ഇവിടെ ഈ ചേച്ചിക്കെതിരെ പരിഹസിച്ചു കമന്റിടുന്നവരോട് ബെന്യാമിന്റെ ഒരു വരമാത്രം parayunnu" അവനവൻ അനുഭവിക്കാത്ത ജീവിതങ്ങൾ മറ്റുള്ളവർക്ക് വെറും കേട്ടുകഥകൾ mathramayirikkum☹️ " മറ്റുള്ളവരുടെ ജീവിതത്തിനെക്കുറിച്ചു എന്തുനിസാരമായിട്ടാണ് ചിലർ commentidunnath😪 ഒരിക്കലെങ്കിലും ഇതുപോലുള്ള അവസ്ഥയിലൂടെ നിങ്ങളും കടന്നുപോകണം അപ്പോഴറിയാം അവസ്ഥ ഈ ചേച്ചി ഷവർമയെ കുറിച്ച് പറഞ്ഞത്, മക്കൾ ഒരു ഇഷ്ട്ടമുള്ള ആഹാരം വേണമെന്നുപറഞ്ഞിട്ട് കൊണ്ടുകൊടുക്കാത്ത അച്ഛന്റെ sameepanathepattiyanu😪, ഇപ്പഴും 20 വയസുകഴിഞ്ഞിട്ടും അച്ഛൻ കൊണ്ടുവരുന്ന പലഹാരങ്ങൾ വരികെട്ടുന്ന നിങ്ങളെ പോലുള്ളവർക്ക് ഒരച്ഛന്റെ സ്നേഹം കിട്ടാത്തതിന്റെ വിഷമം ariyilla😡, ഈ കംമെന്റിടുന്ന മിക്ക മഹാന്മാരും ഇപ്പഴും അച്ഛന്റെ പൈസ കൊണ്ട് റീചാർജ് ചെയ്ത മൊബൈലിൽ കൂടി യാണ് ഇത്തരം കംമെന്റിടുന്നത് എന്നത് മറ്റൊരു വിരോധാഭാസം 😡, റീചാർജിനുപോലും അച്ഛനെ ആശ്രയിക്കുന്ന നിങ്ങളാണ് ഒരു ദവർമയുടെ പേരിൽ അവരെ അപമാനിക്കുന്നത് കഷ്ടം thanne
സീരിയൽ നിർത്തിയപ്പോ ഇതാ ഒരാശ്വാസം... ഇതാകുമ്പോൾ ഒരു എപ്പിസോഡ് തൊട്ടു കണ്ടു തുടങ്ങിയാൽ പിന്നെയൊരു പന്ത്രണ്ട് പതിമൂന്നു എപ്പിസോഡ് വരെ കുശാൽ.... ശേഷം നെക്സ്റ്റ്
ഇസ്ലാം എന്നത് എന്താ എന്ന് അറിഞ്ഞുകൊണ്ട്.. മനസ്സിൽ ഉറപ്പിച്ചു മാറിയാലേ മുസ്ലിം ആവുകയുള്ളൂ...... മാഡം കള്ള് കുടി മാത്രമല്ല ഇസ്ലാമിൽ ഹറാം..... ഇങ്ങനെ പെൺകുട്ടികലൊട് ചെയ്യുന്നതും ഹറാം തന്നെ..... മുസ്ലിം പേരിടൽ കൊണ്ട് യതാർത്ഥ മുസ്ലിം ആവില്ല......
