പണ്ട് നോക്കിയെട ഫോണിൽ *repeat* അടിച്ചു കേട്ട് കൊണ്ടിരുന്നൊരു കാലം ഉണ്ടായിരുന്നു. ഒരു വല്ലാത്ത അനുഭവമായിരുന്നു ഈ *album* കാണുവാൻ തന്നെ അത് പോലെ തന്നെ ഈ പാട്ടും അടിപൊളി... ഇപ്പോളും *nostuuu💔*
പണ്ട് അമ്മയുടെ നോക്കിയ സെറ്റിൽ ആരോ ബ്ലൂട്ടൂത് വഴി ഈ വീഡിയോ അതിലാക്കി പിന്നെ എന്നും എപ്പോഴും കാണും ഭാഷ ഏതാണെന്ന് പോലും അറിയാതെ 🥰.. പല ഊഹങ്ങൾ വെച്ച് യൂട്യൂബിൽ തപ്പിയിട്ടും കിട്ടിയിട്ടില്ല. ഇന്ന് തേങ്ങാക്കൊല പേര് സഹിതം ഓർമിപ്പിച്ചു തന്നു.. Thankuu🥰
എന്റെ കോളേജ് കാലഘട്ടത്തിൽ 2010-14 ഓർമ വ്വന്നു, മറക്കാത്ത ഓർമ്മകൾ തന്ന കാലഘട്ടം, ആ സമയത്ത് ഏറ്റവും വല്യ ഹിറ്റായ song, ആദ്യമായും അവസാനമായും കണ്ട കേട്ട ഒരേയൊരു ബംഗാളി സോങ്
Very nice message. ഡിജിറ്റൽ ഫോട്ടോഗ്രാഫിയിലേക്ക് മാറാതെ പഴയ റോൾ ഫിലിമും, ഡാർക്ക് റൂമും കെട്ടിപ്പിടിച്ചിരിക്കുന്ന എല്ലാ ഫോട്ടോഗ്രാഫർമാർക്കും ഒരു പാഠമായിരിക്കട്ടെ 😵
গান টা প্রথম শুনি 2014 সালে তখন আমি ক্লাস 9 এ পড়ি। এতো ভালো লেগেছিলো যে গান টা দিনে 20থেকে 30 বার পর্যন্ত শুনেই যেতাম। তারপরে একদিন ভিডিও টা দেখলাম খুব কষ্ট hoyechilo এমনকি কেঁদেই ফেলেছিলাম দেখতে দেখতে। আজ 8 বছর পরেও গান টা ঠিক তখন এর মতই পছন্দের❤️❤️, আর সারাজীবন পছন্দের থাকবে। কমেন্ট টা রেখে গেলাম আবার 8 বছর দেখে যাবো আমার কমেন্ট টা❤️❤️
@@arjun2622 yeah blind can enjoy the song, But if u didn’t understand lyrics you can just enjoy the melody, and without lyrics only melody cant be a song Lyrics touches your Heart, motivate you, Inspire you 😊🙃
Ha .. amader choto bela te je sob Gaan Shuni oi sob Gaan sur mone lage jay .. .. she jonno purono Din Ar gaan ghuli etho beshi Sriti moy .. .. n tnq so much ❤❤
সত্যিই ভোলার মত নয়!! সেই কোন ছোটো বেলায় দিদির ফোনে গানটি শুনেছিলাম, তখন মাধ্যমিকও দেইনি। সেই যে মনে গেঁথে গেছে আজও তা বিরাজমান। এইমাত্র fb তে এই গানের একটি ভিডিও দেখলাম, তারপর RUclips- এ search করে গানটি শুনতে শুনতে ভাবলাম আমার কথাটা লিখে রাখি। আজ অক্ষয় তৃতীয়া, লেখাটা অক্ষয় হয়েই থাকুক 😌 3.5.2022
ভালোবাসার এক নাম হলো ত্যাগ করা হয়তো কিছু কিছু ছেলে আর কিছু কিছু মেয়েদের মধ্যেই এই ক্ষমতাটি থাকে যা নিজের চাওয়া পাওয়া সব কিছু বিসর্জন দিয়ে দেয় এটাই প্রকৃতির নিয়ম
