ദജ്ജാലി ൻ്റെ കുഴപ്പത്തെ തൊട്ട് കാവലേ കാൻ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്ത് ഓതാൻ പ്രവാചകൻ (സാ പറഞ്ഞു ചിന്തിക്കുന്നവർക്ക് അതിൽ നിന്നും മനസ്സിലാക്കാം ദജ്ജാൽ ആരെന്ന് അല്ലാഹു വിൻ്റെ മേൽ ഭീകരവാദവും നുണയും പറയുന്നവർക്ക് താക്കീതു നൽകാനാണ് അല്ലാഹു അവൻ്റെ അടിമക്ക് ഖുർആൻ ഇറക്കി എന്ന് സൂറത്തുൽ കഹ്ഫിൽ പറയുന്നു. അല്ലാഹു വിൻ്റെ മേൽ നടത്തുന്ന പെരുംനുണ അതിനെയാണ് വി:ഖുർആൻ ഭീകരവാദം എന്ന് പറയുന്നത് ഏതാണ് പെരുംനുണ. അതാണ് അല്ലാഹു പുത്രൻമാരെ സ്വീകരിച്ചുവെന്ന വാദം അതിൻ്റെ മറവിലല്ലേ ശരിക്കും ലോകത്ത് നടത്തുന്ന ഭീ കര പ്രവർത്തനങ്ങൾ
ദജ്ജാൽ ഭൂമിയിൽ 40 ദിവസം ജീവിക്കും. ഒരു വർഷം പോലെ ഉള്ള ആദ്യ ദിവസം ഒരു മാസം പോലുള്ള രണ്ടാം ദിവസം ഒരു ആഴ്ച്ച പോലുള്ള മൂന്നാം ദിവസം... ഈ വിശയത്തെ പറ്റി വലിയൊരു പഠനം അനിവാര്യമാണ് കാരണം നബി തങ്ങൾ അതൊരു ആലങ്കാരിക പ്രയോഗം ആയി പറഞ്ഞതാവാൻ സാധ്യതയുണ്ട്.. ഈ മൂന്ന് ദിവസ്സങ്ങൾ മൂന്ന് ലോക മഹാ ശക്തികളെ കുറിച്ചാണെന്ന് വ്യാക്യാനങ്ങൾ ഉണ്ട്.. Pax-britanica( ussr) Pax-americana( america) Pax-judaica ( israel) സൂറത്ത് അൽ കഹ്ഫിൽ 300 വർഷ കാലം ഗുഹയിൽ ആരും അറിയാതെ ഉറക്കിക്കെടുത്തിയ യുവാക്കളെ പറ്റി അല്ലാഹു വിശദീകരിക്കുന്നു.. ദജ്ജാലും അതേ രീതിയിൽ ജീവിക്കുന്നുണ്ടോ?? ഇങ്ങനെ ആണെങ്കിൽ ഒരു മാസം ദൈർഘ്യം എന്ന് തോന്നിക്കുന്ന രണ്ടാം ദിവസ്സത്തിന്റെ അവസ്സാനത്തിലാവില്ലെ അവൻ? ഈ ഒരു വിശയത്തിൽ ഇനിയും ഒരുപാട് പഠനം ആവിശ്യമാണ്.. ruclips.net/video/Q6Ur8HMN4Yc/видео.html
@Shahil Mohammed അയാ സോഫിയയെ കുറിച്ച് അയാൾ പറയുന്നത് കേട്ട് നോക്ക്. സുൽതാൻ ഫാതിഹ് ആ പളളി തൻ്റെ സ്വന്തം കാശ് കൊണ്ട് വില കൊടുത്ത് വാങ്ങിയതാണ് എന്നത് എല്ലാ ഇസ്ലാമിക പണ്ഡിതരും ശരിവെക്കുന്ന കാര്യമാണ്. അതിന് രേഖാ തെളിവുകളും ഉണ്ട്.അത് അയാൾ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല ആ പള്ളി മുസ്ലിമീങ്ങൾ കയ്യിൽ വെക്കുന്നതിനും അയാൾ എതിരാണ്, അയാൾ പറയുന്നത് ആ പള്ളി Orthodox Christians ന് തിരിച്ചു കൊടുക്കണമെന്നാണ്. മുത്ത് നബി(സ്വ) പോലും ആ സൈന്യത്തെ അഭിനന്ദിക്കുന്നതായി ഹദീസിൽ നമുക്ക് കാണാൻ സാധിക്കും. നിങ്ങൾക്ക് ഇമാം മഹ്ദി, ദജ്ജാൽ,മൽഹമതുൽ ഖുബ്റ എന്നതിനെയൊക്കെ കുറിച്ച് കൂടുതൽ പഠിക്കണമെന്നുണ്ടെങ്കിൽ കഴിഞ്ഞ പതിറ്റാണ്ടിൽ വഫാത്തായ sheikh Nazim haqqani അദ്ദേഹത്തിൻ്റെ ഖലീഫ sheikh hisham kabbani എന്നിവരിൽ നിന്നും sufi live എന്ന ചാനലിൽ നിന്നും പഠിക്കാം.
