ഷെമിക്കണം.... അദ്ധ്യാപകൻ എന്നുള്ളുഅനുഭവം വെച്ച് പറയുക ആണ്... നല്ല്കുട്ടിയാണ്.... അടവുകൾ സ്ഥാനതല്ല... കൈകൾ... അരമണ്ഡലം... തിരമാന അടവുകൾ ഒക്കെ ഇനിയും സെരിയാക്കുവാൻ ഉണ്ട്..... കലാകാരിയെ വെറുതെ പുകഴ്ത്തല്ലേ... അത് ഗുണം ചെയ്യില്ല..... അവൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ..... ആശംസകൾ മോളു
സാധാരണ ആസ്വാദകർ അടവുകളും തീരുമാനഅടവുകളും അറിഞ്ഞിട്ടില്ല നൃത്തം കാണുന്നത്. അവരുടെ മനസ്സിനെ കല സന്തോഷിപ്പിച്ചാൽ അത് നന്നെന്നു പറയും. അത് ശരിയല്ലെന്ന് പറയാൻ ( സരി അല്ല ) ആർക്കാണ് പറയാൻ പറ്റുക. ഒരു നല്ല വാക്കു കേട്ടാൽ ആരുടെയും കഴിവ് അസ്തമിക്കില്ല. ഇത്തരം കുറ്റങ്ങൾ കണ്ടെത്തി ആരോപിക്കുന്നവർ യഥാർത്ഥത്തിൽ ഒരു കലാകാരിയെ തളർത്തുകയാണ്. ശരിയും തെറ്റുമൊക്കെ വിധികർത്താക്കൾ വിശകലനം ചെയ്തോളും. ഇത് ആസ്വദകൻ്റെ വിലയിരുത്തലാണ്. സമൂഹമാധ്യമത്തിൽ അതിനു സാധ്യതയുണ്ട്.ഇത്തരം ദോഷൈക ദൃക്കുകളാണ് പല കലാകാരന്മാരെയും കലാകാരികളെയും തളർത്തിയിട്ടുള്ളത് . നൃത്തം ചെയ്ത കുട്ടിയോട് അങ്ങേയറ്റം ആത്മാർത്ഥതയുള്ള ഒരു മാഷേ ....... നിങ്ങളുടെ വാക്കിൽ നിറയുന്നത് ഈർഷ്യയാണ് ----
മാഷിന്റെ നല്ല അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. ഞാൻ ഭരതനാട്യം പഠിച്ചിട്ടുണ്ട്.അരങ്ങേറ്റം നടത്താനോ ,ഒരു വേദിയിൽ അവതരിപ്പിക്കാനോഉള്ള ഭാഗ്യം ലഭിച്ചിട്ടില്ല.എങ്കിലും ഭരതനാട്യത്തിലെ നിയമങ്ങളെല്ലാം നന്നായിട്ട് അറിയാം. ഇവിടെ മാഷ് പറഞ്ഞതാണ് ശരി.
തീരുമാനം അടവ് ഇച്ചിരികൂടി റെഡിയാകാൻ ഉണ്ട് അരമണ്ഡലം കുറച്ചു കൂടി വേണം..... പിന്നെ നൃത്തം മനോഹരമാണ്... ഇനിയും നന്നായി കളിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..... നല്ല ഭാവിയുള്ള കുട്ടിയാണ്...... ❤️❤️❤️🥰
I saw very much tiredness on her face on entire perfomance .But she tried her level best at that event also.may be she were waiting a long time for get on the stage ...any way you little beauty ..perfomed well 🥰🥰hats of you.👍🏻👍🏻🌷🌷🌷
കുട്ടികൾ നൃത്തം ചെയ്യട്ടെ! നിങ്ങളിൽ ചില അദ്ധ്യാപകർ കലാപകലുഷിതമാക്കരുത്.വർഷങ്ങളോളമുള്ള കുട്ടികളുടെ മുന്നൊരുക്കങ്ങൾ ഇതിന് പിന്നിലുണ്ട്. നിങ്ങളവരെ വെറുതെ വിടു. ഉള്ളിലെ പകയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു " നല്ല നർത്തകികളാകാനുള്ള അവരുടെ മോഹം മുളയിലേ നുള്ളിക്കളയരുത്.
