പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അന്‍വറിനെതിരായ ക്യാമ്പെയ്‌നുകള്‍ക്ക് നേതൃത്വം നല്‍കും; കെ.ടി. ജലീല്‍

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 91

  • @v.crajesh4632
    @v.crajesh4632 Месяц назад +20

    കലക്കി സഖാവെ 👍👍

    • @Shabeerali565
      @Shabeerali565 Месяц назад

      സഖാവ്‌ അല്ല 😂😂😂

  • @cathomas3444
    @cathomas3444 Месяц назад +8

    What a realistic approach!

  • @haridasanc5414
    @haridasanc5414 Месяц назад +21

    പത്ര കാർക്ക് കുറിക്കു കൊള്ളുന്ന മറുപടി കൊട്ടക്കാൻ ജലീൽ നമ്പർ വൺ

  • @sherlyo5664
    @sherlyo5664 Месяц назад +6

    Jeleel sagavu polichu❤❤❤

  • @narayanannair8896
    @narayanannair8896 Месяц назад +7

    ജലീൽ സഖാവെ 👌👌👌👍👍👍

  • @amjithkhanmuhammed-ky9ed
    @amjithkhanmuhammed-ky9ed Месяц назад +3

    എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കടോ

  • @SooryanS-r1u
    @SooryanS-r1u Месяц назад +4

    Real comrade 💯💯💯💯💯🚩

  • @iqbalnp1440
    @iqbalnp1440 Месяц назад +11

    ഇന്നത്തെ അന്തി ചർച്ച സ്വാഹാ............. 😆

    • @BalakrishnanP-k4j
      @BalakrishnanP-k4j Месяц назад +1

      ജലീലിന്റെ വർത്താനം സമ്മേളനം കാത്തിരുന്ന Asianet, മനോരമ, മാതൃഭൂമി ചാനൽ സംപ്രേഷണം ചെയ്തില്ല. അവർ ശരിക്കും സ്വാഹഹാ

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Месяц назад +3

    ജലീൽ 🌹🌹🌹

  • @NikhilK-b4h
    @NikhilK-b4h Месяц назад +5

    സൂപ്പർ സഖാവേ 🚩🚩

  • @Nahan-zv2fe
    @Nahan-zv2fe Месяц назад +4

    അൻവർ ഒരു നിലപാടുള്ളവനും നല്ല പാരമ്പര്യ മുള്ളവനുമാണ്, ജലീലോ സ്വന്തം ലാഭത്തിനു വേണ്ടി എവിടേക്കും ചാടുന്നവനാണ്, ജലീൽ ഒരു നിലപാടില്ലാത്തവനാണ് എല്ലാം കഴിഞ്ഞ് ഹി ഹിഹി എന്ന് അർത്ഥമില്ലാതെ ഇളിക്കുന്ന ആൾ

  • @razakmk3931
    @razakmk3931 Месяц назад

    ❤🔥💐❤️🔥♥️anvar❤

  • @Sansar-o2f
    @Sansar-o2f Месяц назад +2

    അൻവർ ഒറ്റ കൊമ്പൻ ആണ് ni വെറും ആട് അതും മറ്റുള്ളവർ കൂട്ടിൽ കഴിയുന്ന ആട്

  • @ratheeshkk4060
    @ratheeshkk4060 Месяц назад +5

    ജലിൽ 🔥🔥🔥

  • @basheermohammed9197
    @basheermohammed9197 Месяц назад

    "ചെങ്കൊടിയേന്തിയ കാവിക്കുട്ടനാമാർ"
    കാണാൻ നല്ല രസമുണ്ട്.

  • @kunjumolmk964
    @kunjumolmk964 Месяц назад +2

    ✊✊❤️

  • @rajesh-fd2of
    @rajesh-fd2of Месяц назад +1

    👍👍👍💪💪💪💪🚩🚩🚩

  • @firoskhanedappatta
    @firoskhanedappatta Месяц назад +2

    ജലീലെ ഓരോ ആവേശത്തിൽ ഓരോന്ന് പറയണ്ട.... ഒന്നും തിരുത്താൻ പറ്റിക്കോളണം എന്നില്ല...

