പേരോടിനെ എതിർക്കുക എന്നതല്ല ഇവിടേ ആരും വിഷയം ആയി കാണേണ്ടത്... പേരോട് പഠിക്കാത്ത, പേരോടിന് അറിയാത്ത കാര്യങ്ങളിൽ മഹാന്മാരെ സംബന്ധിച്ച് അഭിപ്രായം പറയുന്ന പേരോടിൻ്റെയൊ മറ്റുള്ളവരുടെയോ സ്ഥിരം പ്രവണതയെ ആർക്കും എതിർക്കാം...വിമർശിക്കാം കാരണം മഹൻമാരുമായി നിരന്തര സമ്പർക്കം പുലർത്തുന്ന സാധാരണ ആളുകളുടെ അത്ര അറിവ് മഹാന്മാരെ ചുറ്റിപ്പറ്റി പേരോടിനും അറിയാൻ ഇടയില്ല പേരോടിൻ്റെ അനുയായികൾക്കും ഒരുപക്ഷെ അറിയാൻ വഴിയില്ല...നിങൾ കിതാബിൽ എഴുതിയത് വായിച്ചു പഠിക്കുന്നു...മഹാന്മാരെ സ്നേഹിക്കുന്നവർ ഔലിയാക്കളുടെ കൂടെ സഹവസിച്ച് ജീവിക്കുന്നവര് റസൂലിൻ്റെ അടുക്കൽ നിന്നും സഹാബത്ത് അറിഞ്ഞത് പോലെയാണ്...അല്ലാഹുവിൻ്റെ കുദ്രത്ത് അവരുടേ കശ്ഫ് കറാമത്തിലുടെ അവർ നേരിട്ട് കണ്ടും അനുഭവിച്ചും അല്ലാഹുവിനെയും റസൂലിനെയും അറിഞ്ഞവരും വിശ്വാസത്തിൽ ദൃഢത കൈവരിച്ചവരുമാണ്. അവർ കർഷകരായിരിക്കാം കച്ചവടക്കാരും കൂലി പണിക്കാരും ആയിരിക്കാം...നിങൾ കിതാബിൽ പഠിച്ചതിനേക്കാളും അറിവും ജ്ഞാനവും ഭയ ഭക്തിയും അല്ലാഹുവിൻ്റെ വിഷയത്തിൽ ഉണ്ടായേക്കാം.. അവർ അല്ലാഹുവിൻ്റെ കോപവും ഇഷ്ടവും സംരക്ഷണവും സഹായവും അല്ലാഹുവിൽ നിന്നുള്ള സമാധാനവും മഹാൻമാരിലുടെ നേരിട്ട് അനുഭവിച്ചറിഞ്ഞവർ ആയിരിക്കാം..അവരോടു mic കെട്ടി തലയിൽ വലിയ കെട്ടും കയ്യിൽ ഭയങ്കര കിതബുമായി പഠിപ്പിക്കാൻ പോയാൽ അത് വെറും പരിഹാസ്യമായി മാറും...അത്തരം ആളുകളുടെ ആശയത്തോട് പുച്ഛമായിരിക്കും നിങ്ങള്ക്ക്..അല്ലാഹുവിൻ്റെ ഔലിയാക്കളോട് സഹവസിച്ച് ജീവിക്കുന്നവരുടെ അനുഭവത്തേക്കാൾ വലുതല്ല നിങ്ങളുടേ ആശയവും അല്പജ്ഞാനവും . ആയുസ്സ് മുഴുവൻ കിതാബിലുള്ളത് പഠിച്ചാലും ലോകത്തുള്ള മുഴുവൻ കിത്താബ് ഓതിയാലും നിങ്ങൾക്കൊരു മടവൂരിനെ വിവരിക്കാൻ കഴിയില്ല...ഇതൊക്കെ തന്നെയാണ് വഹ്ഹാബിക്കും മൗദൂദിക്കും സംഭവിച്ചത്... അവര് വായിച്ചു പഠിച്ചതിലോന്നും ഔലിയക്കൾ മശാഇഖന്മാർ പൂർണ്ണമായും വിവക്ഷിക്കുന്നത് കാണുന്നില്ല അവര് ചെയ്യുന്നത് എല്ലാം ഷിർക് , പാപം ആയിട്ടാണ് അവർക്ക് മനസ്സിലാകുന്നത്.. ഇത് തന്നെയാണ് പേരോട് പൊലോത്ത ഇന്നത്തെ കാലത്തെ കിതാബിസ്റ്റ് കൾക്കും പറ്റുന്നത്... ഖുർആനിൽ അലിഫ്, ലാം, മീം , ഇതിൻെറ അർത്ഥം പഠിച്ചിട്ട് മഹാന്മാരുടെ പ്രവർത്തികളെ വിശദീകരിക്കാം.. അല്ലാഹ്ക്കറിയാം എന്ന് പഠിച്ച് വന്നു അത് ജീവിതം കൊണ്ട് പഠിച്ചവർക്ക് ദർസ് എടുക്കേണ്ട ഒരു തലേക്കെട്ടുകാരനും . ഫാതിഹ യിൽ ഉണ്ട് എല്ലാം , അല്ലാഹു അനുഗ്രഹിച്ചാശിർവദിച്ചവരാണ് മഹാന്മാർ , നേർവഴിയിലേക്കുള്ള പാത അതിനുള്ള നേരായ അറിവ് അനുഗ്രഹിക്കപ്പെട്ടവരിൽ നിന്നും ലഭിക്കണം..
