വാര്യർ മാസ്റ്റർസ്‌ട്രോക്കോ? | Sandeep Varier | Special Edition | 2024 Nov 16

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 129

  • @RiyazJalaludeen-l5u
    @RiyazJalaludeen-l5u День назад +27

    പിണറായിടെ നിക്കറും കാവി ... പിന്നെ എന്തിന് അങ്ങോട്ട് പോകണം - സന്ദീപ്

    • @zubishvadakkevila7157
      @zubishvadakkevila7157 21 час назад +1

      @@RiyazJalaludeen-l5u പിണറായുടെ നിക്കറിൽ കൈയിട്ടവന്മാർക്കേ അതറിയൂ 😂😂😂😂😂

    • @keralapixmedia1793
      @keralapixmedia1793 11 часов назад

      അയ്യോ തീട്ടത്തിൽ ആരെങ്കിലും കയ്യിടുമോ😂😂😂

  • @Razzbabu444Babu
    @Razzbabu444Babu День назад +13

    ബാലേട്ടനും ഗോവിന്ദനും അടുപ്പിൽ വെള്ളം വച്ചു ചായപ്പൊടിയും ഇട്ടു പാലും തിളപ്പിച്ചു പക്ഷേ അത് വി ഡി സതീശൻ തട്ടിത്തെറിപ്പിച്ചു ഇപ്പോൾ അവർ സ്വയം ചായ കുടിക്കുകയാണ് പരിപ്പുവടയും ഉണ്ട് സന്ദീപ് വാര്യർ നല്ല തീരുമാനം ഇനി ആ ദുഷിച്ച മനസ്സ് കഴുകി കളഞ്ഞല്ലോ അഭിവാദ്യങ്ങൾ സന്ദീപ് വാര്യർ

    • @saltmangotree-6295
      @saltmangotree-6295 День назад

      ഒന്ന് പൊട്ടി കരയു, ഉളുപ്പില്ലാതെ ഇന്നലെ വരെ സിപിഎം ബിജെപി ഡീൽ ആണോ വാര്യർ എന്നു പറഞ്ഞു നടന്ന മലരൊക്കെ മതേതര വാര്യർ എന്നു പോസ്റ്റ്‌ ഇടുന്ന ഗതികേട്‌ 🤔🤔🤔

  • @MOHANMALAYIL-hs3zu
    @MOHANMALAYIL-hs3zu День назад +7

    മാധ്യമങ്ങൾ മറച്ചുവെച്ച് അജിംസ്. അതാണ് സത്യം

  • @PhpneHi
    @PhpneHi День назад +6

    റോജി m ജോൺ സത്യം പറഞ്ഞു 🙏👍👍👍🙏🙏👍👍🙏🙏👍🙏🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍👍👍🙏🙏

  • @Hamza-kz8nx
    @Hamza-kz8nx День назад +3

    കേരളത്തിൽ ഇനി സിജെപിക് വളരാൻ പറ്റില്ല കോൺഗ്രസ് വളരും ❤

  • @muhamedyahiya3188
    @muhamedyahiya3188 День назад +6

    ബാലൻ കരുതിയത് വാര്യർ സിപിഎംൽ ചേരുമെന്നാണ് കാരണം രണ്ട്‌ പാർട്ടിയുടെയും മുസ്ലിങ്ങളോടുള്ള സമീപനം ഒന്നാണല്ലോ.

  • @amanazar2597
    @amanazar2597 День назад +17

    ഈ സാബു പ്രസാദ് ഇങ്ങനെയാണ് വലതു നിരീക്ഷകൻ ആവുന്നത്
    അയാൾ ഒരു വർഗീയവാദിയും
    ആർഎസ്എസ് കാരനും
    ബിജെപി കാരനും ആണ്
    ഇയാളെ വലതു നിരീക്ഷകൻ എന്ന് എഴുതി കാണിക്കുന്നത് എന്താണ് മീഡിയവൺ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ അയാൾ എന്നെ വല്ല നിരീക്ഷകൻ എന്ന് എഴുതി കാണിക്കണം എന്ന് പറഞ്ഞു
    എന്നാലേ ഞാൻ വരൂ
    എന്ന് പറഞ്ഞോ

    • @_roxine_saviou7708
      @_roxine_saviou7708 15 часов назад

      allenkil varilla

    • @magicman3075
      @magicman3075 15 часов назад

      Right wing ennathu aanu valathu nereekshakan enna artham RSS oru extreme right wing side aanu

    • @nisam1637
      @nisam1637 14 часов назад

      ഒരാളെ വർഗീയ വാദി എന്ന് വിളിക്കാൻ ആണ് നിങ്ങൾ പറയുന്നത്, ഇതൊക്കെ കുറച്ചു കടന്ന കൈ ആണ്, ശത്രുവിനെ വെറുക്കണം എന്നാണോ??