ഇത്രയും ചാടി കളിക്കൽ കുച്ചിപ്പുടി ക്കാണ്. ഭരത നാട്യത്തിനല്ല. അടവുകൾ ശുദ്ധം അല്ല. കഴിവുള്ള കുട്ടി ആണ്. പഠിപ്പിച്ചു കൊടുത്തത് അത് പോലെ ചെയ്യുന്നു. കുട്ടിയെ പറഞ്ഞിട്ട് കാര്യം ഇല്ല
Aramandalam illa. Kuttiku pant costume ne kalum nallathu paavada costume aanu. Iam completed ba bharatanatyam and ma bharathanatyam in kannur university. Aramandalam theere illa.
Adavus are not completing. Item is not through, drishti bedas and sirobedas are not at all perfect. The way she is walking is not looking good. The student is not well trained. But she is very talented and beatiful
ഷെമിക്കണം.... അദ്ധ്യാപകൻ എന്നുള്ളുഅനുഭവം വെച്ച് പറയുക ആണ്... നല്ല്കുട്ടിയാണ്.... അടവുകൾ സ്ഥാനതല്ല... കൈകൾ... അരമണ്ഡലം... തിരമാന അടവുകൾ ഒക്കെ ഇനിയും സെരിയാക്കുവാൻ ഉണ്ട്..... കലാകാരിയെ വെറുതെ പുകഴ്ത്തല്ലേ... അത് ഗുണം ചെയ്യില്ല..... അവൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ..... ആശംസകൾ മോളു
thaalathinu othu varunniennu thonniyirunnu.. Alukal pukazhthunnath expression and steps anu bakki onnum avarkk ariyila.
സതീഷ് മാഷേ ശരിയാണ് മാഷ് പറഞ്ഞ കാര്യങ്ങൾ ഞാൻ ശ്രുതി ആണ് എന്നെ manasilayo
സാധാരണ ആസ്വാദകർ അടവുകളും തീരുമാനഅടവുകളും അറിഞ്ഞിട്ടില്ല നൃത്തം കാണുന്നത്. അവരുടെ മനസ്സിനെ കല സന്തോഷിപ്പിച്ചാൽ അത് നന്നെന്നു പറയും. അത് ശരിയല്ലെന്ന് പറയാൻ ( സരി അല്ല ) ആർക്കാണ് പറയാൻ പറ്റുക. ഒരു നല്ല വാക്കു കേട്ടാൽ ആരുടെയും കഴിവ് അസ്തമിക്കില്ല. ഇത്തരം കുറ്റങ്ങൾ കണ്ടെത്തി ആരോപിക്കുന്നവർ യഥാർത്ഥത്തിൽ ഒരു കലാകാരിയെ തളർത്തുകയാണ്. ശരിയും തെറ്റുമൊക്കെ വിധികർത്താക്കൾ വിശകലനം ചെയ്തോളും. ഇത് ആസ്വദകൻ്റെ വിലയിരുത്തലാണ്. സമൂഹമാധ്യമത്തിൽ അതിനു സാധ്യതയുണ്ട്.ഇത്തരം ദോഷൈക ദൃക്കുകളാണ് പല കലാകാരന്മാരെയും കലാകാരികളെയും തളർത്തിയിട്ടുള്ളത് . നൃത്തം ചെയ്ത കുട്ടിയോട് അങ്ങേയറ്റം ആത്മാർത്ഥതയുള്ള ഒരു മാഷേ .......
നിങ്ങളുടെ വാക്കിൽ നിറയുന്നത് ഈർഷ്യയാണ് ----
ശെരിയാണ് ഞാനും അത് ശ്രദ്ധിച്ചു
മാഷിന്റെ നല്ല അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.
ഞാൻ ഭരതനാട്യം പഠിച്ചിട്ടുണ്ട്.അരങ്ങേറ്റം നടത്താനോ ,ഒരു വേദിയിൽ അവതരിപ്പിക്കാനോഉള്ള ഭാഗ്യം ലഭിച്ചിട്ടില്ല.എങ്കിലും ഭരതനാട്യത്തിലെ നിയമങ്ങളെല്ലാം നന്നായിട്ട് അറിയാം.
