Panchavarna Painkili Penne | 1080p | Sallapam | Dileep | Manju Warrier - Johnson Hits

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 233

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +94

    കലാഭവൻ മണി, ദിലീപ്, മഞ്ജു വാരിയർ.. എല്ലാവരുടെയും ഭാഗ്യജാതകം തുടങ്ങുന്നു ഈ സിനിമ തൊട്ട്... പാലക്കാടിന്റെ ഭംഗി ഒപ്പിയെടുത്ത സിനിമകളിൽ ഒന്ന്.. പാലക്കാടൻ ഗ്രാമീണത അങ്ങനെ തന്നെ ഒപ്പിയെടുത്തിട്ടുണ്ട് ഈ ഗാനത്തിൽ ഒക്കെ.. 😍

    • @anithaks6690
      @anithaks6690 11 месяцев назад +1

      പാലക്കാട്‌ തൃശൂർ ബോർഡർ ആണ് ആ കൊച്ചിൻ പാലവും പരിസരങ്ങളും

    • @anithaks6690
      @anithaks6690 11 месяцев назад +2

      ചെറുതുരുത്തി തൃശൂർ

  • @journeytowisdom1409
    @journeytowisdom1409 3 года назад +76

    എന്നും പ്രണയമാണ് ജോൺസൺ മാഷിന്റെ സംഗീതത്തോട്❤

  • @Aparna_Remesan
    @Aparna_Remesan 3 года назад +152

    നിഷ്കളങ്കയായ രാധ ആ കഥാപാത്രം മഞ്ജുചേച്ചിയുടേ കയ്യിൽ ഭദ്രം ആയിരുന്നു.❤️❤️😘

    • @rahulvenugopal8324
      @rahulvenugopal8324 3 года назад +6

      ഇയാള് എല്ലായിടത്തും ഉണ്ടാലോ 😜

    • @muhammedanaspk2972
      @muhammedanaspk2972 3 года назад

      Just as like താക്കോൽ🙄

    • @sudheeshkumar.c6353
      @sudheeshkumar.c6353 3 года назад +1

      വാണി വിശ്വനാഥ് ചെയ്തിരുന്നേൽ സൂപ്പർ ആയേനെ😇

    • @prasadpk8444
      @prasadpk8444 3 года назад

      @@sudheeshkumar.c6353 🤪🤪🤪🤣🤣🤣

    • @joshchajosh3539
      @joshchajosh3539 2 года назад +1

      KIDILAMpOLi 👍👌🏾👌...

  • @gineshk5373
    @gineshk5373 3 года назад +38

    വെള്ളിയാഴ്ച ചിത്രഗീതത്തിൽ കാണുന്ന ഒരു feel 💞💞💞 Nostu

  • @karthik.pkarthik6934
    @karthik.pkarthik6934 3 года назад +28

    ജോൺസൺ മാസ്റ്റർ ന്റെ പാട്ടുകൾ കേള്ക്കാൻ ഒരു പ്രേത്യേക സുഖമാണ് വൈകുന്നേരങ്ങളിലും രാത്രികളിലും കേൾക്കണം ആഹാ അന്തസ്സ്

  • @nithin8145
    @nithin8145 3 года назад +41

    വിദേശത്ത്‌ പഠിച്ച് നാട്ടിലെ തറവാട്ടിലേക്ക് ബെൻസ് കാറിൽ വന്നിറങ്ങി ജീൻസും ഇറുകിയ ടോപ്പുമിട്ട് ഇംഗ്ലീഷ് പറഞ്ഞു നടക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു കിട്ടിയിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നു കാര്യങ്ങളെന്നു മഞ്ജുവാര്യർ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്...
    രാധയും താമരയും ആരതിയും ഭദ്രയുമൊക്കെ....ഗൃഹാതുരകന്മദഗന്ധമുള്ള ഗാനങ്ങളിലൂടെ വിവിധ കഥാകോണുകളിൽ പകർന്നാടി മറഞ്ഞു...

