ആൺമക്കളുള്ള മാതാപിതാക്കൾ ഒരു തവണയെങ്കിലും ഇതു കേൾക്കണേ..| നമ്മുടെ ആൺമക്കളെ ഇങ്ങനെ തിരിച്ചെടുക്കണം!!

Поделиться
HTML-код
  • Опубликовано: 29 ноя 2023
  • #frjustinpanachickal#frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    RUclips : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • РазвлеченияРазвлечения

Комментарии • 128

  • @SheelaKumar-vv6sm
    @SheelaKumar-vv6sm 8 месяцев назад +6

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @user-cp2yt9mn8s
    @user-cp2yt9mn8s 8 месяцев назад +6

    കർത്താവെ എന്റെ മക്കളെ അങ്ങയുടെ കരത്തിൽ ഏല്പിക്കുന്നു. അനുഗ്രഹിക്കണേ. Amen

  • @kumarikwt268
    @kumarikwt268 8 месяцев назад +4

    Amen 23 വയസ്സുള്ള എന്റെ മകനെ അവന്റെ മദ്യപാനം മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് അവനെ രക്ഷിക്കണം അവന്റെ പേര് പ്രണവ് അവനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ഈ മയക്കുമരുന്ന് ഉപയോഗിക്കുന്ന എല്ലാ ചെറുപ്പക്കാരെയും ഓർത്തു പ്രാർത്ഥിക്കുന്നു പഠിക്കുന്ന കുഞ്ഞുങ്ങളെയും ജോലിക്ക് പോകുന്ന കുഞ്ഞുങ്ങളെയും എല്ലാവരെയും ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുന്നു ആമേൻ സ്തോത്രം ഹാലേലുയ്യ വളർന്നുവരുന്ന തലമുറ നാളേക്ക് നല്ലത് ചെയ്യാൻ പ്രാർത്ഥിക്കുന്നു

  • @8d58sandrasijo2
    @8d58sandrasijo2 6 месяцев назад +1

    എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കരുണ തോന്നണമേ

  • @googlejuju7060
    @googlejuju7060 8 месяцев назад +2

    എന്റെ ഈശോയെ എന്റെ 17 വയസ് ഉള്ള മകനെ അനുഗ്രഹിക്കണമേ . അവന്റെ ദുശീലങ്ങൾ മാറ്റണമേ . ദൈവ വിശ്വാസം നല്കി
    അനുഗ്രഹിക്കണമേ .ആമേൻ .

  • @bijijacob9133
    @bijijacob9133 8 месяцев назад +2

    യേശുവെ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിപ്പാൻ പ്രാർത്ഥിക്കേണമെ

  • @anujoby922
    @anujoby922 8 месяцев назад +47

    ഈശോയെ 18 വയസ്സുകാരനായ എന്റെ മകൻെറ ദുശ്ശീലങ്ങളും മോശമായ കൂട്ടുകെട്ടുകളും രാത്രി യാത്രകളും മാറ്റി ഈശോയ്ക്ക് പ്രിയപ്പെട്ട മകനാക്കി മാറ്റണേ .എന്റെ കുടുംബത്തിൽ അങ്ങയുടെ സമാധാനവും ശാന്തിയും നൽകണമേ

    • @aleykuttycherian7734
      @aleykuttycherian7734 8 месяцев назад +2

      1111111111111111111111111111111111111111111❤

    • @GracyJohnson-qh6vm
      @GracyJohnson-qh6vm 8 месяцев назад

      Ggggghgggggggggghggggggggggggggghggggggggggggggggggggggggggghhghgggggggggggggggggggggggggggggghggghgggghghgvgggggggggghgggggggbvvvhvhvhvvvvvvvvvvvvvvvvhvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvhvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvqllllqqq
      Qàa