ഇവിടെ മാഷ് പറഞ്ഞതാണ് ശരി.
അതി ഗംഭീരമായി...ഒരു manju warrier body language💯💯🥰
അതിഗംഭീരം ക്ഷേത്രത്തിൽ ദേവി നൃത്തം ചെയ്യുമ്പോലെ ഒരു വല്ലാത്ത അനുഭവം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
ഹിന്ദുതാ അല്ലെ.
സത്യം 100%
Wow my children's and me Guru Vinu sir's voice feeling proud ❤️❤️🙏🙏🙏🙏 Harshan sir jathi voice wonderful.🙏🙏🙏 Delightful performance god bless you👍🏻
അതി മനോഹരം mole❤❤❤
തീരുമാനം അടവ് ഇച്ചിരികൂടി റെഡിയാകാൻ ഉണ്ട് അരമണ്ഡലം കുറച്ചു കൂടി വേണം..... പിന്നെ നൃത്തം മനോഹരമാണ്... ഇനിയും നന്നായി കളിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..... നല്ല ഭാവിയുള്ള കുട്ടിയാണ്...... ❤️❤️❤️🥰
You put your heart and soul into the dance. Very gifted, well done.
Excellent performance ❤️❤️
She got exhausted so fast and even thr moves are not in perfection. But sge has a hracefull face of old actress
വിന്ദുജ മേനോന്റെ ഒരു സാദൃശ്യം തോന്നി.
നയന സു ന്ദരം മനോഹരം
Superb performance..God bless you.
Amazing performance mole
You look like Manju warrior
അതി ഗംഭീരം
Congrats Molu........ Gifted.......! Super....!
സൂപ്പർ മോളേ 💞💞💞
Kuchipudi style വരുന്നുണ്ട് . പക്ഷേ നല്ല ഭാവി ഉള്ള കുട്ടിയാണ്...barathanatyam jati കുറച്ച് improve ചെയ്യാൻ ഉണ്ട്
Super onnamath sundhari
sooper dance 🥰🥰🥰👍
A truly gifted child. Reach more heights in your life. God has blessed you abundantly.
Very graceful and divine performance.Congratulations and good wishes to you
Molootty like junior manju warrior. God bless you muthey.
Such a beautiful and fantastic performance not seen in recent times. Welldone 👌 100% to be first in this season. God bless you.
No words. Just Awesome👍🏻 perfectly done....
Dear Remya... Happened to see this video of your daughter by chance. No words to say.. A gifted child. Blessings and prayers 🙏🙏
സൂപ്പർ
👍👍👍👌👌👌Best, 1
Awesome performance.May God Bless you mol.
Congratulelations, All the best.. God bless you
Perfect performance….be blessed 🙌🎊👌👌👏💐
E dance kandirunnu super
Very nice performance
Kathukutti sprrrbbbb😘😘
Beautiful 😚❤️
Beautiful ❤👍
Super super keep it up
Adipoliii😍😍😍
Suprrrrrr👏👏👏👏👏👏👏👏👏👏👏
Beautiful 👍👍👍
Super molooo congratulations... 🥰
Super super 🙏🙏🙏
❤️❤️
Super❤️❤️❤️qq❤️❤️❤️
Super മോളൂ
Excellent 👌👌👌
very good perfomance
മഞ്ജു വാര്യരെ പോലെ തോന്നുന്നു 😍
Heyyy Niranjana veryy cutee❤❤❤
Beauuuuuutiful
Super chechi
ദൈവത്തിന്റെ അനുഗ്രഹം എല്ലാ മേഖലയും അതി ഗംഭീരം
കുട്ടി മഞ്ജു വാര്യർ
I saw very much tiredness on her face on entire perfomance .But she tried her level best at that event also.may be she were waiting a long time for get on the stage ...any way you little beauty ..perfomed well 🥰🥰hats of you.👍🏻👍🏻🌷🌷🌷