ഒരു പെണ്ണിന്റെ നിസ്സഹായതയെ മുതലെടുത്ത ഒരാളും.. ഒരാണിന്റെ സാഹചര്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പെണ്ണും..ഇവിടെ ആരെയാണ് ഉൾക്കൊള്ളുക...ആരെയാണ്..തഴയുക..😢😭😭😭
ആണുങ്ങൾ എത്ര നല്ലരീതിയിൽ നോക്കിയിരുന്നാലും എന്തെങ്കിലും കാരണവശാൽ പിരിഞ്ഞാൽ , ആണുങ്ങളെ വളരെ ക്രൂരനായും വൃത്തികെട്ടവനായും ചിത്രീകരിക്കാൻ സ്ത്രീകൾക്ക് വളരെ എളുപ്പമാണ്
ചേച്ചിക്ക് എല്ലാത്തിനും ഒരു 15 ദിവസത്തെ കണക്കുണ്ട് 😄😄 15 ദിവസം കഴിഞ്ഞ കല്യാണം കഴിഞ്ഞത് അറിഞ്ഞത് 15 കഴിഞ്ഞ് ആണ് ഗൾഫ് നിന്ന് വിളിച്ചത് 15 ദിവസം കഴിഞ്ഞാണ് തിരിച്ചു വന്നത് 😄
നിങ്ങളുടെ ഒക്കെ അസുഖമാണ് ആദ്യം മറ്റേണ്ടത് ഇതിന്റെ എല്ലാ എപ്പിസോഡും കാണാതെ മറ്റുളവരെ കുറ്റം പറയുന്നു ചിലപ്പൊ അടുത്ത എപ്പിസോഡിലായിരിക്കും ഈ ചേച്ചി എന്ത് കൊണ്ടാണ് മതം മാറാൻ കാരണം എന്ന് വിഷദികരിക്കുന്നത് 😒😒ചിലപ്പൊ സാഹജര്യങ്ങൾ ആയിരിക്കാം
എല്ലാം കേട്ടപ്പോൾ സുബൈർ എന്ന വ്യക്തി വലിയ frooodaane കാമ പ്പി രാൻdan ആകുട്ടിക്ക് 5000രൂപ തീർചയായും വാങ്ങി കൊടുക്കണം കാരണം എനീ ഒരിക്കലും അവൻ വിവാഹം കയിക്കാൻ പാടില്ല
ആകെ മൊത്തം ഒരു തല്ലിപ്പൊളി ഫാമിലി. സുബൈർ നല്ല ഒരു ചെറ്റ. ഇവൾക് കിട്ടിയത് ഇവൾ അർഹിക്കുന്നത്.മക്കൾക്കു പണം മാത്രമല്ല ഇപ്പോളവശ്യം നല്ലൊരു സാമൂഹിക ചുറ്റുപാടാണ്. ഇവർ രണ്ടുപേരുടെയും കൂടെ മക്കളെ അയച്ചാൽ അവരുടെ സ്വഭാവവും ഇവരെപോലെയാകും
ammachi vidhu balacku oru koppum manasilavathilla...ente ponnu vidhu bala aunty ningalku aalkare manasilavathilla...athinu first of all you must learn psychology...
Tiktok kand vannavar ivide Haajar ittolu...
ഞാൻ ഉണ്ടേ
Malayali pande angneyalle
Ippam vannollu
Und undey
ഹാജർ.. കുറച്ച് താമസിച്ചു പോയി
Tik Tok കണ്ട് വന്നവരുടെ ശ്രെദ്ധിക്കുക...
ആ സീൻ ഈ എപ്പിസോഡ് ഇൽ ഇല്ല...
Full kandale manaslaavu..athond full kaanalan😄😁
@@shaMnu467 ഏഷണി ആണ്... ആണുങ്ങൾക്ക് ദഹിക്കാൻ പാടാണ്... 😃
@@naasnavas2105 😜😆
😜
@@shaMnu467 otta iruppin kandangu teerthu
Ubaid ഇക്കയുടെ ട്രോൾ കണ്ട് വന്നവരുണ്ടോ?😂😂
Undeee
@@muhammedhamraznasarv4258 atheth troll
Yes
@@mohammedameercm6915 ഉണ്ടേ... എന്ന പറഞ്ഞെ
പൊടികുത്തിച്ചി
ഇവിടെ ഈ ചേച്ചിക്കെതിരെ പരിഹസിച്ചു കമന്റിടുന്നവരോട് ബെന്യാമിന്റെ ഒരു വരമാത്രം parayunnu" അവനവൻ അനുഭവിക്കാത്ത ജീവിതങ്ങൾ മറ്റുള്ളവർക്ക് വെറും കേട്ടുകഥകൾ mathramayirikkum☹️ " മറ്റുള്ളവരുടെ ജീവിതത്തിനെക്കുറിച്ചു എന്തുനിസാരമായിട്ടാണ് ചിലർ commentidunnath😪 ഒരിക്കലെങ്കിലും ഇതുപോലുള്ള അവസ്ഥയിലൂടെ നിങ്ങളും കടന്നുപോകണം അപ്പോഴറിയാം അവസ്ഥ