আমি তখন ক্লাস 1 e পড়তাম তখন শুনেছিলাম লাস্ট এই গান টা তারপর আবার একটা instagram reels দেখার সময় এই গানটা শুনে আবার ইউটিউব এ চলে এলাম গান টা শুনতে 😀 (প্রায় 11 বছর পর এলাম আবার এই গান শুনতে ) Feelings টা আগেরই মতন
Here is the Malayali (Keralite ) , This juncture of people representing the immense love and great enthusiastic traits of keralites towards pure talent regardless of boundaries and Languages❤️
যখন বয়স ছিল মাএ ৫ থেকে ৬ তখন বর ভাইদের ফোন এ শুনতাম গানটি আজ প্রায় ১০ বছর পর শুনলাম গানটি।অনেক ভালো লাগলো 2024 এসেও যারা গানটি শুনছে,তাদের রুচিকে সম্মান জানাই।😔
1:34 ക്യാമറ ന്റെ ക്യാപ് പോലും ഊരാതെ focus നോക്കിയ ഈ ക്യാമറമേനോൻ ആണ് എന്റെ ഹീറോ😂 പാട്ട് കൊള്ളാം ❤ പക്ഷേ climax is heart touching 🥺 Reelsolies right now : അച്ഛൻ😂 😆
ছোটোবেলায় যখন এই গানগুলো শুনতাম কি যে ভালো লাগতো। মানে অন্যরকম একটা অনুভূতি। কিছু কিছু বাংলা গান আছে যেগুলো কখনো পুরোনো হয় না। ঠিক আগের মতোই অনুভুতি দেয়। ২০২৪ এ এসে এটা শুনছি। পছন্দের একটা গান 😇
7-8 വർഷം മുൻപ് Nokia ഫോൺ ഭരിച്ചിരുന്ന പാട്ട്❤️❤️
Still Favourite 😍😍
Troll kandu vannathalle 😁
@@anuandleo6985 Athe 😍
@@TravelBizBySumith Can u plz tell how this Bangladeshi song popular in ur country?
বাটন ফোন,২ জিবি মেমোরি, নোকেয়ার হেডফোন, কি যেন এক মায়া প্রথম প্রেমের মাতলামি অনুভূতি যা কখনো ভাষায় প্রকাশ করা যাবে না।❤️ এখন ২০২১ এখনো অতি প্রিয়🖤
এমন সময়, প্রেম আমার ও হয়েছিল।
Hm vi
Kya bakawas ganna hai
Hmm tokhon ami onek picci chilam😁
Me too❤️
কি বলব বুজে পারছি না,,,যখন ক্লাস নাইনে পড়তাম তখন শুনছিলাম,,খাতায় টিভি থেকে শুনে শুনে খাতায় লেখে মুখস্ত করেছিলাম।।সত্যিই অসাধারন।।
Same
Same
To akon kon class poren
ভাই আমি তখন ক্লাস ২ এ পড়ি
আর আপনি তো ৯
অনেক বেশি
@@yousufibrahim2433 ক্লাস ২ তে থাকতেই গান শুনেন?ভালোই!!!
മലയാളികൾ പോലും നെഞ്ചിൽ ചേർത്ത് വെച്ച ബംഗാളി സോങ് (ഹിന്ദി പാട്ട് ആണന്നു കരുതിയിരുന്ന കാലം ) callertoon ആയി വാണിടുന്ന കാലം 😢
പണ്ട് നോക്കിയെട ഫോണിൽ *repeat* അടിച്ചു കേട്ട് കൊണ്ടിരുന്നൊരു കാലം ഉണ്ടായിരുന്നു.
ഒരു വല്ലാത്ത അനുഭവമായിരുന്നു ഈ *album* കാണുവാൻ തന്നെ അത് പോലെ തന്നെ ഈ പാട്ടും അടിപൊളി...