  • @sudhanchuzhali4403
    @sudhanchuzhali4403 Месяц назад

    Big Salute❤❤

  • @babumathai4132
    @babumathai4132 Месяц назад +3

    ഇയാളല്ലേ രാവിലെ പാർട്ടിയുമായി ബന്ധം ഇല്ല എന്ന് പറഞ്ഞവൻ

  • @ummervellengara8136
    @ummervellengara8136 Месяц назад +2

    അപ്പോ, കോയ നിങ്ങൾ രാവിലെ പറഞ്ഞത് വിഴുങ്ങിയോ??

  • @RajanMp-j4p
    @RajanMp-j4p Месяц назад +7

    പാർട്ടി ആവശ്യപ്പെടുണ്ട അല്ലാതെ രംഗത്ത് വരാം നമ്മൾ പാർട്ടി അന്ന് രംഗത്ത് വന്നത് ജലീൽ കള്ളകടത്ത് നടത്തി എന്ന് വന്നപ്പോൾ ജലീലിന്റെ അനുവാദം ചോദിച്ചിട്ടല്ല ജലീൽ നിരപരാധിയാണ് തെറ്റ് ചെയ്യില്ല എന്ന് ഉറപ്പിച്ച് രംഗത്തിറങ്ങി ജലീലിനൊപ്പം നിന്നത് അതാണ് സാദാ പാർട്ടി പ്രവർത്തകർ അല്ലാതെ സ്വപ്നയുടെ പിറകെ പാർട്ടി സഖാക്കൾ പോയില്ല

  • @jithumathamangalam4673
    @jithumathamangalam4673 Месяц назад

  • @abdulkather9588
    @abdulkather9588 Месяц назад +2

    അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩

  • @Shabeerali565
    @Shabeerali565 Месяц назад +3

    ഇയാൾ അല്ലെ രണ്ട് ദിവസം മുമ്പ്‌ പറഞ്ഞത് ADGP പ്രശ്‌നം ആണെന്ന്

  • @ramanandaprabhu6218
    @ramanandaprabhu6218 Месяц назад +5

    അൻവറിനു നല്ല ബുദ്ധിയൊക്കെ നശിച്ചുപോയിയെ അവേണം കരുതാൻ

    • @praboshac7229
      @praboshac7229 Месяц назад

      അതിന് നിന്നെ പോലെ വിഡ്ഢി അല്ല

  • @karunakarannair3512
    @karunakarannair3512 Месяц назад

    Good 👍🎉🎉❤

  • @JabbarRahman-f5p
    @JabbarRahman-f5p Месяц назад

    Sagakal anvorinte koodeyunde ❤❤❤

  • @afsalafzi1303
    @afsalafzi1303 Месяц назад

    Breaking news PV ANWARine Thalli KT JALEEL

  • @mpmthoyyibthoyyib6825
    @mpmthoyyibthoyyib6825 Месяц назад

    അപ്പോ പിണറായിയും,അച്യുതാനന്ദനും ഒക്കെ ചെറുപ്പം ആണല്ലേ

  • @AbdulRasheed-ee3sy
    @AbdulRasheed-ee3sy Месяц назад

    സപ്നയും ആയുള്ള പാതിരാ പൈകിളി വർത്തമാനം കരണഭൂതൻ പുറത്തെടുത്തു. ആട് വീണ്ടും ആട് ആയി

  • @mahin.c.ppareeth2907
    @mahin.c.ppareeth2907 Месяц назад

    എം എം മണിയുടെ വയസ്സുള്ള പറയൂ ആടെ

  • @babulala9072
    @babulala9072 Месяц назад +4

    ❣️ നന്മയോടെ പ്രിയ സഖാവെ... ഒരായിരം ചുടു ചുവപ്പൻ അഭിനന്ദനങ്ങൾ ...
    ലാൽ സലാം 🌷✌️💪🙋

  • @aloolaotp773
    @aloolaotp773 Месяц назад

    Bba bba bba

  • @mahin.c.ppareeth2907
    @mahin.c.ppareeth2907 Месяц назад

    പാർലമെൻറിലേക്ക് ഇനി ഒരു അവസരം ഇല്ല എന്ന് അറിഞ്ഞു മുൻകൂട്ടി അറിയുന്ന വടിയാണ് ആടിൻറെ ജീവിതം

