Mahabharatha Sathram_Day 3_Saritha Iyer

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 167

  • @vishnupraveen-ot5uj
    @vishnupraveen-ot5uj 10 месяцев назад +3

    കേട്ടാലും കേട്ടാലും പിന്നെയും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം.

  • @kaladharankadampanad1239
    @kaladharankadampanad1239 11 месяцев назад +7

    ഭഗവാന്റെ കഥകളും പ്രഭാഷണങ്ങളും താങ്കളെ പോലെയുള്ള മഹത് വ്യകതികളിലൂടെ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യo

  • @madhunelliyode8225
    @madhunelliyode8225 Год назад +5

    നമസ്തേ . . . ജീ . . . !!!
    വിശദമായ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞു വളരെ സന്തോഷം പിന്നെ സമയം കൂടുതലെടുത്തെന്ന് പറഞ്ഞെങ്കിലും കേട്ടപ്പോൾ തോന്നിയില്ല
    നന്ദി നമസ്കാരം

  • @remadevi9210
    @remadevi9210 Год назад +4

    ഇത്രയും ഭംഗിയായി പ്രഭാഷണം പറഞ്ഞു തന്നതിന് കോടി പ്രണാമം 🌹

  • @premsudhapk2810
    @premsudhapk2810 Год назад +13

    സരിതമാസം നിങ്ങളുടെ പ്രഭാഷണങ്ങൾ കേട്ടത് എല്ലാം എങ്ങനെ എന്ന് പറയാൻ വാക്കുകളില്ല. ലളിതം എന്നാൽ ഗംഭീരം നന്ദി നമസ്കാരം

  • @mohandasv.r.3379
    @mohandasv.r.3379 Год назад +17

    പല വ്യക്തികളുടെയും പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും വ്യക്തമായും ശക്തമായും കേൾക്കുവാൻ സുഖമുള്ളതുമായ ഒരു പ്രഭാഷണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. സർവ്വവിധ ആശംസകൾ നേരുന്നു. മോഹൻദാസ് പ്രസിഡണ്ട് സനാതന ധർമ്മ നവോത്ഥാന സമിതി

  • @thulasidasm.b6695
    @thulasidasm.b6695 Год назад +3

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam 🙏🙏🙏
    Jai jai sree radhe radhe🙏🙏🙏🙏🙏

  • @valsavijayan9998
    @valsavijayan9998 Год назад +3

    മനോഹരമായി വ്യക്തമായി പ്രഭാഷണം പറഞ്ഞ് തന്നതിന് നന്ദി

  • @lasithasashikumar637
    @lasithasashikumar637 Год назад +2

    Excellent speech Mam . Hat's off.sarvam krishnarpana masthu🙏🙏

  • @sivasankarannair7246
    @sivasankarannair7246 Год назад +3

    Excellent presentation. Very clear. God may bless you. Please give such presentation again and again.

  • @sasidharannair2219
    @sasidharannair2219 Год назад +7

    What a beautiful presentation. Clear and enlightening. Thanks.

  • @m.rajasekharanpillai2339
    @m.rajasekharanpillai2339 Год назад +3

    കുറിക്കുകൊള്ളും വിധം വ്യക്തമായും എന്നാൽ ഏറ്റവും ലളിതമായും എങ്ങനെ ഇങ്ങനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് അതിശയകരം., വളരെവളരെ നന്ദി, നമസ്കാരം

    • @jayasaji1673
      @jayasaji1673 Год назад

      ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടാണ് അത് സാധിക്കുന്നത്

    • @jayasaji1673
      @jayasaji1673 Год назад

      🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @essshibu
    @essshibu Год назад +2

    Had always regretted not to have heard the wise words of Chinmayanand Swamiji, but now after hearing your soulful words, Madam, I have no more regrets. I do not have words to describe your discourse. I am not that qualified. Thank you so much Madam Saritha. I am blessed.

