Suttum Vizhi Song ( 4k Video Song ) Ghajini | Suriya | Asin | Nayanthara | Harris Jayaraj

Поделиться
HTML-код
  • Опубликовано: 18 апр 2022
  • Suttum Vizhi Song ( 4k Video Song ) Ghajini | Suriya | Asin | Nayanthara | Harris Jayaraj
    #SuttumVizhiSudare #SuttumVizhiSudareSong #GhajiniMovie #Suriya #Asin #Nayanthara
    .
    .
    ** Available In All Platforms **
    ▶️ JIOSAAVN
    www.jiosaavn.com/album/ghajin...
    ▶️ WYNK
    wynk.in/u/OTF1AaFF2
    ▶️ SPOTIFY
    open.spotify.com/album/0gtR7j...
    ▶️ GAANA
    gaana.com/album/ghajini-tamil...
    ▶️ ITUNE
    / ghajini-original-motio...
    WHATSAPP STATUS VIDEO
    1 . Suriya - Oru Maalai ( 4k Video Song ) - • Suriya - Oru Maalai ( ...
    2 . 💞Beautiful💞Actress💞Asin💞Lovely💞 - • 💞Beautiful💞Actress💞Asi...
    3 . Cute Asin 💖 Whatsapp Status 💖 அசின் - • Cute Asin 💖 Whatsapp S...
    4 . Nayanthara Dance 💖 X-Machi 💖 - • Nayanthara Dance 💖 ...
    5 . X Machi ❤️‍🔥 Nayanthara - • X Machi ❤️‍🔥 Nayanthar...
    Film : Ghajini
    Starring : Suriya, Asin, Nayanthara, etc.,
    Music : Harris Jayaraj
    Direct : A.R. Murugadoss
    Lyrics : Na Muthukumar
    Label : Mass Audios
    Studio : Sri Saravana Creations
    Overseas : Khafa Exports
    .
    .
    #Tamil #TamilSongs #LoveSongs #IndianSongs #MelodySongs #MelodyHitsSongs #MelodyHits #EvergreenSongsInTamil #EvergreenTamilSongs #Evergreen #EvergreenMelodySongs #MelodyHits #HitsMelody #EvergreenLoveSongs #TamilHits #TamilMelodySongs #Love #Melody #TamilMelody
    .
    .
    For more updates from Mass Audios 👇
    Subscribe us / massaudios
    Follow us / massaudios
    Like us / massaudiosoff
  • ВидеоклипыВидеоклипы

Комментарии • 1,8 тыс.

  • @harisbeach9067
    @harisbeach9067 Год назад +284

    മറ്റു മ്യൂസിക്ക് ഡയറക്ടർമാരെ കാഴ്ച്ചക്കാരാക്കി ഹാരിസ് ജയരാജ്‌
    പൂണ്ട് വിളയാടിയ വർഷമായിരുന്നു
    2005...ഉദാഹരണം - ഗജിനി & അന്യൻ..😍❤️

    • @krishnaprasadvp2737
      @krishnaprasadvp2737 6 месяцев назад +5

      Bro allengilum Recording quality Harris kazhinje vera arum ullu❤

    • @lijeeshliju923
      @lijeeshliju923 Месяц назад

      Minnale

    • @celestiaharmony4878
      @celestiaharmony4878 7 дней назад

      Aniruddh can never even think about making these magical songs like suttum vizhi and kumari.... Harris jayaraj is the king of music❤❤

  • @jijogeorge8404
    @jijogeorge8404 2 года назад +157

    എന്നെ സൂര്യ ഫാൻ ആക്കിയ സിനിമ അതിലെ ഇഷ്ടപെട്ട പാട്ട് നൊസ്റ്റു 🥰😍

  • @chekavar8733
    @chekavar8733 2 года назад +3443

    പ്രണയം തിളങ്ങുന്ന കണ്ണുകൾ..!
    ചൈതന്യം പ്രസരിക്കുന്ന മുഖം..
    നിഷ്കളങ്കമായ ചിരി..
    സൂര്യ 🧡

  • @crazygirl-id7xu
    @crazygirl-id7xu 2 года назад +145

    ആ കണ്ണ് വെച്ചുള്ള നോട്ടം 😍😍😊എന്റെ സാറേ...... എന്ത് ഭംഗിയാണ് സൂര്യ കാൽ വെച്ചുള്ള ആ സ്റ്റെപ് കളിക്കുന്നത് കാണാൻ ❤️❤️❤️.... Fav jodi ❤️❤️.... കണ്ടോട് ഇരിക്കാനേ എന്ത് രസമാണ് ഇവരെ.............