ഇപ്പോളും *nostuuu💔*
যার কথা ভেবে ভেবে ১০ বছর আগে এই গানটি শুনতাম আজ সে ই আমার দুইটি বেবীর বাবা💝 এখন আগের চেয়েও তাকে বেশি ভালোবাসি, আমরা অনেক হ্যাপি🥰
আলহামদুলিল্লাহ্❤️
പണ്ട് അമ്മയുടെ നോക്കിയ സെറ്റിൽ ആരോ ബ്ലൂട്ടൂത് വഴി ഈ വീഡിയോ അതിലാക്കി പിന്നെ എന്നും എപ്പോഴും കാണും ഭാഷ ഏതാണെന്ന് പോലും അറിയാതെ 🥰.. പല ഊഹങ്ങൾ വെച്ച് യൂട്യൂബിൽ തപ്പിയിട്ടും കിട്ടിയിട്ടില്ല. ഇന്ന് തേങ്ങാക്കൊല പേര് സഹിതം ഓർമിപ്പിച്ചു തന്നു.. Thankuu🥰
ഞാനും 😌
എന്റെ കോളേജ് കാലഘട്ടത്തിൽ 2010-14 ഓർമ വ്വന്നു, മറക്കാത്ത ഓർമ്മകൾ തന്ന കാലഘട്ടം, ആ സമയത്ത് ഏറ്റവും വല്യ ഹിറ്റായ song, ആദ്യമായും അവസാനമായും കണ്ട കേട്ട ഒരേയൊരു ബംഗാളി സോങ്
ഏത് ഭാഷയാണെന്ന് പോലും അറിയാതെ റിപ്പീറ്റടിച്ച് കണ്ട് ഒരു കാലത്ത് പഴയ കീപാഡ് ഫോണിലെ വീഡിയോ പ്ലയറിൻ്റെ പരിപ്പിളക്കിയ ഒരു അടാർ ആൽബം സോങ്ങ് .....!! 😻♥️
পুরাতন হলেও কি হবে এখনো শুনলে মন ভাল হয়ে যায় কথায় আছে না Old Is Gold
2021 সালেও কে কে শুনতে আসছো
Hi
Ami akhono ai ganta suni,,,,,onk valolage
@@samolimondal4901 hi
ruclips.net/video/EA7qqs06Tqs/видео.html
6 বছর আগের এই জনপ্রিয় গানটা 2021 সালে কে কে শুনছেন তাড়াই লাইক দিন....👍❤️❤️
কমপক্ষে ১০ বছর আগের
2011
😍😍😍😍😍😘😘😘
ami
আমিও আপনার মত আনুমানিক ক্লাস 4 পড়তাম।যখন এই গানটি প্রথম শুনেছিলাম। আজ ও ঠিক সেই আগের মতো ভালো লাগে।
২০২৪ এ কে কে এই গানটি শুনতে এসেছেন। একটি করে লাইক দিয়ে জানান।😊😊
Ami
আমি, চোখের জল ধরে রাখতে পারিনি।🥲
@@mdsaidulislampersonalvlog3421 😊😊
@@namirabinteynazrul6838 কেনো?
@@kulsumasia 🥰🥰
ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് കേൾക്കുന്നത് എന്നൊരു പിടിയും ഇല്ല .. addicted to this song ❤️❤️❤️
കുട്ടിക്കാലത്തു repeat അടിച്ചു കണ്ട ഒരു ആൽബം 🔥nostu adichu വന്നവരുണ്ടോ എന്നെ പോലെ ❤️
গানটা ছোট বেলায় শুনছিলাম।যত শুনি ততই আরো বেশি ভালো লাগে।
২০২১ সালেও এসে আবার গানটি শুনলাম। ধন্যবাদ
Hi
Very nice message. ഡിജിറ്റൽ ഫോട്ടോഗ്രാഫിയിലേക്ക് മാറാതെ പഴയ റോൾ ഫിലിമും, ഡാർക്ക് റൂമും കെട്ടിപ്പിടിച്ചിരിക്കുന്ന എല്ലാ ഫോട്ടോഗ്രാഫർമാർക്കും ഒരു പാഠമായിരിക്കട്ടെ 😵
❤️
Antha kaalath athe ulluu😐
গান টা প্রথম শুনি 2014 সালে তখন আমি ক্লাস 9 এ পড়ি। এতো ভালো লেগেছিলো যে গান টা দিনে 20থেকে 30 বার পর্যন্ত শুনেই যেতাম। তারপরে একদিন ভিডিও টা দেখলাম খুব কষ্ট hoyechilo এমনকি কেঁদেই ফেলেছিলাম দেখতে দেখতে। আজ 8 বছর পরেও গান টা ঠিক তখন এর মতই পছন্দের❤️❤️, আর সারাজীবন পছন্দের থাকবে। কমেন্ট টা রেখে গেলাম আবার 8 বছর দেখে যাবো আমার কমেন্ট টা❤️❤️
I love this song
ഈ song പണ്ട് എത്ര പ്രാവശ്യം കേട്ട് എന്ന് അറിയില്ല..🤗Still favorite ❤ ഇതിലെ ബിജിഎം..✨️
Love from Kerala ❤
did u understand this song buddy?