  • @aswathyvijayan1388
    @aswathyvijayan1388 Год назад +13

    ആമുഖമായി, മഹാഭാരതം നമ്മിലേക്ക്‌ എത്തിച്ച ഗുരുക്കന്മാരെ കുറിച്ച് എത്ര വിശദമായാണ് പറഞ്ഞിരിക്കുന്നത്!!!🙏🏻🙏🏻🙏🏻.. ചേച്ചിയിലൂടെ ഇനിയും ഒരുപാട് ഒരുപാട് അറിവുകൾ ലഭിക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @gosalavishnuvasudevan2026
    @gosalavishnuvasudevan2026 Год назад +14

    ശ്രീപത്മനാഭ സ്വാമീ ശരണം
    ഭീഷ്മ പർവ്വത്തെ വളരെ മനോഹരമയി പറഞ്ഞ തന്ന സരിത അയ്യർക്ക് കോടി നമസ്കാരം
    ഏറ്റുമാനൂരപ്പാ ശരണം

    • @sarithaaiyer
      @sarithaaiyer Год назад

      ഗോശാല തിരുമനസ്സിന് നമസ്കാരം .. നന്ദി 🙏🏻

    • @rajanmuppatta2639
      @rajanmuppatta2639 Год назад +1

      ഒരു കഥ പറയുകയല്ല ഒരു ദൃശ്യാവിഷ്ക്കാരമാണ് ഇവിടെ നടക്കുന്നത് -ഇത് ഭാഗ്യമായിക്കാണുന്നു - ഒരായിരം അഭിനന്ദനങൾ നേരുന്നു

    • @ayyappanpp1687
      @ayyappanpp1687 Год назад

      @@sarithaaiyer lamoago

    • @magicphones
      @magicphones Год назад

      Thirumeni namaskaram🙏

    • @radharp7085
      @radharp7085 Месяц назад

      കോടി നമസ്കാരം

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 Год назад +2

    Liked the simple way of the explanation given by Saritha Ji . 🙏🙏

  • @soumyaanilkumar5791
    @soumyaanilkumar5791 4 месяца назад

    പറയാൻ വാക്കുകൾ മതിയാകുന്നില്ല സരിതാജി വളരെ മഹത്വമേറിയ പ്രഭാഷണം 🙏🙏🙏

  • @vinodkumarnair8809
    @vinodkumarnair8809 Год назад +2

    Very nice your explanation God bless you always

  • @mullathsunilkumar4887
    @mullathsunilkumar4887 Год назад +2

    Narayana Narayana Narayana 🙏🙏🙏

  • @mssyamkumar6527
    @mssyamkumar6527 Год назад +2

    അതി മനോഹരം ചേതോഹരം.

  • @ramachandranappu9911
    @ramachandranappu9911 Год назад +1

    Dear sister..I prostrate before you for your vivid explanation and expression of words. It happens only with the blessings of God. continue

  • @rajpillai5356
    @rajpillai5356 Год назад +3

    Excellent speech! Well explained in simple words. Thank you so much Saritha ji 🙏Om Namo Narayana ... Om Namashivaya ....

  • @bindusasidharan3718
    @bindusasidharan3718 Год назад +5

    എത്ര മനോഹരം, വ്യക്തത 1 ആ കർഷണം🙏🙏🙏🔥🔥🔥

  • @jeenaprakash6573
    @jeenaprakash6573 10 месяцев назад

    Hare Krishna🙏🏻🙏🏻🙏🏻

  • @rajininelluwaya6622
    @rajininelluwaya6622 Год назад +9

    No words to say....🙏🙏🙏 हरि: ॐ 🙏 നമസ്കാരം 🙏 സുകൃതം ചെയ്ത ജന്മമാണ് സരിതാജിയുടെ... ആ മാതാപിതാക്കൾക്കും നമസ്കാരം അവരെത്ര ധന്യർ..... हरि: ॐ 🙏 हरि: ॐ 🙏 നമസ്കാരം 🙏 നമസ്കാരം 🙏