  • @athulrajattingal
    @athulrajattingal 2 года назад +311

    അതങ്ങനെ ഒരു മനുഷ്യൻ ❣️ റൊമാന്റിക് കിംഗ് എന്നും പ്രണയഗാനഗളിൽ ഏറ്റവും മികച്ച സോണുകളിൽ ഒന്ന് ❣️

  • @nitzzz5282
    @nitzzz5282 2 года назад +512

    മറക്കാൻ പറ്റാത്ത ഗാനം juke boxl വിളിച്ചു എപ്പഴും ഇടുന്ന ഗാനം.. ഫാമിലിയിൽ എല്ലാർക്കും ഈ song എപ്പോ കേട്ടാലും എന്നെ ഓർമ വരും എന്നു പറഞ്ഞിട്ടുണ്ട്.. missing school tym innu wife aayi amma aayi... 💔

  • @mohamedyazar1767
    @mohamedyazar1767 2 года назад +179

    பள்ளிகாலங்கில் சாதாரனமாக கடந்து சென்ற பாடல் இன்று என்னை விடாமல் சுற்றி கொண்டிருக்கின்றது ❤️ #2022

  • @avamaria2116
    @avamaria2116 2 года назад +672

    Asin ❤... Missing her badly. ഒരു തിരിച്ചു വരവ് നടത്തിയിരുന്നെകിൽ.Tamil industry യിൽ നിന്നും പോയിലായിരുന്നെകിൽ ഇപ്പോഴും Top position നിൽ Asin തന്നെ നിന്നേനെ.

    • @akshithsudhakaran2652
      @akshithsudhakaran2652 2 года назад +53

      Ini varan chance illa...she completely fade out from film industry...💔🥺

    • @anandhusanthosh7738
      @anandhusanthosh7738 Год назад +47

      Yes lady super star ❤️ Asin Thottumkal

    • @sooraj.spillai8930
      @sooraj.spillai8930 Год назад +63

      അസിനെ പോലെ tamilakam പിടിച്ചടക്കിയ ഒരു മലയാളി നായിക പോലും ഇല്ല 🥰🥰

    • @wazeem9916
      @wazeem9916 Год назад +3

      ​@@akshithsudhakaran2652 true❤❤

    • @ciniemagallery4881
      @ciniemagallery4881 Год назад +22

      @@sooraj.spillai8930 what about revathy mam.. 80 s ile tamil queen avar aayirunnu

  • @muhammedshahira.s5445
    @muhammedshahira.s5445 2 года назад +1807

    ഒരു കാലത്ത് നൊസ്റ്റാൾജിയ അടിച്ചുകൊണ്ടിരുന്ന song ❤ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ സ്കൂൾ കാലഘട്ടോണ് ഓർമ വരുന്നത് 💔😭 അത് വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് 😭

  • @suryamagesh2439
    @suryamagesh2439 2 года назад +78

    நா. முத்துக்குமார் இன்னும் வாழ்ந்து கொண்டுதான் இருக்கிறார் அவரின் அற்புதமான வரிகளால் ❤️ We Miss U Sir 😭

  • @allwinprabhu8339
    @allwinprabhu8339 Год назад +87

    3:20 Pure Bliss☄️ Harris Jayaraj😇🎧💗🎶🌠

  • @jaibarath3255
    @jaibarath3255 Год назад +36

    அருமையான பாடல் வரிகள்😘 கவிஞர் நா முத்துகுமார் ஐயா எழுதிய பாடல்👌😊.. பாட்டை ரசித்து கேட்பவர்கள் பாடலை எழுதிய புலவரை ஒரு கனம் கூட நினைத்து பார்ப்பதில்லை 😭.... உங்களை போல இனிமையான பாடல் வேற யாரால் கொடுக்க முடியும்... We miss you sir😏😭

  • @subairva7562
    @subairva7562 2 года назад +831

    ഇപ്പോഴും കാറിൽ longdrive പോകുമ്പോൾ ഈ song നല്ല volume ൽ play ചെയ്യാറുണ്ട്
    Harris jayaraj ❤❤👌🏻👌🏻

