Комментарии •

  • @muzammilahmadullah887
    @muzammilahmadullah887 3 года назад +26

    ഒന്നരക്കൊല്ലമായി unicorn missing problem ഉണ്ടായിരുന്നു , അവസാനം ഞാനും കണ്ടുപിടിച്ചു cd യൂണിറ്റാണ് വില്ലൻ.
    cd യൂണിറ്റ് replace ചെയ്ത ഉടൻ mileage 35 ൽ നിന്നും 60 ആയി, wonderful
    താങ്ക്സ് ഫോർ ദി വീഡിയോ

    • @ShanSathyaseelan
      @ShanSathyaseelan 2 года назад +1

      Thank u

    • @saneeshvk8741
      @saneeshvk8741 2 года назад +3

      Ct 100 same problem ഞാനും കണ്ടുപിടിച്ചു മൈലേജ് കുറയുമോ

    • @ShanSathyaseelan
      @ShanSathyaseelan 2 года назад +1

      ruclips.net/video/yzulAA-CM1w/видео.html

    • @ptygaming8282
      @ptygaming8282 Год назад +1

      ​@@ShanSathyaseelanChetta Ent vandi 2013 Unicorn annu 40+ mileage annu kittiyirunath. 1.month kayinju eaduthittu second. Kurachu divasam mumbu vandiyude mileage direct 30 ayi. Vandiyude carberator clean cheyithu vaccum pistion matti. Air filter ithinoke mumbu mattiyathanu athinu kozhapam onnum illa. So ippo mileage enalum kuravanu 36-38 annu kittunath enthanu reason ennu orethum pidiyum kittunilla. Onnu help cheyumo?.

    • @Irshadmm143
      @Irshadmm143 Год назад

      Unicorn 2011 Carburettor maariyittum missing poyilla. 😢

  • @assima3883
    @assima3883 2 года назад +32

    ബ്രോ എന്റെ യൂണി‌കോൺ ഈ പ്രശ്നം പരിഹരിക്കാൻ ഒരുപാട് നാളായി പരിശ്രമിക്കണ് ഇതുവരെ മാറ്റം കിട്ടിയിട്ടില്ല... വാകോം പിസ്റ്റൺ മാറ്റി നോക്കി എയർ ഫിൽറ്റർ മാറി കാർബറേറ്റർ ക്ലീൻ ചെയ്‌തു... ഇതുവരെ കംപ്ലയിന്റ് മാറിയിട്ടില്ല... ബ്രോ നിങ്ങളുടെ ഇ വീഡിയോ കണ്ടതിനു ശേഷം ഞാൻ CDi unit Honda janu parts വാങ്ങി മാറി.... അൽ ഹംദുലില്ലാഹ് വണ്ടിയുടെ മിസ്സിംഗ്‌ പൂർണ്ണമായും മാറി..... നിങ്ങളുടെ ഇ അറിവിനെ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകുമ്മാറാകട്ടെ.... 👍

    • @ShanSathyaseelan
      @ShanSathyaseelan 2 года назад +1

      Thank u

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      ruclips.net/video/yzulAA-CM1w/видео.html

    • @swaroopmp2784
      @swaroopmp2784 2 года назад +4

      ഇതൊക്കെ മാറ്റിയിട്ടും ഇപ്പോളും മിസ്സിംഗ്‌ കൊണ്ട് നടക്കുന്ന ന്റെ സുഹൃത് 😔

    • @jimmyd6704
      @jimmyd6704 Год назад +1

      Ithinidayku alfam vendilla
      Ketti alle
      Kashtam

    • @sreenath4631
      @sreenath4631 Год назад

      @@swaroopmp2784 secondary air pipe check cheyyu

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Год назад +3

    പറഞ്ഞ കാര്യങ്ങളെ വളരെ ശരി ആണ് 👍🏻👍🏻👍🏻👍🏻

  • @vigneshr4355
    @vigneshr4355 4 года назад +3

    Thanks you so much cheta i give lot of mechanic to repair my bike they tell me it was engine problem some one tell me it was corporate problem i spent neat 6 thousand finally i fix my self with in 2000 thanks

    • @ShanSathyaseelan
      @ShanSathyaseelan 4 года назад +1

      Great

    • @danimonm
      @danimonm 3 года назад

      Broykk missing aaarnno?? Atho start aakille....
      Vandi oodumbol oru missing athano??
      Onn detailed aayi parayuo??

    • @vigneshr4355
      @vigneshr4355 3 года назад

      @@danimonm bro when this problem i start my bike and drive oney four or five km them it off automatically after half hour or one hour i can start that mean when cdi unit get hear it will of my bike after cooldown it will work again normal so i remove the cdi unit and give to electrician they will check and tell it is good or not working bt in unicorn they tell us dought in cdi you change it without any dought

    • @ptygaming8282
      @ptygaming8282 Год назад

      ​@@vigneshr4355Mileage shortage undarno mattunathinu munbu?.

  • @user-cy1jn7zf8u
    @user-cy1jn7zf8u 3 года назад +3

    ithe problem face cheythu ,pakshe mandanmaraya kurechu mechanihkal karanam kure paisa poyi, missinf off avalum ayi chellupoxhoke entho cheythu start aki tharum carburater um clean cheythu tank clean chythu nu paranju paisa um vangh veendum same karyam vere vere mechanickakalde adutupoytum no raksha avasanam anu manasilaytu e issue anenu , apozhekum pazhaya mechanickal vazhy kire paisa nashtamayi,, ethanu chila local mechanickal de prashnam showrom konde poyrunel adyame solve agm paskhe over labour cost um
    povum...local pani um nalla aruyavunavre mathram koduka.specialy bs 6 fuel injection sensor kal onum loacal mechanikkal arinjitu koody illa 😐

  • @SathishKumar-eu8qf
    @SathishKumar-eu8qf 9 месяцев назад +1

    Bro 2021 unicorn പെട്ടന്ന് നിന്ന് പോയിസ്റ്റർട്ട് ആകുന്നില്ല Honda Showroomil കാണിച്ച് അതിന് ശേഷം ആണ് Complaint ഇപ്പം ശരിക്കും പെട്ടു എന്തായിരിക്കും problem

