നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും💪ഇത് എല്ലാവർക്കും അനുകരിക്കാവുന്ന മാതൃക 👌

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #dyfi
    #wayanaddisaster
    #musthafakaimalassery
    #rebuildwayanad

Комментарии • 334

  • @balakrishnannairvn2324
    @balakrishnannairvn2324 2 месяца назад +68

    എല്ലായിടത്തും സന്ദർഭോചിതമായി ആരും ആവശ്യപ്പെടാൻ കാത്തു നിൽക്കാതെ സഹായഹസ്തങ്ങളുമായി ഓടിയെത്തുന്ന, പരമാവധി ത്യാഗമന : സ്ഥിതിയോടെ പ്രവർത്തിക്കുന്ന എല്ലാ D Y F I സുഹൃത്തുക്കൾക്കും ആയിരമായിരം അഭിനന്ദനങ്ങൾ. 👍👍👍

  • @AbbasThekkancheri
    @AbbasThekkancheri 2 месяца назад +29

    സഹോദരങ്ങളെ 🙏🙏
    നമിക്കുന്നു ♥️♥️
    ആശു പത്രി കളിൽ നിങ്ങളുടെ പൊതി ചോറ് കാത്തിരിക്കുന്ന പതിനായിരങ്ങൾ!!!
    ഇപ്പൊ ൾ നമ്മുടെ സഹോദരങ്ങളുടെ വേദനയിൽ പങ്കാളികളായി കണ്ണീർ ഓപാൻ dify ♥️♥️♥️
    എന്നും ഈ ലോകത്തിനു മാതൃക ആവട്ടെ ♥️♥️

    • @AbbasThekkancheri
      @AbbasThekkancheri 2 месяца назад

      കൈകൾ വിറച്ചു പോകുന്നു
      കണ്ണീർ ഒപ്പാൻ എന്നത് തെറ്റിപ്പോയി 🙏🙏

  • @pmkrishnankutty8950
    @pmkrishnankutty8950 2 месяца назад +79

    DYFI -ൽ കേരള ജനതക്കുള്ള അചഞ്ചലമായ "വിശ്വാസം" അതല്ലേ എല്ലാം...! വിപ്ലവാഭിവാദനങ്ങൾ🌹

  • @ushasathian7904
    @ushasathian7904 2 месяца назад +39

    സുമാനസ്സുകളായ എല്ലാ വീട്ടമ്മമാർക്കും സ്നേഹാദരം!!!❤❤💐💐👍👍

  • @satheesanthankappan8080
    @satheesanthankappan8080 2 месяца назад +1

    DYFI സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️🙏ബിഗ് സല്യൂട്ട് 👌👌👍👍

  • @sheebarahim3689
    @sheebarahim3689 2 месяца назад +2

    ഞാനും കൊടുക്കും DYFI ക്ക്‌ സംഭാവന ♥️♥️♥️എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ് അവർ ചെയ്യുന്ന ഓരോ മാതൃകപരമായ കാര്യങ്ങൾ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 👍👍👍💪💪💪

  • @shamseermon5721
    @shamseermon5721 2 месяца назад +5

    വ്യത്യസ്ത മായ പ്രവർത്തനം DYFI ❤️❤️അഭിവാദ്യങ്ങൾ

  • @vmkannan456
    @vmkannan456 2 месяца назад +124

    DYFI നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച യുവജന സംഘടന ആയത് അവരുടെ അച്ചടക്കവും ഇത്തരം സാമൂഹിക പ്രതിബദ്ധതയും കൊണ്ട് തന്നെയാണ്. ലാൽ സലാം സഖാക്കളെ!