  • @francimathew6549
    @francimathew6549 Год назад +3

    Really great, excellent, super, wonderful 🙏🙏🙏🙏

  • @vidyavathiav1756
    @vidyavathiav1756 Год назад +2

    എല്ലാ പ്രഭാഷണവും സൂപ്പർ 🙏🙏🌹🌹🌹🌹

  • @lekhavenugopal8724
    @lekhavenugopal8724 Месяц назад

    ഹരേ ഗുരുവായൂരപ്പ ശരണം 🙏

  • @enjoyindianmusic
    @enjoyindianmusic Год назад +3

    ഇതെല്ലാം ഞങ്ങൾക്ക് പറഞ്ഞുതരാൻ വേണ്ടിയാണു താങ്കളെ പോലുള്ളവരെ തന്നത് പ്രണാമം 🙏🙏🙏♥️

  • @anandabose1923
    @anandabose1923 Год назад +14

    Amazing. What mastery. What clarity of thought n lucidity of expression

  • @SiniRajesh-wy5oe
    @SiniRajesh-wy5oe 9 месяцев назад +1

    ❤❤❤❤❤❤

  • @rajank8672
    @rajank8672 Год назад +1

    നമ്മളെല്ലാവരും ഇത് പഠിക്കണം. അടുത്ത തലമുറക്ക് പകർന്നു കൊടുക്കണം.വേദം ജ്ഞാനമാണ് ബ്രഹ്മജ്ഞാനം ബ്രഹ്മത്തെ അറിയുന്നവൻ ബ്രഹ്മം തന്നെ.അഹം. Brahmasmi.തത്വമസി അയമa.ത്മാ ബ്രഹ്മ

  • @sushamamany5846
    @sushamamany5846 Год назад +3

    ഇത്രയും മനോഹരമായ പ്രഭാഷണം വിശദമായി കേൾക്കാൻ സാധിപ്പിച്ചു തന്നതിന് ഭഗവാനോട് നന്ദി പറയുന്നു. പ്രഭാഷകയ്ക്ക് ശതകോടി പ്രണാമം.

  • @ambujakshipv9438
    @ambujakshipv9438 Год назад

    സരിതാജിയെ ഒന്നു നേരിട്ട് കണ്ടു പ്രഭാഷണം കേൾക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @prakasanraghavan7818
    @prakasanraghavan7818 4 месяца назад

    Thanks for your excellent speech 🙏🙏🙏

  • @menonsdevadas
    @menonsdevadas Год назад +5

    ഭാഗ്യം ഈ പ്രഭാഷണം കേൾക്കാനിട വന്നത്..
    ഇത്രയും മനോഹരമായി നമുക്കീ അറിവുകളൊക്കെ പകർന്നു തന്ന അറിവിന്റെ സാഗരം സരിത അയ്യർക്ക് കൂപ്പ് കൈ....

  • @trajeshv
    @trajeshv Год назад +1

    ॐ नमो नारायणाय ॐ नमः शिवाय

  • @gopinathangopalan4847
    @gopinathangopalan4847 Год назад +2

    127000,Aum kodi kodi Prenamam Jai Bharat Mata Ki Jai VanteMataram Great vyass Maharshi .

  • @arshreyas1435
    @arshreyas1435 Месяц назад

    Narayana Narayana katholane Narayana Narayana Narayana katholane kanna Narayana Narayana katholane Narayana Narayana

  • @sreenivasan9182
    @sreenivasan9182 Год назад +2

    നല്ല നിലവാരമുള്ള പ്രഭാഷണം.🙏🌹തനിച്ചു മൂവാണ്ടിട കൊണ്ടു സാക്ഷാൽ മഹാഭാരതം തർജിമ ചെയ്ത വീരൻ.🙏🙏🙏🌹

  • @ദൈവീകജീവൻ
    @ദൈവീകജീവൻ Год назад +1

    അറിവിൻ്റെ. നിറകുടം. വീണ്ടും വീണ്ടും കേട്ടുകൊള്ളാം

  • @lionb557
    @lionb557 Год назад +2

    Chechi valareyadhikam nannaayittunddu Avatharanam
    NANDHI

  • @jayasree6592
    @jayasree6592 4 месяца назад

    ഗംഭീരം തന്നെ 🎉🎉🙏🙏🙏

  • @sheelabsheela9205
    @sheelabsheela9205 Год назад +1

    Haribol. Haribol. Haribol. Harekrishna

  • @binduanil9344
    @binduanil9344 Год назад +6

    Beautiful presentation.Excelent.Realy proud of you♥️🙏🙏🙏🙏♥️

  • @sunilganapathy5747
    @sunilganapathy5747 Год назад +1

    Scholarly speech👏👏👏 Namaskaram🙏🙏🙏

  • @nandakumarkd3214
    @nandakumarkd3214 Год назад +3

    Awesome awesome.