  • @muhamedali3362
    @muhamedali3362 12 часов назад +1

    അതെ അതെ സന്ദീപ് ജി യെ കോൺഗ്രസ്‌, Angamali യിലെ pm ആക്കാം എന്ന് പറഞ്ഞു കാണും. Sabu sir

  • @ibrahimp9524
    @ibrahimp9524 День назад +3

    ok വാസു വിനെ ഓർമ്മയുണ്ടോ സഖാക്കളേ

  • @MohamedMusthafaChittakath
    @MohamedMusthafaChittakath День назад +2

    അജിംസ് ചിരിക്കയാണൊ അതൊ എപ്പോഴും ചിരിക്കുന്ന മുഖമാണൊ.?.

  • @asharafchinnakkel1922
    @asharafchinnakkel1922 День назад +2

    അജിംസ്🥰🥰🥰👍🏽👍🏽

  • @DonFleming-v2u
    @DonFleming-v2u День назад +4

    ഹഹഹ.. കുളിപ്പിച്ച് വൃത്തിയാക്കി ഉടുപ്പുമിടീച്ചു പൗഡറുമിട്ടു അണിയിച്ചൊരുക്കി റെഡിയാക്കി നിർത്തിയിരുന്നതാണ് സിപിഎം കോണ്ഗ്രസ് പിന്നിലൂടെ വന്ന് അടിച്ചോണ്ടു പോയി. ഇടത് നിരീക്ഷണ വിദഗ്ധാ ന്യൂനപക്ഷ പ്രേമമൊന്നും ഇനി വേണ്ട, രസബോളക്ക് അജിത് ദൂത് പോയത് മുതൽ മലപ്പുറം സർക്കുലർ വരെ എല്ലാം കേരളത്തിലെ ന്യൂനപക്ഷങ്ങൾ വിലയിരുത്തിയിട്ടുണ്ട്. അതു കൊണ്ട് ഇനി ആ പ്ളേറ്റ് വീശണ്ട കേട്ടോ.😂😂😂

  • @saleemyousaf7394
    @saleemyousaf7394 День назад +2

    Special Edition From Palakkad

  • @11aishavali
    @11aishavali 21 час назад

    Shakhayil ninnum madrasayilek welcome sandeep 🎉🎉🎉

  • @jacobchandy5274
    @jacobchandy5274 19 часов назад +1

    ,😂😂😂... ആർക്കേലും ബി. ജയരാജ്‌ എന്ന ഇടത് സഹയാത്രികൻ വർത്താനം പറയുമ്പോ ചിരിച് ചിരിച് വയറുവേദന വരാറുണ്ടോ...😂...

    • @MrShahidanwar
      @MrShahidanwar 46 минут назад

      കുന്തം വിഴുങ്ങി...😂😂😂

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 13 часов назад

    വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് സന്തോഷിക്കുന്നു.

  • @PhpneHi
    @PhpneHi День назад +2

    അജിമ്സ് കറക്റ്റ് ചോദിച്ചു 🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏👍🙏👍👍👍

  • @pvphilip1733
    @pvphilip1733 День назад +1

    Nowadays, switching is not an important thing. The only thing is that Congress should put more effort into all areas.

  • @Hamza-kz8nx
    @Hamza-kz8nx День назад +1

    ഇപ്പോ പിണറയ് ആൻഡ് ഉളി സുര ഒരേ പത്രദിൽ ആണ് സിജെപി ഒരുമിച്ച്

  • @MuhammadJunaid-ye4vz
    @MuhammadJunaid-ye4vz 20 часов назад

    തുടക്കത്തിലെ ഇടത് സഹയാത്രികൻറെ വിടൽ കേട്ട് അജിംസ് ചിരി അടക്കി പിടിച്ച് ഇരിക്കുന്നു😂😂😂😂

  • @Dizu123
    @Dizu123 День назад +1

    വേണു ബാലകൃഷ്ണൻ media on ജോയിൻ ചെയ്‌തോ അജിയിംസ്......