    • @hareeshhareesh7358
      @hareeshhareesh7358 2 месяца назад +2

      😊lp000

    • @SIBIMON-mq3bv
      @SIBIMON-mq3bv 2 месяца назад

      Pooo..​@@hareeshhareesh7358

    • @SIBIMON-mq3bv
      @SIBIMON-mq3bv 2 месяца назад +9

      കണ്ട് പഠിക്കണം വേറെ മനുഷ്യർ ആയിട്ടുള്ള വേറെ സംഘടനകൾ.ലാൽസലാം

    • @ummeru6104
      @ummeru6104 2 месяца назад +1

      1😂😂😂😂😂😂😂😂

    • @NishadNichu84-tf1ip
      @NishadNichu84-tf1ip 2 месяца назад

      വയനാടിന്റെ പേരും പറഞ്ഞു അടിച്ചുമാറ്റാൻ പറ്റിയ സമയം

  • @josephkk9928
    @josephkk9928 2 месяца назад +5

    D y f I ,a big salute.thanks a lot.

  • @salimnalloor8324
    @salimnalloor8324 2 месяца назад +2

    മോനെ ലാൽ സലാം നമ്മൾ അതിജീവിക്കും നൊമ്പരവും അധ്വാനവും അനുകമ്പയും എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള കരുത്തു കാലം നമുക്ക് തരും.. അഭിനന്ദനങ്ങൾ

  • @ushasathian7904
    @ushasathian7904 2 месяца назад +42

    D Y F I❤❤❤💐💐👌👌ഇതുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന എല്ലാ കുടുംബങ്ങൾക്കും നാട്ടുകാർ ക്കും സ്നേഹാഞ്ജലി❤❤❤

  • @hamzakoya7535
    @hamzakoya7535 2 месяца назад +36

    Dyfi സേവനം വളരെ നല്ലത് തന്നെ നമ്മുടെ ഒരു സഹോദരി യെ അവഹേളിച്ചു കൊണ്ടു പോസ്റ്റ്‌ ഇട്ട നാരാധമാനു വേണ്ട താകീത് നൽകി എന്റെ വീട്ടിൽ ഉള്ള ആക്രി സാധനം ഞാൻ ഇവർക്കു കൊടുക്കണം എന്ന് കരുതുന്നു

    • @DmkMk-sn7fp
      @DmkMk-sn7fp 2 месяца назад +3

      Ithanu D Y F I ..K Sudakarane ithinde aduthonnum nirthalle Avan kattukondu pokum oru kannu venem lal salam

  • @rajeshmonrajesh8926
    @rajeshmonrajesh8926 2 месяца назад +5

    DYFI നമ്മുടെ നാടിന്റെ അഭിമാനം...👍👍👍👍👍👍💪💪💪💪💪💪💪U💪💪UU

  • @sheryraphel2519
    @sheryraphel2519 2 месяца назад +66

    അഭിവാദൃങൾ സഖാക്കളെ,
    മനസ്സിനും ..വളരെയധികം സന്തോഷം തന്നെ

  • @valsanpattuvam40
    @valsanpattuvam40 2 месяца назад +56

    ലാൽ സലാം സഖാക്കളെ ഞാൻ കണ്ണു രാണ് എല്ലാവരും കൂടെയുണ്ട് എൻ്റെ നാട്ടിൽ ഞാൻ വേണ്ടപോലെ സഹകരിക്കുന്നുണ്ട്

  • @sailakumar7196
    @sailakumar7196 2 месяца назад +8

    Dyfi സൂപ്പർ, മലയാളത്തിലെ യുവരാജകന്മാർക്ക് ആശംസകൾ

    • @josephkv9326
      @josephkv9326 2 месяца назад

      രാജാവ് രാജകുമാരൻ ഇതെല്ലാം ഭരണഘടന നിലവിൽ വന്നപ്പോൾ നിരോധിച്ചതാണ്
      അവരെ സഖാവ് എന്ന് വിളിക്കുക

  • @sajimonsajimon5261
    @sajimonsajimon5261 2 месяца назад +6

    നല്ലത് മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 2 месяца назад +6

    നമ്മൾ അതിജീവിക്കും നല്ലവരായ വീട്ടുകാർക്കും dyfi പ്രവർത്തകർക്കും, നല്ലവരായ ജനങ്ങൾക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤

  • @Sadanandan.c.p-id3yr
    @Sadanandan.c.p-id3yr 2 месяца назад +1

    DYFI സുഹൃത്ത്ക്കളെ ..ഒരു വലിയ സംഖ്യ ഈ ഉദ്യമത്തിലൂടെ നിങ്ങൾക്ക് സ്വാ രൂപിച്ച് - കൊടുക്കാൻ കഴിയുമാറാവട്ടെ . ലാൽ സലാം ..