  • @anandhuhariharan9769
    @anandhuhariharan9769 4 года назад +18

    2011model unicorn ആണ് എനിക്ക്.. ഈ വീഡിയോയിൽ പറഞ്ഞ പോലെ വണ്ടി fuel കിട്ടാതെ അറക്കുന്നു... രാവിലെ vandi എടുക്കുമ്പോൾ വണ്ടി കുറച്ചു നേരത്തേക്ക് തുമ്മുന്നു.... വണ്ടി തണുത്തിട്ട് എപ്പോൾ എടുത്താലും ഇത് തന്നെ അവസ്ഥ...വല്ലാണ്ട് തുമ്മുന്നു...ഞാൻ ഇപ്പോൾ ചെയുന്നത് choke വലിച്ചു വെച്ച് കുറച്ചു ദൂരം ഓടിക്കുന്നു... എന്നിട്ട് engine ചൂടവുമ്പോ ചോക്ക് release ചെയ്യുന്നു... വണ്ടി ചൂടായാൽ pinnei missing കാണിക്കില്ല... അത് തന്നാണ് ഏറ്റോം വല്യ വിഷയം.. workshop വരെ വണ്ടി ഓടിച്ചെല്ലുമ്പോ ചൂടായിട്ടുണ്ടാവും.. അപ്പോൾ അവർ നോക്കുമ്പോൾ ഒരു പ്രശ്നവും കാണില്ല... ഞാൻ 1, 2 സ്ഥലത്ത് പോയർന്നു.. കാര്യം ഉണ്ടായില്ല... അവർ carburator clean ചെയ്തു, carbuerator ലെ butter fly slide ( diaphragm ) മാറി.. pinnei fuel tank clean ചെയ്തു... spark plug, airfilter, ithellam replace ചെയ്തു.. ഓയിൽ പുതിയത് ആണ്... എന്നിട്ടും മാറാനില്ല... ഞാൻ ഒരു workshop കാരനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ignition coil ഉം plug adapter ഉം replace ചെയ്യാൻ ആണ്... cdi unit ഇന്റെ ആയിരിക്കില്ല എന്നാണ് അയാൾ പറഞ്ഞത്.. കാരണം cdi unit ഇന്റെ ആണേൽ വണ്ടി ഓടിക്കുമ്പോൾ എപ്പോഴും missing വരുമത്രെ.. എനിക്ക് വണ്ടി ഓടി ചൂടായാൽ അങ്ങനെ ഇല്ലാത്ത കൊണ്ട് അതാവില്ലന്നു... അങ്ങനെ ആണ് അയാൾ പറഞ്ഞേ.... ഞാൻ ഇപ്പോൾ carbuerator, plug okei clean ചെയ്യാൻ liqui moly യുടെ fuel system cleaner( fuel additive, പെട്രോൾ ഇൽ mix ആക്കുന്നത് ) use ചെയ്തു... എന്നിട്ടും പഴയ പോലെ തന്നെ പിന്നെ ആകെ വ്യത്യാസം വന്നത് മൈലേജ് കുറച്ചു കൂടിയിട്ടുണ്ട്... കറന്റ്‌ ഇന്റെ issue ആയിരിക്കുവോ ആരെങ്കിലും ഒന്ന് reply ചെയ്യൂ plz.... എന്നിട്ട് ഇനി ക്യാഷ് മുടക്കാം എന്ന് വിചാരിച്ചു ഇരിക്കുവാ... വണ്ടി ഓടിക്കാൻ ആണേൽ ഒരു സുഖവും ഇല്ല... സാധാരണ വണ്ടികൾ reserve ഇൽ ആവുമ്പോൾ തുമ്മില്ലെ അതുപോലെ വരുവാ... 😣😣😣😣😣😣

    • @sandeepsudheer6609
      @sandeepsudheer6609 4 года назад +2

      Same complaint here 2012 model,not yet solved.

    • @anandhuhariharan9769
      @anandhuhariharan9769 4 года назад +3

      @@sandeepsudheer6609 hm unicorn inte oru sabham anu missing 😥

    • @alanraj1278
      @alanraj1278 3 года назад

      Same problem here 2011 model. Carburetor change cheyyendi varum enn thonnunnu

    • @anandhuhariharan9769
      @anandhuhariharan9769 3 года назад

      @@alanraj1278 enteyum angana thanne butterfly slide oke maaritha carburetor issue ane slide (accelerator piston) puthiyath ittalum pettanu povum.. Athil valare pettanu holes verzhum.. Mileage koodiyath ano ennu koodi nokk bro... Chilapo oru proper tuning kond rdy avum... Enik athuda onnu nokikanam... Ithinte air fuel ratio undu ath correct ayirikanam alle missing athu moolavum undavam... Pulsar inte carburetor undu.. Athavumbo vilayum kuravund...unicorn inte athre mileage kitan sadyatha ila...

    • @alanraj1278
      @alanraj1278 3 года назад

      @@anandhuhariharan9769 Ente kayyil CBZ nte oru carburetor und ath fit aakumo??

  • @aromals13
    @aromals13 8 дней назад

    Bro 2014 unicorn carburetor puthiyathu medichitu, but bike above 50 keyarumpol bike off aakunnu, cdi unit problm aano?

  • @arun8978
    @arun8978 2 года назад +4

    2009 unicorn ane vandi eppo starting problem and running off aakunu after 3 or 4 kms running, changed carburator, new battery, changed sparkplug, valve seating checked, when checked electricals in shop no problem in electricals ennu paranju , but still have above problems athentha angane ororo mechanics ororu reasons parayunnu, shown to showroom said silencer had black rust so problems and cleaned but after that same above problems please reply

  • @rohithkumar21
    @rohithkumar21 2 года назад +1

    സൂപ്പർ.. നല്ലപോലെ വിവരിച്ചിരിക്കുന്നു.

  • @luthfi1580
    @luthfi1580 10 месяцев назад +1

    വീഡിയോ കണ്ടു, എന്റെ 180 pulsar 50 കിലോമീറ്റർ മുകളിൽ ഓടിയാൽ അതി ഭീകര മിസ്സിംഗ് ആണ്, ഇടിച്ചു ഇടിച്ചു ആണ് പോകുക, പിറ്റെ ടിവസം രാവിലെ മുതൽ പ്രശ്നം ഇല്ല വീണ്ടും 50 മുകളിൽ എത്തിയാൽ ഇതേ പ്രശ്നം തുടങ്ങും, സ്റാർട്ടിങ് പ്രോബ്ലം ഇല്ല, എന്ത് ചെയ്താൽ ആണ് ഇത് മാറുക, pls replay

  • @kiranr8404
    @kiranr8404 2 года назад +4

    എനിക്ക് 2014 മോഡൽ സിബി യൂണികോൺ ആണ് ഉള്ളത്. മിസ്സിംഗ് ഒരുവശത്ത് ഉണ്ടെങ്കിൽ കൂടി ഇപ്പോൾ എന്നെ അലട്ടുന്ന പ്രധാന പ്രശ്നം തുടരെ തുടരെ battery മാറി വയ്ക്കേണ്ട ഗതികേടാണ്. വാറൻ്റി യില് ഉൾപ്പെട്ടകൊണ്ട് battery മാറി കിട്ടുന്നുണ്ടെങ്കിലും, ഇതിൻ്റെ മൂലകാരണം കണ്ടുപിടിക്കാൻ ഇതുവരെ കോട്ടയത്തെ 2 അംഗീകൃത ഷോറൂമുകൾ ടെ സർവീസ് സെൻ്റർ il സാധിച്ചിട്ടില്ല. 2 സ്ഥലത്തും വച്ച് RR unit പുതിയത് വച്ച് നോക്കിയെങ്കിലും battery യിലേക്ക് വരുന്ന current 14.9 vare okke കേറി പോകുന്നുണ്ട്. battery കടയിലെ ചേട്ടൻ പറയുന്നത് ഇത് over current ആണ് ,അതുകൊണ്ടാണ് ബാറ്ററി പോകുന്നത് എന്നാണ്.. But service center il പറയുന്നത് current കൂടുതൽ ഒന്നും ഇല്ല എന്നാണ്. എന്തായാലും 3 മാസത്തിനിടെ ഇതിപ്പോൾ 3 ആമത്തെ ബാറ്ററി ആണ്. . ഇതും ഇപ്പൊൾ weak aayi. self എടുക്കുന്നില്ല. 2 ആഴ്ചയെ ആയൊള്ളു പുതിയത് വച്ചിട്ട്. പുതിയ RR unit വച്ച് നോക്കിയിട്ടും പഴയ സ്ഥിതി ആയാകൊണ്ട് അവർ അത് മാറിയില്ല.. CD unit nte കാര്യം ആരും പറഞ്ഞു കേട്ടില്ല അവിടെയൊന്നും. (വണ്ടിക്ക് മൈലേജ് 35-40 ഒക്കെ ആയി കുറഞ്ഞിട്ടുണ്ട് അടുത്തിടെ.) ഇക്കാര്യത്തിൽ എന്നെ ആരെങ്കിലും ഒന്ന് ഹെൽപ് ചെയ്യാമോ? ഫോൺ : 9497494513.