  • @samadghandigram6232
    @samadghandigram6232 18 часов назад

    സാബു പ്രസാദ്യും സത്യം മനസിലാക്കിയാൽ ഇതു പോലെ മാറാവുന്നതേ ഒള്ളു

  • @Razzbabu444Babu
    @Razzbabu444Babu День назад +2

    സന്ദീപ് വാര്യർ സിപിഎമ്മിൽ വരാൻ നോക്കി അത് പിണറായി തടഞ്ഞു കാരണം പിണറായിയുടെ ബിജെപിയുമായുള്ള ഒത്തുകളി ആയിരുന്നു സിപിഎം പ്രവേശനം പിണറായി ഒതുക്കിയത് പിന്നെ സന്ദീപ് വാര്യർ കോൺഗ്രസിൽ പോയി ഇപ്പോൾ സിപിഎമ്മിനെ വർഗീയ യക്ഷി പല്ല് രാജേഷ് പുറത്തെടുക്കുന്നു ഏതായാലും സന്ദീപ് വാര്യർക്ക് അഭിവാദ്യങ്ങൾ ഇനിയുള്ള കാലം നല്ലപോലെ ചിന്തിക്കാൻ കഴിയട്ടെ വർഗീയ കോമരങ്ങളെ ഒതുക്കാൻ കഴിയട്ടെ CJP തുലയട്ടെ😂

  • @usmankamc7386
    @usmankamc7386 День назад +3

    ജയരാജ്‌ മലകം മറിയുന്നു

  • @noushadnoushad1877
    @noushadnoushad1877 19 часов назад +1

    RSS, ചാരൻ ആയി വന്നു, കോണ്ഗ്രസ്സിന്റെ ചാരം കുടുക്കയിലാക്കി ഗംഗയിൽ മുക്കാൻ വന്ന സന്ദീപ് വാർർ???

  • @abdushukkoor6621
    @abdushukkoor6621 14 часов назад

    Roji

  • @Mysafarvideos
    @Mysafarvideos 18 часов назад

    താമസിയാതെ ഷാബുവും മാറി ചിന്തിക്കും

  • @mohamedshareef3361
    @mohamedshareef3361 День назад +6

    ഒകെ വാസുമാരൊക്കെ എങ്ങിനെയാ മാർകിസ്റ്റായത്. കോൺഗ്രസിലെന്താ സന്ദീപിന് നിലനിൽക്കാനാവാത്ത കാര്യം. സന്ദീപ്എന്നല്ലആരായാലും പൂർവ്വകാല നയം മാറ്റി പുതിയ പ്രഖ്യാപനംനടത്തുന്നത് മതേതരത്വം ചിന്തയുള്ളവരെല്ലാം സന്തോഷപരമായേ കാണൂ

  • @ash90175
    @ash90175 День назад +1

    ബെല്ലാത്ത ജാതി മപ്ര 😂😂

  • @noushadkutty5265
    @noushadkutty5265 День назад +1

    വർത്തമാനകാലത്ത് സിപിഎം എന്ന് കേൾക്കുമ്പോൾതന്നെ ചിരിവരും 😂
    ദുരന്തങ്ങൾ, കഷ്ട്ടം 😅😅.

  • @BmlfdKdy
    @BmlfdKdy День назад +1

    സാബു പ്രസാദിനെ ഒന്ന് കരയണമെന്ന് ഉണ്ടെന്ന തോന്നുന്നത്😅

  • @muhammadhydrose3027
    @muhammadhydrose3027 День назад +1

    കൈക്കുന്നു, പുളിക്കുന്നു ആർക്ക് വേണം

  • @mahmoodpcmattul8176
    @mahmoodpcmattul8176 17 часов назад

    രാഷ്ട്രീയക്കാരിൽ 75% നേതാക്കന്മാരും സ്വന്തം കാര്യത്തിന് വേണ്ടിയും സ്ഥാനമാനത്തിന് വേണ്ടിയും മാത്രമാണ് രാഷ്ട്രീയത്തിൽ വരുന്നത് അല്ലാതെ നാട് നന്നാക്കാനോ ജെനങ്ങളെ നന്നാക്കാനോ നല്ല ആശയം മനസ്സിൽ ഉണ്ടായിട്ടോ അല്ല

  • @nisarp5700
    @nisarp5700 День назад

    Red Kavi were

  • @muhamedali3362
    @muhamedali3362 12 часов назад

    Sabu sir എന്തോ വെച്ച് സംസാരിക്കുന്നതു പോലെ തോന്നുന്നില്ലേ....

