Kathu Pupi Malayalam kids songs★ Manjadi Banu Bablu animated cartoon stories for children

Поделиться
HTML-код
  • Опубликовано: 23 окт 2024
  • Kathu song Appukkuttan ★ Pupi song about fragrances ★ The story of Bablu ★ Tigers marriage kids story from Manjadi 4 ★ Most viewed Malayalam animation cartoon movies for kids ★ Lyrics of baby songs are below to sing along ♥ Please Subscribe and Support Us: bit.ly/358qu8w
    00:04 | 02:16 | 08:56 | 09:58 | 15:03
    1) Kathu song അപ്പുക്കുട്ടനും അമ്മയുമൊരുനാൾ | 00:04
    2) The story of Bablu (ബാനു ബബ് ലു) | 02:16
    3) Appu | 08:56
    4) Manjadi story Tiger's marriage (കടുവയുടെ കഥ) | 09:58
    5) Pupi song ചെല്ലക്കാറ്റിൽ നൃത്തം ചെയ്യും | 15:03
    ★ Lyrics of the toddler songs
    അപ്പുക്കുട്ടനും അമ്മയുമൊരുനാൾ
    ആഞ്ഞിലിമൂട്ടിൽ പോയപ്പോൾ
    വഴിയിൽ കണ്ടൊരു മണ്കുടമായിട്ട-
    പ്പൂസപ്പോൾ കളിയായി
    മകനുടെ കളികണ്ടമ്മപറഞ്ഞു
    മോനെ ഇക്കളി തീക്കളിയാ
    കുടത്തിനുള്ളിൽ പെട്ടാൽ നമ്മൾ
    കുരുക്കിലായതു പോലാണെ
    അമ്മപറഞ്ഞതു കേൾക്കാതെ
    കളിചിരിയങ്ങനെ മൂത്തപ്പോൾ
    കുടത്തിനുള്ളിൽ തലപോയി
    കുടുങ്ങിയല്ലോ അപ്പൂസ്
    കുടത്തിനുള്ളിൽ തലപോയി
    കുടുങ്ങിയല്ലോ അപ്പൂസ്
    ★ ചെല്ലക്കാറ്റിൽ നൃത്തം വെയ്ക്കും
    മുല്ലപ്പൂവിന് മണമുണ്ടേ
    മണമുണ്ടേ, മണമുണ്ടേ മണമുണ്ടേ
    പുഞ്ചിരി തൂകികൊഞ്ചിക്കുഴയും
    റോസാപ്പൂവിന് മണമുണ്ടേ
    മണമുണ്ടേ മണമുണ്ടേ മണമുണ്ടേ
    മുത്തിപ്പ്ലാവിൽ മൂത്തുപഴുത്തൊരു
    ചക്കക്കും തേൻ മണമുണ്ടേ
    കടകൾ തോറും നിറഞ്ഞിരിക്കും
    ഓറഞ്ചിന് മണമുണ്ടേ
    ചൂടുപറക്കും നെയ്യപ്പത്തിന്
    മധുരചക്കര മണമുണ്ടേ
    കള്ളിപ്പൂച്ചകൾ കാവലിരിക്കും
    വറുത്ത മീനിന് മണമുണ്ടേ
    ഹൊയ് വറുത്ത മീനിന് മണമുണ്ടേ
    ചെല്ലക്കാറ്റിൽ
    ചെല്ലക്കാറ്റിൽ നൃത്തം വെയ്ക്കും
    മുല്ലപ്പൂവിന് മണമുണ്ടേ
    പുഞ്ചിരി തൂകികൊഞ്ചിക്കുഴയും റോസാപ്പൂവിന് മണമുണ്ടേ
    മണമുണ്ടേ മണമുണ്ടേ മണമുണ്ടേ
    ഹൊയ് ഹൊയ് ഹൊയ് ഹൊയ്
    ഏലം ഏലം ഏലേലം ഹാ
    ഏലത്തിന് മണമുണ്ടേ
    മണിമണി മാതിരി വിളഞ്ഞു നിൽക്കും
    കുരുമുളകിന്നും മണമുണ്ടേ
    തുളസിയിലക്കും പാച്ചോറ്റിക്കും
    ഉള്ളം കവരും മണമുണ്ടേ
    കറിവേപ്പിലയുടെ കരളിനുള്ളിൽ
    നിറഞ്ഞു നിൽക്കും മണമുണ്ടേ
    ഹായ്, നിറഞ്ഞു നിൽക്കും മണമുണ്ടേ
    ചെല്ലക്കാറ്റിൽ
    ചെല്ലക്കാറ്റിൽ നൃത്തം വെയ്ക്കും
    മുല്ലപ്പൂവിന് മണമുണ്ടേ
    മണമുണ്ടേ മണമുണ്ടേ മണമുണ്ടേ
    പുഞ്ചിരി തൂകികൊഞ്ചിക്കുഴയും
    റോസാപ്പൂവിന് മണമുണ്ടേ
    മണമുണ്ടേ മണമുണ്ടേ മണമുണ്ടേ
    ★ The story of Bablu
    Once Banu Bablu has been released we got a lot of questions asking why Bablu, a bear cub, come and be the youngest son of a rabbit family? Here comes the answer. It's a usual thing now, in the forest that there would be a flood once in a year. It's just a cycle. The forest have mixed reactions every time for some its a time of starvation and lockdown. But for some creatives the floods are opportunities. Carpenter monkey used to have the flood cycle as a wonderful opportunity. Quality wood from the top will flow down. The monkey brings them to the ground and then transport to his studio. Raw materials without a penny of investment. During the last flood, the carpenter got a bear cub from the river. Frightened and shivering, the cub had a little sign of life. Monkey brought him to the workshop place him in front of the fire and serve a bowl of hot milk. A few hours later the bear cub has shown his true colours. Was it Bablu? Then how he joined the rabbit family? Watch this story.
    ★ The tiger's marriage
    Friends, have you gone for a wedding, I know you had the tasty meal too. Can you tell how a tiger’s marriage would be? Here’s a tale on a tiger’s marriage, this story is from the northeastern states.
    A priest, on the way to his village through a forest, fell in front of a tiger. But the tiger felt sympathy for the priest. "Where are you going dear grandpa." "Dear son, I am returning after attending a marriage.." "Marriage? What do you mean by it?" "Marriage happens when male and female species begin to live together." "Is it so? Then I too want to marry, grandpa."
    Thus the priest was trapped. What shud he do to save his life? Watch this story.
    SUBSCRIBE THITHALI Our Hindi channel: bit.ly/37GnjXN
    SUBSCRIBE BUTTERFLY for English Versions: bit.ly/35B0GSE
    SUBSCRIBE MANJADI: bit.ly/2Oovi49
    SUBSCRIBE PATTAMPOOCHI:
    for Tamil versions of Manchadi Pupi and Kathu:
    bit.ly/2KZKGBN
    Like Us on FACEBOOK: bit.ly/2OBZrgn
    Hibiscus Twitter: bit.ly/2P3Hgz0
    #for_childre #for_Kids #Malayalam #Cartoon #Animation

Комментарии •