  • @gineshk5373
    @gineshk5373 3 года назад +35

    പാലക്കാടിന്റ ദൃശ്യ ഭംഗി ഈ പാട്ടിൽ കാണാമായിരുന്നു 💞💞💞

  • @kannanpk5642
    @kannanpk5642 3 года назад +53

    മഞ്ജുനെ കാണാൻ എന്തു ഭംഗിയാ മുടി സൂപ്പർ കേട്ടോ

  • @vishnu7636
    @vishnu7636 3 года назад +72

    പാലക്കാടിന്റെ ഒരു ഗ്രാമീണ ഭംഗി.... 😍😍

  • @amal_b_akku
    @amal_b_akku 3 года назад +63

    പാട്ടിന്റെ താളത്തിനനുസരിച്ചുള്ള മനോഹര ദൃശ്യവും, ചുവടുകളും ,,,, അതാണ്‌ ഒരു പ്രത്യകത 👌🥰🥰🥰🥰

    • @shymappshyma4235
      @shymappshyma4235 2 года назад +1

      Manju warrior 💙 💙💙💙💙💙💙💙💙

  • @AkshayTAA
    @AkshayTAA 3 года назад +65

    90 കളിൽ മിക്ക സിനിമകളിലും ചിത്ര ചേച്ചി പാടിയിട്ടുണ്ട് എന്ന് തോന്നുന്നു

    • @skids-dt8fc
      @skids-dt8fc 3 года назад +6

      Akshay ta chithra chechi 80sile padunna singer anu😍pakshe popularity kitiyath 90sil anenn mathram😍😍👌

    • @4earrow568
      @4earrow568 3 года назад +3

      Ah best malayalam, tamil telugu, hindi ulpade 30k songs padiyitund chithra chechi. Indiayil ettavum kooduthal national award vangiya ore oru gayika

    • @midhunsr3131
      @midhunsr3131 2 года назад +3

      80s,90s, 2000 - 22 Latest...
      20 Languages...
      She is alltime top singer .
      Padmabhushan Dr.K S Chithra

    • @shymappshyma4235
      @shymappshyma4235 2 года назад

      Manju warrior so beautiful and nice

    • @magith87ekm
      @magith87ekm Год назад +1

      She ran a single woman show in Malayalam, Tamil, Telugu and Kannada in the 1990s ❤️

  • @gopan3807
    @gopan3807 3 года назад +26

    പാട്ടുകൾ ഒരു രക്ഷയില്ലാത്ത പടം 🔥🔥🔥

  • @harisbeach9067
    @harisbeach9067 Год назад +8

    ഭാരതപ്പുഴ കേരളത്തിലെ ഏറ്റവും പുണ്ണ്യമായ നദി...കേരളത്തിലെ ഗംഗ & നൈൽ എന്നൊക്കെ അറിയപ്പെടുന്നത് ഭാരതപ്പുഴയെ ആണ്...മലയാള സിനിമയിൽ ഒരുപാട് സിനിമകൾ ഭാരതപ്പുഴയോരത്ത് ഷൂട്ട് ചെയ്തിട്ടുണ്ട് നരസിംഹം & ആറാം തമ്പുരാൻ & സല്ലാപം & കിളിച്ചുണ്ടൻ മാമ്പഴം അങ്ങനെ ഒരുപാട് സൂപ്പർ ഹിറ്റ്‌ സിനിമകൾ...ഭാരതപ്പുഴ അറബി കടലിൽ ചേരുന്നത് എന്റെ നാട്ടിൽ പൊന്നാനിയിൽ വെച്ചാണ് ഭാരതപ്പുഴ വെറും ഒരു നദിയല്ല മലയാളികളുടെ വികാരമാണ്...ഭാരതപ്പുഴ..🙏❤️