  • @mreheman4100
    @mreheman4100 День назад +2

    ഷാബു പ്രസാദ് ചമ്മല് കൊണ്ട് ഉരുളുകയാണ്.

  • @അബ്ദുൽalslam
    @അബ്ദുൽalslam 23 часа назад

    ശ്യമ പ്രാസാദ് ചേട്ടൻ പൊതിഞ്ഞു പറഞു കാര്യങ്ങളെ വളച്ചു കെട്ടേണ്ട. വാര്യർ പോയി. പോയത് പോയി 😂.

  • @rishuntelokam
    @rishuntelokam 19 часов назад

    സൈബർ പോരാളികൾ ഇന്ന് ഇറക്കിയ ക്യാപ്‌സൂൾ ഡോ ബി ജയരാജ്‌

  • @josephputhran4871
    @josephputhran4871 Час назад

    സവർക്കർ പോലും തൻ്റെ പ്രത്യയശാസ്ത്രം മാറ്റി. ഫ്രീഡം ഫ്ലൈറ്റ് പ്രസ്ഥാനങ്ങളുടെ കൂടെ ആയിരുന്നു, എന്നാൽ പിന്നീട് അദ്ദേഹം ബ്രിട്ടീഷുകാരോട് മാപ്പ് പറയുകയും അവർക്കായി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു !!😂😂

  • @shafeeqvkm4270
    @shafeeqvkm4270 День назад

    Nunayan jayaraj
    Karateerna sagavakum ennu paranjadanu Balan aanu sagave

  • @BaleswaranAg
    @BaleswaranAg День назад

    He is not RSS .😮

  • @abhijith4020
    @abhijith4020 20 часов назад

    കോൺഗ്രസിൻ്റെ മുഖത്തേക്ക് മലം "വരി എറിഞ്ഞവനെ മാലയിട്ടു സ്വീകരിക്കുന്ന കോൺഗ്രസുകാരുടെ ഗതികേട്😂😂😂

  • @AbbasabbasAbbasabbas-dt5td
    @AbbasabbasAbbasabbas-dt5td 4 часа назад

    കോൺഗ്രസ്‌ വിട്ട് ബിജെപി യിൽ പോയാൽ സഖാക്കൾക്ക് ആഹ്ലാദം...
    ബിജെപി വിട്ട് കോൺഗ്രസ്‌ ൽ വന്നാൽ സഖാക്കൾക്ക് ദുഃഖം.. എന്താവും കാരണം? 🤔

  • @PRDIBA
    @PRDIBA 21 час назад

    എംമ്പേ രാജേഷ്, അമ്പയായി അജിംസ്😂

  • @Sk-pf1kr
    @Sk-pf1kr 21 час назад

    ഷാബൂ പ്രസാദ് എന്ന വർഗ്ഗീയ വിഷത്തെ ചർച്ചക്ക് വിളിക്കരുത് എന്നേ പറയാനൊള്ളു

  • @MrShahidanwar
    @MrShahidanwar 50 минут назад

    ഷാബു പ്രസാദ് മനസ്സിലാക്കേണ്ടത് കരിയർ ഗ്രോത് നെ കുറിച്ചുള്ള മോട്ടിവേഷനൽ ക്ലാസ് അല്ല...
    കോൺഗ്രസ്‌ ൽ നിന്നും കുറേ എണ്ണം അങ്ങോട്ട് പോയിട്ടുണ്ട് അതിലും ഇതു തന്നെ അല്ലേ..... സാബുവേ 😂😂😂😂

  • @jaseenaa
    @jaseenaa День назад +1

    one question to Shabu Prasad : party maari maari bjp leku vanna Abdullakutty, Suresh Gopi okke engane... 😂പ്രത്യയശാസ്ത്രം മുറുകെ പിടിക്കുമോ അവരൊക്കെ