  • @JulaSivan
    @JulaSivan 2 месяца назад +48

    Big സല്യൂട്ട് സഖാക്കളെ... സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു... നമുക്ക് ഒന്നിച്ചു നിൽക്കാം സഖാക്കളെ 🙏🏼🙏🏼🙏🏼

    • @venuks685
      @venuks685 2 месяца назад +1

      Eethokkekaanumbol.vallaathe
      Kannunirayunnu.kaaranam.oru
      Kaalathu.njaanum.oru.DYFI
      Pravarthakanaayirunnu.eppol
      Enikkupraayam.63.engilum
      Manassile.aaveesam.kurayunnilla.eesahaakkal.oollakaalatholam.keralajanatha.peedykenda.
      Afivaadhanangal.priyasahaakkale.laal salaam.

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 2 месяца назад +12

    പറയാൻ വാക്കുകളില്ല
    ❤❤❤❤❤
    വാക്കുകളെക്കാൾ വാചാലമാണ് ഈ കാഴ്ച🎉🎉🎉🎉

  • @sitakrishnaa
    @sitakrishnaa 2 месяца назад +10

    യഥാർത്ഥ മനുഷ്യർ. ആദരപൂർവം നമിയ്ക്കുന്നു. അഭിനന്ദനങ്ങൾ!വിജയാശംസകൾ !

  • @jamesphilippose6279
    @jamesphilippose6279 2 месяца назад +4

    ഒരു സംശയം വേണ്ട. DYFI ചെയ്യും. പറഞ്ഞത് പക്കാ ആണ്. അഭിവാദ്യങ്ങൾ സഖാക്കളെ. നമ്മൾ സഖാക്കൾ ജനങ്ങളിൽ ജീവിക്കുക അല്ലെ. നല്ല ഐഡിയ 👍👍👌. സന്തോഷം.

  • @jamesphilippose6279
    @jamesphilippose6279 2 месяца назад +5

    ഇതിനു ഭാഗവാക്ക് ആകുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ. നന്ദി. 👍👍👍

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 2 месяца назад +6

    ആർക്കും ഭാരമില്ലാതെ വലിയൊരുകാര്യം ചെയ്യാൻ പറ്റുന്നു അതിന് നേത്യത്വം കൊടുത്ത DYFIപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ ലാൽ സലാം സഖാക്കളെ

  • @mohanmk6134
    @mohanmk6134 2 месяца назад +6

    തിരിഞ്ഞു നോക്കേണ്ട മുന്നോട്ട് പൊയ്ക്കോളൂ സഖാക്കളെ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤🎉

  • @PrabhakaranKammili
    @PrabhakaranKammili 2 месяца назад +50

    DYFI പ്രഖ്യാപിച്ച 25 വീടുകൾ ഉറപ്പായും ഉയരും
    അഭിവാദ്യങ്ങൾ സഖാക്കളെ❤

    • @RimshadHussian
      @RimshadHussian 2 месяца назад

      ❤❤❤

    • @abdulkareemparampat1628
      @abdulkareemparampat1628 2 месяца назад

      നമുക്ക് 50 വീട് വരെ കൊടുക്കാൻ കഴിയും

  • @sivadasankavully9339
    @sivadasankavully9339 2 месяца назад +11

    Dedicated dyfi coms a model to our youths. Red salute coms.

