ഒന്ന് പോടോ ചാണ്ടി ഉമ്മാനെ വെട്ടിഒതുക്കിയാണ് അവര് കയറിയത്, എക്സ്പീരിയൻസ് വെച്ച് ചാണ്ടി അല്ലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു വരേണ്ടത് 42വയസ്സ് ഷാഫി യൂത്ത് കോൺഗ്രസ് നിന്ന് ഇറങ്ങിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രായം 35ആക്കി 37വയസ്സ് ഉള്ള ചാണ്ടി ഉമ്മാനെ വെട്ടാൻ മാത്രം, അതിന് ശേഷം ഉമ്മൻ ചാണ്ടിയുടെ ഓർമദിവസം നോക്കി ചാണ്ടി ഉമ്മാനെ ഔട്രീച് സെൽ നിന്ന് പുറത്താക്കി കേരളത്തിൽ ഉപതെരെഞ്ഞടുപ്പ് നടന്നപ്പോൾ ഇവിടെ ചുമതല കൊടുക്കാതെ മഹാരാഷ്ട്രയിലേക്ക് ഒടിച്ചും സതിശൻ, ഷാഫി ചേർന്ന് കോൺഗ്രസ് ഹൈജാക്ക് ചെയുകയാണ്
അച്ഛന്റെ കഴിവിന് മകന് അവാർഡ് കൊടുക്കേണ്ടതില്ല ചാണ്ടി ഉമ്മൻ സ്വന്തം കഴിവ് കൊണ്ട് ഉർന്നു വരട്ടെ അച്ചൻ്റെ കഴിവിന് മകനു അവാർഡ് കൊടുക്കുന്ന വരട്ട് കാഴ്ച്ചപ്പാട് കോൺഗ്രസ് ഇനിയെങ്കിലും ഉപേക്ഷിക്കണം കഴിവുള്ളവർ സ്വയം വളരട്ടെ അതിനുള്ള അവസരം കൊടുത്താൽ മാത്രം മതി അല്ലെങ്കിൽ പത്തു വർഷം കഴിയുമ്പോൾ ചരിത്രത്തിൽ മാത്രമേ ബാക്കിയുണ്ടാവൂ
ജനത്തിന് വേണ്ടി ഇവിടുള്ള ജനദ്രോഹ സർക്കാരിന് എതിരായി അല്ലെങ്കിൽ കോട്ടയത്ത് പാർട്ടിയെ വളർത്താൻ ഒന്നും ചെയ്യത്താവനാണ് ചാണ്ടി ഉമ്മൻ.. എന്നും ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞു ജയിക്കാമെന്നു വിചാരിക്കേണ്ട... നടക്കില്ല
പിണറായി ഭരണത്തേ പറ്റി ജനശ്രദ്ധ തിരിച്ചുവിടാൻ കോൺഗ്രസിൽ ഒരു വിഭാഗം പിണറായി ഭക്തരുണ്ട് അവരെ കണ്ടെത്തി കോ ഗ്രസിൽ നിന്ന് ഒഴിവാക്ക് നേതാക്കൾ പോയി പ്രസംഗിച്ചാലൊന്നും കോഗ്രസ് ജയിക്കാല്ല പ്രവർത്തകർ അടിത്തട്ടിൽ പ്രവർത്തിക്കണം അവർക്കേ സാധാജനങ്ങളുമായി സമ്പർക്കമുള്ളു
അതു പണ്ടേ ഉള്ളതാ, ഒരിക്കലും നന്നാകില്ല, അങ്ങനെയുള്ളവരെ നോക്കിയാണ് മുകളിൽ ഞങ്ങൾ പ്രതിഷ്ഠിക്കാറ്, എല്ലാവർക്കും മിനിമം മുഖ്യമന്ത്രി ആകണം എന്ന ഒരു അജണ്ട മാത്രമേ ഓരോരുത്തർക്കും ഉള്ളു. എല്ലാ മാസവും പുന : സംഘടന വീതം എങ്കിലും വേണം.
