മമ്മൂട്ടിയുടെ തെമ്മാടിത്തരം പുറത്ത് ;ഇയാൾ ഇത്രക്കും മോശപ്പെട്ടവനായിരുന്നോ?| Hema Committee

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 854

  • @strangethinks809
    @strangethinks809 2 месяца назад +1515

    വളരെ വിദഗ്ദ്ധമായി സർക്കാർ മുല്ലപ്പെരിയാർ വിഷയം അങ്ങ് മുക്കികൊണ്ടിരിക്കുന്നു അഭിനന്ദനങ്ങൾ കേരളാ സർക്കാരിന്..

    • @arjun9093
      @arjun9093 2 месяца назад +18

      Kaafir vivadhavum
      Athan main

    • @octamagus1095
      @octamagus1095 2 месяца назад +3

      Anghane allaathe enthenkilum gunam Ulla kaaryam sarkkaar cheyyumo

    • @georgepthomas483
      @georgepthomas483 2 месяца назад +2

      😂😂😂😂

    • @RathishRa-w3h
      @RathishRa-w3h 2 месяца назад +79

      മുല്ലപ്പെരിയാർ മാത്രല്ല
      ദുരിതാശ്വാസ ഫണ്ടും
      എല്ലാ കൊള്ളയും മുക്കും 😏😡

    • @Akshay-rh3nz
      @Akshay-rh3nz 2 месяца назад +2

      Athey 💯💯

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 месяца назад +313

    സിനിമ ഉണ്ടായകാലം മുതലേ പെൺ വിഷയം ഉണ്ടായിരുന്നു, അന്ന് ഇന്നത്തെ പോലെ തെളിവ് ശേഖരിക്കാൻ പറ്റിയില്ല,, ഇന്ന് കുറച്ച് കുറവാണെന്നു തോനുന്നു, 😄

    • @hamzathpasha4064
      @hamzathpasha4064 2 месяца назад

      Yes Bro

    • @bindusaji2188
      @bindusaji2188 2 месяца назад

      True

    • @jovee9531
      @jovee9531 2 месяца назад

      സിനിമ തുടങ്ങിയ കാലത്ത് സ്ത്രീ കഥാ പാത്രങ്ങളായിട്ട് പുരുഷന്മാർ സ്ത്രീ വേഷം ഇട്ട് അഭിനയിക്കയായിരുന്നു.

  • @udayakumartk8885
    @udayakumartk8885 2 месяца назад +142

    ചുരുക്കം പറഞ്ഞാൽ നമ്മുടെ Superstar കളൊക്കെ നിമിഷനേരങ്ങൾ കൊണ്ടു Criminal Star കളായി മാറി. എന്തൊരൽഭുതം

    • @sarathmadhavanmadhavan8378
      @sarathmadhavanmadhavan8378 2 месяца назад

      Ivide ethavana criminal allathe e parayunna ni thettu onnum cheythittille .manushyan aano apo sheriyum thettum cheyum

    • @SainudeenA-ff6ci
      @SainudeenA-ff6ci 2 месяца назад +1

      തിലകൻ അഹങ്കാരിയാണ് നിസ്സാര കാര്യത്തിന് സ്വന്തം അമ്മയോട് 26 വർഷം മിണ്ടാതിരുന്നു. വെള്ളം അടിച്ചു കാർ ഓടിച്ചു ഒരാളുടെ കൊലപാതകം നടത്തി കേസിൽ നിന്നും ഊരി.

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom 2 месяца назад +60

    തിലകൻ മികച്ച നടനാണ്... ഒരുപാട് നല്ല വേഷങ്ങൾ തിലകനും നമ്മൾക്കും മിസ്സ്‌ ആയി....

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 месяца назад +1

      But pinakkakaran aanenu aalude makkal thanne thuranu paranjittund. Shooting set il kallum kudikumaayirunu. Thaananu valiyavan enna ego yum und

  • @lethasnair1626
    @lethasnair1626 2 месяца назад +78

    Dileep is an actor in real life too

  • @archanavinod1
    @archanavinod1 2 месяца назад +344

    മമ്മൂട്ടി ഈഗോയും ലാൽ, മുകേഷ് കോഴിത്തരവും നിറഞ്ഞവരാണെന്ന് ഇതുമായി ബന്ധപ്പെട്ട് വർക്ക് ചെയ്തിട്ടുളളവർ പറയുന്നത് ഒരുപാട് കേട്ടിട്ടുണ്ട്...

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 месяца назад +11

      Thilakanu ego ille😂😂

    • @madhusoodanan5990
      @madhusoodanan5990 2 месяца назад

      കുശുമ്പ് ​@@rajithanbrchandroth4043

    • @lolan1271
      @lolan1271 2 месяца назад

      മമ്മൂട്ടിക്ക് ഈഗോ ഉണ്ട് അത് മമ്മൂട്ടി പ്രകടിപ്പിക്കും . അത് തന്നെ ആണ് ശങ്കരാടി മോഹൻ ലാൽ നൊട് പറഞ്ഞത്.
      ദേഷ്യവും സങ്കടവും എല്ലാം പ്രകടിപ്പിക്കും . ഉള്ളിൽ വെച്ച് നടക്കില്ല

    • @JessyFranco-l1e
      @JessyFranco-l1e 2 месяца назад

      👍

    • @juvinjuvin70
      @juvinjuvin70 2 месяца назад

      ​@@rajithanbrchandroth4043തിലകൻ വിലക്കപ്പെടാൻ കാരണം പുള്ളി power grp വിലക്കിയ ആളുകളുടെ കൂടെ cinema ചെയ്തു എന്നത് ആണ്..

  • @vishak4599
    @vishak4599 2 месяца назад +10

    മമ്മൂട്ടിയും മോഹൻലാലും ആരായാലും തെറ്റ് ചെയ്തിട്ടുട്ടെങ്കിൽ ശിക്ഷ ലഭിക്കണം 👍🏼👍🏼

  • @angrygrl4446
    @angrygrl4446 2 месяца назад +323

    നമ്മൾ പകൽ വെളിച്ചത്തിൽ കാണുന്നവരൊക്കെ വില്ലന്മാരാണോ 🤔🤔

    • @gouthamkrishnaks2424
      @gouthamkrishnaks2424 2 месяца назад +13

      @@abdulazeez548 Nalla thettukaaran thanne aan. Ee oru video alla...iniyum und kore. Thilakan pereduth paranj ettavum kooduthal vimarshichittullath Mammookkaye aan. Aalde influence il Thilakanu pala paniyum kitteettund. Athukond thanne aan aal Mammookkayod AMMAye represent cheyth varaan paranjjathum...

    • @gouthamkrishnaks2424
      @gouthamkrishnaks2424 2 месяца назад

      @@abdulazeez548 Thilakan oru interview il paranjittund Mammookka aal shine cheyyaanulla shots il background actors ne veruthe nirthumenn...aalkk thilangaan vendi.
      But mohanlal angane cheyyarilla ennum. Pinne Sreenivasanum paranjittund Mammookka Spadikathinte posters kand asooya mootth producerod vere posters undaakkaan paranj deshyappettu ennokke.
      Churukkathil paranjal Mammookkakk aalde kaaryangalkk vendi cinemayile mattu kaaryangal maatti marikkunna sheelam pothuve und...

    • @Firoz-vl8tn
      @Firoz-vl8tn 2 месяца назад +6

      അതെ മഞ്ജു വാര്യരെ പോലെ എല്ലാം കണക്കാ

    • @lechulechu373
      @lechulechu373 2 месяца назад +4

      ​@@Firoz-vl8tn മഞ്ജു പതിവൃത ആണ്. മലയാളി കണ്ടതിൽ ഏറ്റവും പരിശുദ്ധ

    • @Firoz-vl8tn
      @Firoz-vl8tn 2 месяца назад +4

      @@lechulechu373 മുതുക്ക് ആന്റി പതിവൃതയോ മുട്ടൻ കോമഡി 😂😂 ഇങ്ങനെ ഊക്കരുത് ആയിരുന്നു നിങ്ങൾക്ക് മഞ്ജു വാര്യരെ ഇഷ്ടമല്ല എങ്കിൽ അത് പറഞ്ഞാൽ മതിയല്ലോ അവരെ ഇങ്ങനെ അപഹസിക്കുന്നത് എന്തിനാ??

  • @MujeebT-m8i
    @MujeebT-m8i 2 месяца назад +9

    മമ്മു നല്ലവനാണെന്ന് കരുതി അയ്യേ എല്ലാവരും കണക്കാ ആണും പെണ്ണും ഒക്കെ kanakka

  • @SruthiMenonp
    @SruthiMenonp 2 месяца назад +109

    സിനിമ ഉളള കാലം മുതൽ എല്ലാം ഉണ്ട് ഇത് മുല്ല പെരിയാർ മുക്കാനുളള അടവ്

    • @SpsS-pf3xn
      @SpsS-pf3xn 2 месяца назад

      Mullaperiyar pokkan janangalanu onnichu nilkendath oru samaram polum nadathathe veruthe thallunnu

  • @athiraprakash5067
    @athiraprakash5067 2 месяца назад +5

    തെറ്റ് ചെയ്താൽ എത്ര നന്മ മരം ആയാലും ഒരുനാൾ കാലം തെളിയിക്കും 😊

  • @janardhanancheerath8401
    @janardhanancheerath8401 2 месяца назад +1

    സത്യം ജയിക്കട്ടെ, ധർമ്മം പുലരട്ടെ.