  • @harithasujith1496
    @harithasujith1496 2 года назад +601

    പ്രണയം അത് അത്രമേൽ മനോഹരവും, തീവ്രവും, കഠിനവും ആണ്‌ ❤️❤️❤️

  • @aathmikaadheeshmc9480
    @aathmikaadheeshmc9480 11 месяцев назад +30

    എനിക്ക് ഏറ്റവും ഇഷ്ടപ്പാട്ട ഒരു പാട്ടാണ് ഇത് സൂപ്പർ 👍
    And I am a big fan of SURYA💛

  • @geethas8105
    @geethas8105 2 года назад +271

    💙മഴ അഴകാ ..🌧️ വെയിൽ ആഴകാ..🌈✨ കൊഞ്ചുംമ്പോത് മയിൽ അഴക് കണ്ണ... നീ 💚കോപപ്പെട്ടാൽ വെയിൽ അഴക് 💋 his eyes will speak billion words 😍
    Smile...uff💞 happy birthday nadippin nayagan Suriya anna...🎉💜🖤💜🖤💜🖤💜🖤💜

    • @Rose_Of_Sharon_
      @Rose_Of_Sharon_ 2 года назад +6

      *Konjum pothum mazhai azhag.
      Enna

    • @geethas8105
      @geethas8105 2 года назад +3

      @@Rose_Of_Sharon_ athe... type maari poyatha sradhichila

    • @commonman991
      @commonman991 Год назад +6

      Karuppu vellai pookkal unda un kannil nan kande, un kankal vande unnum pookkal...

    • @geethas8105
      @geethas8105 Год назад +2

      @@commonman991 💕

  • @jopop9096
    @jopop9096 2 года назад +393

    എന്നെ ഒരു സൂര്യ ഫാൻ ആക്കിയ മൂവിയിലെ പാട്ട് ഒരു പാട് ഇഷ്ടം ആണ് ഈ പാട്ട് 💕

  • @Krishna-bp6qg
    @Krishna-bp6qg 2 года назад +900

    Tried to imitate Surya 's steps then .... my prime time 2005-2006.....such a wonderful song ......love from Kerala

    • @Indianvideoguy007
      @Indianvideoguy007 2 года назад +20

      These songs remind me of those Good old Post Graduation College times. Gone are those days !!!!

    • @MyContentHunt
      @MyContentHunt Год назад +4

      Yeah.. I was in 7th standard then.. And my name is also same as yours

    • @Krishna-bp6qg
      @Krishna-bp6qg 11 месяцев назад +4

      ​​@@MyContentHunt Are u Krishna ? 😊 I was in 8 th then.

    • @MyContentHunt
      @MyContentHunt 11 месяцев назад +4

      @@Krishna-bp6qg Yes😅

    • @guiltlessrelish7901
      @guiltlessrelish7901 5 месяцев назад

      I was just 2 yrs old at that time of Ghajini release😍
      One of my Nostalgic memories that these films gave it to me💫
      Thank you HARRIS🎶😇

  • @amrithanand9301
    @amrithanand9301 Год назад +63

    2:05 கருப்பு வெள்ளை பூக்கள் உண்டா..
    உன் கண்ணில் நான் கண்டேன்,
    உன் கண்கள், வண்டை உண்ணும் பூக்கள் என்பேன்..
    ❤ Na. Muthukumar ❤

  • @kirshtamil4207
    @kirshtamil4207 2 года назад +59

    என்றும் ஹாரிஸ் எதிலும் ஹாரிஸ் ஜெயராஜ்.... Music.... 90kids fav song... 🙈🙈🙈🙈2022....😍💞🤸‍♂️🕺💃💃💃💃

  • @team2024media
    @team2024media 2 года назад +129

    Ma fav song... Surya Annan എന്നും എപ്പോഴും fav actor.... 💗💗

  • @parvathyg4334
    @parvathyg4334 Год назад +177

    4:00 this line ! 🌈
    His smile 🥰
    His eyes 😍
    Beautiful Suriya anna fav song 🎧

  • @user-wf2hb1yg5m
    @user-wf2hb1yg5m 11 месяцев назад +670

    18 years passed away ..❤ still this song is in our heart..

    • @blessedgiftson
      @blessedgiftson 10 месяцев назад +3

      Yes... Kadhalargalin paadal...