ഈ ആധുനിക കാലത്ത് ഏത് കണ്ണിനെയും കണ്ണ് മാറ്റി വെച്ചും ഗൂഗിൾ ഗ്ലാസ് വെച്ചും മറക്കാൻ കഴിയില്ലേ അപ്പോൾ അവനെ മനസ്സിലാക്കാൻ സാദ മുസ്ലിമിന് കഴിയില്ല തിരിച്ചറിയാൻ കഴിയുമെന്ന് തോന്നുന്നില്ല അത് കൊണ്ടായിരിക്കും മുസ്ലിമീങ്ങൾ അവന്റെ കൂടെ ചേരുന്നത് ??? നഈ ദു ബില്ലാഹ്,
And earth is not a globe . Earth is non rotating stationery plain all planets sun moon stars clouds everything is rotating above the basement or we call Earth
അത് ഇങ്ങള് മഹ്ശരയിലേക്ക് വിളിച്ച അല്ലാഹുവിനോട് ചോദിക്ക്. പിന്നെ കൂട്ടത്തിൽ നിന്ദ്യൻ ആക്കാൻ വേണ്ടി എന്തിന് ഇബ്ലീസിനെയും(ല) സൃഷ്ടിച്ചു എന്നും. അന്തം വേണം.
@@samseer485 chila sunnikal cheyyum avar penninta peru penninta ummada peru chekkanta peru chekkanta ummmada peru vechu abjad calculations nadathum... enittu parayum marry cheyyano cheyyandayo ennu
അങ്ങനെ ആണെങ്കിൽ എന്തുകൊണ്ടാണ് പരിണാമ സിദ്ധാന്തം തെറ്റാണ് എന്നുള്ളതിന് ഏതോ വേദഗ്രന്തം അല്ലാതെ തെളിവില്ലാത്തത് പോട്ടെ എന്തുകൊണ്ടാണ് മനുഷ്യൻ നേരിട്ട് ഇറക്കിയതാണ് എന്നുള്ളതിന് ഫ്യ്സ്ക്കൽ തെളിവ് അല്ലെങ്കിൽ ഒരു റിലൈബിൾ സോഴ്സ് ഓഫ് എവിഡൻസ് ഇല്ലാത്തത് ജ്യൂസ് കൊടുക്കാൻ പാടില്ല അത് jews ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞ ആളിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കുന്നഒള്ളു 😂 തെളിവ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സയൻസ് എല്ലാരും കുറ്റംപറയുന്നത് കാണാം എന്നാൽ അവരുടെകയ്യിൽ ഒരു തെളിവും അവർ പറയുന്നതിനെ പറ്റി ഉണ്ടാകില്ല സയൻസ് അവരുടെ ഏതെങ്കിലും സിദ്ധാന്തം തെറ്റാണെന്ന് കണ്ടാൽ അത് തിരിച്ചറിയുകയും അത് തിരുത്തുകയും ചെയ്യും എന്നാൽ മതഗ്രന്തം ആണേൽ എത്ര വലിയ പൊട്ടാ തെറ്റും വെള്ളപ്പോശുകയും അത് ശെരിയാണ് എന്ന് വാദിക്കുകയും ചെയ്യും കാരണം അതിന് ഒരിക്കലും തെറ്റുപറ്റുകയില്ലത്രേ 😂😂😂 ഇദ്ദേഹം എഡിസൺ നെ ദേജ്ജാൽ ആണെന്ന് പറഞ്ഞാലും എനിക്ക് അതിശയം ഒന്നും ഇല്ല എന്നാൽ അദ്ദേഹം നുണപ്രഭാഷണം നടത്തുന്നത് എഡിസൺ കണ്ടുപിടിച്ച bulb കീഴിലാണ് എന്ന് അദ്ദേഹം ഓർക്കുന്നില്ല 😂😂
ഈ കാലത്ത് വളരെ പ്രസക്തം.