  • @manucr77
    @manucr77 Месяц назад

    ഉള്ള വില കളയാൻ നിൽക്കേണ്ട kt 👍

  • @MaheshChithranjali-lo1zm
    @MaheshChithranjali-lo1zm Месяц назад

    പിണറായി തന്നെ

  • @abdulrasheedmullappalli7543
    @abdulrasheedmullappalli7543 Месяц назад +1

    അക്ഷരമൊത്ത മുനാഫിഖ് എന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ അക്ഷരം തെറ്റാതെ കൊച്ചാപ്പയെ വിളിക്കാം 😭😭😭😭😭😭

  • @smartcreat1
    @smartcreat1 Месяц назад +2

    ചാപ്പ കുത്തും എന്ന് പേടിച്ചാണ് പിന്മാറിയത്

  • @ramanandaprabhu6218
    @ramanandaprabhu6218 Месяц назад +4

    KT ജലീൽ സഖാവാണ്. യധാർത്ത സഖാവ് അല്ലാതെ Pv അൻവറെന്ന നന്നിയില്ലാത്ത ശികാരിയല്ലായെന്നു തെളിച്ചു ലാൽ സലാം

    • @BalakrishnanP-k4j
      @BalakrishnanP-k4j Месяц назад +1

      Super ആയി. അൻവർ സ്വാഹാ.

    • @BalakrishnanP-k4j
      @BalakrishnanP-k4j Месяц назад +1

      ആദ്യം നിക്ഷ്പക്ഷ ആൾക്കാർ അൻവറിനെ സപ്പോർട്ട് ചെയ്തു. പിന്നെ അയാൾ തന്നെ എല്ലാം നശിപ്പിച്ചു. ഉദ്ദേശ്യ സുന്ധി സംശയം ഉണ്ടാക്കുന്നു

  • @AbdulRazak-gi6et
    @AbdulRazak-gi6et Месяц назад

    മീഡിയവൺ ചെയ്താൽ സകാവേ ജമാഅത്തെ ഇസ്ലാമി എങ്ങിനാവര്

  • @rajasekharanknair9016
    @rajasekharanknair9016 Месяц назад +2

    Ennu Manorama maprachigal enthu cheyyum

  • @hamzamp9613
    @hamzamp9613 Месяц назад

    ആട്

  • @AbdulMajeedkeelath
    @AbdulMajeedkeelath Месяц назад +1

    ജലീൽ താങ്കളാണ് ആൺ കുട്ടി.... ഒരായിരം അഭിനന്ദനങ്ങൾ.....❤❤

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 Месяц назад

      ഇവനെ പോലെ ഉള്ളവർ ഈ പാർട്ടിയിലേക്ക് വിളിച്ചതാണ് നയങ്ങൾക്ക് മാറ്റം സംഭവിച്ചത്

    • @mahin.c.ppareeth2907
      @mahin.c.ppareeth2907 Месяц назад

      ജമാഅത്തെ ഇസ്ലാമിയെ ചുമന്നുകൊണ്ട് നടന്ന ആട് ജലീൽ ആണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെ കുറ്റം പറയുന്നത്

  • @AbdulKhader-e2u
    @AbdulKhader-e2u Месяц назад

    Lalsalamsakavae.l Lalsalamsakavae.l Lalsalamsakavae.l Lalsalamsakavae.l Lalsalamsakavae.l Lalsalamsakavae.l Lalsalamsakavae.l Lalsalamsakavae.l

  • @HamzaTekkil
    @HamzaTekkil Месяц назад

    Levank vattayo

  • @ind700
    @ind700 Месяц назад

    🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐

  • @KumaranPp-ei1vm
    @KumaranPp-ei1vm Месяц назад

    അത് കുഞ്ഞാലികുട്ടി 😂

  • @subairpa5906
    @subairpa5906 Месяц назад

    Ind, achuthananden, pinrayi

  • @hakheemkv
    @hakheemkv Месяц назад

    Makane valla aalukalum sheriyakikkolum

  • @MusthafaVkd-hd4si
    @MusthafaVkd-hd4si Месяц назад

    ഇത് പുതിയ അടവാണ് കേരളത്തിലെ അവിടെ നിന്നാലും കെ ടി ജലീൽ ജയിക്കില്ല അത് നല്ലപോലെ ബോധ്യമുണ്ട്

  • @sksk8963
    @sksk8963 Месяц назад

    🐐…..