ശരീഅത്ത് പേരോടിന് മാത്രം മതിയോ അവിടെകൂടിയ എല്ലാവർക്കും വേണ്ടേ എനി അവിടെ പേരോട് മാത്രം മുസ്ലിമും മറ്റുള്ളവർ ശരീഅത്തില്ലാത്ത വരുമാണെന്ന് പറയുമോ? അടർക്കളം എന്ന ചാനലിന്റെ ആളുകളോട് എനിക്ക് പറയാനുള്ളത് കേവലം വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പേരോടിന്റെ പുറകിൽ സൈക്കിളും എടുത്ത് നടക്കുന്നത് ഒഴിവാക്കി ദീനിന് ഗുണം കിട്ടുന്ന വല്ലതും ചെയ്യാൻ നോക്ക്
കുരുവട്ടൂരി യൻ കുതന്ത്രം വിലപ്പോവില്ല....
പേരോട് ഉസ്താദ് ❤🤍
പേരോടിനെ എതിർക്കുക എന്നതല്ല ഇവിടേ ആരും വിഷയം ആയി കാണേണ്ടത്... പേരോട് പഠിക്കാത്ത, പേരോടിന് അറിയാത്ത കാര്യങ്ങളിൽ മഹാന്മാരെ സംബന്ധിച്ച് അഭിപ്രായം പറയുന്ന പേരോടിൻ്റെയൊ മറ്റുള്ളവരുടെയോ സ്ഥിരം പ്രവണതയെ ആർക്കും എതിർക്കാം...വിമർശിക്കാം കാരണം മഹൻമാരുമായി നിരന്തര സമ്പർക്കം പുലർത്തുന്ന സാധാരണ ആളുകളുടെ അത്ര അറിവ് മഹാന്മാരെ ചുറ്റിപ്പറ്റി പേരോടിനും അറിയാൻ ഇടയില്ല പേരോടിൻ്റെ അനുയായികൾക്കും ഒരുപക്ഷെ അറിയാൻ വഴിയില്ല...നിങൾ കിതാബിൽ എഴുതിയത് വായിച്ചു പഠിക്കുന്നു...മഹാന്മാരെ സ്നേഹിക്കുന്നവർ ഔലിയാക്കളുടെ കൂടെ സഹവസിച്ച് ജീവിക്കുന്നവര് റസൂലിൻ്റെ അടുക്കൽ നിന്നും സഹാബത്ത് അറിഞ്ഞത് പോലെയാണ്...അല്ലാഹുവിൻ്റെ കുദ്രത്ത് അവരുടേ കശ്ഫ് കറാമത്തിലുടെ അവർ നേരിട്ട് കണ്ടും അനുഭവിച്ചും അല്ലാഹുവിനെയും റസൂലിനെയും അറിഞ്ഞവരും വിശ്വാസത്തിൽ ദൃഢത കൈവരിച്ചവരുമാണ്. അവർ കർഷകരായിരിക്കാം കച്ചവടക്കാരും കൂലി പണിക്കാരും ആയിരിക്കാം...നിങൾ കിതാബിൽ പഠിച്ചതിനേക്കാളും അറിവും ജ്ഞാനവും ഭയ ഭക്തിയും അല്ലാഹുവിൻ്റെ വിഷയത്തിൽ ഉണ്ടായേക്കാം.. അവർ അല്ലാഹുവിൻ്റെ കോപവും ഇഷ്ടവും സംരക്ഷണവും സഹായവും അല്ലാഹുവിൽ നിന്നുള്ള സമാധാനവും മഹാൻമാരിലുടെ നേരിട്ട് അനുഭവിച്ചറിഞ്ഞവർ ആയിരിക്കാം..അവരോടു mic കെട്ടി തലയിൽ വലിയ കെട്ടും കയ്യിൽ ഭയങ്കര കിതബുമായി പഠിപ്പിക്കാൻ പോയാൽ അത് വെറും പരിഹാസ്യമായി മാറും...അത്തരം ആളുകളുടെ ആശയത്തോട് പുച്ഛമായിരിക്കും നിങ്ങള്ക്ക്..