വീണ്ടും അപ്ലോഡ് ചെയ്തതിനു നന്ദി.
Coronona padekanda Naan police na velikum repla ayakh to👮👮👮👮
ഞാൻ നന്നാവാൻ എല്ലാരും ദുആ ചെയ്യണം ഒരുപാട് തിന്മ ചെയ്തു പോയി അല്ലാഹു എനിക്ക് പൊറുത്തു താരാട്ടെ ആമീൻ
ഞാൻ നന്നാവാൻ എല്ലാരും ദുആ ചെയ്യണം ഒരുപാട് തിന്മ ചെയ്തു പോയി അല്ലാഹു എനിക്ക് പൊറുത്തു താരാട്ടെ ആമീൻ
Thajjud niskarichu dua cheyy... allahu poruth tharum...
തൗബ ചെയ്യൂ.... 😭
അള്ളാഹു സ്വീകരിക്കും.... 🤲
Aameen
അല്ലാഹു പൊറുത്തു തരും നിരാശൻ ആവരുത്
Appo avashyathinu thettu cheyhtitu dua cheythal mathi alle
Mashallah great speach
Alhamdulillah
Islamil jaadakam noki kalyanam kazhikkal unda...njan uddeshichathu hindu jaadakam alla islamic version jaathakam...chila islamika pandithar penninta ummade perum chekkanta ummada perum koodi kootum enittu oru abipraayan parayum...kalyanam kazhikano vendayo ennu...
Ithu sherikkum unda islamil???
@@peacemaker9734 ഇതിനെ കുറിച് എനിക്ക് അറിയില്ല
@@abdullaktpulikkal5551 qasimi usthaadinu ariyoo ???? Engana islamil unda sherikkum???
ഞാൻ നന്നാവാൻ എല്ലാരും ദുആ ചെയ്യണം ഒരുപാട് തിന്മ ചെയ്തു പോയി അല്ലാഹു എനിക്ക് പൊറുത്തു താരാട്ടെ ആമീൻ
2023 Dec il kanumbol koodthal shari aakunnu. Israel nte naranaayatt Gaza il kanumbol. Quran nte oro vachanghal, Allahu akbar
Usthad super
Palastene sindabad
Jazakkallahu. Hairan
Aafiyathodu koodiyulla deergayuss kodukkana allah
Masha Allah 💚
Good Speech
اللھم صل علی سيدنا محمد وعلی آلہ وصحبہ وسلم..❤️
അള്ളാഹുമ്മ അറി നൽഹഖ: ഹഖൻ
വ. അറി നൽ ബാത്വില 'ബാത്വിലാ
Mashaallah
Jazakallah
❤
പിന്നെയും കേട്ടു
Corono na padekaathavaraan manushyan
2021❤️
Covid corona enna kallatharam
സ്വകാര്യം പായുന്ന ഭാഗങ്ങൾ കട്ട് ചെയ്തു അപ്‌ലോഡ് ചെയ്യാമായിരുന്നു. Allah ആഫീക്.