ഈ ചേച്ചി ഷവർമയെ കുറിച്ച് പറഞ്ഞത്, മക്കൾ ഒരു ഇഷ്ട്ടമുള്ള ആഹാരം വേണമെന്നുപറഞ്ഞിട്ട് കൊണ്ടുകൊടുക്കാത്ത അച്ഛന്റെ sameepanathepattiyanu😪, ഇപ്പഴും 20 വയസുകഴിഞ്ഞിട്ടും അച്ഛൻ കൊണ്ടുവരുന്ന പലഹാരങ്ങൾ വരികെട്ടുന്ന നിങ്ങളെ പോലുള്ളവർക്ക് ഒരച്ഛന്റെ സ്നേഹം കിട്ടാത്തതിന്റെ വിഷമം ariyilla😡,
ഈ കംമെന്റിടുന്ന മിക്ക മഹാന്മാരും ഇപ്പഴും അച്ഛന്റെ പൈസ കൊണ്ട് റീചാർജ് ചെയ്ത മൊബൈലിൽ കൂടി യാണ് ഇത്തരം കംമെന്റിടുന്നത് എന്നത് മറ്റൊരു വിരോധാഭാസം 😡, റീചാർജിനുപോലും അച്ഛനെ ആശ്രയിക്കുന്ന നിങ്ങളാണ് ഒരു ദവർമയുടെ പേരിൽ അവരെ അപമാനിക്കുന്നത്
കഷ്ടം thanne
🙌
മതം മാറേണ്ടത് പ്രേ മിച്ചിട്ടല്ല അങ്ങനെ മതം മാറാൻ ഒരു മതവും അത് ന് അനുകൂലിക്കുന്നില്ല
ഏത് മതമായാലും ശരി
Ys
Correct
Premathinu matham illa .
Premathinu matham yethiru varumbol Anu matham mari kalyanam kazhikunnnatg
ഷവർമ ഇവിടെ ഇല്ല ...Part 5 - At 3.40 min. Thank me later 😁😁😁
Tanku
Tnku
Thankss😁
Thank u so much 😂😁
@@siraj_rahim thankyou oru ok paripadi aan athinte purakil ulla karyam ninnood choodhichoo kunjirama
മൊത്തത്തിൽ മതമാണ് കുഴപ്പം, ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും മതം മാറി കുഴപ്പത്തിൽ ആവാതിരിക്കാൻ സൂക്ഷിക്കുക
സീരിയൽ നിർത്തിയപ്പോ ഇതാ ഒരാശ്വാസം... ഇതാകുമ്പോൾ ഒരു എപ്പിസോഡ് തൊട്ടു കണ്ടു തുടങ്ങിയാൽ പിന്നെയൊരു പന്ത്രണ്ട് പതിമൂന്നു എപ്പിസോഡ് വരെ കുശാൽ.... ശേഷം നെക്സ്റ്റ്
ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ശേലാണ് അല്ലേ
@@Harshan472 ആഹാ നല്ല കമന്റ്, ചേട്ടൻ പിന്നെ പച്ചക്കറി വാങ്ങാൻ വന്നതാ അല്ലേ
ആഹാ ഇപ്പോൾ ലോക് ഡൌൺ കൂടി ആയപ്പോൾ ആഘോഷം തന്നെ ആക്കി അല്ലെ
@@rinurajraj8178 😆
ലെ amurtha : 3കൊല്ലം മുമ്പത്തെ പരിപാടിക്ക് ഇപ്പോഴാണോ views കൂടുന്നത്... ഇതെന്ത് മറിമായം
Tiktok
Tiktok da
സീരിയൽ ഇല്ലല്ലോ ഇടക്കാലാശ്വാസം
Tiktok
Al_corona kiii💪
Evaru paavam Anu... Oorakudukkil pettu poyathanu... Pavangal... Padachavan hayarilakkatte ameen ya rabbal alameen
ഡ്രസ്സ് മാറുന്നത് പോലെ ആണ് ഇവർ ഓക്കേ മതം മാറുന്നതും. പെണ്ണ് കെട്ടുന്നത്. നമ്മൾ പാവങ്ങൾ ഓക്കേ ഇങ്ങനെ 😒
evanokke evdne kallyanam kazhikan kittunu?