  • @sumanchalissery
    @sumanchalissery 3 года назад +47

    ജോൺസൻ മാസ്റ്റർ സംഗീതം 👌🧡 മലയാള സിനിമയുടെ നികത്താനാവാത്ത നഷ്ടം 😔 പ്രണാമം 🙏

  • @sreesree1686
    @sreesree1686 3 года назад +44

    എന്റെ fav നടിമാർ മഞ്ജു, മീര, നവ്യ മൂന്നുപേരും അസാമാന്യ പ്രതിഭകൾ ആയിരുന്നു ❤, പിന്നെ ഈ സിനിമയും പാടുമൊക്കെ ചിത്രീകരിചിരിക്കുന്നത് ഞങ്ങളുടെ ഒറ്റപ്പാലം & shanoor വച്ചാണ്

  • @vpp602
    @vpp602 3 года назад +404

    ഞാൻ തീയേറ്ററിൽ പോയി കണ്ട ഫിലിം .. അന്ന് മമ്മൂട്ടിയുടെ പടം കാണാൻ anu പോയത് .. ടിക്കറ്റ് കിട്ടാത്തോണ്ടു, എന്റെ frnds ഒന്നും ഈ പടത്തിനു കേറിയില്ല കാരണം അവർ പറഞ്ഞത് പുതുമുഖങ്ങൾ act ചെയ്യുന്ന movei anu കേറണ്ട, puthiya നടിയാ എന്നു .. 😄. Last ഞാൻ ഒറ്റയ്ക്ക് പോയി കണ്ടു .. ഇപ്പൊ ആ പുതുമുഖ നടി എവിടെ നിൽക്കുന്നു

    • @anandhuuthaman917
      @anandhuuthaman917 3 года назад +22

      Lady super star 😍

    • @vishnu7636
      @vishnu7636 3 года назад +13

      Now She is one of the superstar in malayalam cinema 💫

    • @akhilmonbabu8330
      @akhilmonbabu8330 2 года назад +3

      മമ്മൂട്ടിയുടെ പടം ഉദ്യാന പാലകൻ ആണോ?

    • @vpp602
      @vpp602 2 года назад +9

      @@akhilmonbabu8330 ആയിരം നാവുള്ള അനന്തൻ ആണെന്ന് തോന്നുന്നു

    • @akhilasuresh9750
      @akhilasuresh9750 2 года назад +3

      Lady super star 👍

  • @FlightsTrains
    @FlightsTrains 3 года назад +31

    Shornur and the Bharatapuzha railway bridge has been captured in many Malayalam movies. Perfect scenic romantic place ♥️

  • @adhizzz6234
    @adhizzz6234 3 года назад +29

    മഞ്ജു ചേച്ചി ചിത്രമ്മ 😘😘😘😘

  • @sureshk1687
    @sureshk1687 3 года назад +13

    ഞാന്‍ ആദ്യം ആയ് theatre ഇല്‍ കാണാന്‍ പോയ സിനിമാ nostalgic

  • @akhilcm6440
    @akhilcm6440 2 года назад +6

    ഇത് ഹെഡ്ഫോണിൽ കേൾക്കാൻ നല്ല രസം ആണ്.. Remasterd ആയോണ്ട് ആവും normal ആണേൽ പഴയ stereo casset 😍😍😌

  • @eminsonj4488
    @eminsonj4488 Год назад +3

    ഷോർണൂരിനെ അപ്പാടെ എടുത്തു വച്ചിരിക്കുകയാണ്.... എജ്ജാതി frames 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VijiViji-nr9cd
    @VijiViji-nr9cd 3 года назад +8

    😍 ഇഷ്ടഗാനങ്ങളിൽ പ്രിയപെട്ടത് 😍

  • @divya1391
    @divya1391 2 года назад +10

    And then this little girl was meant to inspire millions..Ladysuperstar Manju Warrier💞