ഇല്യൂമിനേറ്റി
Part 2 undo
എല്ലാം പുലർന്നു വരുന്നു..
😍
🤩🤩😍😍🤩🤩😍😍❤️❤️❤️❤️👍👍🤩🤩❤️❤️😍😍😍🤩🤩🤩❤️❤️❤️❤️😍😍😍😍😍🤩🤩🤩🤩😍😍🤩🤩❤️❤️❤️❤️❤️❤️❤️❤️🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩
ദജ്ജാലി ൻ്റെ കുഴപ്പത്തെ തൊട്ട് കാവലേ കാൻ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്ത് ഓതാൻ പ്രവാചകൻ (സാ പറഞ്ഞു ചിന്തിക്കുന്നവർക്ക് അതിൽ നിന്നും മനസ്സിലാക്കാം ദജ്ജാൽ ആരെന്ന് അല്ലാഹു വിൻ്റെ മേൽ ഭീകരവാദവും നുണയും പറയുന്നവർക്ക് താക്കീതു നൽകാനാണ് അല്ലാഹു അവൻ്റെ അടിമക്ക് ഖുർആൻ ഇറക്കി എന്ന് സൂറത്തുൽ കഹ്ഫിൽ പറയുന്നു. അല്ലാഹു വിൻ്റെ മേൽ നടത്തുന്ന പെരുംനുണ അതിനെയാണ് വി:ഖുർആൻ ഭീകരവാദം എന്ന് പറയുന്നത് ഏതാണ് പെരുംനുണ. അതാണ് അല്ലാഹു പുത്രൻമാരെ സ്വീകരിച്ചുവെന്ന വാദം അതിൻ്റെ മറവിലല്ലേ ശരിക്കും ലോകത്ത് നടത്തുന്ന ഭീ കര പ്രവർത്തനങ്ങൾ
13 varsham munb nadanna prasangam😮
ദജ്ജാൽ ഭൂമിയിൽ 40 ദിവസം ജീവിക്കും.
ഒരു വർഷം പോലെ ഉള്ള ആദ്യ ദിവസം
ഒരു മാസം പോലുള്ള രണ്ടാം ദിവസം
ഒരു ആഴ്ച്ച പോലുള്ള മൂന്നാം ദിവസം...
ഈ വിശയത്തെ പറ്റി വലിയൊരു പഠനം അനിവാര്യമാണ് കാരണം നബി തങ്ങൾ അതൊരു ആലങ്കാരിക പ്രയോഗം ആയി പറഞ്ഞതാവാൻ സാധ്യതയുണ്ട്..
ഈ മൂന്ന് ദിവസ്സങ്ങൾ മൂന്ന് ലോക മഹാ ശക്തികളെ കുറിച്ചാണെന്ന് വ്യാക്യാനങ്ങൾ ഉണ്ട്..
Pax-britanica( ussr)
Pax-americana( america)
Pax-judaica ( israel)
സൂറത്ത് അൽ കഹ്ഫിൽ 300 വർഷ കാലം ഗുഹയിൽ ആരും അറിയാതെ ഉറക്കിക്കെടുത്തിയ യുവാക്കളെ പറ്റി അല്ലാഹു വിശദീകരിക്കുന്നു..
ദജ്ജാലും അതേ രീതിയിൽ ജീവിക്കുന്നുണ്ടോ??
ഇങ്ങനെ ആണെങ്കിൽ ഒരു മാസം ദൈർഘ്യം എന്ന് തോന്നിക്കുന്ന രണ്ടാം ദിവസ്സത്തിന്റെ അവസ്സാനത്തിലാവില്ലെ അവൻ?
ഈ ഒരു വിശയത്തിൽ ഇനിയും ഒരുപാട് പഠനം ആവിശ്യമാണ്..
ruclips.net/video/Q6Ur8HMN4Yc/видео.html
Ponnu mone🙏...ith sheikh imran hussein alle speaker.
Veruthe kelkan nikkanda.Ottomans'ne vare thalli parayunnund chila videosil.