    • @rathinavels1677
      @rathinavels1677 9 месяцев назад +4

      1986 ah neenga piranthathu pure 90skids ah

    • @akeelvaliyakath4056
      @akeelvaliyakath4056 9 месяцев назад +3

      ​@rathinavels1677 not kids uncles and aunties

    • @sweetiegal5
      @sweetiegal5 8 месяцев назад +2

      @@akeelvaliyakath4056 90's kids na '90's le kids ah irunthom nu arutham'

    • @PRASHANTHB-xv4dr
      @PRASHANTHB-xv4dr 6 месяцев назад +1

      Yes marvellous

  • @Aavantikadharv1003
    @Aavantikadharv1003 Год назад +62

    My childhood memories ❤️❤️school കാലഘട്ടത്തിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടായിരുന്നെങ്കിൽ... Missing ❤️❤️❤️... Eppol ഭാര്യ ആയി രണ്ടു മക്കളുടെ അമ്മയുമായി..

  • @sidharthasidhu7312
    @sidharthasidhu7312 2 года назад +150

    അതൊക്കെ ഒരു കാലം ❤

  • @rajirajan7920
    @rajirajan7920 2 года назад +92

    Enthoru gracefull steps by surya and asin ❤️❤️👌🏻👌🏻... അടിപൊളി

  • @Aaaa1234hj
    @Aaaa1234hj Месяц назад +3

    2024 l kaanunnna arrenkilum undo😁

  • @remyaev2245
    @remyaev2245 2 года назад +118

    Sutrum vizhi sudarae
    Sutrum vizhi sudarae
    En ulagam unnai sutruthae
    Sattai payyil un padam
    Thottu thottu urasa
    En idhayam patri kolluthae
    Un vizhiyil vizhunden
    Vinveliyil paranthen
    Kanvizhithu soppanam kanden
    Unnalae kanvizhithu soppanam kanden} (2)
    Male : Mellinam marbil kanden
    Vallinam vizhiyil kanden
    Edayinam thedi ilai endren
    Female : Thookathil ularal konden
    Thooralil virumbi nindren
    Thumbal vanthal un ninaivai konden
    Male : Karupu vellai pookal unda
    Un kannil naan kanden
    Un kangal vandai vunnum pookal enben
    Un kangal vandai vunnum pookal enben
    Female : Sutrum vizhi sudarae
    Sutrum vizhi sudarae
    En ulagam unnai sutruthae
    Sattai payyil un padam
    Thottu thottu urasa
    En idhayam patri kolluthae
    Un vizhiyil vizhunden
    Vinveliyil paranthen
    Kanvizhithu soppanam kanden
    Unnalae kanvizhithu soppanam kanden
    Female : Maramkothi paravai ondru
    Manam kothi ponanthu indru
    Udal mudhal uyir varai thanthen
    Male : Thee indri thiriyum indri
    Dhegangal eriyum endru
    Indru thanae nanum kandu konden
    Female : Mazhai azagha
    Veyil azagha..
    Konjum pothu mazhai azaghu
    Kanna nee kobapattal
    Veyil azaghu
    Kanna nee kobapattal
    Veyil azaghu
    Male : Sutrum vizhi sudarae
    Sutrum vizhi sudarae
    En ulagam unnai sutruthae
    Sattai payyil un padam
    Thottu thottu urasa
    En idhayam patri kolluthae
    Female : Un vizhiyil vizhunden
    Vinveliyil paranthen
    Kanvizhithu soppanam kanden
    Unnalae kanvizhithu soppanam kanden
    Kanvizhithu soppanam kanden
    Unnalae kanvizhithu soppanam kanden

  • @gayathrisajikumar752
    @gayathrisajikumar752 2 года назад +991

    His eyes
    His smile
    Handsome 😻

  • @vasikaran9684
    @vasikaran9684 2 года назад +21

    Intha song ellam ippo vanthaal kandippaa 100 million viewers pokum 👍🏼👍🏼👍🏼👍🏼👍🏼

  • @twinklestarkj2704
    @twinklestarkj2704 Год назад +88

    ഈ പാട്ട് കണ്ടാലും കേട്ടാലും ഏതു കിളവന്മാർക്ക് വരെ പ്രണയിക്കാൻ തോന്നി പോവും... സൂര്യ സർന്നു പറ്റിയ ജോഡി ആയിരുന്നു അസിൻ.. സൂര്യ സാർ ഇന്റെ കണ്ണുകളും ചുണ്ടും ആ സമയത്ത് നല്ല ബ്യൂട്ടിഫുൾ ആയിരുന്നു ..🌹💜❤🌷 ചിരിയും