ഈ ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ മാകനായത് കൊണ്ട് മാത്രം MLA ആയതാണ് അല്ലാതെ അടിതട്ടിൽ നിന്നും വളർന്നു വന്ന നേതാവല്ലാ എന്നാണ് എന്റെ അറിവ് വല്ലാതെ ഇളകുകയാണങ്കിൽ ഇടുത്ത് പുറത്ത് ഇടണം കോണ്ഗ്രസിൽ ഇപ്പോൾ നല്ല യൂത്ത് ചെക്കന്മാർ ഉണ്ട് ഇങ്ങനെ പോയാൽ അടുത്ത തരഞ്ഞടുപ്പിലും പ്രതിപക്ഷത്തിരിക്കാം
സൗന്ദര്യ പിണക്കം ഇല്ലായെങ്കിൽ പിന്നെ കോൺഗ്രസ് ഇല്ല ഇത് കേടർ പാർട്ടി അല്ല ഒരു കൂട്ടം ഒരു ദേശീയ ആശയത്തിൽ ഉന്നാൽ കൊടുക്കുന്ന ജാതി മതത്തിന് അതിതമായി ചിന്തിക്കുന്ന കുടുംബം വലിഞ്ഞുകയറി വന്ന് പണി എടുക്കാതെ വെറുതെ കുത്തിയിരുന്ന് തിന്നാം എന്ന് കരുതുന്നവർക്ക് സ്ഥാനം ഇല്ല അവർക്ക് പുറത്ത് പോകാം പോയവരുടെ പേരുകൾ നോക്കിയാൽ മതി ആറ്റണിയുടെ മകൻ, സരിൻ , കുശ്ബു , തോമസ് തിരുത , പഴയ പേര് പോലും അറിയാത്ത വക്തക്കൾ etc
What is chandy? Who is chandy? Just ignore the family member of the famous senior dead leader's inefficient family members. If UDF can not tell their future CM'S name, never waste your vote for fighting after the election and split the congress party and join one group with BJP or LDF.. Keralathe ithrayum kadam kayatti thakarthathu doctor Isac aanu. Communist period yil kayariya kadavum vikasanavum compare cheyuthal yeduthu koottiya kadathinte 25% polum vikasanam kanaan illa. undeveloped district kal ippalum 1947 le athe avasthayil thanne alle. Ooro janangalum ningalude chuttum nadanna vikasanam nokkuka. Central government paniyunna road um pinne adhani yude port kalum usaf ali yude mall kalum maathram aanu ldf kotti koshikunna vikasanangal. Pinne pravasikal panitha kettidangalum. Communist bharanam start cheyuthapol undayirunna unemployment rate um ippol ulla rate um maathram nokkiyaal mathi yethra vikasichu yennu bodhya pedan. Kure jathiyum bhakthiyum kaserayum maathram manassil kondanadakunna onninum kollathavar aanu sadheeshane polulla opposition leaders. Itharam opposition aanu keralathe ithrayum thakarthathinu mattoru karanam. Pinarayi ku competitive aayittu keralathil innu ulla ore oru leader kannur Sudhakaran maathram aanu. Mattulla yella leaders um verum potatoes maathram aanu pinarayi yum aayi compare cheyumbol. Regarding age, Biden and Trump ruled America, why can't kannur Sudhakaran rule smallest state kerala?
ദയവു ചെയ്തു കിഴവന്മാർ മാറി നില്ക്കു അല്ലെങ്കിൽ ഒരു അഭിപ്രായ സംയമനം ഉണ്ടാക്കൂ, ചാണ്ടി കോട്ടയത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ നോക്ക് സ്വന്തമായി അധ്വാനിച്ചു മേൽവിലാസം ഉണ്ടാക്കൂ കുഞ്ഞുഞ്ഞിനെ പോലെ വെറുതെ സ്ഥാനത്തും, അസ്ഥാനത്തും, അഭിപ്രായം പറഞ്ഞു പാർട്ടിയെ മാധ്യമ വിചാരണക്കു എറിഞ്ഞു കൊടുക്കരുത്, നിങ്ങളുടെ തമ്മിലടി ബിജെപിക്ക് വളമാകും