  • @prasadb2594
    @prasadb2594 2 месяца назад +34

    മമ്മൂട്ടിക്കെതിരെ കുറച്ചു കാലമായി സംഘികൂട്ടം ശ്രമിക്കുന്നു ഒരു പുല്ലും സംഭവിക്കില്ല അയാൾ അത്ര നല്ല മനുഷ്യനാണ്

  • @nahas721
    @nahas721 2 месяца назад +133

    മമ്മുട്ടി മോഹൻലാൽ മലയാളസിനിമയിലെ കടൽ കിഴവന്മാർ സിനിമയിൽ മാതൃകാപുരുഷോത്തമന്മാർ പക്ഷെ ജീവിതത്തിൽ യഥാർത്ഥ വില്ലന്മാർ

    • @nja2087
      @nja2087 2 месяца назад +2

      Yes

    • @SJ-zo3lz
      @SJ-zo3lz 2 месяца назад +12

      കേട്ടിടത്തോളം Don Mecca star മമ്മുട്ടി, മോഹൻലാൽ, ദിലീപ്, മുകേഷ്, ഗണേഷ് കുമാർ, സിദ്ദിഖ്,ഇന്നസെൻ്റ്, ഇടവേള ബാബു, സിബി മലയിൽ, B Unnikrishnan ഏതാണ്ട് ഉറപ്പായി... മറ്റുള്ളവർ ?

    • @HussainUnais
      @HussainUnais 2 месяца назад

      Kizavan niyum agum kallivelichathakan sramikuga

  • @naushadnaushad-lr3ch
    @naushadnaushad-lr3ch 2 месяца назад +136

    സത്യം മുല്ലപെരിയാർ വിഷയം മുക്കാനാണ്
    ഇപ്പോൾ ഇത് വിട്ടത്
    ഇതിൽ ഒരു കാര്യവും ഇല്ല

    • @Akshay-rh3nz
      @Akshay-rh3nz 2 месяца назад

      Onu potinu anakom Vanna aghotu pokum😂😂

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 месяца назад +5

    കൂളിംഗ് ഗ്ലാസ്‌ മാറ്റി മാറ്റി വയ്ക്കുന്ന സൂപ്പർ സ്റ്റാർ എന്ന് തിലകൻ പണ്ടേ പറഞ്ഞിട്ടുണ്ട് ബ്രോ 🌹

  • @midlajmiduz3672
    @midlajmiduz3672 2 месяца назад +178

    ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്...

    • @Zak-qh5tb
      @Zak-qh5tb 2 месяца назад +4

      നമ്മുടെ അത്യധികം അഴിമതി നിറഞ്ഞ കേരള സമൂഹത്തിൻ്റെ യാഥാർത്ഥ്യമാണിത്.

    • @Zak-qh5tb
      @Zak-qh5tb 2 месяца назад +2

      @arunsl345 ഞാൻ പറഞ്ഞത് നിങ്ങൾ തെറ്റിദ്ധരിച്ചു. നമ്മുടെ കൊച്ചു കേരളത്തിൽ എന്താണ് നടക്കുന്നത് എന്ന കമൻ്റിന് മറുപടി പറയുകയായിരുന്നു ഞാൻ. അഴിമതി നിറഞ്ഞ നമ്മുടെ കേരള സമൂഹത്തിൻ്റെ തുടക്കം മുതലേ ഇത് എന്നും യാഥാർത്ഥ്യമാണെന്നും ദൈവത്തിൻ്റെ സ്വന്തം നാട് എന്ന വ്യാജേന നമുക്കൊരു പ്രതിച്ഛായയുണ്ടെന്നും എന്നാൽ യഥാർത്ഥത്തിൽ നമ്മൾ കൊടും അഴിമതി നിറഞ്ഞ സമൂഹമാണെന്നും കമൻ്റിന് മറുപടി പറയുകയായിരുന്നു. ഈ ഭീകരരായ സെലിബ്രിറ്റികളെയും രാഷ്ട്രീയക്കാരെയും ഉടനടി ശിക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

    • @g.srajeevkumar5061
      @g.srajeevkumar5061 2 месяца назад

      Iniyum manassilaayille😅kali palathum nadannaale cenemayil chance kittoo ennokkeyaanu palarum parayunnathu.😅

  • @Firdou167
    @Firdou167 2 месяца назад +76

    Le mullaperiyar : Bye bye adutha mazhakalath kanaaaam

    • @drisya14
      @drisya14 2 месяца назад +2

      🤣🤭

    • @priyankasreeroop
      @priyankasreeroop 2 месяца назад

      😂😂😂😂🙏🙏🙏

    • @adhumon55
      @adhumon55 2 месяца назад

      Waiting for mullaperiyar Russel joy comeback 2025 ✅🔥🔥

  • @bijuindubai
    @bijuindubai 2 месяца назад +151

    Mammootty is a Freud? Acting like angel. Nonsense

    • @faruonline5079
      @faruonline5079 2 месяца назад +4

      Mohamlal is mastermind 😮

    • @mrtekki2770
      @mrtekki2770 2 месяца назад +5

      Ee dash mon yella commenttinde adill undalo.. 😂

    • @bijoykl221
      @bijoykl221 2 месяца назад

      ​@@mrtekki2770both are fraud

  • @SunithaSunu-q1d
    @SunithaSunu-q1d 2 месяца назад +152

    സത്യം പറഞ്ഞാൽ തിലകൻ പോലും പേര്‌ പറയാൻ പേടി ആണ്‌

    • @Firdou167
      @Firdou167 2 месяца назад +16

      Fans kerii thee koluthum

    • @DasSamuel-w8i
      @DasSamuel-w8i 2 месяца назад +25

      ഇതൊന്നും ആരും അറിയിക്കുക പോലും ചെയ്യാത്ത കാലത്ത് അദ്ദേഹം അത് തുറന്ന് പറഞ്ഞ ധൈര്യം പോലും ഇപ്പോൾ Cinema യിൽ ഉള്ള ഒരുത്തനും ഇല്ല
      പക്ഷേ ശരിയാണ് തിലകൻ പേടിച്ചിരിക്കാം കാരണം അദ്ദേഹത്തിനും ഒരു കുടുംബം ഉണ്ടല്ലോ

    • @athikrishnan666
      @athikrishnan666 2 месяца назад +1

      ​@@Firdou167 ഫാൻ മാത്രം അല്ല മനനഷ്ട്ട കേസ് കൊടുക് തീളിവില്ലല്ലോ

  • @novjose
    @novjose 2 месяца назад +43

    mammootty
    dileep
    mohanlal
    ganesh kumar
    siddiq
    mukesh
    innocent
    nedumudi venu
    priyadarshan
    major ravi
    suresh kumar
    idavela babu
    My 12 candidates for the 15 man syndicate

    • @novjose
      @novjose 2 месяца назад +13

      forgot to add b unnikrishnan..may be m renjith also

    • @shareefmd.8479
      @shareefmd.8479 2 месяца назад +5

      Babu raj

    • @novjose
      @novjose 2 месяца назад

      @@shareefmd.8479 baburaj is only recently..

    • @mirfasworldvlog
      @mirfasworldvlog 2 месяца назад +7

      Suresh Gopi

    • @vimeshkannan3970
      @vimeshkannan3970 2 месяца назад +6

      വിജയ് ബാബു

  • @lolan1271
    @lolan1271 2 месяца назад +22

    കൃസ്ത്യൻ ബ്രദേഴ്‌സിൽ തിലകനെ ഒഴിവാക്കിയ സൂപ്പർ സ്റ്റാർ എന്നതിനുള്ള എന്നുള്ള മറുപടി അല്ല മമ്മൂട്ടി പറഞ്ഞത് അമ്മയുമായി തിലകനുമയുള്ള ചർച്ചക്ക് മമ്മൂട്ടി മധ്യസ്ഥൻ ആയി നിൽക്കണമെന്ന് തിലകൻ ആവശ്യപ്പെട്ടതിൻ്റെ മറുപടി ആണ് മമ്മൂട്ടി ആ പറയുന്നത്. 7:17 മുതൽ 7:25 വരെ
    രാവിലെ കമൻ്റ് ബോക്‌സിൽ മമ്മൂട്ടി വിരോധികളുടെ തെറിവിളി കണ്ടപ്പോ ആ വെപ്രാളത്തിൽ കര്യങ്ങൾ മനസ്സിലാകാതെ സംസാരിക്കരുത് .
    തിലകന്റെ കൂടെ എല്ലാ സിനിമ സെറ്റിലും ഉണ്ടാകാറുള്ള മകൻ ഷോബി മമ്മൂട്ടി തിലകൻ തമ്മിൽ ഉണ്ടായിരുന്ന ഇഷ്യൂവിനെ കുറിച്ച് വിശദീകരിച്ച് പറയുന്നു 👌🏻👏🏻
    ഇതേ കുറിച്ച് പല മാധ്യമങ്ങളിലും വരുന്ന വാർത്തകൾ ഒന്നും സത്യമല്ലന്നും അവർ ആശയപരമായി ഇടക്കിടക്ക് ഉടക്കുമെങ്കിലും പരസ്പരം റോളുകളിൽ നിന്ന് ഒരിക്കലും മമ്മൂട്ടി അച്ഛനെ ഒഴിവാക്കിയിട്ടില്ലന്നും, തിലകൻ അസുഖമായി കിടന്നപ്പോൾ മമ്മൂട്ടിയാണ് ഹോസ്പിറ്റലിൽ വന്നതെന്നും, ഉസ്താദ് ഹോട്ടലിൽ തിലകനെ ഇട്ടത് മമ്മൂട്ടി പറഞ്ഞിട്ടാണെന്നും ഷോബി പറയുന്നു ❤️🙏🏻