@Shahil Mohammed അയാ സോഫിയയെ കുറിച്ച് അയാൾ പറയുന്നത് കേട്ട് നോക്ക്. സുൽതാൻ ഫാതിഹ് ആ പളളി തൻ്റെ സ്വന്തം കാശ് കൊണ്ട് വില കൊടുത്ത് വാങ്ങിയതാണ് എന്നത് എല്ലാ ഇസ്ലാമിക പണ്ഡിതരും ശരിവെക്കുന്ന കാര്യമാണ്. അതിന് രേഖാ തെളിവുകളും ഉണ്ട്.അത് അയാൾ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല ആ പള്ളി മുസ്ലിമീങ്ങൾ കയ്യിൽ വെക്കുന്നതിനും അയാൾ എതിരാണ്, അയാൾ പറയുന്നത് ആ പള്ളി Orthodox Christians ന് തിരിച്ചു കൊടുക്കണമെന്നാണ്. മുത്ത് നബി(സ്വ) പോലും ആ സൈന്യത്തെ അഭിനന്ദിക്കുന്നതായി ഹദീസിൽ നമുക്ക് കാണാൻ സാധിക്കും.
നിങ്ങൾക്ക് ഇമാം മഹ്ദി, ദജ്ജാൽ,മൽഹമതുൽ ഖുബ്റ എന്നതിനെയൊക്കെ കുറിച്ച് കൂടുതൽ പഠിക്കണമെന്നുണ്ടെങ്കിൽ കഴിഞ്ഞ പതിറ്റാണ്ടിൽ വഫാത്തായ sheikh Nazim haqqani അദ്ദേഹത്തിൻ്റെ ഖലീഫ sheikh hisham kabbani എന്നിവരിൽ നിന്നും sufi live എന്ന ചാനലിൽ നിന്നും പഠിക്കാം.
....
ഈ ആധുനിക കാലത്ത് ഏത് കണ്ണിനെയും കണ്ണ് മാറ്റി വെച്ചും ഗൂഗിൾ ഗ്ലാസ് വെച്ചും മറക്കാൻ കഴിയില്ലേ അപ്പോൾ അവനെ മനസ്സിലാക്കാൻ സാദ മുസ്ലിമിന് കഴിയില്ല തിരിച്ചറിയാൻ കഴിയുമെന്ന് തോന്നുന്നില്ല അത് കൊണ്ടായിരിക്കും മുസ്ലിമീങ്ങൾ അവന്റെ കൂടെ ചേരുന്നത് ??? നഈ ദു ബില്ലാഹ്,
kannu nokki thirichariyanalla pravachakan paranjhath...dajjalinte nettiyil kafara ennu ezhuthiyittundavum .muminukalkku (eemanullavarku)athu vayichedukkan Allahu kaxhivu kodukkum...athukond vishwasamullavanayimuslimay jeevikkan nammodu kalpichirikkunnath ......
Kalima serikum
Manasilakiyal mahi
പിന്നെ എന്തു കൊണ്ട് മുജമദ്ഫ്‌ഹീനു poison കൊടുത്തപ്പോൾ aringiilla
Ippozhathe dajjal. BILGATES
Main member of Illuminati
And earth is not a globe . Earth is non rotating stationery plain all planets sun moon stars clouds everything is rotating above the basement or we call Earth
There is no logic behind Qibla if the earth is GLOBE. Qibla is the centre of universe
കുറങ്ങൻ എന്ന ജീവികളാണോ നിന്ദ്യർ അതല്ല ആ ജനതയാണോ നിന്ദയുള്ളവർ അല്ലാഹു അവന്റെ വിവേകമില്ലാത്ത ജീവിയെ എന്തിന് നിന്ദ്യമാക്കണം
Banoo israel nu allahu kodutha shiksha aanu Kuranganayum panniyayum maattiyath
അത് ഇങ്ങള് മഹ്ശരയിലേക്ക് വിളിച്ച അല്ലാഹുവിനോട് ചോദിക്ക്. പിന്നെ കൂട്ടത്തിൽ നിന്ദ്യൻ ആക്കാൻ വേണ്ടി എന്തിന് ഇബ്ലീസിനെയും(ല) സൃഷ്ടിച്ചു എന്നും.