    • @salymathai791
      @salymathai791 8 месяцев назад +1

      29:21 ​@@aleykuttycherian7734ki😊

    • @user-vb1kx7hj6g
      @user-vb1kx7hj6g 8 месяцев назад

      ​A

    • @daizyantony8698
      @daizyantony8698 8 месяцев назад

      Very good message to everyone

  • @manojjosephkavungal
    @manojjosephkavungal 8 месяцев назад +2

    എന്റെ ഈശോയെ ഞങളുടെ കുടുംബത്തിലെ എല്ലാം മകളെയും അനുഗ്രഹിക്കണേ 🙏🙏🙏❤️❤️🙏🙏🙏🙏❤️❤️❤️

  • @jayar169
    @jayar169 8 месяцев назад +2

    കർത്താവേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർഥിക്കുന്നു 🙏

  • @googlejuju7060
    @googlejuju7060 8 месяцев назад +5

    എന്റെ മകന്റെ ഫോണിലുളള ഗേയിമുലുള്ള അടിമത്തം നിർവീര്യമാക്കാൻ പ്രാർത്ഥിക്കണം..

  • @thresiammajohn4241
    @thresiammajohn4241 6 месяцев назад +1

    ❤❤❤.... ഈശോയേ അങ്ങു മാത്രം എന്റെ മക്കൾക്കു അപ്പനായിരിക്കണേ...🙌🏿💥💥👏👏👏❤❤❤❤

  • @beenapeter1128
    @beenapeter1128 8 месяцев назад +1

    ഈശോയെ എന്റെ സാംസൺ മോനെ പരിഴുത്ത്മാവിൽ നിരക്കണമേ 🙏🙏

  • @sonajacob8904
    @sonajacob8904 5 месяцев назад

    Very good talk, father.🙏🙏🙏

  • @user-oj8qc8xz5d
    @user-oj8qc8xz5d 8 месяцев назад +2

    എന്റെ മക്കളെ അനുഗ്രഹിക്കണ മേ

  • @Emmanuel-sz9cj
    @Emmanuel-sz9cj 8 месяцев назад +1

    യോശുവേ എന്റെ മകനെ അലട്ടുന്ന രോഗങ്ങളിൽ നിന്ന് മോചനം ലഭിച്ചു തരണനെ അവന് school പോകാനുള്ള മടി മാറ്റി +1 ന് എല്ലാ വിഷയത്തിനും ജയിക്കാൻ കുപ ചെരിയണമെ

  • @sobhacs1497
    @sobhacs1497 8 месяцев назад +1

    കർത്താവേ എന്റെ മകനേയും അവിടത്തെ അരികിലേക്ക് മടക്കി വരുത്തേണമെ. അവനിലുള്ള ദു:ശ്ശീലങ്ങളെ മാറ്റേണമേ കർത്താവേ .

  • @JOSEPHANTONY-cf8bt
    @JOSEPHANTONY-cf8bt 8 месяцев назад +3

    യേശുവേ എൻ്റെ മകന് പഠിച്ചത് ഓർക്കാനും അത് എക്സാമിൽ എഴുതാനും ഉള്ള കൃപയും കാരുണ്യവും കൊടുക്കണമന്ന് അപേഷകികുന്ന്

    • @ReligousFeed
      @ReligousFeed 7 месяцев назад

      Avanu oru nalla job kitti Athu nannayi perform cheyyan paranju prarthikuka

  • @anishajacob4462
    @anishajacob4462 8 месяцев назад +3

    ആമേൻ

  • @shantytomy9852
    @shantytomy9852 8 месяцев назад +1

    ഈശോയെ മോന് +2 ബോർഡ്‌ മോഡൽ എക്സാം തുടങ്ങി.. അൽമാവിനെ അയച്ചു അവന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ.. 🙏🙏പഠിച്ചതെല്ലാം ഓർത്ത് എഴുതാൻ കൃപ നല്കണമേ ഈശോയെ.. അങ്ങ് കൂടെ ഇരിക്കണമേ.. Q🔥🔥🔥🔥

  • @mercydavid8159
    @mercydavid8159 8 месяцев назад +1

    ഈശോയേ എനിക്ക് രണ്ടു ആൺകുട്ടികൾ ഉണ്ട്.മൂത്തവൻ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ് ഉണ്ട്.അവരുടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടിയും അവരെ പരിശുദ്ധാത്മാവിൽ കൃപയാൽ അനുഗ്രഹിക്കേണമേ എന്നു അപേക്ഷിക്കുന്നു.