  • @sanjuajith901
    @sanjuajith901 3 года назад +26

    ഒറ്റപ്പാലം-ഷൊർണ്ണൂർ😍

  • @anoopjohny9474
    @anoopjohny9474 3 года назад +17

    ചിത്ര ചേച്ചി ❤️ ജോണ്‍സണ്‍ മാഷ് ❤️

    • @dreamer-xs6on
      @dreamer-xs6on 9 месяцев назад

      😢 appo kaithapram entha pottana

  • @SarathB
    @SarathB 2 года назад +23

    ഈ സിനിമയും ഞാനും ഒരേ ദിവസം ആൻ റീലീസ് ആയത് 😁

  • @sheffysafeer1
    @sheffysafeer1 2 года назад +4

    മ്യൂസിക് വേറെ ലെവൽ.. ജോണ്സൻ മാസ്റ്റർ 🥰💕

  • @arjunmnair7926
    @arjunmnair7926 3 года назад +20

    Evergreen Hits of Johnson Master💚
    മരിക്കാത്ത ഓർമ്മകൾ❤🙏😒

  • @anandhakrishnananandhu322
    @anandhakrishnananandhu322 3 года назад +10

    shoranur❤malayala cinemayude thattakam. ❤

  • @sreeharinair8680
    @sreeharinair8680 2 года назад +6

    കൊട്ടിഘോഷിച്ചു വന്ന ദേവരാഗം അത്ര വിജയിച്ചില്ല കൂടെ വന്ന സല്ലാപം hit ആയി

    • @NandhaKumar-gv7bx
      @NandhaKumar-gv7bx Год назад +1

      ആര് പറഞ്ഞു അതിലെ പാട്ടുകൾ ഒക്കെ ബമ്പർ ഹിറ്റ് ആയില്ലേ 🔥

    • @sreeharinair8680
      @sreeharinair8680 Год назад +3

      @@NandhaKumar-gv7bx പാട്ട് hit ആണ് but സിനിമ വിജയിച്ചില്ല

  • @prasanthysworld
    @prasanthysworld Год назад +4

    ചെറുപ്പത്തിൽ തൃശൂർ രാഗത്തിൽ പോയി കണ്ട സിനിമ, കണ്ടു മടങ്ങുമ്പോൾ അച്ഛൻ വാങ്ങിത്തന്ന മിക്കി മൗസ് ന്റെ പടമുള്ള സ്പോഞ്ചിന്റെ v വാർ ചെരുപ്പ് അവിടെ വച്ചു മറന്നു, അതിനെത്ര കരഞ്ഞു,
    പിന്നെ മഞ്ജു ഓടി വന്നിട്ട് തത്തയെ പറയുന്നപോലെ കളർ മുക്കിയ കോഴികുഞ്ഞിനെ ഞാൻ മുകളിലേക്കു ഏറിയും, പാവം അത് നിലത്തു വന്നു വീഴുന്നത് ഇപ്പോളും oramayund

  • @robyroberto8606
    @robyroberto8606 3 года назад +34

    ദിലീപ് &മഞ്ജു വാര്യർ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ
    1)കുടമാറ്റം
    2)സല്ലാപം
    3)ഈ പുഴയും കടന്ന്

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад

      Kudamattam - Ee puzhayum kadannu
      Sallappam ivar onnichu abhinaycha movies

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +2

      Ee puzhayum kadannu movie anjali

    • @athulkrishna1266
      @athulkrishna1266 3 года назад +2

      Moonitteyum Music Director Johnson master Tanne
      Main Singers : Dasettan and Chitra Chechi 😍😍😍😍 Lyricsist : Kudamattam and Sallapam Kaitapram
      Ee Puzayum Kadannu Gireesh Puthencherry 😍😍😍😍

    • @sudhisudarsanan6918
      @sudhisudarsanan6918 3 года назад

      @@athulkrishna1266" കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ " സുജാത ചേച്ചി ആണ് പാടിയത്