അന്തം വേണം.
Moshe dayan എന്നൊരു ഇസ്രായേൽ പട്ടാളക്കാരൻ ഉണ്ട്. അവന്റെ ഇടത്തെ കണ്ണ് മറച്ചതാണ്. അവനാകുമോ ദജ്ജാൽ???
12 കൊല്ലം ആയില്ലേ ഇതു
13 kollam aayi
Pareshodekh
J
Islamil marriage cheyyunathinu mumbu peninta perum peninta ummada perum vechu jaathakam nokal undo???
Islamika jaathakam undo please clear my doubt
chila pandithamaar ithupola nokkum
@@peacemaker9734 ജാതകമോ ..... അള്ളാഹു കാക്കട്ടെ
@@samseer485 ningal mujahid aano???
@@peacemaker9734 no.
@@samseer485 chila sunnikal cheyyum avar penninta peru penninta ummada peru chekkanta peru chekkanta ummmada peru vechu abjad calculations nadathum...
enittu parayum marry cheyyano cheyyandayo ennu
😄🐵🐒
അങ്ങനെ ആണെങ്കിൽ എന്തുകൊണ്ടാണ് പരിണാമ സിദ്ധാന്തം തെറ്റാണ് എന്നുള്ളതിന് ഏതോ വേദഗ്രന്തം അല്ലാതെ തെളിവില്ലാത്തത്
പോട്ടെ എന്തുകൊണ്ടാണ് മനുഷ്യൻ നേരിട്ട് ഇറക്കിയതാണ് എന്നുള്ളതിന് ഫ്യ്സ്ക്കൽ തെളിവ് അല്ലെങ്കിൽ ഒരു റിലൈബിൾ സോഴ്സ് ഓഫ് എവിഡൻസ് ഇല്ലാത്തത്
ജ്യൂസ് കൊടുക്കാൻ പാടില്ല അത് jews ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞ ആളിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കുന്നഒള്ളു 😂
തെളിവ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സയൻസ് എല്ലാരും കുറ്റംപറയുന്നത് കാണാം എന്നാൽ അവരുടെകയ്യിൽ ഒരു തെളിവും അവർ പറയുന്നതിനെ പറ്റി ഉണ്ടാകില്ല
സയൻസ് അവരുടെ ഏതെങ്കിലും സിദ്ധാന്തം തെറ്റാണെന്ന് കണ്ടാൽ അത് തിരിച്ചറിയുകയും അത് തിരുത്തുകയും ചെയ്യും എന്നാൽ മതഗ്രന്തം ആണേൽ എത്ര വലിയ പൊട്ടാ തെറ്റും വെള്ളപ്പോശുകയും അത് ശെരിയാണ് എന്ന് വാദിക്കുകയും ചെയ്യും കാരണം അതിന് ഒരിക്കലും തെറ്റുപറ്റുകയില്ലത്രേ 😂😂😂
ഇദ്ദേഹം എഡിസൺ നെ ദേജ്ജാൽ ആണെന്ന് പറഞ്ഞാലും എനിക്ക് അതിശയം ഒന്നും ഇല്ല എന്നാൽ അദ്ദേഹം നുണപ്രഭാഷണം നടത്തുന്നത് എഡിസൺ കണ്ടുപിടിച്ച bulb കീഴിലാണ് എന്ന് അദ്ദേഹം ഓർക്കുന്നില്ല 😂😂
ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ഡാർവിന്റെ പ്രാർത്ഥന എന്ന പുസ്തകം പൊളിച്ചു കാണിക്കുന്നുണ്ട്. ഉസ്താദ് തന്നെയാണ് ആ പുസ്തകം എഴുതിയിട്ടുള്ളത്
പുതിയ view ഉണ്ടോന്ന് നോക്കാൻ വന്ന ഞാൻ 😍