    • @keralaclicks6464
      @keralaclicks6464 2 месяца назад

      കോപ്പാണ്.ഈ പടത്തിന്റെ പ്രൊഡ്യൂസറും, പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തുമായ ലിസ്റ്റിൻ സ്റ്റീഫൻ ആണ് തില കനെ സിനിമയിൽ ഉൾപെടുത്തിയത്

  • @thrissurvillas
    @thrissurvillas 2 месяца назад +5

    എത്രയും വേഗം ആ വൃത്തികെട്ടവൻമാരുടെ പേരുകൾ പുറത്ത് വിടുക. അല്ലെങ്കിൽ നല്ല നടന്മാരും ക്രൂശിക്കപ്പെടും

  • @sajeeshkdr976
    @sajeeshkdr976 2 месяца назад +232

    മമ്മൂട്ടിയൊക്കെ വെറും pr ആണ് ബ്രോ, പണ്ടത്തെ വീഡിയോ കണ്ടാൽ അതുമനസിലാകും.

    • @Fsgsbagah
      @Fsgsbagah 2 месяца назад +11

      Lalo😂😂😂😂😂

    • @faruonline5079
      @faruonline5079 2 месяца назад +5

      Lalo😅😅😅😅

    • @faruonline5079
      @faruonline5079 2 месяца назад

      ​@@Fsgsbagah Mr fraud😅

    • @jibicena6630
      @jibicena6630 2 месяца назад +2

      സത്യം പഴയതു എത്ര ഉണ്ട് 🤣🤣🤣

    • @josephjose4004
      @josephjose4004 2 месяца назад

      Lallappan universal kozhi theettam sanghis

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 2 месяца назад +192

    ക്രിസ്ത്യൻ brothers സിനിമ തീരുമ്പോൾ title എഴുതി കാണിക്കുമ്പോൾ shooting locationle പല സീനിലും മമ്മൂട്ടിയെ കാണിക്കുന്നുണ്ട്... മമ്മൂട്ടി ക്രിസ്ത്യൻ ലൊക്കേഷൻ ലെ shooting സ്പോട്ടുകളിൽ present ആണെന്നത് തെളിവാണ്... തിലകനെ ആ സിനിമയിൽ പുറത്താക്കാൻ മോഹൻലാൽ നൊപ്പം മമ്മൂട്ടിയും ഉണ്ടായിരിന്നിരിക്കണം
    ക്രിസ്ത്യൻ brothers ൽ ശരത് കുമാർ ചെയ്ത റോളിൽ ആദ്യം അർജുൻ സർജ യെ ആണ് cast ചെയ്തിരുന്നത്... വന്ദേമാതരം എന്ന സിനിമ പരാജയപ്പെട്ടതിൽ മമ്മൂട്ടിയും അതിലെ സംവിദായകനും അർജുനുമായി നല്ല ബന്ധത്തിൽ ആയിരുന്നില്ല ഒരുപക്ഷെ അർജുനെ ഒഴുവാക്കി മമ്മൂട്ടിക്ക് കൂടുതൽ ഇഷ്ടമുള്ള ശരത് കുമാർ നെ ക്രിസ്ത്യൻ brothers ൽ കൊണ്ടുവന്നത് മമ്മൂട്ടിയുടെ ഇടപെടൽ ആയിരിക്കാം 😭

    • @afsalps1992sillu
      @afsalps1992sillu 2 месяца назад

      😂😂😂😂😂😂സങ്കി ആണ് അല്ലെ

    • @kamarbanu5139
      @kamarbanu5139 2 месяца назад +7

      ആയിരിക്കാം ആയിരിക്കാം ഒന്നിനും തെളിവില്ല 😂

    • @isahakvattekkattel4091
      @isahakvattekkattel4091 2 месяца назад +11

      മമ്മുക്ക 100%മാന്യൻ സ്ത്രീ വിഷയം ഇല്ലാത്ത മാന്യനായ വ്യക്തി 200%

    • @entertainingmedia1499
      @entertainingmedia1499 2 месяца назад +1

      ​@@isahakvattekkattel4091എന്നിട്ട് എല്ലാവരും പറയുന്നത് കൂളിംഗ് ഗ്ലാസ് വെച്ച മലയാളത്തിലെ ഏറ്റവും വലിയ ഫ്രോഡ് ഈ മമ്മൂട്ടി ആണ് എന്ന് ആണെല്ലോ 😂😂
      സിനിമയിൽ ഡീസന്റ് ആയി അഭിനയിച്ചിട്ട് ജീവിതത്തിൽ ഫ്രോസ് ആണ് എന്ന് തെളിയിച്ചു ഇയാൾ , പകൽ മാന്യൻ ആയ മമ്മൂട്ടിക്ക് ദിലീപ് ന്റെ വിഷങ്ങളിൽ അടക്കം ബന്ധം ഉണ്ട് എന്നത് ഉറപ്പല്ലേ 😏
      പക്ഷേ ഇതൊക്കെ രാഷ്ട്രീയകാർ ഒതുക്കും , മമ്മൂട്ടി പകരം 2026 ൽ സിപിഎം ൽ mla ആയിട്ട് മത്സരിക്കും 😏

    • @revolution2388
      @revolution2388 2 месяца назад

      Aru paranju.... Mamootykkum kadhakalund... Parayan..​@@isahakvattekkattel4091

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 месяца назад +197

    എല്ലാ കൊള്ളരുതയിമ്മയും ദുര്യോധനൻ അയ മോഹൻലാലിനെ ഉപദേശിക്കുന്ന ശകുനി അണ് മമ്മുട്ടി.....😂

    • @vanajankalyanan4762
      @vanajankalyanan4762 2 месяца назад +13

      കൃത്യമായ നിരീക്ഷണം

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 2 месяца назад +5

      😂😂😂😂😂😂😂 Ettavum valiya maniyanaaya kozhi 😂😂😂😂 cooling glass

    • @anumol3324
      @anumol3324 2 месяца назад +4

      Satyamy

    • @user-mu6gt1kz2w
      @user-mu6gt1kz2w 2 месяца назад

      Ennu aaru prnju monei... Mammukka manyamaya karyangalil mathrame ifapefarullu

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 2 месяца назад

      @@SherlockHolmesIndefatigable 😂😂😂😂😂😂😂

  • @sujithvs9656
    @sujithvs9656 2 месяца назад +88

    മോഹൻലാൽ നു ഒപ്പം അല്ല അതിനു മുകളിൽ ആണെന് പറ!

  • @venukalarikkal7734
    @venukalarikkal7734 2 месяца назад +4

    സിനിമ കണ്ടില്ലെങ്കിൽ ആരും ചത്തു പോകില്ലല്ലൊ സിനിമകാണാൻ ഇനിതോന്നില്ല.🙃

  • @ShaheedaAnas-q4k
    @ShaheedaAnas-q4k 2 месяца назад +4

    വയനാട് ഉരുൾപൊട്ടലും മുല്ലപ്പെരിയാർ വിഷയവും ആൾക്കാർ മറക്കാൻ കുത്തി പൊക്കിയതല്ലേ ഇപ്പൊ🥺

  • @subzer1655
    @subzer1655 2 месяца назад +78

    മുല്ലപെരിയാർ പൊട്ടിയാൽ എല്ലാം തീരും 😂

    • @AnnaSibiSebastian
      @AnnaSibiSebastian 2 месяца назад +8

      Nammal theerum...avaroke escape avum😂

    • @Sigma123-q4n
      @Sigma123-q4n 2 месяца назад +5

      ​@@AnnaSibiSebastian😂റിയാലിറ്റി

    • @subzer1655
      @subzer1655 2 месяца назад +2

      @@AnnaSibiSebastian ശേരിയാണ് 100% ഇതൊക്കെ കേൾക്കാൻ നമ്മൾ കാണില്ലലോ mahn ഇതിലും മുൻ നിരയിൽ ചർച്ച ചൈയ്യേണ്ട വിഷയം മുല്ലപെരിയാർ 😒😢...

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 2 месяца назад +1

      അവരൊക്കെ ആകാശത്തു കവാടം കെട്ടി safe ആവും. അതിനും ചാൻസ് ഇല്ലാതില്ല

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 2 месяца назад +1

      ​​@@AnnaSibiSebastianyou are correct.

