മൂന്ന് മാസം ആകുമ്പോഴേക്കും ആരും ഇല്ലാത്ത അവസ്ഥ വരരുത്.ഓരോരുത്തർ പോകുന്തോറും എവിടം വരെ പോകും എന്ന മനോഭാവം വച്ചാൽ അവസാനം ഓട്ടക്കലമാകും.കഴിവുള്ളവർക്ക് വിട്ടുകൊടുക്കുക.
സുരേന്ദ്രൻ അല്ലാ നിങ്ങളെ പോലുള്ള നെറി കെട്ട മാധ്യമ പ്രവർത്തകർ ആണ് ഈ ഗുണ്ടായിസം കാണിക്കുന്നത്.... സുരേന്ദ്രനോട് ചോദിക്കുന്നപോലെ ഗോവിന്ദനോടും സതീഷനോടും നിങ്ങള് ചോദ്യങ്ങൾ ചോദിക്കുമോ... ഇല്ല... വിവരം അറിയും...നിനക്കൊക്കെ ചുട്ട മറുപടി നൽകിയപ്പോൾ എന്താ പൊള്ളിയോ.... നിൻ്റെയൊക്കെ കപട മാധ്യമ ധർമ്മം പൊളിച്ചടുക്കിയ സുരേന്ദ്രന് ഇരിക്കട്ടെ ഒരു സല്യൂട്ട്.....❤❤❤❤❤❤❤
മറുനാടൻ സുരേന്ദ്രനെതിരെ തുറന്ന യുദ്ധത്തിലാണ്... ഒരു ബിജെപി അനുഭാവി എന്ന നിലയ്ക്ക് എനിക്കത് അംഗീകരിക്കാൻ സാധിക്കില്ല. കുറ്റവും കുറവും ഉണ്ടെങ്കിലും സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്
കഴിവുലവരെ തെരെഞ്ഞുപിടിച്ചു പുകച്ചുപുരത്തക്കുന്നതാണോ സംസ്ഥാന അധ്യക്ഷന്റെ പണി.. ഈസ്സിയായി ജയിക്കാവുന്ന പാലക്കാട് സീറ്റ് തന്റെ വ്യക്തി -സാമ്പത്തിക താല്പര്യത്തിനുവേണ്ടി ഒരു കൊഞ്ഞാണ്ടനെ നിറുത്തി തോൽപ്പിക്കുന്നതാണോ അധ്യക്ഷണ്ടേ ജോലി.. ഈ മനുഷ്യൻ ഇപ്പോൾ പ്രസ്ഥാനത്തിനും പ്രവർത്തകർക്കും പ്രത്യയശാത്രത്തിനും ബാധ്യതയായി എന്ന് തലയ്ക്കു വെളിവുള്ള ആർക്കുമറിയാം..
I know pastt experience your agenda is against BJP. I saw your your baised journalisam against former BJP president also. Your target is to demoralise BJP karyakartas
I am wondering how much hate you have against k.surendran. Really pathetic baised journalisam. It is to better to live working sincerely . Than doing this like of journalism
പൊട്ടിത്തെറിക്കാൻ ഇതെന്താ പ്രീയപ്പെട്ടവരെ BJPക്കാർ വോട്ടു കുറഞ്ഞു എന്നതു സത്യമാ .... പക്ഷെ മലർനാടൻ്റെ ഒരൊറ്റ വാക്കുകൊണ്ട് രമ്യ ചിത്രത്തിലെ ഇല്ല... മോനേ..സുരേന്ദ്രൻ്റെ രാഷ്ട്രീയം ങ്്ക്ക് പറ്റില്ലാലെ 20% ലേറെ വോട്ടു നേടിയിട്ടുണ്ട്. 1😂😂
സുരേന്ദ്രൻ സുരേന്ദ്രനുവേണ്ടി പണി എടുക്കുന്നു .നിഷ്പക്ഷരായിരുന്ന സാധാരണ ജനങ്ങൾ മറ്റു മുന്നണികളെ കൊണ്ട് പൊറുതിമുട്ടി ഇപ്പോൾ ബിജെപി -യ്ക്കു വേണ്ടി പണി എടുക്കുന്നു.