Watched this performance. It was super. God bless you molu
Congratulations 🌹🌹
Congratulations god bless u all whys
Very nice👍👍
Looks and acts like a Manju Varier 🤙😘🥰😍
Super
👍👍👍👍👍👍👍👍
Actress Ambili deviye pole thonni
👍👍👍🌹🌹
Kolllam but adhisundharam enn onnum parayan pattilla nice ❤️
Sooooper
Graceful preformence
ഞാൻ വിചാരിച്ചു അമ്പിളി ദേവി ആയിരിക്കും എന്ന് 🥰🥰
Next Manju Varior
😍
😍😍😍🥰🥰🥰
🥰🥰👍🏻
🙏🙏🙏❤️👍👍👍
Super ❤️
Beautiful
Supper Molu💖😘💝❣️
🙏🏼❤🙏🏼
Super niruuu❤️🥰
Which school
@@srtyy345 jyothinilayam hss tvm
Niruss❤
A childish performance... Aramandalam തീരെ കുറഞ്ഞു പോയി.. അധികവും നിന്നിട്ടുള്ള അടവുകൾ... കുറെ ബഹളം ആയിപോയി...iam a കലാക്ഷേത്ര student
Well said
Yes
Exactly paranjathu correct aanu ennikkum thonnirunnuu .armandalam .adavu ok kurachude perfection aakkam aayrunnuu
അതെ
ശരിയാണ്.അരമണ്ഡലം കുറവാണ് 🙏🏻പഠിച്ചുതുടങ്ങുന്നേയുളളുവെന്ന് തോന്നുന്നു.
Graciously danced and taller than ambili so we can make out her individual ✌👌👍
Nerittu kandirunnu.A grde urapayirunnu
Namaste Mata
Name parayoo ee varnathinte pls.
കുട്ടികൾ നൃത്തം ചെയ്യട്ടെ! നിങ്ങളിൽ ചില അദ്ധ്യാപകർ കലാപകലുഷിതമാക്കരുത്.വർഷങ്ങളോളമുള്ള കുട്ടികളുടെ മുന്നൊരുക്കങ്ങൾ ഇതിന് പിന്നിലുണ്ട്. നിങ്ങളവരെ വെറുതെ വിടു. ഉള്ളിലെ പകയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു "
നല്ല നർത്തകികളാകാനുള്ള അവരുടെ മോഹം മുളയിലേ നുള്ളിക്കളയരുത്.
Manju warrier pole thonnunnu
തിരക്ക്... കൂടുന്നു.. നൃത്തം തന്നെ യാണോ?
Ee song kittuvo?
NJn adyam karuthi Ambili devi ayirikumennu
Name of the dancer??
നിരഞ്ജന
ആരാണ് ഈ കുട്ടി
ഇത്രയും ചാടി കളിക്കൽ കുച്ചിപ്പുടി ക്കാണ്. ഭരത നാട്യത്തിനല്ല. അടവുകൾ ശുദ്ധം അല്ല. കഴിവുള്ള കുട്ടി ആണ്. പഠിപ്പിച്ചു കൊടുത്തത് അത് പോലെ ചെയ്യുന്നു. കുട്ടിയെ പറഞ്ഞിട്ട് കാര്യം ഇല്ല
നല്ല കഴിവുണ്ട്.... But danc compose പ്രശ്നം ഉണ്ടോ?? അരമണ്ഡലം ഒട്ടും ഇല്ല കെട്ടോ... മത്സരത്തിൽ ഇത് പോരാ പെർഫോമൻസ്
Below average
Aramandalam illa. Kuttiku pant costume ne kalum nallathu paavada costume aanu. Iam completed ba bharatanatyam and ma bharathanatyam in kannur university. Aramandalam theere illa.
B grade ആണ്
A grade
B alle
@@dancebyvishnu5888 alla A annu
Aval ante schoolillaa padikunnee
Adavus are not completing. Item is not through, drishti bedas and sirobedas are not at all perfect. The way she is walking is not looking good. The student is not well trained. But she is very talented and beatiful
Otanthullal edutho
Shut up..!!!!!
ഇതിൽ സവർണ്ണ ജഹാരി അല്ലെ ഉള്ള ത്, മതേതരരാജ്യംആയ കേരളത്തിൽ വേണമോ ചിന്തികുക.
Keralam epoya raajyam aayth
Great performance ❤️
സൂപ്പർ മോളു 🙏❤️
Beautiful ❤️