  • @MiniDenny-gt3ys
    @MiniDenny-gt3ys 8 месяцев назад +2

    ആമേൻ 🙏🙏ഈശോ എന്റെ മക്കൾ കു വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @sajeenajose3249
    @sajeenajose3249 8 месяцев назад +2

    നല്ല കുടുംബങ്ങൾക്കു
    വേണ്ടത് നല്ല പിതൃത്വവും മാതൃത്വവുമാണ്. എല്ലാ പ്രഭാഷണങ്ങളും തന്നെ മാതൃത്വത്തെ കുറിച്ച് മാത്രമാണ്. ഇതു കേരളത്തിലെ എല്ലാ മാതാ പിതാക്കളും അവരുടെ ആൺകുട്ടികളെ കേൾപ്പിച്ചിരുന്നെങ്കിൽ പുതിയ കുടുംബങ്ങൾ ഒക്കെ
    രക്ഷപെട്ടേനെ. പിതാവും മാതാവും ബലിയായി തീരുന്ന കുടുംബങ്ങൾ ഭൂമിയിലെ സ്വർഗ്ഗമായിതീരും 🙏

  • @leelamaabraham6137
    @leelamaabraham6137 8 месяцев назад +1

    ESHOYEEEEEEEE ENTE kochumakkale Alan Albin Alok Alphonse Reuben ANUGRAHIKKANAME PARISHUDHA Aathamavinal nirakkaname vishudheekarikkaname 🙏🙏🙏

  • @marykuttygeorge3666
    @marykuttygeorge3666 8 месяцев назад +4

    വളെരെ നല്ല പ്രസംഗം 👌

  • @fidelisbabu9624
    @fidelisbabu9624 7 месяцев назад +1

    Eshoye Ella makkaleyum anugrahikename 🙏🏻

  • @user-xg1di2wn9p
    @user-xg1di2wn9p 8 месяцев назад +2

    Karthave ente makkaleyum anugrehikane

  • @user-vo1ps9kg5s
    @user-vo1ps9kg5s 8 месяцев назад +1

    Yesuve🙏🙏 nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @alshaanna5235
    @alshaanna5235 8 месяцев назад +1

    Amen...Jesus, we trust in you 🙏🏻🌹

  • @bijijacob9133
    @bijijacob9133 8 месяцев назад +1

    യേശുവെ മോന് 10th model അടുത്ത മാസം 5 ന് തുടങ്ങും പഠിച്ചത് ഓർത്ത് എഴുതുവാൻ കുപ കൊടുക്കേണമെ

  • @shijishinoj7746
    @shijishinoj7746 8 месяцев назад +1

    ഈശോയെ ഏൻ്റെ അബിൻ monil ഉള്ള എല്ലാ thinmakaleyum eaduthu kalayane

  • @ntzofficial321
    @ntzofficial321 7 месяцев назад +1

    Jerin.juwel.jeswin.Angel.Aiden..makkale anugrahikane😊

  • @alphonsajohn1473
    @alphonsajohn1473 7 месяцев назад +4

    25 വയസ്സു വരെ നല്ല ദൈവ ഭയവും ദൈവ ഭക്തി യും ഉണ്ടായിരുന്ന മകൻ ഇപ്പൊ അപ്പനെ പോലെ ആയി, അപ്പനാണെങ്കിൽ ഒരു ഒരു ഭക്തിയും ഇല്ല ഒന്നും ഇല്ല, ഇങ്ങനെയുള്ള അപ്പന്മാരെ എന്തു ചെയ്യണം

  • @gracybaby4084
    @gracybaby4084 8 месяцев назад +1

    Eshoye nanni for the great knowlge given to achen

  • @minijames5181
    @minijames5181 8 месяцев назад +1

    God bless you 🎉🌺🌺🌺🌺💐

  • @mariyammajonh5704
    @mariyammajonh5704 8 месяцев назад

    Amen Amen Amen Amen Amen Eente Appppppppa Njangaludu Karunathonnanama Nanni Natha Nanni Natha Nanni Natha Nanni Natha 😭😭😭😭😭😭😭🙏🙏🙏

  • @shinyjoseph6849
    @shinyjoseph6849 7 месяцев назад +1

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ

  • @user-ym7eg7gl3n
    @user-ym7eg7gl3n 8 месяцев назад +1

    Excellent talk. God bless you Acha 🙏

  • @user-lk6mb2xv9h
    @user-lk6mb2xv9h 6 месяцев назад

    Mariya Jose Saji and Jincy makkale anugrahikne...