2023 ൽ കാണുന്ന ഞാൻ
മതം മാറുന്ന എല്ലാവർക്കും ഇത് ഒരു പാഠമായിരിക്കട്ടെ..... എല്ലാവരും അവരവരുടെ മതവും ആചാരവും പിന്തുടരുക
Matham marunnathil thettilll manushyante manasile chindhakalanu marendathu
മതം മാറുന്ന കൊണ്ട് ഒരു തെറ്റും ഇല്ല...
matham marunnathil enthado thet?
മതം സ്വ മനസ്സാലെ മാറുക ..കല്യാണത്തിനും പ്രേമത്തിനും വേണ്ടി മാറരുത്
@@shanidabdulla4465 അതേ
Tiktokil kandapadethanne ee comment boxil comment idan vanna njan 😂
Chechi pand Trissur Kuttippuram busile conductor aayirno? Kunnamkulam, Edappal, Kuttippuram
😂😂
TIK TOK kand vannavarod .aa scene ithinath illa ..😂pingg pling poy plingg😇
Episode motyamaayi kaanm
Adutha episode kaanu
17:07 ( രാമായണം വായിച്ചു വായിച്ചു സീത രാമന്റെ അമ്മായി ആണ് എന്ന് പറയുന്നത് പോലെ ഉണ്ട് )
Troll kandivide vannavarundo
ആദ്യ ഭർത്താവിനെ ഹാജരാക്കണം. അയാളുടെ ബോംബെ കഥ കൂടി കേട്ടാലേ വിധി പറയാന്പറ്റു
Aha athe poliche 🔥👍
@@aaliya10c10 😂
@@queen_of_hearts7826 😎😎
അയാൾ അവിടെ ധാരാവിയിൽ അധോലോകത്താണ്
Ikkante troll kand vannavar indoo🙌
3 kollam munne nadannath thumbnile kanditt ipo vann kaanunna njan🥵
ഇതെന്തോന്ന് കൂട്ടമതംമാറ്റോം തോന്നുമ്പോ തോന്നുമ്പോ കല്യാണോം.. ഇവിടെ മരുന്നിനു പോലും ഒന്നിനേം കാണാനില്ലല്ലോ..
ഇസ്ലാം എന്നത് എന്താ എന്ന് അറിഞ്ഞുകൊണ്ട്.. മനസ്സിൽ ഉറപ്പിച്ചു മാറിയാലേ മുസ്ലിം ആവുകയുള്ളൂ......
മാഡം കള്ള് കുടി മാത്രമല്ല ഇസ്ലാമിൽ ഹറാം..... ഇങ്ങനെ പെൺകുട്ടികലൊട് ചെയ്യുന്നതും ഹറാം തന്നെ.....
മുസ്ലിം പേരിടൽ കൊണ്ട് യതാർത്ഥ മുസ്ലിം ആവില്ല......
Ryt said 👍
Valare shariyanu
756
Ss
Correct
Vidhubalayodu Lakshmi Ramakrishna avathripikkun solvathellam unmay enna program onnu kanunathu nallatha
Ambily P enik vidhubala de anchoring aa kooduthal ishtayad ... l
ഒരു പെണ്ണിന്റെ നിസ്സഹായതയെ മുതലെടുത്ത ഒരാളും..
ഒരാണിന്റെ സാഹചര്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പെണ്ണും..ഇവിടെ ആരെയാണ് ഉൾക്കൊള്ളുക...ആരെയാണ്..തഴയുക..😢😭😭😭
Correct
ചില പെണ്ണുങ്ങൾ ഇങ്ങനെയാ പുറത്തു ബുദ്ധി ഉള്ളത് പോലെ നടിക്കും എന്നിട്ട് വല്ല ചാണകകുഴിയിലും ചാടും എന്നിട്ട് വായും പൊളിച്ചു കരയും
ആണുങ്ങൾ പിന്നെ ചണക്യന്മർ അല്ലേ? ലെ?