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 2 месяца назад +1

    മമ്മൂട്ടിയാണ് എല്ലാവരുടെ Star മമ്മൂട്ടി പറയുന്ന എല്ലാം മോഹൻലാൽ മറ്റുള്ളവർ അനുസരിക്കും

  • @fathimajabir9106
    @fathimajabir9106 2 месяца назад +1

    5:06 ക്രിസ്ത്യൻ ബ്രദേഴ്സിൽ സായി കുമാർ ആ അച്ഛൻ വേഷം വളരെ നന്നായി ചെയ്തു

  • @KnanayaAD345
    @KnanayaAD345 2 месяца назад +125

    Mohanlal= ദുര്യോധനൻ
    മമ്മുട്ടി= ശകുനി
    അനന്തരവൻ & മാമൻ

    • @rabiyasaheer1624
      @rabiyasaheer1624 2 месяца назад +7

      താൻ narthan

    • @user-zs3bj4qp3v
      @user-zs3bj4qp3v 2 месяца назад +5

      അപ്പോൾ സുരേഷ് ഗോപിയോ😅

    • @manjushakishor6714
      @manjushakishor6714 2 месяца назад +4

      വളരെ കറക്റ്റ്. ഒളിഞ്ഞുനിന്ന് ചരടുവലിക്കുന്നവൻ. പുറത്ത് മഹാമാന്യൻ

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 месяца назад

      Pennu pidiyan mohanlal fans

    • @AnoopKumar-sp6wp
      @AnoopKumar-sp6wp 2 месяца назад

      മമ്മൂട്ടി രാവണനാണ് ....😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +294

    *mammootty & mohanlal haters like🔥*

    • @ANILVAVARA
      @ANILVAVARA 2 месяца назад +16

      Mammookka❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @poraali.shibu0235
      @poraali.shibu0235 2 месяца назад +13

      mammukka❤

    • @sreenadhreghu9899
      @sreenadhreghu9899 2 месяца назад +14

      ലാലേട്ടൻ ❤❤

    • @muhammedshamnadmsd2339
      @muhammedshamnadmsd2339 2 месяца назад +9

      Njan oru cinema nadante fan um alla.nammal adwanichal nammude vayar nirayum ivar onnum namuk oru neetavum illa.

    • @TekkenWarrior-ly7ox
      @TekkenWarrior-ly7ox 2 месяца назад +11

      Mohanlal ❤❤

  • @ramachandranp8965
    @ramachandranp8965 2 месяца назад +47

    മോഹൻലാലിന്റെ പടം കണ്ടു വഴി തെറ്റിയ ഒരുപാട് ചെറുപ്പക്കാർ ഉണ്ട് കേരളത്തിൽ, കുടി, അടി,പെണ്ണ് പിടി, പോലീസിനെ മർദ്ദിക്കുക, എല്ലാ ചട്ടമ്പിത്തരവും ജനങ്ങൾക്ക് പഠിപ്പിച്ചു, ഈ സിനിമ കൊണ്ട് ഈ ഗുണങ്ങൾ മാത്രമേ ഉള്ളൂ,,,,

    • @vishnu-mfc
      @vishnu-mfc 2 месяца назад +2

      ഹോ ഭയങ്കര കണ്ടുപിടുത്തം തെന്നെ🤣🤣🤣

    • @bichaamina4624
      @bichaamina4624 2 месяца назад +4

      കണ്ടുപിടുത്തമല്ല സത്യം തന്നെ

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 месяца назад +3

      മോഹൻലാൽ പടം മാത്രം അല്ല എല്ലാ സിനിമ ലും fight മമ്മൂട്ടിയെ പറയുമ്പോൾ അതിന്റെ ചൊറിച്ചിൽ ഇവിടെ കാണിക്കേണ്ട..
      മമ്മൂട്ടി സിനിമകളിൽ എന്തേ ഈ പറഞ്ഞത ഒന്നും ഇല്ലേ, കച്ചറ സ്വഭാവമുള്ള കഥാപാത്രങ്ങളെ മാത്രമാണ് തല്ലുന്നത്, ഇതുപോലെ സംസാരിക്കുന്ന ആ കഥാപാത്രങ്ങളെ നിങ്ങളും തല്ലണം അല്ലെങ്കിൽ ശരിക്ക് കാണുന്നവരെ നിങ്ങളും തരണമെന്ന് പറയുന്നുണ്ടല്ലോ
      ഞാൻ സുഹൃത്തിനോട് ഒരു കാര്യം അറിയാമല്ലോ ഈ സമയത്തും ഇതുപോലെ നാണംകെട്ട വർത്തമാനം പറയാതിരിക്കുക
      മമ്മൂട്ടിക്ക് നേരെയും ആളുകൾ ഓരോ തരത്തിലുള്ള കംപ്ലയിന്റുകൾ പറയുമ്പോൾ അത് മനസ്സിലാക്കാൻ ശ്രമിക്കുക അതിനിടയിൽ ഫാൻ കളിക്കാൻ നിന്നിട്ട് എന്ത് കാര്യം 😂😂 ​@@bichaamina4624

    • @bhaskarantr6546
      @bhaskarantr6546 2 месяца назад

      Please leave this, take up मुल्लप्पेरियार dam issues which is going to be endanger for the people

    • @SabuSabu-o7n
      @SabuSabu-o7n 2 месяца назад

      Ivanetha

  • @sheejamanoj6316
    @sheejamanoj6316 2 месяца назад +4

    'ജനങ്ങൾ കാണുന്നില്ല. എന്ന് വച്ചാൽ തീരും അഹങ്കാരം

  • @BijuMH.
    @BijuMH. 2 месяца назад +139

    മമ്മുട്ടിയാണ് മലയാള സിനിമയിലെ ഏറ്റവും വലിയ ഫ്രോഡ് കൂടെ അഭിനയിക്കുന്ന നടൻമാർക്ക് പ്രാധാന്യം കൂടുമോയെന്ന ആശങ്കയിൽ അവരുടെ ഡയലോഗുകൾ കട്ട് ചെയ്യിക്കുകയും സീനുകൾ വെട്ടികുറക്കുകയും ചെയ്യിക്കാറുണ്ട് ശങ്കർ , രതീഷ് , സുകുമാരൻ ,റഹ്മാൻ എന്നിവരുടെ കരിയർ പോലും നശിപ്പിച്ചത് മമ്മുട്ടിയാണ് ശ്രീ മോഹൻലാൽ ഇതെല്ലാം മറിക്കടന്ന് No:1 ആയ ആളാണ് ഇതുപോലുള്ള സംഭവം അടുത്തിടെ രാഗം എന്ന ചിത്രത്തിലെ സംവിധായകൻ വെളിപ്പെടുത്തുകയുണ്ടായി

    • @mrtp7669
      @mrtp7669 2 месяца назад +1

      😂😂😂

    • @nideeptk4446
      @nideeptk4446 2 месяца назад

      നിങ്ങൾ ഈ "ശ്രീ" മോഹൻലാലിനെ അങ്ങനെയങ്ങ് പൊക്കല്ലെ. ഹിസ് ഹൈനസ് അബ്ദുള്ളയിൽ നിന്ന് തിലകനെ ഒഴിവാക്കിയതും, സ്ഫടികത്തിൽ നിന്ന് തിലകനെ ഒഴിവാക്കാൻ ശ്രമിച്ചനും ഇതേ "ശ്രീ" മോഹൻലാൽ തന്നെയാണ് എന്നോർക്കുക.

    • @shaijasha9880
      @shaijasha9880 2 месяца назад +12

      മമ്മൂട്ടി യുടെ മുന്നിൽ നിന്നാൽ മറ്റുള്ളവർ മങ്ങിപ്പോകുമെടെ അതിന് മമ്മൂട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😅

    • @lekhasasidharan6661
      @lekhasasidharan6661 2 месяца назад +7

      നി് ആണ് വലിയ ഫ്രോഡ്

    • @Rosarioxavier-123
      @Rosarioxavier-123 2 месяца назад

      Onnupoda aganekil mammokka cheyyatha nalakarayam parayila

  • @bharathankt3604
    @bharathankt3604 2 месяца назад +1

    എല്ലാ നടൻമാരു ടെയും നടിമാരുടെയും കഥകൾ പോക്കാ നടിമാർ ഇത്ര നല്ലവരാ ണോ

  • @femdreaeth8661
    @femdreaeth8661 2 месяца назад +18

    Mukesh also, for sure

  • @RathishRa-w3h
    @RathishRa-w3h 2 месяца назад +145

    മോനെ നീ ആരെയാണ് വെള്ള പൂശാൻ ശ്രമിക്കുന്നത്
    മമ്മൂസിനെയോ 🤭

  • @manjushakishor6714
    @manjushakishor6714 2 месяца назад +5

    മമ്മൂട്ടി ചരടുവലിക്കാരൻ പുറത്ത് മഹാമാന്യൻ ആണ്

  • @earnwth_me
    @earnwth_me 2 месяца назад +2

    ക്രിസ്ത്യൻ ബ്രദർസ് റിലീസ് - (2011), എന്നിട്ട് തിലകൻ മമ്മൂട്ടി വിലക്കി എന്ന് പറഞ്ഞ മാള അരവിന്ദ്, ക്യാപ്റ്റൻ രാജു എന്നിവരൊക്കെ അതിന് ശേഷം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടല്ലോ..?? Example, Maala Aravind - Thappana (2012)
    Captai Raju - Masterpiece (2017). 🫡

