കേശവാനന്ദ ഭാരതി കേസ് (1973) ആമുഖം ഭരണഘടനയുടെ ഭാഗം ആണെന്ന് സുപ്രീം കോടതി വിലയിരുത്തി ആമുഖത്തിൽ അടങ്ങിയിരിക്കുന്ന ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളോ അടിസ്ഥാന സവിശേഷതകളോ ആർട്ടിക്കിൾ 368 പ്രകാരം ഉള്ള ഭേദഗതിയിലൂടെ മാറ്റാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി. വിധി വന്നത് : 1973 ഏപ്രിൽ 24
Bro അങ്ങനെ നോക്കിയാൽ ഒന്നും നടക്കില്ല. അവരും മനുഷ്യർ അല്ലേ..mistakes common ആണ് ആർക്കും സംഭിവിക്കാം.. ഒരു തെറ്റ് മാത്രം focus ചെയ്യാതെ ശെരിയായ ബാക്കി 99 ശെരി answers ഇതിൽ നിന്ന് കിട്ടുന്നത് നോക്ക്..❤❤❤❤
plse thettukal maximum ozhivakku 1967 okke 1947 enn aan parayunnath parayunna karyam clear aayi parayan shramikkane thettukal koodi varunnund classukalil
Nale exam undu
@sreejith340 kottayam
res
All the best
Enikkum
Evidaya?
കേശവാനന്ദ ഭാരതി കേസ് (1973)
ആമുഖം ഭരണഘടനയുടെ ഭാഗം ആണെന്ന് സുപ്രീം കോടതി വിലയിരുത്തി
ആമുഖത്തിൽ അടങ്ങിയിരിക്കുന്ന ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളോ അടിസ്ഥാന സവിശേഷതകളോ ആർട്ടിക്കിൾ 368 പ്രകാരം ഉള്ള ഭേദഗതിയിലൂടെ മാറ്റാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി.
വിധി വന്നത് : 1973 ഏപ്രിൽ 24
Thankyou
qstn 21: preamble constitution nte bhagam aanennalle kesavanantha bharathi case?
Questions 19, 1947 options ഇല്ല mam 47 പറയുന്നു.
ഒരു ആൻസർ തെറ്റിച്ചു പറഞ്ഞാൽ വിശ്വാസം പോകും. പിന്നെ ആണ് ചാനലിലെ ക്ലാസ്സ് കാണാൻ തോന്നില്ല തെറ്റാണ് പഠിക്കുന്നതെങ്കിലോ എന്നൊരു പേടി...
Bro അങ്ങനെ നോക്കിയാൽ ഒന്നും നടക്കില്ല. അവരും മനുഷ്യർ അല്ലേ..mistakes common ആണ് ആർക്കും സംഭിവിക്കാം.. ഒരു തെറ്റ് മാത്രം focus ചെയ്യാതെ ശെരിയായ ബാക്കി 99 ശെരി answers ഇതിൽ നിന്ന് കിട്ടുന്നത് നോക്ക്..❤❤❤❤
Thank you missee 🙏🏻🙏🏻🙏🏻🙏🏻
നാളെ എക്സാം ഉണ്ട് 😢
Qstn 21 mistake illee....
Question 21 full confusion 🙄 !!!!!
പത്തൊമ്പതാമത്തെ ക്വസ്റ്റ്യനിൽ പറഞ്ഞത് ആൻസർ ഇല്ലാത്ത ഓപ്ഷനാണ്...1947
plse thettukal maximum ozhivakku 1967 okke 1947 enn aan parayunnath parayunna karyam clear aayi parayan shramikkane thettukal koodi varunnund classukalil
Qn 21 option a alle? 🤔
Mam 21 ans a, b varuleee
Hai miss. ASM class thudangumo please
Tqsm miss 🪄
Question no 19 answer
Good Evening Miss !!!!!!! Thank You Very Much Miss ..... Can You Upload assistant salesman Video After Preparing for Exam ...
Plz thettu parayaruth
1967 September അല്ലേ. Madam പറഞ്ഞത് 1947 ആണ്
Athe 47 ennanu paranjad
1967 anu
Question 19 nokkamo
ASM nu current affairs tharumooo pls
Bhasha adisthanathil aadhym ayi vanna state is Andhra,not Andhra Pradesh 😊😊
Mistake varunndu ..atleast rankfile kudi noku answer parayumbol ..e class kanunna nammuku doubt varunnu .. constitution 21 questin ..
Question 19,1947 athil illalo 67 thanne alle answer
Nale exame und🙏🏻
Salesman exam eppozhanu prilims udo please reply
@@neethusp9176 April _ June ആയിരിക്കും
Full mistake anu clss eppo .. question 21
Nale anu exm😢
👍 nalle exam
4 th stage hallticket vanno
ഇതുവരെ വന്നിട്ടില്ല. എനിക്ക് 4th stage ആണ്.3rd stage കഴിഞ്ഞയുടനെ വരുമായിരിക്കും
Sathyamano enikum vanilla ini varumo
Enik vannilla
4 th stage innn allle verndath
@shijithp profil nokkiyirunnok7531
Nale xAm und
Madam allallo ithu