കെ സുരേന്ദ്രൻ ബിജെപി ക്കും പാർട്ടി പ്രവർത്തകർക്കും നാണക്കേടക്കുന്നു.. പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് പാർട്ടിയെ തച്ചുതകർക്കുന്നു.. ബിജെപി യിൽ കഴിവും ജനപിന്തുണയും ഉള്ളവരെ തെരെഞ്ഞുപിടിച്ചു ഒതുക്കുന്നു. അതിന് നിന്നുകൊടുക്കാത്തവരെ അപമാനിച്ചു പുറത്താകുന്നു.. ഈ മനുഷ്യൻ എന്താണ് ലഷ്യംവെക്കുന്നതെന്നുപോലുമറിയില്ല.. എന്തായാലും ഒന്നുറപ്പാണ്, ഇയാൾ ബിജെപിയെ നശിപ്പിച്ചികൊണ്ടിരിക്കുന്നു.. ഇയാളെ പ്രവർത്തകർ എല്ലായിടത്തും ബഹിഷ്‌ക്കരിച്ചു ഒറ്റപ്പെടുത്തുക..
സുരേന്ദ്രൻ നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയാൽ ഇനിയും തോൽക്കും.
അവരവരുടെ കഴിവുകേടീട് മറ്റുളവരുടെ നെഞ്ചത്ത് കേറല്ലേ സുരേ തന്നെ എല്ലാരും ചൊല്ലണത് ഇതാണ് താൻ മാത്രം മറ്റെന്തിനോ വേണ്ടി തിളക്കുന്നു🎉
Shobha❤
മൂന്ന് മാസം ആകുമ്പോഴേക്കും ആരും ഇല്ലാത്ത അവസ്ഥ വരരുത്.ഓരോരുത്തർ പോകുന്തോറും എവിടം വരെ പോകും എന്ന മനോഭാവം വച്ചാൽ അവസാനം ഓട്ടക്കലമാകും.കഴിവുള്ളവർക്ക് വിട്ടുകൊടുക്കുക.
New program Focus Out അടിപൊളി ആകുന്നുണ്ട്,, വിജയാശംസകൾ🎉🎉🎉🎉🎉❤
ഇന്ന് രാജ്മോഹന്ഒരു ഉണർവ്.
നല്ല പേര്
OUT OF FOCUS❎
FOCUS OUT✅
ശോഭയ്ക്ക് എന്നും പോരാട്ടം മാത്രം.
അഹന്തയെന്നും സിംഹാസനത്തിൽ
അർജ്ജുനനോ കാട്ടിൽ..
K സുരേന്ദ്രനെ മാറ്റാതെ BJP യിൽ പ്രവർത്തിക്കാൻ കഴിയില്ല മടുപ്പ് തോന്നുന്നു BJP യിൽ നിൽക്കാൻ
നിൽ ☺️
അതിന്റെ ആവശ്യമില്ല. സുരേന്ദ്രൻ തുടരട്ടെ
സുരേന്ദ്രൻ അല്ലാ നിങ്ങളെ പോലുള്ള നെറി കെട്ട മാധ്യമ പ്രവർത്തകർ ആണ് ഈ ഗുണ്ടായിസം കാണിക്കുന്നത്.... സുരേന്ദ്രനോട് ചോദിക്കുന്നപോലെ ഗോവിന്ദനോടും സതീഷനോടും നിങ്ങള് ചോദ്യങ്ങൾ ചോദിക്കുമോ... ഇല്ല... വിവരം അറിയും...നിനക്കൊക്കെ ചുട്ട മറുപടി നൽകിയപ്പോൾ എന്താ പൊള്ളിയോ.... നിൻ്റെയൊക്കെ കപട മാധ്യമ ധർമ്മം പൊളിച്ചടുക്കിയ സുരേന്ദ്രന് ഇരിക്കട്ടെ ഒരു സല്യൂട്ട്.....❤❤❤❤❤❤❤
Please leave BJP alone, they are capable of managing their own business. They don't need your biased advises.