  • @Myw0rld-s3f
    @Myw0rld-s3f 2 месяца назад +7

    ദിലീപ്, മമ്മൂട്ടി, മോഹൻലാൽ thudagiya എല്ലാം കണക്കാ

  • @libitinu2554
    @libitinu2554 2 месяца назад +138

    മമ്മൂട്ടിയെ വെള്ളപൂശാൻ കുറെ youtubers ഇറങ്ങിയിട്ടുണ്ട് 😅😅😅😅😅

    • @ansilashajahan9a4
      @ansilashajahan9a4 2 месяца назад +5

      PR anu

    • @abidk8078
      @abidk8078 2 месяца назад +1

      Vellapoossukayalla mammooty the great man

    • @SajeNomics
      @SajeNomics 2 месяца назад +1

      നീയൊക്കെ സ്വപ്നം കാണുന്നതിനു okke അപ്പുറമാണ് മമ്മൂട്ടി എന്ന മനുഷ്യൻ

    • @libitinu2554
      @libitinu2554 2 месяца назад +3

      @@SajeNomics അതെ കേരളക്കാരെ പുള്ളി ഞെട്ടിച്ചോണ്ടിരിക്കുവാണല്ലോ 😅😅😅

    • @shijojose3456
      @shijojose3456 2 месяца назад +1

      Mohanlal vellapushan കുറേ pere ഇറങ്ങിയിട്ടുണ്ട്😅😅😅

  • @aravindvv9285
    @aravindvv9285 2 месяца назад +1

    ഓരോ സിനിമയിലും ആര് വേണം വേണ്ടാ എന്നൊക്കെ തിരുമാനികുന്നത്ത് എല്ലാരും ചെയുന്ന കാര്യം തന്നെ ആണ് അത് ഇന്നലെ വന്ന ന്യൂ ജെൻ സ്റ്റാർസ് ഉള്ളപ്പെടേ എല്ലാരും അങ്ങനെ തന്നെആണ്. അതിന് മമ്മൂട്ടി ആരെയോ പിടിച്ച് പീഡിപ്പിച്ചു എന്ന രീതിൽ പടച്ചുവിടുന്നു reach ഉണ്ടാകുന്ന നിന്റെ മനസിന് മുന്നിൽ നടുവിരൽ നമസ്ക്കാരം. പിന്നെ തിലകന് യും ആയി ഉണ്ടായ വിഷയങ്ങൾ എല്ലാം അവർ പരസ്പര സംസാരിച്ച് തീർത്താണ് എന്ന് ഷമ്മി തിലകന് തന്നെ പറഞ്ഞിട്ടും ഉണ്ട് എന്നിട്ടും ഇതുപോലെ ന്തേലും പടച്ചുവിടുന്ന നിന്റെയൊക്കെ നല്ലാ മനസു കാണാതെ പോകുന്നില്ല🙏🏼

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 месяца назад +2

    ഈ ഹേമ കമ്മിറ്റി കാരണം എന്തെല്ലാം കാര്യങ്ങൾ പുറത്ത് വന്നു.

  • @vinuvarghese6184
    @vinuvarghese6184 2 месяца назад +39

    1.Moh
    2.Mam
    3.Deep
    4.Muk
    5.K. B Gag
    6.Sidd
    7.Anty P
    8.Priya Drd
    9.Innc
    10.Inv babu
    11.Sibi
    12.unni
    13. Coming Soon😅

    • @itsme-zz5dr
      @itsme-zz5dr 2 месяца назад +1

      Kathirikku 😂

    • @itsme-zz5dr
      @itsme-zz5dr 2 месяца назад +3

      Interval babumon
      Sidhu mon
      Innocent mon
      Koodi und 😅

    • @BenamiOfSunami
      @BenamiOfSunami 2 месяца назад +1

      6. Inno
      7. Sid
      8. Nand
      9. Interval B
      10. MPR

    • @abdulazeez548
      @abdulazeez548 2 месяца назад +3

      ​@@itsme-zz5dr
      മമ്മൂക്ക തെറ്റുകാരനല്ല പക്ഷെ എതിർക്കേണ്ടതിനെ എതിർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, അദ്ദേഹം എപ്പോഴും മൗനം പാലിക്കുന്നയാളാണ്, ദിലീപിൻ്റെ കാര്യത്തിൽ അദ്ദേഹം ഒന്നും മിണ്ടിയിരുന്നില്ല കാരണം അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ കരിയർ കഴിഞ്ഞേയുള്ളൂ ബാക്കി എന്തും , അദ്ദേഹം പൊതുവേ മൗനിയാണ്

    • @SJ-zo3lz
      @SJ-zo3lz 2 месяца назад +7

      കേട്ടിടത്തോളം Don Mecca star മമ്മുട്ടി, മോഹൻലാൽ, ദിലീപ്, മുകേഷ്, ഗണേഷ് കുമാർ, സിദ്ദിഖ്,ഇന്നസെൻ്റ്, ഇടവേള ബാബു, സിബി മലയിൽ, B Unnikrishnan ഏതാണ്ട് ഉറപ്പായി... മറ്റുള്ളവർ ?

  • @ragamsatheesh1824
    @ragamsatheesh1824 2 месяца назад +14

    ഇത് മുല്ലപ്പെരിയാർ news മുക്കാൻ ഉള്ള പരിപാടി യുടെ ഭാഗമാണ്

  • @shabanaasmi-9538
    @shabanaasmi-9538 2 месяца назад +2

    ഇനി ആരൊക്കെ എന്ത് പറഞ്ഞാലും മമ്മൂക്ക പെണ്ണ് പിടിയൻ ആവില്ല...

  • @Nonu2024
    @Nonu2024 2 месяца назад +1

    Bro can you please put subtitles would be really helpful for entire India

  • @bharathankt3604
    @bharathankt3604 2 месяца назад +1

    പടുകിള വൻ്റെ പടം കണ്ടവരുടെ സ്ഥിതി പറയേണ്ട

  • @galaxymobiledubai
    @galaxymobiledubai 2 месяца назад +84

    ഭാവന പ്രശ്നത്തിൽ നമ്മൾ കണ്ടതല്ലേ പത്രസമ്മേളനത്തിലെ പ്രകടനം അവൻമാർ തന്നെ ഇവൻമാർ😂😂😂😂

    • @SJ-zo3lz
      @SJ-zo3lz 2 месяца назад +4

      You said it! കേട്ടിടത്തോളം Don Mecca star മമ്മുട്ടി, മോഹൻലാൽ, ദിലീപ്, മുകേഷ്, ഗണേഷ് കുമാർ, സിദ്ദിഖ്,ഇന്നസെൻ്റ്, ഇടവേള ബാബു, സിബി മലയിൽ, B Unnikrishnan ഏതാണ്ട് ഉറപ്പായി... മറ്റുള്ളവർ ?

    • @galaxymobiledubai
      @galaxymobiledubai 2 месяца назад

      @@SJ-zo3lz ജഗദീഷ് ശ്വേത രചന

    • @aswadaslu4430
      @aswadaslu4430 2 месяца назад +3

      ​@@SJ-zo3lzഎന്തിനാണ് സുഹൃത്ത് ഇതിൽ മതത്തെ കൊണ്ടുവരുന്നത് ഇസ്ലാമിൽ സിനിമ ഹറാമാണ് തെറ്റാണ് ഒരു യഥാർത്ഥ മുസ്ലിം സിനിമ അഭിനയിക്കില്ല🙏🏻🙏🏻🙏🏻

    • @vimeshkannan3970
      @vimeshkannan3970 2 месяца назад

      വിജയ് ബാബു

    • @jeslinjacob3024
      @jeslinjacob3024 Месяц назад

      ​@@SJ-zo3lz ദേ വെറുതെ കുത്തിത്തിരുപ്പ് പറയരുത് 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡 നടന്മാർക്ക് ജാഡ ഉണ്ടെന്നു കേട്ടിട്ടുണ്ട് പക്ഷെ പെണ്ണുങ്ങളോട് മോശമായി പെരുമാറില്ല നിങ്ങൾ ആ പരട്ട കിളവി മിന്നു മുനീർ , രേവതി സമ്പത് , സോണിയ , പാർവതി തിരുവോത് , ഭാവന ഈ പിഴച്ചവളൊക്കെ പറയുന്നതും വിശ്വസിച്ചിരിക്കുകയാണോ