  • @harif3191
    @harif3191 День назад

    ഇനി മിഡിയ ഓൺ നമ്മുടെ ചാനൽ ആണ് എന്ന് സന്ധിബ് പറയും 🤣🤣🤣🤣🤣

  • @pradeepavatar7215
    @pradeepavatar7215 3 часа назад

    Sandeep pavam anu😝

  • @Hamza-kz8nx
    @Hamza-kz8nx День назад

    സാബു പ്രസാദ് എൻഡ് my... Varathamanam annu paraune

  • @Hamza-kz8nx
    @Hamza-kz8nx День назад

    ഒരു കരിയർ കരിയർ ഇത് മാത്രമാണോ പറയാൻ ഉള്ളത്

  • @rahimal
    @rahimal 13 часов назад

    Udype സിപിഐഎം നയ് കൾ എത്രയോ നല്ലത് കോൺഗ്രസ്‌ 😂😂😂😂

  • @nisam1637
    @nisam1637 14 часов назад

    സരിൻ പാർട്ടിക്കാരോട് map പറഞ്ഞിട്ടാണോ സ്ഥാനാർഥി ആയത്. കമ്മി യാണെൽ ആഹാ, കൊങ്ങി യാണെൽ ഓഹോ 🤔😅

  • @davispallipuramporinchu1813
    @davispallipuramporinchu1813 21 час назад

    Cp M ലേക്കു പോയിരുന്നെങ്കിൽ വാരിയർ വിശുദ്ധനായേനെ?

  • @hamzamenodathhamzamenodath1620
    @hamzamenodathhamzamenodath1620 19 часов назад

    ന്വേനപക്ഷത്തിന്റെ പത്തു വോട്ടെങ്കിലും UDF ന് കുറഞ്ഞുകിട്ടും

  • @salimm160
    @salimm160 День назад

    ok വാസുവിനെ യും സുരേഷ് മിന്നിയെയും ന്യൂനപക്ഷങ്ങളോടു സർവ്വഅപാരാധവും മാപ്പുപറയിപ്പിച്ചാണോ? CPIM ൽ ചേർത്തത്.

  • @sreesankarja6723
    @sreesankarja6723 18 часов назад

    Ente ponnu Jayaraje… kaattupothinte tholikkatti enu kettitte ullu… nine kandapo Athu sheri aanenu thoni.. veenidathu kidanu urulu

  • @Shajivlog969
    @Shajivlog969 20 часов назад

    സാബു പ്രസാദ് എന്താണ് പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല..

  • @Sk-pf1kr
    @Sk-pf1kr 21 час назад

    നിങ്ങളുടെ out of ഫോക്കസും ഈ ചർച്ച പരിപാടിയും വിരുദ്ധ ധ്രുവങ്ങളായി തോന്നുന്നു ഷാബുപ്രസാദ് എന്ന കൊടും വർഗ്ഗീയ വാദിയെ ഈ പരിപാടിയിലേക്ക് വിളിച്ചതിലൂടെ

  • @haseebhaseeb7289
    @haseebhaseeb7289 17 часов назад

    ക്യാപ്സുൾ

  • @Hamza-kz8nx
    @Hamza-kz8nx День назад

    ഇപ്പോ സിജെപി എന്ന ഉറപികം

  • @davispallipuramporinchu1813
    @davispallipuramporinchu1813 21 час назад

    ഏത് അറ്റം? കോത്താഴത്തെ അറ്റം? മൊന്തം പഴം എവിടന്നു വരുന്നു?

  • @saltmangotree-6295
    @saltmangotree-6295 День назад

    മാപ്ര കഴിഞ്ഞ ദിവസം സിപിഎം എങ്ങനെ വാര്യരുടെ കാവി ചുവപ്പിക്കും ഇന്ന് കോൺഗ്രസ് ന് ആവേശം ആയി വാര്യർ 😂😂😂