    • @wazeem9916
      @wazeem9916 Год назад +5

      Appol endhaa eppol beautiful alee 😡pottatheram parayunu

    • @Rithu369
      @Rithu369 Год назад +2

      Ipozhumathe

    • @twinklestarkj2704
      @twinklestarkj2704 Год назад +1

      @@Rithu369 അതെയോ.... ബട്ട്‌ സൂര്യാ ചേട്ടൻ ഇപ്പോ മൂവീകളിൽ ഇ ല്ലലോ .....ണ്ടായ കാലത്ത് പവർഫുൾ നടൻ ആരുന്നു

    • @imaginationworld3818
      @imaginationworld3818 11 месяцев назад +1

      Super song

  • @chithran5026
    @chithran5026 Год назад +76

    2:20 awesome expression change💕💕😍

  • @anuuss3218
    @anuuss3218 2 года назад +223

    ഈ പാട്ട് കേട്ടാൽ അറിയാണ്ട് ആ beat nu ഒപ്പം തലയും കാലും ഇളകി കൊണ്ടിരിക്കും.....
    Harris sir 🔥❤️

  • @gospaloflastdays
    @gospaloflastdays 2 года назад +13

    சிறந்த கலைஞன் படைப்பு என்றும் பேசும்.... அதில் ஹாரிஸ் ஜெயராஜ் இசையும் ஒன்று....

  • @nitheeshNarayanan8819
    @nitheeshNarayanan8819 10 месяцев назад +18

    2 km അപ്പുറം നിന്നാലും ഇതിന്റെ പാട്ടിന്റെ bassline കേട്ടാൽ ഈ പാട്ട്ആണെന്ന് മനസിലാവും UNIQUE STRINGS &CHORDS

  • @uthayarajanuthaya9020
    @uthayarajanuthaya9020 6 месяцев назад +346

    Are you watching in 2024💖?

  • @mathanselvam5984
    @mathanselvam5984 2 года назад +1506

    Harris சம்பவம் செய்த காலம் அது...

  • @rithukrishnan
    @rithukrishnan 2 года назад +41

    Surya ❤asin, Harris music 🔥bombay jaya sri voice 😍ufff

  • @prank_footage
    @prank_footage Год назад +10

    கருப்பு வெள்ளை பூக்கள் உண்டா ....
    உன் கண்ணில் நான் கண்டேன்
    .........அருமையான வரிகள்

  • @pravithavava2607
    @pravithavava2607 Месяц назад +5

    2:06 this line 😇
    Her eyes and Smile 😍❤️
    Addicted this Song 😇❤️

  • @reallovereel6014
    @reallovereel6014 2 года назад +64

    Never seen any pair beautiful than this till date
    Asin Suriya♥️

  • @gkl2504
    @gkl2504 2 года назад +11

    இப்ப வர்ர பாட்டு எல்லா 2 நாள் கேட்கலாம் ஆனா...
    எப்பவுமே கேட்க தோனுற பாட்டு ஹாரிஸ் பாட்டு தான்
    அப்படி ஒரு 🎶music🎶👌
    I like Harris music ❤❤❤
    You?...

  • @vvskuttanzzz
    @vvskuttanzzz Год назад +26

    ഒരു കടുത്ത സൂര്യ ഫാൻ ആവാൻ അന്ന് ഈ പടം വഹിച്ച പങ്ക് 👌🏻
    സൂര്യ 😍 അസിൻ 🥰
    Sanjay Ramaswamy 💥 All time Favorite Character 👌🏻
    Harris Jayaraj🥰👌🏻

  • @user-dk3nd3gc5q
    @user-dk3nd3gc5q Год назад +42

    അസിൻ വളരെ സുന്ദരിയാണ് 😍😍😘😘സൂര്യ സറും സുന്ദരനും ആണ്😍😍😘ഈ പാട്ടു എപ്പോഴും കേൾക്കുന്നു മനസ്സിൽ വല്ലാത്ത വിങ്ങൽ പോലെ എപ്പോഴും .😭💔

    • @sseivlogs3528
      @sseivlogs3528 Год назад +2

      Ee padam kandu njaan orkkumaayirunnu evaru thammil kalyanam kazhichengilennu pirinju pokathe ethil nadakkanja pole jeevithathilum pirinju poyi... Koluthi valikkunna pranayam... ethra sundaramanu.... 🥰🥰