അല്ലാഹുവിൻ്റെ ഔലിയാക്കളോട് സഹവസിച്ച് ജീവിക്കുന്നവരുടെ അനുഭവത്തേക്കാൾ വലുതല്ല നിങ്ങളുടേ ആശയവും അല്പജ്ഞാനവും . ആയുസ്സ് മുഴുവൻ കിതാബിലുള്ളത് പഠിച്ചാലും ലോകത്തുള്ള മുഴുവൻ കിത്താബ് ഓതിയാലും നിങ്ങൾക്കൊരു മടവൂരിനെ വിവരിക്കാൻ കഴിയില്ല...ഇതൊക്കെ തന്നെയാണ് വഹ്ഹാബിക്കും മൗദൂദിക്കും സംഭവിച്ചത്... അവര് വായിച്ചു പഠിച്ചതിലോന്നും ഔലിയക്കൾ മശാഇഖന്മാർ പൂർണ്ണമായും വിവക്ഷിക്കുന്നത് കാണുന്നില്ല അവര് ചെയ്യുന്നത് എല്ലാം ഷിർക് , പാപം ആയിട്ടാണ് അവർക്ക് മനസ്സിലാകുന്നത്.. ഇത് തന്നെയാണ് പേരോട് പൊലോത്ത ഇന്നത്തെ കാലത്തെ കിതാബിസ്റ്റ് കൾക്കും പറ്റുന്നത്... ഖുർആനിൽ അലിഫ്, ലാം, മീം , ഇതിൻെറ അർത്ഥം പഠിച്ചിട്ട് മഹാന്മാരുടെ പ്രവർത്തികളെ വിശദീകരിക്കാം.. അല്ലാഹ്ക്കറിയാം എന്ന് പഠിച്ച് വന്നു അത് ജീവിതം കൊണ്ട് പഠിച്ചവർക്ക് ദർസ് എടുക്കേണ്ട ഒരു തലേക്കെട്ടുകാരനും . ഫാതിഹ യിൽ ഉണ്ട് എല്ലാം , അല്ലാഹു അനുഗ്രഹിച്ചാശിർവദിച്ചവരാണ് മഹാന്മാർ , നേർവഴിയിലേക്കുള്ള പാത അതിനുള്ള നേരായ അറിവ് അനുഗ്രഹിക്കപ്പെട്ടവരിൽ നിന്നും ലഭിക്കണം..
ശരീഅത്ത് പേരോടിന് മാത്രം മതിയോ അവിടെകൂടിയ എല്ലാവർക്കും വേണ്ടേ
എനി അവിടെ പേരോട് മാത്രം മുസ്ലിമും മറ്റുള്ളവർ ശരീഅത്തില്ലാത്ത വരുമാണെന്ന്
പറയുമോ?
അടർക്കളം എന്ന ചാനലിന്റെ ആളുകളോട് എനിക്ക് പറയാനുള്ളത്
കേവലം വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ
പേരോടിന്റെ പുറകിൽ സൈക്കിളും എടുത്ത്
നടക്കുന്നത് ഒഴിവാക്കി
ദീനിന് ഗുണം കിട്ടുന്ന വല്ലതും ചെയ്യാൻ നോക്ക്
Ithe gaana meala alla samudayate tettidaripikkarute
😂😂😂
പകൽബരായ pandetan പേരോട് അബ്ദു റഹ്മാൻ സകാഫി
കിട്ടാത്ത മുന്തിരി പുളിക്കും അവർക്കും വീണ്ടും വീണ്ടും ഛർദ്ദിക്കും
പേരോടിനെ തകർക്കാൻ ഒരു വഴിയുണ്ട് അറിയാൻ താൽപര്യമുള്ളവർ ...... അറീക്കുക
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Adarkkalathin കൃമി 😅
Nee nenne ariyuga
Ningal peerodinn edhirppuladhinn baki ulla pandithammare kaliyakkarudh.... nanam ketta vargam ayi theerarudh...
Nee ninne ariyuga
Adrkkalamalla edu
Ith sunni logathe inn jeevichiriknna mahanaan