    • @SayedEjaz
      @SayedEjaz 3 месяца назад

      Did you solved

    • @peaceandtruth371
      @peaceandtruth371 Месяц назад

      2014 model dio..same problem..battery de...self edak edukum...battery puthiyath vechath down avunund..charge ang pokum....self motor nte brush nte complaint akam enn service centre paranju....pashe athum battery um thammil enth bandham

  • @musicmedia1237
    @musicmedia1237 3 года назад +2

    Jan vangi ente 2004 model vandikku. RS 1100. Enikku 70000 km kitti 15 year use cheythu.

    • @techvideosbybidhove
      @techvideosbybidhove 3 года назад

      Missing aarunno complaint

    • @musicmedia1237
      @musicmedia1237 3 года назад

      @@techvideosbybidhove not starting . Complaint with CDI unit and spark plugs. Both replaced

  • @praji9260
    @praji9260 4 месяца назад +1

    എനിക്ക് ഓടിക്കുമ്പോൾ ആക്‌സിലേറ്റർ കൂടുതൽ കൊടുക്കുമ്പോൾ മിസ്സിംഗ്‌ സ്പീഡ് ഡൌൺ rpm down ആകുന്നു ഇതായിരിക്കുമോ

  • @anasbava3259
    @anasbava3259 Год назад +1

    My unicorn bs6 brake apply time head light low bright hoe to solve sir. Battery good condition

  • @mashoorsajina2479
    @mashoorsajina2479 6 месяцев назад

    Ente 2012 model Unicorn ആണ്.
    ഞാൻ സൗദിയിൽ പോകുമ്പോ കയറ്റി ഇട്ടു പോയതാ ഇനലെ വണ്ടി ഇറക്കി start ആവുന്നില്ല mekanic കാണിച്ചു അപ്പൊ പറഞ്ഞു Carburettor clean ചെയ്യണം എന്ന്.
    Cdi comlant ആണെന് പറഞ്ഞു ഞാൻ ബാറ്ററി connection ഉഴിവകാതെ യാണ് കയറ്റി വച്ചത്.
    ഇപ്പൊ എല്ലാം ശരിയാക്കി വരുമ്പോൾ 2800 രൂപ ആയി

  • @babubabuk1554
    @babubabuk1554 23 часа назад

    2015 CB Shine ആണ് Running ൽ മിസ്സിങ് ഉണ്ട്..Carburator clean ചെയ്തു, Plug, Adapter മാറ്റി, Head Clean ചെയ്തു Air Filter മാറ്റി എന്നിട്ടും Running ൽ മിസ്സിങ് ഉണ്ട് ഇത് എന്താണ് Problem...സുഹൃത്തേ പറഞ്ഞു തരുമോ

    • @ShanSathyaseelan
      @ShanSathyaseelan 13 часов назад

      Check vacuum piston for holes, replace if damaged. If problem exists then try CDI unit from another bike (same model) to confirm it.

  • @sajidbabushajip3709
    @sajidbabushajip3709 2 года назад +3

    ബ്രോ എന്റേത് 2006 മോഡൽ passion plus blue. ഇപ്പോൾ renew കഴിഞ്ഞു. ഹോണും ലൈറ്റും ചിലപ്പോൾ മാത്രം പവർ ഉണ്ട്. ചിലപ്പോൾ down ആകും. ആറു മാസത്തിനിടെ cd യൂണിറ്റ് 2തവണ മാറ്റി. ബാറ്ററി പുതിയത് മാറ്റി. പക്ഷേ ലൈറ്റും സൗണ്ടും ചിലപ്പോൾ മാത്രം കിട്ടുന്നു. Runningil ലൈറ്റ് കൂടിയും കുറഞ്ഞും ഇരിക്കുന്നു.

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      Ckeck RR unit, replace it if found faulty. If problem not resolved, check wiring kit

  • @sarathv6923
    @sarathv6923 2 года назад +2

    ഹലോ.. എന്റെ ബൈക്ക് ഹോണ്ട യൂണിക്കോൻ 150 CC 2013 മോഡൽ ആണ്. 2020 വരെ കുഴപ്പം ഒന്നും ഇല്ലാതെ ഓടുന്നുണ്ടായിരുന്നു. അത് കഴിഞ്ഞു ആണ് മിസ്സിംഗ്‌ തുടങ്ങിയത്. ഒരു workshop ൽ കാണിച്ചപ്പോൾ, കാർബൊറേറ്റർ ഇളക്കി ക്ലീൻ ആക്കിയ ശേഷം, vaccum piston മാറണം എന്ന് പറഞ്ഞു. അങ്ങനെ അത് വാങ്ങി മാറി. പക്ഷെ, മിസ്സിംഗ്‌ മാറിയില്ല. വീണ്ടും വർക്ക്‌ ഷോപ്പ് ൽ കാണിച്ചപ്പോൾ എയർ ഫിൽറ്റർ ഉം spark plug ഉം മാറണം എന്ന് പറഞ്ഞിട്ട് അതും മാറി. But missing maariyilla. Last, honda service center il കാണിച്ചപ്പോൾ head decarbonization cheyyanam enn പറഞ്ഞിട്ട്, അതും ചെയ്തു.. മിസ്സിംഗ്‌ മാറിയില്ല... ലാസ്റ്റ് കാർബൊറേറ്റർ കംപ്ലയിന്റ് ആണ്. പുതിയത് വാങ്ങണം എന്ന് പറഞ്ഞു... ക്യാഷ് ഇല്ലാത്തതു കൊണ്ട് vangathe kondu nadannu.. 1 week munp, new carborator assembly vaangi maari.. Athinte koode air filter, spark plug, engine oil um maari... പക്ഷെ മിസ്സിംഗ്‌ മാറുന്നില്ല....
    മോർണിങ് സ്റ്റാർട്ടിങ് trouble ഉണ്ട്. Choke valichu vechu 1 minute kazhinjale bike idle aaku.. But, choke off aakiyal.. Bike off aakum.. Running il nalla missing aanu.. ഇതിപ്പോ എന്താ കാര്യം എന്ന് മനസിലാകുന്നില്ല... ഒത്തിരി workshop ൽ ഒക്കെ കാണിച്ചു മടുത്തിട്ടാണ് ലാസ്റ്റ് corborator മാറിയത്. ഇതിപ്പോ, അത് ചെയ്തിട്ടും നോ raksha.... ഇന്ന് youtube ൽ ഒത്തിരി വീഡിയോസ് കണ്ടു കണ്ട് ലാസ്റ്റ് ഈ വീഡിയോ ൽ എത്തി... ഇത് വരെ ഒരു workshop യിലും CDI യൂണിറ്റ് ന്റെ കാര്യം പറഞ്ഞില്ല.. ഇനി അതും കൂടിയേ ചേഞ്ച്‌ ചെയ്യാൻ ഉള്ളു. Pulling ഒന്നും പ്രോബ്ലം ഇല്ല. But, running ile മിസ്സിംഗ്‌ ആണ് പ്രശ്നം...
    ഒരു solution പറഞ്ഞു തന്നു ആരെങ്കിലും ഒന്ന് help ചെയ്യാമോ....