@@junayedalam8463 Nop...Language is not a problem to enjoy music.. You know one of the most thing about music.. Even the blind can enjoy it.. ✨️🎧
@@arjun2622 yeah blind can enjoy the song,
But if u didn’t understand lyrics you can just enjoy the melody, and without lyrics only melody cant be a song
Lyrics touches your Heart,
motivate you,
Inspire you 😊🙃
@@junayedalam8463 yes sure.. 💯❤️
প্রথম যখন এই গান টা শুনি ক্লাস সেভেনে পড়ি,বুঝতাম না গানের মানে কি তবুও সারাদিন কন্টিনিউ শুনে গেছি💕
আজ শুনেও সেই সময়ের কথা মনে পড়ে গেলো😭😭😭😭
Ha .. amader choto bela te je sob Gaan Shuni oi sob Gaan sur mone lage jay .. .. she jonno purono Din Ar gaan ghuli etho beshi Sriti moy .. .. n tnq so much ❤❤
Same
সেম আমি ও
🥰🥰🥰😍
আমি ও
നൊസ്റ്റാൾജിഫിക്കേഷൻ 😍😇മലയാളികളുടെ അഴിഞ്ഞാട്ടം ആണല്ലോ ഇതിൽ മൊത്തം 😂
വർഷങ്ങൾക്ക് ശേഷം വീണ്ടും ഇത് കേൾക്കുമ്പോൾ 😞 ... നൊസ്റ്റാൾജിയ ഫീൽ
Correct bro
@@vijeshsv3146 😊
ഒരു troll കാരണം ഈ പാട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കേട്ടു 😍😍 എന്നേപ്പോലെ ആരേലും ഒണ്ടോ??
Present sir
👋🏻😹🤍
@@nightshiningwhite3994 പിന്നല്ല 😍🔥✌
Pinalla..ethrayo mumb ketta paat aayond entha search cheyyande enn ariyillainu..apazha troll kande 😀..
@@fidhamisna 😁enikkum ariyathillarunnu.. marannupoyi.. appazha troll kande.. pinne onnum nokkiella. Nere ingott vannu ✌
6 বছর হয়ে গেছে আজও গানটির জনপ্রিয়তা কমেনি কমেন্ট করে রেখে গেলাম এরপর লাইক দেখে বুঝতে পারবো কতজন গান শুনতে এসে কমেন্টটি পড়ে গেলো❤️❤️❤️
গানটি ২০১১ সালের শেষে রিলিজ হয়েছিলো,,,
6 na 13 bosor+
From തേങ്ങാക്കൊല insta 🥺❤️
ഒരു രക്ഷയും ഇല്ലാ. അടിപൊളി സോങ് ... നൊസ്റ്റാൾജിയ ❤️
😍🙌
ruclips.net/video/p8rBDg_FB9M/видео.html
How did u guys understand to this song buddy?!
সত্যিই ভোলার মত নয়!!