  • @viswambharannair5476
    @viswambharannair5476 Год назад +1

    🙏🙏🙏

  • @padmagopinath1479
    @padmagopinath1479 Год назад +1

    Very informative and interesting discourse. Thank you so much Saritha

  • @roshnisathyanath3622
    @roshnisathyanath3622 Год назад +4

    നമിക്കുന്നു
    ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് അനുഗ്രഹം ഭാഗ്യം

  • @prasanthpgpillai83
    @prasanthpgpillai83 Год назад +2

    No words brilliant explanation

  • @anithanair66
    @anithanair66 7 месяцев назад

    Hare Krishna 🌹🙏

  • @arjun4394
    @arjun4394 Год назад +1

    Namaste Sarithaji🙏🙏🙏🙏🙏

  • @sijukumar8900
    @sijukumar8900 5 месяцев назад

    ഹരേ കൃഷ്ണാ മാതാജി പ്രണാമം
    സർവ്വം കൃഷ്ണർപ്പിന്മസ്തു മനസ്സുനിറഞ്ഞു കോടി പ്രണാമം

  • @baburaj2124
    @baburaj2124 Год назад +2

    Excellent presentation 🙏🙏🙏

  • @minipradeep8724
    @minipradeep8724 Месяц назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @geethalekshmi2224
    @geethalekshmi2224 Год назад

    Pranamam.

  • @radhakrishnanpk2723
    @radhakrishnanpk2723 Год назад +1

    ഇതാണ് ഭാരത സംസ്കാരം ഇന്നും ഈ ഈ സംസ്കാരം ലോകത്തു രാജ്യത്തു sena മുന്നിൽ നിർത്തി പണി yedukunnu👍chaina ഇന്നും മുട്ട് മടക്കുന്നു നമ്മൾ നമ്മുടെ സംസ്കാരത്തെ മറക്കരുത് jai hind jai ഭാരത്

  • @ambilipadmajakumari975
    @ambilipadmajakumari975 Год назад +4

    പ്രണാമങ്ങൾ അർപ്പിക്കുന്നു.🙏🙏🙏♥️

  • @KALYANIKUTTYP
    @KALYANIKUTTYP 11 месяцев назад +1

    Teacher 0ru gurutanne.Anandskoodi namaste aram.phone number kittiyaal teacher a enda naattilakku.prabhaasham cheyyan vilikkumaayirunnu.

  • @josephthomas8945
    @josephthomas8945 Год назад +4

    ഇതിഹാസം = ഇതി ഇഹ ആസീദ് = ഇവിടെ ഇങ്ങനെ ആയിരുന്നു അഥവാ ഉണ്ടായിരുന്നു എന്നൊരു വിഗ്രഹം ഞാൻ കേട്ടിട്ടുണ്ട്

  • @sobhasaju1682
    @sobhasaju1682 Год назад +1

    അതി ഗംഭീര ൦

  • @savithrysudhakaran9829
    @savithrysudhakaran9829 Месяц назад

    vivaranam super

  • @ushakumar3536
    @ushakumar3536 Год назад +3

    Well explained teacher.... 🙏🙏🙏

  • @santharajankumaric5015
    @santharajankumaric5015 7 месяцев назад

    very very clear❤❤❤

  • @kuttappanbeneasseril5
    @kuttappanbeneasseril5 Год назад +4

    ഈശ്വര പ്രകാശo നമസ്തേ

  • @sreekumark.k1507
    @sreekumark.k1507 Год назад +1

    നമസ്ക്കാരം സരിത മാഡം

  • @rajank8672
    @rajank8672 Год назад +1

    I have heard മഹാഭാരത brief from Bernad poolae American teacher from Thirupathy vidyapeed Study മഹാഭാരത ഭാഗവത Upanishads and understand the real knowledge came from sruthees Vedas No scientist can prove the origin of world through meterial knowledge Only throough Vedic knowledge we realise the truth of World God attainment.

  • @HARIPRASAD-vf3ys
    @HARIPRASAD-vf3ys Год назад +2

    കോടി കോടി ആശംസകൾ പുഷ്പവൃഷ്ടിയായി ചൊരിയുന്നു

  • @radhakrishnanak6823
    @radhakrishnanak6823 Год назад +1

    ചേച്ചി.. നുറു നുറു പ്രണാമം......