  • @yousufpk9443
    @yousufpk9443 2 месяца назад +16

    ❤❤❤❤ ഒരായിരം അഭിവാദ്യങ്ങൾ

  • @gopalakrishnankelamkandath5396
    @gopalakrishnankelamkandath5396 2 месяца назад +7

    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും പറയുന്നു "അഭിവാദ്യങ്ങൾ "❤️❤️❤️❤️❤️

  • @PrasadKu-uz4nq
    @PrasadKu-uz4nq 2 месяца назад +13

    അഭിനന്ദനങ്ങൾ

  • @sadanandanmk2367
    @sadanandanmk2367 2 месяца назад +9

    സൂപ്പെര്‍ ഐഡിയ . അനുകരിക്കാം

  • @salimsreedharan1841
    @salimsreedharan1841 2 месяца назад +8

    Exllent openiyan so proud of our DYFI All Members ❤❤❤❤

  • @ramanandaprabhu6218
    @ramanandaprabhu6218 2 месяца назад +15

    ലാൽ സലാം സഖാക്കളെ

  • @YasararafathYasar-km5hx
    @YasararafathYasar-km5hx 2 месяца назад +13

    ബിഗ് സല്യൂട്ട് ❤❤❤❤

  • @fathima.lalsalamfathima4281
    @fathima.lalsalamfathima4281 2 месяца назад +3

    Big Salute👍🏼👍🏼..... DYFI❤️

  • @naseerek6110
    @naseerek6110 2 месяца назад +20

    അഭിവാദ്യങ്ങൾ സഖാക്കളെ 💪🏻💪🏻

  • @jamespanekkal8090
    @jamespanekkal8090 2 месяца назад +12

    Good luck D Y F I

  • @SojanRaju
    @SojanRaju 2 месяца назад +19

    ലാൽസലാം ❤❤❤

  • @viji4917
    @viji4917 2 месяца назад +13

    ഇന്നു എന്റെ വീട്ടിലും വന്നിരുന്നു ( തൃശ്ശൂർ ) dyfi കുട്ടികൾ.. ❤️❤️❤️❤️

  • @BasheerRA-ls6hh
    @BasheerRA-ls6hh 2 месяца назад +7

    നമ്മുടെ നാട് നല്ല നാട് സ്നേഹത്തിന്റെ നാട് കാരുണ്യത്തിന്റെ നാട്

  • @Thampi1965
    @Thampi1965 2 месяца назад +33

    നിങ്ങളൂടെ കഴിവിനെ red salute

  • @kumarkerala6888
    @kumarkerala6888 2 месяца назад +13

    സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤❤

  • @sudhakaranm7684
    @sudhakaranm7684 2 месяца назад +31

    നമ്മൾ തോൽക്കില്ല. ലാൽസലാം സഖാക്കളെ

    • @sanilcs6979
      @sanilcs6979 2 месяца назад +2

      തോൽക്കാൻ നമ്മൾക്ക് മനസില്ല ❤❤ലാൽസലാം 💪💪

  • @bilalpk9485
    @bilalpk9485 2 месяца назад +7

    ഡി വൈ എഫ് ഐ അല്ലേ . ഉറപ്പ് 💪👌❤️🚩

  • @vasu-od5rb
    @vasu-od5rb 2 месяца назад +9

    Big salute 🙌🤚🤚

  • @NikhilK-b4h
    @NikhilK-b4h 2 месяца назад +16

    ലാൽ സലാം സഖാക്കളെ ❤

  • @TuttuChandran
    @TuttuChandran 2 месяца назад +9

    Dyfi 💪🏼💪🏼💪🏼ഉയിർ

  • @DanShs303
    @DanShs303 2 месяца назад +2

    ധീരസഖാക്കൾക്ക് അഭിവാദ്യങ്ങൾ.... 🌹❤🌹

  • @ashok554
    @ashok554 2 месяца назад +9

    ഇത് യുവജനത്തിൻ്റെ ആവേശവും ഊർജ്ജവും എല്ലാ മേഘലയിലും ഇതിൻ്റെ കരുത്തൊകെ തന്നെയാണ് കേരളത്തിൻ്റെ ഉറപ്പ

  • @philippa-zj7vx
    @philippa-zj7vx 2 месяца назад +11

    Lal salam comrades ❤❤❤❤

  • @vijayannair9535
    @vijayannair9535 2 месяца назад +7

    അഭിനന്ദിക്കുന്നില്ല അതിനുള്ള യോഗ്യത എനിക്കില്ല എന്നു തീർച്ച

    • @venuks685
      @venuks685 2 месяца назад

      Oonducheettaa.chettante.oolllil.alpamnanmayundallo.athu
      Thanneyaanu.yokkiyatha.cheettanu.afinandhanam.priyasahaakkalkkum.