  • @shaheemmaranchery443
    @shaheemmaranchery443 2 года назад +39

    *ഒരുപാട് തവണ കണ്ട തമിഴ് സിനിമ❤️*

  • @muthuselvam9286
    @muthuselvam9286 2 года назад +30

    😍நா. முத்துக்குமார் ❤️ தமிழ் உலகம் என்றும் உன் வரியில் விழுந்து விண்வெளியில் பறக்கும் 🕊️🕊️

  • @rampockrooban0972
    @rampockrooban0972 9 месяцев назад +36

    Ghajini Movie and Songs, even after watched more times still it provides fresh feelings. Pure bliss😍🙌😇🔥

  • @prabhasgprabhasg5515
    @prabhasgprabhasg5515 Год назад +11

    ❤❤❤... Endrum Thalaivan Harris... ❤❤❤

  • @santhoshmg8917
    @santhoshmg8917 2 года назад +1201

    No One Can Beat Harris Jayaraj's Audio Quality... 🎶🎶❣️❣️

    • @user-ts7fe3eo6u
      @user-ts7fe3eo6u 2 года назад +18

      @@prasacreativity1602 🤣🤣🤣 eppa thambii harris jayaraj history teriuma poi thedi parunga bbro , arr kuu yaruu work pananga orru time la endu

    • @agilan782
      @agilan782 2 года назад +9

      @@prasacreativity1602 harris started programming 1993 he only worked few film with ar rahman

    • @agilan782
      @agilan782 2 года назад +29

      @@prasacreativity1602 ar rahman never done sound engineer or mixing in his music. his team do that. harris doing by himself

    • @agilan782
      @agilan782 2 года назад +6

      @@prasacreativity1602 harris started work with ar rahman in 1996 I say harris started programming for music director adityan in 1993

    • @agilan782
      @agilan782 2 года назад +4

      @@prasacreativity1602 soundku karanam h. sridhar he the one done sound engineer and sound mixing

  • @souravsreedhar5310
    @souravsreedhar5310 2 года назад +37

    എന്റെ ഇഷ്ട ഗാനം ❤️❤️❤️

  • @pravinkumar8638
    @pravinkumar8638 Год назад +30

    மெல்லிசை மன்னன் என்றாலே அது ஒருவரையே சேரும்....🤗 ஹாரிஸ் ஜெயராஜ் 😍😘

  • @deepaneditz7232
    @deepaneditz7232 Год назад +4325

    Indha song ah kettale vadivelu dhan gyabagathukku vararu 🔥 🤣🤣🤣🤣

  • @filmyforlic2358
    @filmyforlic2358 2 года назад +47

    Harris jayraj is true gem of south cinema due to mesmerizing nusic in tamil cinema. What ever songs i have listened composed by him.

  • @vadivel5354
    @vadivel5354 2 года назад +78

    Evergreen pair ❤️❤️❤️❤️Surya 🤩 Asin😍😍😍

  • @Vybhavdhar
    @Vybhavdhar Год назад +59

    This song has all ingredients of a musical masterpiece : Melody, beats, strings, lyrics, visuals....

  • @jijinkt6029
    @jijinkt6029 4 месяца назад +5

    പഴകുംതോറും വീര്യം കൂടുന്ന item🥰🔥Extreme level💯

  • @Anjaleeeeeeeee
    @Anjaleeeeeeeee 2 года назад +54

    Why is he so handsome?😭❤

  • @abhiraj8056
    @abhiraj8056 2 года назад +473

    മലയാളികൾ ആരും തന്നെ വന്നില്ലേ? 😊

  • @boopathin9974
    @boopathin9974 7 месяцев назад +5

    Indha midnight la kette sema feel

  • @anbuselvams7526
    @anbuselvams7526 Год назад +40

    I used to hear top 10/20 songs in radio in my school days,when this film got released..and this song topped the list for many weeks.

  • @PRIYA--DHARSHINI
    @PRIYA--DHARSHINI 2 года назад +402

    Angelic Asin!!! can't take my eyes off from her 😍

    • @jacobgeorge2998
      @jacobgeorge2998 2 года назад +31

      I can't take my eyes off Surya!

