsatheesh9045 7 часов назад +1

    പോക്കിരി, കൈപ്പുള്ളി ❤️👍👍👍👍👍❤️❤️

  • @SosammaDas-v2h
    @SosammaDas-v2h 13 часов назад +6

    Havinu. Pokunnathu. Sathane. Klleriyan. Allane. Bhayamillatha? Sathan.. Kalleriyunna.. Manuzhyane. Bhayapedukayilla.. He. Standimg. There. Forever. 😢😢❤❤

  • @Rajilalnj
    @Rajilalnj 15 часов назад +14

    ആരിഫ് ❤️❤️

  • @TechTips786
    @TechTips786 11 часов назад +2

    പിന്നെ....., പിന്നെ ....., പിന്നെ കേട്ട് കേട്ട് മടുത്ത് 😂🤣🤣🤣😂🙏

  • @nahas721
    @nahas721 10 часов назад +16

    എന്നെ പോലെ മതം വിട്ട എത്ര x undu ഇവിടെ?

    • @boostonharry9497
      @boostonharry9497 7 часов назад +3

      ഒരു കൂട്ടായ്മ ഉണ്ടാക്കണം,,,

    • @ratheesh8508
      @ratheesh8508 6 часов назад

      ഹിന്ദുവിൽ മതം വിട്ടവനും മതത്തിൽ ഉള്ള പോലെ ഹിന്ദു തന്നെ

  • @sureshmp8471
    @sureshmp8471 8 часов назад +4

    എന്റെ ഒരു ഉദ്ദേശത്തിൽ 80%ആളുകളിൽ ഈ പരിപാടി എത്തിതുടങ്ങിസുടാപ്പികൾ പലരും ആരീഫിനെ രഹസ്യമായി ഫോളോ ചെയ്യുന്നുണ്ട്.ആശംസകൾ 👌👌👌👏👏👏👍👍👍❤❤❤

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 10 часов назад +3

    ഹായ് ആരിഫ്❤️

  • @praveenep380
    @praveenep380 8 часов назад +2

    മികച്ച വീഡിയോ

  • @jomjohny
    @jomjohny 9 часов назад +3

    ബ്യൂട്ടിഫുൾ പീപ്പിൽ

  • @nidspv754
    @nidspv754 7 часов назад +3

    മനുസ്മൃതി തിരിച്ചു കൊണ്ടു വരണം എന്ന് പറയുന്ന ഒരു വിഭാഗവും ഉണ്ട് ആർ എസ് എസിൽ

  • @timetravel099
    @timetravel099 7 часов назад +3

    Salman looks like movie actor

  • @keyaar3393
    @keyaar3393 14 часов назад +10

    ആരിഫ് ക്കാ....😂

  • @jaisonthomas4401
    @jaisonthomas4401 13 часов назад +10

    Hello Arif .........Shall i suggest you an interesting topic......Could you make a podcast on Malcolm X........
    Malcolm X (born Malcolm Little, later el-Hajj Malik el-Shabazz; May 19, 1925 - February 21, 1965) was an African American revolutionary, Muslim minister and human rights activist who was a prominent figure during the civil rights movement

  • @tomykabraham1007
    @tomykabraham1007 14 часов назад +11

    ആദ്യാമായി swargamm കണ്ടു
    ഹൂറി nomination kitti അറബി വരുകയായിരുന്നു 😂😂😂

  • @vijayann1273
    @vijayann1273 13 часов назад +14

    മനുസ്മൃതി ഹിന്ദുക്കൾ പഠിക്കുന്നില്ല പിൻ പറ്റുന്നില്ല however English translation was not accurate as per experts

    • @Truthteller1650
      @Truthteller1650 7 часов назад +2

      Manusmriti is not a religious text,, infact Hinduism doesn't have a hardcore text to follow,,, because Hinduism itself is not a religion it's a culture.. Its not created by a prophet to follow a book.. Manusmriti is not at all a religious text..

  • @MrYsureshkumar
    @MrYsureshkumar 3 часа назад +1

    Yes Krishna said he is the GOD. Also he said everything is GOD.

  • @rajajjchiramel7565
    @rajajjchiramel7565 13 часов назад +8

    Good afternoon to all

  • @mariyamary975
    @mariyamary975 8 часов назад +2

    എനിക്ക് ഒരു പാട് മുസ്ലീം ഫ്രണ്ട്സ് ഉണ്ട്. അവരുടെ മക്കൾ മിക്കവരും മദ്രസയിൽ പലതും അനുഭവിക്കുന്നു. പുറത്തു പറയാൻ പേടി