  • @binubinu.s4278
    @binubinu.s4278 Год назад +4

    🙏ഗു +അന്തഗാരം, രൂ +ദീപപ്രഭ.... "ഗുരു" "ഇരുട്ടിൽദീപപ്രഭചൊരിയുന്നവൻ" അല്ലങ്കിൽ "അന്ധതയിൽ അറിവ് പകരുന്നത് "....🙏👌🙏

  • @sivadasanpullanikattil4480
    @sivadasanpullanikattil4480 Год назад +2

    ഓം നമശ്ശിവായ നന്ദി :

  • @sheelabsheela9205
    @sheelabsheela9205 Год назад +1

    Thaptha.kanjana.gowrangi.radhe.brindavaneswori.brishabhanu.sudhe.devi.prenamami.namastude

  • @madhuvasu629
    @madhuvasu629 Год назад +1

    Fabulous. Salute

  • @knakhader1160
    @knakhader1160 Год назад +3

    Excellent performance

  • @sivasankaranr5718
    @sivasankaranr5718 Год назад +1

    നല്ല വിവരണം നമ സ് തേ

  • @georgepothan9742
    @georgepothan9742 Год назад +1

    Great

  • @evergreen9037
    @evergreen9037 Год назад +1

    🙏🙏🙏🕉️

  • @premsudhapk2810
    @premsudhapk2810 Год назад +2

    Sarita lyer Amazing

  • @AnilKumar-iy1iz
    @AnilKumar-iy1iz Год назад +1

    Very Nice Presentation

  • @savithrysudhakaran9829
    @savithrysudhakaran9829 4 месяца назад

    Namaha Asthu Thea Meam!

  • @deepamanoj3058
    @deepamanoj3058 Год назад +6

    Great🙏

  • @radhamanimenon3925
    @radhamanimenon3925 Год назад

    👍🏻🙏🏻 ഇത് എവിടെയാണ് സത്രം നടന്നത് ഹരി ഓം

  • @jayakumarpk7528
    @jayakumarpk7528 Год назад +4

    🙏

    • @chackomathew5828
      @chackomathew5828 Год назад

      എന്താണ് ഇതു എത്ര ഭഗവാന്മാരാണ്

  • @bkrishna8891
    @bkrishna8891 Год назад +2

    Nannai vivaranam nalki

  • @sankarcg6305
    @sankarcg6305 Год назад +1

    Teacheruda arivinu munpil namikkunnu

  • @legacy9832
    @legacy9832 Год назад +1

    നമസ്ക്കാരം ഹരി ഓം

  • @jayasreebalachandran4022
    @jayasreebalachandran4022 Год назад +1

    🙏🙏🙏 👏👏👏 👌

  • @sooriyanarayananbabu1264
    @sooriyanarayananbabu1264 Год назад +3

    🙏🙏🙏🙏Good 👏👏👏👏

  • @gangadharannambiar7228
    @gangadharannambiar7228 Год назад +2

    Sanjay, the first commentator.

    • @jayasreejayakumar6410
      @jayasreejayakumar6410 Год назад

      എനിക്ക് വാക്കുകൾ ഇല്ല. എത്ര നല്ല പ്രഭാഷണം. പ്രണാമം.

  • @reghukumarsingh8198
    @reghukumarsingh8198 Год назад +1

    ഈ അപാര അറിവിന് പ്രണാമം

  • @sumamenon6395
    @sumamenon6395 Год назад +6

    As usual, brilliant

  • @ushareghu485
    @ushareghu485 6 месяцев назад

    ❤❤❤

  • @aswathyvijayan1388
    @aswathyvijayan1388 Год назад +3

    🙏🏻🙏🏻👌🏻🙏🏻🙏🏻🙏🏻

  • @sulochancr4558
    @sulochancr4558 Год назад +1

    🙏🙏🙏🙏🙏👍

  • @drpadmanabhan3148
    @drpadmanabhan3148 Год назад +2

    Great information

  • @aimsentrancecoachingcenter3086
    @aimsentrancecoachingcenter3086 Год назад +1

    Good

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Год назад +2

    Pranamam

  • @induv7273
    @induv7273 Год назад +1

    🙏🙏🙏🙏💐

  • @kpramesh8447
    @kpramesh8447 Год назад +1

    അറിവിന്റെ സാഗരം .... നമോ നമ:

    • @rajank8672
      @rajank8672 Год назад

      മഹാഭാരതം ഭീഷ്മപർവം കേൾക്കാൻ ദൈവാനുഗ്രഹം കിട്ടി. ഒരു കോളജ് associated professor Saritha Iyer എന്നിവരുടെ വാക്കുകൾ അമൃതം പോലെ പാനം ചെയ്യാൻ കഴിയുന്നത് ഭാഗ്യം.അപൂർവങ്ങളിൽ അപൂർവം മനോഹരം വക് മനസ്സ് പ്രവൃത്തി. തുടർന്ന് കേൾക്കുക സാന്നിധ്യം ഭഗവാൻ വിഷ്ണുഭഗവാൻ ശിവൻ DevviParvathi.