മറുനാടൻ സുരേന്ദ്രനെതിരെ തുറന്ന യുദ്ധത്തിലാണ്... ഒരു ബിജെപി അനുഭാവി എന്ന നിലയ്ക്ക് എനിക്കത് അംഗീകരിക്കാൻ സാധിക്കില്ല. കുറ്റവും കുറവും ഉണ്ടെങ്കിലും സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്
കഴിവുലവരെ തെരെഞ്ഞുപിടിച്ചു പുകച്ചുപുരത്തക്കുന്നതാണോ സംസ്ഥാന അധ്യക്ഷന്റെ പണി.. ഈസ്സിയായി ജയിക്കാവുന്ന പാലക്കാട് സീറ്റ് തന്റെ വ്യക്തി -സാമ്പത്തിക താല്പര്യത്തിനുവേണ്ടി ഒരു കൊഞ്ഞാണ്ടനെ നിറുത്തി തോൽപ്പിക്കുന്നതാണോ അധ്യക്ഷണ്ടേ ജോലി.. ഈ മനുഷ്യൻ ഇപ്പോൾ പ്രസ്ഥാനത്തിനും പ്രവർത്തകർക്കും പ്രത്യയശാത്രത്തിനും ബാധ്യതയായി എന്ന് തലയ്ക്കു വെളിവുള്ള ആർക്കുമറിയാം..
അതിന് ജനങ്ങൾ എന്ത് പിഴച്ചു
@daviska7892 ജനങ്ങളോട് ആരെങ്കിലും പിഴയ്ക്കാൻ പറഞ്ഞോ?
K suredrante kalavadhi allenkilum theernnu... Ini malnadan parayenda 😅😅😅😅
I know pastt experience your agenda is against BJP. I saw your your baised journalisam against former BJP president also.
Your target is to demoralise BJP karyakartas
They should mind their own business.
I am wondering how much hate you have against k.surendran.
Really pathetic baised journalisam.
It is to better to live working sincerely . Than doing this like of journalism
Yes, now i doubt whether their main aim is to take Shobha Surendran to congress.
പൊട്ടിത്തെറിക്കാൻ ഇതെന്താ
പ്രീയപ്പെട്ടവരെ BJPക്കാർ വോട്ടു കുറഞ്ഞു എന്നതു സത്യമാ ....
പക്ഷെ മലർനാടൻ്റെ ഒരൊറ്റ വാക്കുകൊണ്ട് രമ്യ ചിത്രത്തിലെ ഇല്ല...
മോനേ..സുരേന്ദ്രൻ്റെ രാഷ്ട്രീയം ങ്്ക്ക് പറ്റില്ലാലെ
20% ലേറെ വോട്ടു നേടിയിട്ടുണ്ട്. 1😂😂
സുരേന്ദ്രൻ സുരേന്ദ്രനുവേണ്ടി പണി എടുക്കുന്നു .നിഷ്പക്ഷരായിരുന്ന സാധാരണ ജനങ്ങൾ മറ്റു മുന്നണികളെ കൊണ്ട് പൊറുതിമുട്ടി ഇപ്പോൾ ബിജെപി -യ്ക്കു വേണ്ടി പണി എടുക്കുന്നു.
Tholkumbolellavarum
Do little hard work and goto other work to live. It is better than this dirty politics you are doing against BJP
ആദ്യം സുരേന്ദ്രൻ പറഞ്ഞ കാര്യം കേട്ടിട്ട് വന്നിരുന്ന സംസാരിക്കു
Why you are taking too much interest in BJP presidentship.
You want the BJP president in your control
Yes BJP presidentship and decesion will make by media