ആധുനീക കേരളത്തിൻ്റെ അകക്കണ്ണിലേയ്ക്ക് അറിവിൻ്റെ അക്ഷരവിളക്ക് കൊളുത്തിയ വിശ്വ മഹാകവിയുടെ മഹനീയമായ ജീവിതത്തിലേയ്ക്ക് ഞങ്ങളെ കൂട്ടികൊണ്ടു പോയ കുഞ്ഞനുജത്തിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
ചരിത്രത്തിന്റെ താളുകളിൽ മറയപ്പെട്ടു കിടന്ന ഗുരുദേവന്റെയും കുമാരൻ ആശാന്റെയും ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചും പ്രത്യേകിച്ച് ആശാനെക്കുറിച്ചും വളരെയധികം homework നടത്തിയിട്ടുണ്ട് എന്ന് വ്യക്തം. അത് കേൾവിക്കാർക്ക് പുതുതായി അറിവ് പ്രദാനം ചെയ്യുന്നതുമായിരിക്കുന്നു. അഭിനന്ദനങ്ങൾ 👌👌👌👌👌
🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏ഓം ശ്രീ ശാരദമ്പായെ നമഃ 🙏
നല്ല പ്രഭാഷണം മോളേ
നല്ല അവതരണം
തൃപ്പാദങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു🌹🌹🌹🌹🌹
ഓം ഗുരുചരണം ശരണം
🙏🙏💕💕🎉🎉🎉
Good
Aasamsakal🙏🙏❤️
നന്നായിട്ടുണ്ട്
good molu
Excellent presentation
Om sree narayana parama gurve namaha
ഗുരുദേവന്റെ അനുഗ്രഹം കിട്ടിയ മിടുക്കി.ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു
🙏🙏
ആത്മ ജ്യോതിയുണർന്ന കുട്ടി എല്ലാ നന്മകളും നേരുന്നു
Very good
👍👍
HARE.HARE.MAHAGURU.MOL EGOODSPEECH
ഹൃദ്യമായ അവതരണം... 👌
❤❤❤
Good presentation Uthraja.
Aasan❤️gurudeva... Bandham.. Heart touching.... 🙏
Ohm Sishyabja Bhaskaraya Namah.
👏👏👏
Sree. Kumare , very, very, good
Good presentation mole 👍🤗
🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏
ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
വളരെ ഹൃദ്യം!
മനോഹരമായ പ്രഭാഷണം .
മോൾക്ക് ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ .
Nice one Utraja....keep it up...God bless😍

🙏🙏🙏