সেই কোন ছোটো বেলায় দিদির ফোনে গানটি শুনেছিলাম, তখন মাধ্যমিকও দেইনি। সেই যে মনে গেঁথে গেছে আজও তা বিরাজমান। এইমাত্র fb তে এই গানের একটি ভিডিও দেখলাম, তারপর RUclips- এ search করে গানটি শুনতে শুনতে ভাবলাম আমার কথাটা লিখে রাখি। আজ অক্ষয় তৃতীয়া, লেখাটা অক্ষয় হয়েই থাকুক 😌
3.5.2022
Sem
ভালোবাসার এক নাম হলো ত্যাগ করা হয়তো কিছু কিছু ছেলে আর কিছু কিছু মেয়েদের মধ্যেই এই ক্ষমতাটি থাকে যা নিজের চাওয়া পাওয়া সব কিছু বিসর্জন দিয়ে দেয় এটাই প্রকৃতির নিয়ম
Soti boleso 2mi
Hm
Ekdom right
কমেন্ট টা রেখে গেলাম।,,,পরে যদি কেও লাইক করে তালে আমি রোটিফিকেশন দেখে আবার গান শুনতে আসবো।।।🙂
IAM FROM KERALA I DONT UNDERSTAND THE LANGUAGE BUT THIS IS MY FAVOURITE SONG FROM CHILDHOOD TILL NOW
Fb post കണ്ട് കേറിനോക്കിയതാണ്.. ദേ അപ്പോൾ ഫുൾ അതെ post കണ്ട് വന്നേക്കുന്ന മലയാളീസ് 😍..
Nostu
Njanum
Justnow insta post kandu keri😂
@@Athulya12345 cinema mixer alle🤭🤭
😂😂
💯💯💯💯💯💯💯💯❤️
,- তিনটি প্রেমে কখনো কষ্ট নাই........!! 🌺🌿
- আল্লাহর সাথে..!
- রাসুল সাঃ এর সাথে ..!
- এবং মা-বাবার সাথে 🌿🌺
Vai gan er sathe good k miliye dile 4olbena...kono somoi allha !!allha !!theke beriye6e ...apnader moto ki6u lok sob jaigata beshi bokte thake
Ekhane Allah kothay elo.
Vai sob jaygay .
apni mone hoi oshustho doctor dekhan . jekhane sekhane allah
ട്രോൾ കണ്ട് 2022ൽ വന്ന് sed ആയ പഴയ അമ്പട ആൽബം..
ഓ മായ് കോച്ചീ ആക്ഇതെ ബോച്ചീ ബാലോ കൂച്ചാ 🥲
😂😂😂
🤣🤣🤣🤣🤣🤣🤣🤣
വല്ല lyrics എഴുതാനും പൊയ്ക്കൂടേ മനുഷ്യ ഇങ്ങക്ക്.😂
তখন ক্লাস ৪র্থ শ্রেণিতে পড়তাম গানের অর্থ কিছুই বুঝতাম না কিন্তু খুব ভালো লাগতো আজ'ও ভালো লাগে কিন্তু এখন গানের অর্থ বুঝি 😊💜✌
Hmm💖💖
same to u bro
My name anu
Tomr name
Hmmm❤️❤️❤️
തേങ്ങാക്കൊലയുടെ ഒരു പവർ 😊 എല്ലാം മലയാളികൾ 😁😁
Thengakola machane. Eee paat ormipichathinu thankz😁😁😁😁
Ippo kanditt vanne ullu troll🤣🤣
Yzz
২০২৪ সালে কে কে শুনতেছেন? সাড়া দেন✋
Ami sunteci
❤
Ami❤❤
1
Ami❤
2022 sale April a sunci... Aj o valo lagai aca song ti...🥰🥰🥰 ke ke suncen 2022 a like dia jaben...
പോസ്റ്റ് കണ്ടപാടെ comments നോക്കാൻ വന്നവരുണ്ടോ ??? ആ നായകന്റെ ഇപ്പോഴത്തെ രൂപം കാണാൻ ആഗ്രഹം ഉണ്ടോ ???????
Njanum 😄
ട്രോള് കണ്ടിട്ട് ഇനി നുമ്മ മലയാളീസിന്റെ വരവ് ആണ് 🔥
തേങ്ങാക്കൊലയിൽ ഇന്നും വന്നവർ ഇവിടെ കമ്മോൺ ❤️
ഞാൻ പാട്ടു കേൾക്കുന്നതിന് മുന്നേ കമെന്റ് വായിക്കാൻ വന്നത് നന്നായി...