    • @danimonm
      @danimonm 2 года назад +2

      Ht coil maari nokooo

    • @afthabmohammed5408
      @afthabmohammed5408 2 года назад +1

      Same avastha bro honda shine2012😑

    • @ShanSathyaseelan
      @ShanSathyaseelan 2 года назад +1

      കാർബുറേറ്റർ നല്ല വിലയുള്ള സാധനം ആരുന്നു. അത് മാറും മുൻപ് ഇഗ്നിഷൻ കോയിൽ.പിക്കപ്പ് കോയിൽ, CDI യൂണിറ്റ് ഒക്കെ മറ്റൊരു വണ്ടിയിൽ നിന്നെങ്കിലും മാറി വച്ച് confirm ചെയ്യേണ്ടതാരുന്നു. മാറാവുന്നതെല്ലാം മാറി, i feel its a problem of CDI unit.

  • @mohammedshaheerm906
    @mohammedshaheerm906 2 года назад +2

    എൻറെ വണ്ടി യൂണികോൺ ആണ് ഇപ്പോൾ ഭയങ്കര മിസ്സിംഗ് ആണ് കാർബോറേറ്റർ ക്ലീൻ ചെയ്തു എയർ പൈപ്പ് മാറ്റി.എയർ ഫിൽട്ടർ മാറ്റി എന്നിട്ടും മിസ്സിംഗ് മാറിയിട്ടില്ല വണ്ടി ഓടിക്കുമ്പോൾ പെട്രോൾ ഇല്ലാത്തതുപോലെ ആയി അനുഭവപ്പെടുന്നു ഇത് cdi യുടെ പ്രശ്നം ആണോ

    • @ShanSathyaseelan
      @ShanSathyaseelan 2 года назад +1

      Sound like CDI 👍 . Test it with a CDI from another unicorn to conform.

  • @mechart7666
    @mechart7666 2 месяца назад

    Activa 125 het cdi unit ഹീറ്റായി പൊള്ളച്ചു ഇപ്പോ കറൻ്റെ വരുന്നില്ല ഇനി എന്തൊക്കെ Check ചെയ്യണം

  • @kappens9662
    @kappens9662 4 года назад +3

    Informative video....thank you...plz do more videos...

  • @deepudeepak8384
    @deepudeepak8384 8 месяцев назад

    Bro same problem but battery charge theerunnu,charje cheyyan 6hours eduthu full ayathumilla battery mattiyal ok avumo

  • @abhirajrajeev5666
    @abhirajrajeev5666 3 года назад +2

    Chetta nte unicorn 2005 model edakk missing kanikkunnu carburettor maari appol kuranju
    Ennaalum oru power kuravaanu cdi problem aayirkko
    Vandi odunnund but edakk off aavum
    Nthaayirkkum problem

  • @mrrashid944
    @mrrashid944 9 месяцев назад

    Honda യൂണി‌കോൺ ബൈക്ക് self അടിക്കുമ്പോ ടിക് ടിക് എന്ന് വരുന്ന ഒരു ശബ്ദം ഉണ്ട് , അത് എന്താ ബ്രോ ?
    2) വേറെ ഒരു പ്രോബ്ലെം ഹോണ്ട യൂണി‌കോൺ ബൈക്ക് ഇന്റെ ടയർ ഭാഗത്തു നിന്ന് ഒരു മെറ്റൽ സൗണ്ട് ഉണ്ട്? അവിടെ എന്താണ് മാറേണ്ടത് ബ്രോ?ആ സൗണ്ട് വരാൻ ഉള്ള കാരണം എന്താ ബ്രോ?

  • @mohansif9894
    @mohansif9894 2 года назад +3

    Throttle response കുറയാൻ കാരണം cdi unit complaint ആണോ?
    Air pull ചെയ്യുന്ന sound മാത്രമേ ഒരു 3second കേൾക്കുന്നുള്ളു അതിനു ശേഷം rpm rise ആകുന്നുണ്ട്, കുറച്ചു ഓടിക്കഴിഞ്ഞാൽ ഈ scene ഇല്ല. എന്തായിരിക്കും ഇതിനു കാരണം (air filter, vaccum piston, spark plug & clutch plates എല്ലാം changed )

    • @ShanSathyaseelan
      @ShanSathyaseelan 2 года назад +1

      അങ്ങനെ ആകണം എന്നില്ല. Air filter clogged ആണോ എന്ന് നോക്കണം. throttle body, carburettor ഒന്ന് ക്ളീൻ ആക്കി നോക്കുക, spark plug കൂടി നോക്കണം.

  • @TravelCrushByNixon
    @TravelCrushByNixon Год назад +1

    My Honda CB shine 2015 model enale e complaint vannu........, chainge aki .. CDI. 2000 rs ayee.honda orginal ... showroom cheydhu honda

  • @sreeharipc9527
    @sreeharipc9527 2 месяца назад

    ente unicorn plugil current ethund....but bike start avunila.... self start nokmbol krr krrr ennoru sound kelknd...enthanu prblm....

  • @hmkkvk
    @hmkkvk Год назад +3

    RRA യൂണിറ്റ് PRICE എത്ര വരും??

  • @muhammedshafi6517
    @muhammedshafi6517 10 месяцев назад

    Unicorn 2011 aanu,
    Missing problm undayirunnu
    1 month munb Crbrtr,cdi changed.
    But ippozhum vandi thanuthaal oru 2km missing und,
    Ini enthaan prblm..?
    Pls reply

  • @kapilsunnykottayam8371
    @kapilsunnykottayam8371 Год назад +1

    Morning Start akumm… Accelerator kodukkuboll off akumm??? Entha Problem Bro? From kottayam 2011 Unicorn. Please 😢😢😢😢

    • @ShanSathyaseelan
      @ShanSathyaseelan Год назад +1

      Unicorn engine cold start issue ullathaanu. Throttle kodukkathe start cheythu 2 - 3 min idle iduka, ennitt ride cheythal ok aanu. Alland ee prashnathinu tune cheyyan poyal ulla mileage chilappo swaaha aakum

    • @kapilsunnykottayam8371
      @kapilsunnykottayam8371 Год назад

      Thanks Bro👍

  • @Anaspuliyancheri28
    @Anaspuliyancheri28 3 года назад +1

    Thanks bro ente vanddi same complaint Ann

  • @kadurahmanpuzhakara7032
    @kadurahmanpuzhakara7032 9 месяцев назад

    Cdi unit complaint ayal piston pidikumo?

  • @satishvasane6812
    @satishvasane6812 2 года назад

    Thanks brother from Dhule Maharashtra

  • @Akshay-pc3yc
    @Akshay-pc3yc 2 года назад

    i have a hero glamour 2015 model. very weak headlight while bike is running, very weak horn and experiencing missing. the bike has new spark plug, rr unit, battery, new headlight bulb, tail light bulb. i checked voltage at battery terminal, its within the needed range. but experiencing other issues.. wonder what happened. is it the alternator? CDI?