    • @rahulmenith96
      @rahulmenith96 2 года назад +14

      Can't take my nodding head out of my Body

    • @shancharan7834
      @shancharan7834 2 года назад +5

      lol.....say thanks to her make up

    • @sdm3032
      @sdm3032 2 года назад +43

      @@shancharan7834 Lol she is 100% natural beauty...Not like plastic skin actresses today 😂

    • @santhoshsakthi3893
      @santhoshsakthi3893 Год назад +1

      @@jacobgeorge2998 hi

  • @ShahulHameed-nx8hx
    @ShahulHameed-nx8hx 3 месяца назад +3

    Innum 1000 yrs analum fresh ah irukum polaye ❤

  • @Hariharan-zx9ut
    @Hariharan-zx9ut Месяц назад +1

    How got goosebumps for this line மழை அழகா வெயில் அழகா

  • @aldrindominick.a8970
    @aldrindominick.a8970 10 месяцев назад +6

    HARRIS JAYARAJ Forever...!💯🔥❤️🥰

  • @jasim1084
    @jasim1084 Год назад +41

    Remembering those days when the cover of my notebooks was pictures of them, of this movie and its songs❤️🥺... Even if I see them on the cover of my friends' notebooks, I used to tell them not to discard it after your use, instead hand it over to me, only that cover.😍 അതേപോലെ ഈ പാട്ടിൽ സൂര്യ ഇട്ടിരിക്കുന്ന പോലത്തെ t-shirts ഇടാൻ അന്ന് കൊതിയായിരുന്നു 😅😂 Days that never come back, ever 🥹🥹

  • @gunasilentkiller6301
    @gunasilentkiller6301 2 года назад +16

    எத்தனை முறை கேட்டாலும் சலிக்காத பாடல் வரிகள்...🥰🤩💐

  • @krishnanarayanan3667
    @krishnanarayanan3667 Год назад +21

    Harris Jayaraj And Topnotch Melo Quality, Remains In Top Level ❤

  • @ThePetVlogsByRahul
    @ThePetVlogsByRahul 2 года назад +28

    ഞാൻ 8ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ മൂവി ഇറങ്ങുന്നേ, അന്ന് യൂത്ത് ഫെസ്റ്റിവലിൽ ഇട്ടു തകർത്ത പാട്ടാണ് ഇത്... ഇപ്പോളും കേൾക്കുമ്പോൾ ആ ഒരു നൊസ്റ്റാൾജിയ 😔, വലിച്ചു പോയ പ്രേമവും 😄

  • @ayyappanmdeva
    @ayyappanmdeva 2 года назад +14

    Style King 🔥😘❤️❤️
    Suriya Anna ♥️

  • @wagon_wheel
    @wagon_wheel 2 года назад +32

    Harris+Suriya❣️

  • @paranthamantharmini3296
    @paranthamantharmini3296 6 месяцев назад +3

    That line :-mazhai azhaga veiyil azhaga konjum poothu mazhai azhagu kanna nee kopappattal veyil azhagu ❤this was magical line💞💗

  • @Batannan
    @Batannan 2 года назад +116

    3:59 that lines has a special power 🥰 so beautiful......

  • @gibrealamany77
    @gibrealamany77 2 года назад +150

    This song never gets old❤️

  • @99471927
    @99471927 6 месяцев назад +4

    Harisssss..... 🔥🔥🔥🔥🔥🔥🔥 vada vandu paardaaa... Love from aluva kerala...❤❤❤❤❤

  • @pranetvp9836
    @pranetvp9836 22 часа назад

    மணிக்கணக்கான நேரம் ஓக்காந்து இந்த பாடலை கேட்க முடியும்.
    இது தான் ஜயராஜ் சர்இன் மாயாஜாலம்

  • @RonoGirl-ww9rl
    @RonoGirl-ww9rl Год назад +14

    സൂര്യ യുടെ ❤️കിടു പടങ്ങളിൽ ഒന്ന് 😇😇😇❤️

  • @AkshayKumar-oc4sh
    @AkshayKumar-oc4sh 2 года назад +16

    Harris Jayaraj.. ❤️ !! Gem.. 💎 !!

  • @rajputtu3437
    @rajputtu3437 2 года назад +59

    wow nostalgia!, Thank you for bringing back this classic song with 4K !

  • @Aaaa1234hj
    @Aaaa1234hj Месяц назад +3

    Surya asin combo❤‍🔥😍oru rakshayilla ee cinmayil

  • @aadarshb4845
    @aadarshb4845 Год назад +154

    1:23 & 3:19 heavenly wind - saxophone 🎷 interludes❤️ . Harris magic ✨

    • @rohithnv5075
      @rohithnv5075 11 месяцев назад +3

      I dis just notice that before and saw this comment ❤️🎶

  • @yogekaja3196
    @yogekaja3196 2 года назад +15

    Andrum Indrum Endrum
    HARRIS SIR 💕💕

  • @Itz_Raja
    @Itz_Raja 9 месяцев назад +14

    All time favourite 🤩❤️ Ghajini Masterpiece Album !!

