ചെറിയ ഒരു ഷോപ്പിംഗും തനി നാടൻ ഊണും /ചീര അവിയൽ /പിണ്ടി പരിപ്പ് കറി /കണവ പെപ്പെർ / Naadan Combo Meals

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Hello dear friends,
    In todays video, I have shared a quick shopping vlog and some easy lunch recipes.
    #Shopping #ComboMeals #LekshmiNair
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1,1 тыс.

  • @rajisuji3268
    @rajisuji3268 2 года назад +21

    മേക്കപ്പും വേഷവിധാനങ്ങളും കണ്ടാൽ അമേരിക്കൻ lady പക്ഷെ സ്വഭാവവും സംസാരവും പ്രവൃത്തികളും തനി കേരളീയ വീട്ടമ്മ ചേച്ചി എങ്ങനെ ഇതൊക്കെ പഠിച്ചു എങ്ങനെ സമയം കിട്ടുന്നു ഇതൊക്കെ കാണുമ്പോൾ സ്നേഹം കൂടി കൂടി വരുന്നത് love you chechikutty,,❤️❤️❤️❤️

  • @sreelatha3333
    @sreelatha3333 2 года назад +2

    ചക്കക്കുരു ചീര അവിയൽ nostalgic ഓർമ, ഇവിടെ നാട്ടിലെ പോലുള്ള ചീര കിട്ടില്ല ചക്കക്കുരുവും

  • @agsubitha2315
    @agsubitha2315 2 года назад +62

    ഹായ് ചേച്ചീ, ഗംഭീരം എല്ലാം. എന്തായാലും എല്ലാത്തിന്റെയും preparation കാണിച്ചു തരുന്നത് വല്യ ഉപകാരം, ഈ തുടക്കകാരെയും പാചകം ഒട്ടും അറിയാത്തവരെ സംബന്ധിച്ചും. ഞാൻ രണ്ട് അമ്മ മാരെ ആശ്രയിച്ചായിരുന്നു പാചകം, ഇപ്പോൾ ആരെയും ബുദ്ധി മുട്ടിക്കാറില്ല, ചേച്ചിയാണ് അമ്മ🙏❤️

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/onr05Jn95W0/видео.html

    • @LekshmiNair
      @LekshmiNair  2 года назад +18

      Ethra snehathodulla vakkukalku entha parayendatha ennu ariyilla dear..orupadu santhosham thonunnu..sneham mathram..lots of love dear ❤️ 🥰

  • @geetharajapradeep1914
    @geetharajapradeep1914 2 года назад +1

    Nammude cheera nammal cut cheythu karivakkumbol oru prathyaka sandhoshama.Sathyamayittum maminte karikal njan anukarikkarund.

  • @ansiyaasharaf1433
    @ansiyaasharaf1433 2 года назад +15

    ചീര അവിയൽ അത്യമായി കാണുന്നു ഈ റെസിപ്പി കാണിച്ചു തന്നതിന് ഒരുപാട് നന്ദി ചേച്ചി 🥰🥰🥰

  • @shobaravi8389
    @shobaravi8389 2 года назад

    ഞങ്ങളുടെ നാട്ടിൽ പിണ്ടി കറിയും ചീര അവിയലും ഇല്ല. പരിചയപെടുത്തിയത് കൊണ്ടു ഇനി ഗസ്റ്റ്‌ വരുമ്പോൾ ഉണ്ടാക്കി ഷൈൻ ചെയ്യാമല്ലോ. എനിക്ക് കാണുമ്പോൾ പിണ്ടി കറിയും കാനാവാത്തോരനും കണ്ടപ്പോൾ സൂപ്പർ ആയിട്ടുണ്ട് ഇന്ന് മനസിലായി. കൊതിയും തോന്നി.സാരീ ഗംഭീരമായിട്ടുണ്ട് ബ്ലൗസ് നന്നായിട്ടുണ്ട്. നന്നായിട്ടു തടി കുറഞ്ഞപോലെ തോന്നുന്നു. അടിപൊളി ആയിട്ടുണ്ട്.