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 2 месяца назад +9

    കൊടിയുടെ നിറം നോക്കാതെ കട്ടക്ക് കൂടെ നിൽക്കുന്ന മനുഷ്യർ ആണ് ഇവരുടെ ബലം.
    കാരണം ഇവരിൽ മനുഷ്യർക്ക് ഒരു വിശ്വാസം ഉണ്ട്

  • @SurgenKs
    @SurgenKs 2 месяца назад +9

    ആ യൂണിറ്റ് DYFI പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ റെഡ് സലൂട്ട്❤️🌹❤️🌹

  • @ktjoseph9444
    @ktjoseph9444 2 месяца назад +10

    അഭിവാദ്യങ്ങൾ❤

  • @asokanmt6307
    @asokanmt6307 2 месяца назад

    കേരളത്തിന്, രാജ്യത്തിന്, ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടന... D. Y. F. I.അഭിനന്ദനങ്ങൾ.. ആശംസകൾ.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 месяца назад +5

    🌹👍അഭിവാദ്യങ്ങൾ

  • @SomanK-jr4co
    @SomanK-jr4co 2 месяца назад +1

    Ee vedhanayum nammal athijeevikum ❤❤

  • @sherlyo5664
    @sherlyo5664 2 месяца назад +7

    Dyfi❤❤❤❤❤❤

  • @jojiantony9243
    @jojiantony9243 2 месяца назад +2

    DY FI...... 2018 ലെ വെള്ളപൊക്കത്തിനു ശേഷമാണ് ശ്രദ്ധിച്ചു തുടങ്ങിയത്. ഇപ്പോൾ പൂർണ്ണമായി എനിക്ക് വിശ്വാസമുണ്ട് അവർ എന്തു പറഞ്ഞാലും അത് ചെയ്തിരിക്കും. 'അതുറപ്പാണ്. ഞാൻ ഏറെ ഇഷ്ടപെടുന്നു:

  • @premantk6004
    @premantk6004 2 месяца назад +8

    വീണ്ടെടുക്കാം നമുക്ക് വയനാടിനെ '

  • @chandrasekharanet3979
    @chandrasekharanet3979 2 месяца назад +4

    അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤

  • @radhakrishnnan4223
    @radhakrishnnan4223 2 месяца назад

    നമ്മളെ ആർക്കുംവേണ്ട നമ്മൾക്ക് എല്ലാവരേയും വേണം അതാണ് DYFI !

  • @babykumar1030
    @babykumar1030 2 месяца назад

    നന്മക്ക് എന്നും വിജയം തന്നെയാണ്

  • @abdulnajeeb87
    @abdulnajeeb87 2 месяца назад

    Alhamdulillah 🤲

  • @shafeeqahamed9970
    @shafeeqahamed9970 2 месяца назад +7

  • @ajithauthaman8625
    @ajithauthaman8625 2 месяца назад

    ബിഗ് സല്യൂട്ട്

  • @kumarakomreghunath208
    @kumarakomreghunath208 2 месяца назад

    DYFI നാടിന്റെ കാവലാൾ 🌹👍👍👍👍🌹🌹🌹🌹🌹🌹😄

  • @ushaprabhakaran1121
    @ushaprabhakaran1121 2 месяца назад

    അഭിവാദ്യങ്ങൾ
    നല്ല ഐഡിയ

  • @Karthika-n3c
    @Karthika-n3c 2 месяца назад

    മാതൃകാപരം, രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും

  • @SajanPereira
    @SajanPereira 2 месяца назад

    Good heart breaking job guys,,,Kerala,

  • @krishnannatarajan8163
    @krishnannatarajan8163 2 месяца назад +2

    Good idea. Bless you all

  • @renjitpillai5596
    @renjitpillai5596 2 месяца назад

    ലാൽ സലാം സഖാകളെ.❤

  • @AshrafK-y5i
    @AshrafK-y5i 2 месяца назад

    DYFI❤❤❤❤

  • @mayareghu3102
    @mayareghu3102 2 месяца назад

    Right👍👍👍❤❤❤

  • @johnpk8982
    @johnpk8982 2 месяца назад +2

    നിങ്ങൾ മിടുക്കൻ മാരാണു. പക്ഷേ സൂക്ഷിക്കുക. നിങളുടെ ഏത് വീഴ്ച യും അപഹസിക്കാൻ. നോക്കി നിൽക്കുന്ന ഒരു പററം മാധ്യമങ്ങൾ ഇവിടെ ഉണ്ട്.