  • @marismari5701
    @marismari5701 2 месяца назад +2

    Harris Jayaraj 15 வருஷத்துக்கு எப்படி இருந்த பங்காளி❤❤❤❤❤

  • @nandu854
    @nandu854 2 года назад +364

    2007ൽ എന്റെ അപ്പുപ്പൻ മരിച്ചപ്പോൾ 3 വയസുള്ള എന്റെ കസിൻ ഈ പാട്ടും പാടി മരണവീട്ടിൽ ഡാൻസ് കളിച്ചത് ഇപ്പോഴും ഓർക്കുന്നു 😂😆

  • @QueenMorningstar
    @QueenMorningstar 6 месяцев назад +7

    Harris jayaraj+Surya=romance hit❤ songs & movie
    Nostalgic memories come back to me ❤

  • @user-ts7fe3eo6u
    @user-ts7fe3eo6u 2 года назад +15

    ஹரிஸ் அய்யா தயவு செய்து மீண்டும் உங்கள் வருகை வேண்டும் தயவு செய்து காதல் உணர்வை என்னுள் தோன்ற செய்யது இயற்கையின் விளையாட்டை உணர வைத்த உங்கள் பாடல்கள் எனக்கு மீண்டும் வேண்டும் அய்யா 🤗🤗🤗🤗🤗🤗

  • @rohankumardas55
    @rohankumardas55 Год назад +106

    I am a bengali but loved the song from the core. I love all the compositions of Harris Jayaraj 💕

  • @dinakarvdinakarv8231
    @dinakarvdinakarv8231 Год назад +8

    Being kannadiga i❤ suriya and my favorite song

  • @nikhilr335
    @nikhilr335 2 года назад +8

    Ente school life orma varum ee paattu kelkkumbol.aa timil ente favourite song ayirunnu.

  • @VishnuVichu-ot8cr
    @VishnuVichu-ot8cr 2 года назад +17

    Reels അടിച്ചു തകർക്കുന്ന ഐറ്റം ❤💥

  • @sreejithss8573
    @sreejithss8573 Год назад +27

    Only Surya can get cuteness in this hairstyle 😍

  • @gowthamsrini5102
    @gowthamsrini5102 Год назад +26

    Everytime i hear this song, thalaivar "VADIVEL" version pops up in the mind...

  • @keerthikrishna6045
    @keerthikrishna6045 2 года назад +175

    One of my favourite pair💖💖🥰
    In love with this song❤️

  • @therightwing366
    @therightwing366 Год назад +6

    Our star is Vadivelu sir (Pokkiri)😂🔥.....love from KERALA

  • @Romeojr007
    @Romeojr007 9 месяцев назад +21

    2:18 who is in love with this part 💗his eyes and that look with those lyrics😌

  • @palanisamin8348
    @palanisamin8348 Год назад +12

    Melody king of Harris jayaraj❤❤

  • @BINOJ8341
    @BINOJ8341 2 года назад +87

    മലയാളികു എന്തു അന്യഭാഷ 😂😂😂👌👌👌എല്ലാം സ്വീകരിക്കും

  • @abhiramir7794
    @abhiramir7794 2 года назад +33

    🥰All time favourite song ❤️ Suriya Annan 🔥❤️🥰

  • @harizfiroz9378
    @harizfiroz9378 Год назад +16

    എത്ര കൊല്ലമായി ഈ സൊങ്ങ് കാണുന്നു ഇതിൽ നായിക ഉണ്ടെന്ന് അറിയത്തെ ഇല്ല.. സൂര്യ സൂര്യ സൂര്യ only surya ❤️❤️🔥🔥🔥

    • @sreya1054
      @sreya1054 День назад

      Have to disagree... Asin equally shines here

  • @victorarunachalam4645
    @victorarunachalam4645 Год назад +4

    கஜினி தமிழ் இன்றை வரைக்கும் நிலைக்க காரணம் சூரியா அசின் இருவரின் ஜோடி பொருத்தம் மிக அருமை , stylish சான உடை ,hair style ,இருவரின் romantic look உண்மையில் இன்று வரை நீடிக்கிறது. இந்த படம் கதைகளாக hit ஆகவில்லை மாறாக சூரியா அசின் காதல் காட்சியால் தான் இவ்வளவு மதிப்பு நீடிப்பு