  • @alphonsakuniyil8482
    @alphonsakuniyil8482 2 месяца назад +16

    കണ്ടവരെ കുറ്റം പറഞ്ഞു ജീവിക്കുന്ന വർഗ്ഗം

  • @selinasiju6638
    @selinasiju6638 2 месяца назад +3

    ഏതായാലും തിലകന്റെ കണ്ണുനീർ ഈശ്വരൻ കണ്ടു 😂😂😂😂

  • @nideeptk4446
    @nideeptk4446 2 месяца назад +34

    ലേട്ടനും പേട്ടനും ട്ടിക്കയും അരങ്ങുവാഴുന്ന മലയാള സിനിമ. ഇതിൽ പേട്ടൻ്റെ കാര്യം ഏതാണ്ട് തീരുമാനമായി. ഇനിയൊരു ഒന്നോ രണ്ടോ സിനിമ കൊണ്ട് വീട്ടിൽ പോയി റെസ്റ്റ് എടുക്കാം. ലേട്ടനാണെങ്കിൽ പണ്ടത്തെ പ്രതാപമൊക്കെ പോയി ഇപ്പൊ പഴയ ചിത്രങ്ങൾ റീ മാസ്റ്റർ ചെയ്ത് ജീവിക്കുന്നു. ട്ടിക്ക എല്ലാരുടെയും കണ്ണിൽ പൊടിയും ഇട്ട് മാന്യനായി ജീവിക്കുന്നു. തിലകനോടും മാള അരവിന്ദനോടും ക്യാപ്റ്റൻ രാജുവിനോടും ഐവി ശശിയോടും ചെയ്ത പോലെ എത്രപേരോട് ക്രൂരത കാട്ടിയിട്ടുണ്ടാകും ഇയാൾ. മറ്റുള്ളവരെ താഴ്ത്തിക്കെട്ടി ഉയരാൻ ശ്രമിച്ച ഇദ്ദേഹമൊക്കെ യഥാർത്ഥത്തിൽ മഹാനടൻ എന്ന അലങ്കാരത്തിന് അർഹനാണോ?

    • @shijina9819
      @shijina9819 2 месяца назад

      മാള ചേട്ടൻ പറയുന്നത് നിങ്ങൾ കേട്ടോ

    • @Amna-p8l
      @Amna-p8l 2 месяца назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @ktleena7564
      @ktleena7564 2 месяца назад

      സീമക്ക് മമ്മൂട്ടിയെ തീരെ ഇഷ്ടമില്ല നന്ദി ഇല്ലാത്ത ആൾ.

    • @shabanaasmi-9538
      @shabanaasmi-9538 2 месяца назад

      Captain raju interview ൽ മമ്മൂക്കയെ മാണിക്യം എന്നാണ് പറഞ്ഞത്

    • @joyjeon1298
      @joyjeon1298 2 месяца назад

      ശുദ്ധ തെമ്മാടിത്തരം ആണ് സിനിമ കാരുടെ ഇടയിൽ ഉള്ളത്

  • @dileepvincentdileepvincent4255
    @dileepvincentdileepvincent4255 2 месяца назад +2

    നാടിനു ഗുണമുള്ള വിഷയം മുല്ലപ്പെരിയാരും പ്രെളയഫണ്ടും ഗോവിന്ദാ ഗോവിന്ദാ

  • @shahulhameed-eg7th
    @shahulhameed-eg7th 2 месяца назад +18

    Mammoti mohanlal😮😮😮

  • @MissRajeenakt
    @MissRajeenakt 2 месяца назад +2

    വയനാട് എല്ലാവരും മറന്നു ഇതിന്റെ പിറകെ കൂടി അത് തന്നെ ആയിരുന്നു ഇപ്പോൾ ഇത് പുറത്ത് വിട്ടതിന്റെ ഉദ്ദേശവും

    • @karthik-en7bx
      @karthik-en7bx 2 месяца назад

      അതിന്റെ ഫണ്ട് തട്ടാൻ ഒള്ളെ പരുപാടി ആണ് 🤣

  • @mylifeexperience5025
    @mylifeexperience5025 2 месяца назад +53

    ഈ തിലകൻ നല്ല നടനാണ്. സ്വഭാവം വൃത്തികെട്ടതാണ്.. മക്കൾ പോലും ആ സമയത്തു തിരിഞ്ഞു നോക്കിയിട്ടില്ല... പല സെറ്റിലും വെള്ളമടിച്ചു പ്രശ്നം ഉണ്ടാകാറുണ്ട്... ഗോഡ് ഫാദർ സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനു സിദ്ദിഖ് ലാൽ പിന്നീട് ഒരു പടത്തിലും തിലകനെ അടുപ്പിച്ചിട്ടില്ല... സെറ്റിൽ ഡ്രിങ്ഖനായി വരുമ്പോൾ മോഹൻലാലും മമ്മൂട്ടിയും ചിലപ്പോൾ വേണ്ടെന്നു പറഞ്ഞതിട്ടുണ്ടാകാം... തിലകൻ നല്ലൊരു അഹങ്കാരിയാണ്

    • @rishadrishad2867
      @rishadrishad2867 2 месяца назад +4

      വീണ്ടും ചില വീട്ടുകാര്യത്തിന് ശേഷം സത്യൻ അന്തികടും തിലകനെ പിന്നീട് ഒരു സിനിമയിലും വിളിച്ചിട്ടില്ല വെള്ളം അടിച്ചു എന്നും സെറ്റിൽ പ്രശ്നം ഉണ്ടാക്കിയിട്ട്

    • @mylifeexperience5025
      @mylifeexperience5025 2 месяца назад

      @@rishadrishad2867
      Yes, ഇത് സത്യൻ അന്തിക്കാട് തന്നെ ഒരു ഇന്റർവ്യൂ വിൽ പറയുന്നുണ്ട്

    • @wonderworld3399
      @wonderworld3399 2 месяца назад +10

      ബലാൽസംഗം ചെറിയ കുറ്റവും മദ്യപാനം വലിയ കുറ്റവുമാകുന്ന മൂട് താങ്ങലിന്റെ അത്ഭുത വേർഷൻ

    • @Euphoriarico
      @Euphoriarico 2 месяца назад +2

      Peedanam cheyunnavare vachitu kallu kudikunnavare purathaakunna mammuni..

    • @thankammafrancis8417
      @thankammafrancis8417 2 месяца назад

      ​@wonderworld339well said9

  • @e.k.mohananelery7610
    @e.k.mohananelery7610 2 месяца назад +4

    ജസ്റ്റിസ്‌ ഹേമ ആയതുകൊണ്ട് ആരും റിപ്പോർട്ട്‌ തയ്യാറാക്കിയ ആളുടെ മെക്കട്ട് കേറിയില്ല. ഭാഗ്യം വേറെ ആരെങ്കിലും ആണ് ഈ റിപ്പോർട്ട്‌ തയ്യാറാക്കിയിരുന്നത് എങ്കിലുള്ള അയാളുടെ ഒരവസ്ഥ ഒന്നാലിച്ചിച്ചുപോയി.എന്തായാലും റിപ്പോർട്ട്‌ പ്രകാരം രണ്ടു വരികൾ ഓർക്കുന്നു. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നട........ മാളിക മുകളേറിയ മന്നന്റെ തോളിൽ....... കൃഷ്ണ കൃഷ്ണ മുകുന്ന ജനാ......

  • @balanck7270
    @balanck7270 2 месяца назад +8

    ഒരു പവർ ഗ്രുപ്പിനും മറ്റൊരാളുടെ തൊഴിൽ തടസങ്ങൾ ഉണ്ടാക്കാ നോ നിഷേധിക്കാനോ എന്താണ് അധികാരം എന്നാണ് ജനത്തിന്ന് മനസിലാകാത്ത ഒരു സംഗതി. ഒരുകാര്യത്തിൽ അവർ രക്ഷപെട്ടു, അതായത് മേലിൽ ഈ ദുനിയാവിലെ വായു, വെള്ളം എന്നിവ ഉപയോഗിക്കരുത് എന്ന് പറഞ്ഞില്ലല്ലോ, ഭാഗ്യം.

  • @haitech5864
    @haitech5864 2 месяца назад +2

    മമ്മൂട്ടി അത്ര നല്ലവൻ അല്ല അയാളെ വെള്ള പുഷ്ൻ നോക്കുക ആണ്

  • @musthafatc7321
    @musthafatc7321 2 месяца назад +2

    തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ. എന്റെ അഭിപ്രായത്തിൽ ഇവർ അവരുടെ ജീവിതത്തിൽ ചെയ്തതെന്തോ അതിന് തെറ്റ്കാരികൾ വഴങ്ങിക്കൊടുത്തവരാണ്. പലരും മുതലെടുത്തു. അത്ര മാത്രം. ആർട്ടിസ്റ്റുകൾ അഭിനയിച്ച ചിത്രങ്ങൾ വിലയിരുത്താം. അവരുടെ പേഴ്സണൽ ലൈഫ് നമ്മളെന്തിന് നോക്കണം. അവർ നമ്മുടെ വീട്ടിലേക്ക് കല്യാണാലോചനയുമായിവന്നതല്ലല്ലോ. വെറുതേ ആളുകൾ യൂറ്റൂബർമാർക്ക് റീച്ച് കൂട്ടി നമ്മുടെ പണം നഷ്ടം മാത്രം