  • @MurukanAchary.rtomurukan-dn7jy
    @MurukanAchary.rtomurukan-dn7jy 2 месяца назад

    Congrajulation

  • @Irshadtdyjdhhdj
    @Irshadtdyjdhhdj 2 месяца назад +3

    Lalsalam 🥰❤

  • @jayadevbhaskr2506
    @jayadevbhaskr2506 2 месяца назад

    ❤❤❤❤ ബിഗ്സല്യൂട്ട്

  • @sushamaor947
    @sushamaor947 2 месяца назад +2

    Lalsalam Sakhakale.Abhivadyangal❤❤❤

  • @ArunAdhi-w2x
    @ArunAdhi-w2x 2 месяца назад +6

    🥰🥰🥰

  • @abdulnajeeb87
    @abdulnajeeb87 2 месяца назад

    Very good

  • @sabupeechi9776
    @sabupeechi9776 2 месяца назад

    🌹🌹

  • @thomasvarughese3863
    @thomasvarughese3863 2 месяца назад

    Great service.

  • @rajeshmonrajesh8926
    @rajeshmonrajesh8926 2 месяца назад

    ❤❤❤❤🙏🙏🙏🙏🙏👍👍👍ലാൽസലാം പ്രിയ സഗാക്കളെ..🙏🙏🙏qqqq🙏

  • @koottukaran3461
    @koottukaran3461 2 месяца назад +1

    ഈ ആശയം മുന്നോട്ട് വെച്ച ആര്യക്ക് അഭിനന്ദനങ്ങൾ .കൂടെ നിന്നവർക്കും അഭിനന്ദനങ്ങൾ

  • @lawrencepx9189
    @lawrencepx9189 2 месяца назад

    ഡിവൈഎഫ്ഐ സിന്ദാബാദ് ❤❤❤

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 2 месяца назад

    ബിഗ് സലൂട്ട് ❤മക്കളെ❤

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 месяца назад

    ലാൽസലാം സഖാക്കളെ❤❤❤

  • @basheerp9674
    @basheerp9674 2 месяца назад

    ലാൽസലാം സഖാക്കളെ.

  • @shamsudheenachuppa2821
    @shamsudheenachuppa2821 2 месяца назад

    ❤❤❤സൂപ്പർ

  • @ansark7783
    @ansark7783 2 месяца назад +1

    Abhinandanangal ❤❤❤

  • @damodaranbhasi7167
    @damodaranbhasi7167 2 месяца назад

    ലാൽസലാം സഖാക്കളേ 🚩

  • @blackcarpet1723
    @blackcarpet1723 2 месяца назад +1

    ❤❤❤❤❤❤❤ yes Good

  • @sreejeshks7402
    @sreejeshks7402 2 месяца назад

    ഡിവൈഎഫ്ഐ സൂപ്പർ ബിഗ് സല്യൂട്ട്

  • @ShajiT-v7n
    @ShajiT-v7n 2 месяца назад

    ❤❤❤🙏

  • @sherlyo5664
    @sherlyo5664 2 месяца назад +3

    Lalsalm sagakkale❤❤❤❤❤❤

  • @rafinesi840
    @rafinesi840 2 месяца назад

    അഭിവാദ്യങ്ങൾ സഖാക്കളേ ❤❤

  • @SureshVamana
    @SureshVamana 2 месяца назад

    🌹🌹🌹🌹ലാൽസലാം 🌹🌹🌹🌹🌹❤️❤️❤️❤️

  • @SivakumarPkd
    @SivakumarPkd 2 месяца назад

    ബിഗ് സല്യൂട്ട് സഖാക്കളേ 👍👍👍👍🙏