ഫുൾ മലയാളികൾ..
അപ്പോൾ ഇതു തന്നെ ആ പാട്ട്..
Thengakkolla kand koree pere ee vazhi vannittundallo 🤗
😅🙌🏻🙌🏻
Aah.. kettukelvi polum illatha.. ithra valya "nostu" paatt ethanen nokkan vannatha..
Sathyam
@@forvideos73 same
ആഹാ എല്ലാ മലയാളീസും ഉണ്ടല്ലോ ഇവിടെ. ട്രോൾ കണ്ട് വന്നതാണ്.
Oru Trollinte pewer 😹🤌
@@StorifyYt yaya
90's kid മല്ലു അല്ലേ ...വാ ..വാ ..കേറിവാ ❤😊
ചെറുപ്പകാലത്തു... നോക്കിയ ഫോണിൽ..rept . കുത്തി കുത്തി... കേട്ട ഒരേ ഒരു... ആൽബം സോങ് 💥❤️.. നൊസ്റ്റു ❤️🔥✨️😍
Thengakola uyir😌
From kerala 💪 🇮🇳
😍❤️❤️
ruclips.net/video/RuLVBo76Ae8/видео.html
আমি তখন ক্লাস 1 e পড়তাম তখন শুনেছিলাম লাস্ট এই গান টা তারপর আবার একটা instagram reels দেখার সময় এই গানটা শুনে আবার ইউটিউব এ চলে এলাম গান টা শুনতে 😀 (প্রায় 11 বছর পর এলাম আবার এই গান শুনতে )
Feelings টা আগেরই মতন
Keypad phonel delete ആക്കാതെ ഇട്ടിരുന്ന പാട്ട്... ഇപ്പൊ insteyil തേങ്ങാക്കൊല മീഡിയയുടെ post കണ്ട് വീണ്ടും കാണാൻ വന്നു.... ❤️
ട്രോൾ കണ്ടവർ എല്ലാരും വന്നുലെ ❤️
2025 সালে কে কে আছ???
সারা দাও।।।।
লাইক দিলে আবারও শুনতে আসবো তোমাদের নোটিফিকেশন আসলে।।।🤗🤗🤗
Ami😂😊
✋
Ami ✋
❤@@MstFatima-p6j
Ini photo shoot padikkanam😌😌😌
Im thrilled🥰
അന്യഭാഷ സോങ്‌സിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്ന് ആയിരിക്കും ഇത് 💗🙌🏻
Aysherii.. Ellaarum troll kandu vannathaa lle.. 🤭😅
ന്നാലും അവൾ പോയി സംസാരിക്കാനുള്ളതായിരുന്നു.. 🥲
😁😁അടിപൊളി ഞാനെവിടെയാ എത്തിയെ 😄😄thenga kola പോസ്റ്റ് കണ്ട് വന്നവരുണ്ടോ.....
Here is the Malayali (Keralite ) , This juncture of people representing the immense love and great enthusiastic traits of keralites towards pure talent regardless of boundaries and Languages❤️
My favourite ❣️❣️❣️
🇮🇳🇮🇳 കേരള
Malayali ividem 😅😂pandathe nammude okke song
തേങ്ങാക്കൊല, ഈ വീടിന്റെ ഐശ്വര്യം 😌
ആദ്യമായി ചൈനയുടെ ബ്ലൂടൂത്ത് ടച്ച് ഫോണിൽ കണ്ടിരുന്ന ഞാൻ 😍😍😍
Nostu 🥰🥰 thank you thengakola media🥰🥰🥰
I don’t understand bengali, i love this song . From Kerala
2022- March 😍🥰😎☝🏻
Tnq so much ❤️ for ur love ❤️
Full malayaliees.....ellarkum nostu adichunna thonnaney nney poleyy 😍😍😍
What is the story can u plz tell me I am Bangladeshi
ഒരു കാലത്ത് ചെറിയ രീതിയിലെങ്കിലും ഓളം ഉണ്ടാക്കിയ ബംഗ്ലാദേശി ആൽബം 😌❤️💕
Athee😌
ഇത് ബംഗ്ലാദേശി ആയിരുന്നോ. ഇപ്പോളാണ് മനസ്സിലായത് 😹🔥
@@muflihdp4620 bangladeshi alla bengali
সেই ছোট বেলায় যখন ক্লাস ২ তে বা ৩ তে পরি তখন প্রথম গানটি শুনেছিলাম এখনো আগের মতোই প্রিয় রয়ে গেছে 😊❤
ട്രോൾ കണ്ടു വന്നത് ഞാൻ മാത്രം ആണോ 👀?
