ബി.ജെ.പിക്കെതിരെ ഒരു വാർത്ത ഇല്ലാതെ മലയാളം പത്രങ്ങൾ എങ്ങനെ പുറത്തിറക്കും. വയനാട് ദുരന്തത്തിന് സഹായം നൽകുമെന്ന് മോദിജി പറഞ്ഞിട്ടുണ്ടെങ്കിൽ അത് നൽകുക തന്നെ ചെയ്യും.
ആരോട് പറയാൻ ആരു കേൾക്കാൻ🤣 അടിമത്തജീവിതം മാത്രം മതി എന്നതീരുമാനിച്ച ജനത യെ ഉദ്ധരിക്കാൻ അങ്ങ് വെറുതെ എന്തിനു ശ്രമിക്കുന്നു DNA യിൽ ഉള്ളത് മാറ്റാൻ കഴിയുമോ? സ്വാമി വിവേകാന്ദൻ അത് തന്നെയല്ലേ പറഞ്ഞത്.. ഭ്രാന്തലയം എന്ന്, അനുഭവം ഗുരു എന്ന അപ്ത വാക്യം 🙏
Indi മുന്നണി ക്ക് കോടതി കണക്കിന് കൊടുത്തു
👍👍👏👏👏
അന്താരാഷ്ട്ര മാർക്കറ്റ് 😘😘😘
അതൊന്നും തലച്ചോറു ഉള്ളവര്‍ക്ക് മനസ്സിലാവില്ല. Ithiri ചാണകം തലയില്‍ ഉണ്ടെങ്കില്‍ simple ആയി മനസ്സിലാകും ആ കണക്ക് 😂😂😂
ബി.ജെ.പിക്കെതിരെ ഒരു വാർത്ത ഇല്ലാതെ മലയാളം പത്രങ്ങൾ എങ്ങനെ പുറത്തിറക്കും. വയനാട് ദുരന്തത്തിന് സഹായം നൽകുമെന്ന് മോദിജി പറഞ്ഞിട്ടുണ്ടെങ്കിൽ അത് നൽകുക തന്നെ ചെയ്യും.
Well explained..❤❤❤
വിവരമില്ലെകിൽ മിണ്ടാണ്ടിരിക്കണം അല്ലാണ്ട് വാർഡ് പോയി എന്ന് പറഞ്ഞു നിസാരമാകരുത് 😂
കണ്ണൂർഎയർപോർട്ടിന് പോയിൻ്റ്ഓഫ് കോൾ പദവി എന്തുകൊണ്ട് കൊടുക്കുന്നില്ല?
👍
സിപിഎമ്മിനെചീത്തവിളിച്ചാല്നല്ലമാധ്യമമാവുംഫ
❤
ഓം ശാന്തി
ആരോട് പറയാൻ ആരു കേൾക്കാൻ🤣 അടിമത്തജീവിതം മാത്രം മതി എന്നതീരുമാനിച്ച ജനത യെ ഉദ്ധരിക്കാൻ അങ്ങ് വെറുതെ എന്തിനു ശ്രമിക്കുന്നു DNA യിൽ ഉള്ളത് മാറ്റാൻ കഴിയുമോ? സ്വാമി വിവേകാന്ദൻ അത് തന്നെയല്ലേ പറഞ്ഞത്.. ഭ്രാന്തലയം എന്ന്, അനുഭവം ഗുരു എന്ന അപ്ത വാക്യം 🙏
അടുത്ത പ്രസിഡന്റ് കേരളത്തിൽ ശോഭ ജി കൊടുക്കണം, രമേശ്ജി നല്ല പോസ്റ്റ് കൊടുക്കുക
ബിജെപി ഒരു ഗ്രൂപ്പ് ഇല്ലാതെ ഒറ്റക്ക് നിൽക്കുക
പല ആൾക്കാർ മോഡി തരുന്ന അറിയുന്നില്ല
ഏഷ്യാനെറ്റ്, മനോരമ കോൺഗ്രസ് ചാനൽ ആണ് അത് കൊണ്ട് കേരളത്തിൽ ഉള്ള ചാനൽ പറയുന്നത് ആണ് ശരി ജനങ്ങൾ വിശ്വസിക്കുന്നു,
അതിന് സ്ഥലം മൊത്തം vaqf അല്ലെ
വ്യക്തം
മുരളി ജി നിങ്ങൾ എത്ര പറഞ്ഞാലാലും കേരളത്തിൽ ജനങ്ങൾ ഏഷ്യാനെറ്റ് അങ്ങനെ ഉള്ള ചാനൽ പറയുന്നത് ആണ് ശരി എല്ലാം ചാനൽ കോൺഗ്രസ് ചാനൽ ആണ്
മുരളീധരൻ സാർ പാലക്കാട് സീറ്റ് ബിജെപിക്കു കിട്ടുകyanneggil......2026 ലേക്ക് ഉള്ള പ്രവർത്തനം തുടഗീക്കോ 25 സീറ്റ് എഗിലും ബിജെപി കിട്ടണം 🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏻
❤
👍