ഒരു പാരമ്പര്യവും പറയാൻ ഇല്ലാതെ KSU, യൂത്ത് കോൺഗ്രസ് വഴി UDF ൽ രണ്ട് പേർ വളർന്നുവരുന്നതിന്റെ കണ്ണുകടി ആണ് ചാണ്ടി ഉമ്മനിലൂടെ പുറത്ത് വന്നത്... 😡😡
ഒന്ന് പോടോ ചാണ്ടി ഉമ്മാനെ വെട്ടിഒതുക്കിയാണ് അവര് കയറിയത്, എക്സ്പീരിയൻസ് വെച്ച് ചാണ്ടി അല്ലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു വരേണ്ടത് 42വയസ്സ് ഷാഫി യൂത്ത് കോൺഗ്രസ് നിന്ന് ഇറങ്ങിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രായം 35ആക്കി 37വയസ്സ് ഉള്ള ചാണ്ടി ഉമ്മാനെ വെട്ടാൻ മാത്രം, അതിന് ശേഷം ഉമ്മൻ ചാണ്ടിയുടെ ഓർമദിവസം നോക്കി ചാണ്ടി ഉമ്മാനെ ഔട്രീച് സെൽ നിന്ന് പുറത്താക്കി കേരളത്തിൽ ഉപതെരെഞ്ഞടുപ്പ് നടന്നപ്പോൾ ഇവിടെ ചുമതല കൊടുക്കാതെ മഹാരാഷ്ട്രയിലേക്ക് ഒടിച്ചും സതിശൻ, ഷാഫി ചേർന്ന് കോൺഗ്രസ് ഹൈജാക്ക് ചെയുകയാണ്
അച്ഛന്റെ കഴിവിന് മകന് അവാർഡ് കൊടുക്കേണ്ടതില്ല ചാണ്ടി ഉമ്മൻ സ്വന്തം കഴിവ് കൊണ്ട് ഉർന്നു വരട്ടെ അച്ചൻ്റെ കഴിവിന് മകനു അവാർഡ് കൊടുക്കുന്ന വരട്ട് കാഴ്ച്ചപ്പാട് കോൺഗ്രസ് ഇനിയെങ്കിലും ഉപേക്ഷിക്കണം കഴിവുള്ളവർ സ്വയം വളരട്ടെ അതിനുള്ള അവസരം കൊടുത്താൽ മാത്രം മതി അല്ലെങ്കിൽ പത്തു വർഷം കഴിയുമ്പോൾ ചരിത്രത്തിൽ മാത്രമേ ബാക്കിയുണ്ടാവൂ
അടുത്ത election വരാറായി തമ്മി തല്ല് തുടങ്ങി അവസാനം തോറ്റു തുന്നം പാടുന്ന ലക്ഷണം ആണ് 😂😂😂
ജനത്തിന് വേണ്ടി ഇവിടുള്ള ജനദ്രോഹ സർക്കാരിന് എതിരായി അല്ലെങ്കിൽ കോട്ടയത്ത് പാർട്ടിയെ വളർത്താൻ ഒന്നും ചെയ്യത്താവനാണ് ചാണ്ടി ഉമ്മൻ.. എന്നും ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞു ജയിക്കാമെന്നു വിചാരിക്കേണ്ട... നടക്കില്ല
Kazhinjile cogiye nigade kudumbavazhak😂😂😂
തോൽപ്പിക്കാൻ നോക്ക് ബ്രോ
കോൺഗ്രസിനെ തകർക്കാൻ പുറത്തുനിന്ന് ആരുടെയും ആവിശ്യമില്ല
ഇനിയും കമ്മ്യൂണിസ്റ്റ് വരും.. കോൺഗ്രസ് ഇങ്ങനെ തല്ലുകൂടിയാൽ 💯💯💯
കൊളം കലക്കി പരുന്തിനു......😊
3 amm LDF ❤❤❤
@@Progressivemedia_innaad mudikkaano
ഇങ്ങനെ പോകുകയാണെങ്കിൽ, ഇനിയും ചുവപ്പ് തന്നെ നമ്മുടെ വിധി!!
Alle ippo kongi ku janam vote cheyyuoo .....😂
ചിരിപ്പിച്ച് കൊല്ലാതെ പോയേ 😂
❤❤❤🎉🎉🎉
ആ അച്ചു ഉമ്മനെ കൊണ്ട് വന്നെങ്കിൽ കോൺഗ്രസിന് ഇത്ര പ്രശ്നം ഇല്ലായിരുന്നു.
Correct
തിരഞ്ഞെടുപ്പിന്റെ സമയം അടുത്തുകൊണ്ടിരിക്കുമ്പോൾ ഇമ്മാതിരി ഐക്യം ആർക്ക് ഗുണം ചെയ്യും
പിണറായി ഭരണത്തേ പറ്റി ജനശ്രദ്ധ തിരിച്ചുവിടാൻ കോൺഗ്രസിൽ ഒരു വിഭാഗം പിണറായി ഭക്തരുണ്ട് അവരെ കണ്ടെത്തി കോ ഗ്രസിൽ നിന്ന് ഒഴിവാക്ക് നേതാക്കൾ പോയി പ്രസംഗിച്ചാലൊന്നും കോഗ്രസ് ജയിക്കാല്ല പ്രവർത്തകർ അടിത്തട്ടിൽ പ്രവർത്തിക്കണം അവർക്കേ സാധാജനങ്ങളുമായി സമ്പർക്കമുള്ളു
എന്റെ പിതാവ് എന്റെ പിതാവ്എന്റെ പിതാവ് എന്റെ പിതാവ്
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന്റ കല്യാണം ആയിരുന്നോ ചാണ്ടിയെ ക്ഷണിക്കാൻ,
Careeat
@@stephensonson3476 car eeat?