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад

      @@sudhisudarsanan6918 അതേ ഈ പുഴയുഠ കടന്ന് മൂവിയിൽ സുജാത മോഹൻ ആണ് പാടിയിരിക്കുന്നത്

  • @jithujithu6317
    @jithujithu6317 2 года назад +3

    എത്ര കണ്ടാലും മതിയാവാത്ത ഒരു പാട്ട്

  • @apexpredator1999
    @apexpredator1999 2 года назад +13

    Favourite song in my childhood 🥰💯

  • @skids-dt8fc
    @skids-dt8fc 3 года назад +4

    😍😍pancha varna painkili penne innu enikkoru doothu pokamo ararum kanathe onnavide chellamo kurimanam nalki poramo😍😍👌👌❤

  • @sujithv2521
    @sujithv2521 3 года назад +38

    സല്ലാപം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +1

      സല്ലാപം മൂവി ഫാൻസ്‌ ബസ് ഇവിടെ ലൈക്‌ 😍😍👍👍

    • @user-jt6og8yi
      @user-jt6og8yi 3 года назад +1

      @@angrymanwithsillymoustasche Undalloo❤

    • @amal_b_akku
      @amal_b_akku 3 года назад +2

      Fan like🥰👍

    • @sujithv2521
      @sujithv2521 3 года назад +1

      @@user-jt6og8yi 👍👍👍👍

    • @sujithv2521
      @sujithv2521 3 года назад +1

      @Sheeja nv 👍👍👍👍

  • @chaithannyajayaram783
    @chaithannyajayaram783 Год назад +3

    പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ
    ഇന്നെനിക്കൊരു ദൂതു പോകാമോ
    ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ
    കുറിമാനം നൽകി പോരാമോ (പഞ്ച...)
    ഏതു രാഗം പാടണം ഞാൻ ഇനിയവനെ കാണുമ്പോൾ
    എന്തു മധുരം നൽകണം ഞാൻ അവനെന്നെ പുണരുമ്പോൾ (2)
    അറിയാതെ..ഓ..ഓ..ഓ
    അറിയാതെന്നനുരാഗ തേന്മാവിൻ കൊമ്പത്ത്
    സ്നേഹത്തിൻ കന്നിതിങ്കൾ പൂക്കുന്നു (പഞ്ച..)
    എന്റെയുള്ളിൽ കണ്ടതെല്ലാം പറയാനിന്നറിയില്ല
    എന്റെ തീരാ മോഹമൊന്നും ഒരു രാവിൽ തീരില്ല (2)
    ആരാരോ..ഓ..ഓ..ഓ..
    ഈ രാവിനി മായില്ലെന്നാരാരോ മൊഴിയുന്നു
    ഇടനെഞ്ചിൽ പെയ്തുണരുന്നു കിന്നാരം (പഞ്ച..)

  • @ZaIn-eb3py
    @ZaIn-eb3py 3 года назад +10

    ചിത്രചേച്ചി ❣️

  • @sarathks3133
    @sarathks3133 2 года назад +8

    2:18 These Lines Waah 😍

  • @NadakkalTharavadu
    @NadakkalTharavadu 3 года назад +11

    പഴയ ഗാനങ്ങൾ hd കാണാൻ എന്താ രസം 😍

    • @aneeshsreedharan1604
      @aneeshsreedharan1604 Год назад

      സിനിമയുടെ ഒറിജിനൽ ക്വാളിറ്റി HD ക്ക് മുകളിൽ ആണ്.