    • @LekshmiNair
      @LekshmiNair  2 года назад

      Valarai santhosham dear 🥰

  • @sreejasubash2381
    @sreejasubash2381 2 года назад +8

    ചീര അവിയൽ ആദ്യമായി കാണുന്നവരുണ്ടോ...1. ഞാൻ 😜

  • @vidyavs4711
    @vidyavs4711 2 года назад +1

    Anu soo Lucky.lovely mother in law.variety dishes prepare cheythu kodukkunna mother in law

  • @jollyasokan1224
    @jollyasokan1224 2 года назад +23

    എല്ലാം സൂപ്പറായിട്ടുണ്ട് 😋😋😋😋🥰🥰🥰❤️❤️❤️ ആ നെല്ലിക്കാ കടിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋😋😋😋

  • @priyamini4747
    @priyamini4747 2 года назад +1

    ഹലോ മാഡം നല്ല നാടൻ ശാപ്പാട് വാഴത്തട പരിപ്പുകറി ചീര അവിയൽ കണവ പെപ്പർ റോസ്റ്റ് അടിപൊളി വിഭവങ്ങൾ👌
    അത് കഴിഞ്ഞ് ട്രാവൻകൂർ മാൾ ഷോപ്പിംഗ് നല്ല കാഴ്ചകൾ ആയിരുന്നു വെരി നൈസ്

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ orupadu santhosham 🥰

  • @pauljoseph2047
    @pauljoseph2047 2 года назад +14

    Chechy please keep doing these type of nadan recipes, I am from kottayam never had these dishes before, Thank you so much 🙏

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 года назад

    Pandu ammayude kude kanava clean cheyyumbol sahayichathu orthu poyi 🥰

  • @geethavijayan5820
    @geethavijayan5820 2 года назад +3

    ഞങ്ങൾ കൂന്തൽ എന്നാണ് പറയുന്നത്

  • @anjananikhil4515
    @anjananikhil4515 2 года назад +2

    Cheera avial is my favorite dish.. മിക്കവർക്കും ഈ കറിയെ കുറിച്ചു അറിയില്ല.. But it is സൂപ്പർ tasty👍🏻👍🏻

  • @soniasiju3208
    @soniasiju3208 2 года назад +5

    ചേച്ചി ഇന്ന് ഞാൻ കഴിച്ചത് ചേച്ചിയുടെ പാചകം കണ്ടാണ് ചീര അവിയൽ സൂപ്പർ അനുക്കുട്ടി ലക്കി ഗേൾ

  • @sarithanair3387
    @sarithanair3387 2 года назад

    Aa nelikka kadichapo vayil ninnum vellam vannu...yenne pole ollavar kothivittath kondayirikum athu veezhan poyath..😁😁 preparation kanikunnathinu thanks a lot...njangalkum try cheyyallo...God bless u chechi...

    • @LekshmiNair
      @LekshmiNair  2 года назад +1

      Achooda sooooo sweet of you dear 🥰🤗

  • @geethageethakrishnan9093
    @geethageethakrishnan9093 2 года назад

    Kanava recipe mam
    Kanichillalo ennorthirikayayirunnu
    Appozhekum ethi
    Cheera njan vachitunde
    Sister in law padippichathane
    Vazhappendi ellam
    Super
    Healthy food
    Thanks

  • @aneeshathoufeek5815
    @aneeshathoufeek5815 2 года назад

    Enikk cheera thoran valare ishtamaanu...I had eaten it a lot when I was pregnant...ee meenine kanava ennum koonthal ennum njangade baagathu(Pkd) parayum....