ബ്രദർ അത് സ്ത്രീയുടെ കുഴപ്പം അല്ല...മനുഷ്യരുടെ കുഴപ്പമാണ്...
👍
വായനാട്ടിലോട്ടാണ് എല്ലാരും രണ്ടാമത് കെട്ടാൻ പോകുന്നത് 😅
Atenthado wayanattil 2 aamate kettaan undakki vachekkuvano.?
@@Vishnu-md9em 🤣🤣🤣
😀😀😀
🤣🤣🤣
ആണുങ്ങൾ എത്ര നല്ലരീതിയിൽ നോക്കിയിരുന്നാലും എന്തെങ്കിലും കാരണവശാൽ പിരിഞ്ഞാൽ , ആണുങ്ങളെ വളരെ ക്രൂരനായും വൃത്തികെട്ടവനായും ചിത്രീകരിക്കാൻ സ്ത്രീകൾക്ക് വളരെ എളുപ്പമാണ്
ഇപ്പോൾ ഇവരെ അവസ്ഥ എന്തുവാ ...🤔🤔
ഇപ്പോൾ ഇവരെ എന്ത് ചെയ്യണം എന്ന് നിങ്ങൾ പറ
മുൻപ് കണ്ടിരുന്നു. ഇപ്പോ ticktock കണ്ടു വീണ്ടും വന്നതാണേ😂😂😂
Njnum
Njanum
ആകെ മൊത്തം ടോട്ടൽ നോക്കിയാൽ ആവറേജ് 15 ന്റെ പ്രശ്നം ആണ് 16 ആയാൽ പ്രശ്നം ഇല്ലായിരുന്നു
അവൾ അനുഭവിക്കണ്ടത് തന്നെ അവനും അനുഭവിക്കും
Best.... മതം മാറൽ ഡ്രസ്സ് മാറുന്ന പോലെ..... കൂടുതൽ ഒന്നും പറയാനില്ല
Sathyathil ethra matham maaral ..ethra kallyanam total
😂
എടപ്പാൾ ഓട്ടം .. ഓർമയുണ്ടൊ
Njan edappal annu😁
കുട്ടി ഉണ്ടാകാനും കല്യാണം കഴിക്കാനും മിടുക്കന
Please start again
😂
ഇവർക്കൊക്കെ എങ്ങനെ തോന്നുന്നത് പോലെ കല്യാണം കഴിക്കാൻ പറ്റുന്നു . ഞാനൊക്കെ വിചാരിച്ചിട്ട് ഇന്ന് വരെ ഒരെണ്ണത്തിനേയു വളക്കാൻ പറ്റിയിട്ടില്ല
തന്നെ
Pavam
ആരും അയാളുടെ വാചകകസർത്തിൽ അമിതമായി support ചെയ്യരുത്
Subair.... Ningal aliyanaano
Ninte vappayalalo
Ayal satyam aanu paranje
അയാള് പരങ്ങൾ വചകകസർത് അവള് പറഞാൽ സത്യം 😢
പടച്ചോനെ ഇങ്ങനെയും ഉണ്ടല്ലോ ജീവിതങ്ങൾ
ചേച്ചിക്ക് എല്ലാത്തിനും ഒരു 15 ദിവസത്തെ കണക്കുണ്ട് 😄😄 15 ദിവസം കഴിഞ്ഞ കല്യാണം കഴിഞ്ഞത് അറിഞ്ഞത് 15 കഴിഞ്ഞ് ആണ് ഗൾഫ് നിന്ന് വിളിച്ചത് 15 ദിവസം കഴിഞ്ഞാണ് തിരിച്ചു വന്നത് 😄
😁😁
😃😃😃😃😃
😂🤣🤣
ആരാന്റാമയ്ക്ക് പ്രാന്തുപിടിച്ചാൽ കാണാൻ നല്ല rasamanalle😡 anubavikkunnavarkaryam
സ്വയം എടുക്കുന്ന തീരുമാനങ്ങളാണ് ഓരോരോ കുഴിയിൽ ചെന്നുചാടിക്കുന്നത്
ഇവിടെ ചില പൊട്ടമാർ ഉണ്ട് ഇതിന്റെ മുഴുവൻ എപ്പിസോഡും കാണാതെ വെറുതെ മറ്റുളവരെ കുറ്റം പറയുന്നവർ ഇവരുടെ ഒക്കെ സുക്കേടാണ് ആദ്യം മാറ്റേണ്ടത് 😒😒
Subairkkayude troll kand vannavar like adi
എല്ലാവരും ഒരു പ്രേത്യേഗ ടൈപ്പാ.....