  • @dennymathew3067
    @dennymathew3067 8 месяцев назад +1

    Hallelujah good .message God bless you

  • @BabyPaul-xd3xp
    @BabyPaul-xd3xp 8 месяцев назад

    Amen. God. Have mercy on us, 🙏🙏🙏🙏🙏

  • @lillyjoseph323
    @lillyjoseph323 8 месяцев назад

    Thank you Fr Justin 🙏

  • @sinnysunny
    @sinnysunny 8 месяцев назад +2

    Jesus bless my children

  • @elsammajoseelsammajose
    @elsammajoseelsammajose 8 месяцев назад

    Acha,Powerful message. Hallelujah

  • @Lijijohn1411
    @Lijijohn1411 8 месяцев назад

    Wonderful talk!!! 🙏

  • @annmariaanil4092
    @annmariaanil4092 8 месяцев назад +1

    Thankyou jesus entekuttykal ellakttykalil ninnunm valare diferant anu jesus evare rekshikkanama karthava nee allathe ente kudumbathe rakshikkan neeallathe enikk arum ella amen❤❤❤l ❤

  • @theresiathomaspulikkottil3249
    @theresiathomaspulikkottil3249 6 месяцев назад

    Praise the Lord Father u r talk on boys. N Fatherhood was really wonderful

  • @jessyjoy1868
    @jessyjoy1868 8 месяцев назад

    Oh my jesus help my family and my children and all the whole men

  • @user-hd3kv4nw6d
    @user-hd3kv4nw6d 8 месяцев назад

    Thankyoufather🙏❤🌹🌹🌹🌹

  • @beenakumarika5260
    @beenakumarika5260 7 месяцев назад

    Excellent talk.❤

  • @theresiathomaspulikkottil3249
    @theresiathomaspulikkottil3249 6 месяцев назад

    😮Excellent talk father God bless u

  • @susanjacob3398
    @susanjacob3398 8 месяцев назад

    Eesoye..., ente mone scaria..,,
    ella makkaleum... ella duseelanglil ninnum rekshikkane Eesoye..., ange ishtam sadhyamakkane..... Have mercy on them and us.

  • @valsammajose2494
    @valsammajose2494 7 месяцев назад

    Eshoye anugrahikkane ❤❤❤❤❤❤❤

  • @rosammavarghese2392
    @rosammavarghese2392 8 месяцев назад

    Very good message, thank you father.God bless you.

  • @AntonyPuthussery-hb6yw
    @AntonyPuthussery-hb6yw 8 месяцев назад +1

    God bless

  • @rubypj
    @rubypj 8 месяцев назад +1

    Eeshoppaye ❤❤❤❤❤❤❤

  • @ranigeorge7299
    @ranigeorge7299 8 месяцев назад +1

    A very good message.

  • @philominajob4163
    @philominajob4163 7 месяцев назад

    Very good open talk fr hope all are hearing this talk

  • @user-tw5mf7ck4y
    @user-tw5mf7ck4y 7 месяцев назад +1

    Enike 3. aane makkalane avarke nalla manasundavan prarthikkane

  • @jameelasoni2263
    @jameelasoni2263 8 месяцев назад +1

    🙏🙏🙏🙏🙏🙏🙏

  • @holyversesofgod4778
    @holyversesofgod4778 8 месяцев назад

    Amen❤

  • @lekhas3211
    @lekhas3211 8 месяцев назад +1

    Karthave nalla makkaleythannu anugrahicha karthavinu kodanukodipranamam entemakkalkku koottayi eppozhum undakane

  • @user-ct2st4pc2b
    @user-ct2st4pc2b 6 месяцев назад

    Ente iosoye ngagalude makkaludemel karunayairikkaname 2:37

  • @leenajoy1916
    @leenajoy1916 8 месяцев назад

    Praise the Lord God bless you
    🙏🙏🙏

    • @tresiammapeter2451
      @tresiammapeter2451 8 месяцев назад

      Esoye ente makkale njan angekku samarppikkunnu, anugrahikkaname Karthave, angayude thiruraktham kondu njangale ellavareyum kazhuki vidhudheekarikkaname 🙏🙏🙏🙏🙏