  • @indunair119
    @indunair119 2 года назад +13

    Thanks ma’m for the healthy recipe,when u had salted gooseberry my mouth was watering

  • @abckidshouse1570
    @abckidshouse1570 2 года назад

    Cheera aviyal innu undaki..adipoli aarunu..
    Cheera thoran kazhikunatinekal taste undarunu..
    Inium ithupole meal plan chyane

  • @shyamaladevi8519
    @shyamaladevi8519 2 года назад +2

    ഞാനും ഇങ്ങനെ ആണ് ചീര അവിയൽ വയ്ക്കുന്നെ

  • @sahidakpp1750
    @sahidakpp1750 2 года назад +1

    Nammalu. Thanny nattunachu indakunna sadana cooking cheyyumbol oru pratheka sandhosanu 👍

  • @digeshudyawar9638
    @digeshudyawar9638 2 года назад +7

    Loved all your nadan recipes. Looking forward for some more mouth watering recipes. Thanks

  • @bindhugopalan559
    @bindhugopalan559 2 года назад

    കൊല്ലം സൈഡിൽ കണവ എന്നുതന്നെയാണ് പറയുന്നത് cheachi എനിക്ക് ഇത് ക്ലീൻ ചെയ്യാൻ അറിയില്ലായിരുന്നു കാണിച്ചുതന്നു തിൽ വളരെ സന്തോഷം...

  • @lekharajkumar7937
    @lekharajkumar7937 2 года назад

    പിണ്ടി ഞാനും ഇങ്ങനെയാ ചേച്ചി അരിയുന്നേ ചീര ചക്കക്കുരു അവിയൽ നല്ല രുചിയാ കണവ ഇതുവരെ കഴിച്ചിട്ടില്ല

  • @anjaliarun4341
    @anjaliarun4341 2 года назад +7

    അടിപൊളി നാടൻ ഊണ് മാം 😍😍😋😋

  • @smithaprabhakaran8186
    @smithaprabhakaran8186 2 года назад

    Pepper റോസ്റ്റിൽ അല്പം പച്ച മല്ലി പൊടി കൂടി ചേർക്കാറുണ്ട്♥️♥️

  • @salikurian6879
    @salikurian6879 2 года назад +3

    Super lunch mam 👌👌 ചീര അവിയൽ ഉണ്ടാക്കാറുണ്ട് 😋 കണവ roast super tempting 😋😋 really healthy lunch mam 😍😘 thank u 💝🌹💖 സാരിയും super 👍👍

  • @aryaraj8563
    @aryaraj8563 2 года назад +1

    I used to watch ever episode and its toooo good.. mam I never thought that u r this much simple an humple... And I'm now living in Pirappancode..

  • @lathikaramachandran4615
    @lathikaramachandran4615 2 года назад +2

    Beautiful😍😍😍😍... Eppol ellam manchattiyil ano..... Nadan curries.. Thankyou so much God bless u.. And ur family

  • @devamurali4707
    @devamurali4707 2 года назад

    Uppilitu vachathil endhokkaya dhechu chechi cherthe. Satharana vellathil salt mathram cherthathano

  • @Sanusha275
    @Sanusha275 2 года назад +8

    Super lunch🤗...thank you mam for this❤

  • @ambilysreedhar1589
    @ambilysreedhar1589 2 года назад +1

    Mam,njanippol kanavaye curry vechu kazhinjatheyullu.. thoranum vechu,curry poleyum vechu . Cheera aviyal ente ishtappetta koottan anu.❤️👌👌

  • @anjuremjith4784
    @anjuremjith4784 2 года назад

    Chechi..ellam super aanu ketto.njan Ellam undaki nokkarunundu..ethum urappayum try cheyum..