  • @mohmedkk1996
    @mohmedkk1996 Месяц назад

    Evan PerumKallan Chedivattan Allevekkathe Pisa Eyudivgiysvan

  • @RavitThazhathidath
    @RavitThazhathidath Месяц назад

    മാപ്രകൾ എന്തു കുത്തിത്തിരുപ്പ് ഉണ്ടാക്കിയിട്ടും കാര്യമില്ല. ജലീൽ ഇടതുപക്ഷത്തു തന്നെയാണ്. മാപ്രകളുടെ മോഹം നടക്കില്ല... എന്തെല്ലാം വൃത്തികെട്ട ചോദ്യങ്ങൾ ആണ് മാപ്രകൾ ചോദിക്കുന്നത്. ഉരുള്ളക്ക് ഉപ്പേരി പോലെ കിട്ടിയില്ലേ? എന്നിട്ടും മാപ്രകൾ അടങ്ങുന്നില്ല. വേറെ പണി നോക്കൂ മാപ്രകളെ...... ഇടതുപക്ഷം ശക്തമാണ്. അത് മറക്കണ്ട. ഒരു അൻവർ പോയതുകൊണ്ട് തകരുന്ന പ്രസ്ഥാനം അല്ല ഇടതുപക്ഷം.

  • @HarisKv-f3g
    @HarisKv-f3g Месяц назад +2

    അത് നിങ്ങൾക്കറിയുന്നത് കൊണ്ടാണല്ലോ നിങ്ങൾ പറഞ്ഞത് ഇനി മത്സരിക്കാൻ ഇല്ല എന്ന്. ഇനി നിങ്ങൾക് മത്സരിക്കാൻ ബിജെപി യിൽ പോകേടിവരും, മകന്റെ പരസ്യവും കൊടുത്തു ഇനി മകനെ സിപിഎം ഇൽ നിന്ന് മത്സരിക്കാൻ ഉള്ള ചാൻസ് നോക്കാമല്ലോ. ജലീൽ ചെറിയ മീനല്ല. എംവി ആരെ പുകച്ചു ചാടിക്കാൻ കുറെ സിപിഎം നേതാക്കൾ ഉണ്ടായിരുന്നു. പക്ച്ചേ ഭരണം സിപിഎം നു കിട്ടിയപ്പോൾ അവർ സിപിഎം ലേക്ക് തിരിച്ചു പോയി, അതുപോലെ അൻവറിന്റെ പിന്നിൽ ജലീൽ ഉണ്ടായിരുന്നു പക്ച്ചേ സിപിഎം കണ്ണുരുട്ടിയപ്പോൾ ജലീൽ അൻവറിന്നു പാര പണിതു അനാവറിന്റ പ്ലാൻ സിപിഎം നു ചോർത്തി കൊടുത്തു

  • @rajasekharanknair9016
    @rajasekharanknair9016 Месяц назад

    Jaleel marathathil mapragalk endha vishamam --makkal

  • @rajeenak3980
    @rajeenak3980 Месяц назад +1

    Tandaku piranna anverum atu illa jaleelum

    • @sindhuaravind8898
      @sindhuaravind8898 Месяц назад

      Thandhaku pirakathavan anvar assal oondh
      pal kodutha kayyil kadicha kalakooda visha sarpam

  • @MuthafapkCheri
    @MuthafapkCheri Месяц назад +2

    മൗദൂദികൾ വിശ്വവിപത്തിന്റെ നാരായ വേരുകൾ

  • @MuthafapkCheri
    @MuthafapkCheri Месяц назад +1

    അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടിലേക്ക് ഞാൻ അവറ്റകളെ അടിപ്പിക്കാറില്ല രണ്ട് തവണ വന്നു ഞാൻ അകത്തു കയറാൻ പോയിട്ട് മുറ്റത്തുനിന്ന് തന്നെ തിരിച്ചയച്ചു

  • @jithumathamangalam4673
    @jithumathamangalam4673 Месяц назад