  • @deepanarayanan4447
    @deepanarayanan4447 2 года назад +6

    Eathra kettalum mathi verilla❤❤🎶🎶❤❤😍😍😍🥰🥰🥰

  • @yyas959
    @yyas959 5 месяцев назад +2

    ഈ പാട്ട് ജോൺസൺ മാഷിന്റേത് ആവാം പക്ഷെ ചിത്ര ചേച്ചിയുടെ ശബ്ദം അത് അത് വല്ലാത്ത ഒന്നാണ്

  • @aneeshpdgm9408
    @aneeshpdgm9408 3 года назад +13

    Chithra chechi😍🎼🎧👌

  • @reshmareshma5338
    @reshmareshma5338 3 года назад +8

    മഞ്ജു ചേച്ചി🥰🥰🥰🥰🥰🥰

  • @sreeragssu
    @sreeragssu 3 года назад +28

    ഭാരതപ്പുഴയുടേ തീരം , 😘
    ചെറുതുരുത്തി- ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത സിനിമ ..🤩
    ദിലീപ് എന്ന നായകന്‍റെ ഉദയം 😍
    1996 ല്‍ ക്രിസ്മസ് റിലീസ് ആയി '' ഇൗ പുഴയും കടന്നും എത്തി.. ദിലീപിന്‍റെ സമയം തെളിഞ്ഞു..

    • @Aparna_Remesan
      @Aparna_Remesan 3 года назад +7

      വളരേ സത്യം😍 പിന്നീട് അങ്ങോട്ട് ശുക്രൻ ആയിരുന്നു മാധവൻ ആയും സഹദേവൻ ആയും ഗോപി ആയും അങ്ങനെ മറക്കാൻ ആവാത്ത ഒട്ടനവധി കഥാപാത്രങ്ങളായി തിളങ്ങി.

    • @skids-dt8fc
      @skids-dt8fc 3 года назад +8

      Marakkaruth😍manju enna superstarinte udayavum manimuthinte udayavum sallapathilanu

    • @sreeragssu
      @sreeragssu 3 года назад +2

      @@Aparna_Remesan അതെ.. 2001 മുതല്‍ പല സിനിമകളും മോഹന്‍ലാല്‍- മമ്മൂട്ടി സിനിമകളേക്കാള്‍ കളക്ഷന്‍ നേടി.. സ്റ്റാര്‍ വാല്യൂവില്‍ SG- ജയറാം എന്നിവരെ മറി കടന്നു

    • @sreeragssu
      @sreeragssu 3 года назад +14

      @@skids-dt8fc Yes. സല്ലാപം മുതല്‍ പത്രം വരെ ആ കാലയളവില്‍ മഞ്ജുിവിന്‍റെ അത്ര സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നല്ല കഥാപാത്രം ചെയ്ത മറ്റാരുമില്ല. ഡേറ്റ് ഇല്ലാതെ പല നല്ല സിനിമകള്‍ ഒഴിവാക്കേണ്ടിയും വന്നു

    • @skids-dt8fc
      @skids-dt8fc 3 года назад +3

      @@sreeragssu athe😍😍

  • @sarath5347
    @sarath5347 3 года назад +46

    മഞ്ജു ചേച്ചി -ചിത്ര ചേച്ചി കോമ്പോ 😍❤️

  • @subinajyothi105
    @subinajyothi105 2 года назад +5

    2023 ൽ ഈ ഗാനം കാണാൻ വന്നവർ ഉണ്ടോ.?

  • @sriram1389
    @sriram1389 10 месяцев назад

    Giving me the vibe of Poovarasan Poo Poothachi from Kizhakke Pogum Rayil (1978). Surprisingly both songs are from same Raaga (Suddha Dhanyasi)

  • @ashoksivayogi3199
    @ashoksivayogi3199 2 года назад +5

    There is a remake in Telugu aswell .. very nice song.. love it

  • @prajeeshtkvava2040
    @prajeeshtkvava2040 8 месяцев назад

    ജോൺസൺ മാഷ് 🔥കൈതപ്രം mash💥ചിത്ര ❤️❤️🎶🎶സംഗീതങ്ങളുടെ വർണകാലം ❤️❤️❤️

  • @sreeshnamk1674
    @sreeshnamk1674 3 года назад +17

    രാത്രീകളിൽ ഒറ്റയ്ക്കിരുന്നു കേൾക്കാൻ നല്ല രസമാണ്.