  • @daivakripa1118
    @daivakripa1118 8 месяцев назад +1

    ചീത്ത സ്വഭാവം ഉള്ള അപ്പന്റെയും, അമ്മയുടെയും, ആരുടെയും ശാപം എൽക്കില്ല 🙏

  • @ntzofficial321
    @ntzofficial321 7 месяцев назад

    Ente makkale anugrahikane..nalla bhavium.kodukane..daivamakkalai valarnal matram mathi.ente ishoye..

  • @joyesyjose2384
    @joyesyjose2384 7 месяцев назад

    Good talk

  • @shijishinoj7746
    @shijishinoj7746 8 месяцев назад

    അമ്മേ അബിൻ മോൻ്റെ മദ്യ പാനം തീർത്തും മാറ്റി തരണേ

  • @SkariaC-ji1qz
    @SkariaC-ji1qz 8 месяцев назад

    Ammen

  • @marykuttygeorge3666
    @marykuttygeorge3666 8 месяцев назад

    ഓഗ്രൻ talk

  • @angel_8978
    @angel_8978 8 месяцев назад +1

    Spot on. .. thank you and God bless you abundantly father

  • @AMTYTmalayalam
    @AMTYTmalayalam 8 месяцев назад

    എന്റെ ഭർത്താവിന്റെ ദുശിലങ്ങൾ മാറ്റണമേ

  • @mersaljoy6922
    @mersaljoy6922 8 месяцев назад

    🙏🙏🙏

  • @smithacp740
    @smithacp740 8 месяцев назад

    🌹🙏

  • @susanjose5946
    @susanjose5946 8 месяцев назад

    🙏🙏

  • @lijijoseph2562
    @lijijoseph2562 8 месяцев назад +2

    ബൈബിൾനെ അടിസ്ഥാനമാക്കി fatherhood വേറിട്ട രീതിയിൽ നന്നായി അച്ചൻ അവതരിപ്പിച്ചു.ദയവു ചെയ്തു motherhood നെ കുറിച്ചും ഒന്ന് ബൈബിൾ ബേസ് ചെയ്തു പറയണം.