  • @roopavariyath1286
    @roopavariyath1286 2 года назад

    Pindi kurry njan aadyaytta kaanunne. Enni pindi kittumbol enthaayalum try cheeyum. 👌👌😍😍😍

  • @nasimvml
    @nasimvml Год назад

    Wow the saree you wore while shopping in this vlog is just onather level. .sooooo good. I want one. Where did you baught it mam

  • @reshmiarun4539
    @reshmiarun4539 2 года назад

    എല്ലാ എപ്പിസോടും മുടങ്ങാതെ കാണും.... ഒരിക്കലും മടുപ്പ് തോന്നിട്ടില്ല.... 🥰
    Bless you mam.... ♥️

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear ❤️ orupadu santhosham 🥰🙏sneham mathram 🤗

    • @reshmiarun4539
      @reshmiarun4539 2 года назад

      @@LekshmiNair ♥️♥️❤️❤️♥️♥️

  • @sunitanair6753
    @sunitanair6753 2 года назад +7

    Beautiful and a very healthy vlog... Awesome recipes 👍 really enjoyed watching this... Your family is very lucky as they get good food daily 😊❤️😀😘👍💖🙏 your daughter in law is so cute and beautiful like you.. she's really lucky to have a mother in law like you... 👍❤️😘❤️💖💖

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much dear for your loving words ❤️ 🙏lots of love 🥰

  • @AnupKumar-oy1un
    @AnupKumar-oy1un 2 года назад

    Kannur, thalassery, koodal(kanava)

  • @yamunavg277
    @yamunavg277 2 года назад

    Mam chakku kuru freshayi yirikyan yenthenkilum tip undo

  • @shynicv8977
    @shynicv8977 2 года назад +2

    ഊണ് അടിപൊളി 👌👌👌👌👌

    • @ranjithc1692
      @ranjithc1692 2 года назад +1

      Healthy food 🙏lovely waching thankyou so much cheachi 💞

  • @sheminashinous9417
    @sheminashinous9417 2 года назад

    Njan adhyamayitaaanu ee curry oke kanunnathum kelkunnathum....super.

  • @Chippyzcookinglab_93_
    @Chippyzcookinglab_93_ 2 года назад

    Happy morning ma'am❤️ kalchatti ye patti kudthal parayo, evdunna vaangye. Ma'am cheruparipp ennal cherupayar paripp,skin illathathine parayunnathano?

  • @binsubalakrishnan4319
    @binsubalakrishnan4319 2 года назад +1

    Colourful and healthy lunch hats off madam, nellikkayokke ithra bhangiyaayi uppilidunnathum videoil ulpeduthaamo chechi ❤❤❤

  • @jhansyanand9395
    @jhansyanand9395 2 года назад

    Today's tip good 👍. Koonthal anu ivide parayunne kanavaye

  • @minujoseph6026
    @minujoseph6026 2 года назад

    Kannur side il ഇതിന് കൂന്തൽ എന്നാണ് പറയുന്നത്

  • @arjunajesh3613
    @arjunajesh3613 2 года назад

    ചേച്ചി ഉപ്പിലിടുന്നത് എങ്ങനെയാണെന്ന് പറയാമോ നെല്ലിക്കയും ക്യാരറ്റും

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад

    Innathe nadan dishes okke suuuuuper 👌👌👌😋 orupadu ishtamayi. Njanum vashapindi (cambu) inghaneyanu cut cheyyaru. Nellikka cashichapol eniku navil vellam vannu. Njanghal canavaku ( coonthal) ennanu parauka. Hi Lekshmi, ende lifil motham prashnamanu 😭. Manassinu oru samathanavum illa. Eniku onnilum consantration cheyyan patunnilla 😘🥰🥰🥰💕💕🙏. God bless you and all your family members.