  • @lekshmilachu682
    @lekshmilachu682 3 года назад +52

    നല്ല ജോഡി ആയിരുന്നു screen ലും ജീവിതത്തിലും but ഒരു കുടുംബം കലക്കി കാരണം എല്ലാം പോയി 😒

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Год назад +2

    ചിത്ര ജോൺസൺ hits 🥰🥰🥰🥰🥰🥰🥰🥰🥰

  • @mohanchandra9001
    @mohanchandra9001 3 года назад +9

    Beautiful ... ... thank .. you ... ❤

  • @nkraramparambil7819
    @nkraramparambil7819 3 года назад +14

    മഞ്ജു ചേച്ചി 😍😍

  • @dharanjith941
    @dharanjith941 11 месяцев назад +1

    എപ്പോൾ ഈ പാട്ട് കേട്ടാലും ഷൊർണ്ണൂരും ഭാരതപ്പുഴയും പരിസരവും ഒർമ്മ വരും

  • @sumishachinnusumishachinnu4961
    @sumishachinnusumishachinnu4961 Год назад +2

    Manjuchechi... 😘😘😘

  • @sivachidambaram4855
    @sivachidambaram4855 2 года назад +1

    Very simple meaning lyrics. Super song.
    Kavithai entru puriyatha vaarthai illai

  • @uvaispullara5014
    @uvaispullara5014 3 года назад +16

    പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ
    ഇന്നെനിക്കൊരു ദൂതു പോകാമോ
    ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ
    കുറിമാനം നല്‍കിപ്പോരാമോ
    പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ..

  • @bindujose650
    @bindujose650 Год назад

    പഞ്ചവർണ പൈങ്കിളി പെണ്ണേ🧡🧡🧡🧡🧡🧡🧡🧡 ഇന്നെനിക്കൊരു ദൂത് പോകാമോ 💕💕💕💕💕💕💕💕💕💕ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ💖💖💖💖💖💖💖💖 കുറിമാനം നൽകി പോരാമോ💫💫💫💫💫💫💫

  • @krishna8046
    @krishna8046 3 года назад +8

    Ithinte oru telugu remake und Makhamasam eppoludusthundo athu kurach fast annu thonnunnu . Both are beautiful

    • @sabbatarun7928
      @sabbatarun7928 3 года назад

      Even johnson master used similar tune in another movie

    • @krishna8046
      @krishna8046 3 года назад

      @@sabbatarun7928 which movie please

    • @sabbatarun7928
      @sabbatarun7928 3 года назад

      @@krishna8046
      ruclips.net/video/zGvrVcJHB3k/видео.html

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +3

    ഇപ്പൊ ഇതൊക്ക ഇതിൽ അഭിനയിച്ചവർ കാണുന്നോ ആവോ 🤔🤔🤔🔥

  • @donaldp3128
    @donaldp3128 3 года назад +5

    Shornur

  • @pavitharnpavithran7668
    @pavitharnpavithran7668 3 года назад +5

    2022il arunde kellkuvan

  • @sajithadas378
    @sajithadas378 2 года назад +1

    എന്റെ ജില്ല പാലക്കാട്‌ ആണ് 👍👍

  • @The_miracle_oneh
    @The_miracle_oneh Год назад

    Kamal sir👍🏻

  • @saranyavishnu94
    @saranyavishnu94 2 года назад +4

    Song❤️❤️❤️❤️

  • @ajaykalesh3661
    @ajaykalesh3661 3 года назад +14

    *Manju & dileep enthoke paranjalum vere lvl ann.......... Malayala industry kanda ...... No 1 couple........... But unfortunately😔.... *