Alla 😁😌
@@neethuchandran1466 ath pinne angane anallo😌
അല്ല
No mahn🤣
😂
Love from kerala❤️😍
ഇതിന്റെ freshness ഇപ്പഴും ഒരേ പൊളി. 💓💓
Where u from
Kerala, India
কেউ কী 2025 এ এই গানটি শুনছো। শুনলে সারা দাও।😊
വീണ്ടും കാണുവാൻ പ്രേരിപ്പിച്ച തേങ്ങാക്കൊല തലൈവർക്ക് പെരുത്ത് നന്ദി.... 😁
തേങ്ങാക്കൊലയുടെ പവർ ഇപ്പളാണ് മനസ്സിലായത് 😻🔥
2022সে কে কে গানটা শুনতে এসেছো প্লিজ বলো 😭😭😭😭😭😭😭😭😭
Ami
হেয়
ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കസിൻ്റെ വീട്ടിൽ നിന്ന് ആദ്യമായി കേട്ടു. കൊറേ കാലം അന്വേഷിച്ചു ഇന്നു കിട്ടി❤
RUclips views 2.6M
Bluetooth share 20M 😌❤️
Tnq
Nostalgia 😍
@@Aminul-p6x yes❤❤
Yeah right
Nthayalm troll kandu...ah stitik nostu adikkamn karthy vannatha🥰ith ipo full malluz aanalloo🙆
ആരെങ്കിലും മലയാളി ഉണ്ടോ ❤❤❤
Reels kand vannathanoo kunje 😅
റീൽ കണ്ട് വന്നതായിരിക്കും അല്ലേ ഞാനും 😁
Pandathe admission aanu😁.. Idakk varum kelkkum❤️pand nokia undaayirunnappo kelkkunnathA😊🤍
যখন বয়স ছিল মাএ ৫ থেকে ৬ তখন বর ভাইদের ফোন এ শুনতাম গানটি আজ প্রায় ১০ বছর পর শুনলাম গানটি।অনেক ভালো লাগলো
2024 এসেও যারা গানটি শুনছে,তাদের রুচিকে সম্মান জানাই।😔
গানটা আজও দ্বিতীয়😢
এই গান গুলা কখনো ভোলা যাবে না সেই ২,৩ ক্লাসে থাকতে বড় বাইদের কাচে সুনতাম
2021সালে কে কে এই গানটি দেখছেন।????