  • @anjusuresh5669
    @anjusuresh5669 2 года назад

    ചേച്ചി അടിപൊളി കണ്ടിട്ട് കൊതിയാവുന്നു പിണ്ടി പരിപ്പുകറി സൂപ്പർ ഞാൻ ആദ്യമായിട്ട് കാണുകയാണ് എന്തായാലും ഉണ്ടാക്കി നോക്കും

  • @kunju5785
    @kunju5785 2 года назад +1

    Ma’am inde Nadam food kazhikkan kittan venam bhagyam

  • @reshmarj4044
    @reshmarj4044 2 года назад +2

    Mam paranja naadan dishes oke try cheythu. Really tasty.... 🙂🙂🙂

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you dear ❤️ 🙏

  • @rubinahusein3111
    @rubinahusein3111 2 года назад

    There is a child in you....അതാണ് എനിക്ക് ഇഷ്ട്ടം ....

  • @salinjm3293
    @salinjm3293 2 года назад +1

    Hi chechi.... Enthu rasanu checheede pachakam kandirikkan❤

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @RajalekshmiSreekumar
    @RajalekshmiSreekumar 7 месяцев назад

    Moru vellom thil edumbo gunam kurayillee...i make immediately after i cut it

  • @bijo3494
    @bijo3494 2 года назад

    Jnan annu oru commentil request cheythirunnu vazhapindi vechu curry vekane ennu..mam enthayalum happy ayi. ..vazhapindi cirry kanichathinu orupadu thanks...🥰🤩

    • @LekshmiNair
      @LekshmiNair  2 года назад +1

      Valarai santhosham dear 🥰 ❤️

  • @good_food
    @good_food 2 года назад

    എന്റെ കുട്ടികാലം തൊട്ടേ mam ന്റെ വീഡിയോ കാണാറുണ്ട്, i cant remember the age i was in 4th ooh me and my mom never missed a single episode ,ooh that bgm tune of magic oven, you truly been an inspiration for me to cook, more power to you mam, wishing you all the best 🦋✨️

    • @LekshmiNair
      @LekshmiNair  2 года назад +1

      Thank you so much for your loving words ❤️ orupadu santhosham thonunnu..lots of love 🥰

  • @shibusree24
    @shibusree24 2 года назад

    Cheera aviyal superb, theerchayayittum try cheyyam. Your way of presentation 👌👌👌

  • @pradeepchandran6950
    @pradeepchandran6950 2 года назад +1

    Adi poli lunch , sarykum miss cheyunnu nammalude homley food.

  • @LifeCorner-
    @LifeCorner- 2 года назад

    ❤️❤️ വാഴപ്പിണ്ടി പരിപ്പ് കറി ❤️❤️നമ്മുടെ തനിനാടൻ ഐറ്റം😋😋

  • @nishamuralip2374
    @nishamuralip2374 2 года назад

    Pindi parippu curry adhyamayittanu kandathu kandappol yum yum

  • @jessyvarghese7799
    @jessyvarghese7799 2 года назад +1

    Othiri ishtayi theerchayayum try cheyum. ❤️

  • @AdidevAR
    @AdidevAR 2 года назад

    mam super
    വെണ്ടക്ക അവിയൽ സൂപ്പായിരുന്നു
    ഇനി ചീര അവിയലുണ്ടാക്കട്ടെ
    ഇവിടെ ചീര ഞങ്ങൾക്ക് ധാരാളമുണ്ട്
    Thank You mam

    • @LekshmiNair
      @LekshmiNair  2 года назад

      Valarai santhosham dear 🥰

  • @sophiyasussanjacob3058
    @sophiyasussanjacob3058 2 года назад

    എന്റെ favorite ആണ് ഉണ്ണിപ്പിണ്ടിയും വെള്ളപ്പയർ ഉലർത്തു 😍😍😊

  • @krishnajoshy8570
    @krishnajoshy8570 2 года назад

    Mam 10 perkula chkn biriyani vekan enthoke venam ennonu aprayo list by list ayit athra kg products enoke

  • @hairunessa3654
    @hairunessa3654 8 месяцев назад

    നമ്മുടെ നാട്ടിൽ കോഴിക്കോട് ഇതിനെ പറയും കൂന്തൽ എന്നാണ്

  • @reethapaulose5049
    @reethapaulose5049 2 года назад

    Your shopping version nice njanum my 👧 hcentre poya pole thanne cheers super kanava and vazha pindi kary also