GUM is a GEM❤️
Gum is a gem❤️😂
New kpcc present Chandy ommen son of ommen Chandy congress coming back
അതു പണ്ടേ ഉള്ളതാ, ഒരിക്കലും നന്നാകില്ല, അങ്ങനെയുള്ളവരെ നോക്കിയാണ് മുകളിൽ ഞങ്ങൾ പ്രതിഷ്ഠിക്കാറ്, എല്ലാവർക്കും മിനിമം മുഖ്യമന്ത്രി ആകണം എന്ന ഒരു അജണ്ട മാത്രമേ ഓരോരുത്തർക്കും ഉള്ളു. എല്ലാ മാസവും പുന : സംഘടന വീതം എങ്കിലും വേണം.
ഇവർ എല്ലാക്കാലത്തും ഇങ്ങനെ പ്രതിപക്ഷത്ത് ഇരിക്കാൻ ഉദ്ദേശിച്ചാണോ 🙄
Nishanth👍👍👍🔥🔥🔥
കേരളത്തിലെ കോൺഗ്രസ് ഉണ്ടായ കാലം മുതല് ഉള്ളതാണ് അതൃപ്തിയും ഇടിയും നിലവിളിയും,
സ്വന്തം പാർട്ടിയെ ബെടക്കാക്കി തനിക്കാക്കുന്ന പരിപാടിയും😅😅
മൂന്നാമതും C. P. M
അധികാരത്തിൽ വരാൻ പോകുന്നു
ചാണ്ടി ഉമ്മൻ കളിക്കുന്നത് ആരോട്....
If any leader who makes group to get the CM post then indirectly that leader is destroying his party.
പുതുപ്പള്ളിയിൽ ഷാഫിയും, രാഹുലും, ദിവസങ്ങളോളം പ്രചാരണത്തിൽ സജീവം ആയിരുന്നു അത് ആരെങ്കിലും പറഞ്ഞു ഉത്തരവാദിത്വം ആയിരുന്നോ??
അതിന് മുസ്ലിം ശക്തികൾ വിചാരിച്ചാൽ ചാണ്ടി ഉമ്മനെ ഒന്നും ചെയ്യാൻ കഴിയില്ല, ക്രിസ്ത്യൻസ് അദേഹത്തിന്റെ പിന്നിൽ അണിനിരക്കും
നേതാക്കളും കുടുംബവും മാത്രം ഇനി കോൺഗ്രെസ്സിൽ കാണും
ഈ രീതി യാണങ്കിൽ അടുത്ത തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും
മഞ്ചേരി / കിങ്ങിണി
Score Govidhan mashe kondupoyi 😅😅😅😅
Kingini kuttan😅😅
ഗo തകർത്തു😂😂👌👌👍👍
സ്ഥാനമാനങ്ങളും. കോൺഗ്രസ്സ് പോരും😅😅😅😅
Jayikkum ennu thonniyal udan thudangum adipidi. 5 postions for kakkas league.
Aha adipoli 😂😂😂😂 santhosham😂😂😂😂sandeep evide snehathinte kada 😂😂😂😂😂
Tal oi❤
ഈ പാർട്ടി പിരിച്ച് vidoo 😂😂😂
Ee. Programme kandaal. Chirichu chaavum...😂😂😂😂😂😂
ഒരു മനുഷ്യൻ തന്നെ രണ്ടാണ്......😂
Km❤❤
ഈ ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ മാകനായത് കൊണ്ട് മാത്രം MLA ആയതാണ് അല്ലാതെ അടിതട്ടിൽ നിന്നും വളർന്നു വന്ന നേതാവല്ലാ എന്നാണ് എന്റെ അറിവ്
വല്ലാതെ ഇളകുകയാണങ്കിൽ ഇടുത്ത് പുറത്ത് ഇടണം
കോണ്ഗ്രസിൽ ഇപ്പോൾ നല്ല യൂത്ത് ചെക്കന്മാർ ഉണ്ട്
ഇങ്ങനെ പോയാൽ അടുത്ത തരഞ്ഞടുപ്പിലും പ്രതിപക്ഷത്തിരിക്കാം
ഉമാ തോമാസ് കിളച്ചിട്ടാണോ വന്നത് ?🤣
Chandy oommen worked in ksu,nsu,youth congress.