  • @noushadahmed6623
    @noushadahmed6623 17 часов назад

    😂😂😂😂ഇന്നത്ത കാപ്സൂൾ,മാപ്പ് പറയാൻ പറഞ്ഞു, പാവം, ഡോക്ടർ

  • @Bismilllkhan
    @Bismilllkhan День назад

    സാബുപ്രസാദ് ന് ഒന്ന് പൊട്ടികരയാൻ തോന്നുന്നുണ്ടോ ❓❓❓❓

  • @TheSkn007
    @TheSkn007 День назад

    Indian Political League 😂

  • @11aishavali
    @11aishavali 21 час назад

    Porali sandeep 🎉🎉🎉🎉

  • @shijaspulinthanam6022
    @shijaspulinthanam6022 День назад

    ഇയാള് കോൺഗ്രസിൽ പോയാലും സിപിഎമ്മിൽ പോയാലും ഇത് ആർഎസ്എസിനെ ഒരു സർജിക്കൽ സ്ട്രൈക്ക് ആണ് രണ്ടു വർഷത്തിനുള്ളിൽ ഇത് മനസ്സിലാവും

    • @thajutvbox9366
      @thajutvbox9366 День назад

      ഇത് പറയാൻ പറ്റില്ല. നോക്കാം എന്തവുമെന്ന്

  • @thajudheenm5256
    @thajudheenm5256 День назад

    കാവി +കോൺഗ്രസ്‌ =ബിജെപി അതല്ല പ്രശ്നം മാപ്ര കഴിഞ്ഞ 10ദിവസം ഈ ചാനൽ ചർച്ച എന്തായിരുന്നു ഇപ്പോൾ വെള്ളിപ്പിക്കുന്നു

  • @zubishvadakkevila7157
    @zubishvadakkevila7157 День назад +1

    വെറും ലോക്കൽ സെറ്റപ്പ് ആയല്ലോ

  • @saleempks9053
    @saleempks9053 День назад +2

    ജമാ അത്ത് ഇസ്ലാമിക്ക് ആവേശം

  • @atruthseeker4554
    @atruthseeker4554 День назад

    സിപിഐഎം secular 😂

  • @11aishavali
    @11aishavali 21 час назад

    Sanathanathil ninnum jihadilek welcome sandeep sahib

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 11 часов назад

    Rastreeyathiley.lakshyam.sharikkum.enthanu
    Business.Aano
    Mattenthanu.

  • @salmptaramal2753
    @salmptaramal2753 16 часов назад

    Sarineh koottykonddupoyi malsarykan seatum koduthate oru kuyappavumilla alle,,,,, poda kannadayum vechu vannekunnu 😂😂😂😂😂

  • @jpmraroth7923
    @jpmraroth7923 16 часов назад

    Ee shabhu enth mairaanu ee parayunnath 😅

  • @musthafam1004
    @musthafam1004 19 часов назад

    Ea Sahayatrikan Enthaa Ea Parayunne 😂😂😂😂😂

  • @MIsmail-g1g
    @MIsmail-g1g День назад

    Pattiy nalla pattiy pa pa pa buttiy😂😂😂

  • @mumthasshamsiyashamsiya5884
    @mumthasshamsiyashamsiya5884 День назад

    cjp poyitt karyamilla ennu mansilakkiya sandeep 😂angane bjp kku oru seet udf kodukkum

  • @ZAKKARIYAKOTTAPARAMBIL
    @ZAKKARIYAKOTTAPARAMBIL День назад

    Shibu vinte koode joli cheytha sanghikal

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo День назад

    അടിമക്കണ്ണ്👺👺👺

  • @MIsmail-g1g
    @MIsmail-g1g День назад

    Sabu cpm mil poya no koyapam

  • @sinivlogzz
    @sinivlogzz День назад

    Vere choice ella mutiyanu

  • @CITIZEN-y5j
    @CITIZEN-y5j 12 часов назад

    Onnu poo shabu prachadeee

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf День назад

    കുറച്ചു ദിവസം മുമ്പേ മാപ്രകളെ നിങ്ങൾ പറഞ്ഞത് കാവി എങ്ങനെ ചുവക്കും എന്ന് പറഞ്ഞു ഇപ്പം കോൺഗ്രസിൽ പോയാൽ ഏത് കള്ളർ ആകും എന്ന് പറയാൻ പറഞ്ഞു

  • @noushadkutty5265
    @noushadkutty5265 День назад

    മണ്ടനാണ് എന്ന് അംഗീകരിച്ചല്ലോ, നല്ലത്
    ഇന്ത്യ മൊത്തം കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയവരെ ക്കുറിച്ച് എന്താണഭിപ്രായം മിസ്റ്റർ ശ്യാമപ്രസാദ്..????😂😅.