  • @mohammedp608
    @mohammedp608 4 года назад +6

    ബോസ്സ് എന്റെ യൂണികോൺ 150 ബൈക്കിനു റണ്ണിംഗ് ടൈമിൽ പിക്ക് അപ്പ്‌ പ്രോബ്ലം ഉണ്ട്, പല ഇടങ്ങളിൽ കാണിച്ചു, 2, 3 തവണ vaccum piston മാറ്റി പക്ഷെ പ്രശ്നം അത് പോലെ ഉണ്ട്. എന്താണ് പരിഹാരം ഒരു അഡ്വൈസ് പ്രതീക്ഷിക്കുന്നു...

    • @4s_World.
      @4s_World. 4 года назад

      Enikum same problem bro..

    • @ShanSathyaseelan
      @ShanSathyaseelan 4 года назад +1

      Try to drive the bike with another CDI, then confirm it

    • @4s_World.
      @4s_World. 4 года назад +1

      Carburator piston valve position inside chek.....

    • @mohammedp608
      @mohammedp608 4 года назад +1

      @@ShanSathyaseelan already checked, but same missing.

    • @mohammedp608
      @mohammedp608 4 года назад +1

      @@4s_World. ഈ മുടിഞ്ഞ പ്രശ്നം കൊണ്ട് ഞാൻ ആ വാഹനം വിറ്റു.

  • @mohammedkamshyadka7458
    @mohammedkamshyadka7458 Год назад

    Sir ente aviator Honda scooter 2”3 month before carbersture clean cheydhu pine air filter clean ,adhinte coil change cheydhu Eppo Eppo same problem kanikunnu cdi problem ano I expect your reply

  • @asharafm8980
    @asharafm8980 Год назад

    Ente unicorn 150 2019 model. Pulling issue an. Sudden pick up illa. Clutch plate and cable maari, vaccum piston maari. But still same problem und. അതുപോലെ vandi morning edukumbol vandi petrol kittatha pole arakkum. Kurach choodayal ok avum. 2 3 workshop l kanichu. Last oru workshop le chetan paranjath CDI unit nte pblm anenna. CDI unit complaint ayal pulling me effect cheyumo???? Please reply

  • @jestinvarughese9045
    @jestinvarughese9045 Год назад

    Bro hornet same ano upayogikuna pls rply

  • @muhammedsaad5952
    @muhammedsaad5952 4 года назад +2

    Bro cdi unit എങ്ങനെയാ check ചെയ്യുക.ഒരു വീഡിയോ ചെയ്യാമോ

    • @ShanSathyaseelan
      @ShanSathyaseelan 4 года назад

      Will try to learn and do. Normal cases faulty CDI needs only replacement

  • @danimonm
    @danimonm 2 года назад +1

    Cdi unit multimeter check cheyyan patuo

  • @rameesmonremy5884
    @rameesmonremy5884 2 года назад +1

    Ente.pulsar 150 morning self and kiker.start akkunilla.battery pudiyathu anu kore.kiker adichu kayubol.start akkum.enntha problem?

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      Clean carburettor, Check air filter, ignition colil $ spark plug . . .replace them if required.

  • @vipinmj9327
    @vipinmj9327 4 года назад +5

    Kicker free aayi move aakunnath enth complt aanu

    • @sreenathpv1654
      @sreenathpv1654 4 года назад +2

      Valve seating alla compression pokunath aanu valve seat cheyyuka and cleaning

  • @sunoypjohn1031
    @sunoypjohn1031 3 года назад +2

    Chetta ente bike cb shine aanu...athinu cdi unit undo... undel evida irikkane

  • @kiranaadam9650
    @kiranaadam9650 2 года назад +1

    Spark varunnillenkil allae cdi unit maarandath aayitt ullu.
    Spark varand but race cheyyumbo off aakum.
    Carbaratour issue alla.. Vere nthaann ariyo

  • @nithinjoshy5526
    @nithinjoshy5526 Год назад

    Enikku e same problem vannuu..... Cdi unit marii... Rrr unit mariunnaa video undo

  • @_sineesh
    @_sineesh 3 года назад +2

    Ende As 200 inum same prblm indayirunu Cdi maatiyapo settayi

  • @pranavjs
    @pranavjs 2 года назад

    Bro ivduthe Mahindra centuro ilu missing und,carb okke clean cheytu service nu koduthapo,but eduthapo missing ondarunn,carb nte anu,tune cheyam enn paranj,tune cheytitt korach dooram valya prashnamillarunn,but pinne vandi idle il off akunnarunn,vere oru mechanic ne kond tune cheyipichu,ipo ath koranj,but missing ond,prashnam entann vecha workshopi chellumpo ith kanikoola,but running ilu und..47000 km odi vandi.engine flush+ carbon cleaning cheyan plan ond.seat nu adilu oru unit nte vayaru cut ayi kedakunne oru vattam kand,but ath entinte anenn arinjooda..ith vellom ayirikuo?

  • @rifaisalim2959
    @rifaisalim2959 Год назад

    Bro enta unicorn 160 anne .
    Vandi annakil power kittunnilla korache naalle ayi. njan aduthulla kadayilla kannichappo carborater clean chayyanam anne paranju .athe chaythu mareela pinnah cluch waise mari nokki .no use. pinnah carborater ilah jet matti .no use .ippo cdi unit complaint ayirikkum anne parayunnu enthe complaint anne ariyo

  • @arunbabu6591
    @arunbabu6591 2 года назад +1

    Bro ente vandi 2007 model unicorn aha vandi drive cheyumbol cdi unit bagam nalla vandu mullunna oru sound enthayirikum acceleration kutubol sound kudunnu please reply

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      CDI yil ninnum angane sound varan chance kuravanu. Locate the source of noise first. Seat azhichu air intake nte pipe block enthelum undo ennu koodi nokku.

  • @akhil5037
    @akhil5037 2 года назад +2

    enteth old mode access 125 aan...athinte CDI complaint aanennaan paranjath....CDI complaint aayal..vandiyude mileage korayumo??

  • @AthulBiju-v3u
    @AthulBiju-v3u 3 месяца назад

    Ente vandi cd100ss aanu oottathil off aavunnund
    Pinne chela timil odikkollum

  • @NAVASFAZIL
    @NAVASFAZIL 4 года назад +2

    Enikk innu ingene pati. Evidannaanu vangiye? Original aano

  • @mohammedkamshyadka7458
    @mohammedkamshyadka7458 Год назад

    Cdi missing problem kanikumo ?

  • @hanasthettikuzhi4431
    @hanasthettikuzhi4431 3 года назад +5

    ഹോണ്ട യുടെ ബൈക്ക് ഒന്നും കൊള്ളില്ല എനിക്കും ഉണ്ടായിരുന്നു shine125 വെരി usless ഹോണ്ട കമ്പനി.

    • @vishnudivan515
      @vishnudivan515 3 года назад +5

      Chettanta thonala

    • @binjithta5540
      @binjithta5540 2 года назад

      ACTIVA ozhichittu ellam nalla vandiyanu

    • @RAFEEKHPARAPPUR
      @RAFEEKHPARAPPUR 2 года назад +1

      @@vishnudivan515 Honda shine spoil my whole life

  • @hamsakunnath6254
    @hamsakunnath6254 3 года назад +1

    Cdi unit problem undanggil vandi missing kanikkumoo. Andha vandi2010 unikorn full gearilum missing kaanikkunnu. Sparking plug matthi. Carbratuor clean chaydhu adhinu shasha maa inggina kanikkunne

  • @sreeharipc9527
    @sreeharipc9527 2 месяца назад

    Ente cb unicorn 2017 model spark plugil current ethunnd....but bike start avunila...self start nokmmbol krrr krr ennoru sound und...enthayirikkam karanam....pls reply

    • @itsmearjuncnair
      @itsmearjuncnair 2 дня назад

      Bro same avastha honda cb shine.. Enthanu problem shariyayo??