Aime
Insta yil post kndupo onu kaanan thonni vannathaa... 🥰🥰🥰🥰
Njnum😄
🙂
Njanum😁
😄
Njanum 😂
വീണ്ടും കാണാൻ വന്ന മലയാളികൾ ഉണ്ടോ 💕
Pinnalah....❤️
😅😅
Uff... Thengakkola uyir 😹⚡️🔥🔥🔥
ഇൻസ്റ്റ പോസ്റ്റ് കണ്ടപ്പോ ഇവടെ എല്ലാരും already Facebook പോസ്റ്റ് കണ്ട് വന്നേക്കുന്നു 😂😁
Njan dhe insta post🤣searched ek jibon🥱
😂😂😂😂😂
Me too
😂🙌
😂
1:34 ക്യാമറ ന്റെ ക്യാപ് പോലും ഊരാതെ focus നോക്കിയ ഈ ക്യാമറമേനോൻ ആണ് എന്റെ ഹീറോ😂
പാട്ട് കൊള്ളാം ❤
പക്ഷേ climax is heart touching 🥺
Reelsolies right now : അച്ഛൻ😂 😆
എയ് അത് അങ്ങനെ അല്ല 😂
Camera cap ഇട്ടിട്ട് focus കിട്ടുന്നുണ്ടോ എന്ന് നോക്കിയത.😅
NB: എങ്കിലും അതൊന്നും ഈ ആല്ബത്തിനെയോ പാട്ടിനെയോ ബാധിച്ചിട്ടില്ല.😊
നീയാണോ? നിങ്ങൾക്കറിയാമോ😹🙄😁
@@tintu_mon_k.v 😂 thanks NB ചേർക്കാൻ മറന്നു പോയി 😂
അത് തുറന്നത് തന്നെ ആണ് ഇരിക്കുനത്
സൂക്ഷിച്ചു നോക്കിയാൽ കാണം
instayil post kand onnoode kanan vannathaa 🥰🥰🥰
കൊർച് ലേറ്റ് ആയല്ലേ (കൊർച് അല്ല കൊറേ)🙄
എല്ലാം 🥥 അണ്ണന്റെ അനുഗ്രഹം 😌❤️
2020 യിൽ കാണുന്ന മലയാളിസ് ഇവിടെ കമോൺ 👍
2021 njan vannu
ഞാനും
Mumbe kandirunnu
😂
@@itharuitharu2605 nanum
ഒരു കണ്ണ് കൊടുത്താൽ രണ്ട് പേർക്കും കാഴ്ച്ച കിട്ടുമായിരുന്നില്ല ?? ഡോണ്ട് ദെ ലൈക്ക് ?
Fun fact: jeevichirikkumbo eye donate cheyya pattilla
Dead aaavand kann kodkkaan pattilla
@@muhsinasharafudeen5989 aysheri 😂
മലയാളികൾ ഇവിടെ ഹാജർ(like) പറഞ് പോകുക ..... 😝🖤
২০২৪ সালে কে কে শুনছো সারা দাও 😊❤
ആൻഡ്രോയ്ഡുകളുടെ വരവിനു മുന്നേ... കീപാഡ് ഫോണിൽ ഹിറ്റ് ആയ ഐറ്റം 🔥🔥
Troll kandulle😄
Instl troll kand vanna le njan 😄🥰
@@sandraanna7856 🤣🤣
@@dcmedia438 njanum
🤣😁😁
2022 সালে নতুন করে কে কে দেখছেন? ❤
Vai ame akon o suni
Vay Sam akno sunie
Ami
২০২১ এর শেষের দিকে এসেও কার কার এখনো এই গানটা ভালো লাগে।
তাদের দেখতে চাই ---
Ami😃
Amr❤
ছোটোবেলায় যখন এই গানগুলো শুনতাম কি যে ভালো লাগতো। মানে অন্যরকম একটা অনুভূতি। কিছু কিছু বাংলা গান আছে যেগুলো কখনো পুরোনো হয় না। ঠিক আগের মতোই অনুভুতি দেয়। ২০২৪ এ এসে এটা শুনছি। পছন্দের একটা গান 😇
After 7 years All credit goes to തേങ്ങാക്കൊല😂🤣
Thengakola pever 🔥
Sagalam thengakola mayam😌🔥🤤
Malayali Malayali.....full of Malayalees😵💫😁😁♥️
ছোটোবেলায় আমার বড়ো আপুরা এই গান টিভিতে শুনতো খুব রাগ হতো। এখন বুঝি আসলে গান গুলো শুধু গান নয় তাদের শৈশবের জরানো সৃষ্টি ❤❤❤
പണ്ടൊക്കെ ഇത് കണ്ടിട്ട് ഇല്ലാത്ത കാമുകിയെ ഓർത്തു കരഞ്ഞിട്ടുള്ള ഞാൻ 😂
🙂😄
കമന്റ് ഇടാൻ വേണ്ടി മാത്രം വന്ന മലയാളികൾ ഉണ്ടോ🤣🤣
Pewer of തേങ്ങാക്കൊല🕶️
Cinema mixer post കണ്ടിട്ട് വന്നവർ ഉണ്ടോ ❤️😍
Yes 🤩
എവിടെ നോക്കിയാലും ഈ ബ്ലഡി മലയാളീസ് ആണല്ലോ😂♥️