  • @jyothika252
    @jyothika252 2 года назад

    Super mam...puthiya receipes oke kandu🥰👍...chapathi ku patiya variety curry kalum cheyyamo

  • @simmieb3635
    @simmieb3635 2 года назад +1

    Will try cheera aviyal

  • @amgaming6518
    @amgaming6518 2 года назад +2

    Chechi innu enikum kanava fryum cheera aviyalum thanne curry

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 года назад +1

    വാഴ പിണ്ടി അരി യുന്നത് കണ്ടപ്പോൾ എന്റെ അമ്മ യെ ഓർ മ്മ വന്നു. അമ്മ ഇങ്ങനെ യാണ് അരിയുന്നത് 🥰🥰🥰💞💞💞

  • @lincymahesh3777
    @lincymahesh3777 2 года назад +1

    എല്ലാ റെസിപ്പിയും ഇഷ്ടം 👍🥰🥰🥰

  • @ambikanair7026
    @ambikanair7026 2 года назад

    Madam ellam kazhikunnath kandittu kothiyayi try cheyyanam thanks madam 👍👍❤❤

  • @greeshmac9977
    @greeshmac9977 Год назад

    ചേച്ചി ഒരുപാട് ഫുഡ് ഉണ്ടാക്കി കൊതിപ്പിക്കല്ലേ? അത്രക്കും ഉണ്ടാക്കൻ നമ്മുടെ ലക്ഷ്മി മാംനു അറിയാം. 👍👌

  • @divyaananthu1397
    @divyaananthu1397 2 года назад +1

    Pindikkarim aviyalum urappayum undakkum🥰

    • @LekshmiNair
      @LekshmiNair  2 года назад +1

      🥰👍❤

    • @LekshmiNair
      @LekshmiNair  2 года назад +1

      Waiting for your valuable feedbacks dear 😍

  • @shubhamt77
    @shubhamt77 2 года назад +1

    We used to watch all your recipes..you are superb...👍👍👍

  • @krishnaprasad2695
    @krishnaprasad2695 2 года назад

    🙏🙏🙏🙏🙏
    ഹായ് 🌹❤
    ഇന്നത്തെ സാരിയും ബ്ലൗസും സൂപ്പർ
    ഫുഡും സൂപ്പർ 👍

  • @saibu7213
    @saibu7213 2 года назад

    Ma'am Eee cheera chakkakuru aviyal Aadhyayittatto. Nannayi thank you

  • @imniyazalam6658
    @imniyazalam6658 2 года назад

    Hi chechi naan maamimte ellla video kanuna oralan..... Everything was super and interesting. Namale polulla kuttikalk easy recipe paranju tharuna maam adipoly. LN vlog kandal pinne vere onm kannaan thonunila. Totally a big huge fan 🥰❤❤

  • @Butterfly-h1p
    @Butterfly-h1p 2 года назад

    Mam three fourth blouse superaayittund...ini half sleeve blouse idandaatto

  • @shennuzzkitchenandvlog6236
    @shennuzzkitchenandvlog6236 2 года назад +1

    Kanava itrayokke vevikkuo

  • @vrindapraveen8385
    @vrindapraveen8385 2 года назад

    ചേച്ചി ഈ ഫിഷ് ന് കണ്ണൂരിൽ കൂന്തൽ എന്നാ പറയുക..