സത്യം
Yes
😳😳😳എന്ത് നേടി മോളെ നീ മാതാപിതാക്കളെ തള്ളിക്കളഞ്ഞിട്ട് പോന്നതിനു,,, കയ്യിലിരിപ്പ് കൊണ്ടല്ലേ അനുഭവിച്ചോ.... 😏
മതം മാറാൻ പറയുന്നവന്മാരുടെ കൂടെ ജീവിക്കരുത്. കരണകുറ്റി പൊളിക്കണം
P
@@RK-jb9si 👍👍👍👍സ്നേഹം ഉള്ളവർ നിലവിൽ ഉള്ള മതത്തെ കൂടി ഉൾക്കൊള്ളാൻ കഴിയണം. അങ്ങനെ അല്ലാതെ ഉള്ളവരുടെ സ്നേഹം വ്യക്തിയോട് ആയിരിക്കില്ല.. മതത്തോട് മാത്രമാണ്
നിങ്ങളുടെ ഒക്കെ അസുഖമാണ് ആദ്യം മറ്റേണ്ടത് ഇതിന്റെ എല്ലാ എപ്പിസോഡും കാണാതെ മറ്റുളവരെ കുറ്റം പറയുന്നു ചിലപ്പൊ അടുത്ത എപ്പിസോഡിലായിരിക്കും ഈ ചേച്ചി എന്ത് കൊണ്ടാണ് മതം മാറാൻ കാരണം എന്ന് വിഷദികരിക്കുന്നത് 😒😒ചിലപ്പൊ സാഹജര്യങ്ങൾ ആയിരിക്കാം
Thug s കണ്ടു തേടി പിടിച്ചു വന്നവരുണ്ടോ
Yes
Tiktok kand vannavar ivde come on...
👍🏻
Ee avastha ethegilum penninudoo
Evide
Undegil like comments 😭😭😱
കല്യാണം കഴിക്കാൻ മതം മാറുക നന്നായിട്ടുണ്ട്
Aa ha nalla best family
Tik tok kand vannavar indo
Ivaleyum avaneyum prasavicha ammayude avsatha
ഇത് ആകെ എന്തൊക്കെയോ കുഴഞ്ഞു മറിയുന്നു
Naseeragafoor 2 6iekroee 4a92 r944 40th 9th 95 I 😍 030300💘
Tiktok kand vannavar aaroke🙈✌️
Thaaaa ipo vannathe ullu
🙊🙊
Njn
പാവം മോൾ ആ ശൈത്താൻ മതം മാറ്റി കെട്ടിയാൽ അതിനനുസരിച്ച് നോക്കണ്ടേ
2022 kanunavarundo
Ys 😂
JESUS IS THE ULTIMATE HELPER HE IS THE ONLY SAVIOR ACTS 4 BIBLE NO BODY ELSE CAN SOLVE PROBLEMS
Ivar leegali vivaahither alla pinne entha theerumaanikan vishamam
Nalla sett full familly
2022😌⚡️
14 dhivasam kondu.... Kalyanam kazhicho....bhaynkaran thanne
Instayeele shawarmaa 😅
Wow nice family
ഒരു പാവം പിടിച്ചൊരു പെൺകുട്ടിയും അതിന് രണ്ടു മക്കളും അവര് എടങ്ങാറായി അവന്റെ വലിയ വലിയ ഡയലോഗ് ഒക്കെ കേൾക്കുമ്പോൾ ജഡ്ജിമാര് വരെ മുട്ടുകുത്തി പോവുകയാണ്
Jeevikkan.....vendi janichavar.....alla....ever........avihitham mathram aim
Mathamalla marendathu manushyananu
വളരെ കർകട്
മുസ്ലിം സ്ത്രീകൾ ഇങ്ങനെ ചിന്തിക്കുമോ
matham ethumakkatte...matham mari kalyalanam kazikunnathod yojikkumnilla..veetukaride shabam aaan ivark ee gadi vannathakum.