Itrakyu gathiketta oru party😂😂😂
Congress *nannnaavoollaaaa*
കഞ്ഞികുഴി സതിശൻ cm ആക്കണം 😂അത്രയെയുള്ളൂ അതിന് വേണ്ടി വെട്ട് തുടങ്ങി
എന്താണ് പ്രശാന്തേ കുറെ repetition ബോറടി ഉണ്ട് . ശ്രദ്ധിക്കുമല്ലോ
If Sadheeshan becomes CM , he won't be doing anything because Pinarayi will be the opposition leader.
മുന്ന് കോൺഗ്രസ് chotta നേതാക്കൾ ഉടൻ B. J. P. യിൽ
😂😂😂😂😂❤❤❤❤❤nishand ❤❤❤❤❤
ഞാനോ വലിയവൻ നീയോ....😅ഇതാണ് കോൺഗ്രസിൽ.... വീണ്ടും പിണറായി വരും ഇവർ കാരണം 😔
കോൺഗ്രസ് ഇനി എത്ര ഐക്യത്തിൽ പോയാലും 2026ൽ പിണറായി തന്നെ. സംശയം ഒന്നും വേണ്ട.
Congress pinneyum on the coconut tree😂😂
Last chiri...😂😂😂😂
ഗോവിന്ദൻ മാഷ് നമ്മൾ ഉദ്ദേശിച്ച ആളല്ല...ഡബിളാ. ..ഡബിൾ 😂
സൗന്ദര്യ പിണക്കം ഇല്ലായെങ്കിൽ പിന്നെ കോൺഗ്രസ് ഇല്ല ഇത് കേടർ പാർട്ടി അല്ല ഒരു കൂട്ടം ഒരു ദേശീയ ആശയത്തിൽ ഉന്നാൽ കൊടുക്കുന്ന ജാതി മതത്തിന് അതിതമായി ചിന്തിക്കുന്ന കുടുംബം വലിഞ്ഞുകയറി വന്ന് പണി എടുക്കാതെ വെറുതെ കുത്തിയിരുന്ന് തിന്നാം എന്ന് കരുതുന്നവർക്ക് സ്ഥാനം ഇല്ല അവർക്ക് പുറത്ത് പോകാം പോയവരുടെ പേരുകൾ നോക്കിയാൽ മതി ആറ്റണിയുടെ മകൻ, സരിൻ , കുശ്ബു , തോമസ് തിരുത , പഴയ പേര് പോലും അറിയാത്ത വക്തക്കൾ etc
allavarum nethakkal - I make money , nobody else should -
ഇങ്ങേരിത്😂
ആ devendra fadnavis ഒക്കെ അതൊക്കെ ആണ് ജനകിയ നേതാവ്
പാർട്ടി ലീഡർ
എന്താ ഒരു ഓറ
സൗത്ത് ഒന്നും ആരേലും ഉണ്ടോ അതുപോലെ
ഏറ്റവും വലിയ കോമഡി പറവൂരിൽ സതീശൻ തോൽക്കും എന്നുള്ളതാണ് 😂
ഈരാത്ത തല "പേൻ" വളരുന്നതും "ജട" പിടിക്കുന്നതും അറിയുമോ??
Athripthi star.😅😅
Enne thallanada ammava.... Njn nannavilla😂😂😂
There is only one leader who can compete with Pinarayi. He is kannur Sudhakaran. All other leaders are shivering infront of Pinarayi.
Chandi umman booloka tholvi
Comedy teams ...😂😂😂😂
😂😂😂
😂😅😊
SATHEEEESAN KUNJALIKUTTY PINARAYI UDE BINAMIKAL AAAAANU
സതീശൻ ഒരു ഭൂലോക ഫ്രാഡ് ആണ്
ഏത് പാർട്ടിയിൽ ആരാണ് നല്ലത് ? മാന്യൻ ? ഒരു പേര് പറയൂ..