  • @suhaibm8695
    @suhaibm8695 2 года назад

    Mam malapuram side il കൂന്തൽ nnu ആണ് ഈ മീൻ അറിയപ്പെടുന്നത്. Mam innathe lunch items sarikkum kothipichu tasty aanu healthyum. Idak aa nellika kazhikunnat kandappol kothiyayi. Njanum ee recepies vtl try cheyytu nokkatte mam🥰

  • @varshajv7983
    @varshajv7983 2 года назад

    Chechi chechiyude mathi meen vazhayilayil pollichathu njan try cheythu super aayirunnu 🥰🥰ethokke cheyanam kothi aakunnu kanumpo😋

    • @LekshmiNair
      @LekshmiNair  2 года назад

      Very happy to read your feedbacks dear ♥️ 🙏

  • @asbiashraf576
    @asbiashraf576 2 года назад

    Mam nte oats moong dal dosa recipe video kandirunnu. Moong dal nu pakaram cherupayar cherthal kouzhappam indo???

  • @vincystephen7973
    @vincystephen7973 2 года назад +1

    Pindi parippu curry kku ... special 😊 thanks.

  • @haninharis1476
    @haninharis1476 2 года назад

    Chruparippunn paranja cherupayar parippano....payasam vekknna

  • @ushusmathew7029
    @ushusmathew7029 2 года назад

    Mam ennum ithupole receipes include cheyyane. Luv you😍😍. Ithu vare njangale farm house kanichillallo🙂

    • @LekshmiNair
      @LekshmiNair  2 года назад

      Farm house kanikkam dear ♥️ lots of love to you too 🥰

  • @anujag257
    @anujag257 2 года назад

    Njanum vicharikkuvarunnu uppu nottam kure ayennu🤩

  • @Annz-g2f
    @Annz-g2f 2 года назад

    Thrissur side koonthal ennu parayum maam on the whole supero Super recipes

  • @Knowledge-Media522
    @Knowledge-Media522 2 года назад

    കണ്ണൂരിലും കൂന്തൽ എന്നാണ് പറയുന്നത്

  • @Jodi533
    @Jodi533 2 года назад

    Love your dishes.I really miss chakka ,chakkakuru,pindi all the naadan items.We don’t get anything in Australia.

  • @amathusworld7052
    @amathusworld7052 2 года назад

    Nellika uppilidunnathonu kanikkoo chechi

  • @libafathimacl4499
    @libafathimacl4499 2 года назад

    nellikka uppil idunnath kanichtharo

  • @beenammamathew259
    @beenammamathew259 11 месяцев назад

    ഞങ്ങളുടെനാട്ടിൽ കൂന്തൽ മീൻ .

  • @rahananoushad5590
    @rahananoushad5590 2 года назад

    Palakkad side ilum kuundhal enna parayunnath

  • @sarithams3905
    @sarithams3905 2 года назад

    Ma'am ada manga pickle kaanichu tharumo

  • @ami6618
    @ami6618 2 года назад +1

    ചീര തണ്ട് നീളത്തിലും അതിന്റെ ഇല വലുതായിട്ടും മുറിച് ഉള്ളിയും അരിഞ്ഞു ചേർത്തു അല്പം വെള്ളവും ഉപ്പും ചേർത്തു കുക്കറിൽ ഒരു വിസിൽ ഇടുക.കുക്കർ തുറന്നു നന്നായി ഉടക്കുക. എന്നിട്ട് ഒരു പിടി വെളുത്തുള്ളി ബ്രൗൺ ആയി വെളിച്ചെണ്ണയിൽ ഇതിൽ വറുത്തിടുക. ഇതിനെ നമ്മൾ ചീര ഓലൻ എന്ന് വിളിക്കും 😄. ഒരുദിവസം ചേച്ചി ഇതൊന്നു try ചെയ്ത് നോക്കു 😄

  • @sitharamahindra8701
    @sitharamahindra8701 2 года назад

    Maam,backil iriyckunna pineapple acharinte recipe onnu paranju tharamo?

  • @nautilusnest
    @nautilusnest 2 года назад

    തൃശൂര്‍ ഇല്‍ കൂന്തല് എന്നാണ്‌ പറയുന്നത്‌

  • @binduasok7586
    @binduasok7586 2 года назад +1

    കൽചട്ടി എവിടന്ന് വാങ്ങിയത്