  • @vishakhpk7673
    @vishakhpk7673 4 года назад +2

    Chetta enik running bike off aayal pinne neutral light varunnilla. Start aavilla. Pakshe pinned eppozhengelium on start aakum. Ethu CDI unit problem aano

  • @sreejano8186
    @sreejano8186 4 года назад +5

    Honda genuine cdi unit evide ninnu kittum? RR unit inu ethra aakum? Reply pls..I have the same prblm with my unicorn 2013

    • @ShanSathyaseelan
      @ShanSathyaseelan 4 года назад

      Available at all service centres
      CDI 2089, RR unit 700 approx

    • @ShanSathyaseelan
      @ShanSathyaseelan 4 года назад +1

      Available at Honda dealer points.
      RR unit 800 approx

  • @LINITHPN
    @LINITHPN 2 года назад +1

    എന്റെ വണ്ടിക്ക് 10-30 K speed ൽ പോവുമ്പോൾ accelator കൊടുക്കുന്നതനുസരിച്ചു പോകാതെ ഓഫ് ആക്കുന്നു ചോക്കിലിട്ടു ഓടിച്ചാലെ പോകാൻ പറ്റുന്നുള്ളൂ 40 k മുകളിൽ പോകുമ്പോൾ പ്രശ്നം കാണുന്നില്ല Honda Athorised Service center കൊടുത്തിട്ടു ഫലം കാണുന്നില്ല എന്താവും കാരണം? അവരു പറയുന്നത് Engine പണി എടുപ്പിക്കേണ്ടിവരും എന്നാണ്. 2011 Model ആണ്

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      Check carburetor settings from any reputed local shop, clean and tune if required. Same time Check for air filter and clutch operation.

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      Take a 2nd opinion before engine overhaul

    • @febingeorge3195
      @febingeorge3195 Месяц назад

      Facing Same problem 2012 model shine

  • @modifieddd
    @modifieddd Год назад

    Fz cdi complaint vanal missing veruo

  • @itsmemathew
    @itsmemathew Год назад

    Bro entee 2000 model Splendor inuu nalla missing ann....air filter, carburettor,allam clean akki nokkii paksheee no luck.... CDI UNIT Intee problem ayirikkumoo...??? Plz help

    • @420tripper9
      @420tripper9 Год назад

      Ente 1999 model splendor inum missing ind....vandi running il inde missing...choodu aayal velya scn ila...new carburettor new airfilter new plug....cdi unite inte ayirkmo missing

  • @muhammedsinan7706
    @muhammedsinan7706 Год назад

    Ith outside brand use cheythaal kuzhappom undo

  • @bibinmathew174
    @bibinmathew174 4 года назад +3

    ചേട്ടാ ഇത് കംപ്ലയിന്റ് ആയാൽ spark plugil spark വരില്ലയോ

    • @ShanSathyaseelan
      @ShanSathyaseelan 4 года назад +4

      CDI fail ആയാൽ HT wire ലേക്ക് കറണ്ട് വരില്ല, ചിലപ്പോ ഇടയ്ക്കിടയ്ക്ക് വരും, ഓട്ടത്തിൽ മിസ്സിങ് അനുഭവപ്പെടും.

    • @immammookkafanjosephalex1632
      @immammookkafanjosephalex1632 4 года назад

      ബ്രോ വരില്ല

    • @rmk8017
      @rmk8017 3 года назад

      വിട്ട് വിട്ട് കറണ്ട് സ്പാർക്ക് ഉണ്ടാകാം.

  • @cheswinraj9472
    @cheswinraj9472 3 года назад

    Enikke same avastha vannu. Running lu power loss.. Petrol kittatha avastha.. Thank u

    • @cheswinraj9472
      @cheswinraj9472 3 года назад

      E exthra fog light okke battery lu kodukkunna kaaranam e complaint varuvo

    • @seekenglish7503
      @seekenglish7503 3 года назад +1

      Shariyaayo? I have same problem on my unicorn

    • @cheswinraj9472
      @cheswinraj9472 3 года назад

      @@seekenglish7503 veliya scene ella.. But still or 4 rpm lu same avastha kaanum edakku

    • @seekenglish7503
      @seekenglish7503 3 года назад

      @@cheswinraj9472 cdi unit matiyapozhanj shariyaayath?

  • @akhilmohanan1581
    @akhilmohanan1581 3 года назад +1

    Ente bike il brake apply cheyyumbol headlight linght kurayunnu battery problem illa self edukkunnund

  • @rgmediark69
    @rgmediark69 2 года назад +1

    എന്റെ വണ്ടി 2015 മോഡൽ ആണ് സിബി unicorn ഇപ്പോൾ ഓട്ടത്തിൽ മിസ്സിങ് ഉണ്ട് cdi പ്രോബ്ലം ആകുമോ, പ്ലഗ് മാറ്റി കാർബ് ക്ലീൻ ആക്കി, എയർ. ഫിൽറ്റർ മാറ്റി എന്നിട്ടും മിസ്സിങ് , കുറച്ചു ഓടിക്കഴിയുമ്പോൾ മാത്രമാണ് മിസ്സിങ് , എൻജിൻ ഓഫ് ആകുന്നു പിന്നെ ചോക്ക് പിടിച്ചാൽ മാത്രം സ്റ്റാർട്ട് ആകും

    • @rajeevnedupuram4259
      @rajeevnedupuram4259 7 месяцев назад

      സുഹൃത്തേ നിലവിൽ വണ്ടി ശരിയായോ. എനിക്കും ഇതേ പ്രോബ്ലം ഉണ്ട്

    • @rgmediark69
      @rgmediark69 7 месяцев назад

      എല്ലാ പ്രശ്നവും തീർന്നു, ഇപ്പോൾ രാവിലത്തെ മിസ്സിങ് പോലും ഇല്ല

    • @itsmearjuncnair
      @itsmearjuncnair 2 дня назад

      ​@@rgmediark69bro enthayirunnu problem?

  • @devanmp6306
    @devanmp6306 Год назад

    Cdi matti eppolum same issue anu ...crb cleaned , plug changed , filter replaced still issue ..... Ini entha chyya ????

    • @Shyamviswan
      @Shyamviswan Год назад

      Ignition coil check cheyyu..

  • @muneerpullat1544
    @muneerpullat1544 4 года назад +3

    Scooter നു ഇതു പോലെ ആണോ... എന്റെ scooter രണ്ട് വട്ടം cdi മാറ്റേണ്ടി വന്നു..?

    • @razeen8101
      @razeen8101 3 года назад

      Endayirunnu complaint bro

  • @arjunkrishna943
    @arjunkrishna943 4 года назад +2

    Bro, pulsar 180 de CDI pulsar 150 il suit aavumo, angane cheythal valla problem undo

  • @thrithullan4422
    @thrithullan4422 2 года назад +1

    CD unit petten complaint avuo 6 months ayullu CD unit vangit but ippo veendum starting trouble vananu pulsar 220 kk😢

    • @ShanSathyaseelan
      @ShanSathyaseelan 2 года назад +1

      Starting trouble CDI failure കൊണ്ട് ആകണം എന്നില്ല. Ignition coil, spark plug fault, HT cord എല്ലാം നോക്കണം. CDI യൂണിറ്റ് പെട്ടെന്ന് പോകുന്നെങ്കിൽ RR unit കൂടി ചെക്ക് ചെയ്തു മാറുന്നത് നല്ലതാണു.