ആദ്യം ഗർഭം പിന്നെ നിക്കാഹ് 🤔🤭😂😂😂😂😂😂😂
KHADAR. പുളിക്കൂർ .KHADAR
അപ്പോൾ വെഭിചാരത്തിൽ അല്ലെ കുട്ടികൾ ഉണ്ടായത് 🤔🤔😜
@@Ajmal-ni7fq yes 💯ശെരിയാണ് sis
Nikkah nadathilla ennalle paranje. Ivaru ippozhum legally adyathe aalude wife alle
@@Ajmal-ni7fq ഇവർ നികാഹ് ചെയ്തിട്ടേ ഇല്ല
😂😂😂
The intended recipient you must not use the form 7uuu
ഇവർ മതം മാറി ഇപ്പോൾ ഇവരുടെ ഡൗസ്സർ കീറി
മുസ്ലിം നെ കെട്ടിയാൽ ഉടനെ മതം മാറണം അല്ലെ. മതം മാറ്റിയാൽ എല്ലാം റെഡി ആയി 🤣🤣
നല്ല കുടുംബം
സത്യം
എല്ലാം കേട്ടപ്പോൾ സുബൈർ എന്ന വ്യക്തി വലിയ frooodaane കാമ പ്പി രാൻdan ആകുട്ടിക്ക് 5000രൂപ തീർചയായും വാങ്ങി കൊടുക്കണം കാരണം എനീ ഒരിക്കലും അവൻ വിവാഹം കയിക്കാൻ പാടില്ല
poda nayinte mone
Ayal satyam aanu parayunne .. Paavam manushan .. Ee feminist logathe .. Subair aanu njangalude hope.. Iyale oru janapradhinidhi aakanam
*Troll kannd vannathanne maamanod onnum thonnalle 😅*
Best 😮
enthayith.hindu mathachara prakaram nadanna kalyanathin divorcum vangiyilla.muslim aayitt nikkahum kazichilla.enthonnede ethokke
Hajil 007 living togather
Islamullavanalle Haram islamayirunnegil Nikhah cheyade bhariyayakikutumo
മൊത്തം സൈക്കോ ടീംസ് ആണല്ലോ 😁😁
Eth gowri shankaram serial parayunnath alla
Hai
മേത്തൻമതം മാറ്റി കൊണ്ട് പോയാൽ മൂഞ്ചിനാൽ
ayalude bagathum thet ind
Vellatha bgm😂😂😂
Ghost movies il polum illa...
അവസാനം തപ്പി പിടിച്ചു ..🤣
Endhu jividhalea
Ivanellam manushkulathil pattathano ?
ശവങ്ങൾ
ഇത് തന്നെ ആണ് ജിഹാദ് അതിന്റെ ഇര
ആകെ മൊത്തം ഒരു തല്ലിപ്പൊളി ഫാമിലി. സുബൈർ നല്ല ഒരു ചെറ്റ. ഇവൾക് കിട്ടിയത് ഇവൾ അർഹിക്കുന്നത്.മക്കൾക്കു പണം മാത്രമല്ല ഇപ്പോളവശ്യം നല്ലൊരു സാമൂഹിക ചുറ്റുപാടാണ്. ഇവർ രണ്ടുപേരുടെയും കൂടെ മക്കളെ അയച്ചാൽ അവരുടെ സ്വഭാവവും ഇവരെപോലെയാകും
45 days I'll tharbiyathinu vidila karanam njan avide Nina Alan
എങനെ 🤔
Pinne ethra days aanu??
edunnumalla jeevidam
Cinema styl
Appappo ith enthu family
Atthe Bhai 😂😂
ആഹാ..... അടിപൊളി.... tik tok കുത്തിപൊക്കൽ
😊
Tiktokoligal ivd neela mukkiyek😂🥰😍
Motham cheetinganallo
ammachi vidhu balacku oru koppum manasilavathilla...ente ponnu vidhu bala aunty ningalku aalkare manasilavathilla...athinu first of all you must learn psychology...
Good chanal good provishan
Olakka
സഞ്ചി...