  • @Swere88
    @Swere88 2 месяца назад +2

    ബിന്ദു പണിക്കരുടെ ഷഡ്ഡി കട്ട മമ്മദ് ഇതല്ല ഇതിനപ്പുറവും ചെയ്യും

  • @Asamuh
    @Asamuh 2 месяца назад +5

    മമ്മൂട്ടി ആണെന്ന് തോന്നുന്നില്ല കാരണം മാള പറഞ്ഞിരുന്നത് ഞാൻ മരിച്ചാൽ മമ്മുട്ടി വരും എന്നായിരുന്നു, മമ്മൂട്ടി ചെന്നിട്ടും ഉണ്ട്, പിന്നെ ക്യാപ്റ്റൻ രാജു വി നെ മാസ്റ്റർ പീസ് ൽ അഭിനയിപ്പിച്ചു, ഒരു കാര്യം ശ്രദ്ധിക്കു ഈ പ്രശ്നം നടക്കുന്ന വർഷങ്ങളിലും അതിന് ശേഷവും മാളയും, ക്യാപ്റ്റൻ രാജുവും മോഹൻലാൽ ന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല

  • @satheeshekek3877
    @satheeshekek3877 2 месяца назад +2

    അതിന് ഇവരുടെ സിനിമ ആര് കാണുന്നത് ? 10 വർഷമായി ഒരു സിനിമ കണ്ടിട്ട്

  • @VKyousaf-r5l
    @VKyousaf-r5l 2 месяца назад +1

    മലയാള സിനിമയിലെ പ്രശസ്തനായ ഒരു നാടൻ പറഞ്ഞിട്ടുണ്ട്, തിലകൻ ഒരു നല്ല നടനാണ്, പക്ഷെ ഒരു നല്ല മനുഷ്യനല്ല എന്ന്,,

  • @shainipradeep7991
    @shainipradeep7991 2 месяца назад +15

    മമ്മൂക്കയെ സുഖിപ്പിക്കാൻ ദിലീപ് തിലകൻ എന്ന നല്ല മനുഷ്യനെ ഫയർ chethu.അതാണ് എപ്പോൾ എയർ il നിൽക്കുന്നത്

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 месяца назад

      Dileep nod achante prayam ulla aalodu engene perumaaranam ennu mammootty aano padipikendeth??
      Mammootty thilakan pinakkakaranu strong opinion ullavar . Avar inagiyittund pinangiyyittum und . But dileep enthinu idhil idapett kaaryam vashalaakki. Pettan is a cultureless cruel personality. Thilakan himself said dileep is the poison in Malayalam industry.

  • @donutstories
    @donutstories 2 месяца назад +30

    പ്രേമ്‌ നസീറിനെ അവസാന കാലഘട്ടത്ത് സിനിമയിൽ നിന്നും ഒഴിവാക്കിയതും ഇവൻമാർ തന്നെയാണ്

    • @ronaldocr2692
      @ronaldocr2692 2 месяца назад

      അതെ. സത്യസന്ധരാണ് പ്രേം നസീറും, തിലകനം. ഇതൊന്നും അറിയാതെ വെറുതെ ഓരോന്നും ഓച്ഛാനിച്ചു തുപ്പുകയാണ്

  • @Uniquegirl757
    @Uniquegirl757 2 месяца назад +13

    തിലകന്‍ ഷൂട്ടിങ്സമയം,,alcohol നന്നായി use ചെയ്തു അലമ്പ് സ്ഥിരം ഉണ്ടാക്കുന്ന ഒരു actor ആയിരുന്നു,,മമ്മൂട്ടി ആന്‍ഡ് മോഹന്‍ലാല്‍ അതിനെ എതിര്‍ക്കുന്ന ഒരു scenario ഉണ്ടായി 😢😢അത്‌ മുതല്‍ ആണ് പ്രശ്നം എന്ന് കേട്ടിട്ടുണ്ട്

    • @_Annraj_
      @_Annraj_ 2 месяца назад +1

      എവിടുന്നാ കേട്ടത്?

    • @Uniquegirl757
      @Uniquegirl757 2 месяца назад +5

      സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെ പലരും പിന്നീട് thilakane ഒഴിവാക്കാന്‍ കാരണം തന്നെ ഇതാണ് എന്ന് എവിടെയോ കേട്ടിട്ടുണ്ട്

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 2 месяца назад +3

      Njanum kettittund..

    • @KnanayaAD345
      @KnanayaAD345 2 месяца назад

      ​@@Uniquegirl757 വന്നാലോ vedi

    • @_Annraj_
      @_Annraj_ 2 месяца назад

      @@Uniquegirl757 അപ്പൊ വിനയനെയോ?

  • @AnsarKp-v2p
    @AnsarKp-v2p 2 месяца назад +5

    ഈ തിലകൻ ഇത്ര നല്ല ആളൊന്നുമല്ല എടുത്തുചാട്ടം കൂടുതല്😮

  • @safvanasamad2884
    @safvanasamad2884 2 месяца назад +66

    മമ്മൂട്ടിയീടെ കൂടെ അഭിനയിക്കുമ്പോൾ തനിക്ക് കെമിസ്ട്രി വർക്ക് ആവുന്നില്ല എന്ന് പറഞ്ഞ തിലകനെ എന്തിന് മമ്മൂട്ടി പടത്തിൽ ഇടണം... കെമിസ്ട്രി ഉള്ള എത്രയോ മികച്ച നടന്മാർ വേറെ ഉണ്ടല്ലോ..തനി ഈഗോയാണ് തിലകന്.

    • @rose-zm9zb
      @rose-zm9zb 2 месяца назад +4

      Panavum super star oke ayapolale evnoke itryum prshnm ....avnte oru manyatha........thilakan s the best

    • @iamnotthat5283
      @iamnotthat5283 2 месяца назад

      100

  • @krishnakichu8026
    @krishnakichu8026 2 месяца назад +2

    ഒരാൾ ജഗതി ആകാൻ ചാൻസ് ഉണ്ട്. സൂര്യനെല്ലി പീഡന കേസിലെ ഒരു മുഖ്യ പ്രതി ആണ് അയാൾ! ആ കുട്ടി അയാളുടെ പേര് പറഞ്ഞതാണ് ഹോൾഡ് ഉള്ള കൊണ്ട് പുറത്ത് വന്നില്ല!

  • @jikkubabu
    @jikkubabu 2 месяца назад +13

    Mamutty thettukaran anu kallan

  • @AnilCk-vy8jx
    @AnilCk-vy8jx 2 месяца назад +38

    തിലകൻ ജയിച്ചു അമ്മ തോറ്റു

  • @venu.spaceresearch9652
    @venu.spaceresearch9652 2 месяца назад +2

    ഈ അത്ഭുത സൂപ്പർ സ്റ്റാറുകൾ മുട്ടുകുത്തി ഏത്തമിടേണ്ടിവന്നത് ഒരു പാവം വൃദ്ധന്റെ മുമ്പിലായിരുന്നു - യശശ്ശരീരനായ അഴീക്കോട് മാഷുടെ മുമ്പിൽ!

  • @mysorepak2632
    @mysorepak2632 2 месяца назад +1

    Super

  • @rajeevcheruvally1207
    @rajeevcheruvally1207 2 месяца назад +91

    ഹേമകമ്മിറ്റി റിപ്പോ൪ട്ടിൽ പറഞ്ഞ പ്രമുഖനട൯മാരുടെ ലിസ്റ്റ്.
    അറസ്റ്റ് ഉടനുണ്ടാകും !
    ആ പ്രമുഖനട൯മാ൪
    തിക്കുറിശ്ശി , ശങ്കരാടി , ബാല൯ കെ നായ൯ , ജോസ്പ്രകാശ് ,ഉമ്മ൪ , ടി ജി രവി , അടൂര്‍ ഭാസി, എം എ൯ നമ്പ്യാ൪ !

    • @johnmathew7869
      @johnmathew7869 2 месяца назад +8

      ഹ ഹ ഹ,,,, ഉഗ്രൻ കോമഡി

    • @aadhilssworld9206
      @aadhilssworld9206 2 месяца назад +2

      😄

    • @suryavarman715
      @suryavarman715 2 месяца назад +3

      👌

    • @raseenasadik1541
      @raseenasadik1541 2 месяца назад +3

      😂

    • @blackcobra8357
      @blackcobra8357 2 месяца назад +7

      വില്ലനായി അഭിനയിക്കുന്ന എങ്കിലും യഥാർത്ഥ ജീവിതത്തിൽ """എം എൻ നമ്പ്യാർ""" വളരെ സ്വാത്വികൻ ആയ മനുഷ്യനാണ് അദ്ദേഹത്തെക്കുറിച്ച് മോശമായി പറയരുതെന്ന് തെറ്റാണ് മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല അതുകൊണ്ടാണ് പറഞ്ഞത്

  • @Gayathri551-r8v
    @Gayathri551-r8v 2 месяца назад +30

    ഏറ്റവും നല്ല സ്ത്രീ peedakan,,ഏറ്റവും നല്ല മാമ,,ഏറ്റവും കൂടുതല്‍ പ്രാവശ്യം പീഢനം, nadathiyavan,,ഏറ്റവും നല്ല,,child abuser മുതലായ awards,,കൂടി ഇനി ഹേമ കമ്മിറ്റി report analyse ചെയ്തു സര്‍ക്കാര്‍ നല്‍കണം

  • @salimsallu9618
    @salimsallu9618 2 месяца назад +146

    മമ്മൂട്ടിയെ വല്ലാതെ വെളുപ്പിക്കാൻ നോക്കണ്ട.. പകൽ മാന്യനാണയാൾ

    • @nas1467
      @nas1467 2 месяца назад +3

      ആന്നോ....