  • @mercytomy7808
    @mercytomy7808 7 месяцев назад +1

    Very good and blessed talk Acha

  • @soniyabenny6054
    @soniyabenny6054 8 месяцев назад

  • @JosephMPaul-se4bq
    @JosephMPaul-se4bq 8 месяцев назад

    🙏🙏🙏🙏

  • @mersaljoy6922
    @mersaljoy6922 8 месяцев назад

    👌

  • @laliammavarghese5567
    @laliammavarghese5567 8 месяцев назад

    Esoye mone nanmayilekk vazhiyiinadathNe

  • @user-wq7zp3ks3i
    @user-wq7zp3ks3i 6 месяцев назад

    ❤🙏🙏🙏🙏🙏

  • @minijames5181
    @minijames5181 8 месяцев назад

    Excellent talk Fr. Bijil💐💐💐💐💐💐❤

  • @daivakripa1118
    @daivakripa1118 8 месяцев назад

    JESUS BLESS MINI, MINIROBY FAMILY, MINIHUSBAND ROBY, MINIROBI'S SON &MINIROBI'S STUDENT SON 🙏

    • @daivakripa1118
      @daivakripa1118 8 месяцев назад

      Ithilum, koodatheum ante, ante makante, vidhyarthi aya ante makante sathrukkale etc dhoshangal athrumpettannu annekum sthiramaay ഇല്ലാതാക്കി തരണേ, ithilum, koodatheum ante, ante makante, vidhyarthi aya ante makante sathrukkale athrumpettannu annekum sthiramaay parajyapeduthi athrumpettannu annekum sthiramaay ഇല്ലാതാക്കി തരണേ, ithilum, koodatheum ante niyogangalum, ante aagrahangalum anikku saadhichu kittan annilum allatheum etcavayil pravarthichu etcava aay etcavayil ante niyogangalum, ante aagrahangalum anikku saadhichu thannu anikku sakshypeduthan saadhikkane, ithilum, koodatheum ante niyogangalum, ante aagrahangalum anikku saadhichu kittan annilum allatheum etcavayil pravarthichu etcava aay etcavayil ante niyogangalum, ante aagrahangalum anikku saadhichu thannu anikku ennum, naaleum, munpottum athrumpettannu annekum sthiramaay 26-9-2023muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramaay vijyasanthosham nalkane, yesunamathil, yesunamathintesakthyal, ithilum, koodatheum anne ennum, naaleum, munpottum athrumpettannu annekum sthiramaay 26-9-2023muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyssarjjippichu sirasurthichu ഐശ്വര്യപ്പെടുത്തി vijayippichu Santhoshippichu sthiramaay reksichu anugrahichu rekshikkane, yesunamathil, yesunamathintesakthyal, daiveeka kaariyangalil cherkkunnu, nercha kazhichittundu, ANTE AMME ANTE ആശ്രയമേ 🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 8 месяцев назад

    Esho

  • @laibythomas6513
    @laibythomas6513 7 месяцев назад

    Ente mone active ayittu ishoyude makan akkaname.amen

  • @ranigeorge7299
    @ranigeorge7299 8 месяцев назад

    Avery good message.

  • @jessyjoseph3339
    @jessyjoseph3339 8 месяцев назад +2

    മക്കൾക്ക് അപ്പൻ ഇല്ലാത്ത 3 മക്കളുടെ അമ്മ ആണ് ഞാൻ 😭😭😭😭

  • @daisijo4414
    @daisijo4414 8 месяцев назад

    Jesus make Libin a proper man

  • @lillikuttycherian442
    @lillikuttycherian442 8 месяцев назад +1

    Achan paranjath ellam ethrayo sathyam❤❤❤❤❤❤

  • @molyvarghese7464
    @molyvarghese7464 8 месяцев назад

    Yesuve ente makkale thinma thodathe kathukollanname yesuve yesuve yesuve yesuve

  • @varkeyjoseph3713
    @varkeyjoseph3713 8 месяцев назад +1

    Emte makante normàl allatha avastha mattitharaname eshoye.

  • @sinireji5506
    @sinireji5506 8 месяцев назад +1

    Esowye ente mone ente husine pole akaruthe😮

  • @joymont.s9019
    @joymont.s9019 6 месяцев назад

    Please pray for my son, he has beard,but he has no mustache, pray for him to grow mustache. His name is febin joy 🙏

  • @thomasmathewerode1094
    @thomasmathewerode1094 8 месяцев назад

    It is no use going back to the faults of the previous generation. I know of several gent teachers in schools who are looked up to by boys and girls whose fathers are irresponsible, addicted to narcotic substances or are no more... And these students grow up to be better than what was possible... Finally, spirituality.... The children can be better because God is their father and He gives them better father figures...

    • @angel_8978
      @angel_8978 8 месяцев назад

      Previous generation cannot evade from their responsibilities. If children can directly look up to God for directions, then God need not create parents. A teacher spends very less time with student, compared to a father whom they get to share a roof with. The previous generations, due to their irresponsible parenting, have done the damage. They are responsible for marital discords, lack of trust between partners and the wrong idea that a parent who brings money is a good parent. They did not provide any emotional security or good advice to their future generation. The youth today are suffering a lot, their fad diets, co habitation and Migration to other countries are all a bye product of the evil previous generation . Holy Family and Bible are the pointers to good parenting

  • @joymont.s9019
    @joymont.s9019 6 месяцев назад

    Please pray for my son to get sales order today itself, his name is febin joy 🙏

  • @shainyjoseph4281
    @shainyjoseph4281 7 месяцев назад +1

    We need some lectures in english

  • @user-vz8ux6pi3w
    @user-vz8ux6pi3w 6 месяцев назад

    5:52

  • @smithageorge3233
    @smithageorge3233 7 месяцев назад

    Eesowe ente mon vruthiyayitt mudivettane

  • @ostrichzachariah3639
    @ostrichzachariah3639 8 месяцев назад +1

    Ippozhenkilum thonniyallo....achanmarkku...

  • @minimathew8942
    @minimathew8942 8 месяцев назад

    Will this happen