@shreya9648 കോൺഗ്രസ് പാർട്ടിയിൽ ഒരു മാന്യന്മാരും ഇല്ല എന്നാണോ എനിക്ക് അങ്ങിനെ തോന്നിയിട്ടില്ല
😂
ഈ കോൺഗ്രസ് തമ്മിലടിച്ചു വീണ്ടും LDF ന് തന്നെ ഭരണം കൊടുക്കണം എന്നാൽ അല്ലേ കേരളത്തിൽ BJP അധികാരത്തിൽ വരൂ
Chandy you and your sister have failed your father .one in dung pit and you are not stronger like your father in politics. 😊
സ്നേഹത്തിൻ്റെ പുക ആണേടോ... താത്വിക അവലോകനിസ്റ്റ് ഗോവിന്ദൻ ബല്ലാത ജാതി ന്യായീകരണം... ഈ രാഷ്ട്രീയക്കാർ ബൂലോക കോമഡി തന്നെ. Meme content providers.
നട്ടെല്ല് പണയം വെക്കാത്ത കോണ്ഗ്രസ് അണികൾ
കോൺഗ്രെസ്സുകാർക്കു പോകയാനുള്ള സ്വാതന്ത്രം ഉണ്ട്. പാവം കമ്മികൾക്കു പോകയാൺ പോലും പറ്റുന്നില്ലല്ലോ. പോകയാണമെങ്കിലും ഓക്സിജൻ വേണം.
👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
ചാണ്ടി ഉമ്മൻ പോകുമോ?
No
What is chandy? Who is chandy? Just ignore the family member of the famous senior dead leader's inefficient family members.
If UDF can not tell their future CM'S name, never waste your vote for fighting after the election and split the congress party and join one group with BJP or LDF.. Keralathe ithrayum kadam kayatti thakarthathu doctor Isac aanu. Communist period yil kayariya kadavum vikasanavum compare cheyuthal yeduthu koottiya kadathinte 25% polum vikasanam kanaan illa. undeveloped district kal ippalum 1947 le athe avasthayil thanne alle. Ooro janangalum ningalude chuttum nadanna vikasanam nokkuka. Central government paniyunna road um pinne adhani yude port kalum usaf ali yude mall kalum maathram aanu ldf kotti koshikunna vikasanangal. Pinne pravasikal panitha kettidangalum. Communist bharanam start cheyuthapol undayirunna unemployment rate um ippol ulla rate um maathram nokkiyaal mathi yethra vikasichu yennu bodhya pedan. Kure jathiyum bhakthiyum kaserayum maathram manassil kondanadakunna onninum kollathavar aanu sadheeshane polulla opposition leaders. Itharam opposition aanu keralathe ithrayum thakarthathinu mattoru karanam. Pinarayi ku competitive aayittu keralathil innu ulla ore oru leader kannur Sudhakaran maathram aanu. Mattulla yella leaders um verum potatoes maathram aanu pinarayi yum aayi compare cheyumbol.
Regarding age, Biden and Trump ruled America, why can't kannur Sudhakaran rule smallest state kerala?
വക്കഫ് പാർട്ടി ആയ കോൺഗ്രസ്..
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ബഹളം ഉണ്ടെങ്കിലും ഗ൦ പ്രോഗ്രാം വെക്കത്തില്ല
പുകയുന്നുണ്ടെങ്കിൽ അത് കത്താൻ ചാൻസ് ഉണ്ട് 😂😂😂😂
ദയവു ചെയ്തു കിഴവന്മാർ മാറി നില്ക്കു അല്ലെങ്കിൽ ഒരു അഭിപ്രായ സംയമനം ഉണ്ടാക്കൂ, ചാണ്ടി കോട്ടയത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ നോക്ക് സ്വന്തമായി അധ്വാനിച്ചു മേൽവിലാസം ഉണ്ടാക്കൂ കുഞ്ഞുഞ്ഞിനെ പോലെ വെറുതെ സ്ഥാനത്തും, അസ്ഥാനത്തും, അഭിപ്രായം പറഞ്ഞു പാർട്ടിയെ മാധ്യമ വിചാരണക്കു എറിഞ്ഞു കൊടുക്കരുത്, നിങ്ങളുടെ തമ്മിലടി ബിജെപിക്ക് വളമാകും
😂😂
Chandy ommen 😂😂 kpcc president 😂😂 ആകുന്ന കാര്യം ആലോചിച്ച്😂😂😂
❤❤❤🎉🎉🎉
❤❤❤🎉🎉🎉