    • @faizalfaizal4718
      @faizalfaizal4718 2 месяца назад +13

      തന്റെ വീട്ടിൽ വന്നിരുന്നോ🤣

    • @lekhasasidharan6661
      @lekhasasidharan6661 2 месяца назад

      പോടാ താൻ ആണല്ലോ അവരുടെ വീട്ടിൽ

    • @gokulhhj8i264
      @gokulhhj8i264 2 месяца назад +6

      സത്യം

    • @akhiljose3116
      @akhiljose3116 2 месяца назад +1

      Podey

  • @faizalfaizal4718
    @faizalfaizal4718 2 месяца назад +12

    ചോര തളപ്പിൽ ചീത്ത സ്വഭാവം കൊണ്ടു നടന്നത് ആരാണ് ന്ന് ഇവിടെ എല്ലാവർക്കും അറിയാം അതിന്റെ മേലെ എന്ത് PR വർക്ക് നടത്തിയിട്ടും കാര്യമില്ല🤣

  • @kenzoff5116
    @kenzoff5116 2 месяца назад +2

    Bro 7:22 l olla mammotynte videooo vera karythine kurich olath nthoo ahnuu avasaram kalnjathintee allaa

  • @crazyme7517
    @crazyme7517 2 месяца назад +28

    ഒരു സൂപ്പർ സ്റ്റാറിന് അതിനുള്ള പണി കിട്ടിയിട്ടുണ്ട് 😅
    ബാക്കി എങ്ങനെ ഒക്കെ ആണാവോ ❤

  • @hitech3122
    @hitech3122 2 месяца назад +46

    മമ്മൂട്ടിയാണെന്ന് തോന്നുന്നില്ല കാരണം അതേ വർഷം മമ്മുട്ടിയുടെ ദ്രോണയിൽ തിലകൻ അഭിനയിച്ചിട്ടുണ്ട്.

    • @jaseenasiraj7348
      @jaseenasiraj7348 2 месяца назад +28

      Mammooty aanu main

    • @gouthamkrishnaks2424
      @gouthamkrishnaks2424 2 месяца назад +15

      Mammootye aan Thilakan ettavum kooduthal vimarshichirunnath. Ee oru video mathramalla ullath...koreeee und. Mohanlal nirbandhichittaan Thilakan Ividam Swargamaan enna cinemayil thott munnathe kollam abinayichathum. Enn vach aalum ithil illenn alla. Randaalum undaavaan nalla chance und...

    • @joyaljoshy6647
      @joyaljoshy6647 2 месяца назад +3

      Mammootty ano enn bindhu panikkar de eduth choichal mathi😅

    • @Uctditdixicicicict
      @Uctditdixicicicict 2 месяца назад

      Mammooty anu main

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt 2 месяца назад

      ദ്രോണ ഓൾഡ് പടം

  • @rajeshvs9667
    @rajeshvs9667 2 месяца назад +58

    നീ അങ്ങനെ പണയണ്ട മോഹൻലാലിനെ മുൻപിൽ നിർത്തി മമ്മുട്ടി 😅 ആണ് സൈഡിൽ നിന്ന് കളിക്കുന്നത്,പവർ ഗ്രൂപ്പ് ന്റെ ലീഡർ മമ്മുട്ടി തന്നെ, ഹേമ കമ്മറ്റി റിപ്പോർട്ട്‌ ലും പറയുന്നത് നിങ്ങൾ മനസ്സിൽ പോലും വിചാരിക്കാത്ത വിഗ്രഹങ്ങൾ ഉടഞ്ഞു പോകും എന്ന് അതും മമ്മദ് 😅 😂 തന്നെ

    • @SreesuluHari
      @SreesuluHari 2 месяца назад +9

      Aaa paranjathu correct, ellam undakkivechu ennittu ammayude president sthanam lalinu koduthu... Angane pala karyangal

    • @abdulrasakh1726
      @abdulrasakh1726 2 месяца назад

      ചിലക്കാതെ പോടാ

  • @sinankarat8702
    @sinankarat8702 2 месяца назад +3

    എന്തായാലും നീതിയൊന്നും ലഭിക്കാൻ പോകുന്നില്ല. നിനക്കും ചാനലുകാർക്കും മാഹാകുശാൽ ആയി. Content തപ്പി നടക്കണോ ഇനി.. 😂ഇനി ഇതിനെ ക്കുറിച്ച് ഞാൻ മിണ്ടാതിരിക്കുകയാണോ വേണ്ടത് എന്ന് ചോദിച്ചൽ? അതെ നീതി കിട്ടാതെ സംസാരിക്കുന്നതിനേക്കാൾ നല്ലത് വല്ല പണിക്കും പോയി ക്യാഷ് ഉണ്ടാക്കുന്നതാ...

  • @ronaldocr2692
    @ronaldocr2692 2 месяца назад

    മമ്മുട്ടി പുണ്യാളൻ.എന്തായാലും നന്നായി. പിന്നെ തിലകൻ. സത്യം വിളിച്ചു പറയുന്ന ആളാണ്. ദിലീപിന് അത്ര സിച്ചില്ല നിങ്ങൾ ഇതൊന്നും പറഞ്ഞ് ധരിപ്പിക്കേണ്ട

  • @RoopeshRoopesh-fr4ej
    @RoopeshRoopesh-fr4ej 2 месяца назад

    മമ്മൂട്ടി നല്ലൊരു മനുഷ്യനാണ് സ്വഭാവ നടൻ ഒന്നല്ല അയാളെ കുറ്റം പറയ

  • @TheAnoopjohn
    @TheAnoopjohn 2 месяца назад +4

    Can you raise a video on Mullaperiyar, which would be much better for people's in Kerala

    • @faruonline5079
      @faruonline5079 2 месяца назад

      Power group fans😢😢😢😢

  • @sruthikumar3120
    @sruthikumar3120 2 месяца назад +11

    അത് അവിടെ കിടക്കട്ടെ "അത് കലക്കി 😂😂

  • @AlnyAlny-gh2cc
    @AlnyAlny-gh2cc 2 месяца назад +20

    Mammad 😆😆😆

  • @euphoric3686
    @euphoric3686 2 месяца назад

    അത്ര ദാരിദ്ര്യം ഉള്ള നടൻമാരാണെന്ന് തോന്നിട്ടില്ല മമ്മുട്ടി മോഹൻലാൽ എന്താണ് സത്യം എന്ന് അറിഞ്ഞിട്ട് pore

  • @pradeeptv5241
    @pradeeptv5241 2 месяца назад

    തിലകൻ വയസായകാലത്ത് സത്യം പറയാൻ ഇറങ്ങിയത് തന്നെ അങ്ങേരുടെ നല്ലപ്രായത്തിൽ കാണിച്ചുകൂട്ടിയതെല്ലാം വിളിച്ചു പറയേണ്ടവർ മരണപ്പെട്ടു എന്നുറപ്പായത്തിനു ശേഷമാണ്

  • @ratheeshv5683
    @ratheeshv5683 2 месяца назад

    നേരുത്തേ മരിച്ചവർ ഇപ്പൊ നെഞ്ചത്തു കൈ വെച്ച് ചിരിക്കുവായിരിക്കും 🤣

  • @jacobthomas5709
    @jacobthomas5709 2 месяца назад

    എല്ലാവരെയും വിലക്കുക എന്നിട്ട് അവര് മരിക്കുമ്പോൾ പോയി കാണുക 😀അടിപൊളി

  • @jasmac54
    @jasmac54 2 месяца назад

    Deep Analaysis... Appreciate it.

  • @Rafee-k9x
    @Rafee-k9x 2 месяца назад

    മമ്മൂട്ടി മാന്യനാണ് മറ്റുള്ളവരെ പോലെ.......... അല്ല

  • @villagelivefishingtech2835
    @villagelivefishingtech2835 2 месяца назад +1

    ഇതിനിടയിൽ മുല്ലപെരിയാർ വിഷയം സർക്കാർ മുക്കുകയാണ്

  • @sachingreg
    @sachingreg 2 месяца назад +3

    മമ്മൂട്ടിയുടെ കൈയിൽ കറ ഇല്ലെങ്കിൽ അദ്ദേഹം തന്നെ ഇതിന് ഒരു പര്യവസാനം ഒണ്ടാകണം, വല്യേട്ടൻ എന്ന പെരു യാതര്ത്യമഗണമെങ്കിൽ അദ്ദേഹം തന്നെ സിനിമയിൽ ഒള്ള പുഴു കുത്തുകളെ പുറത്ത് കൊണ്ട് വരട്ടെ,,, അല്ലാതെ റിപ്പോർട്ട് പഠിച്ചില്ല, നാൻ ഒന്നും കണ്ടില്ല , നാൻ ഒന്നും അറിഞ്ഞില്ല എന്ന് കൊതഴത്തിൽ പോയി പറയുന്നതാണ് നല്ലത്....

  • @lathishs458
    @lathishs458 2 месяца назад +1

    Ban the powergroup for life from cinema