    • @thrithullan4422
      @thrithullan4422 Год назад

      @@arunsabunirappel8290 yes th ignition switch complaint ayirinuu

  • @aswinabey5389
    @aswinabey5389 2 года назад

    Chetta ente unicorn bikinte charge kettiyittum eragi pokunu karanam enna

  • @freedomfighter4478
    @freedomfighter4478 2 года назад

    ബ്രോ എൻറെ cd100 ബൈക്ക് സ്ലോ സ്പീഡിൽ പോകുമ്പോൾ ഒരു അറപ്പുണ്ട് ഇത് ആണോ പ്രശ്നം

  • @VishnuSree-ts6go
    @VishnuSree-ts6go 4 года назад +2

    ചേട്ടാ എന്റെ വണ്ടി 2019 മോഡൽ യൂണികോർണ് ആണ്..10000 km കഴിഞ്ഞു.4 സർവിസ് കഴിഞ്ഞു..60 km സ്പീഡിന് മുകളിൽ പോകുമ്പോൾ പെട്രോൾ തീർന്നു അറക്കുന്നത് പോലെ ആവുന്നു..ഓഫ്‌ ആകുന്നു..50 mileage കിട്ടിയിരുന്ന ഇടത് ഇപ്പോൾ 38 മറ്റോ ആണ് mileage കിട്ടുന്നത്...അടുത്തുള്ള mechanic നെ വിളിച്ചിരുന്നു,പുള്ളി പറയുന്നത് carborateril വെള്ളം കയറിയത് ആവാൻ ആണ് ചാൻസ് എന്നാണ്..എന്റെ വണ്ടിയുടെ clutchum അക്‌സിലേറ്റർum tight ആണ്..അതുകൊണ്ട് ഇങ്ങനെ വല്ല problem ഉണ്ടാവാൻ ചാൻസ് ഉണ്ടോ

    • @sajimohan2005
      @sajimohan2005 4 года назад

      change both cable, if you in trivandrum i can provide a mechanic mobile number

    • @VishnuSree-ts6go
      @VishnuSree-ts6go 4 года назад +1

      @@sajimohan2005 ready ആയി ബ്രോ...എന്റെ കഷ്ടകാലത്തിന് ബൈക്കിന്റെ ബുക്കും പേപ്പറും ഞാൻ സീറ്റിന്റെ അടിയിൽ ആണ് വെച്ചത്.എയർ ഫിൽറ്റർ അടഞ്ഞു...അത്കൊണ്ടായിരുന്നു മിസ്സിങ്

    • @sajimohan2005
      @sajimohan2005 4 года назад +1

      i also have Unicorn

  • @sreejano8186
    @sreejano8186 4 года назад +2

    Bro very useful video....

    • @ShanSathyaseelan
      @ShanSathyaseelan 4 года назад

      Thanks . . . .
      m.facebook.com/story.php?story_fbid=115568659797012&id=101704894516722

  • @shivareddy873
    @shivareddy873 4 года назад

    SIDE. HANDLE. BAG. HOOK. RATE. WHERE. YOU. GET. IT FROM.

  • @eldhosepaliyas715
    @eldhosepaliyas715 2 года назад +1

    Bro എന്റെ യൂണികോൺ പെട്രോൾ ഉണ്ടായിട്ടും ഇടക്ക് ഇടക്ക് reserve ആകുന്നപോലെ നിന്നുപോകുന്നു.. പിന്നെ പെട്രോൾ ടാങ്ക് തുറന്ന് അടച്ചാൽ ഓക്കേ ആവുന്നു..

    • @ShanSathyaseelan
      @ShanSathyaseelan 2 года назад +1

      Tank breather pipe might be blocked some how. Get it cleaned from a shop. You problem will get resolved.

    • @eldhosepaliyas715
      @eldhosepaliyas715 2 года назад

      @@ShanSathyaseelan thanks

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      @@eldhosepaliyas715 🤩

  • @MdIbrahim-lv9jp
    @MdIbrahim-lv9jp 2 года назад +2

    Mileage problem from cdi

  • @alanraj1278
    @alanraj1278 3 года назад +2

    Unicorn il Hero Honda CBZ nte carburetor fit aakumo??

  • @sreejano8186
    @sreejano8186 4 года назад +2

    Cdi unit complaint aakanulla karanagal enthokeya...RR unit prblm allathe...Rain kondal kedakumo?

    • @ShanSathyaseelan
      @ShanSathyaseelan 4 года назад

      Wiring short circuit, RR unit issues, etc

    • @manoj4429
      @manoj4429 4 года назад

      Mazhayath odi kazhiyumbol missing aayi vandi off avunnundo... Cb unicorn...

    • @midhunsuresh7623
      @midhunsuresh7623 4 года назад

      Bro mazha orupad nanajal cd unit complaint akumo

    • @Martin-rb8iv
      @Martin-rb8iv 4 года назад

      @@midhunsuresh7623 side coverinullil anu cdi unit ullath athukond mazha kondal problem varilla thonunnu..but ente kedayathum orupad naal mazhayath vachapol aanu...urapilla chilapol allathe kedayath aayirikum..better mazha nanayathe keep cheyyunath aanu

    • @midhunsuresh7623
      @midhunsuresh7623 4 года назад

      @@Martin-rb8iv enik mazhayth daily kurch ottam undarnu athinu shesham aanu cd unit complaint ayath

  • @gauthamsankar1997
    @gauthamsankar1997 3 года назад

    Ende kaiyil oru passion plus bike und ath running off avunnu starting trouble um und heat ayirikumbol anu main ayit ee problem ullath thanuthirikumbol oru kuzhappavum illa petten start avum enth konda ith

    • @ShanSathyaseelan
      @ShanSathyaseelan 3 года назад

      Pick up coil, Ignition coil, CDI unit all needs to be checked

  • @ashithcalicut
    @ashithcalicut 4 года назад +2

    Nalla puthiya vandi pole undallo..repaint cheythittundo

  • @mithvaker
    @mithvaker 3 года назад +1

    Bro ente hornet kick start akunnilla self edukkunn enth konda

  • @jithinlal8028
    @jithinlal8028 4 года назад +1

    Bro ente vandikkum ithe problam und kurach odi kazhinjal thanne vandi offakum pinne kikker adichalum self adichalum start aakilla fully missing polle.. cdi unit nte presnam aaku le ....

  • @amg5959
    @amg5959 2 года назад +2

    Bro ente vandi fz v1 aanu. Athinu carb complaint vannitt puthiyath ketti. Ath vech kazhinjappam muthal vandi 60 mukali kay koduthal kerunnilla wntho cheriya missing pole. 60 kms vare nalla smooth aayiit oru kuzhappavumillathe kerunnund. Kure okke cheyth nokki wnnittum sheeiyayilla. Ini cdi de complaint aarikuo? Please reply. Kure naal aayi ee issue maattan nokkunnu . Ithuvare sheriyayittilla.