  • @The_miracle_oneh
    @The_miracle_oneh Год назад +1

    🕊️

  • @vishnuprasad5764
    @vishnuprasad5764 2 года назад +2

    Watching in 2022 good film and song also

  • @Mgm_Audios
    @Mgm_Audios Год назад

    0:54👌👌👌👌

  • @preejithk3362
    @preejithk3362 2 года назад +1

    😍 Palakkad ❤️

  • @rohinygireesh7244
    @rohinygireesh7244 3 года назад +7

    Ente manju chechi ❤️ ente chitra chechi❤️

  • @Emolga6274
    @Emolga6274 2 года назад +5

    Whose here after watching Sujith

  • @neethumolsinu6384
    @neethumolsinu6384 7 месяцев назад

    Chithramma🥰❤👌👌👌👌

  • @SmithaAnil-c1o
    @SmithaAnil-c1o 6 месяцев назад

    Enthu sundhariya mangu neenda mudiyoke kanan enthu bhanghiya

  • @jacobkthomas7061
    @jacobkthomas7061 Год назад

    Super movie, Manoj K Jayan massanu

  • @shivankp9454
    @shivankp9454 9 дней назад

    മജുവിൻ്റെ ഭംഗി ഒപ്പിയെടുത്ത സീൻ

  • @livingstar1271
    @livingstar1271 Год назад

    ഞങ്ങളുടെ നാട് ♥️ ഷൊർണ്ണൂർ🚞🚞

  • @bavintm6806
    @bavintm6806 3 года назад +3

    ❤❤❤

  • @madhumandli
    @madhumandli Год назад

    this is basis to Telugu song
    magha masam sung by Sunitha

    • @sra_o_n_e
      @sra_o_n_e Год назад +1

      Original this one
      Telegu version is a remake of this movie

  • @sinivlogzz
    @sinivlogzz 21 день назад

    😎

  • @jijinksasi1404
    @jijinksasi1404 3 года назад +4

    Good song

  • @cmcfaseeh9272
    @cmcfaseeh9272 Год назад

    Nostalgia

  • @akhilasanju
    @akhilasanju 2 года назад +1

    🔥❤️

  • @razakpang
    @razakpang 3 года назад +3

    ⭐.

  • @DhanyaDhanya-mb3jy
    @DhanyaDhanya-mb3jy 8 месяцев назад

    😊

  • @wallenbee_5617
    @wallenbee_5617 2 года назад

    പശു എവിടെ?

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 года назад +1

    2022 ഇൽ കോവാലനെ കണ്ടവർ ഉണ്ടോ 😀

  • @saranmahesh4319
    @saranmahesh4319 2 года назад +3

    ഇതിലെ താരം ട്രയിൻ ആണ്

  • @മുഹബത്ത്-ട1ഖ
    @മുഹബത്ത്-ട1ഖ 2 года назад

    🥰☺️☺️🥀🔥👌🏻

  • @minimathew8795
    @minimathew8795 Год назад

    Karoke ഇടുമോ?

  • @വിഷ്ണുചാലക്കുടി

    💜💜💜💜🤪🤪

  • @blossomsprings8786
    @blossomsprings8786 3 года назад +10

    Chitra sound not original...audio tempo little bit speed

  • @sajithsathyan363
    @sajithsathyan363 Год назад

    ഈ ട്യൂണിൽ ഒരു തെലുങ്ക് പാട്ട് ഉണ്ടല്ലോ

  • @anusasi1500
    @anusasi1500 3 месяца назад

    After vettaiyan

  • @ashishchandrasekhar3233
    @ashishchandrasekhar3233 2 года назад +1

    Shoranur

  • @wesong321
    @wesong321 Год назад

    കറക്റ്റ് 1:50 ടൈമിൽ ദിലീപ് ചാന്തുപോട്ട് ആക്ടിങ്

  • @rajeeshkumar6393
    @rajeeshkumar6393 3 года назад +2

    😄

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 года назад +1

    വഞ്ചകൻ 😭😭😭