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      YTPS ഉള്ള കാർബുറേറ്റർ ആണ് യമഹയിൽ വരുക, ഒറിജിനൽ ആണോ വച്ചതു. Dealer service ആണോ മാറിയത്, better diagnose it at any good yamaha service.

    • @amg5959
      @amg5959 2 года назад +1

      @@ShanSathyaseelan original aanu vechath . Dealer service alla . Aduth ulla oru workshop il aanu cheythth . Ee prblm avide thanne kaanichappam carburettor nte side il ninn aarikkilla prblm enn paranju.

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      @@amg5959 Take it to any Yamaha service centre, Let them diagnose the problem

  • @vigneshr4355
    @vigneshr4355 4 года назад +1

    If you don't mine put video for increase mileage for hounda unicorn

    • @ShanSathyaseelan
      @ShanSathyaseelan 4 года назад

      Sure . . .
      m.facebook.com/story.php?story_fbid=132001498153728&id=101704894516722

  • @telecom1841
    @telecom1841 4 года назад +2

    Valuable information thanks bro

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      ruclips.net/video/yzulAA-CM1w/видео.html

  • @gupta9233
    @gupta9233 2 года назад +2

    Helpful video

  • @MsMathewp
    @MsMathewp 2 месяца назад

    Nice and very good

  • @specialtaster
    @specialtaster 2 года назад

    Bro.. ഞാൻ ഇന്നലെ സ്റ്റാന്റ് വെൽഡിങ് ചെയ്തു. ഫ്ലഗ് ഊരിയിട്ടു. But... വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ പെട്രോൾ കഴിഞ്ഞാൽ engine ന്ന് ഉണ്ടാകുന്ന മിസ്സിംഗ്‌ വരുന്നു... റൈസ് ആവുന്നില്ല😔. പിന്നെ വാഹനത്തിന്ന് ഒരു കരിഞ്ഞ വാസനയും വരുന്നു.... ക്ലച് കേബിളിൽ നിന്ന് ചെറിയ സ്പാർക്കും..... Kawasaki caliber 115 ആണ്.... Problem എന്താ പറയൂ 🙏

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      plug wire മാത്രമല്ല ബാറ്ററി വയറും atleast -ve wire disconnect ചെയ്തിട്ട് വേണമായിരുന്നു welding ചെയ്യാൻ. Smell ചിലപ്പോ പെയിന്റ് കരിഞ്ഞതോ, welding ചെയ്തതിന്റെയോ ആകാം. പെട്രോൾ അറയ്ക്കൽ, no throttle response എന്നിവയ്ക്ക് ഇതുമായി ബന്ധമുണ്ടാകാൻ വഴിയില്ല.

    • @specialtaster
      @specialtaster 2 года назад

      @@ShanSathyaseelan പഴയ വണ്ടിയാണ് so. ബാറ്ററി ഇല്ല.... But😔

  • @nixunmathew3773
    @nixunmathew3773 4 года назад +1

    Thank you so much

  • @jobinjohn3254
    @jobinjohn3254 3 года назад +1

    Bro, എന്റെ ഒരു hero honda cbz body, meter അങ്ങനെ full അഴിച്ചു paint ചെയ്ത് പുതിയതുപോലെ ആക്കി.. പക്ഷെ അതിൽ lights, horn, എല്ലാം പഴയപോലെ work ചെയ്യുന്നുണ്ട്.. പക്ഷെ start ആവാൻ ബുദ്ധിമുട്ട്.. അഥവാ start ആയാൽ വണ്ടി തനിയെ rpm കൂടി നിൽക്കും... എന്നിട്ട് തനിയെ engine off ആകും... start ആയി race ആയി നിൽക്കുന്ന സമയത്ത് accelerator കൊടുത്താൽ rpm കൂടുന്നില്ല. ഇത് എന്താ പ്രശ്നം എന്ന് പറയാമോ....?

    • @thaha6172
      @thaha6172 2 года назад

      Carburettor jack ലൂസ് ആയിരിക്കും. ക്ലീൻ ചെയ്യുമ്പോൾ അത് tight ആക്കുക

  • @abhinandhg1052
    @abhinandhg1052 2 года назад +1

    Nice video bro. Keep going

  • @abhishekbabu5452
    @abhishekbabu5452 4 года назад +3

    ചേട്ടാ ഇതേ കംപ്ലൈൻറ് തന്നെയാണ് കാണിക്കുന്നത് ഓട്ടത്തില് പെട്രോൾ തീർന്നു പോലെ ഒരു മിസ്സിംഗ് വരുന്നു വണ്ടി എവിടെയെങ്കിലും വെച്ച് ഓഫ് ചെയ്യുകയാണെങ്കിൽ പിന്നെ സ്റ്റാർട്ട് ആവാൻ കുറെ താമസിക്കുന്നുണ്ട് പക്ഷേ ആ സമയം കറണ്ട് നോക്കുകയാണെങ്കിൽ കറണ്ട് കാണിക്കുന്നുണ്ട് . കാർബേറ്ററും എയർ ഫിൽറ്ററിനും കുഴപ്പം ഇല്ല.....

    • @abhishekbabu5452
      @abhishekbabu5452 4 года назад +1

      @@Hafiz23-p4f bro CDI unit problem aane

    • @abhishekbabu5452
      @abhishekbabu5452 4 года назад

      @@Hafiz23-p4f vandi kayattam kerumbol missing undo

    • @abhishekbabu5452
      @abhishekbabu5452 4 года назад

      Carbrtor clean cheyitho

    • @Hafiz23-p4f
      @Hafiz23-p4f 4 года назад

      @@abhishekbabu5452 ചെയ്തതാണ്

    • @Hafiz23-p4f
      @Hafiz23-p4f 4 года назад

      നിങ്ങളുടെ same കുഴപ്പം തന്നെ

  • @അൽമണവാളൻ-ഗ2മ
    @അൽമണവാളൻ-ഗ2മ 4 года назад

    Ithu change cheythathinu shesham vandi off ayyippoyittundo jadayillenkil reply pls😀
    I have to change my bike's(unicorn 2013) cdi unit athukondan

    • @ShanSathyaseelan
      @ShanSathyaseelan 4 года назад +1

      No.. never face such a problem after replacing CDI

  • @shajiedv
    @shajiedv Год назад

    എന്റെ pulsar 150 2011 ന് ഇതേ problem ആണ്

  • @ratheeshmr8089
    @ratheeshmr8089 4 года назад

    Chetta unicorn Carbourater kure cleain cheythu but no meilage theere kurava enthu cheyyanam

  • @shakirvellila
    @shakirvellila 2 года назад +1

    Cdi unite rate etraya?

  • @mahendranmadhavan7724
    @mahendranmadhavan7724 Год назад

    2016model unicorn cdi unitil ninnum oru tik tik sound complaint aano

  • @Quizni8
    @Quizni8 2 года назад

    Bro cd100 starting il missing illa ki kodkumbol nalla missing anu, CD unit nte aano

    • @ShanSathyaseelan
      @ShanSathyaseelan 2 года назад

      ആകാൻ ചാൻസുണ്ട്, ആദ്യം plug, airflter. Carburetor tuning നോക്കണം.

    • @Quizni8
      @Quizni8 2 года назад

      @@ShanSathyaseelan athellam noki , ki kodukumbol bulb minnunna pooole koodim kuranjum varunnu, starting il kore neram kidannolum